ഉസ്താദ് (റ) ന്റെ ഓരോ വാക്കിനും ഒരായിരം അർത്ഥങ്ങളുണ്ട്. ഓരോ ഉദ്ബോധന പ്രഭാഷണങ്ങളും ഒന്നിനൊന്ന് പ്രത്യേകതകളുണ്ട്. എന്നാൽ... ഇത് അവസാന പ്രഭാഷണം... ചിന്തിക്കുന്നവർക്ക് ഇതിൽ നിന്ന് പല ഫാഇദകളും ഉണ്ട്....
അൽഹംദുലില്ലാഹ് ബുദ്ധിയെയും ചിന്തയെയും ഉണർത്തുകയും ആത്മാവിനെ അള്ളാഹുവിൻ്റെ ഹള്‍ റത്തിലെക്കെത്തിക്കുകയും മശാഇഖന്മാരെ എങ്ങനെയാണ് നാം ശ്രദ്ധിക്കെണ്ടത് അങ്ങനെ അമൂല്യമായ പല അറിവുകളും ലളിതമായ ശൈലിയിൽ ഉസ്താദിൽ നിന്ന് കിട്ടി ഉസ്താദിൻ്റെ ഇൽമിൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ഉന്താദിലൂടെ ഒരു പാട് ജനങ്ങൾക്ക് സന്മാർഗ വെളിച്ചം ലഭിക്കട്ടെ (അമീൻ ) ഉസ്താദിൻ്റെ മഹനീയ സദസുളിൽ ഈ സാധുവിനെയും കുടുമ്പത്തെയും ഓർക്കണ
الحمد لله
ഉസ്താദ് (റ) ന്റെ ഓരോ വാക്കിനും ഒരായിരം അർത്ഥങ്ങളുണ്ട്. ഓരോ ഉദ്ബോധന പ്രഭാഷണങ്ങളും ഒന്നിനൊന്ന് പ്രത്യേകതകളുണ്ട്.
എന്നാൽ... ഇത് അവസാന പ്രഭാഷണം...
ചിന്തിക്കുന്നവർക്ക് ഇതിൽ നിന്ന് പല ഫാഇദകളും ഉണ്ട്....
Wallahi...
അൽഹംദുലില്ലാഹ് ബുദ്ധിയെയും ചിന്തയെയും ഉണർത്തുകയും ആത്മാവിനെ അള്ളാഹുവിൻ്റെ ഹള്‍ റത്തിലെക്കെത്തിക്കുകയും മശാഇഖന്മാരെ എങ്ങനെയാണ് നാം ശ്രദ്ധിക്കെണ്ടത് അങ്ങനെ അമൂല്യമായ പല അറിവുകളും ലളിതമായ ശൈലിയിൽ ഉസ്താദിൽ നിന്ന് കിട്ടി ഉസ്താദിൻ്റെ ഇൽമിൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ഉന്താദിലൂടെ ഒരു പാട് ജനങ്ങൾക്ക് സന്മാർഗ വെളിച്ചം ലഭിക്കട്ടെ (അമീൻ ) ഉസ്താദിൻ്റെ മഹനീയ സദസുളിൽ ഈ സാധുവിനെയും കുടുമ്പത്തെയും ഓർക്കണ
ما شاء الله 💚💚💚💚
ഉസ്താദവർകളുടെ അവസാന പൊതു ഉദ്ബോധനം....
അൽഹംദുലില്ലാഹ്
👐👐👐👐
Assalamualaikum usthadinte ramalan naseehath kittumo
ruclips.net/video/bVFgrHi0lZM/видео.html