അവസാനം തിരിച്ച് കിട്ടി 😂 | nikhila vimal troll | Malayalam troll | Troll Malayalam | comedy

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 649

  • @muhammedsalim8595
    @muhammedsalim8595 Месяц назад +5556

    കിട്ടിയത് അവനയിരുന്നു. ബിജിഎം കേറ്റി തിരിച്ചക്കാൻ ശ്രമിക്കുവാനോ 🤣.പാളിപ്പോയി 🤣🤣🤣

    • @gokuljayakumar5813
      @gokuljayakumar5813 Месяц назад +31

      Avanu nallapole kittiii

    • @annuaishu
      @annuaishu Месяц назад +6

      😂😂😂

    • @arav6976
      @arav6976 Месяц назад +1

      🤣🤣🤣🤣

    • @A2ATwinflames
      @A2ATwinflames Месяц назад +7

      😂😂😂 പറഞ്ഞുപോയവൻ 😄😄😄😄 അണ്ണാ...

    • @robinjoseph4445
      @robinjoseph4445 Месяц назад +16

      പെണ്ണിൻ്റെ വീട്ടുകാർക്ക് എല്ലാ ഡിമാൻഡുകളും വയ്ക്കാം , ചെക്കൻ കാണാൻ സിനിമ നടനെ പോലെ വേണം , ഗവൺമെൻ്റ് ജോലി , എഞ്ചിനീയർ , ഡോക്ടർ , അല്ലെങ്കിൽ uk,canada , ചെക്കൻ്റെ വീട് ഇത്ര വലിപ്പം വേണം , സാമ്പത്തികം വേണം , പക്ഷെ ചെക്കന് ഒരു ഡിമാൻഡ് പോലും വയ്ക്കാൻ പാടില്ല , ചെക്കൻ എല്ലാം അഡ്ജസ്റ്റ് ചെയ്തു ജീവിക്കണം , സ്ത്രീധനം ചോദിച്ചാൽ പെണ്ണ് വലിയ നവോത്ഥാനം പുരോഗമനം പറയും , സ്ത്രീധനം ഇല്ലാത്തവൻ എന്നെ കെട്ടിയാൽ മതി എന്നൊക്കെ , എന്നാല് ഈ നവോത്ഥാനം പറയുന്ന പെണ്ണും വീട്ടുകാരും ഒരു കൂലി പണിക്കാരനെ കെട്ടുമോ

  • @ncbnouri5549
    @ncbnouri5549 Месяц назад +5064

    Nikilayaanu ookkiyathu, music ittu thirichu vechittu oru kaaryom illa 😂😂😂

    • @AthulTrolls
      @AthulTrolls  Месяц назад +37

      🚶

    • @Pink-b7s
      @Pink-b7s Месяц назад +48

      Nikhilak kittyath ahnu aval ath marakan paraspar bendhM illathe samsarichu

    • @Dadsgirl1111
      @Dadsgirl1111 Месяц назад +42

      Ys avanmaarkk aanu oookk kittiath😂😂

    • @mishasangeeth5466
      @mishasangeeth5466 Месяц назад +3

      ബോധമില്ലാത്തവരാണ് ഇവളെ പൊക്കിക്കൊണ്ട് നടക്കുന്നത് എന്ന് കേട്ടിട്ടുണ്ട്.. ഇപ്പോൾ കറക്റ്റ് ആയി 😆😆😆

    • @Nandhus.33
      @Nandhus.33 Месяц назад +23

      ഇവൾക്ക് ഇച്ചിരി ookk കൂടുതൽ ആണ്.. വല്ലപ്പോഴും തിരിച്ചു കിട്ടുന്നതും നല്ലതല്ലേ 🤣😅

  • @arjunkrishna5763
    @arjunkrishna5763 Месяц назад +558

    മോനെ ഒത്തില്ല... ഒത്തില്ല 😂😂😂😂

    • @18k20
      @18k20 Месяц назад +6

      എന്ത് ഒത്തില്ല. അവൾ ചോദിച്ച ചോദ്യത്തിന് അവൻ കറക്റ്റ് ആയി മറുപടി കൊടുത്തു. ഈ ചോദ്യത്തിന് ഇത് തന്നെ മറുപടി.

