Reverent Parotta Makers | പഴുത്തകല്ലിൽ അപ്പം ചുടുന്ന മാർത്തോമ്മാസഭയിലെ റെവെറെന്റ് പൊറോട്ടയടിക്കാർ

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 73

  • @ahmadashraf3369
    @ahmadashraf3369 3 часа назад +19

    ഹെഡ്ഡിങ്ങ്, സുനിൽ മാത്യുവിന്റെ പറച്ചിൽ രീതി❤❤ ഭയങ്കരം തന്നെ !
    സമ്മദിച്ചിരിക്കുന്നു.

    • @Sjm-q6r
      @Sjm-q6r 2 часа назад +1

      സമ്മതിച്ചിരിക്കുന്നു എന്ന് 100 പ്രാവശ്യം എഴുതുക.

  • @somathomas6488
    @somathomas6488 2 часа назад +12

    സൂപ്പർ 🤣🤣🤣🤣ചിരിച്ചു മടുത്തു ❤️❤️❤️

  • @pkmathewkutty9106
    @pkmathewkutty9106 3 часа назад +20

    പൊറോട്ട അടിക്കാൻ, ഉണ്ടാക്കാൻ പഠിക്കട്ടെ സുനിലേ.. ഏതായാലും ടിനു ജോർജ് ഇനെ പോലെ തട്ടിപ്പുകാരല്ലല്ലോ?? ഞങ്ങളുടെ പാദരിമാർക്കു ജോലി ചെയ്തും ജീവിക്കാൻ അറിയാം. എല്ലായിടത്തും കയറി തൂങ്ങി മരിക്കാൻ ശ്രമിക്കല്ലേ i2i ന്യൂസ്‌ മുതലാളി 😂👍❤️

    • @Sjm-q6r
      @Sjm-q6r 2 часа назад +1

      പാതിരി എന്ന് എഴുതി പഠിക്കൂ.

  • @abrahammathew7779
    @abrahammathew7779 10 минут назад

    വിഷയ ദാരിദ്ര്യം🎉

  • @basheerkung-fu8787
    @basheerkung-fu8787 3 часа назад +10

    😂😂😂
    ചിരിക്കാം, പക്ഷേ.
    ഇത് നല്ല കാര്യമാണ്. തെറ്റൊന്നും ഇല്ല. 🎉🎉

  • @Prinzvergis
    @Prinzvergis Час назад +6

    Eh വാർത്ത 100%കള്ളം
    മാവേലിക്കര ജ്യോതിസ് സ്പെഷ്യൽ സ്കൂളിൽ dec7 നടന്ന ക്രിസ്മസ് പ്രോഗ്രാമിന്റെ ഭാഗമായി നടന്ന
    പരുപാടി
    മഴകരണം
    കാറ്ററിംഗ് കാരെ സഹായിക്കേണ്ടി vannu👌
    അവിടെ നടന്നത് മോശം കാര്യം ഒന്നും allello👌
    യാതൊരു അന്നെഷണം നടത്താതെ ഒരു വീഡിയോ കിട്ടിയപ്പോ അങ്ങ് ന്യൂസ്‌
    സത്യത്തിൽ ഇരന്നു ജീവിക്കുന്നതാ സുനിലേ ഇതിലും നല്ലേ

  • @ChackoKE-e7j
    @ChackoKE-e7j 49 минут назад +2

    സത്യംഅറിയാതെ ആരെയും കുറിച്ച് ഇങ്ങനെ യുള്ള കാര്യം പറയരുത്

  • @cupofjoe3633
    @cupofjoe3633 3 часа назад +6

    Marthoma Sabha എന്നും കാലത്തിനു മുൻപേ സഞ്ചരിച്ച സഭ

  • @jessyjames4962
    @jessyjames4962 3 часа назад +10

    ഈ കൊച്ചു കേരളത്തിൽ. ആരാണ് അടുക്കള പണി ചെയ്യാത്തത്. അച്ഛന്മാരെ തമാശയ്ക്ക് ചെയ്തതാണ്. ഇത് ഇത്തിരി ഓവർ ആയിപ്പോയി 😍😍😍

  • @piece_of_wisdom
    @piece_of_wisdom 48 минут назад +2

    അച്ഛന്മാർക്ക് ട്രോളി കൊടുത്തതിൽ സുനിൽ എന്തിനാ പരിഹസിക്കുന്നത്. മാർത്തോമാ സഭയിലെ ആളുകൾ അല്ലെ കൊടുത്തത്. അല്ലാതെ സുനിലോ സുനിലിൻ്റെ സഭയിൽ നിന്നോ ആണൊ.

