#usa

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 840

  • @dk_________7-7
    @dk_________7-7 8 месяцев назад +106

    ചെക്കന് ഒരു 1 million എത്തിച്ച് കൊടുക്കണം ❤🔥. കേരളത്തിലെ വേറേ എത് വ്ലോഗർ ഉണ്ട് ഇത്രയും ബെസ്റ്റ് videos എറകുന്നത് ❤🔥

  • @shafithetraveler
    @shafithetraveler 8 месяцев назад +41

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്ലോഗർ.. ❤️❤️❤️❤️🙏🙏.. നല്ല വിവരണം 👍❤️

  • @sandhoshsandhoshpanayam4932
    @sandhoshsandhoshpanayam4932 8 месяцев назад +17

    സാന്തപ്പൻ ഇതാണ് യഥാർത്ഥ അറിവുകളുടെ നിറകുടം താങ്കളാണ് ഹീറോ ഇത് താങ്കളെ പെക്കി പറയുക അല്ല ഞങ്ങളുടെ കണ്ണുകളിൽ കൂടി കണ്ട സത്യം പറയാതിരിക്കാൻ വയ്യ അഭിനന്ദനംbro ഒപ്പം ഞങ്ങൾ ഉണ്ട്

  • @sreeragh2010
    @sreeragh2010 8 месяцев назад +37

    ഒരു രക്ഷയും ഇല്ലാത്ത ദൃശ്യ വിരുന്നു ഒരുക്കിയ സാന്റ അപ്പന് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️

  • @shanilkumar
    @shanilkumar 8 месяцев назад +9

    ഒരുപാട് എഫോർട്ട് എടുക്കുന്ന നമ്മുടെ സാന്റപ്പൻ പൊളി ആണ്. ഇതുപോലെ ഒരുപാട് അത്ഭുതം നമ്മളെ ഇനിയും കാണിക്കാൻ അവസരം ഉണ്ടാവട്ടെ. പൊളി എപ്പിസോഡ് 👍🫂🥰

  • @AbdulKhader-1877
    @AbdulKhader-1877 5 дней назад +1

    Best Traveling channel Travalista ❤

  • @antoakkara7649
    @antoakkara7649 8 месяцев назад +4

    ലോകാത്ഭുതങ്ങൾ ഓരോന്നോരോന്നായി കണ്ടും ആസ്വദിച്ചും, നമ്മളെയും കൂട്ടി, കാഴ്ച്ചയുടെ മറ്റൊരു ലോകത്തേക്ക്, നമ്മേ എത്തിച്ചിരിക്കുന്നു....... നന്ദി സാന്റപ്പാ... 👍👍👍👍👌👌👌♥️♥️♥️

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 8 месяцев назад +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്ലോഗർ.. ❤❤❤ഒരു രക്ഷയും ഇല്ലാത്ത ദൃശ്യ വിരുന്നു ഒരുക്കിയ സാന്റ അപ്പന് ഒരു ബിഗ് സല്യൂട്ട്🇸🇦🇸🇦🇸🇦🇸🇦🇸🇦..... Ur brother jobin varghese yohannan

  • @noushadavudheen1168
    @noushadavudheen1168 8 месяцев назад +5

    ഒരുപാട് ഭംഗിയുള്ള സ്ഥലം ഇതിനുമുമ്പ് ഈ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടോ കണ്ടിട്ടേയില്ല കാണിച്ചതിന് വളരെ സന്തോഷം ഒരു സിനിമയിൽ പോലും ഈ സ്ഥലം കണ്ടിട്ടില്ല

  • @abdullatheefthattandavida2346
    @abdullatheefthattandavida2346 8 месяцев назад +8