    • @Kadhamritham
      @Kadhamritham Месяц назад +5

      ​@18k2ബാക്കി കൂടി കേൾക്കണം അതിനുള്ള ത്രാണി ഇല്ലല്ലേ, 🤣🤣

    • @informationtechnology739
      @informationtechnology739 17 дней назад +5

      പണി കിട്ടിയത് അവനു ആണെന്ന് ഈ വീഡിയോ കാണുന്ന ഏതു മലയാളിക്കും മനസ്സിലാകും.
      കളിക്കുമ്പോൾ ആളും തരവും കണ്ടു കളിക്ക് മോനെ.
      കിട്ടേണ്ടത് കിട്ടിയല്ലോ സമാധാനം ആയല്ലോ.
      ആ വീഡിയോ ഇൽ എഴുതിയിരിക്കുന്ന WASTE എന്നത് നിന്നെ മാത്രം ഉദ്ദേശിച്ചാണ്.
      നിന്റെ തന്തക്കും തള്ള്ളക്കും നീ അല്ലേലും പാഴ് ജന്മം ആണ്. ഇപ്പോൾ അത് നീ നാട്ടുകാർക്കും തെളിയിച്ചു കൊടുത്തു.
      ചേച്ചി സൂപ്പർ. ❤❤❤❤

    • @rahulc480
      @rahulc480 3 часа назад

      ​@@18k20എടാ നിനക്ക് ഈ പണി എടുത്ത് ഒരു ഉപകാരവും ഇല്ലല്ലോ എന്നാണ് അതിൻ്റെ അർഥം, അത് അവനും സമ്മതിച്ചു, ആ പറഞ്ഞ ഡോളർ കണക്ക് പറയുന്നത് അവള് പറഞ്ഞ പോലെ ഒരു തേങ്ങയും കിട്ടുന്നില്ല എന്നാണു. അങ്ങനെ ആർക്കും ഉപകാരം ഇല്ലാതെ എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടണെ എന്നതാണ് ചോദ്യം. രണ്ടു പേരും ഐക്യം ആയി ഒരു ഉപകാരവും ഇല്ലെന്ന് 😂

  • @รรp
    @รรp Месяц назад +964

    ഈ ഡയലോഗ് എല്ലാർക്കും പറയണം എന്ന് ഉണ്ടാവും
    ഇവൾ അത് മുഖത്തു നോക്കി ചോദിച്ചു 🔥

    • @ratheeshr5538
      @ratheeshr5538 10 дней назад +1

      അതിന് കൃത്യമായ മറുപടി അവൻ പറഞ്ഞല്ലോ

    • @MridulMridul-rl6ez
      @MridulMridul-rl6ez 9 дней назад

      ​@@ratheeshr5538 തിരിച്ചും കിട്ടി

  • @lijiliji8110
    @lijiliji8110 29 дней назад +130

    വല്ലാത്തൊരു ജീവിതം തന്നെ ലേ ഇതാണോ അവസാനം പറഞ്ഞേ😂

    • @mehrinfiza1243
      @mehrinfiza1243 13 дней назад +1

      Aa

    • @rahulc480
      @rahulc480 3 часа назад

      അതെ ഒരു തേങ്ങയും ഇല്ലാതെ എന്തിനാ ഈ പണി എടുക്കനെ ന്നു. അവനും ഉപകാരം ഇല്ല ഇവർക്കും ഇല്ല. അത് സത്യം ആണെന്നാണ് അവനും പറഞ്ഞത് 😂

  • @lifeexplore6771
    @lifeexplore6771 Месяц назад +2475

    അവസാനത്തെ ഡയലോഗ് കൂടെ കേട്ടുനോക്കൂ അപ്പ അറിയാം ആരാ ഈക്കിയത് എന്ന്😂

    • @SMRT23
      @SMRT23 Месяц назад +7

      Avasanam paranjath manassilakunnilla...

    • @Fenrin-sg5x
      @Fenrin-sg5x Месяц назад +1

      Vallathoru jeevitham alle​@@SMRT23

    • @SunithaGangadharan-g9k
      @SunithaGangadharan-g9k Месяц назад +45

      ​@@SMRT23vallathoru jeevithalle
      Ennan paranjadh

    • @manutp2980
      @manutp2980 Месяц назад +6

      ​@@SunithaGangadharan-g9kഡോളർസ് എന്താ എന്ന് അറിയില്ലായിരിക്കും അതാണ് അവൾ അങ്ങനെ പറഞ്ഞത് 😂😂

    • @Noomuslogam501
      @Noomuslogam501 Месяц назад

      @@SunithaGangadharan-g9kthankz😂

  • @neethum.s.4687
    @neethum.s.4687 Месяц назад +616

    സോഷ്യൽ മീഡിയ ഇത്തിരി ഓവർ ആണ് എന്തിനാ ഇങ്ങനെ പുറകെ നടന്നു വെറുപ്പിക്കുന്നത്

    • @TheJohn2272
      @TheJohn2272 Месяц назад +1

      Sathyam,
      Ee colony tharam oru valiya karyam polaya RUclipsr kondu nadakunathu

