നാടൻ കളികളും വിവരണവും ||Nadan kalikal || folk games

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 153

  • @nihadnidhu7392
    @nihadnidhu7392 11 месяцев назад +6

    എനിക്ക് ഇഷ്ട്ടപ്പെട്ട കളിയാണ് ഇത്

  • @ruchicurry5191
    @ruchicurry5191 2 года назад +2

    Ormakal purakottu pokunnu....othhiri ye kakku kalichittunddu...kalam maranna kalikal anu mole

  • @nachunachus5680
    @nachunachus5680 2 года назад +1

    Pandu kakku kalichathokke orma vannu..Presented neatly molu..

  • @free9fire99
    @free9fire99 9 месяцев назад +4

    Kuva kuva ku pagaram polisum kalanum kalikunavar like adi

  • @divyatony7386
    @divyatony7386 Месяц назад +2

    ❤❤

  • @GafoorSvm
    @GafoorSvm 5 дней назад +2

  • @Jenmljhdoej2birogrjriwn
    @Jenmljhdoej2birogrjriwn Год назад +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊

  • @ManuManu-in2ru
    @ManuManu-in2ru 2 года назад +3

    Nall video

  • @sanilps7545
    @sanilps7545 2 года назад +9

    പഴയ കാലത്ത് ഇതുപോലെ യുള്ള കളികൾ ആയിരുന്നല്ലോ നാട്ടിലൊക്കെ
    Big like dear friend

  • @NasarAp-q1w
    @NasarAp-q1w 2 месяца назад +1

    👍👍

  • @aanvijith8974
    @aanvijith8974 10 дней назад +1

    Super

  • @Pencilcom-db9ti
    @Pencilcom-db9ti 2 года назад +1

    Nostalgia

  • @shanianilashlalu6693
    @shanianilashlalu6693 2 года назад +5

    പഴയകാലത്തേക്ക് കൂട്ടികൊണ്ടുപോയ നല്ലൊരു വിഡിയോ ഷെയർ ചെയ്ത കൊച്ചു മിടുക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്😍😍👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @devudevni4089
    @devudevni4089 2 года назад +1

    Pandu ethra kalichatha e kalikalokke..Thikachum grihathurathuamunarthunna video..Molude shabdathil kelkkan nannayittundarnnu..Thank you for sharing..😍😍

  • @rabithak.r7459
    @rabithak.r7459 2 года назад +2

    എനിക്കിഷ്ടപ്പെട്ടു👌👌👌

  • @sufyhowra2232
    @sufyhowra2232 2 года назад +9

    പണ്ട് എത്ര കഥ പറഞ്ഞു കളിച്ചതാ ഇപ്പോൾ ഇതൊക്കെ ഒരു ഓർമയായി മാറി.. വീണ്ടും ഓർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി 👍🏻

  • @mubimuni8104
    @mubimuni8104 3 месяца назад +2

    Very good👍🏻👍🏻

  • @shabasvlog4499
    @shabasvlog4499 2 года назад

    Nalloru video aayirunnu molutty... Avatharannam kettirikkaan nalla rasam.... Good sharing

  • @meenukitchen527
    @meenukitchen527 2 года назад +35

    പഴയ കാലത്തിന്റെ നല്ലകുറെ ഓർമകളിലേക്ക് കുട്ടിക്കൊണ്ടുപോയി കൊച്ചുമിടുക്കി ക്കു ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🥰

    • @VinithaVijeesh
      @VinithaVijeesh 26 дней назад

      ആ എന്നിക്കും🥰🥰🤔

  • @sheenasunny8318
    @sheenasunny8318 2 года назад +2

    Ballya kalatheku kondu poyallo mole super🥰🥰❤

  • @lazarusworld2130
    @lazarusworld2130 2 года назад +8

    മനസ്സിനെ പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയ നല്ലൊരു വീഡിയോ, ഒത്തിരി ഇഷ്ടായി വിവരണം 👍🏻

  • @SajinaSajumon
    @SajinaSajumon Год назад

    👌😊

  • @vimalaugustine1518
    @vimalaugustine1518 Год назад

    ഗുഡ്

  • @USAMachan
    @USAMachan 2 года назад +3

    Nalla nostalgia feeling marannupoyathu veendum Orma vannu thank you for sharing this video it’s so beautiful video

  • @Deepfantasy7
    @Deepfantasy7 2 года назад

    Ee kalikaliude vivaranthilude pazhyakalthile ormaklike kootikondu poylo moluse nice sharing 🥰👌👌😍

  • @Shajahanc.iChakkalayil
    @Shajahanc.iChakkalayil 26 дней назад +2

    🎉🎉🎉🎉

  • @jonathanjob3618
    @jonathanjob3618 2 года назад +7

    Childhood games are really golden memories
    ..Happy to see this video my friend.. Thanks for sharing the beautiful video