    വിലമതിക്കാൻ പറ്റാത്ത ഒരു എപ്പിസ്സോടായിരുന്നു ❤💥🧚🌷🎉

  • @ajoseph3242
    @ajoseph3242 8 месяцев назад +3

    അടിപൊളി എപ്പിസോഡ്… ഗ്രാൻഡ് കാൻയൺ… അത് അവിടെ പോയി നിൽക്കുമ്പോൾ ഉണ്ടാക്കുന്ന ഫീലിങ് അത് വേറെ തന്നെ ആണ് … പ്രേക്ഷകർക്കായി ഈ ദൃശ്യ വിരുന്ന് ഒരുക്കിയ സാന്തപ്പനു ഒത്തിരി നന്ദി… ഞാൻ പോയപ്പോൾ ഹെലികോപ്പർ റൈഡ് എടുത്തില്ല , ഇപ്പോൾ അത് ഒരു നഷ്ടമായി തോന്നുന്നു… ഇനിയും കാണാമല്ലോ എന്നുള്ള ആശ്വാസത്തിൽ ഇരിക്കുന്ന .. അടിപൊളി .. keep doing the awesome work… പവർ ആയിട്ടുണ്ട്..🎉👍

  • @Dreamer3266
    @Dreamer3266 8 месяцев назад +4

    സാന്റപ്പാ നിങ്ങളെ വിശ്വസിക്കാൻ പറ്റുന്നില്ല Amaaaaaazing 💙💙💙❤️❤️❤️❤️

  • @sajuvarghese5462
    @sajuvarghese5462 8 месяцев назад +2

    ആവിശ്വാസനീയം. .!!
    അഭിനന്ദനങ്ങൾ സാന്റോ. .!🎉

  • @subairkarumalloor6254
    @subairkarumalloor6254 8 месяцев назад

    സ്വന്തം നാടിന മറക്കാത്ത സംസാരിക്കാൻ കഴിയുന്നതും അതു കേൾക്കുവാൻ കഴിയുന്നതും സന്തോഷം ആണ് വീഡിയോ ഒരുപാട് ഇഷ്ടം ആയി 🙏🥰🥰🥰🥰

  • @prakasan.cbanam3961
    @prakasan.cbanam3961 8 месяцев назад +2

    കാഴ്ചയുടെ വിരുന്നൊരുക്കിയ അതിമനോഹര എപ്പിസോഡ് സമ്മാനിച്ച സാൻ്റെപ്പന് Thanks❤❤❤

  • @jojupdevassy8883
    @jojupdevassy8883 8 месяцев назад +4

    Powli wonderful 💯 santtappan 👍

  • @thwahir6924
    @thwahir6924 8 месяцев назад +3

    Mashaallah poli mone Vibe ഞങ്ങളും ബ്രോയുടെ കുടെ യാത്ര ചെയ്ത ഒരു ഫീൽ visual quality oru അതിക്കും മേലെ ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉 enjoy cheyythu bro

  • @noushadnoushad-hb3yi
    @noushadnoushad-hb3yi 8 месяцев назад +4

    ഈ ഒരു എപ്പിസോഡ് അടിപൊളി ചിന്തിക്കാൻ പറ്റില്ല ❤ നല്ല ഒരു കാഴ്ച വിരുന്ന് സമ്മാനിച്ച😢sandappa നീയാണ് ഉയിർ. എന്ന്. ആലുവക്കാരൻ❤❤❤❤❤❤❤❤

  • @navafkoivila1471
    @navafkoivila1471 8 месяцев назад +3

    wonder episode santo........ചിന്തിക്കാൻ പറ്റോ..... എടുത്ത photos കൂടി add ചെയ്യാമായിരുന്നു... 🥰
    30:17 scene🔥🔥🔥🔥

  • @deepajose3697
    @deepajose3697 8 месяцев назад +1

    ഒത്തിരി ഇഷ്ടം ആയി വാക്കുകൾകു അതീതം, കാഴ്ചകകൾ കണ്ണുകൾകൊണ്ട് കണ്ടു തീർക്കാൻ പറ്റാത്ത വിധം. Absolutely beautiful beautiful❤ ❤

  • @sathishpa6149
    @sathishpa6149 8 месяцев назад +4

    Wondurful kaycha 👌👌👌sntappan oru big selute🙏🙏🙏

  • @travellerellavlogs6183
    @travellerellavlogs6183 8 месяцев назад +3

    Super content.onnum parayanilla.visual treat inte Appappan.

