കറി വേപ്പിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഇവിടെയുണ്ട്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • curry leaf is prone to cercospora leaf spot which can be cured by pseudomonas spray @20 gm per lit
    application of lime 100 gm per plant once in 4 months
    fish amino acid 3 ml per lit spray gives good quality
    beauvetia spray 20gm per lit can control larvae

Комментарии • 41

  • @hemarajn1676
    @hemarajn1676 2 года назад

    മാഡം, വളരെ ഉപകാര പ്രദമായ വീഡിയോ. സാധാരണ മത്സ്യത്തിന്റെ വേസ്റ്റ് അങ്ങനെത്തന്നെ കറിവേപ്പിന്റെ തടത്തിൽ ഇടാറാണ് പതിവ്. ഇനി ഇപ്പോൾ ലഭിച്ച പുതിയ അറിവുകൾ പരീക്ഷിക്കും. ഞാൻ കറിവേപ്പിന് നാളെ ഡോളോമൈറ്റ് കൊടുക്കുവാൻ തീരുമാനിച്ചതായിരുന്നു. അതിൽ കാത്സ്യത്തിനോടൊപ്പം മഗ്നീഷ്യവും ഉള്ളതു കൊണ്ട് . ഏതായാലും ഇനി കുമ്മായം തന്നെ ഇടാം. കുമ്മായം മാസത്തിലൊരിക്കൽ എത്ര ഗ്രാമാണ് നൽകേണ്ടതെന്ന് കൂടി പറഞ്ഞാൽ വളരെ ഉപകാരം. വളരെ നന്ദി.

  • @naturalkitichen3253
    @naturalkitichen3253 2 года назад +2

    മാഡത്തിന്റെ ക്ലാസ്സ്‌ എല്ലാം കാണാറുണ്ട് 👍👍

  • @gopalakrishnanp9745
    @gopalakrishnanp9745 2 года назад

    അറിവ് തന്നതിന് നന്ദി

  • @ponnammathankan616
    @ponnammathankan616 2 года назад

    very useful video.എന്റെ കറിവെപ്പു മണവും രുചിയുമില്ലതെ കറുത്ത പുള്ളികുതുമയി നില്ക്കുകയണു മാഡം പറഞ്ഞ tips ഓരോന്ന് പ്രയോഗിചു നോക്കട്ടെ

  • @Sobhana.D
    @Sobhana.D 2 года назад

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @parlr2907
    @parlr2907 10 месяцев назад

    Thanks 🎉

  • @susyrenjith6599
    @susyrenjith6599 2 года назад +1

    Thank you Mam. Very urgent video for me. ❤️❤️🌹🌹

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 2 года назад

    Very good information
    Thank you madam.

  • @radhagopinadhan
    @radhagopinadhan 2 года назад

    Very nice 👍 info

  • @josejkoonthanam
    @josejkoonthanam 2 года назад

    Excellent video.

  • @simonjoseph6478
    @simonjoseph6478 2 года назад

    Madam, you're Excellent 🙏

  • @saurabhfrancis
    @saurabhfrancis 2 года назад

    Awesome Video ❤👌

  • @santhoshcc5286
    @santhoshcc5286 2 года назад

    അഭിനന്ദനങ്ങൾ 🙏👍🏅🏆💯♥️

  • @abhishekm.t1012
    @abhishekm.t1012 2 года назад

    Thanks Mam

  • @sreekalasudhakaran8857
    @sreekalasudhakaran8857 2 года назад

    Thankyou mam🙏

  • @saidahussain3557
    @saidahussain3557 2 года назад

    Pseudo monas apakadakariyano. Oru kuttiyde bodiyil ith kandenn news undairunu. Ith use cheyyum bol enthellan care venam. Please reply

  • @ushakumari2548
    @ushakumari2548 2 года назад

    Good information Mam. Thank you. Mam ഒരു വർഷമായ ഓറഞ്ച് ചെടിയുടെ ഇലയുടെ മുകൾഭാഗം കറുത്ത കളർ ആണ്. ഇതിനു എന്താണ് പരിഹാരം

