ലോകം മുഴവൻ ഏറ്റുപാടിയ വി.അൽഫോൻസാമ്മയുടെ അത്ഭുതഗാനം | Kudamalooril Thalirtha | World Hit Song | HD

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Like ✔ Comment✔ Tag ✔ Share ✔
    ലോകപ്രശസ്തമായ വി.അൽഫോൻസാമ്മയുടെ അത്ഭുതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം, World Hit Song Malayalam, സഹനപുത്രി വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതകഥ ഗാനരൂപത്തിൽ!
    ഈ songs ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
    Support ചെയ്യൂ...
    #KudamaloorilThalirtha
    #AlphonsammaSong
    #EvergreenHits​​​​​​
    ✔ Please share if you love these songs ✔
    [plug in your headphones 🎧for an enhanced audio experience]
    Please watch more videos: Subscribe Now➜ goo.gl/W17fsN​...
    Listen & Enjoy Golden Hit Songs
    Hear it now on:
    Wynk : goo.gl/duZK86​...
    Saavn : goo.gl/p3vv4J​...
    JioMusic : goo.gl/QqbrK3​...
    Google Music : goo.gl/wW7XaM​...
    SUBSCRIBE for more: goo.gl/W17fsN​...
    Enjoy and stay connected with us!!
    ♦ RUclips : goo.gl/UAZDyh​...
    ♦ Facebook : goo.gl/YE3xMU​...
    ♦ Instagram : goo.gl/VAGBUL​...
    ♦ Visit us : www.dascreation...
    ♦ G+ : plus.google.co....
    ♦ Mobile App : goo.gl/usLuuS​...
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Please Subscribe now :
    The Best Of Kester ➜ goo.gl/uUNZpd​...
    Hits of Peter Cheranelloor ➜ goo.gl/WGMci9​...
    Baby John Kalayanthani Hits ➜ goo.gl/3QnT12​...
    KG Markose Hits ➜ goo.gl/4WVkMd​...
    Super Hits Of Biju Narayanan ➜ goo.gl/jvXfJx​...
    Wilson Piravom Hits ➜ goo.gl/mzzxv5​...
    Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​...
    Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​...
    Hits Of Jacob Koratty ➜ goo.gl/WqFHHk​...
    Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​...
    Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​...
    Hits Of Elizabeth Raju ➜ goo.gl/W1SafG​...
    Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​...
    Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​...
    Traditional Hit Songs ➜ goo.gl/vEn97Z​...
    Das Creations Jukebox ➜ goo.gl/452LeH​...
    Das Creations Karaoke ➜ goo.gl/498EFX​...
    ANTI-PIRACY WARNING
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2021

Комментарии • 171

  • @jeffitjeffy933
    @jeffitjeffy933 3 года назад +118

    ❤❤വിദ്യാർഥികളുടെ മധ്യസ്ഥനായ വിശുദ്ധ അൽഫോൻസാമ്മ വിദ്യാർഥിനികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏽🙏🏽❤

  • @joyaugustine2690
    @joyaugustine2690 2 месяца назад +1

    അമ്പത് വർഷം മുമ്പ്, ഞാൻ സ്കൂൾ കുട്ടിയായിരുന്നപ്പോൾ ഞാനും എൻ്റെ അച്ഛനും കൂടി ഭരണങ്ങാനത്ത് പോയപ്പോൾ അൽഫോൻസാമ്മയുടെ കബറിടത്തിൽ പോയി പ്രാർത്ഥിച്ചത് ഓർമ്മിക്കുന്നു. അന്ന് ആ കബറിടം സാധാരണ കാണുന്ന ഒരു പഴയ സെമിത്തേരി പോലെ, ഇളകുന്ന കോൺക്രീറ്റ് സ്ലാബുകളും പൊടി മണ്ണുമായി കിടക്കുകയായിരുന്നു. ഓടിട്ട ഒരു മേൽക്കൂരയും സാമാന്യം വലിയ ഒരു കുരിശുരൂപവും മാത്രമേ ഉണ്ടായിരുന്നുള്ളു. ആരെങ്കിലുമൊക്കെ ഇടയ്ക്കിടെ പ്രാർത്ഥിക്കാൻ വരുമായിരുന്നു.😂❤

