ഇത്തവണ ലിസ്റ്റിൽ വരുമെന്ന് കരുതിയതാ. പക്ഷെ നിർഭാഗ്യവസാൽ 1.33 മാർക്കിന് പോയി. വയസ് 33 ആയി. എന്നാലും age over ആകുന്നതിനു മുന്നേ ഞാൻ ഒരു ഗവണ്മെന്റ് ജോലി നേടും. മാം വരണം കേട്ടോ
Chechi iam 18 years old degree padichodirikunnu.. Ithinodoppam psc padichal kitto.. Eni eppazha exams indava oru examum ithuvare ezhuthittilla.. Pls reply
ഈ വീഡിയോയിൽ reservation category ആണോ അല്ലയോ എന്നൊന്നും mention ചെയ്തിട്ടില്ല..പിന്നെ താങ്കൾ എങ്ങനെ ആണ് പറയുന്നത് reservation category ആണെന്ന് കഷ്ടപ്പെട്ട് പഠിച്ച് ഇപ്പൊൾ നടന്ന പുതിയ പരീക്ഷകളിൽ എല്ലാം ഉയർന്ന rank നേടിയ ആളാണ് ആശ..അതിൽ കൂടുതൽ എന്ത് കഷ്ടപാടാണ് ഉള്ളത്.. എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു പരീക്ഷകളിൽ എല്ലാം ഉൾപ്പെടുക എന്നതിൽ കൂടുതൽ success പിന്നെ എന്താണ് വേണ്ടത്... Appreciate ചെയ്തില്ലെങ്കിൽ വേണ്ട..ഒരാളെ blame ചെയ്യരുത് എങ്ങനെ ആയാലും കഷ്ടപ്പെട്ട് പഠിച്ചാലെ ഒരു ലിസ്റ്റില്‍ കയറാൻ സാധിക്കൂ....so reservation ഉളളവർ കഷ്ട്ടപെടത്തെ ആണ് main ലിസ്റ്റില്‍ ഉൾപ്പെടുന്നത് എന്നാണോ താങ്കൾ വിചാരിക്കുന്നത്...എല്ലാവരും ഒരുപോലെ കഷ്ടപെട്ടാൽ മാത്രമേ ഈ കാലത്ത് ലിസ്റ്റിൻ്റെ ഒരറ്റത്ത് വരാൻ സാധിക്കൂ എന്ന് കൂടി മനസ്സിലാക്കൂ
@@TOPRANKLIFE general category il ullavarkk 35 or 40 vayass kazhinjum joli kittumenn eanik ariyilla. . Bt all these vedios are inspiring.. they hv put lots f effort to make ths happen.. bt appazumm ee qualify aakunnavarude kalum mark ullavar disqualify aayi purath nikkunath kanumbo ichiri dstrbed aayi.. atha angane msg cheythe..
Apply ചെയ്യുന്ന സമയത്ത് ഏജ് over ആകാതെ ഇരുന്നാൽ മതി... Reservation ചില സമയങ്ങളിൽ disturb ആക്കാറുണ്ട്..but അവരിലും നന്നായി പഠിച്ച് കിട്ടുന്നവരെ നമ്മൾ appreciate ചെയ്യണ്ടേ..publically.. ഈ വീഡിയോയിൽ ഉള്ള ആളെ blame ചെയ്തത് പോലെ തോന്നി....അതുകൊണ്ട് പറഞ്ഞത് ആണ്
Anchor അടിപൊളി 👍👍study strategy, revision method ഒക്കെ ചൂഴ്ന്നെടുക്കാൻ ശ്രമിച്ചു...good keep it up😍😍
ഓരോ ദിവസത്തെയും പഠനത്തിന്റെ പ്രഷറിൽ ഈ മോട്ടിവേഷൻ സ് ആണ് മനസ്സിൽ ഒരു കുളിർമ നൽകുന്നത്. Thank u🙏👍
ഇതുപോലെ എന്നെയും interview ചെയ്യാൻ ready ആയിരിക്കൂ ...ഞാനും വാങ്ങും സർക്കാർ ജോലി😍😍😍😊
Sure....☺️☺️
@The GuArDiAn yes ഉണ്ടല്ലോ😊
Eanganeyan u padana reethi
Ys njanum👍🏻
Ennem interview cheyan oru chance njanum tharum oru divasam...😝
Chechi paranjathe seriya 3 rank list undayirunnu ennikke 3 year gap vannapppol eppo 50 marks poleum illa arum gap idalle ente anubhavamana
Me too
Congrats for your achievements ❤️
Congrats.great motivation.spr interview👍👍👍mam next interviewsil scert paada fangal engane padichu ennu onnu point cheyth chodykane.kure inter views kandu bt scert engne catch cheyth ennu crct kitunnillla🙏🏻
