Ivar oru long term team ahn build cheyyunnath ingane build cheyyan nokkiya time il ahn csk and mi thazhe poyathum and athu kazhinj kayari vannathum, ella team num oru downfall undavum ath thirich varukayum cheyyum i still believe this squad git something 🔥
രാജസ്ഥാൻ എപ്പോഴും അധികം കേട്ടുകേൾവി ഇല്ലാത്ത നല്ല പ്ലയേഴ്സിനെ തിരഞ്ഞിടുക്കാറുണ്ട്. അങ്ങനെ തിരഞ്ഞെടുക്കുമ്പോൾ അധികം കാശുമുടക്കാതെ നല്ല പ്ലയേഴ്സിനെ കിട്ടാറുണ്ട്. അവർ പിന്നീട് രാജസ്ഥാനിൽ കളിച് പേരുകെട്ട് മറ്റുള്ള ടീമിലേക്ക് പോകാറും ഉണ്ട് . എവിൻ ലുവിസ്, ഗ്ലെൻ ഫിൽപ്സ്, സന്ദീപ് ശർമ, റാസി വണ്ടർദാസൻ, കാർത്തിക് ത്യകി, കുദീപ് സെൻ ഇവർ ഒക്കെ അങ്ങനെ വന്ന പ്ലയെര്സ് ആണ് ♥️
എത്ര മുടക്കിയാലും boult നെയും butler നെയും നിലനിർത്തി,jurel നെ വിട്ടുകൊടുത്തു ലേലത്തിൽ തിരിച്ചു പിടിക്കാൻ നോക്കി കൂടെ ഇപ്പൊ കിട്ടിയ കളിക്കാരും ആയിരുന്നു എങ്കിൽ പൊളിച്ചേനെ... കാരണം ചാഹാൽ ന് പറ്റിയ replacement ആണ് hasaranga..... Lower ഓർഡറിൽ അശ്വിനെ RR കൈകാര്യം ചെയുന്ന രീതിവച്ചു എന്തുകൊണ്ട് rana ഭേദം ആണ്.... പക്ഷെ butler and boult ന് വേറെ option ഇല്ല.... Archar വന്നാലും.... Archar and boult ന്റെ ആദ്യത്തെ spell ഏത് ടീമിന്റെയും പേടി സ്വപ്നം ആയിരിക്കും... കളി 25% തന്നെ അവിടെ ജയിച്ചു.... പിന്നെ വരുന്ന farooqi, hasaranga, parag, rana ബാക്കി bowling നോക്കിയേനെ...... Batting തുടങ്ങിയാൽ ഒരു collapse ഉണ്ടായാൽ ആരുണ്ട് manage ചെയാൻ... സഞ്ജു വലിയ താരം ആണ് പക്ഷെ ഒരു വശത്തു wicket വീണാലും പുള്ളി അടിച്ചു കളിക്കും... പക്ഷെ butler manage ചെയ്തു കളിച്ച innings നമ്മുടെ മുന്നിൽ ഉണ്ട്.....
@@lipinms1hasarangayo❓, theekshanayo❓ഒന്നും runs വിട്ട് കൊടുക്കുന്ന players അല്ല. എന്നതാണ് സത്യം. പിന്നെ madwal നന്നായി runs വിട്ട് കൊടുക്കുന്ന player എന്നതാണ് സത്യം.
Eante abiprayathel kaliyilekku varumbol nalla oru team avan ane chance ... Arum pradhekshikkathe sailant ayi eazuthi thalliya RR nalla team ayi perform cheyum... Ipol indian team lekku recently select aya indian young players ane top oder ill.. bowling lum oru playing 11 ill venda cheruvakal unde.... Ground ill kalikkumbol RR akum well balanced team.. karanam indian young players unde batting full... Bowling lum madhuwal,sandeep .. pande RR ne batting kurachelum cheyunna lower oder bowlers ellarunnu.. hasaranga,farooki, archer okke varumbol ok ane.. so balance team ne undakkan pattuvennu thonnunnu.... Paper ill bad selection... Vidhesha tharagal illa eannokke parayamenkelum.... RR kaliyilekku varumbo🔥🔥🔥🔥 Peruketta vidhesha tharagal undenkilum valiya prayojanam undakanam eannella.. vidhesh tharagale 4 pereye kalippikkanum pattullu.. athinulla players ne RR pokkittum unde ... But sundhar ne eadukkathathu negative ayi simple ayi eadukkarunnu eannal hasaraga kalichillelum.. sundharine erakkiyal team balance ok ayene.... Nithish rana vannathode batting le kurave mothathe nikannu ... Akramikkanu hold cheyithu support role eadukkanum rana kku pattu athikam age um illa oru indian player um .. pore... Pinne top oder parayendallo..... Sanju international ill 3 century adichu nilkkunnu.. athu opening... Jos butler chila kalikal power play onnu hold cheyithu kalichu ran rate kurayarunde apol jaiswal risk eaduthu out akum... Sanju varunnathode power play ill ball miss akella... Onnekel out akum allel🔥🔥🔥 athu jayiswal num gunam cheyum... Pinne rana ok ane riyan,jural, okke ipol nalla pole valannu varunnunde... Ake hitmayer ane samshayam.. but oru spark ee seasonil kittiyal pulliyum polikku... Ball kalayella onnekel adikkum alle out... Bowlers um adhiyavashiyam batting cheyunnavar ayakonde ok ane.. kazenja seasons okke athoru problem arunnu.. top oder thakarnnal minimum runs polum lower oder eadukkella eanna pressure undarunnu... Ithavana batting department ne confidance koodum...❤
രാജസ്ഥാന്റെ ബാറ്റിംഗ് ലൈനപ്പും ബൗളിങ്ങും ഉഷാറാണ്. ഇപ്പോഴുള്ളത് നല്ല ടീം തന്നെയാണ്. ഫാറൂഖി സൂപ്പർ ബൗളർ ആണ്, ഒരു ഒന്നന്നര ബൗളർ. സംശയം ഉള്ളവർ യൂട്യൂബിൽ പോയി നോക്കുക, സൂപ്പർ ഇടങ്കയ്യൻ ബൗളർ. ഇടത്തോട്ടും വലത്തോട്ടും പന്ത് സിങ് ചെയ്യിക്കാൻ കഴിവുള്ള ബൗളർ. ഫാറൂഖി ഈ സീസണിൽ രാജസ്ഥാൻ ടീമിന് നല്ലൊരു മുതൽക്കൂട്ടാണ്. ബോൾട്ടിനേക്കാൾ മികച്ച ബൗളറാണ് ഫാറൂഖി. ഈ IPL ൽ ഒരുപാട് വിക്കറ്റുകൾ അയാൾ നേടും 100 % ഒരു സംശയവും ഇല്ല. സന്ദീപ് ശർമ്മയെക്കാളും സൂപ്പറാണ്. പിന്നെ രണ്ടു ശ്രീലങ്കൻ ഓൾറൗണ്ടർ സ്പിന്നര്മാരും ഉണ്ട്. ആർച്ചർ, സന്ദീപ് ശർമ്മ, ദേശ്പാണ്ഡെ തുടങ്ങിയ ബൗളർമാരും ഉണ്ട്. ദേശ്പാണ്ഡെ ചെറിയ ഒരു ഓൾറൗണ്ടർ കൂടിയാണ്. RR ന്റെ ബാറ്റിംഗ് ലൈനപ്പും സൂപ്പർ. എന്റെ അഭിപ്രായത്തിൽ ഈ ടീം സൂപ്പറാണ്. ശുഭം ദൂബൈ അടിപൊളി ബാറ്ററാണ്. 173 ആണ് സ്ട്രൈക്ക് റേറ്റ്. നിലവിൽ ഏറ്റവും കൂടുത സ്ട്രൈക്ക് റേറ്റ് ഉള്ള RR ബാറ്റ്സ്മാൻ ശുഭം ദൂബൈ ആണ്. നിതീഷ് റാണ ഒരു ഒന്നൊന്നര ബാറ്റ്സ്മാൻ ആണ്. ഇനിയെന്താണ് ഒരു ടീമിന് ഇതിലും കൂടുതൽ വേണ്ടത്. ഈ IPL ൽ പ്ളേയോഫ് കളിയ്ക്കാൻ ഈ ടീം ധാരാളം. സഞ്ജു സാംസൺ ഏറ്റവും ചുരുങ്ങിയത് 4 സെഞ്ചറിയെങ്കിലും അടിക്കാനുള്ള സാധ്യതയുണ്ട്. ഏറ്റവും കൂടുതൽ റൺ നേടുന്ന താരമായിരിക്കും സഞ്ജു. ജയ്സ്വാൾ ഈ ഈ IPL ൽ നന്നായി കളിക്കും. RR ഈ IPL ൽ കപ്പ് നേടാനുള്ള സാധ്യത വളരെ കൂടുതലാണ്. ടീം 11 (സഞ്ജുവും ജൈസ്വാളും ഓപ്പണറായി ഇറങ്ങും. അടുത്തത് നിതീഷ് റാണ, പിന്നെ റിയാൻ പരാഗ്, അടുത്തത് ജൂറെൽ, പിന്നെ ഹിറ്റമെയർ, ഹസരംഗ, ആർച്ചർ, തീക്ഷണ, സന്ദീപ് ശർമ്മ, ഫാറൂഖി. ദേശ്പാണ്ഡെയും (ബൗളർ) ശുഭം ദൂബെയും (ബാറ്റ്സ്മാൻ) ഇമ്പാക്ട് പ്ലേയർ ആയി ഇറങ്ങും. RR ടീം സൂപ്പർ !!!