  • @sarathsasi9679
    @sarathsasi9679 8 месяцев назад +2

    വീണ്ടും ഒരു ഗ്രാൻഡ് എപ്പിസോഡ്👌👌👌👌👌✌️✌️✌️✌️👏👏👏👏👏

  • @riyaspkr
    @riyaspkr 8 месяцев назад +1

    Sandappa ൻ്റെ വിഷ്വൽ വേറെ ലെവൽ ഒന്നും പറയാനില്ല ഒരുപാട് നന്ദി sandappa....

  • @m.s.d2016
    @m.s.d2016 8 месяцев назад +1

    ലോകാണ് ചുറ്റുന്നത് ലോകം ഇജ്ജാതി മനുഷ്യൻ. വ്യത്യസ്തമായ യൂട്യൂബ് മാരിൽ ഒരാൾ🔥

  • @preethakasipreethakasi3669
    @preethakasipreethakasi3669 8 месяцев назад +2

    Suuupper content Suuupper visuals suupper vloguer..😊❤ Thankyou 🤜🤛

  • @dhaneeshsmile1919
    @dhaneeshsmile1919 8 месяцев назад +1

    video clarity and editing oru rakshayumilla..super brother❤

  • @vijayanv7422
    @vijayanv7422 8 месяцев назад +4

    Santappa
    Wow Excellent
    Really excited to see this video of Grand Canyon. Expecting to see the Tribes. Thank you so much for your wonderful work and hope more videos in future.

  • @prajoshvava7753
    @prajoshvava7753 8 месяцев назад +1

    അടിപൊളി പൊളിച്ചുചക്കരേ എന്താ പറയാ ഒന്നും പറയാനില്ല പോളി ❤❤❤👍👍👍

  • @jayasankarp5094
    @jayasankarp5094 8 месяцев назад +3

    ❤❤❤സൂപ്പർ🎉❤❤❤Thank you dear friend thank you so much 💖🌺

  • @Krishnarao-v7n
    @Krishnarao-v7n 8 месяцев назад +1

    🚁 Helicopter Shot Amazing Wonder Is Wonderful Videography Excellent Information 👌👌👍👍💪💪

  • @binumathew6042
    @binumathew6042 8 месяцев назад +1

    Santappaaaa.......... Super.....Super..... Superrrrrr.... Full Power..... God Bless......❤❤❤💫💫💫

  • @sreeranjinib6176
    @sreeranjinib6176 8 месяцев назад +1

    സാൻ്റപ്പാ പ്രകൃതിയുടെ 'ഈ അത്ഭുത കാഴ്ച സാൻ്റപ്പനിലൂടെ ഞങ്ങൾക്കും കാണാൻ പറ്റി, എത്ര നന്ദി പറഞ്ഞാലും തീരില്ല❤❤

  • @sunujoji8888
    @sunujoji8888 8 месяцев назад +1

    History യിൽ പഠിച്ച Natural wonder നേരിട്ട് കണ്ട പ്രതീതി. Thank you Santappa

  • @firozmohamed1880
    @firozmohamed1880 8 месяцев назад +1

    Oru rekshayum ellatha episode, kidilan views, thank you santappan muthey

  • @philipgeorge7753
    @philipgeorge7753 8 месяцев назад +4

    I could feel your excitement while narrating this natural wonder of grand canyon. Thanks for your interest in showing to your subscribers. Keep going, all the best.