super, thankyou top rank life,degree prelims pass ayavare enyum konde varanam
So great to see your achievement chechii...keep going...🥰🥰🥰
Khadi board examinte arumo. Apply cheythittund
ഇത്തവണ ലിസ്റ്റിൽ വരുമെന്ന് കരുതിയതാ. പക്ഷെ നിർഭാഗ്യവസാൽ 1.33 മാർക്കിന് പോയി. വയസ് 33 ആയി. എന്നാലും age over ആകുന്നതിനു മുന്നേ ഞാൻ ഒരു ഗവണ്മെന്റ് ജോലി നേടും. മാം വരണം കേട്ടോ
ഉറപ്പായും..try hard☺️☺️
@@TOPRANKLIFE 😍😘
Hats off to you Asha!! Always proud of you!! May god bless you with all deserving success 💐👏
Superb😍😍. Thank you so much🙏🙏
congrats...chechi urangille😜
🥰❤️❤️
Congradulation 👍🏻👍🏻
Really motivated mam❤️
👏🏻👏🏻
Congrats Chechiii 👍👍
Good Effrt and hardwk Asha chechi and god bless u
Congradulations 🧡🧡
Congratulations🙏🙏🙏
Oru nalla rank file parangu tarumo
Good personality 👍👍
Thiruvananthapurathekalum cutoff kuuduthalayrnu Kozhikod LDC kk
Congrats Asha chechi❤️❤️
Mam competative crakeril teaching job cheyyunnundo
Ys
Njn chodikkaanirunnatha
Chechi psc yude syllabus enganeya ariyuka
സൈറ്റിൽ ഉണ്ടാകും
ഇപ്പോൾ എത്ര വയസ്സുണ്ട് ആശയ്ക്ക് . ഒരു സമാധാനത്തിന് വേണ്ടി ചോദിക്കുവാണേ . Plese reply
37
@@TOPRANKLIFE 👏👏
Congrats chechii🥰🥰
Chechi iam 18 years old degree padichodirikunnu.. Ithinodoppam psc padichal kitto.. Eni eppazha exams indava oru examum ithuvare ezhuthittilla.. Pls reply
@@anushas6535 patikkunna timeil thanne psc patichu thudangiyal ath thanneyan ettavum nallath. Touch okke poya shesham veendum thudangunnath valare budhimuttulla karyam aan. All the best
@@asharanict4429 Tnx chechi.. But ellarum oru talk psc onnum eni nadakilla risk competition ennokee..
@@anushas6535 tight competitionil compete cheythu vijayikkumbol aa vijayathinu madhuryam koodum👍🏻
Mam lakshyude rankfile kayilund 10thmainsne athu mathiyo rankfile complete cheythamathiyo scert nokunund
Best wishes mam👌
Preliminary cutoff kudumarikkumo
congrats 👏👏
Congratulations🎉
Asha chechi proud of you 💗
Congratulations
Proud of u asha chechii😊
Poliiii🔥🔥🔥🔥
റാങ്ക് എത്ര എന്ന് paranjilla
Ente chechiyude moleyum kudi interview cheyyumo avalkku health inspector pkd kitty 16 rank.
Send details to toprankpsc4@gmail.com
PSC ethra vayasuvare ezhutham.reply tharane
General 36
OBC 39
SC st 42
I'm from Palakkad. LGS 206 rank. Details mail cheythittund
Will check and contact you soon
Talent 🔥🔥🔥🔥🔥
Nobody cares about your story until you win. So Win🔥
Mam oru hsst Malayalam success story cheyyamo please😪🙏🙏🙏🙏
Ethra mark ayirunu ldc
63.67
Inspiring
അതെ
Ee cheechy prnja oru krym rank file oru 5 mark kittum athre ulle
Njaanum vaangum udane..... 🤲
👍👍
👌🏻👌🏻👌🏻
❤️🔥
Congrats Asha....