RR ഗുഡ് ടീം തന്നെ ആണ് അവസരം കിട്ടാൻ വേണ്ടി മനസ്സും ശരീരം തുടിക്കുന്ന ഒരു യുവതയുടെ ടീം 👍... ചില വിമർശനം കേട്ടാൽ തോന്നും 50 ഓവർ കളി ആണ് ഇപ്പോ ടീമിൽ ഉള്ളവർക്ക് പന്തെരിയാനും ബാറ്റ് പിടിക്കാനും അറിയാത്ത താരങ്ങൾ ആണ് RR ഇൽ ഫുൾ എന്ന്.. കളി തുടങ്ങിട്ടു കാണാലോ... ഏത് ടീം ആണ് ബെസ്റ്റ് എന്ന്. പേരുകേട്ട കളിക്കാർ ഉള്ള പല ടീമിന്റെ അവസ്ഥ നമ്മള് വർഷങ്ങൾ ആയി കാണുന്നത് ആണ്.. .. ഇപ്പോ രാജസ്ഥാൻ സെറ്റ് ടീം തന്നെയാണ് 👏👏👏
i realised last 2 years RR squad was top level position from 22-24 was 2,5,3 respecctively which includes 1 final and a play off i am expecting this team in mid table ,playoff chances are very low
Sanju, Jaiswal, Nitheesh Rana, Jurl, Parag, Hetmayer.... Oru ഡീസൻ്റ് ബാറ്റിംഗ് lineup ഉണ്ടെങ്കിലും മിഡിൽ ഓർഡറിൽ ഒരു ക്വാളിറ്റി ബാറ്ററുടെ അഭാവം ഉണ്ട്.. അതുപോലെ ഒരു ക്വാളിറ്റി ആൾരൗണ്ടർ ഇല്ലാ എന്നതും പ്രശമാണ്😮... Archer ഫോമിൽ എത്തിയാൽ ആർച്ചർ, സന്ദീപ്, ആകാശ്, ഫറൂക്കി, തുഷാർ, ഹസരംഗ, തീക്ഷ്ണ ഒരു Better Bowling Department അവർക്കുണ്ട്❤ ഒരു ടീം ആയി വർക്ക് ആവട്ടെ❤
I feel something missing in this squad.. Middile order il oru big hitter illa enn ullath oru Valiya porayma aanu.. because hetmyr kazhnja kure nal aaytt flop aanu.. oru big hitter enn Nilayil kanan sadhikilla.. hetmyr retention illarunel aa cashinu oru big hittere squadil ethikamayirunu.. Oru match winning player aaytt oral squadil illenn thanne parayam.. Ipo ullavr athikam consistency keep chyunna players alla.. Nmmk onn viswasam arpikan patunna oral..!! Let see and hope for the best..
Angne nokkuanel buttlerne kalanjathil enth nashtamanu rr nu ullath.. angeru bhooribagavum flop aarnnu last year.. so retain chythal form aayrkum enn entha urapp
Very good 12, but if one batsman is injured, then entire balance will go. Archer and Hasaranga's fitness is also crucial. Good squad provided the top 12/13 gets to play the entire series.
എന്റെ പൊന്ന് സുഹൃത്തേ... അർച്ചർ all rounder ഒന്നുമല്ല... Bowler മാത്രമാണ്... അർച്ചർ നെ all rounder എന്ന് വിളിച്ചാൽ സഹീർ ഖാൻ നെയും ബാലാജി യെയും അങ്ങനെ വിളിക്കേണ്ടി വരും.....പിന്നെ hasaranga ഒരു average bowler ഒന്നുമല്ല.... നല്ലൊരു bowler നല്ലൊരു buy തന്നെയാണ് RR ന്
Bowling side ok ആണ്. But മറ്റു team കളെ പോലെ power ഹിറ്റിംഗ് batters നമുക്ക് ഇല്ല. അതാണ് പ്രശ്നം. മികച്ച റൺറേറ്റ് ൽ score കടത്താൻ ആളില്ല. Top orders പെട്ടെന്ന് പോയാൽ ആണ് അത് പെട്ടെന്ന് മനസിലാവുക. എന്തായാലും നോക്കാം
@abinlalkc7690 അവരുടെ കാര്യം അല്ല bro. പെട്ടെന്ന് നമ്മുടെ top order out ആയാൽ പിന്നെ റൺറേറ്റ് കൂട്ടി കളിക്കാൻ ആളില്ല. കഴിഞ്ഞ season കണ്ടില്ലേ sanju, jaiswal, parag കഴിഞ്ഞ പിന്നെ out ആകാതെ നിന്ന് കളിക്കുന്നവർ ഉള്ളു. അപ്പോൾ റൺറേറ്റ് ഉണ്ടാകില്ല
@alfredsunny800 i meant there are no batting or bowling specialists on the bench. Hetty poyaal there is no other finisher... Jaiswal illenkil vere specialist opener illaa.... Sandeep poyaal maattaan vere bowler illaa...🤷
Bro avar oru young team build Cheyan nokunu ennu clear anu but eppolum oru experienced player important anu pressure situationsil. We have to accept loosing buttler and Boult is a big loss. Avarku nalla all rounder foreign playersne edukan pattila. Compared to other teams it looks weak on paper. But let's hope they prove wrong on field.
RR ടീമിൽ miss ചെയുന്നത് നല്ലൊരു overseas top order and middle order batsman like Butler, maxwell ആണ്..... ഒരു batting collapse ഉണ്ടായാൽ അത് manage ചെയാൻ പാകത്തിന് mentality ഉള്ള നല്ലൊരു batting line up ഇല്ല...
Above Average Team Ann but compared to other team RR have Average Squard. If they pic Washington Sundar or Shabaz Ahammed and insted of Theekshana they are go with sayansh sharma and Allah ghazanfaz. And Sam curren or mitchel marsh the team become more solid 1)Sanju 2)Jaiswal 3)Rana 4)Parag 5)Shubham dube 6)Hetti 7)Hasaranga 8)Archer 9)Madhuval 10) Sandeep Sharma 11) Mahesh Theekshana
Njan oru കാര്യം കേരള ബ്ലാസ്റ്റേഴ്സും രാജസ്ഥാൻ നമ്മൾ എന്തൊരു ബന്ധമുണ്ട് അവരുടെ സ്റ്റാറ്റസ് നോക്കിയാൽ ഒരേപോലെ ആയിരിക്കും.both team reached final first season of ipl and isl and both last reached also at the same season at final now both team have youngest player their team koru singh and viabhav suryavansi and last season they both lose only one match out of 8 then continous loss and then win last matcha and reached knockout then lost.both teams now dont have backup and position players and both team reached 6 time in playoff and final and quarterfinal. Both focus on youngsters and many more അപ്പൊ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം അനുസരിച്ചിരിക്കും രാജസ്ഥാന്റെ കളി
അതിനേക്കാൾ simple ആയി പറഞ്ഞാൽ ഞാൻ sports കാണാൻ തുടങ്ങിയ അന്ന് മുതൽ ഇവർ ഒരു പോലെയാണ് കളിക്കുന്നത്.*2020-21 isl ലിൽ kbfc seccond last & 2021 ipl ലിൽ rr seccond last*, * 2021-22 isl ലിൽ kbfc final and loss & 2022 ipl ലിൽ rr final and lost*, *2022-23 isl ലിൽ kbfc 5th & 2023 ipl ലിൽ rr 5th position finished*, *2023-24 isl ലിൽ kbfc play-off ൽ തോറ്റ് മടങ്ങി & 2024 ipl ലിൽ rr play-off ൽ പുറത്തായി*.
parayan പറ്റില്ല bro ദ്രാവിഡ് ആണ് coach. Ayalk ഒരു plan unde.. ടീം അത്ര മോശം എന്ന് parayan പറ്റില്ല ഇപ്പൊൾ ulla 20 പേരേ ഈ സീസൺ full kittiyal chilapol എന്തേലും നടക്കും.. Sanju capatain alle.. Kazijha വര്ഷം ആവേശ് khan വരെ നന്നായി erijhu.. പല new bwolre വെച്ച് സഞ്ജു കളി ജയിപ്പിച്ചു.. ഇനി team.. 1.Sanju 2. jaiswal 3.rana 4.riyan 5 hettmar 6 hasranga. 7 jofra 8. farooqi 9 sharma 10 maduwal. 11.duby... (Empact ബാറ്റിംഗ് juril. Pinne new players.. Bwoling. Despante theekshana.mapaka . Pinne new players) ഇതിൽ juril chilapol playing 11 varaan change unde.. എന്തായാലും ഒരു കളി 6..7..bwoling option വേണം.. എല്ലാ സീസൺ പോലെ 5 bwolr വെച്ച് kalikkan പറ്റില്ല.. Njn paraja ഇത് വെച്ച് 5 bwolr unde pinne riyan നിതീഷ് duby eriyum.. Pinne aa 13 വയസ്സ് ulla പയ്യന് unde 👍അവനെ irakkan change കുറവ് ആണ് ഭാവി വേണ്ടി വെച്ചത് ആണ്.. പിന്നെ എല്ലാ ടീം വെച്ച് nokupol kurachu മോശം ആണ്.. ബാറ്റിംഗ് line super ആണ്... Pinne എല്ലാത്തിനും fom anallo വലുത്.. ഇപ്പൊൾ ulla allavarum fom ayal.. ടീം set ആണ്
With all due respect to RR management..They should have retained Chahal at 11 CR ahead of Hetmyer and release jurel to the auction..They can pick both heymyer and Jurel at 14CR.note down Jurel is not debuted in white ball.I think RR did the same mistake by RCB by letting go chahal and buy hasaranaga .Hope hasaranga make an impacts..Dont say future team its only a 3 year cycle..U should buy players maximise in that period..Buying Suryavamshi at base price is okey..but stupid at 1.1 CR..They should have easily gone for shardhul Thakur.Buying Rana is a good deal..2 left handers at top 3 would restrict other teams to use leg spin and left spinners.They both are good players of spin.Archer is not the replacement of Boult .Its aveshs hit the deck. Wicket taking optuon in middle and death.. Boult - Farooqi..swing the ball in powerplay My RR team 1.Sanju 2.Jaiswal 3.Rana 4.Parag 5.Hetmyer 6.Jurel 7.Hasaranga( Thats a high risk but no option) 8.Archer 9.Farooqhi 10.Theekshana 11.Sandeep Hoping Parang and Rana combine bowl 2 overs. otherwise bowling short.. Fuck I thought its an okey team .They are jn deep trouble..I eleven I put was 5 overseas..But that will not thappen..They cannot play Archer,Farroki,hetmyer,theekshana,hasarangara together .Either drop theeksgana - kumar karthikeya or Farooki - madhwal Either newball bowling or spin depth is to be compromised..If they have to qualify for playoff..Either jaiswal or sanju has a 600 run season and..Jurel / parag has a 450 +.
