🔥Unlocking the Power of Your Subconscious: Banish Negative Thoughts!

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 87

  • @rajua.k2496
    @rajua.k2496 Месяц назад +1

    Dr. രോഗിയായി മാറുന്ന മാജിക്‌. ഈ Dr. മാത്രമേ ഞാൻ ഇങ്ങനെ കണ്ടിട്ടുള്ളു. Thank you Dr. എന്റെ ഇതുവരെ തീരാത്ത പല പ്രശ്നങ്ങൾക്കും താങ്കൾ ഉത്തരം നൽകുന്നു. 👍🏻🙏🏻🌹

  • @AthiraAbhilash-mw5hh
    @AthiraAbhilash-mw5hh 22 дня назад +2

    Thankyou Sir ♥️♥️

  • @sisileeaj3967
    @sisileeaj3967 Месяц назад +1

    കേൾക്കുമ്പോൾ കോൺഫിഡൻസ് ഉണ്ടാകുന്നു,Thank You Sir

  • @mishal1333
    @mishal1333 Месяц назад +3

    As a student suffering from social anxiety, insecured, thanks

  • @user-ix7cx9uk5u
    @user-ix7cx9uk5u Месяц назад +1

    Very true & useful for overcoming stress & anxiety - journalling.

  • @AlenXavioMathew
    @AlenXavioMathew Месяц назад +1

    Very useful contents for day to day life❤

  • @muhammedshibili6775
    @muhammedshibili6775 Месяц назад +11

    കയ്യിൽ പണം ഇല്ലാതാണ് മെയിൻ നെഗറ്റീവ്

    • @dirarputhukkudi9049
      @dirarputhukkudi9049 Месяц назад

      @@muhammedshibili6775 പണം ഉണ്ടോ.. എല്ലാം.... പോസറ്റീവ്
      ആണ്.. മാഷേ.. 🥰.... 98 %

  • @786-v5y7o
    @786-v5y7o 28 дней назад +1

    Sir academically nalla Mark's indayittum Jobil keriyal cheyan pattathe varunnu .full anxiety aaanu eppozhum companyil perform cheyanpattathe varum avasam avaru terminate cheyum .njan 5 company l join cheythu but last avaru thanne terminate cheyunnu .cheriya job polum cheyan pattunnilla .terminate aaako enna chincha aaanu full

    • @PsychologistAnand
      @PsychologistAnand  28 дней назад +1

      @@786-v5y7o വിഷമിക്കണ്ട... മാറും

  • @baneeraeranghikkal468
    @baneeraeranghikkal468 Месяц назад +1

    Sir EFT (emotional freedom technique ) oru vedio cheyyamo

    • @PsychologistAnand
      @PsychologistAnand  Месяц назад +1

      @@baneeraeranghikkal468 ഞാനത് പഠിച്ചിട്ടില്ല.

  • @premaraj8904
    @premaraj8904 Месяц назад +1

    Sir.35 yers enxity.virayal.eye control elladhavuka.onnum srathikuvan pattathirikkuka .please sugecon sir

  • @Asiya-l7q
    @Asiya-l7q Месяц назад +1

    Sir past trauma daily 24 hrs feel avunnu..full time sad aan..psychiatrist ne kanano ?medicine kazhikno?onninm oru interest illa..reply tharumo…nth cheynm enn..sir onn paryumo

    • @PsychologistAnand
      @PsychologistAnand  Месяц назад +2

      @@Asiya-l7q സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. online തെറാപ്പി ചെയ്യാം. Email id- psychologyforall@rediffmail.com.

    • @Asiya-l7q
      @Asiya-l7q Месяц назад +1

      @@PsychologistAnand okay sir❤️

  • @RishanRishu-g8e
    @RishanRishu-g8e Месяц назад +1

    Sir
    Ennik yantha promblem onn parayuoo nhan pettan nettaanhu eg just enne onn thondi appo thane ente body onn pedich react aavum oru nettal veruvaan plss reply
    Age 19

    • @PsychologistAnand
      @PsychologistAnand  Месяц назад +2

      ഈ ചോദ്യത്തിന് മറുപടി പറയാൻ എനിക്കാവില്ല . ആദ്യം ഒരു ഡോക്ടറെ നേരിൽ കാണൂ . ...

