ഗ്യാപ് ഉണ്ടോ...? ഗ്യാപ്...? ഒരു കപ്പ് വെക്കാൻ.......! | Argentina | Lionel Messi

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Lionel Messi
    Argentina Football
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

Комментарии • 152

  • @LinuLM-10
    @LinuLM-10 Месяц назад +423

    ഈ ടീം നിങ്ങളെ നിരാശറക്കില്ല.. ലിയോ ടെ ഈ വാക്കുകൾ... 🥰🔥🔥ലിയോ ഉയിർ 🥰🔥🔥🔥🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

    • @aswthyca4775
      @aswthyca4775 Месяц назад

      😮8New.thrissur.xxx New

    • @sameert2101
      @sameert2101 Месяц назад +8

      Really ....! Bro....! Saudi team nodu thotta samayam..! Sathyam paranjal njangalkku vare oru confidence nashtappettathu poleyayayirunnu....but messiyude confidencum athupole adheham paranja vakkukal " ee team ningale nirashappeduthoolla"...! Aarkku ingane parayan pattum...! Njan ronaldo hater alla but leadership nte kaaryathil ronaldayokkal pathinmadangu munjil aanu messi ....! ❤❤❤❤

    • @franklinrajss2310
      @franklinrajss2310 27 дней назад

      വിമർശകരുടെ അണ്ണാക്കിൽ 🔥🔥🔥🇦🇷🏆🥇

  • @Ajmalaju553
    @Ajmalaju553 Месяц назад +63

    കപ്പ്...കപ്പ്...കപ്പ്...കപ്പ്
    2021..2022..2022..2024
    ..🏆......🏆.....🏆.... 🏆...
    കപ്പ് ഉണ്ടോ എന്ന് ചോദിച്ചവർ ഒക്കെ കണ്ണു തുറന്ന് കണ്ടോളു..
    കപ്പിന്റെ ഘോഷയാത്രയാണ് വന്നോണ്ടിരിക്കുന്നെ 💥💥💥💥

  • @Kevinkrishna11
    @Kevinkrishna11 Месяц назад +79

    Le scaloni: വല്യ ടാക്ടിക്കൽ മാജിക്കും പച്ച പുല്ലിനുമേലിൽ കവിതയും ഒക്കെ നടക്കുമോ എന്നറിയില്ല പക്ഷെ കളി ജയിപ്പിച്ച് തരും😊