Bowling side nokumbo Boultine sherik miss chyum ee squad💯 Hermeyr pakaram boultine nirthyanel oru hittere buy chyamayirunu.. spinners nokumbol athyavishym kuzhpamilla enn thonunu.. 😅
ബാറ്റിംഗിലോ ബോളിങ്ങിലോ ബെഞ്ച് സ്ട്രെങ്ത് സീറോ. മറ്റു ടീമുകൾക്കു ഒരേ സ്ട്രെങ്തുള്ള ഒന്നിൽകൂടുതൽ പ്ലയേഴ്സ് ഒരേ പൊസിഷനിലുണ്ട്. കഴിഞ്ഞ വർഷം ബട്ലർ പോയപ്പോൾ ജീവിതത്തിൽ ടി20 ബാറ്റ് ചെയ്തിട്ടില്ലാത്ത 2 എണ്ണങ്ങൾ ഓപ്പണർ ആയി കളിച്ചു. കുറെ തുഴഞ്ഞ് കളിവിട്ടു എന്നായപ്പോൾ വിക്കറ്റ് കളഞ്ഞുപോയി. ഇത്തവണ എങ്കിലും ബെഞ്ച് സ്ട്രെങ്ത് നോക്കുമെന്ന് തോന്നി. വാർണറ യൊക്കെ ആരും മേടിക്കാതെ പോയപ്പോൾ അടിസ്ഥാന വിലയ്ക്ക് മേടിയ്ക്കണമായിരുന്നു. ആർച്ചെറി സീസണില് 50% ഗെയിം കളിച്ചാൽ ഭാഗ്യം. ഇപ്രാവശ്യം last സ്പോട്ടിനുവേണ്ടി കളിക്കാം.
ഒരു നല്ല palying XI വച്ച് കളിപ്പിക്കാൻ പറ്റിയ നല്ല കളിക്കാർ രാജസ്ഥാൻ ഉണ്ട്. അങ്ങനെ നോക്കുമ്പോൾ രാജസ്ഥാൻ നല്ല strong team ആണെന്ന് പറയാം. പക്ഷേ, മറ്റുള്ള ടീമിനെ പോലെ നല്ല backup player രാജസ്ഥാൻ ഇല്ല, ആർക്കെങ്കിലും പരിക്ക് പറ്റിയാൽ or form out ആയാൽ ഇറക്കാനുള്ള നല്ല പ്ലയേഴ്സിനെ നിർഭാഗ്യവശാൽ രാജസ്ഥാൻ ഉണ്ടാക്കാൻ പറ്റിയിട്ടില്ല.
RR So far they have not come to play with a good squad and have seen them sometimes build up a good team with the existing squad. I have been RR FAN since 2018. There is nothing surprising 😊
ഒരു ബൗളറെ മറ്റേയറ്റത്ത് നിര്ത്തി സ്പിന്നിനേയും,പേസിനേയും മാറി,മാറി ഗാലറിയിലെത്തിച്ച് കല്ക്കട്ടക്കെതിരേ ഒറ്റക്ക് കളിജയിപ്പിച്ച ബട്ട്ലറെ പോലുള്ള ഒരു ഹിറ്റര് ഇല്ലാത്തതും,econ നിയന്ത്രിച്ച് നാലോവര്പൂര്ത്തിയാക്കുന്ന ഒരു ബൗളര് ഇല്ലാത്തതും രാജസ്ഥാന് ഈ വര്ഷം നേരിടുന്ന പ്രധാന വെല്ലുവീളി ആയിരിക്കും, ഓര്ത്തു വെച്ചോ
No backup for Hetmeyer and for opening pinje indian spinnerum athu mathramanu problem aayi thonnunnathu avarku venemenkil backup edukayirinnu instead of vybhav and jurel but avaru future nokiyanu team set cheyunnathu I think they are not aiming for this year ipl but next coming they will be the best Punjab mistake ithu thanje ellam varshavum puthiya squad iraki compete cheyan nokum instead of creating a longterm team ennitu moonjum Best strategy from rr and dravid
ബട്ലരുടെ റീപ്ലേസ്മെറ്റ് അല്ല സഞ്ജു സഞ്ജു അൾറെഡി ടീമിലുണ്ടായിരുന്ന പ്ലയെർ ആണ് ഈ ഔഷനിൽ കീപ്പർമാരുടെ പ്രൈസ് വച്ചുനോക്കുമ്പോൾ ജൂരേലിന്റെ റിറ്റൈൻ അത്ര മോശമല്ല
@blcrictalks2993 കളിക്കാരുടെ പൊസിഷൻ മാറ്റിയാലും ബട്ലരുടെ പോലെ ഒരു പവർ ഹിറ്റർക്ക് പറ്റിയ ഒരാളെപോലും സ്കഡിലേക്ക് വന്നിട്ടില്ല അടുത്തകാലത്തു ipl കണ്ടിട്ടുള്ളു ഏറ്റവും മോശം സ്ക്വാഡ് ആണ് ഇത്
ബ്രോ ബാറ്റിങ്ങിൽ കൂടുതലും ഇന്ത്യൻ പ്ലയെർസ്സ് ആണ് അതുകൊണ്ട് സ്പിൻ പിച്ചിൽ 2 സ്പിന്നും സ്പീഡ് പിച്ചിൽ 2 ഫാസ്റ്റും ഇടാൻ പറ്റും പിച്ച് മാറിയാലും ബാറ്റെർസ് മാറില്ല കഴിഞ്ഞ സീസണിൽ തന്നെ പിച്ച് മാറുമ്പോൾ ഒരു വിദേശ ബാറ്റെറ മാറ്റി ബൗളറെ ഇടുമായിരുന്നു ഇത്തവണ അതുണ്ടാവില്ല ഹെയ്റ്റി & അർച്ചർ ഉണ്ടാവും ബാക്കി പിച്ച് പോലെ ബൗളേഴ്സും മാറും
Oru kali kaznjitt rajastane kuttam paranja mathy ithilum nalla squad. Ondaayitt cup onnum adichilallo Archer um sandeepum lankans um form aanel rajastan pidicha kittilla 🎉❤
Butler പോയത് RR നെ അധികം ബാധിക്കില്ല. പക്ഷെ ബോൾട്ട് ഒരു നഷ്ടം തന്നെയാണ്. ജോഫ്രാ ആർച്ചർ നല്ല ഒരു പിക്ക് തന്നെയാണ്. എങ്കിലും അദ്ദേഹം അല്പം injury prone ആണെന്നുള്ളതാണ് ആശങ്കപ്പെടുത്തുന്ന വിഷയം. തുഷാർ ദേശ്പാണ്ഡെ ഒരു വളരെ മോശം പിക്ക് ആയി.തോന്നി. അത്യാവശ്യം നല്ലൊരു ടീം തന്നെയാണ് RR. വാഷിംഗ്ടൺ സുന്ദർ (Around 3-4 Cr) ഒരു നല്ല ഓപ്ഷൻ ആയിരുന്നു.
@@Akhil_55___ ബട്ട്ലർ കഴിഞ്ഞ സീസണിൽ അത്ര consistant ആയിരുന്നില്ല. എങ്കിലും ഒന്നു രണ്ട് മാച്ച് വിന്നിങ്ങ് ഇന്നിംഗ്സുകൾ കളിച്ചു. നിലയുറപ്പിച്ചാൽ ഒറ്റയ്ക്ക് അസാമാന്യ വിജയം നേടാൻ കഴിവുള്ള താരമാണ്. പക്ഷെ consistent ആയി മികച്ച ഓപ്പണിങ്ങ് സ്പെല്ലുകൾ എറിഞ്ഞ താരമാണ് ബോൾട്ട്. മിക്ക മത്സരങ്ങളിലും ആദ്യത്തെ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്താനും അങ്ങനെ എതിർ ടീമിനെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിൽ ആക്കാനും ബോൾട്ടിന് കഴിഞ്ഞു. അതാണ് ബോൾട്ടിനെ വിട്ടുകളഞ്ഞത് ബട്ട്ലറെക്കാൾ വലിയ നഷ്ടമാണെന്ന് ഞാൻ പറഞ്ഞത്. (ഞാൻ ഉദ്ദ്യേശിച്ചത് റീറ്റൻഷൻ സിനറിയോയെക്കുറിച്ചാണ്. എന്റെ അഭിപ്രായത്തിൽ ബോൾട്ടിനെ നിർത്തി ജുരേലിനെ റിലീസ് ചെയ്യണമായിരുന്നു. അല്ലെങ്കിൽ ജുരേലിന്റെ വില കുറച്ച് ആ തുക കൊണ്ട് ബോൾട്ടിനെയോ ബട്ട്ലറിനെയോ ഉയർന്ന വിലയിൽ വിളിച്ചെടുക്കാമായിരുന്നു എന്ന്.)