    • @ManeeshManeesh-hl8ui
      @ManeeshManeesh-hl8ui Месяц назад

      നിന്നെപ്പോലെ ഉള്ളവർ കാണാൻ ഉണ്ടല്ലോ 😂😂

  • @MUZAINAPK
    @MUZAINAPK Месяц назад +106

    ഇങ്ങനെ ചോദിക്കാൻ ഒരാളെങ്കിലും ഉണ്ടായല്ലോ 😂

  • @heartlessk3422
    @heartlessk3422 25 дней назад +13

    ബട്ട്‌ കേറിയത് ലാസ്റ്റ് ഡയലോഗ് ആണ് "വല്ലാത്തൊരു ജീവിതം അല്ലേ "😂😂😂😂

  • @muhammedriyas839
    @muhammedriyas839 Месяц назад +724

    ബാക്കി.പറയും.മുന്നേ bgm ഇട്ടിട്ട് 😂 തിരിച്ച് ഉക്കി

    • @Dhanya-o8m
      @Dhanya-o8m Месяц назад +10

      പക്ഷെ ഒത്തില്ല, വല്ലാത്തൊരു ജീവിതാ ല്ലേ 😆

    • @18k20
      @18k20 Месяц назад +3

      ​@@Dhanya-o8mഅവന് തിരിച്ചും ചോദിക്കാം വലത്തൊരു ജീവിതം ആണെലെ എന്ന് 😂

    • @Dhanya-o8m
      @Dhanya-o8m Месяц назад +2

      @@18k20 അത്ര മോശം ജീവിതം അല്ലാത്തതോണ്ട് അവൾക്ക് വ്യക്തമായ മറുപടി കാണും.

    • @18k20
      @18k20 Месяц назад +5

      @@Dhanya-o8m എല്ലാവർക്കും അവരവരുടെ ജോലി വിലപ്പെട്ടതാണ് ആരും അതിനെ കളിയാക്കരുത്. PR വർക്ക്‌ ചെയുന്ന ആളുകൾ ഉള്ളത് കൊണ്ട് സിനിമകർക്കും ഗുണമാണ് അപ്പോൾ അവൾക്ക് അവനെയും അവന്റെ ജോലിയോടും ബഹുമാനം വേണം ചുമ്മാ കിടന്നു ഷോ കാണിക്കരുത്

    • @Dhanya-o8m
      @Dhanya-o8m Месяц назад +1

      @@18k20 ആരാടോ കെടന്ന് show കാണിച്ചത്??? അവൾക്ക് ബഹുമാനം കാണിക്കേണ്ടവരോട് അവൾ കാണിച്ചോളും, അവളുടെ ശെരി തെറ്റുകൾ അവൾക്ക് അറിയുമായിരിക്കും, അതിനനുസരിച്ചു അവൾ സംസാരിക്കട്ടെ.

  • @amrithamuraleedharan5254
    @amrithamuraleedharan5254 Месяц назад +188

    അവസാനം നിഖില പറഞ്ഞത് cut ചെയ്യണമായിരുന്നു. ഇതിപ്പോ എല്ലാർക്കും മനസിലാവുമല്ലോ ആർക്കാ ശെരിക്കും ഊക്ക്‌ കിട്ടിയതെന്ന് 😂😂😂

  • @babuv.v6742
    @babuv.v6742 18 дней назад +13

    സ്വന്തം വിഡിയോ ആയതു കൊണ്ട് ചെകിട് അടച്ച് കിട്ടിയ അടിബിജിയം ഇട്ട് മറച്ച് ബുദ്ധി ആരും കാണാതെ പോകരുത്

  • @Nadheera-y7h
    @Nadheera-y7h Месяц назад +123

    അവളല്ലേ mass aayathu❤❤😂

    • @informationtechnology739
      @informationtechnology739 17 дней назад

      പണി കിട്ടിയത് അവനു ആണെന്ന് ഈ വീഡിയോ കാണുന്ന ഏതു മലയാളിക്കും മനസ്സിലാകും.
      കളിക്കുമ്പോൾ ആളും തരവും കണ്ടു കളിക്ക് മോനെ.
      കിട്ടേണ്ടത് കിട്ടിയല്ലോ സമാധാനം ആയല്ലോ.
      ആ വീഡിയോ ഇൽ എഴുതിയിരിക്കുന്ന WASTE എന്നത് നിന്നെ മാത്രം ഉദ്ദേശിച്ചാണ്.
      നിന്റെ തന്തക്കും തള്ള്ളക്കും നീ അല്ലേലും പാഴ് ജന്മം ആണ്. ഇപ്പോൾ അത് നീ നാട്ടുകാർക്കും തെളിയിച്ചു കൊടുത്തു.
      ചേച്ചി സൂപ്പർ. ❤❤❤❤