  • @ShajiPaulose-i9m
    @ShajiPaulose-i9m 3 часа назад +5

    ഭാരതിയ സ്വയം കാതൊലിയൻ മുതൽ മെത്രാൻ കക്ഷി ഭൂമാഫിയ കുറുവാ കൊള്ളക്കാർക്ക് ഇതു പഠിക്കാം കാരണം ഈ കൊള്ളക്കാർ പിടിക്കുന്ന പളളികളിൽ ഭാവിയിൽ ഹോട്ടൽ തുടങ്ങിയാൽ ഉപകാരപ്രദമാകും

  • @GeorgeThomas-i7r
    @GeorgeThomas-i7r Час назад +1

    Gandhian, principles, do not distrub other people, do not depends upon other people. One should learn every works, to continue, their life. Good example.

  • @Sjm-q6r
    @Sjm-q6r 2 часа назад +3

    പൊറോട്ട അടിക്കട്ടെ സുനിലേ... ഇതിൽ എന്താ ഇത്ര വാർത്ത?

  • @MelodyWisdomLife
    @MelodyWisdomLife 2 часа назад

    This video made my day! I enjoyed Mr. Sunil's presentation and marketing 🤣🤣🤣🤣🤣. For once let these leaders understand difficulties daily wage workers go through to make ends meet, give their hard earned money as a share to the church. While they walk barefoot, these leaders are living a life of content, good food from people's donations and walk around in latest cars in the name of service for God.
    Ephesians 4:28 ESV : Let the thief no longer steal, but rather let him labor, doing honest work with his own hands, so that he may have something to share with anyone in need.

  • @sreekutty2418
    @sreekutty2418 3 часа назад +3

    ഹായ് നല്ല ചുടുള്ള പൊറോട്ട

  • @amminithomas335
    @amminithomas335 3 часа назад +1

    Supper sir egana thannaprayañamm

  • @nijojosseph
    @nijojosseph 3 часа назад +6

    സഭ ഇനി ഹോട്ടലും കാറ്ററിങ്ങും തുടങ്ങുമോ?

  • @Bjtkochi
    @Bjtkochi 2 часа назад +2

    ദൈവത്തിൻറെ പേരിൽ ഓരോരോ വേഷം കെട്ടി ഓരോരോ ആൾക്കാർ വിലസുന്നു

  • @sijumathew7039
    @sijumathew7039 26 минут назад

    ഈ സഭയിൽ ആയിരുന്നു ഞാൻ. തമ്മിൽ ഭേദം തൊമ്മൻ. പക്ഷെ എന്തിന് വേണ്ടി ആണ്. ഒരോ മണ്ടത്തരം. മണ്ടത്തരം from the middle ages. From the people who didn't know where Sun went to sleep during the night time. Absolute nonsense

  • @anuthomas1752
    @anuthomas1752 Час назад +6

    സാഹചര്യം അറിയാതെ വായില്‍ വരുന്നത്‌ വിളിച്ചു പറയരുത്,jyothis സ്കൂളിൽ നടന്ന X'Mas prm ആണ്‌,ആഹാരത്തിന് വന്ന് നിന്നവരെ വായിട്ടടിച്ച് പറഞ്ഞു വിടാതെ ആഹാരം പാചകം ചെയ്തു കൊടുത്തു,അതൊരു തെറ്റാണോ,കൈ അടി കിട്ടും എന്ന് കരുതി എന്തും വിളിച്ചു പറയരുത്

    • @fg4513
      @fg4513 Час назад

      Chechi dp ulla
      place aan?

  • @justme9912
    @justme9912 4 часа назад +3

    What is wrong about it!.....?