നല്ല ടീം ആണ് പുതിയ പിള്ളേർ കളിക്കട്ടെ 💞
28 വയസ്സിനുമുകളിലുള്ള ആരും ഇല്ല സീനിയർ താരം സഞ്ജു ഹസരംഗ സന്ദീപ് ശർമ്മ കിടിലൻ ടീം
Ivar oru long term team ahn build cheyyunnath ingane build cheyyan nokkiya time il ahn csk and mi thazhe poyathum and athu kazhinj kayari vannathum, ella team num oru downfall undavum ath thirich varukayum cheyyum i still believe this squad git something 🔥
Archer 29 yrs😌
ഇതാണോ കിടിലൻ ടീം 🤣🤣🤣 മറ്റു ടീമുകളെ kanatha കൊണ്ടാണ്
കഴിഞ്ഞ പ്രാവശ്യം മുംബൈ യിൽ മോശമായിരുന്നോ എന്നിട്ട് എന്തായി ഇതിൽ തുഷാർ പണ്ടേ ഒഴിച്ച് നല്ല ടീം ആണ് 3,വർഷത്തേക്ക് ആണ് ടീം @@sanaljohn5490
27@@Efootball.Specialist_Malayalam
കുറെ പണം എറിഞ്ഞു വെട്ടികൂട്ടു ടീം ഉണ്ടാക്കിയിട്ട് കാര്യമില്ല.നല്ല ടീം ആണ്.ഹിട്മെയർ ഒരു ടീം മാൻ ആണ്.
RR nte main batter
രാജസ്ഥാൻ എപ്പോഴും അധികം കേട്ടുകേൾവി ഇല്ലാത്ത നല്ല പ്ലയേഴ്സിനെ തിരഞ്ഞിടുക്കാറുണ്ട്. അങ്ങനെ തിരഞ്ഞെടുക്കുമ്പോൾ അധികം കാശുമുടക്കാതെ നല്ല പ്ലയേഴ്സിനെ കിട്ടാറുണ്ട്. അവർ പിന്നീട് രാജസ്ഥാനിൽ കളിച് പേരുകെട്ട് മറ്റുള്ള ടീമിലേക്ക് പോകാറും ഉണ്ട് . എവിൻ ലുവിസ്, ഗ്ലെൻ ഫിൽപ്സ്, സന്ദീപ് ശർമ, റാസി വണ്ടർദാസൻ, കാർത്തിക് ത്യകി, കുദീപ് സെൻ ഇവർ ഒക്കെ അങ്ങനെ വന്ന പ്ലയെര്സ് ആണ് ♥️
rahane, smith, faulkner, klassen, livingstone, tewatia, hooda, r tripathi, a rawat
Ravindra jadeja
അരവിന്ദേട്ടാ നിങ്ങൾ ഒരു സംഭവാണ് - കണ്ടു പിടത്തങ്ങൾ നിങ്ങളുടെ പശ്ചാത്തപമാണ്😢
@@BEK-ky7um സുഹൃത്തേ... പശ്ചാതാപം എന്നതുകൊണ്ട് തങ്ങൾ എന്താണ് ഉദ്ദേശിച്ചതെന്നു എനിക്ക് മനസിലായില്ല.
Sakariya🙂
എത്ര മുടക്കിയാലും boult നെയും butler നെയും നിലനിർത്തി,jurel നെ വിട്ടുകൊടുത്തു ലേലത്തിൽ തിരിച്ചു പിടിക്കാൻ നോക്കി കൂടെ ഇപ്പൊ കിട്ടിയ കളിക്കാരും ആയിരുന്നു എങ്കിൽ പൊളിച്ചേനെ... കാരണം ചാഹാൽ ന് പറ്റിയ replacement ആണ് hasaranga..... Lower ഓർഡറിൽ അശ്വിനെ RR കൈകാര്യം ചെയുന്ന രീതിവച്ചു എന്തുകൊണ്ട് rana ഭേദം ആണ്.... പക്ഷെ butler and boult ന് വേറെ option ഇല്ല.... Archar വന്നാലും.... Archar and boult ന്റെ ആദ്യത്തെ spell ഏത് ടീമിന്റെയും പേടി സ്വപ്നം ആയിരിക്കും... കളി 25% തന്നെ അവിടെ ജയിച്ചു.... പിന്നെ വരുന്ന farooqi, hasaranga, parag, rana ബാക്കി bowling നോക്കിയേനെ...... Batting തുടങ്ങിയാൽ ഒരു collapse ഉണ്ടായാൽ ആരുണ്ട് manage ചെയാൻ... സഞ്ജു വലിയ താരം ആണ് പക്ഷെ ഒരു വശത്തു wicket വീണാലും പുള്ളി അടിച്ചു കളിക്കും... പക്ഷെ butler manage ചെയ്തു കളിച്ച innings നമ്മുടെ മുന്നിൽ ഉണ്ട്.....
Namude munnil undu athu pandu kazhinja season nokku he.. aake aa oru kali maathram ottaku win cheythu koduthu baakki okke flop aan
2022 le jose onnala ippo
@@fayaskp3734kkr നെതി രെ ഉള്ള കളി ഓർമ ഉണ്ടോ... തുടരെ 7 അർദ്ധ സെഞ്ച്വറി ഒരു സീസണിൽ 4 സെഞ്ച്വറി .... ബട്ലറ ഇല്ലേൽ RR ഇല്ല
@@fayaskp3734ഒന്നല്ല 2 കളി ബാക്കി 10/12 കളി flop ആയിരുന്നു.
I also felt,they shud have retained butler
Sanju
Jaiswal
Nithish rana
Riyan parag
Druv jurrel
Hetti
Jofra archer
Vanindhu hasaranga
Madwall
Farooqi
Sandeep sarma this 11❤
It's possible and perfect team
RR PLAYING 11
Sanju
Jaiswal
Rana
Parag
Jural
Hitmyer
Hasaranga
Maheesh Theekshana
Jofra Archer
Tushar Deshpande
Sandeep Sharma
തീഷ്ണ നല്ല ഓപ്ഷൻ ആണ്... മികച്ച എക്കണോ മി ഉള്ള ബൗളർ ...... സാം കറനോ മാർക്കോ ജെൻ സനോ കൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേന്നെ
@@lipinms1hasarangayo❓, theekshanayo❓ഒന്നും runs വിട്ട് കൊടുക്കുന്ന players അല്ല. എന്നതാണ് സത്യം. പിന്നെ madwal നന്നായി runs വിട്ട് കൊടുക്കുന്ന player എന്നതാണ് സത്യം.