  • @varunmundayadan13
    @varunmundayadan13 Месяц назад +1282

    Nikhila alle ookkiyath 😂😂😂

    • @AthulTrolls
      @AthulTrolls  Месяц назад +52

      😌 2 aalum angotum ingotum hehe

    • @kripakrishnan9102
      @kripakrishnan9102 Месяц назад +7

      അവൾ ഊക്കി.. ലെവൻ മാര് വാസ്റ്റഡ് ആക്കി വിട്ടു അവളെ.. 🤣

    • @athiram1951
      @athiram1951 Месяц назад +28

      ​@@AthulTrollsavasanam nikhila parayunnund vallatha jeevitham thanna alle enn... Ookiyath nikhila aanu😂

    • @mohammedshafi9124
      @mohammedshafi9124 Месяц назад

      ​@@AthulTrolls അല്ല...അല്ല..
      നല്ല ഊക്ക് അവന് കിട്ടിയിട്ടുണ്ട്

    • @18k20
      @18k20 Месяц назад

      ​@@athiram1951 ഇവൾ പിനെ IAS ജോലിയലെ ചെയുന്നത്. എല്ലാവരും ജീവിക്കാൻ വേണ്ടി ഓടുന്നു അതിനു വലാത്തൊരു ജീവിതമാണ് എന്നൊന്നും പറഞ്ഞു ആരെയും കളിയാക്കരുത്. അവൾ പറഞ്ഞതാണ് തെറ്റ്.

  • @roseed8816
    @roseed8816 9 дней назад +7

    Vallatha jeevitham! Nikhila roasted that jobless guy!!

  • @sanoopk2228
    @sanoopk2228 Месяц назад +11

    Vallatha oru jeevithaaa le😅😅😅 ath pwolichu

  • @sreelekshmicr
    @sreelekshmicr Месяц назад +149

    ഇവരുടെ ഒക്കെ പുറകെ നടക്കാതെ ഇരുന്നാൽ കുറച്ചു മാറ്റം ഉണ്ടാകും

  • @dspotted5471
    @dspotted5471 Месяц назад +192

    kittunnillenkil pinne enthindaa camera yum pokki pidichu purake pokunnathu..Vimala is right.. vallatha jeevitham thanne..

  • @PrinceDasilboy
    @PrinceDasilboy Месяц назад +28

    Le Nikhila : dey niank ithinu dhivasakooliya atho masakooliyo😂

  • @gumusservi.1520
    @gumusservi.1520 11 дней назад +4

    Vallaathoru Jeevithallae!?? 😅😅😅😅

  • @azeemparayil
    @azeemparayil 29 дней назад +17

    ആർക്ക് കിട്ടി എന്ന് മനസ്സിലാവാനുള്ള ബുദ്ദി ഇല്ല

  • @ratheeshchandran4849
    @ratheeshchandran4849 20 дней назад +1

    Last dialogue - athu ' Golandaravartha' moviyile Mammoottiyude dialogue aanu!

  • @Madhavan-16d
    @Madhavan-16d 17 дней назад +1

    Avalu athu pradheekshichilla😂

  • @AbhinavMahesh-xu3fc
    @AbhinavMahesh-xu3fc Месяц назад +4

    Evalde annakki kodukku bro❤❤❤❤❤pazham evalaara

  • @Excuseme737
    @Excuseme737 Месяц назад +1

    Valaathoru jeevitham thaney 😅😅 arkka kittiyathe ellavarkkum ariya 😂😂😂

  • @mhdfayis1638
    @mhdfayis1638 Месяц назад

    My favourite malayalam actress ❤❤

  • @manumohandas2109
    @manumohandas2109 Месяц назад +1

    😂ഇപ്പോഴും കിട്ടിയത് അവർക്ക് തന്നെ...

  • @rps448
    @rps448 8 дней назад +1

    എന്തിനാ സിനിമാ താരങ്ങൾ ഇത്തരം റീൽസ് കാരെ ആക്ഷേപിക്കുന്നത്. സിനിമയിലും സീരിയലിലും മുഖം കാണിക്കുന്നതെന്തിനാണാവോ? ജനങ്ങളുടെ മുൻപിൽ തങ്ങളെ കാണിക്കാൻ അല്ലേ. ഇത്തരം റീൽസിലൂടെയും അവർ ജനഹൃദയങ്ങളിലേക്ക് കടന്നുചെല്ലുകയല്ലേ.....
    ഇനി ചിലപ്പോൾ ആരെങ്കിലും എതിർ കമൻ്റ് ഇട്ടേക്കാം. അഭിനയ മോഹം കൊണ്ടാണ് ഈ പെൺകുട്ടികളൊക്കെ ഈ രംഗത്തേക്ക് വരുന്നതെന്ന്. എന്നാൽ പറയട്ടെ , അത്തരം ഒരു അഭിനയമോഹം മാത്രമാണ് ഉള്ളതെങ്കിൽ വീട്ടിൽ കണ്ണാടിയുടെ മുന്നിൽ ആയാൽ പോരെ എന്തേ.അതു പറ്റില്ലല്ലോ. അതായത് തന്നെ എല്ലാവരും അറിയണം എന്ന് തന്നെയാണ് അതിൻ്റെ മനശാസ്ത്രം. അങ്ങനെയിരിക്കെ ഇത്തരം വീഡിയോ എടുക്കുന്നവരെ ആക്ഷേപിച്ചത് ഒട്ടും ശരിയായില്ല. പിന്നെ ഒരു കാര്യം,എല്ലാ കാലത്തും ഇതുപോലെ ആരാധകർ ഉണ്ടാകില്ല കേട്ടോ! ്് അഹങ്കരിക്കരുത് മോളേ.....
    നല്ലത് വരട്ടെ!👍

