പറശ്ശിനിക്കടവിലെ ബോട്ട് സർവീസ് കാഴ്ചകൾ.|പറശ്ശിനിക്കടവ്| boat service |

Поделиться
HTML-код
  • Опубликовано: 27 ноя 2024
  • പറശ്ശിനിക്കടവ് ക്ഷേത്രത്തിനടുത്ത് ഒരു ഉല്ലാസ ബോട്ട് യാത്ര.....ക്ഷേത്രത്തിൽ ഗവൺമെന്റിന്റെ ബോട്ട് സർവീസ് ഉണ്ട് ഞങ്ങൾ കയറിയത് ഗവൺമെന്റിന്റെ ബോട്ട് സർവീസിലാണ്. ടിക്കറ്റിന് വെറും 40 രൂപ മാത്രമേ ഉള്ളൂ .
    പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വരുന്നവർ തീർച്ചയായും കയറിയിരിക്കേണ്ട ഒരു ബോട്ട് യാത്രയാണിത്.അഫോർഡബിൾ ആയിട്ടുള്ള റേറ്റ് മാത്രമേയുള്ളൂ, ഫാമിലിയുമായി വളരെ നല്ലൊരു ഉല്ലാസയാത്രയും ആകും

Комментарии • 4