  • @bijobabu7678
    @bijobabu7678 Месяц назад +68

    റാഫിക്കാ, സ്കലോണിസം സിമ്പിളായി നന്നായി വിശദീകരിച്ചു.....😊😊😊

  • @shaijalmp3835
    @shaijalmp3835 Месяц назад +110

    മെസ്സി❤❤❤ My❤❤❤ ഹീറോ

  • @HadiHamiz555
    @HadiHamiz555 Месяц назад +123

    ടീമിന്റെ വിജയം അതാണ്‌ അവർ ആഗ്രഹിക്കുന്നത് ❤❤🇦🇷🇦🇷🇦🇷

  • @abbasabu7174
    @abbasabu7174 Месяц назад +63

    ❤❤Di mariya🔥 messi❤❤❤

  • @rinumol986
    @rinumol986 Месяц назад +309

    Leo ഫാൻസ്‌ ഇവിടെ വരൂ... 👍🏻🥰💙🤍👑🐐

    • @nihalv7556
      @nihalv7556 Месяц назад +9

      Athin ee sthalam onnum pooraa💯🔥

    • @user-cs6xz3ro9j
      @user-cs6xz3ro9j Месяц назад +5

      പ്രെസൻറ്റർ. സാർ

  • @inker_G
    @inker_G Месяц назад +30

    സ്കലോണി ശെരിക്കും ഒരു incredible coach ആണ്.
    മുൻപ് വന്ന ഒരു പരിശീലകനും മെസ്സിയെ ഒഴിവാക്കാനും പറ്റിയില്ല, എന്നാൽ മെസ്സിക്ക് സ്വാതന്ത്യം നൽകുന്ന tactics ഉണ്ടാക്കാനുള്ള ധൈര്യവും ഇല്ലായിരുന്നു. ഒരുമാതിരി പെട്ടു പോയ അവസ്ഥ ആയിരുന്നു എല്ലാ ടാക്ടിക്സിനും. സ്കലോണി set ചെയ്ത tactics മെസ്സിയെ ഫ്രീ ആക്കുമ്പോൾ തന്നെ, പുള്ളിക്ക് സമ്മർദവും, മറ്റു കളിക്കാർക്ക് അമിത പ്രധിരോധ ഭാരം കൊടുക്കുകയും ചെയ്തു. അത്രയും ഉത്തരവാദിത്വം ഏറ്റെടുത്ത മെസ്സിയും, അതിനു വേണ്ടി മരിച്ച് പണിയെടുത്ത മറ്റു പ്ലേയേഴ്‌സും (especially മെസ്സിടെ കൂടെ defence contribution ഏറ്റെടുത്ത De Paul, Alvarez and likes of Molina) എല്ലാവരും ഒരു യൂണിറ്റ് ആയിട്ടാണ് work ചെയ്തത്. ഒരു ടീമിനെ അങ്ങിനെ ആക്കി എടുക്കാൻ tactcical ബുദ്ധി മാത്രം പോര, നല്ല വ്യക്തിബന്ധങ്ങളും വേണം,മെസ്സി ഒരു നിശ്വാർത്ഥനായ കളിക്കാരനായത് അതിന് സഹായിക്കുമെങ്കിലും, ഈയൊരു balance നിലനിർത്താൻ പാടാണ്. ഏറ്റവും ഒടുവിൽ മെസ്സി ഇല്ലാതെയും ഒരു ടീം എന്ന നിലയിൽ അവരെ വളർത്തി എടുക്കാനും സ്കലോണിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ അടുത്ത കാലത്ത് കണ്ട് ഏറ്റവും മികച്ച international മാനേജർമാരിൽ ഒരാളാണ് അദ്ദേഹം, alongside Klinsman and Deschamps.

  • @Saifukah
    @Saifukah Месяц назад +50

    ലോകത്തെ മികച്ച ടീമേതെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതുണ്ടാവും. ഒത്തിണക്കത്തിൻ്റെ പേരിൽ ഇന്ന് അർജൻ്റീനയേക്കാൾ മികച്ച ടീമിനെ എതിരാളികൾക്ക് പോലും പറയാനുണ്ടാവില്ല

    • @user-qs6rb2wh9w
      @user-qs6rb2wh9w Месяц назад

      Spain

    • @SiddharthVR
      @SiddharthVR Месяц назад

      ​@@user-qs6rb2wh9woru vyathyasam und. Avark Busquets undayirunnu. Ivide Busuqets pole oral illand aan ithrem othinakkam

  • @MuhammedshahimShahim414
    @MuhammedshahimShahim414 Месяц назад +7

    റാഫിക്ക.... നിങ്ങൾ വീണ്ടും വീണ്ടും പറയുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും ആനന്ദ കണ്ണിരും 💙💙🫶🏻🫶🏻🥹🥹🥹😘😘

  • @user-jz5oi2vl2m
    @user-jz5oi2vl2m Месяц назад +9

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    എല്ലാം ദൈവത്തിന്റെ അനുഗ്രഹം കാരുണ്യം ❤❤❤❤❤

  • @ramshadm9534
    @ramshadm9534 Месяц назад +107

    കപ്പുണ്ടോ കപ്പുണ്ടോ എന്ന് ചോദിച്ചവർ... ഇനി ഗ്യാപ് ഉണ്ടോ ഗ്യാപ്പുണ്ടോ ഒരു കപ്പ്‌ വെക്കാൻ ഈ ഷെൽഫിൽ... അതാണ് അർജന്റീനയും മെസ്സിയും💙💙🇦🇷💙💙