Reservation category allathavare interview cheyyu.. athalle serikkumm challenging experiences .
ഈ വീഡിയോയിൽ reservation category ആണോ അല്ലയോ എന്നൊന്നും mention ചെയ്തിട്ടില്ല..പിന്നെ താങ്കൾ എങ്ങനെ ആണ് പറയുന്നത് reservation category ആണെന്ന്
കഷ്ടപ്പെട്ട് പഠിച്ച് ഇപ്പൊൾ നടന്ന പുതിയ പരീക്ഷകളിൽ എല്ലാം ഉയർന്ന rank നേടിയ ആളാണ് ആശ..അതിൽ കൂടുതൽ എന്ത് കഷ്ടപാടാണ് ഉള്ളത്..
എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു പരീക്ഷകളിൽ എല്ലാം ഉൾപ്പെടുക എന്നതിൽ കൂടുതൽ success പിന്നെ എന്താണ് വേണ്ടത്...
Appreciate ചെയ്തില്ലെങ്കിൽ വേണ്ട..ഒരാളെ blame ചെയ്യരുത്
എങ്ങനെ ആയാലും കഷ്ടപ്പെട്ട് പഠിച്ചാലെ ഒരു ലിസ്റ്റില്‍ കയറാൻ സാധിക്കൂ....so reservation ഉളളവർ കഷ്ട്ടപെടത്തെ ആണ് main ലിസ്റ്റില്‍ ഉൾപ്പെടുന്നത് എന്നാണോ താങ്കൾ വിചാരിക്കുന്നത്...എല്ലാവരും ഒരുപോലെ കഷ്ടപെട്ടാൽ മാത്രമേ ഈ കാലത്ത് ലിസ്റ്റിൻ്റെ ഒരറ്റത്ത് വരാൻ സാധിക്കൂ എന്ന് കൂടി മനസ്സിലാക്കൂ
@@TOPRANKLIFE general category il ullavarkk 35 or 40 vayass kazhinjum joli kittumenn eanik ariyilla. . Bt all these vedios are inspiring.. they hv put lots f effort to make ths happen.. bt appazumm ee qualify aakunnavarude kalum mark ullavar disqualify aayi purath nikkunath kanumbo ichiri dstrbed aayi.. atha angane msg cheythe..
അതെന്താ...result വൈകിയാൽ പോരെ..36 വയസ്സിൽ എഴുതിയാൽ 37 വയസ്സിൽ or അത് കഴിഞ്ഞ് ആണ് റിസൾട്ട് വരുന്നത് എങ്കിൽ....കയറാൻ പറ്റില്ല എന്നാണോ...
Apply ചെയ്യുന്ന സമയത്ത് ഏജ് over ആകാതെ ഇരുന്നാൽ മതി...
Reservation ചില സമയങ്ങളിൽ disturb ആക്കാറുണ്ട്..but അവരിലും നന്നായി പഠിച്ച് കിട്ടുന്നവരെ നമ്മൾ appreciate ചെയ്യണ്ടേ..publically.. ഈ വീഡിയോയിൽ ഉള്ള ആളെ blame ചെയ്തത് പോലെ തോന്നി....അതുകൊണ്ട് പറഞ്ഞത് ആണ്
Asha Ranikk Kozhikkod LDC 178th rank und...Rank list kittuvallo check cheyyu..
178th Rank vangan enth reservation aanu vendath😁
Field worker thrissur....list vanno
👍
Agri assistant grade 2 cat.no 112/2020sr syllabus tharamo
34 age ohh ayinu psc 31 vare ulu st polum?
General 36
OBC 39
SC st 42
@@TOPRANKLIFE sc ethok police, fire, driver patila ofc, clrk anno patuka?
Qualification അനുസരിച്ച് ആണ് application കൊടുക്കേണ്ടത്
Force examukalkk kurachu koodi age കുറഞ്ഞ് ഇരിക്കും..sc കാർക്ക് നിയമാനുസൃത വയസ്സ് ഇളവ് ഉണ്ടാകും
@@TOPRANKLIFE 40 age ethaa ayakan pattuka? Onu paranjutharumo?
🥰
❤👍🏻
EC 🔥🔥🔥
What u mean by success. Getting a job is doesn't mean success, thai is slavery under someone.
Congratulations 🎊
Congratulations
👍👍
💕💕
🥰🥰🥰
Congratulation
💖
❤❤