  • @kannanpkd2876
    @kannanpkd2876 2 года назад +1

    Yente pazhaya kalam njn orthupoyi makkale
    Ee kalikalelm ethra aswadivhs njangal kalichirunnathe
    Pazhaya kalikal orkan avasaram thanathinu thanks

  • @akhilaparamannil
    @akhilaparamannil Месяц назад +1

    Thanks a lot

  • @NishaHameed-y9k
    @NishaHameed-y9k 10 месяцев назад

    ഇതിൽ നീ പറയുമ്പോൾ പഴയ കാലത്തേ ഓർമകൾ വരുകയാണ് ❤❤❤

  • @kichulechu290
    @kichulechu290 2 года назад +1

    പഴയ കാലം ഓർമ്മവന്നു കൂട്ട് കുടി നടന്ന കാലം അത് ഒന്നും വേറെ തന്നെ ഒത്തിരി നല്ല വിഡിയോ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ താങ്ക്സ് ഫോർ ഷെറിങ്

  • @Najuma-z4j
    @Najuma-z4j Год назад

    Nostalgic

  • @jithinnambiar5875
    @jithinnambiar5875 2 года назад

    ഇതിലെ പല കളികളും ചെറുപ്പത്തിലെ കളിച്ചിട്ടുണ്ട് NICE VIDEO

  • @idicullaalex5201
    @idicullaalex5201 2 года назад +4

    മനസ്സിനെ പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയ നല്ലൊരു വീഡിയോ great!!!!!

  • @aminaami7753
    @aminaami7753 2 года назад +1

    ഈ വീഡിയോ കണ്ടപ്പോൾ ചെറുപ്പത്തിലേക് ഒന്ന് പോയി മോളുടെ അവതരണം സൂപ്പറായിരുന്നു

  • @saanvishankar5120
    @saanvishankar5120 2 года назад

    വീഡിയോ അടിപൊളി ആണ് ട്ടോ മോളെ 😍😍പണ്ട് ഞങ്ങളും ഇതുപോലെ കളിച്ചിരുന്നു

  • @kavyam440
    @kavyam440 18 дней назад +1

    Very good❤️

  • @smithasanthosh4788
    @smithasanthosh4788 2 года назад +1

    വളരെ നല്ല രസകരമായ വീഡിയോ ഈ കളികളിൽ ഒന്ന് രണ്ട് എണ്ണം ചെറുപ്പത്തിൽ കളിച്ചിട്ടുണ്ട് പേര് അറിയില്ലായിരുന്നു നൈസ് sharing

  • @pimini783
    @pimini783 2 года назад +6

    മോളെ, പഴയകാല കളികളെ ഓർമിപ്പിച്ചു തിന് സന്തോഷം.🥰🥰

  • @dailyfoodsworld2964
    @dailyfoodsworld2964 2 года назад +2

    Pazhaya kala ormakal puthukki. Video ishtayi

  • @azwahanaa1109
    @azwahanaa1109 2 года назад +1

    Wow Adipoli video... Pazhaya kalikal spr aayerunu...

  • @ridwan1176
    @ridwan1176 2 года назад +6

    ശരിക്കും കുട്ടിക്കാലത്തേക്ക് പോയത് കണ്ടപ്പോൾ ഒന്നുകൂടി കുട്ടി ആകാം കൊതിയായി ഇപ്പോഴത്തെ കുട്ടികൾക്ക് ഈ വീഡിയോ കാണിച്ചു കൊടുക്കണം

    • @habeebasalam8069
      @habeebasalam8069 Год назад +1

      😊😊😊

    • @sdgaming8766
      @sdgaming8766 Год назад

      Yes sir good 😀

    • @sandhyaas9154
      @sandhyaas9154 Год назад

      😊😊😊😊😊😊🎉🎉🎉🎉🎉🎉🎉😢😢😢😢😢😮😮😮😮😅😅😅🎉🎉🎉😢😢😢😂😂😂❤❤❤

    • @sandhyaas9154
      @sandhyaas9154 Год назад

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞💞💞💞💞

  • @seemam6860
    @seemam6860 2 года назад +3

    Ee naadan kalikalkku okke oro naattilum ഓരോ പേരുകൾ ആണ്... 👌Nice video 👍

  • @LiaFernandez-tk1we
    @LiaFernandez-tk1we Год назад +4

    പഴയ കാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിൽ കക്കുകളിയും കല്ലു കളിയും ഞാൻ ചെറുപ്പത്തിലെ കളിച്ചിട്ടുള്ളതാണ്. ഇന്നത്തെ കുട്ടികൾക്ക് computer game ഉം Phone ഉം മാത്രം മതി. നല്ല വീഡിയോ❤