  • @pendu009
    @pendu009 Месяц назад +18

    Ithoru Team alla Oru family ahnu🇦🇷❤️‍🔥Vamos Argentina vamos messi

  • @muhammedshaheen1976
    @muhammedshaheen1976 Месяц назад +37

    ✨LIONEL SCALONI❤😍🙏🙏

  • @_Cherayi_
    @_Cherayi_ Месяц назад +23

    കപ്പ്‌ ഇല്ലാത്തെ നീണ്ട കാലം ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങി .അര്ജന്റീന യെ നെഞ്ചിലേറ്റി ഹൃദയത്തോട് ചേർത്തുപിടിച്ച മരണത്തിന് കീഴടങ്ങിയ ചിലർ. ഈ നിമിഷങ്ങളിൽ അവർ ഉണ്ടായിരുന്നന്നെങ്കിൽ 🌹

  • @entertainmentvznu345
    @entertainmentvznu345 Месяц назад +9

    ഇപ്പോഴും കരച്ചിൽ നിറുത്താത്ത ചില മഞ്ഞകൾ ഉണ്ട്... അവരുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല

  • @amazement27
    @amazement27 Месяц назад +75

    കപ്പ് ഉണ്ടോ എന്ന് ചോദിച്ചവരോട് ഇപ്പൊ കപ്പ്‌ കണ്ടു മടുത്തു ഞങ്ങൾ 🤣

  • @user-ht7hv2vm4z
    @user-ht7hv2vm4z Месяц назад +16

    കളിക്കാനല്ല കളിപ്പിക്കാനായി ജനിച്ചവൻ.പടത്തലവൻ
    Lionel scaloni🔥🔥

  • @Ajxx00
    @Ajxx00 Месяц назад +42

    മാലാഖ നഷ്ട്ടപെട്ട പട...💔💔
    ടീമിൽ വലിയ വിടവ് തന്നെ ഉണ്ടാക്കും 😓

    • @akshaysajay2458
      @akshaysajay2458 Месяц назад +8

      Dybala വരും aa പൊസിഷനിൽ, പക്ഷെ Di Mariayude പകരക്കാരൻ ആവാൻ സാധിക്കുമെന്ന് തോന്നുന്നില്ല

    • @jurgenklopp5548
      @jurgenklopp5548 Месяц назад

      ​@@akshaysajay2458Aavaan saadhikkattenna njn praarthikkane, ini aalde tym aavum❤

  • @pitchpipe7420
    @pitchpipe7420 Месяц назад +11

    ഞാന്‍ അന്ന് ശ്രദ്ധിച്ച ഒരു കാര്യം ... സൗദിയോട് തോറ്റപ്പോൾ മെസ്സിയുടെ ഒരു പ്രസ്ഥാവന...
    ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ല...
    പിന്നെ കണ്ടത്... അടുത്ത മാച്ചിൽ... മെസി പൊസിഷൻ വിട്ട്....സെന്ടർ ബാക്ക് പൊസിഷൻ ഇറങ്ങി ബ്ളോക്ക് ചെയ്യുന്നതാണ്...
    അടുത്ത കളി കണ്ട് നോക്കിയാല്‍ മനസിലാവും...
    എല്ലാ സ്ഥലത്തും മെസി ഉണ്ടായിരുന്നു

  • @joeljoshy3989
    @joeljoshy3989 Месяц назад +17

    best team ever in Argentina history thank you scaloni ❤

  • @dumbme675
    @dumbme675 Месяц назад +13

    Scaloni and coaching staff 👏🙌

  • @user-jz5oi2vl2m
    @user-jz5oi2vl2m Месяц назад +6

    Masha allah ❤️❤️❤️

    • @Backer-w8u
      @Backer-w8u 28 дней назад

      Mashallah ❤❤❤❤

  • @RJ-rd4mt
    @RJ-rd4mt Месяц назад +6

    നല്ല അവതരണം 🥰🥰🥰😘

  • @ShahalSha-qt2bt
    @ShahalSha-qt2bt Месяц назад +7

    Leo🔥🔥🔥🔥🔥

  • @GoldenCricFoot
    @GoldenCricFoot Месяц назад +13

    2019 copa semi muthal aane inn kannuna pole team lekkulla valarcha thodagunnath athile aadhyathe padi aayirunnu chile kke ethire ulla 3rd place match. Messi kke redcard kittunath varee ulla Argentina kalicha aa kali aane ee teamil prediksha kondvannath.