  • @sandrasaji265
    @sandrasaji265 Год назад +11

    അൽഫോൻസാമ്മേ മോളെ കാക്കണമേ🥺🤍

  • @lissythomas693
    @lissythomas693 2 года назад +36

    അൽഫോൻസാമ്മ ഈശോയെ സ്നേഹിച്ചതു പോലെ ഞങ്ങൾക്കും ഈശോയെ സ്നേഹിക്കാൻ കഴിയുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ വി. അൽഫോൻസാമ്മേ

  • @alphonsathomas9198
    @alphonsathomas9198 3 года назад +38

    Ammen അമ്മേ കട ബാധ്യതയിൽ നിന്നും രോഗാവസ്ഥയിൽ നിന്നും രക്ഷിച്ച് അനുഗ്രഹിക്കേണമേ.

  • @beenakumari8567
    @beenakumari8567 5 дней назад

    അമ്മേ എന്റെ കുടുംബത്തെസഹായിക്കാന്‍വരണമെ

  • @KalloorAnoop
    @KalloorAnoop 2 года назад +28

    എനിക്ക് ഒരു ജോലി കിട്ടിയാൽ ഞാൻ ഭരണങ്ങാനം പള്ളിയിൽ വന്നു 1000രൂപ നേർച്ച ഇടാം എന്റെ അൽഫോൻസാമ്മേ എനിക്ക് ഏതെങ്കിലും ഒരു ജോലി കിട്ടാൻ സഹായികേണമേ

    • @Alphageofficial
      @Alphageofficial 6 месяцев назад

      ruclips.net/video/sjheJyDu0k0/видео.htmlsi=wqasP5Qblmr7oq3T

    • @JoemonEk
      @JoemonEk 5 месяцев назад +1

      🙏

  • @akkuzz225
    @akkuzz225 3 года назад +34

    വിശുദ്ധഅൽഫോൻസാമ്മേ എന്റെ എളിയ കുടുംബത്തിന് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏♥️🌹

  • @ancymathew2744
    @ancymathew2744 6 месяцев назад +4

    Job illatha Ella makalkum job koduthe anugrahikename amme ente mol Amalakum oru nalla job koduthe anugrahikename ammen🙏🙏🙏🙏

    • @Alphageofficial
      @Alphageofficial 6 месяцев назад

      ruclips.net/video/sjheJyDu0k0/видео.htmlsi=wqasP5Qblmr7oq3T

  • @simonabraham9645
    @simonabraham9645 Год назад +8

    Vishudha alphonsamme njangalkuvendi prarithikename 🙏🙏🙏🌷🌷🌷🌷😢😢💔💔💔✝️✝️✝️👏👏👏

  • @alism6554
    @alism6554 5 месяцев назад +2

    ❤ അൽഫോസാമ്മേ എൻ്റെ വലതുകൈ അസുഖം ബാധിച്ച് അനക്കു വോൾവേദനയാണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണേ❤ സ്വർഗ്ഗീയ പിതാവേ അമ്മയെ പ്രതി എന്നെ സൗഖ്യപ്പെടുത്തണമേ❤ കൂടാതെ എൻ്റെ മാനസിക പ്രശ്നങ്ങളും മാറ്റി ത ര ണ മേ❤ ആമ്മേൻ❤

  • @valsavarghese256
    @valsavarghese256 3 года назад +43

    കുടമാളുരിൻറെ പുണൃമേ.. വി. അൽഫോൻസാമ്മേ ഞങ്ങൾ ക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ...