  • @Nijasrashida
    @Nijasrashida 3 дня назад

    Moye moye..... അവനായിരുന്നു അത് വേണ്ടത് 🤣

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 Месяц назад +3

    നിഖില ❤‍🔥

  • @thrissurgadi
    @thrissurgadi Месяц назад +2

    ഒരാളെ സമാധാനം ആയി നടക്കാൻ സമ്മതിക്കില്ല. മൊബൈലും ഓൺ ആക്കി പിന്നാലെ നടന്നോളും 🤦‍♂️

  • @mhd3772
    @mhd3772 Месяц назад +3

    Full video ideda 😂😂

  • @ShaliniShalu-s2y
    @ShaliniShalu-s2y Месяц назад +12

    Vallathoru jeevithalle😂ookki vittu

  • @mnivin7649
    @mnivin7649 24 дня назад

    Very good reply...

  • @sumithsudarshanan
    @sumithsudarshanan 19 дней назад

    Nikhila akka uyir❤

  • @RejeeshRajan-v8h
    @RejeeshRajan-v8h Месяц назад +2

    Nala uke avldennu kitty

  • @SanushMuhammad
    @SanushMuhammad 20 дней назад

    അനങ്ങാണ്ട് പോയാൽ മതിയായിരുന്നു 😂😅

  • @SarojaPriyadirshan
    @SarojaPriyadirshan День назад

    Mekallil erikkunna chechi tazhe erikkunna paiyyante jeevithatte patti kaliyakki mass akunnu. What pity

  • @nithins4785
    @nithins4785 2 месяца назад +88

    Nikhila aanu correct, video engane edit chydallum AVL paranjatha nayam. Mon po...

    • @AthulTrolls
      @AthulTrolls  2 месяца назад +9

      😌 അത് ശരി ആണ് ഇവരുടെ പിന്നാലെ ഇങ്ങനെ നടക്കുന്നത് തെറ്റ് ആണ്. എന്നാൽ ഇവർ തന്നെ ഇങ്ങനെ ഉള്ളവരെ ക്യാഷ് കൊടുത്ത് pr work ന് വേണ്ടി പിന്നാലെ നടത്തിക്കുന്നത് (നിഖിലയുടെ അറിയില്ല) മിക്കവരും അങ്ങനെ ആണ് , bollywood ഇൽ ഇത് പണ്ടേ ഉണ്ടായിരുന്നു. Mollywood ഇൽ കൊറോണയ്ക്ക് ശേഷം ഇത് കൂടി 😌

    • @arjunxzx
      @arjunxzx Месяц назад

      ​@@AthulTrollsNikhiladae ariyilae pine parayan padilla

    • @Letsbefriendsmalayalam5791
      @Letsbefriendsmalayalam5791 Месяц назад

      എന്നാൽ അറിയാവുന്ന ഒന്നുരണ്ടു സെലിബ്രിറ്റീസ് ന്റെ പേര് പറ ട്രോൾ ചേട്ടാ

    • @18k20
      @18k20 Месяц назад

      ഒരു ന്യായവും ഇല്ല. എല്ലാവരും ജീവിക്കാൻ വേണ്ടി പണിയെടുക്കുന്നു. അതിനു എന്തിനാ കളിയാകുന്നത്. ഇവൾ IAS ജോലിയലെ ചെയുന്നത്

  • @KrishnanKumar-n9g
    @KrishnanKumar-n9g 15 дней назад

    Nikhile ur great

  • @simplemallu208
    @simplemallu208 Месяц назад +1

    Annakil koduthu😅😅😅

  • @Aswanth-q6k
    @Aswanth-q6k 17 дней назад

    അവർ പോവുന്നിടത് വലിഞ്ഞു കെയറി ചെല്ലുന്നതിന് കുഴപ്പം ഇല്ല അല്ലെ

  • @VivaChad-ci8dl
    @VivaChad-ci8dl 21 день назад

    ഇവളെ mind ചെയ്യാൻ പോവരുത് medias... അപ്പൊ കാണാം

  • @noushadrajeena4320
    @noushadrajeena4320 Месяц назад

    Mr Post man,full കാണിക്കൂ

  • @uniquefraames5075
    @uniquefraames5075 Месяц назад

    Uvva kittiyathu avanu, ella online teamukalum koodi maxm try cheyyunnundu, thodan pattunnillannu maathram😄😄