  • @dinup.c143
    @dinup.c143 Месяц назад +14

    Argentine defence ne kurichu oru video cheyyu rafikka.. Romero-lizandro❤❤

  • @abcluckychance4413
    @abcluckychance4413 Месяц назад +12

    വാമോസ് അർജന്റീന 💙💙💙രാജാവും പടയാളികളും വീണ്ടും വരും കാത്തിരുന്നോളൂ 🔥🔥🔥

  • @ZaynZayn-d7y
    @ZaynZayn-d7y Месяц назад +6

    Raffika ithu pole nammalku ondarunnu kore saghada kaalam 🥹🥹 annoke njngallum 🤧 epo athinula marupadiya💪🏻💪🏻💪🏻

  • @Oggy05
    @Oggy05 Месяц назад +14

    കപ്പ് ഉണ്ടേ എന്ന് ചോദിച്ച് കളിയാക്കി ഇപ്പോൾ ബക്കി ഉള്ളക്ക് കപ്പ് കിട്ടത്ത അവസ്ഥ🇦🇷🔥

  • @Subhilish193
    @Subhilish193 Месяц назад +2

    Scaloniude..Argentina...aa manushyan varthettheduttha Argentina

  • @user-vm7mu8ur7w
    @user-vm7mu8ur7w Месяц назад +4

    Vamos Lionel scaloni 🇦🇷🇦🇷🇦🇷

  • @jishanthjishanths5199
    @jishanthjishanths5199 Месяц назад +1

    Leooooo🎉❤

  • @AshikSiddique-o6i
    @AshikSiddique-o6i Месяц назад +11

    ഡി മരിയ മെസ്സി സ്കോളനി എമി റൊമേരോ ലിസാൻഡ്രോ എല്ലാം തികഞ്ഞത് ♥️♥️♥️🇦🇷🇦🇷🇦🇷

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +4

    *no one can replace messi🔥💯*

  • @crazysoulmate6067
    @crazysoulmate6067 Месяц назад +16

    Vamooos 🇦🇷

  • @NGSULTHAN
    @NGSULTHAN Месяц назад +4

    ഈ കപ്പൽ ഒരിക്കെലും താഴുകില്ല സാർ അതിനൊരു കപ്പിത്താനുണ്ട് vamos Argentina 🤍💙

  • @vavarsb5997
    @vavarsb5997 Месяц назад +21

    Argentina 🤍

  • @akshaykumarputhenpurackal5365
    @akshaykumarputhenpurackal5365 Месяц назад +1

    Messi is always Messi 😮

  • @d-2lyrics836
    @d-2lyrics836 Месяц назад +6

    4 years 4 titles one fam 🇦🇷

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 Месяц назад +2

    💙Vaaaaaaamose 🔥 Argentina 💞

  • @swadiqpi2521
    @swadiqpi2521 Месяц назад +37

    Vamos Argentina ❤messi scaloni

  • @lovelyyasar6731
    @lovelyyasar6731 Месяц назад +5

    ❤❤.vamos.messeeee.mariya.LMT

  • @AbdulMajeed-eo4xz
    @AbdulMajeed-eo4xz Месяц назад +2

    നമ്മളുടെ കാത്തിരിപ്പും നമ്മൾ അനുഭവിച്ച പരിഹാസങ്ങൾക്കും ഒക്കെ ഈ ഒരു മൊമെന്റ് ന് വേണ്ടിയാകും 🇦🇷വാമോസ് അർജന്റീന 💪💪