  • @lambooji2011
    @lambooji2011 8 месяцев назад +1

    Wow!!!reallly exciting🎉🎉🎉 keep xploring santappan😊😊😊

  • @indulekhap5380
    @indulekhap5380 8 месяцев назад

    ഗ്രാൻഡ് കനെയോൻ കണ്ടു!¡!!കണ്ണുനിറയെ, എന്തൊരു ഫീൽ, സാന്റപ്പാ ഫോട്ടോഗ്രഫി അപാരം 👏👏ഇനിയും കാത്തിരിക്കുന്നു, സൂപ്പർ സാന്റപ്പാ 👍👍🌹😍👌👌

  • @leelamaniprabha9091
    @leelamaniprabha9091 8 месяцев назад +3

    Visual treat 🎉
    Wonderful and amazing 👍

  • @SachinSachuz836
    @SachinSachuz836 7 месяцев назад

    വേറെ ലെവൽ ബ്രദർ 🥰❤️സൂപ്പർ വീഡിയോ ❤

  • @rajasekharanpb2217
    @rajasekharanpb2217 8 месяцев назад +3

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @TraWheel
    @TraWheel 8 месяцев назад +1

    സാൻറാ ഞാൻ പോയിട്ടുണ്ട് ഒരു രക്ഷയുമില്ല വെസ്റ്റ് Rimഇൽ പോയില്ലേ അവിടെയാണു ഗ്ലാസ് വാക്കിങ്ങ് ❤❤❤❤......സാൻ്റപ്പാ....

  • @chithraharikumar
    @chithraharikumar 8 месяцев назад +1

    Wow awesome awesome visuals. Grand canyon is truly a natural wonder

  • @rangithpanangath7527
    @rangithpanangath7527 8 месяцев назад

    Grand canyon visuals സൂപ്പർ അടിപൊളി 🙏🙏🙏👍👍❤️

  • @shamajed
    @shamajed 8 месяцев назад +1

    Evergreen episode. Adipoli aayirunu full power

  • @shanezhara4418
    @shanezhara4418 8 месяцев назад

    Travelista. The best youtube channel of wonders. Waiting for next wonders. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @MsJolly777
    @MsJolly777 8 месяцев назад +2

    3:43 AM
    അമേരിക്കയിൽ ഇത്തരത്തിലുള്ള കുറെ കാഴ്ചകൾ ഉണ്ടെന്നുള്ളത് സാൻറപ്പൻ്റെ വീഡിയോ കണ്ടതിനു ശേഷമാണ് മനസ്സിലായത്
    നീ ഒരു സംഭവം തന്നെയാണ് കേട്ടോ

  • @sreelathasugathan8898
    @sreelathasugathan8898 8 месяцев назад +2

    അടിപൊളി ആയിട്ടുണ്ട് സാന്റപ്പാ ❤🎉❤🎉

  • @aboothahir4480
    @aboothahir4480 8 месяцев назад +3

    Sprb man, keep going ❤

  • @ratheeshmr9670
    @ratheeshmr9670 6 месяцев назад

    വീണ്ടുമൊരു ലോകാത്ഭുതത്തിൽ ഞങ്ങളെയും എത്തിച്ചു നമ്മുടെ പ്രിയപ്പെട്ട ഈ ചാനൽ എല്ലാവിധ ആശംസകളും santos ന് നിങ്ങൾക്കെന്നും ദൈവത്തിന്റ അനുഗ്രഹം നിലനില്‍ക്കട്ടെ🙏🏻🤝💐💐💐👍🏻💝💝💝💝💝💝💝💝💝💝💝💝

  • @sintosebastian9553
    @sintosebastian9553 8 месяцев назад

    ട്രാവലിസ്റ്റ ഇഷ്ടം 👌😍... സിന്റപ്പൻ അയർലണ്ട്

  • @travellerellavlogs6183
    @travellerellavlogs6183 8 месяцев назад +1

    Wish you all the best 🎉. santappante efforts vera level aanu tta.. power varatte ttaaa

  • @jaynair2942
    @jaynair2942 8 месяцев назад +1

    Wow.! No words buddy.! This is the first time watching the Grand Canyon in detail.! You did a great job.! It would have been better with a drone shot. But drones are prohibited around this place. Anyway you are the first vlogger from kerala achieved this feat.! Kudos.!