  • @johnjacob8506
    @johnjacob8506 4 часа назад +2

    ഇന്ന് പണി ആയുദ്ധങ്ങൾ വാടകക്ക് കിട്ടും പോലെ നാളെ കുപ്പായവും കുർബാന വസ്ത്രവും പുസ്തകവും വാടകക്ക് കിട്ടും. ഇവിടെ ജനിച്ച് വളർന്ന ബംഗാളിയെ ദിവസ കൂലിക്ക് കിട്ടും. എല്ലാ സഭക്കും വേണ്ടി അവർ പറയുന്ന പോലെ അവൻ കുർബാന പണി നടത്തി തരും....

  • @Avin9969
    @Avin9969 Час назад

    പൊറോട്ടയല്ല.. നവീകരിച്ച തിരുവോസ്തിയാണത്.. എല്ലാത്തിലും നവീകരണം വേണമല്ലോ..

  • @cupofjoe3633
    @cupofjoe3633 2 часа назад +3

    സഭ പല മന്ദിരന്കളും നടത്തുന്നുണ്ട് .ഏതെന്കിലും കാരണത്താൽ ജോലിക്കാർ വരാതിരുന്നാല് അവിടെയുള്ള അച്ചന്മാര് ഉള്ള ജോലിക്കാരോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതുള്പ്പെടെ എല്ലാ ജോലിയും ചെയ്യുംSo it is not new.
    രണ്ടു ദിവസം പണി എന്നു പറഞ്ഞു ആരാധനക്കു പുറമേ ഇടവക മിഷൻ , ഉപവാസ പ്രാറ്ത്ഥന, സേവികാസംഘം, യുവജന സഖൃം,area prayer, special prayer,seniors നുള്ള qurbana,hospital visitരോഗി സന്ദര്ശനം കലൃാണം മാമോദീസ, മരണം പറയൂ രണ്ടു ദിവസത്തേ പണിയേ ഉള്ളോ എന്ന് . മിഷൻ field കളില് തുച്ഛവരുമാനത്തില് ജോലി ചെയ്യുന്നവരെ അറിയാമോ.ഇടയ്ക് അതു കൂടടയിട്

    • @marythomas7517
      @marythomas7517 42 минуты назад +1

      ഇതിൽ എന്താണ് സുനിലിന് ഇത്ര പരിഹസിക്കുവാനുള്ളത്.

  • @royra4554
    @royra4554 Час назад +1

    Avaru viyarthalum kuzhappam..illelum kuzhappam..appol Sunil nte family kku entho kuzhappam undu...😂😂😂😂

  • @fishermenvlog296
    @fishermenvlog296 Час назад +1

    Ith jothis special school yile 7th nadanna food fest program video ani

  • @piece_of_wisdom
    @piece_of_wisdom Час назад +4

    ഇത് ഏത് സാഹചര്യത്തിലാണ് ഈ അച്ഛന്മാർ ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്ന് ഇത് വീഡിയോ എടുത്തവർക്ക് അറിയാം. അത് സുനിലിൻ്റെ അടുത്ത് എത്തിയപ്പോ ഇങ്ങനെ. ഇതിൻ്റെ സത്യാവസ്ഥ അറിയുന്ന വ്യക്തി എന്ന നിലയ്ക്ക് നിങ്ങളുടെ വീഡിയോയുടെ സത്യാവസ്ഥ എന്താണ് എന്ന് പോലും അന്വേഷിക്കാതെ ആണ് നിങ്ങൽ വീഡിയോ ഇടുന്നത് എന്ന് എനിക്ക് ബോധ്യം ആയി.അപ്പോൾ താങ്കൾ വിമർശിച്ചവർക്ക് കുടുംബവും കുഞ്ഞുങ്ങളും ഉണ്ട് എന്ന് മനസ്സിലാക്കൂ. അവരുടെ ശാപം തലമുറകളിലേക്ക് വരാതിരിക്കാൻ പ്രാർത്ഥിക്കുക

    • @skariahks4578
      @skariahks4578 28 минут назад

      ഐടിഐ എങ്ങനെയാണ് വാർത്ത ചമയ്ക്കുന്നത് എന്ന് ഇപ്പോൾ

    • @skariahks4578
      @skariahks4578 28 минут назад

      ഐടിഐ എങ്ങനെയാണ് വാർത്ത ചമയ്ക്കുന്നത് എന്ന് ഇപ്പോൾ

  • @Philip-f4u
    @Philip-f4u 3 часа назад +2

    സുനിലിന് 'അഭിനന്ദനങ്ങൾ

  • @josechacko9428
    @josechacko9428 3 часа назад +1

    Why no hair nets for Achens?