  • @Wwechampion2
    @Wwechampion2 Месяц назад +20

    ഫൈനൽ മാച്ച് rigged ആണ് 💯കോളംബിയയുടെ കോച്ച് NESTOR LORENZO അര്ജന്റീനക്കാരൻ ആണ്.. കളിക്ക് മുൻപ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ ഒരു ചാക്ക് നിറയെ പണവുമായി കോളംബിയൻ കോച്ചിന്റെ റൂമിൽ പോകുന്നത് കണ്ടു😡😡😡....
    എന്ന് ഒരു പാവം BRACHUGAL🇧🇷🇵🇹🫂 ഫാൻ

  • @Sajjadsajju10
    @Sajjadsajju10 Месяц назад +9

    VAMOS 🇦🇷💪

  • @dreamerboy2002
    @dreamerboy2002 Месяц назад +9

    SCALONISM🇦🇷🔥🔥🔥🔥🔥

  • @satharkp672
    @satharkp672 Месяц назад +1

    Mesi chunk bro❤❤❤❤

  • @adventurebiker4961
    @adventurebiker4961 Месяц назад +6

    Vamos argentina 🇦🇷

  • @ranjanunni7147
    @ranjanunni7147 Месяц назад +4

    King Messi ❤❤

  • @mhdanzaanas6415
    @mhdanzaanas6415 Месяц назад +18

    പക്കാ സ്‌കളോണിസം

  • @yolculuk10
    @yolculuk10 Месяц назад +7

    കാലം കാത്തുവച്ച കാവ് നീതി വാമോസ് അര്ജന്റീന 🇦🇷💙

  • @user-sm6rk6tv7u
    @user-sm6rk6tv7u Месяц назад +6

    Leo ❤️❤️❤️❤️❤️❤️❤️and team family ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @repairingrobot6086
    @repairingrobot6086 Месяц назад +7

    Leo Messi ❤❤❤

  • @GAUTHAMLALU-ux1sf
    @GAUTHAMLALU-ux1sf Месяц назад +5

    Messi❤❤

  • @rasheedrashi5154
    @rasheedrashi5154 Месяц назад +5

    messi❤❤❤❤❤

  • @RafiCp-lx1re
    @RafiCp-lx1re Месяц назад +7

    നല്ലൊരു ടീം അർജൻ്റീന ഇ ടീമിൻ്റ ആരാധകരും ടീമും മറ്റുള്ള ടീമിനെ കുറ്റം പറയാറില്ല ഉദ്: മെസ്സി പിന്നെ ഞാൻ 'റണാൾഡൊ നെയ്മർ റ ണാൾ ഞൊനിരവധി പേരുകൾ ഫുട്ബോൾ ലോകത്തുണ്ട് അതുപൊലെ തന്നെ നല്ല ടീമും ഉണ്ട് ഇവരെ ഒന്നും യാഥാർത്ഥ അർജൻൻ്റിന ആരാധകരോ ടീമോ കുറ്റം പറയില്ല അതേ സ്ഥാനത്ത് അർജൻ്റിന ജയിച്ചാൽ ഇവരെല്ലാം എതിരായിട്ട് വരുന്നു. എന്താണ് അറിയില്ല ശാസ്ത്രം എത്രയൊ അന്യഷിച്ചിട്ടു പിടിത്തം കിട്ടുന്നില്ല ചിലപ്പോൾ യാഥാർത്ഥ ഫുട്ബോൾ അർജൻൻ്റീന ആയിരിക്കും പിന്നെ എന്താ പറയാ.❤❤❤❤❤

  • @abdulhassanabdulhussain1243
    @abdulhassanabdulhussain1243 Месяц назад +2

    അർജന്റീനയുടെ ഈ കുതിപ്പ് ഏതൊരു വ്യക്തിക്കും അവരവരുടെ ജീവിതത്തിൽ ഒരുinspiration തരുന്നുണ്ട്🔥