  • @annammaeyalil4702
    @annammaeyalil4702 3 года назад +35

    വി. അൽഫോർസാമ്മ അമ്മെ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമെ. ആമേൻ
    🙏♥️😇

  • @OlvinSebastianOlvin
    @OlvinSebastianOlvin 6 месяцев назад +2

    അൽഫോൻസാമേ എന്റെ മകളുടെ ആദ്യ കുർബാന അവളുടെ ആഗ്രഹം പോലെ തന്നെ നടത്തി തരേണമേ ആമേൻ🙏🙏🙏🙏

  • @nancygeorge9263
    @nancygeorge9263 4 месяца назад

    Molda marriage blessed aya blessed mona lodukana

  • @lassiebella7917
    @lassiebella7917 7 месяцев назад +6

    വി. അൽഫോൻസാമ്മേ ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണമെ. ഞങ്ങൽ എഴുതുന്ന പരീക്ഷകളിൽ ഞങ്ങളെ ജയിപ്പിക്കണമെ. ആമ്മേൻ.

  • @nicemoljose
    @nicemoljose Месяц назад

    Alphonsamma valiya oru albhutham an enikk anubhavam und orikkalum marakkilla Njan

  • @MaluMathew-e2z
    @MaluMathew-e2z 3 месяца назад

    Nte alphonsamme... Ammacku ariyallo nte kunju ammene nthoram snehickunnudennu... Alphonsamme nte kunjinteyum echayanteyum vayayika matti tharane... Alphonsammene nte kunjinu othiri ishtta... Vayayika matti kodukkane amme.....😢

  • @arunalice5045
    @arunalice5045 19 дней назад

    St. Alphonsa amma pray for us.. 🙏

  • @c.t.mathewchenganimattam7653
    @c.t.mathewchenganimattam7653 4 месяца назад

    St.Alphonsa ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്തം അപേക്ഷിക്കണമേ❤🙏❤

  • @ashlymathewmathew8487
    @ashlymathewmathew8487 4 месяца назад

    St alphonsa I'm going to write my exam today pray for me..

  • @lillygeorge872
    @lillygeorge872 4 месяца назад

    Vishudha Alphonsamme, Ethan Cybil, Eva Cybil, ee 2 kunjumakkaleyum samarppikkunnu🙏🙏🙏, madyastham yachikkunnuuuuuu, Ammeeee, kakkename, vidya, character ellammmmmmmm

  • @PonnuSeena1282
    @PonnuSeena1282 Год назад +3

    എന്റെ കുഞ്ഞിനെ കാത്തോണേ 🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 месяцев назад +2

    ❤alphonsa ammaye njankuvadi apsikanme ❤

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +4

    AMMA ALPHONSAMMA E LOKATHA KATHOLANAMA ,AMEN AMEN AMEN AMEN AMEN AMEN AMEN. TJM. 7.

  • @lambrosa998
    @lambrosa998 6 месяцев назад +4

    എന്റെ അൽഫോൺസാ മെ എല്ലാവർക്കും വെണ്ടി പ്രാർത്തിക്കണമെ.

  • @jasteenasanthosh839
    @jasteenasanthosh839 3 года назад +8

    Alphonsamme, ngalkuvendy kudy prarthykaname,..kungungale anugrahiykename,....

  • @anjiyacj8452
    @anjiyacj8452 6 месяцев назад +3

    ഞങ്ങളെ കാത്തോളണേ വിശുദ്ധ അൽഫോൻസാ അമ്മേ ❤‍🩹❤

  • @sereenavarghese960
    @sereenavarghese960 6 месяцев назад

    St alphonsa please pray for me and my family. And all the people around the world ❤🙏