  • @ayshasayshas3426
    @ayshasayshas3426 2 года назад

    Payaya ormaklileeek povaan kayinjuuuu........edhokke oru kalam....Nice presentation

  • @JaseenaKallingal-n1k
    @JaseenaKallingal-n1k 2 месяца назад +1

    ശരിക്കും കുട്ടിക്കാലം പോലെയാണ് എനിക്ക് തോന്നിയത്

  • @aizasworld3363
    @aizasworld3363 2 года назад +2

    Kuttikalathekk poya oru feel.... Good presentation.... Thank uu for sharing 🎉🤩🤗

  • @Itslovekids1234
    @Itslovekids1234 Месяц назад +1

    Super🎉❤

  • @renjujoseph7442
    @renjujoseph7442 2 года назад +1

    Ethu kolaalo mole. Nalla rasamund kelkaanum kaanaanum. Aadiyaayita ee kalikal kelkunne

  • @mchacko7824
    @mchacko7824 2 года назад

    Nallloru video pazhaya kaala ormakal othiri ishtamayi good sharing

  • @unnipriyaunnipriya9040
    @unnipriyaunnipriya9040 2 года назад

    Nostalgic video cheriya vayasileku koottikondu poyi thanku 👌

  • @umarpironion3639
    @umarpironion3639 2 года назад +1

    Ente kuttikkalam enikk orma vannu.molude presentation super thanks

  • @nakshat7598
    @nakshat7598 2 года назад

    Enjoyed the video 👌 good sharing 👍

  • @mybellm6853
    @mybellm6853 2 года назад +1

    Nostlogic child hood games nicely prsented molu

  • @shanojthiruvalla
    @shanojthiruvalla 2 года назад +2

    സുലിൻസ് വേർഡ് ഇന്റെ വീഡിയോകൾ കണ്ടിട്ട് ഒരുപാട് നാളുകൾ പിന്നിട്ടിരിക്കുന്നു മോളുടെ വോയിസ്‌ ഓവറും വീഡിയോകളും pwolichu
    പുറകെ പുറകെ വീഡിയോയാകൾ പോസ്റ്റ്‌ ചെയ്യൂ സപ്പോർട്ടിനു ഞങ്ങൾ ഒക്കെ ഉണ്ട്👍 ട്ടോ ആൾറെഡി സബ് ചെയ്തിട്ടുണ്ട് മുൻപ് എപ്പോഴോ ❤❤

  • @saru8221
    @saru8221 Год назад

    Very unique video... nostalgic memories

  • @ameenshahid6435
    @ameenshahid6435 2 года назад +1

    Really enjoyed your video. .

  • @dilshadilshs2456
    @dilshadilshs2456 2 года назад +1

    Nostalgic feeling. Really happy to see this video.This video helped in recollecting old memories. Thankyou.

  • @ayaanawad9393
    @ayaanawad9393 2 года назад +1

    kuttikalkk orupad upakarapradamaya video

  • @nani9749
    @nani9749 2 года назад

    Nice കളികളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു

  • @chef2698
    @chef2698 2 года назад +1

    Very good video... Nostalgia

  • @mazhathulli1339
    @mazhathulli1339 2 года назад

    സത്യം പറഞ്ഞാൽ ഈ വിഡിയോ കണ്ടുപ്പാൾ വലുതാകണ്ടാ എന്ന് തോന്നി പോയി ഇപ്പോഴത്തെ പിള്ളാർക്ക് ചുറ്റുമെന്ത് നടക്കുന്നത് പോലും അറിയില്ലാ

  • @generosity1392
    @generosity1392 2 года назад +8

    Feels so nostalgic...childhood games remembering our old golden days... 😍😊

  • @bindukitchen4727
    @bindukitchen4727 2 года назад

    Video kandappol kurach samayam pazhaya kalathilekku poyi
    video oru padu ishttayi