  • @lukemj9004
    @lukemj9004 Месяц назад +1

    Lion Messi Misiha ❤❤❤

  • @sufeedali9912
    @sufeedali9912 Месяц назад +6

    മെസ്സി യും അർജൻ്റീന യൂം കപ്പ് അടിച്ച് മടുത്ത് ..❤️

  • @rashiqrashiq3766
    @rashiqrashiq3766 Месяц назад +3

    Koore mune ulla pole best comments select chyth or vdo chthoode😊🙂
    Kore nalla rasakaramaya cmts kanarnd iyl🥰🥳

  • @onezeromedia3501
    @onezeromedia3501 Месяц назад +3

    സത്യത്തിൽ കപ്പ്‌ വെക്കാൻ gap illa

  • @sufiyanabdulla1438
    @sufiyanabdulla1438 Месяц назад +3

    ഇനി ഏഴാമത്തെ ട്രോഫി കൂടി വരുന്നുണ്ട്.... finalissima2025...🏆🏆

  • @ThoufeekMuhammed-f2u
    @ThoufeekMuhammed-f2u Месяц назад +8

    💙

  • @ismailpismail6962
    @ismailpismail6962 Месяц назад +7

    Ippo argentinayude kali kaanumbol oru tenssionum illa

  • @messiha1720
    @messiha1720 Месяц назад +16

    Njagade Team 🇦🇷🥶🥶🥶♥️

  • @ShahalSha-qt2bt
    @ShahalSha-qt2bt Месяц назад +2

    Vamos 🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @akshaymanu4652
    @akshaymanu4652 Месяц назад +1

    Vamos🇦🇷

  • @vigneshmenon157
    @vigneshmenon157 Месяц назад +3

    Vamooos 🤍

  • @naseefanasi4047
    @naseefanasi4047 Месяц назад +1

    Love you messssiiiiii messssiiiiii messssiiiiii messssiiiiii messssiiiiii scaloni and teams vamos arjanteena vamos Messi ♥️🤍🩵🇦🇷💪🔥🤲🤲🤲🤲🦁🦁🦁🐐🐐🐐🥳🥳🥳🥳😘😘😘😍😍🥰💯💪💪💪💪🔥🔥♥️♥️♥️😘😘😘😍😍😍😍

  • @joyaljames3323
    @joyaljames3323 Месяц назад +4

    yeah🤣❤‍🔥🔥

  • @jomones5989
    @jomones5989 Месяц назад +2

    🇦🇷💙🇦🇷

  • @Subhilish193
    @Subhilish193 Месяц назад +1

    New spain teamine kurichu oro video cheyyumo

  • @ajsalsanu
    @ajsalsanu Месяц назад +6

    45 ennam kuthi kettikunu ini aduthadh okke evide kettum ente meessi

  • @user-dq1bb1lo4y
    @user-dq1bb1lo4y Месяц назад +1

    𝐕𝐚𝐦𝐨𝐮𝐬 𝐚𝐫𝐠𝐞𝐧𝐭𝐢𝐧𝐚🖤🖤🖤

  • @UnniSunni-mn3hd
    @UnniSunni-mn3hd Месяц назад +1

    ലിയോ

  • @user-mu7fs8ym9r
    @user-mu7fs8ym9r Месяц назад +1

    Vamos❤❤❤Argentina

  • @vahidas2321
    @vahidas2321 Месяц назад +1

    സ്കലോണി നല്ല കോച്ച്.... നല്ല തന്ത്രഞ്ജൻ..! അദ്ദേഹത്തേ ഇഷ്ടവുമാണ്. പക്ഷെ..!
    ഒരു തീരുമാനം പാളി... വേൾഡ് കപ്പ്‌ ഫൈനലിൽ ഡിമരിയയേ പിൻവലിച്ചത് അല്പം നേരത്തെയായി... ഒരു 80മിനിറ്റ് വരെ ഡിമരിയ കളിച്ചിരുന്നു വെങ്കിൽ ഒരു പക്ഷെ എക്സ്ട്രാ ടൈമിലേക്ക് കളി പോകില്ലായിരുന്നു.