  • @josephamalsabu
    @josephamalsabu Год назад +2

    ആ കാസറ്റ് കാലം ❤️😊

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 6 месяцев назад

    ആമേൻ 🙏🌹 എല്ലാo പ്രകൃതിക്ഷോഭത്തിൽ നിന്നും കാത്തു കൊള്ളണമേ st അൽഫോൻസാ അമ്മ ❤️

  • @dittyjoseph9056
    @dittyjoseph9056 22 дня назад

    St Alphonsa, pray for all us

  • @GracyGracy-t3o
    @GracyGracy-t3o 6 месяцев назад

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

    • @GracyGracy-t3o
      @GracyGracy-t3o 6 месяцев назад

      👏👏👏👏👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩😘😘😘😘😘😘😘😘

  • @jinsthomas372
    @jinsthomas372 11 месяцев назад +5

    അൽഫോൻസാമ്മേ എന്റെ സങ്കടങ്ങളിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @AlanDeepak-t6p
    @AlanDeepak-t6p 2 месяца назад +1

    I like

  • @shiyonkuttanviogs1652
    @shiyonkuttanviogs1652 2 года назад +7

    അൽഫോൻസാമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @subhashthomasm
    @subhashthomasm 7 месяцев назад +4

    Oet examil nalla result kitan Alphonsamme apekshikane.

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 3 года назад +17

    Praise the Lord 🙏Amen 🙏💞💞💞

  • @jasteenasanthosh839
    @jasteenasanthosh839 3 года назад +6

    Ammayude kudumbathile, angamaya ngangalku vendy eeshoyodu, , prarthykename,..

  • @anithachristopher7732
    @anithachristopher7732 6 месяцев назад +3

    Kudamalurammakku chakkara umma 🙏❤️🥰😘

  • @ebyvarghese3287
    @ebyvarghese3287 6 месяцев назад +3

    അൽഫോൻസാമ്മേ പ്രാർത്ഥിക്കണേ 💗

  • @annullasannullas3006
    @annullasannullas3006 4 месяца назад

    Alphonsamma pray for us

  • @sojanfrancis2004
    @sojanfrancis2004 6 месяцев назад +1

    Innnu pariksha ezhuthiya ente aniyathi snehammaykkum athupole innu pariksha e zhuthiya ellam makkalkkum vendi madyastham yachikkaname alphonsamme❤❤❤❤❤❤

  • @sajykuriappan6307
    @sajykuriappan6307 3 года назад +10

    ആമേൻ

  • @jesusangel3993
    @jesusangel3993 Год назад +2

    Amme kaathone 😘

  • @jyolsna2553
    @jyolsna2553 2 года назад +4

    Bharananganath aayirikunnath ente bhagyam aayi kanunnu ..... njngade schoolinte munbil aanu BHM palli....🥰

    • @florescarmeli
      @florescarmeli 2 года назад

      ruclips.net/video/4BVG_IEwj48/видео.html - Beautiful song

  • @annarosejosiey4832
    @annarosejosiey4832 6 месяцев назад

    Rogasawgyam nalkane vsudha alponsame

  • @sweetymolvarghese9006
    @sweetymolvarghese9006 6 месяцев назад

    Nte amme... Sahayikane... 10 thivasam thikachila examinu... Ammee sahayame.. Kude undavame

  • @AnnamariyaTS-lw8cg
    @AnnamariyaTS-lw8cg Год назад +2

    Ente alphonsame ente chechide kalyanam adipoli akanname 🙏🙏🙏

  • @mollyalexander1716
    @mollyalexander1716 2 года назад +2

    Visudha alphonsamme njangalkuvendi prarthikkane🙏🙏🙏🙏

  • @anuriju2647
    @anuriju2647 6 месяцев назад +2

    Amme ente avishyangal ammyude munpil samarppikkunnu

  • @MariyaMathew-r2h
    @MariyaMathew-r2h 6 месяцев назад +1

    Alphona Amma

  • @VeenaVeena-r7f
    @VeenaVeena-r7f Год назад +3

    🙏ആമേൻ

  • @roopeshthomas4532
    @roopeshthomas4532 2 года назад +12

    വെള്ളരിയല്ല, വല്ലരി.