  • @sujithmathew3688
    @sujithmathew3688 8 месяцев назад +1

    പൊളിച്ചു മോനെ........... 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👏👏👏👏👏👏അടിപൊളി,, വിജ്രുപിച്ചു നല്ല വിഷ്വൽ സ് ആയിരുന്നു, entha ലോകം ഒരു നദിയുടെ പ്രഹരശേഷി ഭൂമിയിൽ ഉണ്ടായ മാറ്റം, ചിലപ്പോ 6മില്ലോൺ വർഷങ്ങൾക്കു മുൻപുണ്ടായ ദുരന്തം ആകാം എന്തു മാത്രം ജീവജാലങ്ങൾ സസ്യാജാലംങ്ങൾ നഷ്മായിട്ടുണ്ടാവാം.!ഇപ്പോൾ ഇത്‌ ഒരു അത്ഭുത കാഴ്ചകൾ 👍🏽

  • @sfran2358
    @sfran2358 8 месяцев назад

    എല്ലാ വീഡിയോസും 10 ലക്ഷം വ്യൂവേഴ്സ് ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു അതിനുള്ള എഫ്ഫർട്ട് എടുക്കുന്നുണ്ട്. all the best❤

  • @varghesedaniel8900
    @varghesedaniel8900 5 дней назад

    Marvelous views. Thank u santappan. May God be with you🙏

  • @ReshmaVijith-n2i
    @ReshmaVijith-n2i 8 месяцев назад

    Thankyou so much ..proud of you my bro..

  • @ullasvjoy00
    @ullasvjoy00 8 месяцев назад +1

    This is travelista.. ചിന്തിക്കാൻ പറ്റില്ല ❤

  • @noorjahankottar5207
    @noorjahankottar5207 8 месяцев назад +3

    Santappa very very thank you for the amazing visuals❤❤❤

  • @bijuks_vlogs
    @bijuks_vlogs 8 месяцев назад

    what a visual beauty sandappa.... your videos are excellent... keep rocking.

  • @neethuchinjumol
    @neethuchinjumol 8 месяцев назад

    Super bro.... ❤❤❤❤❤❤ ഞാനും മനസുകൊണ്ട് ഒപ്പം വന്നു...

  • @joshlypathiyil411
    @joshlypathiyil411 8 месяцев назад +2

    സാൻ്റെപ്പാ ഞാൻ ന്യൂയോർക്കിലാണ് ഒരു മലയാളി എന്ന നിലയിൽ സാൻ്റെ പ്പൻ്റെ ഈ Vlog കാണുമ്പോൾ അഭിമാനം തോന്നുന്നു അഭിനന്ദനങ്ങൾ👍👍👍👍

  • @santhoshsajidaniel
    @santhoshsajidaniel 8 месяцев назад +1

    Pwoli man keep goin🎉, you deserve more more reach

  • @VARGHESE1973
    @VARGHESE1973 8 месяцев назад +1

    Wow what a visual treat Santo ❤😍💪

  • @jishnutk1657
    @jishnutk1657 8 месяцев назад

    Santo chetta oru rakshayum illa power tta ✌✌🙏

  • @vinaykumarkodiyath3345
    @vinaykumarkodiyath3345 8 месяцев назад

    സൂപ്പർ ടിപ്പ് പോകണം ആ നേറ്റീവ്നെ ഒന്ന് കാണാമായിരുന്ന❤

  • @tonysebastian2614
    @tonysebastian2614 8 месяцев назад

    Santappa.....Superb...you have given me a real visual treat. HAT"S OFF TO YOU!!

  • @ABC-l4i
    @ABC-l4i 8 месяцев назад +1

    ഇപ്പോ ആകെ കാണുന്നത് നിങ്ങളുടെ ചാനൽ മാത്രം ആണ് ❤...ഇനിയും പുതിയ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ..