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 года назад

      Photo please

    • @ismailpk3226
      @ismailpk3226 2 года назад

      @@namukkumkrishicheyyam1583 മാഡ o എന്റ ഓറഞ്ചു ഇന്റ ഇലക്ൽ ഒരു ജീവി തിന്ന് തീർക്കുന്നു ഒരു പരീഹാരം പറയാമോ? Pls

  • @raisunraja5102
    @raisunraja5102 2 года назад

    തിരുവനന്തപുരത്തുനാണ് ഇവിടുത്തെ കാലാവസ്ഥയിൽ lichi മരം നട്ടാൽ വളരുമോ mam, pls മറുപടി തരുമോ

  • @akhilaravind3741
    @akhilaravind3741 2 года назад

    മാഡം, നന്ദി ..ഇലകളിൽ നിറയെ വെളുത്തതും ഗ്രേ കളറിലുള്ള പുള്ളികുത്തുകൾ....ഒരു വഴി പറഞ്ഞു തരുമോ

  • @sreedevisaseendran5734
    @sreedevisaseendran5734 2 года назад

    താങ്ക്സ് ഗുഡ് വീഡിയോ 🙏

  • @sadasivannk2757
    @sadasivannk2757 2 года назад

    മാഡം, വളരെ പ്രയോജനപ്രദം

  • @fayisfamis3199
    @fayisfamis3199 2 года назад +2

    Ente karivepp uyaram vekkunnilla valam ellam cheyyarund enth kondaan

    • @sreekumarib1399
      @sreekumarib1399 2 года назад

      വളരെ ഉപകാരപ്രദമായ വീഡിയോ.നന്ദി മാഡം

  • @biji1025
    @biji1025 2 года назад

    സ്യൂഡോമോണസ്,ബ്യുവേറിയ എന്നിവ തളിച്ചിട്ട്, എത്ര ദിവസങ്ങൾക് ശേഷം ഇല എടുക്കാം?

  • @OPMOPMOPMOPMO
    @OPMOPMOPMOPMO 2 года назад

    ഞണ്ട് ശല്യത്തിന് എന്തു ചെയ്യും

  • @sebyjohn772
    @sebyjohn772 2 года назад

    സുടോ മോണസ് തുടങ്ങി വ സ പ്രേ ചെയ്തതിനു ശേഷം എത്ര ദിവസം കഴിഞ്ഞാൽ നമുക്ക് കറിക്കായി ഉപയോഗിക്കാം

  • @sindhusjeevansajeevan5021
    @sindhusjeevansajeevan5021 2 года назад

    എന്റെ കറിവേപ്പിന് ആദ്യം നല്ല മണമുണ്ടായിരുന്നു. ഇപ്പോൾ മണമില്ല. നന്നായി തഴച്ചു വളന്നു വന്നിട്ടുണ്ട്. അതിനെന്തു ചെയ്യണം.

  • @ushanair372
    @ushanair372 2 года назад

    കറിവേപ്പ് പെട്ടന്നു പൂക്കുന്നു അത് മുറിച്ചു കളഞ്ഞിട്ടും വീണ്ടും പൂത്തുവരുന്നു അപ്പോൾ കറിവേപ്പിന് ഇലകൾ വരുന്നില്ല എന്താണ് പ്രതിവിധി മറുപടി പ്രതീക്ഷിക്കുന്നു

  • @rkareem885
    @rkareem885 2 года назад

    സുടോമോനാസ് vevareia veepil ഉപയോഗിക്കാമോ

  • @annammamathew7535
    @annammamathew7535 2 года назад

    Madam ഞാൻ ഫിഷ് - ആമിനോ ഉണ്ടാക്കിയിട്ട് അതിന് ഭയങ്കര Bad Smell ആണല്ലൊ