  • @jubycherian
    @jubycherian 3 часа назад +1

    😢😢

  • @joykurien9194
    @joykurien9194 33 минуты назад

    സുനിൽ പൊളി പറഞ്ഞു കാശ് ഉണ്ടാക്കുന്നതിലും മോശമാണോ പാതിരിമാർ ഒരു പൊറോട്ട അടിക്കുന്നത്.

  • @JoseGregory-w5l
    @JoseGregory-w5l 3 часа назад +1

    അതോക്കെഅവര് അവരുടെ വീട്ടിൽ ഇടവിട്ട്ചെയ്യുന്നപണിതന്നെയാകും അല്ലങ്കിൽഅച്ചന്മാരുടെകൊച്ചമ്മമാർ നല്ലശിക്ഷകിട്ടും.

  • @Mathaikutty-gz9ur
    @Mathaikutty-gz9ur 3 часа назад +1

    Without apron and head cap.....

  • @നെൽകതിർ
    @നെൽകതിർ 4 часа назад +1

    ഹെഡിങ്ങുകൾ തന്നെ വേറെ ലെവൽ 🤣

  • @mathewsmathew4648
    @mathewsmathew4648 2 часа назад +1

    Kochammamar rashapettu

  • @johnvarkey9089
    @johnvarkey9089 4 часа назад +1

    തൊഴിൽ പഠിച്ചത് നന്നായി. പണി പോയാലും പട്ടിണി കിടക്കാതെ കഴിച്ചു കൂട്ടാം.

  • @westwind-3701
    @westwind-3701 4 часа назад +1

    തൊഴിലുറപ്പ് പദ്ധതി 😂😂😂😂

  • @Dober_mon
    @Dober_mon 3 часа назад +1

    ഇവര്‍ക്ക് പിന്നെ ഭാര്യയും പിള്ളേരും ഉണ്ടല്ലോ

  • @jeenas8115
    @jeenas8115 Час назад

    😂😂😂😂❤👍🏻

  • @C.GVarghese-io1mx
    @C.GVarghese-io1mx 2 часа назад

    അന്നദാനം സർവധനാൽ പ്രധാനം 😂

  • @joystech4272
    @joystech4272 Час назад

    Loha ittondu....??

  • @saraphilip3189
    @saraphilip3189 2 часа назад

    What is wrong with it.. is it because they are Achens.

  • @jobychacko3328
    @jobychacko3328 3 часа назад

    ബംഗാളികൾക്ക് ഭീഷണി ആകുമോ 😂😂😂😂

  • @MyTube-u7q
    @MyTube-u7q 3 часа назад

    പഴുത്ത അപ്പം ഉഗ്രൻ

    • @Prinzvergis
      @Prinzvergis Час назад

      കണ്ടു selichathu പറഞ്ഞതാ

  • @stephenphilip7878
    @stephenphilip7878 3 часа назад +3

    സൈഡിൽക്കൂടി പെണ്ണുങ്ങൾ പോയപ്പോൾ പൊറാട്ടാ അടിക്കാർ നല്ല ഉശിരോടി കൂടി അടിക്കുന്നു

  • @anniejacob3990
    @anniejacob3990 Час назад

    ട്ട്

  • @josejoseph7518
    @josejoseph7518 3 часа назад

    Oru pani padichu kalla nighty kar thandai varkam.

  • @rajeelarafath5201
    @rajeelarafath5201 4 часа назад +1

    ഇവർക്ക് വേണ്ടി കർത്താവ് ഒരികിവച്ച അഘ്‌നി ഓർക്കുമ്പോൾ

  • @rajeshbabubabu3719
    @rajeshbabubabu3719 2 часа назад

    😂😅😂

  • @bijoysebastian6547
    @bijoysebastian6547 3 часа назад

    Poottiladi 😂😂

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 2 часа назад

    😂😂

  • @mathewsmmathew836
    @mathewsmmathew836 3 часа назад

    😂

  • @vinayanjoseph2442
    @vinayanjoseph2442 3 часа назад

    😂😂😂😂

  • @ubab47
    @ubab47 3 часа назад +1

    😂😂😂