  • @iqbalmzh7387
    @iqbalmzh7387 8 месяцев назад +1

    Santappa full support from kannur..power varatteee

  • @creative1746
    @creative1746 8 месяцев назад

    ഒരുവിധം വ്ലോഗ് ഒക്കെ ഞാൻ കാണാറുണ്ട്...
    പക്ഷെ.. ഇപ്പോൾ സാന്റപ്പാനെ എനിക്ക് ഇഷ്ടായി..
    നല്ല അവതരണം, നല്ല കണ്ടന്റ്, നല്ല സംസാരം 🥰

  • @manojpj2973
    @manojpj2973 8 месяцев назад +1

    കരഞ്ഞുപോയി 🎉🎉🎉🎉🎉സാന്റപ്പാ പൊളിച്ചു ❤❤❤❤❤

  • @tittoze
    @tittoze 8 месяцев назад

    I could feel your excitement while narrating this natural wonder of Grand Canyon.
    Keep going, all the best....

  • @feeltheworldfeelthetaste
    @feeltheworldfeelthetaste 8 месяцев назад +3

    Great job man ✌️👍 for those who not able to go there to explore such kinda video is good to see

  • @robinthomas5783
    @robinthomas5783 8 месяцев назад +2

    SANTAPAAA …CHINTHIKAN PATTULATOO 👏👏👏👌👌👌👌🔥🔥

  • @kanmanijob6167
    @kanmanijob6167 8 месяцев назад

    You are a real traveller.... bringing the best... thank you...keep going... God bless you....🙏

  • @oommenthalavady2275
    @oommenthalavady2275 8 месяцев назад +1

    Santappa , really you did a good job for all travalista families. Keep it up.May God strengthen you. Go head with confidence.

  • @GracyJohnson-px3pu
    @GracyJohnson-px3pu 8 месяцев назад

    World wounder... very very... beautiful.... travailista

  • @chandramohanpullanhi8060
    @chandramohanpullanhi8060 8 месяцев назад

    Mind-blowing.. brilliant... keep going on ❤❤

  • @sankaranunnipoothrukovilva943
    @sankaranunnipoothrukovilva943 8 месяцев назад +1

    I had a chance to see the place last year with my family. I am excited to see the areal view which I missed.
    Thank you very much!

  • @rajeshaymanam6706
    @rajeshaymanam6706 8 месяцев назад +1

    ചിന്തിക്കാൻ പറ്റുവോ.... പൊളി പൊളി.... ട്രാവലിസ്റ്റ ❤️❤️❤️

  • @lalythomas5315
    @lalythomas5315 8 месяцев назад +2

    Travelista super full power🎉

  • @travellerellavlogs6183
    @travellerellavlogs6183 8 месяцев назад +1

    Helicopter ride 🚁 worth.. santappante koode njanum Undayirunna polathe feeling.. adi poli visual treat.. Thanku Santappa.ente oru proud moment aayirunnu Grand canyon..and colarado river.visuals..

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 8 месяцев назад +1

    Adippolli❤❤❤❤❤Santappa
    Super duper❤❤❤❤

  • @vishnumohan5818
    @vishnumohan5818 8 месяцев назад +1

    Santappo... Kidilam visuals oru rakshayum illyaaa... Good achievement ❤️keep going..
    Pakshe santappo varthamaanam pandathekkaalum ichiri kooduthalaayittu thonnunnu ippo. Athu onnu kurachaal nannaakum nnu thonnunnu......
    Pakshe dedication athu oru rakshayum illyaaa.... ᴛʀᴀᴠᴇʟɪꜱᴛᴀ❤️