  • @ambilinair5080
    @ambilinair5080 Месяц назад +1

    🙏🙏🙏

  • @guysss8575
    @guysss8575 Месяц назад +1

    Sir
    Online counselling nu email ayachirunnu reply ayakkumo

    • @PsychologistAnand
      @PsychologistAnand  Месяц назад +1

      @@guysss8575 yes

    • @guysss8575
      @guysss8575 Месяц назад

      @@PsychologistAnand sir
      Pettenn reply അയക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @midhunmidhu7084
    @midhunmidhu7084 Месяц назад +3

    സർ ചില മോശം സംഭവങ്ങൾ കാണുമ്പോൾ, ചീത്തവിളി കേൾക്കുമ്പോൾ ഓട്ടോമാറ്റിക് ആയി സങ്കടവും കരച്ചിലും വരുന്നു.. ഇത് നിർത്താൻ പറ്റുമോ...

    • @PsychologistAnand
      @PsychologistAnand  Месяц назад +1

      @@midhunmidhu7084 മാറ്റിയെടുക്കാം... പക്ഷെ സമയമെടുക്കും.

  • @sudheeshmohan5870
    @sudheeshmohan5870 Месяц назад +3

    സർ, ഉറക്കം ഉണരുമ്പോൾ തന്നേ ആദ്യം വരുന്നത് ഒരേ നെഗറ്റീവ് വിഷ്വൽ ആണ്. ഇത്‌ ഉപബോധ മനസ്സിൽ ഉറച്ചു പോയതാണ് എന്ന് അറിയാം. ഞാൻ അപ്പോൾ തന്നെ ആ വിഷ്വൽ നെ മൈൻഡ് ചെയ്യാതെ വേറെ വിഷ്വൽ വരുത്താൻ നോക്കും. ഇത് ഇനി എന്താണ് ചെയ്യുക സർ..?😢

    • @PsychologistAnand
      @PsychologistAnand  Месяц назад +1

      @@sudheeshmohan5870 ആ വിഷ്വലിനെ സ്നേഹിക്കാനും അതിനോട് സംസാരിക്കാനും അതിനെ എഴുതി വക്കാനും ശ്രമിക്കൂ.. ശരിയാകും...

  • @ashrafshahul891
    @ashrafshahul891 Месяц назад

    Sir mail ayachut Varun illa address not found kanikunnu

    • @PsychologistAnand
      @PsychologistAnand  Месяц назад

      @@ashrafshahul891 Email id- psychologyforall@rediffmail.com ..

  • @GearGrinders-h8r
    @GearGrinders-h8r Месяц назад +1

    ഒരു ലൗ ഫെയിലിയർ നെ തുടർന്ന് ഡിപ്രഷൻ ആണ് ഈ ചിന്ത തനിയെ മാറുമോ ?

    • @PsychologistAnand
      @PsychologistAnand  Месяц назад +1

      എത്ര ദിവസമായി ? ഒരു മാസത്തിനകം തീർച്ചയായും മാറും.

    • @GearGrinders-h8r
      @GearGrinders-h8r Месяц назад +1

      @@PsychologistAnand ഒരുമാസം ചെറിയ വ്യത്യാസമുണ്ട് രാവിലെ ചില സമയങ്ങളിൽ വളരെ ഡിപ്രഷൻ പ്രതീക്ഷയില്ലാത്ത അവസ്ഥ ഒന്നും ചെയ്യാൻ തോന്നിയില്ല എന്തിനാണ് ജീവിക്കുന്നത് എന്നൊരു തോന്നൽ ഇത് മരുന്നില്ലാതെ മാറുമോ

    • @PsychologistAnand
      @PsychologistAnand  Месяц назад +1

      @@GearGrinders-h8r താങ്കൾക്ക് സംശയം കൂടുതലായ സ്ഥിതിക്ക് മരുന്ന് കഴിക്കുന്നതായിരിക്കും നല്ലത്

  • @fathimamisba2700
    @fathimamisba2700 Месяц назад +1

    ഖുറാനിൽ മരണം എന്തിനാണ് നൽകിയത് എന്ന് വളരെ വ്യക്തമായി പറയുന്നു വായിച്ചാലും സഹോദരന്മാരെ

    • @PsychologistAnand
      @PsychologistAnand  Месяц назад +3

      ഈ വിഡിയോവിൽ പറയുന്ന കാര്യങ്ങളും ഖുറാനും മരണവും തമ്മിൽ ഒരു ബന്ധവുമില്ല . താങ്കൾ എന്താണ് ഉദ്ദേശിച്ചത് ?