@@nijomonsajisaji8417nee enth arinjitta ee prayunnath hasarang nalla assal chenda aan wicket takerum aan
Sanju&yb combo click aayal team final 4il undakum
Eante abiprayathel kaliyilekku varumbol nalla oru team avan ane chance ... Arum pradhekshikkathe sailant ayi eazuthi thalliya RR nalla team ayi perform cheyum... Ipol indian team lekku recently select aya indian young players ane top oder ill.. bowling lum oru playing 11 ill venda cheruvakal unde.... Ground ill kalikkumbol RR akum well balanced team.. karanam indian young players unde batting full... Bowling lum madhuwal,sandeep .. pande RR ne batting kurachelum cheyunna lower oder bowlers ellarunnu.. hasaranga,farooki, archer okke varumbol ok ane.. so balance team ne undakkan pattuvennu thonnunnu.... Paper ill bad selection... Vidhesha tharagal illa eannokke parayamenkelum.... RR kaliyilekku varumbo🔥🔥🔥🔥
Peruketta vidhesha tharagal undenkilum valiya prayojanam undakanam eannella.. vidhesh tharagale 4 pereye kalippikkanum pattullu.. athinulla players ne RR pokkittum unde ... But sundhar ne eadukkathathu negative ayi simple ayi eadukkarunnu eannal hasaraga kalichillelum.. sundharine erakkiyal team balance ok ayene.... Nithish rana vannathode batting le kurave mothathe nikannu ... Akramikkanu hold cheyithu support role eadukkanum rana kku pattu athikam age um illa oru indian player um .. pore... Pinne top oder parayendallo..... Sanju international ill 3 century adichu nilkkunnu.. athu opening... Jos butler chila kalikal power play onnu hold cheyithu kalichu ran rate kurayarunde apol jaiswal risk eaduthu out akum... Sanju varunnathode power play ill ball miss akella... Onnekel out akum allel🔥🔥🔥 athu jayiswal num gunam cheyum... Pinne rana ok ane
riyan,jural, okke ipol nalla pole valannu varunnunde... Ake hitmayer ane samshayam.. but oru spark ee seasonil kittiyal pulliyum polikku... Ball kalayella onnekel adikkum alle out... Bowlers um adhiyavashiyam batting cheyunnavar ayakonde ok ane.. kazenja seasons okke athoru problem arunnu.. top oder thakarnnal minimum runs polum lower oder eadukkella eanna pressure undarunnu... Ithavana batting department ne confidance koodum...❤
രാജസ്ഥാന്റെ ബാറ്റിംഗ് ലൈനപ്പും ബൗളിങ്ങും ഉഷാറാണ്. ഇപ്പോഴുള്ളത് നല്ല ടീം തന്നെയാണ്. ഫാറൂഖി സൂപ്പർ ബൗളർ ആണ്, ഒരു ഒന്നന്നര ബൗളർ. സംശയം ഉള്ളവർ യൂട്യൂബിൽ പോയി നോക്കുക, സൂപ്പർ ഇടങ്കയ്യൻ ബൗളർ. ഇടത്തോട്ടും വലത്തോട്ടും പന്ത് സിങ് ചെയ്യിക്കാൻ കഴിവുള്ള ബൗളർ. ഫാറൂഖി ഈ സീസണിൽ രാജസ്ഥാൻ ടീമിന് നല്ലൊരു മുതൽക്കൂട്ടാണ്. ബോൾട്ടിനേക്കാൾ മികച്ച ബൗളറാണ് ഫാറൂഖി. ഈ IPL ൽ ഒരുപാട് വിക്കറ്റുകൾ അയാൾ നേടും 100 % ഒരു സംശയവും ഇല്ല. സന്ദീപ് ശർമ്മയെക്കാളും സൂപ്പറാണ്. പിന്നെ രണ്ടു ശ്രീലങ്കൻ ഓൾറൗണ്ടർ സ്പിന്നര്മാരും ഉണ്ട്. ആർച്ചർ, സന്ദീപ് ശർമ്മ, ദേശ്പാണ്ഡെ തുടങ്ങിയ ബൗളർമാരും ഉണ്ട്. ദേശ്പാണ്ഡെ ചെറിയ ഒരു ഓൾറൗണ്ടർ കൂടിയാണ്. RR ന്റെ ബാറ്റിംഗ് ലൈനപ്പും സൂപ്പർ. എന്റെ അഭിപ്രായത്തിൽ ഈ ടീം സൂപ്പറാണ്. ശുഭം ദൂബൈ അടിപൊളി ബാറ്ററാണ്. 173 ആണ് സ്ട്രൈക്ക് റേറ്റ്. നിലവിൽ ഏറ്റവും കൂടുത സ്ട്രൈക്ക് റേറ്റ് ഉള്ള RR ബാറ്റ്സ്മാൻ ശുഭം ദൂബൈ ആണ്. നിതീഷ് റാണ ഒരു ഒന്നൊന്നര ബാറ്റ്സ്മാൻ ആണ്. ഇനിയെന്താണ് ഒരു ടീമിന് ഇതിലും കൂടുതൽ വേണ്ടത്. ഈ IPL ൽ പ്ളേയോഫ് കളിയ്ക്കാൻ ഈ ടീം ധാരാളം. സഞ്ജു സാംസൺ ഏറ്റവും ചുരുങ്ങിയത് 4 സെഞ്ചറിയെങ്കിലും അടിക്കാനുള്ള സാധ്യതയുണ്ട്. ഏറ്റവും കൂടുതൽ റൺ നേടുന്ന താരമായിരിക്കും സഞ്ജു. ജയ്സ്വാൾ ഈ ഈ IPL ൽ നന്നായി കളിക്കും. RR ഈ IPL ൽ കപ്പ് നേടാനുള്ള സാധ്യത വളരെ കൂടുതലാണ്.
ടീം 11 (സഞ്ജുവും ജൈസ്വാളും ഓപ്പണറായി ഇറങ്ങും. അടുത്തത് നിതീഷ് റാണ, പിന്നെ റിയാൻ പരാഗ്, അടുത്തത് ജൂറെൽ, പിന്നെ ഹിറ്റമെയർ, ഹസരംഗ, ആർച്ചർ, തീക്ഷണ, സന്ദീപ് ശർമ്മ, ഫാറൂഖി. ദേശ്പാണ്ഡെയും (ബൗളർ) ശുഭം ദൂബെയും (ബാറ്റ്സ്മാൻ) ഇമ്പാക്ട് പ്ലേയർ ആയി ഇറങ്ങും. RR ടീം സൂപ്പർ !!!
😂
RR ഗുഡ് ടീം തന്നെ ആണ് അവസരം കിട്ടാൻ വേണ്ടി മനസ്സും ശരീരം തുടിക്കുന്ന ഒരു യുവതയുടെ ടീം 👍... ചില വിമർശനം കേട്ടാൽ തോന്നും 50 ഓവർ കളി ആണ് ഇപ്പോ ടീമിൽ ഉള്ളവർക്ക് പന്തെരിയാനും ബാറ്റ് പിടിക്കാനും അറിയാത്ത താരങ്ങൾ ആണ് RR ഇൽ ഫുൾ എന്ന്.. കളി തുടങ്ങിട്ടു കാണാലോ... ഏത് ടീം ആണ് ബെസ്റ്റ് എന്ന്. പേരുകേട്ട കളിക്കാർ ഉള്ള പല ടീമിന്റെ അവസ്ഥ നമ്മള് വർഷങ്ങൾ ആയി കാണുന്നത് ആണ്.. .. ഇപ്പോ രാജസ്ഥാൻ സെറ്റ് ടീം തന്നെയാണ് 👏👏👏
RR has got a good mix of left and right hand combinations for both batting and bowling attack..
സഞ്ജു സാംസന്റെ ക്യാപ്റ്റൻസിലെ മിടുക്ക് കാണാനുള്ള ഒരു അവസരം
Yeah let’s see
i realised last 2 years RR squad was top level
position from 22-24 was 2,5,3 respecctively which includes 1 final and a play off
i am expecting this team in mid table ,playoff chances are very low
This time batting is very strong
പരാഗ്, നിതീഷ് റാണ എന്നിവർരണ്ട് പേരും കൂടി 2-4 ഓവർ എറിയും.
2 over എറിയാൻ spin track parag കത്തിക്കേറും.
നല്ല ടീമാണ്.
ഒന്നുമില്ലാത്ത avesh ഖാനെ ഈ നിലയിൽ എത്തിച്ചതും rr തന്നെയാണ്... അതിനു munbe world class ചെണ്ടയായിരുന്നു avesh
സഞ്ജുവിന്റെ under ൽ ചെണ്ടകൾ എന്ന് പേരുകേട്ടവർ നന്നായി കളിക്കാറുണ്ട്. Avesh & prasidh.
Avesh മെച്ചപ്പെട്ടെന്നെ ഉള്ളൂ
jaiswal, chahal, avesh khan, sanju,
Sanju, Jaiswal, Nitheesh Rana, Jurl, Parag, Hetmayer....
Oru ഡീസൻ്റ് ബാറ്റിംഗ് lineup ഉണ്ടെങ്കിലും മിഡിൽ ഓർഡറിൽ ഒരു ക്വാളിറ്റി ബാറ്ററുടെ അഭാവം ഉണ്ട്..
അതുപോലെ ഒരു ക്വാളിറ്റി ആൾരൗണ്ടർ ഇല്ലാ എന്നതും പ്രശമാണ്😮...
Archer ഫോമിൽ എത്തിയാൽ
ആർച്ചർ, സന്ദീപ്, ആകാശ്, ഫറൂക്കി, തുഷാർ, ഹസരംഗ, തീക്ഷ്ണ
ഒരു Better Bowling Department അവർക്കുണ്ട്❤
ഒരു ടീം ആയി വർക്ക് ആവട്ടെ❤
I feel something missing in this squad.. Middile order il oru big hitter illa enn ullath oru Valiya porayma aanu.. because hetmyr kazhnja kure nal aaytt flop aanu.. oru big hitter enn Nilayil kanan sadhikilla.. hetmyr retention illarunel aa cashinu oru big hittere squadil ethikamayirunu.. Oru match winning player aaytt oral squadil illenn thanne parayam.. Ipo ullavr athikam consistency keep chyunna players alla.. Nmmk onn viswasam arpikan patunna oral..!! Let see and hope for the best..
Hetmyer eppoya RR il flop aayadh??
@@mohammednabeelhyf623എനിക്ക് അറിയില്ല.
Angne nokkuanel buttlerne kalanjathil enth nashtamanu rr nu ullath.. angeru bhooribagavum flop aarnnu last year.. so retain chythal form aayrkum enn entha urapp
RR PLAYING 11
Sanju
Jaiswal
Rana
Parag
Jural
Hitmyer
Hasaranga
Maheesh Theekshana
Jofra Archer
Tushar Deshpande
Sandeep Sharma
Farooqi, vaibhav impact player options
Bolt and jofre super bowling section aayene...Boltine skip cheyyarutharunnuuu
T20 യിൽ സഞ്ജു പറഞ്ഞ പോലെ എന്ത് consistency.. Only impact... അങ്ങനെ ഉള്ളവർ മതി
RR BEST XL
1. SANJU
2. JAISWAL
3. PARAG (Batting allrounder)
4. RANA (Batting allrounder)
5. JUREL
6. HITMAYAR (FINSHER)
7. S DUBEY / VAIBHAV ( IMPACT )
8. HASARANGA (Bowling All-rounder)
9. THEEKSHNA (Right-arm off-break)
10. ARCHER (Right-arm fast)
11. SANDEEP (Right-arm fast medium)
12. DESHPANDE/ MADHWAL
HALLA BOL ..!
Very good 12, but if one batsman is injured, then entire balance will go. Archer and Hasaranga's fitness is also crucial. Good squad provided the top 12/13 gets to play the entire series.
ഹാസരങ്ക ചാമ്പ്യൻ ബൗളർ ❤❤ ഇത്തവണ തകർക്കും 🥰
😂😂😂സഞ്ജുന്റെ wicket മാത്രം എടുക്കും 🤣🤣
@@Optionade IPL തൊടങ്ങുമ്പോൾ Teamil ജോയിൻ ചെയ്താൽ ഭാഗ്യം...