  • @RJ-rd4mt
    @RJ-rd4mt Месяц назад +2

    🥰🥰😘😘😘

  • @dumbme675
    @dumbme675 Месяц назад +4

    26 le WC vakkan Annan puthiya oru shelf paniyunnundenna kette 😂

  • @sahivnp5872
    @sahivnp5872 Месяц назад +3

    ഉഗ്രൻ ടീമിൽ നിന്നും പോയി അതുതന്നെയാണ് വലിയ മാറ്റം

  • @user-gl2ct7bk3t
    @user-gl2ct7bk3t Месяц назад +48

    Cry more cr7 fans😂😂

  • @mvgraphy12497
    @mvgraphy12497 Месяц назад +2

    ലെ കമന്റ്‌ ഇട്ട ഞാൻ 😍

  • @arshadovr2243
    @arshadovr2243 Месяц назад +4

  • @musthafaareekat
    @musthafaareekat Месяц назад +3

    🔥

  • @SanthoshSk-km8yv
    @SanthoshSk-km8yv Месяц назад +2

    ❤❤❤

  • @Rahul.c.sRahul
    @Rahul.c.sRahul Месяц назад +7

    Aashan🫰♥️

  • @Dingan33
    @Dingan33 Месяц назад +1

    Finalisima koode adicha pinne parayanda.🤭

  • @Rizarahoof
    @Rizarahoof Месяц назад +3

    അർക്കൻ്റിന വിജയിക്കുന്നതിൻ്റെ ക്രെഡിറ് കൂടുതൽ അർഹിക്കുന്നത് എമിലിയാനോ മാർട്ടിനസ് തന്നെ

  • @JafarKallingal-z6e
    @JafarKallingal-z6e Месяц назад +2

    Ithonnum kanan mardona illathayi 😢😢

  • @user-uv4rd8mt4m
    @user-uv4rd8mt4m Месяц назад +1

    രാജാവിന്റെ വീട്ടിൽ ഒരു ഗ്യാപ്പും കൂടിയുണ്ട് അടുത്ത വേൾഡ് കപ്പിന്റെ❤

  • @user-yv1qb4rq5h
    @user-yv1qb4rq5h Месяц назад +1

    കപ്പ് വെക്കാൻ അടുത്ത ഷെൽഫിന്റെ പണി തുടങ്ങിട്ടുണ്ട്

  • @sadhiqali1834
    @sadhiqali1834 Месяц назад +4

    Hi

  • @YunusMuthu
    @YunusMuthu Месяц назад +1

    🇧🇷🏆🏆🏆🏆🏆🇮🇹🏆🏆🏆🏆🇩🇪🏆🏆🏆🏆🔥

  • @BlazeJon-ry5st
    @BlazeJon-ry5st Месяц назад +2

    Brazil will come back that you all see 15 years before brazil 🇧🇷 if that brazil comes then the entire fifa world cup will be ours

  • @karthikmenonsatheesh3596
    @karthikmenonsatheesh3596 Месяц назад +2

    With due respect Raf, please show some respect for the game of football. A good football player (Thomas Müller) retired from his international career; perhaps you could have mentioned this somewhere instead of constantly making videos for Argentina, which we all know is something you do for financial gain. If you truly love the game, you should also be aware of this news, as he was a world champion at one point.

  • @LeoMessi-lg6bn
    @LeoMessi-lg6bn Месяц назад +1

    Skip cheyyathe full kandavar 👍🏻😌

  • @beginningofeducation7287
    @beginningofeducation7287 Месяц назад +3

    ഗ്യാപ്പുണ്ടോ സഖാവേ ഒരു കപ്പ് വെക്കാൻ....

  • @sheebanajeem7731
    @sheebanajeem7731 Месяц назад +2

    Raf ikka intermimai kali tv il ondu