MAHATHVA POORNNAYAM//മഹത്യപൂർണ്ണയാം സ്വർഗ്ഗറാണി

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #christian #faith #mariyan_voice #letestsongstatus #devotionalsongs #malayalamsongchristian #newchristiandevotionalsong #holymasssongs #japamala #japamalamalayalam #ammamathavu #musiclover #jesus #worshipsongs #christianfaith #christianmusic #floksongs
    LYRICS & MUSIC : DONN MELOOR
    ORCHESTRATION : SION BENNY
    SUNG BY : FR VIPIN KURISHUTHARA CMI
    FR VINIL KURISHUTHARA CMF
    STUDIO : SANTHOME MEDIA EKM
    DENROSE CHALAKUDY
    MIX & MASTERING : DENSON DAVIS
    CHORUS : Antony m Jose , Rijoy palatty , Mariya Antony,
    Hena Jose , Mariya Sebastian , Aleesha merin Devis
    CAMERA : THUSHAR
    EDITZ : BEN MEDIA
    SPECIAL THANKS TO
    Fr Fr Lijesh Panackavayalil MST
    Fr Zacharias Thadathil MST
    Fr Mariadas Palatty OFM
    Aji dennis
    Popcorn music band members
    Remya Donn
    karaoke link :
    • MAHATHVA POORNNAYAM ka...
    മഹത്വ പൂർണ്ണയാം സ്വർഗ്ഗ റാണി
    മാലാഖ വൃന്ദത്തിൻ നാഥേ (2)
    സാത്താന്റെ കോട്ടകൾ നിത്യം തകർക്കുവാൻ
    സ്വർഗ്ഗം അയച്ചോരേൻ അമ്മേ
    ദൈവിക ശക്തിയാൽ എന്നും നിറഞ്ഞു നീ
    ദൈവപുത്രന്റെ തായേ
    കടന്നു വന്നിടു ഇറങ്ങി വന്നിടു സ്വർഗ്ഗദൂതരോപ്പം (2)
    നാരകീയ ശക്തികളെ പിന്തുടർന്ന് തോൽപ്പിച്ച്
    നരകത്തിലേക്ക് തള്ളിടാനായ് (2)
    ആവേ മരിയ ആവേ മരിയ
    ആവേ മരിയ ആവേ മരിയ
    ആവേ ആവേ മരിയ...ആവേ ആവേ മരിയ
    ദൈവരാജ്യ വീഥിയിൽ പാപം എന്ന തന്ത്രമാം
    സാത്താന്റെ കോട്ടയെ തകർക്കണേ നീ (2)
    പരിശുദ്ധനാകും നിൻ പുത്രന്റെ ചാരെ
    എന്നും എന്നെ ഇരുത്തണേ നീ (2)
    നിത്യകന്യയാകുന്ന ദിവ്യ നാഥേ...
    കടന്നു വന്നിടു ഇറങ്ങി വന്നിടു സ്വർഗ്ഗദൂതരോപ്പം (2)
    നാരകീയ ശക്തികളെ പിന്തുടർന്ന് തോൽപ്പിച്ച്
    നരകത്തിലേക്ക് തള്ളിടാനായ് (2)
    ആവേ മരിയ ആവേ മരിയ
    ആവേ മരിയ ആവേ മരിയ
    ആവേ ആവേ മരിയ... ആവേ ആവേ മരിയ
    യേശു എന്ന പാതയിൽ നിത്യവും ചരിച്ചിടാൻ
    നിൻ നീല അങ്കിയാൽ പൊതിഞ്ഞിടെണേ നീ (2)
    പരിശുദ്ധ റൂഹയാൽ എന്നും നിറഞ്ഞിടാൻ
    അമ്മേ എന്നെ നയിച്ചിടേണെ നീ (2)
    മധ്യസ്ഥയായി നീ വന്നിടേണെ...
    കടന്നു വന്നിടു ഇറങ്ങി വന്നിടു സ്വർഗ്ഗദൂതരോപ്പം (2)
    നാരകീയ ശക്തികളെ പിന്തുടർന്ന് തോൽപ്പിച്ച്
    നരകത്തിലേക്ക് തള്ളിടാനായ് (2)
    ആവേ മരിയ ആവേ മരിയ
    ആവേ മരിയ ആവേ മരിയ
    ആവേ ആവേ മരിയ... ആവേ ആവേ മരിയ
    For contact : 8547013142 donntjdonn@gmail.com
    Copyright @ [BEN MEDIA OFFICIAL 2021 ]. Any illegal reproduction of this content in any form will result in immediate action against the person concerned