  • @kiranvl716
    @kiranvl716 5 дней назад

    Nikkhila vijayirichu thug avalku mathrame patuu ennu ....😂😂😂

  • @Sreekanth-pk
    @Sreekanth-pk 15 дней назад

    Avanu nalla ksheenam und. Vallathoru jeevitham. 😂

  • @369JP
    @369JP 14 дней назад +1

    ദിവ്യാഉണ്ണിയുടെ അനുഭവം ഭാവിയിൽ വരാതിരുന്നാൽ മതി

  • @Anujasnair-f1u
    @Anujasnair-f1u 25 дней назад

    Nikhila polich

  • @Annbabu
    @Annbabu День назад

    വല്ലാത്തൊരു ജീവിതം തന്നെ അല്ലേ.. അതാണ് കൊടുത്തത്.. അത് മറച്ചു പിടിക്കാൻ കുറച്ചു കഷ്ടപ്പെട്ടു.. നിങ്ങൾ ട്രോളുന്നവർ തീരുമാനിക്കാതെ ആര് ട്രോള പെടണം എന്ന്.. കാണുന്നവർക്ക് എന്താ തലയില്ലെ

  • @nandeshnandeshnani1562
    @nandeshnandeshnani1562 13 дней назад

    adipoli figur face kanumbo mood aavanu😂😂

  • @introvertcyclista
    @introvertcyclista Месяц назад +3

    Vallathoru jeevitham ayii poii 😂

  • @JanzCineWorld
    @JanzCineWorld Месяц назад +2

    ശെരിക്കും എനിക്കും ഈ doubt ഇണ്ടായിരുന്നു

  • @ayishashahana8196
    @ayishashahana8196 Месяц назад +4

    Nannayiii 👍🏻👍🏻

  • @Prasad-r5p
    @Prasad-r5p Месяц назад

    നിക്കില ❤❤❤❤

  • @justinxavier3323
    @justinxavier3323 Месяц назад

    ഒരു സിനമാ ഇറങ്ങുമ്പോ promote ചെയ്യാൻ ഇവര് വേണം... അത് കഴിഞ്ഞാൽ പിന്നെ they are paparazzi... എല്ലാ പടം തുടങ്ങുന്നതിനു മുൻപു എഴുതി കാണിക്കുമല്ലോ thanks to online media എന്ന്...അപ്പോൾ തോന്നിയില്ല ഈ അറപ്പ്

  • @sharusharoos
    @sharusharoos Месяц назад +12

    തിരിച്ചു കൊടുത്തിട് ഉണ്ട് അത് കൂടെ ഇടെടാ

  • @vishnu108-q4g
    @vishnu108-q4g Месяц назад +2

    Vallathoru ജീവിതം എന്ന് പറയുന്നത് ഒരു സാദാ ഡയലോഗ് ആണ് പക്ഷെ അതിനു മുമ്പ് ഡോളർ കണക്കുപറഞ്ഞ chetanaanu പൊളി.....annakil എന്ന് kettiteyullu കൊടുക്കുന്നത് കണ്ടു്

  • @jacobsamuel3081
    @jacobsamuel3081 Месяц назад +1

    സുന്ദരി

  • @vishnur6556
    @vishnur6556 День назад

    Nikhila parnjathil karyamund... Online media enn parnj micum thooki irangunavan.. Valaathe oru jeevithm thane😂😂

  • @AnurajAnuraj-cz7vz
    @AnurajAnuraj-cz7vz 23 дня назад

    വല്ലാത്തൊരു ജീവിതം തന്നെ ..... ലാസ്റ്റ് ഡയലോഗ്

  • @dfz_cutz
    @dfz_cutz Месяц назад +3

    നിഖില അങ്ങോട്ട് അല്ലെഊക്കിയത് 😮 നേരെ തിരിക്കാൻനോക്കുന്നോ പഹയ 😂

  • @buildmalayalam7416
    @buildmalayalam7416 13 дней назад

    Vallathoru jeevitham. Paavam 😅

  • @NavajothShanker
    @NavajothShanker 20 дней назад

    അത് പൊളിച്ചു 😊

  • @sgbathery
    @sgbathery Месяц назад +10

    കിട്ടിയതും അവന് തന്നെ 😅😅😅😅😂😂😂

  • @gayathrikandothp657
    @gayathrikandothp657 Месяц назад

    Avlku actually ingane choikanda...they are doing their job thats it...y to mind them mindatha poyukoode avlku ..respond chyathirunal pore