  • @ഇശൽലോകം
    @ഇശൽലോകം Месяц назад +2

    എപ്പോഴും മരണ ഭയം വരുന്നു

    • @AnjanaAimer
      @AnjanaAimer Месяц назад +1

      Enikkum

    • @AnjanaAimer
      @AnjanaAimer Месяц назад +1

      പേടി aavanu

    • @MeenuMl
      @MeenuMl Месяц назад +1

      Enikm 😢

    • @MeenuMl
      @MeenuMl Месяц назад +1

      ​@@AnjanaAimer ningal k entehelm symptoms undo

    • @AnjanaAimer
      @AnjanaAimer Месяц назад +1

      @@MeenuMl edaa njan ith 6 varshamaayi anubhavikkane, oru സ്വപ്നം kand njan അതിൽ നിന്ന് തുടങ്ങിയതാ ith, aadyamokke വല്ലപ്പോളും അത് orthaal ഉള്ള പേടി മാത്രം aayirunn ഇപ്പൊ അതിന്റ extreme level aayi, ഓരോരുത്തർ മരിക്കുമ്പോളും ഈ പേടി koodanenu, ഞാൻ ഇത് വീട്ടിൽ ഒക്കെ പറഞ്ഞിട്ട് ഞാൻ അങ്ങനെ chindhikkaan ninnittaanennokke പറയണേ, ഞാൻ polum വിചാരിക്കാതെ ഓരോ കാര്യങ്ങൾ means വേണ്ടാത്ത ചിന്തകൾ എന്റെ ഉള്ളിൽ irunn ആരോ irunn പറയും അല്ലെങ്കിൽ parayaan prerippikkum ഈ death fear, എനിക്ക് ഇനി aarodu parayanamenn അറിയില്ല എന്ത് cheyyanamennum ഇപ്പൊ extreme level ആയിരിക്കണേ, എനിക്ക് പരിജയം ഇല്ലാത്ത ആളുകൾ ഒക്കെ ഇതുവരെ കാണാത്ത aalukaloke സ്വപ്നത്തിൽ marikkunnathaayi കാണുന്നു, oru കുഞ്ഞു വാവ vare 😖, പിന്നെയും und ഒരുപാട് അത് ഇങ്ങനെ comment ezhuthiyaal തീരില്ല

  • @pigeonlover-sk7hd
    @pigeonlover-sk7hd Месяц назад +1

    Thalayil erichal pole anubhava pedunnath anxiety anno

    • @PsychologistAnand
      @PsychologistAnand  Месяц назад +1

      @@pigeonlover-sk7hd possible. മറ്റ് ശാരീരിക പ്രശ്നങ്ങൾ ആണോ എന്നാദ്യം അറിയണം. വീഡിയോകൾ കണ്ട് സ്വയം രോഗ നിർണയം നടത്തരുത്

    • @MeenuMl
      @MeenuMl Месяц назад +1

      Enkm ind

    • @pigeonlover-sk7hd
      @pigeonlover-sk7hd Месяц назад +1

      @@MeenuMl ippazhum ondo. Atho maariyo

    • @PsychologistAnand
      @PsychologistAnand  Месяц назад +1

      @@MeenuMl മറ്റ് ശാരീരിക പ്രശ്നങ്ങൾ ആണോ എന്നാദ്യം അറിയണം. വീഡിയോകൾ കണ്ട് സ്വയം രോഗ നിർണയം നടത്തരുത്

    • @MeenuMl
      @MeenuMl Месяц назад

      @@pigeonlover-sk7hd undavarund

  • @anilr.krishnan2728
    @anilr.krishnan2728 Месяц назад +1

    🙏🙏🙏