Комментарии • 51

  • @JosephScaria-pw1yk
    @JosephScaria-pw1yk 10 месяцев назад

    O Nalla Amme Njangale Katholaname

  • @sinumoljose2129
    @sinumoljose2129 10 месяцев назад

    Beautiful song🎉🎉 god bless🙏

  • @aibelmusicstudio4598
    @aibelmusicstudio4598 Год назад +8

    പരിശുദ്ധ അമ്മയുടെ മനോഹര ഗാനം... ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤

  • @BennyThuruthikara
    @BennyThuruthikara Год назад +6

    ഡോൺ.... മഹത്വപൂർണ്ണയാം സ്വർഗ്ഗറാണി.... അതി മനോഹരമായിരിക്കുന്നു. രചനയിലും സംഗീതത്തിലും ആലാപനത്തിലും പരിശുദ്ധ അമ്മയുടെ അനുഗ്രഹം നിറഞ്ഞു നിൽക്കുന്നു...... കേൾക്കുന്ന എല്ലാവരിലും ഈ അനുഭവം ഉണ്ടാകുവാനും എല്ലാവരിലും ഈ ഗാനം എത്തുവാനും പ്രത്യേകം പ്രാർത്തിക്കുന്നു.

  • @tropicalastronomy2137
    @tropicalastronomy2137 Год назад +3

    Nice song 🎉

  • @ANCHERY3STARS
    @ANCHERY3STARS 10 месяцев назад

    👌👌👌🔥🔥❤️❤️🙏🏻🙏🏻

  • @thomsonsdevotionalmusic
    @thomsonsdevotionalmusic Год назад +7

    മനോഹരമായ മരിയൻ ഭക്തി ഗാനം... അച്ഛൻമാർ ഈ ഗാനം ഒന്നുകൂടി ഇമ്പമുള്ളതാക്കി...ഏവരും ഈ ഗാനം ഏറ്റെടുക്കട്ടെ, ഏറ്റുപാടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ

  • @leelammababyleelammababy1867
    @leelammababyleelammababy1867 Год назад +2

    Amme maathaave njangalkku vendi apeshikkaname🙏🙏🙏

  • @sajudominick6864
    @sajudominick6864 Год назад +3

    ✨👍🙏🥰

  • @lajusiby198
    @lajusiby198 10 месяцев назад

    God bless you Don brother

  • @user-lw8hn3hm2e
    @user-lw8hn3hm2e Год назад +2

    Ave Maria

  • @edwinsmedia6548
    @edwinsmedia6548 Год назад +3

    മനോഹരമായ അമ്മയുടെ ഗാനം.. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️

  • @shinyanto9305
    @shinyanto9305 Год назад +3

    Very Nice Song ....👌👍😊💐💐💐👏👏👏👏👏👏

  • @soniajijo3774
    @soniajijo3774 Год назад +3

    🙏🙏🙏👌🏻👌🏻👌🏻😍😍

  • @lifeofannmariya238
    @lifeofannmariya238 Год назад +2

    ❤️❤️❤️അമ്മേ മാതാവേ 🙏❤️❤️

  • @sethulakshmi4334
    @sethulakshmi4334 Год назад +2

    🌹🌹

  • @valsababy8601
    @valsababy8601 Год назад +2

    ,🙏🏻🙏🏼🥰👍👍👍

  • @user-dl8hv3iq2t
    @user-dl8hv3iq2t Год назад +2

    🙏🙏🙏🙏❤️❤️❤️

  • @abrahamdavidsajo7945
    @abrahamdavidsajo7945 Год назад +2

    ❤❤❤❤

  • @Echuzz-yr2zb
    @Echuzz-yr2zb Год назад +2

    ഡോൺ ചേട്ടന്റെ കരവിരുതിൽ വിരിഞ്ഞ മനോഹരമായ ഒരു ഗാനം കൂടി... അത് അതിമനോഹരമായി പാടിയ വൈദികർ.... അമ്മ മാതാവിന്റെ സ്നേഹം നിറഞ്ഞൊഴുകുന്ന ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രാർത്ഥനാ മംഗളങ്ങൾ നേരുന്നു 👍👍