  • @gloriatouristhome248
    @gloriatouristhome248 3 года назад +6

    Ammae appuvinum Julia kum vendi apekshikaname

  • @jayandhijaya768
    @jayandhijaya768 2 года назад +4

    എൻ്റെ alfonsaamme 💕

    • @florescarmeli
      @florescarmeli 2 года назад

      ruclips.net/video/4BVG_IEwj48/видео.html - Beautiful song

  • @christinaaruldas1887
    @christinaaruldas1887 Год назад +3

    I love Alphonsamma❤️

  • @shonypullely8265
    @shonypullely8265 6 месяцев назад +2

    Nice song

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 месяцев назад +2

    ❤praise the lord ❤praise the God ❤

  • @Kochuvinte_Kochupoov123
    @Kochuvinte_Kochupoov123 2 года назад +2

    Amme alphonsamme ninte shanam eniku padamakatte

  • @AGMEDIAVLOGS
    @AGMEDIAVLOGS 2 года назад +5

    I love you alphonsamma ❤️

  • @piusmiranda3479
    @piusmiranda3479 3 года назад +10

    Saint Alphonsamma ;The Divine Medicine of The Sick. Pray for Nathan Mon, Sheena and Immanuel

  • @RonyRony-t9e
    @RonyRony-t9e 6 месяцев назад +3

    കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന അമ്മേ എൻ്റെ മക്കളുടെ ചുമയും കഫക്കെട്ടും മാറ്റിത്തരാമോ ?

  • @sebastianfrancis387
    @sebastianfrancis387 2 года назад +5

    St. Alphonsa pray for us 🙏🏻

  • @pradeeshalbert1625
    @pradeeshalbert1625 6 месяцев назад

    Prayers prayers all children

  • @pradeeshalbert1625
    @pradeeshalbert1625 6 месяцев назад

    Prayers for my nation

  • @sreekanthsree5269
    @sreekanthsree5269 3 года назад +7

    Amen❤️

  • @AlanDeepak-t6p
    @AlanDeepak-t6p 25 дней назад

    Church song this one kudamalooril like

  • @annarosejosiey4832
    @annarosejosiey4832 6 месяцев назад

    Makkalkuvedi prathikaname vsudha alphonsame

  • @annmariamerry3155
    @annmariamerry3155 2 года назад +2

    Visudha alphinsamme 17 le exam nannayittezhutan sahayikkane

  • @ansyreji3797
    @ansyreji3797 Год назад +1

    Amme alphonsamme abakshickaname

  • @juwelbiju2112
    @juwelbiju2112 2 месяца назад

    ❤❤❤❤❤❤

  • @Amanda-p1k5z
    @Amanda-p1k5z Год назад +1

    Please intercede for me and my family alphonsamaa❤❤❤❤❤

  • @AlanDeepak-t6p
    @AlanDeepak-t6p 25 дней назад

    Church kudamalooril

  • @apbcreations3767
    @apbcreations3767 2 года назад +7

    അമ്മേ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ....🙏

  • @channeldarin9626
    @channeldarin9626 3 года назад +5

    My favorite song

    • @florescarmeli
      @florescarmeli 2 года назад

      ruclips.net/video/4BVG_IEwj48/видео.html - Beautiful song

  • @santymoljoshy
    @santymoljoshy 6 месяцев назад +2

    Beautiful song❤… congratulations for the entire team.. 🙏💐🤝👏👍Could you please upload the karaoke..

  • @lijishinto3933
    @lijishinto3933 6 месяцев назад +2

    1st state in me

  • @AparnajohnyAppu-mp4ml
    @AparnajohnyAppu-mp4ml 9 месяцев назад +1

    Oet first attempt l ella module m clear aakan alphonsammee eeshoyod prarthikane

  • @asokanb8140
    @asokanb8140 2 года назад +3

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rojisoji1490
    @rojisoji1490 6 месяцев назад +1

    ♥️♥️🙏🙏👍👍

  • @TfdhG-j8w
    @TfdhG-j8w 13 дней назад

    ✝️✝️✝️✝️✝️✝️⛪

  • @janet-y6f
    @janet-y6f 3 года назад +6

    💞💞💞💞💞💞💞♥️

    • @florescarmeli
      @florescarmeli 2 года назад

      ruclips.net/video/4BVG_IEwj48/видео.html - Beautiful song

  • @annuzintatom1893
    @annuzintatom1893 2 года назад +2

    🙏🙏

    • @florescarmeli
      @florescarmeli 2 года назад

      ruclips.net/video/4BVG_IEwj48/видео.html - Beautiful song

  • @ancyjohn3783
    @ancyjohn3783 2 года назад +6

    St .