  • @jaseelak4719
    @jaseelak4719 Год назад +1

    👏🏻👏🏻👏🏻സൂപ്പർ

  • @NEETHUS-fu7yquhhj
    @NEETHUS-fu7yquhhj 4 месяца назад +1

    ഇതക്കെ എന്റെ ഓർമയിൽ മാത്രo😊😊😅

  • @VinithaVijeesh
    @VinithaVijeesh 26 дней назад +1

    പഴയ ഓമകൾ❤❤🤔

  • @Thamannact4381
    @Thamannact4381 Год назад

    കുട്ടികാല० ഓർമ ❤😂😢വരുക

  • @herobrine6170
    @herobrine6170 2 года назад

    Kuttikalatha ormakalilot kondupoyi
    Thanks molu

  • @flashnews7219
    @flashnews7219 2 года назад +2

    പഴയ കാലത്തിന്റെ ഓർമ്മക്ക്

  • @AzeezJourneyHunt
    @AzeezJourneyHunt 2 года назад

    കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ട് പോയി 👌🏻

  • @deepikaks795
    @deepikaks795 2 года назад +2

    Nice to see these games after a long time

  • @abcreationmalayalam
    @abcreationmalayalam 2 года назад

    നന്നായിട്ടുണ്ട് 😍

  • @chikkub8614
    @chikkub8614 2 года назад

    Ithu oru nostalgia video aayirunnu 👍

  • @sanadiyadiaries2435
    @sanadiyadiaries2435 2 года назад +2

    Returning to my child hood
    Missing those days

  • @filmbeats8602
    @filmbeats8602 2 года назад

    നന്നായി കാര്യങ്ങൾ പറയുന്നു 👌👍

  • @asmilashameem7361
    @asmilashameem7361 2 года назад

    Nammude kuttikaaalum veendum ormippichu innathe kuttikalku ithonnum ariyilla enna eniku thonunnathu 😍

  • @redrose5049
    @redrose5049 2 года назад

    Very good video and presentation thank you

  • @varunapavitra933
    @varunapavitra933 2 года назад

    കൊള്ളാമല്ലോ

  • @linetjohnson1973
    @linetjohnson1973 2 года назад +1

    എത്ര നൊസ്റ്റാൾജിക്കായുള്ള കളികളാണ്. പണ്ട് ടി.വിയും ഒന്നുമില്ലാതിരുന്നപ്പോൾ ഇതായിരുന്നു കുട്ടികളുടെ നേരം പോക്കുകൾ .സൗഹൃദം ഊട്ടിയുറപ്പിച്ച കളികൾ

  • @sreekandan7086
    @sreekandan7086 2 года назад +6

    Feeling Nostalgia.This video helped in childhood memmories☺️

  • @thoughtsofmine3666
    @thoughtsofmine3666 2 года назад

    Enik ariyatha kure kalikal undallo.. Sho.. Ini makkalde koode ithokke onnu kalikkanam

  • @Themallu_SRP
    @Themallu_SRP Год назад

    Nostalgic Memories, Won't forget our amazing Pandikali😂😂

  • @manjuu_prime1286
    @manjuu_prime1286 2 года назад +3

    nostalgic feel...chilhood memories

  • @meammu2961
    @meammu2961 2 года назад

    Nice sharing 👌👌👌full nostalgic games👌👌👌👌ormakal purakottu poyi👌👌👌👌

  • @saranyasanthosh1212
    @saranyasanthosh1212 2 года назад

    പണ്ടത്തെ കളികൾ nostalgic feeling. പഴയ കാലത്തിലേക്ക് തിരിച്ചു പോയി

  • @akhilkyc7370
    @akhilkyc7370 2 года назад

    Ethil chila kalikal njan kettitupolum ellarunnu, share cheythondu ariyaan saadichu... Phonum, tv yum vanathu kondu ninnu poya chila kalikal...

  • @sajithakumar1781
    @sajithakumar1781 2 года назад

    Nannaayi avatharipichu

  • @impactply383
    @impactply383 2 года назад

    Ithokke pande kalichirunnu. Nalla ormakal madagi vannu

  • @ShamseerSM-h5u
    @ShamseerSM-h5u Год назад

    👍🏻സൂപ്പർ

  • @christina6753
    @christina6753 2 года назад +1

    Thank you for sharing the video we will definitely play these games good presentation

  • @adityavijay8482
    @adityavijay8482 2 года назад

    Nice games interesting

  • @mubashirasaleem9934
    @mubashirasaleem9934 2 года назад

    Orupad nadan kalikale kurichu paranjum vivarichu thannu.. Kure kalangal pinnott poyi.

  • @rajesh2021knr
    @rajesh2021knr 2 года назад +2

    പഴയ ഓർമ്മകൾ👌

  • @abiabiz9928
    @abiabiz9928 2 года назад

    പണ്ടൊക്കെ ഒരുപാട് കളിച്ചിട്ടുണ്ട്
    ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ അറിയോ ആവോ
    ഇപ്പൊ എല്ലാം ഫോണല്ലേ

  • @aamis7648
    @aamis7648 2 года назад

    nice sharing

  • @lekhas8844
    @lekhas8844 2 года назад

    Intresting video

  • @sunitharenjith1997
    @sunitharenjith1997 2 года назад

    Haia super 👌 👍 😍 🥰 😘 ☺ 👌 👍 😍

  • @shalinbava6005
    @shalinbava6005 2 года назад

    Good video 👌👌👌

  • @leaf8205
    @leaf8205 2 года назад +2

    Childhood memories 😀😀