B Unnikrishnan തൊഴില്‍ മുടക്കിയോ ? സാന്ദ്ര തോമസ് വെളിപ്പെടുത്തുന്നു News 18നിൽ | Sandra Thomas

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Prime Debate : Hema Committee Report മലയാള സിനിമയെ ഇപ്പോഴും വേട്ടയായുകയാണോ. സിനിമയിലെ ചൂഷണങ്ങൾക്കെതിരെ മൊഴി കൊടുത്തവർ ഈ വേട്ടയ്കക് ഇരയാവുകയാണോ. നടിയും നിർമാതാവുമായി Sandra Thomasന്റെ പരാതിയിൽ മലയാള സിനിമയിലെ പ്രമുഖരായ ബി ഉണ്ണികൃഷ്ണനും ആന്റോ ജെസഫിനുമെതിരെ പോലീസ് കേസെടുത്തത് ഭീഷണിപ്പെടുത്തലിന്. സിനിമയിൽ നിന്ന് മാറ്റിനിർത്തിയും സിനിമയിലെ ആരും സഹകരിക്കരുതെന്ന് നിർദേശം നൽകി അപമാനിക്കുകയും ചെയ്തെന്നാണ് കേസ് ബി ഉണ്ണികൃഷ്യണൻ ഇതെല്ലാം നിഷേധിക്കുന്നു . മലയാള സിനിമയിൽ ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള
    പവർ ഗ്രൂപ്പ് പകരം വീട്ടുകയാണോ?
    #primedebate #sandrathomas #hemacommitteereport #bunnikrishnan #antojoseph #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 7

  • @berry_colorz
    @berry_colorz 6 дней назад

    Narcissistic ആയിട്ടുള്ള ആള്‍ക്കാര്‍ ആണ് ഒരുപാട് higher positions il ഇരിക്കുന്നത്. It's impossible to deal with them. Man's ego is the most distructive thing.

  • @pjroy5052
    @pjroy5052 13 дней назад

    പെൺകുട്ടി..... -----------
    ആൺകുട്ടി....... മമ്മൂട്ടി
    കുഞ്ഞി പൈതൽ.......തിലകന്
    പൊടിവാവ...........N N PIILLA
    കുമാരൻ...........മോഹൻലാൽ
    പയ്യൻ.........സലീം കുമാർ
    😀😀😀😀😀😀😀😀

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 12 дней назад

    Chechi honey rose ayirunenkil unnikrshnan epozhe unda thinnene

  • @sandhyadas4214
    @sandhyadas4214 10 дней назад

    Unnikrushna ആദ്യം നീ ഒരു നല്ല സിനിമ ചെയ്തു കാണിക്കൂ,സ്ത്രീകളോട് ഇങ്ങനെ വെല്ലുവിളി നടത്തി നടക്കാതെ.

  • @sudheeraloor5279
    @sudheeraloor5279 13 дней назад

    എന്നെ പോലെ ഒരു പെൺകുട്ടിയോ.....?

  • @rejiaudit
    @rejiaudit 12 дней назад

    സാന്ദ്ര പറയുന്നത് മുഴുവൻ അവരുടെ മാത്രം കാഴ്ചപ്പാടാണ്. അത് പലതും പരസ്പര വിരുദ്ധവും അവിശ്വനീയം ആണ്. ഈ പ്രൊഡ്യൂസർ അസോസിയേഷൻ കുറച്ചു നിർമാതാക്കളുടെ സംഘടനാ ആണ്. ഇവർ പലരും സജി നന്ദ്യാട്ടിനെ പോലെ ഇപ്പോൾ പടം നിർമിക്കാത്തവർ ആണ്. ലിസ്റ്റിനെ പോലെ കുറച്ചു പേര് മാത്രമാണ് അല്ലാതെയുള്ളതു. സാന്ദ്ര പത്തോ പതിനഞ്ചോ വർഷമായി ഇതിൽ അംഗമാകാതെ ആണ് പടം നിർമ്മിച്ചത്. അടുത്തിടെയാണ് അംഗത്വം കിട്ടിയത്. അവരുടെ മീറ്റിംഗിൽ പാഞ്ചാലി കൗരവ സഭയിൽ പോയത് പോലെ എന്തിനു പോകണം? അവിടെ തിരിച്ചെടുക്കണം എന്ന് പറഞ്ഞാണ് കോടതിയിൽ പോയത്. അടുത്തിടെ സൂപ്പർ ഹിറ്റ് പടങ്ങൾ മഞ്ഞുമേൽ ബോയ്സ് ആവേശം റൈഫിൾ ക്ലബ് മാർക്കോ തുടങ്ങി മിക്കവാറും പടങ്ങൾ എടുത്തവർ ആരും ഈ അസോസിയേഷൻ അംഗങ്ങൾ അല്ല. ഷെയിൻ നിഗം വേറെ പടത്തിൽ അഭിനയിച്ചു ഹിറ്റ് അടിച്ചത് ആണ് . ശ്രീനാഥ് ഭാസിയും അങ്ങനെ, അവരോടോടു ഒന്നും ഇല്ലാത്ത വിരോധം സാന്ദ്രയോടു എന്തിനു?ഇവർ ഇപ്പോഴും പറയുന്നത് ഓം ശാന്തി ഓശാന തട്ടിയെടുത്തു എന്നാണ്. ഇതിനെ പറ്റി സംവിധായകൻ ജൂഡും കഥ എഴുതിയ മിഥുനും പറഞ്ഞിട്ടുണ്ട്‌. പടം അവരുടെ രീതിയിൽ നിർമാണത്തിന് അധിക തുക ആകും എന്ന ഘട്ടത്തിൽ, അവരോടു മോശമായി സംസാരിച്ചപ്പോൾ അവർ വേറെ നിർമാതാക്കളുടെ അടുത്ത് പോയി. ഇവർക്ക് അതിനു പണവും കൊടുത്തു. അതിനു ജൂഡിന് പണവും ഇതിനാൽ ലഭിച്ചില്ല. സാന്ദ്രയുടെ കൂടെ നിന്നിരുന്നെങ്കിൽ കിട്ടാവുന്ന ഏഴു ലക്ഷം വേണ്ട എന്നുവെച്ചാണ് ജൂഡ് ആൽവിൻ എന്ന നിർമാതാവിന്റെ അടുത്ത് പോയത്. പിന്നെ ആരാണ് തട്ടിയെടുത്തത്?