  • @stanleyibkiss-vo2cl
    @stanleyibkiss-vo2cl Месяц назад

    Yes give her back

  • @vishnuaami6566
    @vishnuaami6566 Месяц назад

    വല്ലാത്തൊരു ജീവിതമാ ലെ.... 😂

  • @sha543
    @sha543 Месяц назад

    വല്ലാത്തൊരു ജീവിതാ...ല്ലേ.....😂😂😂😂😂😂😂😂 Nikhila❤❤❤❤'

  • @rahulc480
    @rahulc480 3 часа назад

    എടാ അവസാനത്തെ ഡയലോഗ് mute ചെയ്യാൻ മറന്നു.. മര്യാദക്ക് എഡിറ്റ് ചെയ് മനുഷ്യാ

  • @HarisNeelan
    @HarisNeelan 2 дня назад

    Maas❤❤❤

  • @aghilkumar9340
    @aghilkumar9340 Месяц назад

    അമ്മച്ചിയുടെ വിചാരം വല്യ samba🎉ന്നാ

  • @o..o5030
    @o..o5030 14 дней назад

    വിമലം തന്നെ mass, അടുക്കളപുറത്തേ താത്ത വിമലം 🤣💯💚

  • @flenkyyy
    @flenkyyy Месяц назад +2

    Still she scored

  • @ArunMadhavan-db1px
    @ArunMadhavan-db1px Месяц назад

    Kittayavan BGM ketti thoori mezhukuaanu...

  • @sheejad3786
    @sheejad3786 Месяц назад

    വല്ലാത്തൊരു ജീവിതം 😄😄😄

  • @Aswxxn
    @Aswxxn Месяц назад +1

    Dollar vere aahn😢 15000×80 = amme njn youtube thodanguvahhn

  • @Mimmymahi
    @Mimmymahi Месяц назад +117

    ഇല്ല അധികം ഒന്നും കിട്ടൂല നിങ്ങൾക് വല്യ market ഒന്നും ഇല്ലാത്തോണ്ട് എന്നായിരുന്നു പറയേണ്ടത്

    • @AthulTrolls
      @AthulTrolls  Месяц назад +5

      😅

    • @afeefanarghees3881
      @afeefanarghees3881 Месяц назад +15

      പിന്നെ എന്തിനാ അവരെ ശല്യം ചെയ്യാന്‍ പിന്നാലെ പോകുന്നത്

    • @socialbeing6886
      @socialbeing6886 Месяц назад +9

      നിഖില ആണല്ലോ ക്യാമറ കൊണ്ട് അവൻ്റെ പിന്നാലെ ചെന്നത് 😂😂

    • @Mimmymahi
      @Mimmymahi Месяц назад +3

      @socialbeing6886 ഇവളുമാരൊക്കെ ചുമ്മാ ഷോ ആണ് ഒരുത്തനും തിരിഞ്ഞു നോക്കിയില്ലെങ്കിൽ ഡിപ്രെഷൻ അടിച്ചു മരിക്കും. 😀

    • @shijithjithu6049
      @shijithjithu6049 Месяц назад

      ​​@@Mimmymahi😂?👍?

  • @swanthamragesh
    @swanthamragesh Месяц назад

    കാര്യം അല്ലെ ചോദിച്ചു 👍

  • @lechusukumaran
    @lechusukumaran 17 дней назад

    Ennittu...pinnem ooku vangichavan.vallathoru Jeevithamanu alle ennu😂..athukonduvannu you tubeil ittu. Naatukarudem ooku vangi...kashtam...Nikhila 🔥