  • @shynyjoseph6184
    @shynyjoseph6184 Год назад +2

    Beautiful song❤❤🎉🎉

  • @MultiMalbari
    @MultiMalbari Год назад +2

    Very soothing and beautiful voices

  • @annamathew5775
    @annamathew5775 Год назад +4

    All Glory to God! Donn ! Excellent work !!! Lyrics & music - all in all - it's so uplifting & inspiring which leads us to love Mother Mary more. It became more anointing & powerful when sung by the priests. Congratulations to the whole crew ! 🌹💐🎉 ❤🎉💐🌹

  • @sachinsajigeorge27
    @sachinsajigeorge27 Год назад +2

    Beautiful ✨❤️

  • @jlvlog7405
    @jlvlog7405 Год назад +1

    Beuttifull song Congratulations 🌹🌹🌹🌹🌹🌹👏👏👏👏👏👏👏🙏🙏🙏🙏

  • @rahulmusicalz7565
    @rahulmusicalz7565 Год назад +2

    പരിശുദ്ധ അമ്മയുടെ മനോഹര ഗാനം ഡോൺ ബ്രോ........ എല്ലാവർക്കും ആശംസകൾ പ്രാർത്ഥനകൾ............ ഇനിയും ഒരുപാട് നല്ല ഗാനങ്ങളുമായി വരൂ.........

  • @Aquaponix
    @Aquaponix Год назад +2

    മനോഹരം 👍🏻

  • @jostinmechery4275
    @jostinmechery4275 Год назад +1

    Super song.... 🎉🎉🎉🎉❤❤

  • @BennyMoolan
    @BennyMoolan Год назад +2

    👌👌👍👍👍❤❤️❤️

  • @joyaljoy477
    @joyaljoy477 Год назад +1

    അമ്മേ... മാതാവേ ഞങ്ങൾക്കുവേണ്ടി....,🙏🙏🙏🙏🙏🥰🥰🥰🥰 Beautiful song...

  • @jojipanamparampil9321
    @jojipanamparampil9321 Год назад +1

    Congratulations 👏 ഡോൺ and ടീം.

  • @fr.sajithomascmi3204
    @fr.sajithomascmi3204 Год назад +1

    Awesome . Hearty congrats to all. God bless . Ave Maria 👍☺️🙏

  • @t.dgeorge6286
    @t.dgeorge6286 Год назад +1

    Dear Donn, സുന്ദരമായ ഒരു മരിയൻ ഗാനം... നല്ലവരികളും സംഗീതവും. അച്ചന്മാർ അതിസുന്ദരമായിട്ട് പാടി. ഇതിൽ ഇമ്പമേകിയ എല്ലാവർക്കും അഭിനന്ദനങ്ങൾ... 💕💞❤️🌷

  • @joicyantony
    @joicyantony Год назад +1

    ആശംസകൾ dear ഡോൺ & team.. മനോഹരമായ ഗാനം....😇😍💝🙏

  • @sonyantony100
    @sonyantony100 Год назад +1

    മനോഹരമായ ഗാനം... ട്ടോ... May jesus bless you

  • @ashlyshajan4159
    @ashlyshajan4159 11 месяцев назад +1

    🤍🤍🤍🤍

  • @Sheela_jimmy
    @Sheela_jimmy 10 месяцев назад

    Achanmare പാട്ട് കേട്ടിട്ടും കേട്ടിട്ടും mathivarunnilla

  • @saviojohn6769
    @saviojohn6769 Год назад +2

    ❤❤❤