    • @florescarmeli
      @florescarmeli 2 года назад

      ruclips.net/video/4BVG_IEwj48/видео.html - Beautiful song

  • @daliyajohn4920
    @daliyajohn4920 2 года назад +2

    Ammen 🙏🙏🥰

    • @florescarmeli
      @florescarmeli 2 года назад

      ruclips.net/video/4BVG_IEwj48/видео.html - Beautiful song

  • @richusvlogs3852
    @richusvlogs3852 2 года назад +3

    👍👍👍👍👍🙏🙏

    • @florescarmeli
      @florescarmeli 2 года назад

      ruclips.net/video/4BVG_IEwj48/видео.html - Beautiful song

  • @jincybabu8273
    @jincybabu8273 Год назад +1

    ❤️❤️❤️😘😘😘😘

  • @alphonsaphilip7554
    @alphonsaphilip7554 3 года назад +4

    Amme

    • @nepolianthobias7234
      @nepolianthobias7234 2 года назад

      ,
      വിശുദ്ധ അൽഫോൻസാഅമേമ ഞങ്ങൾക്ക് വേണ്ടി അപേക്ഷികണേ

    • @florescarmeli
      @florescarmeli 2 года назад

      ruclips.net/video/4BVG_IEwj48/видео.html - Beautiful song

  • @stellaelias743
    @stellaelias743 2 года назад +2

    ❤️❤️🙏🙏🙏🙏❤️❤️

    • @florescarmeli
      @florescarmeli 2 года назад

      ruclips.net/video/4BVG_IEwj48/видео.html - Beautiful song

  • @aldusbastin
    @aldusbastin Год назад +2

    ❤️

  • @antokannampallil
    @antokannampallil 6 месяцев назад +1

    Please share karaoke

  • @RengithPhilipJoseph
    @RengithPhilipJoseph 2 года назад +19

    കുടമാളൂരിൽ തളിർത്ത 'വല്ലരിയേ;
    വെള്ളരി അല്ല
    ദയവായി തിരുത്തു !

  • @RanijaiConvent
    @RanijaiConvent Год назад +1

    Thalirtha vallari ennalle? Vellarikk ennanallo ezhuthiyirikkunne..

  • @minimolminimol2171
    @minimolminimol2171 2 года назад +5

    🥰🥰🙏🏼🙏🏼🙏🏼🙏🏼❤❤❤👍👍👍👍

    • @florescarmeli
      @florescarmeli 2 года назад

      ruclips.net/video/4BVG_IEwj48/видео.html - Beautiful song

  • @pranxavier6655
    @pranxavier6655 7 месяцев назад +1

    ❤❤❤❤❤✝️✝️✝️✝️✝️🙏🙏🙏🎉🎉🎉🎉🎉🎉🎉🎉

  • @Gaiming46587
    @Gaiming46587 2 года назад +7

    കുടമാളൂരിൽ തളിർത്തതു വല്ലരിയല്ലേ?. പിന്നെങ്ങനെ വെള്ളരി ആയി.

  • @francispeterbrooks5667
    @francispeterbrooks5667 2 года назад +3

    Please write this song in English

  • @karunajoby7016
    @karunajoby7016 7 месяцев назад +1

    What is this man...? It's വല്ലരി not വെള്ളരി ningalude poster il ...sredhikkutto

  • @alanijijitessy8045
    @alanijijitessy8045 6 месяцев назад +1

    Please give the lirics 😅😊