  • @KadeejakodaliKadeeja
    @KadeejakodaliKadeeja 17 дней назад

    Vallatha oru jeevithaaa le😅😅😅

  • @jacksonboomikkaaran1494
    @jacksonboomikkaaran1494 Месяц назад

    നിഖില 💪🏻💪🏻❤️❤️

  • @trjaneeshthulaseedharan7558
    @trjaneeshthulaseedharan7558 16 дней назад

    വല്ലാത്ത ഒരു ജീവിതം ല്ലേ 😂😂😂 അവന് കിട്ടി

  • @silentnaturekts5699
    @silentnaturekts5699 Месяц назад +1

    നിഖില വിമൽ അഹംകാരം ചിലരായല്ല 😂

  • @shahidafreed1869
    @shahidafreed1869 16 дней назад

    ഒരു പ്രത്യേക ജീവിതം തന്നെ ആണ് ലെ ''അ പോർഷൻ എവിടെ

  • @Nani-c2n
    @Nani-c2n Месяц назад +117

    അമ്മച്ചി നന്നായി വെറുപ്പിക്കൽ തുടങ്ങിട്ടുണ്ട്

    • @gopikameera2523
      @gopikameera2523 Месяц назад +14

      അമ്മച്ചി എന്ന് വിളിക്കാൻ നിങ്ങളുടെ പ്രായം എത്രയാ? അതൊന്നു കേൾക്കട്ടെ

    • @becareful-x7t
      @becareful-x7t Месяц назад

      ​@@gopikameera2523
      5😊

    • @jenie_mary
      @jenie_mary Месяц назад +2

      അസൂയ.. അല്ലേ

    • @arunkumarks2096
      @arunkumarks2096 Месяц назад

      ​@@gopikameera2523പിന്നല്ലേ സിനിമ ഡയലോഗ് എടുത്തു ഇട്ട് പലരും പറഞ്ഞ ഈ വാചകത്തിന്

    • @arunkumarks2096
      @arunkumarks2096 Месяц назад +1

      സത്യം

  • @Markestreskothi17
    @Markestreskothi17 21 день назад

    ഉണ്ണി മുകുന്ദന്റെ പടത്തിൽ ഒരു തേങ്ങ യും ഇല്ല എന്നു പറഞ്ഞവൾ ഏപ്പോൾ എവടെ 😂

  • @noushadparambadan5126
    @noushadparambadan5126 26 дней назад

    That's it make scenes, that's it make scenes....

  • @worldcreations822
    @worldcreations822 Месяц назад

    വല്ലാത്തൊരു ജീവിതം ആയിപ്പോയി😂😂😂😂😂

  • @NikilKrishna-v9d
    @NikilKrishna-v9d Месяц назад

    Satisfaction ❤️

  • @whynotplayon
    @whynotplayon Месяц назад

    The dude got slapped verbally...

  • @vineeshpk6642
    @vineeshpk6642 Месяц назад

    വല്ലാത്തൊരു ജീവിതം തന്നെ ഇതാണ് പറഞ്ഞത്

  • @PrasanthK-fc4rl
    @PrasanthK-fc4rl Месяц назад +2

    അണ്ണാക്കിൽ കിട്ടി 😂😂

  • @shikhinp18
    @shikhinp18 Месяц назад +2

    Nikhila aanu Avane ookki vittath😂💥

  • @zamiloliyath5413
    @zamiloliyath5413 Месяц назад

    Vellathoru jeevitham alle😂😂last dailoge 😂😂

  • @abhijith-r1h
    @abhijith-r1h Месяц назад

    Kidannu mezhukitt anelum reach kittatte 😂

  • @crazyvlogz5465
    @crazyvlogz5465 Месяц назад +1

    Edited (randamath sound record chyth kettiyann thonnathe illaa)

  • @prakashsargam4619
    @prakashsargam4619 Месяц назад +2

    പണം ഉണ്ടാക്കാൻ വേണ്ടി അഭിനയിക്കുന്നു...വല്ലാത്തൊരു ജീവിതം തന്നെ ഇവളുടെ 😅

  • @minukarunakaran7894
    @minukarunakaran7894 Месяц назад +47

    ഇവളുടെ വിചാരം ഇവളെന്ധോ വലിയ സംഭവമാണ് എന്നാണ് 😂🤣🤣🤣🤣.

    • @thiruveesham-pg8bg
      @thiruveesham-pg8bg Месяц назад +20

      അവള് സംഭവം ആയതു കൊണ്ടല്ലേ maire നീ ഇവിടെ വന്നു ശര്ദിക്കുന്നത്

    • @sbkartzmedia
      @sbkartzmedia Месяц назад

      Eda myre athinte baki unde athum koode kannu enittu vannu kona adiku

    • @minukarunakaran7894
      @minukarunakaran7894 Месяц назад +4

      @thiruveesham-pg8bg ശർദി കണ്ടാൽ ഓടി വന്ന് തിന്നുന്ന നിനക്ക് അത് ഒരു തീറ്റആയതും ഞാൻ കാരണമല്ലേ kunne.

    • @Indian1947.A
      @Indian1947.A Месяц назад

      ​@@minukarunakaran7894😂😂😂

    • @shijithjithu6049
      @shijithjithu6049 Месяц назад +3

      അത് സത്യം ആണ്.... കൊണ കൊണ... Koore പാവാട വളികളും koode ലൈക്‌ അടിക്കാൻ 😂😂😂

  • @mastervishnubal137official
    @mastervishnubal137official Месяц назад

    ഇടയ്ക്കൊക്കെ ഇതു പോലെ തിരിച്ചു കിട്ടു൬താണ് നല്ലത്, എ൬ിരു൬ാലു൦ ഇതുപോലുള്ളവളുമാരു൭ട പിറകേ നടക്കാ൯ നാണമില്ലേ...