  • @shollyjulius5822
    @shollyjulius5822 8 месяцев назад

    Wonderful.... Great job Santappa.... 👍👍👍

  • @DintoDavis-k7s
    @DintoDavis-k7s 8 месяцев назад +2

    Superrrr santoooo

  • @basheerph4082
    @basheerph4082 8 месяцев назад +2

    ചിന്തിക്കാൻ പറ്റുമോ ...
    എന്നല്ല ചിന്തിക്കണം.. 6 മില്ല്യൺ വർഷങ്ങൾ!!!!
    ട്രാവലിസ്റ്റ . ദൂരെ വെൺമലയിൽ സാൻ്റോ .❤❤❤

  • @kumarsugu1852
    @kumarsugu1852 8 месяцев назад

    Hi brother super vlog very nice God bless you happy journey 😊

  • @subranmanyan7517
    @subranmanyan7517 8 месяцев назад

    ഷൈജോയും ഒരുമിച്ചു കണ്ടതിൽ ഭയങ്കര സന്തോഷം❤️❤️❤️

  • @manulal7423
    @manulal7423 8 месяцев назад

    Kidilan kaazhchakal ttaaa santappaaaa. Soooper

  • @sudheeshps9835
    @sudheeshps9835 8 месяцев назад

    ഇത് ചിന്തിക്കാൻ പറ്റുന്നതിലുംഅപ്പുറത്ത അടിപൊളി 👍

  • @jacksonantony2748
    @jacksonantony2748 8 месяцев назад

    പോളിക്ക്….പൊളിച്ചടക്ക്… മുത്തേ…സാന്റപ്പാ❤

  • @jessymanoj4042
    @jessymanoj4042 8 месяцев назад +1

    Nice episode and great taking us through your experience 👍

  • @RK-im7js
    @RK-im7js 8 месяцев назад +1

    Dear brother Santappa, sammathichirikkunnu, entha power, Travalista... Soooooper. Keep it up and take care. Waiting for more such videos. We are lucky to explore America through your lense. Thank you.

  • @johnjacob6429
    @johnjacob6429 8 месяцев назад

    polikkku muthey

  • @shineyranjanmolli6783
    @shineyranjanmolli6783 8 месяцев назад +4

    Challenges faced for exploring such wonders is superb👌👌👌

  • @Wingz_vlogs
    @Wingz_vlogs 8 месяцев назад +2

    ഒരു നദി ഒഴുകി ഇങ്ങനെ ആയെങ്കില് എന്റെ പ്രാര്‍ത്ഥന നമ്മുടെ മുല്ലപ്പെരിയാര്‍ ന് ഒന്നും സംഭവിക്കരുതേ എന്ന് മാത്രമേ ഒള്ളു ചിന്തിക്കാന്‍ പോലും പറ്റുന്നില്ല
    ❤Team travelista ❤

    • @siyadcm
      @siyadcm 8 месяцев назад

      😅

    • @siyadcm
      @siyadcm 8 месяцев назад

      🤲🤲

  • @sasnehamsaju
    @sasnehamsaju 8 месяцев назад

    Santappan again proved his class..The Great Grand Canyon through the lens of our Great Santappan..you proved it again buddy..keep going..Power varatte..❤😊❤

  • @subranmanyan7517
    @subranmanyan7517 8 месяцев назад

    ഭൂമിയിലെ ഈ മായാലോകം കാണിച്ചതിന് സാപ്പിനോട് എന്നും കടപ്പെട്ടിരിക്കുന്നു നന്ദി അറിയിക്കുന്നു 👍👍❤️❤️❤️❤️ ടീം ട്രാവലിസ്റ്റ് വിഷ്വൽസിനൊപ്പം കിടപിടിക്കാൻ കേരളത്തിൽ ഒരു യൂട്യൂബ് പകർക്കും ആയിട്ടില്ല ആവുകയുമില്ല💪💪💪💪 ടീം ട്രാവലിസ്റ്റ് ശാന്തപ്പൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @absvlogmacintosh
    @absvlogmacintosh 8 месяцев назад +1

    Love from Pullazhi❤❤❤