Tkv
ഓൻ ഒറ്റയ്ക്ക് 20ഓവർ എറിയില്ലല്ലോ
@@sanaljohn5490😅
എന്റെ പൊന്ന് സുഹൃത്തേ... അർച്ചർ all rounder ഒന്നുമല്ല... Bowler മാത്രമാണ്... അർച്ചർ നെ all rounder എന്ന് വിളിച്ചാൽ സഹീർ ഖാൻ നെയും ബാലാജി യെയും അങ്ങനെ വിളിക്കേണ്ടി വരും.....പിന്നെ hasaranga ഒരു average bowler ഒന്നുമല്ല.... നല്ലൊരു bowler നല്ലൊരു buy തന്നെയാണ് RR ന്
അർച്ചർ നല്ല ഒരു ഓൾറൗണ്ടർ തന്നെ ആണ്
Archer all-rounder ani
Archer bat ചെയ്യാനുള്ള capacity ഉണ്ട്.
അർച്ചർ ഒരു T20 ക്ക് പറ്റിയ all rounder തന്നെയാണ് (pinch hitter), അത് അർച്ചർ തെളിയിച്ചതാണ്.
അവസാന ഓവറുകളിൽ 8-10 ball face ചെയ്താലും മതി.
He is registered for auction as all-rounde
ചാൻസ് കിട്ടിയാ രാത്തോട് അടിച്ചു മിന്നിക്കും.. ബൌളിംഗ് അഫ്ഗാൻ താരം ഫാറൂഖ്യി,. നല്ല ബൌളിംഗ് ആണല്ലോ ആർച്ചർ, സന്ദീപ് ശർമ്മ,
നിങ്ങളുടെ വിലയിരുത്തലിൽ ആർക്കാണ് ഒരു ഐഡിയ കിട്ടുക. ഇത് എല്ലാവരും പറയുന്ന കാര്യങ്ങൾ. പറയുന്ന കാര്യങ്ങളിൽ ക്ലാരിറ്റി ഉണ്ടാകുക എന്നത് പ്രതേക ശ്രദ്ധിക്കുക
WEAKEST SQUAD COMPARED TO OTHERS... AUCTION VERY WEAK..ALL ROUNDER ADUKAMAYRNU
*buttler ന് sanju ഒരിക്കലും replacement അല്ല* 🔥
Boult best only in power play
എനിക്ക് ഈ ടീമിനോട് വിശ്വാസം ഉണ്ട്, പിന്നെ വിജയം ഒക്കെ ഭാഗ്യം പോലെ ഇരിക്കും
വലിയ സ്ക്വാഡ് ഉണ്ടായിട്ട് ഒരു കാര്യം ഇല്ല. കളി പേപ്പർ അല്ല ഗ്രൗണ്ടിൽ ആണ് നല്ല രീതിയിൽ യൂസ് ആക്കിയാൽ കിടു ടീം ആയിരിക്കും
Bowling side ok ആണ്. But മറ്റു team കളെ പോലെ power ഹിറ്റിംഗ് batters നമുക്ക് ഇല്ല. അതാണ് പ്രശ്നം. മികച്ച റൺറേറ്റ് ൽ score കടത്താൻ ആളില്ല. Top orders പെട്ടെന്ന് പോയാൽ ആണ് അത് പെട്ടെന്ന് മനസിലാവുക. എന്തായാലും നോക്കാം
Pinne sanjuvum jaiswalum enthinaa.. Indian Tamil ettavum strick rate ullavara randalum
@abinlalkc7690 അവരുടെ കാര്യം അല്ല bro. പെട്ടെന്ന് നമ്മുടെ top order out ആയാൽ പിന്നെ റൺറേറ്റ് കൂട്ടി കളിക്കാൻ ആളില്ല. കഴിഞ്ഞ season കണ്ടില്ലേ sanju, jaiswal, parag കഴിഞ്ഞ പിന്നെ out ആകാതെ നിന്ന് കളിക്കുന്നവർ ഉള്ളു. അപ്പോൾ റൺറേറ്റ് ഉണ്ടാകില്ല
@@vpopzienz8502heitmer form ആണേൽ 200+ ആണ് strike rate.
എനിക്ക് തോന്നുന്നത് ജുറേൽ ഇത്തവണ വൺ സൗൺ പൊസിഷനിൽ കളിക്കുമെന്നാണ്
Chance illa rana aa position il correct ahn Pinne according to the situation maybe avar change cheyyumarikum
4c ക്ക് മാക്സ്വെൽ എടുക്കായിരുന്നു നല്ല സ്പിന്നും ചെയ്യും
One down Nitish Rana
@@mmhomemade9904 Maxwell nalla spinner onnum alla
Parag one down
Dravidji എല്ലാം സെറ്റ് ആക്കും
Actually they don't have a good bench strength... What if one batter or a bowler got sick... They don't have anyone to replace!!
Bowling ok batting is concern
@@alfredsunny800 what batting is okay spin dept is concern only hasaranga and theekshana
@lost_thoughts5416 karikeya singh is there if they injured parag ran can bowl 2 to 3 overs
@alfredsunny800 i meant there are no batting or bowling specialists on the bench. Hetty poyaal there is no other finisher... Jaiswal illenkil vere specialist opener illaa....
Sandeep poyaal maattaan vere bowler illaa...🤷
@mahesh694 13 year boy openor anu shivam dubey good batter anu opportunities kittiya good finisher akum
Bro avar oru young team build Cheyan nokunu ennu clear anu but eppolum oru experienced player important anu pressure situationsil. We have to accept loosing buttler and Boult is a big loss. Avarku nalla all rounder foreign playersne edukan pattila. Compared to other teams it looks weak on paper. But let's hope they prove wrong on field.
സഞ്ജുവിന് ipl ലിൽ നല്ല experience ഉള്ള player ആണ് 160 തിൽ അധികം match കളിച്ചിട്ടുണ്ട്.ഇതിൽ കൂടുതൽ എന്ത് വേണം.
RR ടീമിൽ miss ചെയുന്നത് നല്ലൊരു overseas top order and middle order batsman like Butler, maxwell ആണ്..... ഒരു batting collapse ഉണ്ടായാൽ അത് manage ചെയാൻ പാകത്തിന് mentality ഉള്ള നല്ലൊരു batting line up ഇല്ല...
Above Average Team Ann but compared to other team RR have Average Squard. If they pic Washington Sundar or Shabaz Ahammed and insted of Theekshana they are go with sayansh sharma and Allah ghazanfaz. And Sam curren or mitchel marsh the team become more solid
1)Sanju
2)Jaiswal
3)Rana
4)Parag
5)Shubham dube
6)Hetti
7)Hasaranga
8)Archer
9)Madhuval
10) Sandeep Sharma
11) Mahesh Theekshana
ജോസേട്ടൻ ഇല്ലാതെ എന്ത് ആർ ആർ
അതെ
വിഡിയോ ചെയ്യുമ്പോൾ കുറച്ചുകൂടി ശബ്ദ്ധം കൂട്ടണം സൗണ്ട് വളരെ കുറവാണ്
Njan oru കാര്യം കേരള ബ്ലാസ്റ്റേഴ്സും രാജസ്ഥാൻ നമ്മൾ എന്തൊരു ബന്ധമുണ്ട് അവരുടെ സ്റ്റാറ്റസ് നോക്കിയാൽ ഒരേപോലെ ആയിരിക്കും.both team reached final first season of ipl and isl and both last reached also at the same season at final now both team have youngest player their team koru singh and viabhav suryavansi and last season they both lose only one match out of 8 then continous loss and then win last matcha and reached knockout then lost.both teams now dont have backup and position players and both team reached 6 time in playoff and final and quarterfinal. Both focus on youngsters and many more അപ്പൊ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം അനുസരിച്ചിരിക്കും രാജസ്ഥാന്റെ കളി
But rrnu oru cup engilun ond
അതിനേക്കാൾ simple ആയി പറഞ്ഞാൽ ഞാൻ sports കാണാൻ തുടങ്ങിയ അന്ന് മുതൽ ഇവർ ഒരു പോലെയാണ് കളിക്കുന്നത്.*2020-21 isl ലിൽ kbfc seccond last & 2021 ipl ലിൽ rr seccond last*, * 2021-22 isl ലിൽ kbfc final and loss & 2022 ipl ലിൽ rr final and lost*, *2022-23 isl ലിൽ kbfc 5th & 2023 ipl ലിൽ rr 5th position finished*, *2023-24 isl ലിൽ kbfc play-off ൽ തോറ്റ് മടങ്ങി & 2024 ipl ലിൽ rr play-off ൽ പുറത്തായി*.
