@@experimenttravelexperience9078 alla broo enta oru frnd Germany pokan nikuva bt agency kaarr nallonnam ett vallipikunundd.. apo dec 1st inn date kittiyattundan paranjj bt ee paranja attestation onum kazhnjattilla.
പോകുന്ന രാജ്യത്തെ എംബസി വെബ്സൈറ്റ് ഇൽ പറഞ്ഞിരിക്കുന്നപോലെ... ട്രാൻസിലേറ്റ് ചെയ്യുന്ന എജൻസി കൾ ഉണ്ട് അവർ അംഗീകരാം ഉള്ളവരെ കൊണ്ട് ചയ്യിപ്പിച്ച തരും.... ഗൂഗിൾ ചയ്യ്താൽ എജൻസി ഡീറ്റൈൽ കിട്ടും.
ഇതൊക്കെ ഇപ്പോൾ ഏജൻസികൾ മുഖേനയാണ് കൂടുതലും ചെയ്യാറ്... ഗൂഗിൾ ചെയ്തു കഴിഞ്ഞാൽ അത് ചെയ്യുന്ന ഏജൻസികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും അതിൽ നിന്ന് ഒരെണ്ണം ചൂസ് ചെയ്യാം..
Great video that everyone needs to know who wants to go abroad 👏👏👏
😍
Very useful information
Thank you
Very useful information 👍
😍
❤️❤️❤️❤️❤️❤️
Good information bro
😍
Useful vedio
😍
ഏത് ഓഫീസിൽ ആണ് ആദ്യം പോകേണ്ടത്?? എത്ര രൂപ ആകും
Bro njn sslc vechanu wrk apply cheythathu. Enik diploma certificate um endu. Athu apostle cheyyano angodu varunnathinu munb
Venda
how much will it cost?
Bro PCC Apostille cheyan ethara time edukkum
എവിടെ പോയി ചെയ്യണം
Original sslc certificate choichu… kodthal prblm indo?? Apostille cheyyan
ഒറിജിനൽ ഡോക്കുമെന്റ് ആണ് apostal ചെയ്യേണ്ടത്..
Namuk ith thanne cheyyamo
Plz reply
Bro birth certificate veno
Ithinte time duration ethra edukum total
Apostille cheyan enthok document kail kond povanum
PCC translation എങ്ങനെ, എവിടെ ചെയ്യും?
Bro czechil bachelors padikkaan aanenkil aethokke certificate Apostille cheyyenam ?
അവിടെ submitte ചെയ്യേണ്ട സർട്ടിഫിക്കറ്റ് എല്ലാം ച്യ്യണം
ഞാൻ ഇന്ന് കൊടുത്തു
Eganaya cheyendath
Pcc അറ്റസ്റ് ചെയ്യൽ ഡൽഹിക്ക് അയക്കണം
Eganeya bro kodukande
അതിന് എജൻസികൾ ഉണ്ട് അവിടെ കൊടുത്താൽ അവർ അയച്ചു റെഡിയാക്കി തരും @@ebin_17
Agency vazi ano koduthathu
Bro vfs inn pokunathhinn munb attestation cheyendea??
Athe
@@experimenttravelexperience9078 attestation cheyandd VFS il appointment kitto???
Slovak ano? Slovak Vfs all embassy anu delhi
@@experimenttravelexperience9078 alla broo enta oru frnd Germany pokan nikuva bt agency kaarr nallonnam ett vallipikunundd.. apo dec 1st inn date kittiyattundan paranjj bt ee paranja attestation onum kazhnjattilla.
@@experimenttravelexperience9078 VFS il kazhnjj attestation cheyanann paranjathh...
Pcc mathram translate chaytha mathiyo... Work visa ku
യെസ്.
Bro unskilled job visak e attestation nirbantham ano?
Appostal
Pcc translation English ആന്നോ Slovakia language അത് എവിടെ ന്ന് ചെയ്യും
Ee question palarum chodhichu. Enthu kondaanu reply kodukaathathu?
പോകുന്ന രാജ്യത്തെ എംബസി വെബ്സൈറ്റ് ഇൽ പറഞ്ഞിരിക്കുന്നപോലെ... ട്രാൻസിലേറ്റ് ചെയ്യുന്ന എജൻസി കൾ ഉണ്ട് അവർ അംഗീകരാം ഉള്ളവരെ കൊണ്ട് ചയ്യിപ്പിച്ച തരും.... ഗൂഗിൾ ചയ്യ്താൽ എജൻസി ഡീറ്റൈൽ കിട്ടും.
Apostle cheyunnsthinu cash akumo??
Yes
Apostille enganeyaanu cheyyendath evide ponam
ഇതൊക്കെ ഇപ്പോൾ ഏജൻസികൾ മുഖേനയാണ് കൂടുതലും ചെയ്യാറ്... ഗൂഗിൾ ചെയ്തു കഴിഞ്ഞാൽ അത് ചെയ്യുന്ന ഏജൻസികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും അതിൽ നിന്ന് ഒരെണ്ണം ചൂസ് ചെയ്യാം..
Apostille rate ethrayavum
Apostille ഏജൻസിയുടെ സൈറ്റിൽ നോക്കിയാൽ ഓരോന്നിനും ഈടാക്കുന്ന fees അറിയാൻ പറ്റും..
1500/rs
Apostile ethra time edukkum broo?
20 dayil kuudilla
apostille cheyyanam enn nirbhandam aano
Yes
ബ്രോ പണിയെങ്ങനെ നല്ല കട്ട പണിയാണോ
Yes.
വർക്കിന്റെ ഇടക്ക് ഇടവേള വല്ലതുമുണ്ടോ.....
10+20 break..
@@experimenttravelexperience9078 മനസിലായില്ല മൊത്തം 10,20 മിനിട്ടാണോ ഒരു ദിവസം