@@nijomonsajisaji8417 ath thanne orupole thonnunila
@@UNKNOWN_9495 bro ipl thodikiyath 2008 and isl 2014 so will get
ഒരൊറ്റ കുറവ് മാത്രം കാണുന്നുള്ളൂ... Hetmair പോലെ രണ്ട് allrownders ഹിറ്റ് ചെയ്യാൻ പാകത്തിൽ ഉള്ള 2 പേരുടെ കുറവ് ഉണ്ട്
parayan പറ്റില്ല bro ദ്രാവിഡ് ആണ് coach. Ayalk ഒരു plan unde.. ടീം അത്ര മോശം എന്ന് parayan പറ്റില്ല ഇപ്പൊൾ ulla 20 പേരേ ഈ സീസൺ full kittiyal chilapol എന്തേലും നടക്കും.. Sanju capatain alle.. Kazijha വര്ഷം ആവേശ് khan വരെ നന്നായി erijhu.. പല new bwolre വെച്ച് സഞ്ജു കളി ജയിപ്പിച്ചു.. ഇനി team.. 1.Sanju 2. jaiswal 3.rana 4.riyan 5 hettmar 6 hasranga. 7 jofra 8. farooqi 9 sharma 10 maduwal. 11.duby... (Empact ബാറ്റിംഗ് juril. Pinne new players.. Bwoling. Despante theekshana.mapaka . Pinne new players) ഇതിൽ juril chilapol playing 11 varaan change unde.. എന്തായാലും ഒരു കളി 6..7..bwoling option വേണം.. എല്ലാ സീസൺ പോലെ 5 bwolr വെച്ച് kalikkan പറ്റില്ല.. Njn paraja ഇത് വെച്ച് 5 bwolr unde pinne riyan നിതീഷ് duby eriyum.. Pinne aa 13 വയസ്സ് ulla പയ്യന് unde 👍അവനെ irakkan change കുറവ് ആണ് ഭാവി വേണ്ടി വെച്ചത് ആണ്.. പിന്നെ എല്ലാ ടീം വെച്ച് nokupol kurachu മോശം ആണ്.. ബാറ്റിംഗ് line super ആണ്... Pinne എല്ലാത്തിനും fom anallo വലുത്.. ഇപ്പൊൾ ulla allavarum fom ayal.. ടീം set ആണ്
Playing 11
Sanju Samson
Jaiswal
Parag
Druv jurel
Nitish Rana
Hetmayer
Hasaranga
Theekshana
Sandeep sharma
Deshpande
Archer
Impact player
Shubhab Dubey/Akash madhwal
Oru middle order foriegn batsman venamayirunnu maxwell ine koodi kittiyirunnel nalla balanced squad aavumayirunnu
Stoinis aarnu correct
രാജസ്ഥാൻ ഒരു ദുർബല ടീം സഞ്ജു വിനെ മതി നിർത്തിയാൽ വേറെ ആരാ ullathe
Paraginoke vilayadan pattiya season aanu . Nannayi kalichal kollam
Bro thushar pandy is good player last 2 Sisson 20 wicket is a wicket teckar player is a friend line bowler
നിതിഷ് രാണ ഞങ്ങടെ തുരുപുചീട്ടായിരുന്നു 💜💜💜💜
Bro pls do video about rcb
With all due respect to RR management..They should have retained Chahal at 11 CR ahead of Hetmyer and release jurel to the auction..They can pick both heymyer and Jurel at 14CR.note down Jurel is not debuted in white ball.I think RR did the same mistake by RCB by letting go chahal and buy hasaranaga .Hope hasaranga make an impacts..Dont say future team its only a 3 year cycle..U should buy players maximise in that period..Buying Suryavamshi at base price is okey..but stupid at 1.1 CR..They should have easily gone for shardhul Thakur.Buying Rana is a good deal..2 left handers at top 3 would restrict other teams to use leg spin and left spinners.They both are good players of spin.Archer is not the replacement of Boult .Its aveshs hit the deck. Wicket taking optuon in middle and death.. Boult - Farooqi..swing the ball in powerplay
My RR team
1.Sanju
2.Jaiswal
3.Rana
4.Parag
5.Hetmyer
6.Jurel
7.Hasaranga( Thats a high risk but no option)
8.Archer
9.Farooqhi
10.Theekshana
11.Sandeep
Hoping Parang and Rana combine bowl 2 overs. otherwise bowling short..
Fuck I thought its an okey team .They are jn deep trouble..I eleven I put was 5 overseas..But that will not thappen..They cannot play Archer,Farroki,hetmyer,theekshana,hasarangara together .Either drop theeksgana - kumar karthikeya or Farooki - madhwal
Either newball bowling or spin depth is to be compromised..If they have to qualify for playoff..Either jaiswal or sanju has a 600 run season and..Jurel / parag has a 450 +.
Shaun Marsh or Sam Curren okke cheap rate il aanu poyath. RR avare onnum auction try polum cheythilla. They need a good allrounder
All rounder oru 4 season aayitt rajasthan illa aake impact player ey vech ahn pidich nilkunnath ath eppolum avarku nalla paniyan
Krunal pandya ne കിട്ടിയില്ല...but Washington Sundar and Shahbaz ahamed ne nookiye പോലും ഇല്ല
@@blcrictalks2993impact rule vannadhin shesham all roundersinte role kuranju in IPL
Bowling side nokumbo Boultine sherik miss chyum ee squad💯 Hermeyr pakaram boultine nirthyanel oru hittere buy chyamayirunu.. spinners nokumbol athyavishym kuzhpamilla enn thonunu.. 😅
യശ്വസി ജയ്ഹ്വാൾ , റയാൻ പരാഗ് എന്നിവർ ഒന്നോ രണ്ടോ ഓവർ ബൗൾ ചെയ്യാനായി പരിശീലനം ചെയ്യുക
Opeñing and oru foreign backup koodi venamayirunnu
Sound clarity ഇല്ല
Indian players aanu kooduthal..so priority fir our players...
No, thushar ആണ് ഈ കൂട്ടത്തിൽ ഏറ്റവും നല്ല signing ആയി തോന്നുന്നത്.
He can bat.
Playing 11 Set cheydh nokiyal decent team aan RR
Oru foreign batter koode venamayirunnu.
Atleast fraser mcgurk nte enkilum edukamayirunu.
Thushar deshpande🫠🫠🫠
This season PUNJAB and RCB🔥🔥🔥🔥
Opening set anu so fraser avasyam illa 3 foreign bowlers hetmyer anu team indava
@alfredsunny800 ennalum oru all rounder powerhitter koode venamayirunnu.
Maxwell🤷♂️
Rcb😂😂😂😂
ബാറ്റിംഗിലോ ബോളിങ്ങിലോ ബെഞ്ച് സ്ട്രെങ്ത് സീറോ. മറ്റു ടീമുകൾക്കു ഒരേ സ്ട്രെങ്തുള്ള ഒന്നിൽകൂടുതൽ പ്ലയേഴ്സ് ഒരേ പൊസിഷനിലുണ്ട്. കഴിഞ്ഞ വർഷം ബട്ലർ പോയപ്പോൾ ജീവിതത്തിൽ ടി20 ബാറ്റ് ചെയ്തിട്ടില്ലാത്ത 2 എണ്ണങ്ങൾ ഓപ്പണർ ആയി കളിച്ചു. കുറെ തുഴഞ്ഞ് കളിവിട്ടു എന്നായപ്പോൾ വിക്കറ്റ് കളഞ്ഞുപോയി. ഇത്തവണ എങ്കിലും ബെഞ്ച് സ്ട്രെങ്ത് നോക്കുമെന്ന് തോന്നി. വാർണറ യൊക്കെ ആരും മേടിക്കാതെ പോയപ്പോൾ അടിസ്ഥാന വിലയ്ക്ക് മേടിയ്ക്കണമായിരുന്നു. ആർച്ചെറി സീസണില് 50% ഗെയിം കളിച്ചാൽ ഭാഗ്യം. ഇപ്രാവശ്യം last സ്പോട്ടിനുവേണ്ടി കളിക്കാം.
സഞ്ജുവിനെ മാത്രം ഡിപെൻഡ് ചെയ്തു rr നു മുന്നോട്ടു പോകാൻ കഴിയില്ല, ഇപ്പ്രാവശ്യം rr playoff എത്തില്ല എന്നു കോമൺ സെൻസുള്ള ആർക്കും മനസിലാവും
it's sad that they left out trent bolt
ഒരു നല്ല palying XI വച്ച് കളിപ്പിക്കാൻ പറ്റിയ നല്ല കളിക്കാർ രാജസ്ഥാൻ ഉണ്ട്. അങ്ങനെ നോക്കുമ്പോൾ രാജസ്ഥാൻ നല്ല strong team ആണെന്ന് പറയാം. പക്ഷേ, മറ്റുള്ള ടീമിനെ പോലെ നല്ല backup player രാജസ്ഥാൻ ഇല്ല, ആർക്കെങ്കിലും പരിക്ക് പറ്റിയാൽ or form out ആയാൽ ഇറക്കാനുള്ള നല്ല പ്ലയേഴ്സിനെ നിർഭാഗ്യവശാൽ രാജസ്ഥാൻ ഉണ്ടാക്കാൻ പറ്റിയിട്ടില്ല.
RR So far they have not come to play with a good squad and have seen them sometimes build up a good team with the existing squad. I have been RR FAN since 2018. There is nothing surprising 😊
Only reason trust Sanju v Samson ❤
Fast bowling all റൗണ്ടർ കുറവ് ഉണ്ട് ബാക്കി ഒക്കെ ok
Bro ini ethlmm players add akan patto
Injury ആണേൽ.
ഒരു ബൗളറെ മറ്റേയറ്റത്ത് നിര്ത്തി സ്പിന്നിനേയും,പേസിനേയും മാറി,മാറി ഗാലറിയിലെത്തിച്ച് കല്ക്കട്ടക്കെതിരേ ഒറ്റക്ക് കളിജയിപ്പിച്ച ബട്ട്ലറെ പോലുള്ള ഒരു ഹിറ്റര് ഇല്ലാത്തതും,econ നിയന്ത്രിച്ച് നാലോവര്പൂര്ത്തിയാക്കുന്ന ഒരു ബൗളര് ഇല്ലാത്തതും രാജസ്ഥാന് ഈ വര്ഷം നേരിടുന്ന പ്രധാന വെല്ലുവീളി ആയിരിക്കും, ഓര്ത്തു വെച്ചോ
സഞ്ജു, ജെയ്സവൽ, ഹിറ്റ്മർ, ജൂറൽ, പരാഗ്, ആർച്ചർ, രാണ, യുദ്ധവിർ, ശുഭം ദുബൈ ഒക്കെ വമ്പൻ അടിക്കാർ ആണ്
Thushar pakaram marco Janson mathiayrunnuuu
No backup for Hetmeyer and for opening pinje indian spinnerum athu mathramanu problem aayi thonnunnathu avarku venemenkil backup edukayirinnu instead of vybhav and jurel but avaru future nokiyanu team set cheyunnathu
I think they are not aiming for this year ipl but next coming they will be the best
Punjab mistake ithu thanje ellam varshavum puthiya squad iraki compete cheyan nokum instead of creating a longterm team ennitu moonjum
Best strategy from rr and dravid
ബട്ലരുടെ റീപ്ലേസ്മെറ്റ് അല്ല സഞ്ജു സഞ്ജു അൾറെഡി ടീമിലുണ്ടായിരുന്ന പ്ലയെർ ആണ് ഈ ഔഷനിൽ കീപ്പർമാരുടെ പ്രൈസ് വച്ചുനോക്കുമ്പോൾ ജൂരേലിന്റെ റിറ്റൈൻ അത്ര മോശമല്ല
Name vise alla position vise ahnu paranjittullath
@blcrictalks2993 കളിക്കാരുടെ പൊസിഷൻ മാറ്റിയാലും ബട്ലരുടെ പോലെ ഒരു പവർ ഹിറ്റർക്ക് പറ്റിയ ഒരാളെപോലും സ്കഡിലേക്ക് വന്നിട്ടില്ല അടുത്തകാലത്തു ipl കണ്ടിട്ടുള്ളു ഏറ്റവും മോശം സ്ക്വാഡ് ആണ് ഇത്
ഹസരങ്ക ഉണ്ടാവുമ്പോൾ തീക്ഷ്ണ വേണ്ടായിരുന്നു. ഒരു indian സ്പിന്നർ വേണമായിരുന്നു
Theekshnak pakaram sundhar mathi aayirunnu
ബ്രോ ബാറ്റിങ്ങിൽ കൂടുതലും ഇന്ത്യൻ പ്ലയെർസ്സ് ആണ് അതുകൊണ്ട് സ്പിൻ പിച്ചിൽ 2 സ്പിന്നും സ്പീഡ് പിച്ചിൽ 2 ഫാസ്റ്റും ഇടാൻ പറ്റും പിച്ച് മാറിയാലും ബാറ്റെർസ് മാറില്ല കഴിഞ്ഞ സീസണിൽ തന്നെ പിച്ച് മാറുമ്പോൾ ഒരു വിദേശ ബാറ്റെറ മാറ്റി ബൗളറെ ഇടുമായിരുന്നു ഇത്തവണ അതുണ്ടാവില്ല ഹെയ്റ്റി & അർച്ചർ ഉണ്ടാവും ബാക്കി പിച്ച് പോലെ ബൗളേഴ്സും മാറും
സെക്കന്റ് bwoling kittiyal Empact player ആയി spin പിച്ച് വരും...
Oru kali kaznjitt rajastane kuttam paranja mathy ithilum nalla squad. Ondaayitt cup onnum adichilallo Archer um sandeepum lankans um form aanel rajastan pidicha kittilla 🎉❤
Athw
Please select Jimmy Anderson sanjuu
Butler പോയത് RR നെ അധികം ബാധിക്കില്ല. പക്ഷെ ബോൾട്ട് ഒരു നഷ്ടം തന്നെയാണ്. ജോഫ്രാ ആർച്ചർ നല്ല ഒരു പിക്ക് തന്നെയാണ്. എങ്കിലും അദ്ദേഹം അല്പം injury prone ആണെന്നുള്ളതാണ് ആശങ്കപ്പെടുത്തുന്ന വിഷയം. തുഷാർ ദേശ്പാണ്ഡെ ഒരു വളരെ മോശം പിക്ക് ആയി.തോന്നി. അത്യാവശ്യം നല്ലൊരു ടീം തന്നെയാണ് RR. വാഷിംഗ്ടൺ സുന്ദർ (Around 3-4 Cr) ഒരു നല്ല ഓപ്ഷൻ ആയിരുന്നു.
Buttler പോയതാണ് ബാധിക്കാൻ പോകുന്നത്
@@Akhil_55___ ബട്ട്ലർ കഴിഞ്ഞ സീസണിൽ അത്ര consistant ആയിരുന്നില്ല. എങ്കിലും ഒന്നു രണ്ട് മാച്ച് വിന്നിങ്ങ് ഇന്നിംഗ്സുകൾ കളിച്ചു. നിലയുറപ്പിച്ചാൽ ഒറ്റയ്ക്ക് അസാമാന്യ വിജയം നേടാൻ കഴിവുള്ള താരമാണ്. പക്ഷെ consistent ആയി മികച്ച ഓപ്പണിങ്ങ് സ്പെല്ലുകൾ എറിഞ്ഞ താരമാണ് ബോൾട്ട്. മിക്ക മത്സരങ്ങളിലും ആദ്യത്തെ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്താനും അങ്ങനെ എതിർ ടീമിനെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിൽ ആക്കാനും ബോൾട്ടിന് കഴിഞ്ഞു. അതാണ് ബോൾട്ടിനെ വിട്ടുകളഞ്ഞത് ബട്ട്ലറെക്കാൾ വലിയ നഷ്ടമാണെന്ന് ഞാൻ പറഞ്ഞത്. (ഞാൻ ഉദ്ദ്യേശിച്ചത് റീറ്റൻഷൻ സിനറിയോയെക്കുറിച്ചാണ്. എന്റെ അഭിപ്രായത്തിൽ ബോൾട്ടിനെ നിർത്തി ജുരേലിനെ റിലീസ് ചെയ്യണമായിരുന്നു. അല്ലെങ്കിൽ ജുരേലിന്റെ വില കുറച്ച് ആ തുക കൊണ്ട് ബോൾട്ടിനെയോ ബട്ട്ലറിനെയോ ഉയർന്ന വിലയിൽ വിളിച്ചെടുക്കാമായിരുന്നു എന്ന്.)
Team മോശം തന്നേ ആണ് ബാക്കി ഉള്ള ടീമിനെ വച്ചു നോക്കുമ്പോൾ verylow team.
ഒരു overseas batsman കൂടി വേണമായിരുന്നു. ഇതിപ്പോ hetmeyer മാത്രം..😮
ക്യാപ്റ്റനെ നയിക്കാൻ വലിയ പ്ലയെർ വേണ്ട....
സത്യം. ഇനി ആ കാര്യത്തിൽ no problam. കളി കളത്തിൽ സഞ്ജുവിന് ആരോടും ചോദിക്കേണ്ട. ആരും ഉപദേശിക്കാൻ വരികയുമില്ല.എല്ലാ bowlers free യും ആകും.
Archenite പൈസക്കൊണ്ട് ബോൾട്ടിനെ കിട്ടുമായിരുന്നു... ദ്രാവിഡ് thengkayattakaran aano അതോ ക്രിക്കറ്റ് തന്നെ aano ജോലി എന്ന് 2 ദിവസം ആയിട്ട് ഒരു തോന്നൽ
Oru Nalla midilil kalikuna foren player venamairunu
No middle orders
powel, butler, okke, വല്യ കളി അല്ല rl2 സീസൺ ആയി similarly aswin, chahal in bowling
കളി അല്ലങ്കിലും അവരൊക്കെ ടീമിന് streangth കൊടുക്കുന്ന ഘടകങ്ങളാണ്, ഇപ്രാവശ്യം rr മൂഞ്ന്നത് കാണാം
Viswasickan pattunna oru midle order batter illa. Hetmyer allathe oru big hitter um illa. E team play off il ethilla
Farooqi odi highest 6
. T20.....4
. Ipl.....2
Yeah yes ath oru mistake pattiyathanu omarzzai aayirunnu bat cheyyunnath
Kaznja vettam boultum Ashwinum chahal nalla adiveduchappalum rajsthan jauchittund
സത്യത്തിൽ താൻ rcb fan അല്ലെ.സഞ്ജുവിന്റെ ഒരു വലിയ fan ആണെന്ന് തോന്നുന്നു.
Team irakkiyavar thalayil aalthamasam illatha aalukal alla, ipl enthinanu sharikkum nadathunnath, puthiya talents kandu pidikkan , athe avaru cheythullu, ingane chance kittiyavrokke thanne aanu tharangal aayathum, kazhinja leaguil cash kooduthal vangiya players okke thakarnnu poyathanu....
Rajasthane nalloru overseas all roundarine adukkamayirunnu Michel marsh
Sound kuravanenn thonunnath enik mathram ano
Allalla sound kuravanu
Nxt csk❤
Rajadthan harpreet brar ne sign cheythirinnel set aayene
Hetmyer maatramaanu foreign batsman. No backup.
One good foreign batter less
അടുത്തത് GT യുടെ ചെയ്യുമോ
അശുതോഷ് ശർമ യെ എടുത്താൽ മതിയായിരുന്നു തുഷാറിനെ എടുത്തത്
Csk cheyo
Bro punjab chyoo
Kkr cheyumo bro
Shardul thakur rr sign cheyyamayirunnu
അർച്ചറെ ടീമിൽ തിരിച്ചു കൊണ്ട് വന്നത് മോശം തീരുമാനം ആയി തോന്നുന്നു
Bating scene anu