🤦🏻‍♂️ നമ്മൾ കബിളിപ്പിക്കപ്പെട്ടു Gujaratൽ 🤧| POYOKA | S01-EP02 | TimePass Creation⏰

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Journey to the unplanned Destinations📍
    Hi friends, This is not a lifestyle vlog; this video includes fiction. I am experimenting with a type of fictional vlogging.
    Thanks for your love and support❤️🫂
    #youtube #comedy #youtubeshort #travel #funny #story #friends #vlog #malayalam #kerala #gujarat #india

Комментарии • 97

  • @marsuqanju2666
    @marsuqanju2666 Месяц назад +18

    Elayil chai kudikkan Gujaratil poyi chai kittiyilla chelav 10,000😂

    • @hijaziqbal
      @hijaziqbal  Месяц назад +2

      Satyam… correct Captain 👌🏼🤣

    • @umayya1135
      @umayya1135 Месяц назад

      @@hijaziqbalno ..never ..njangale pattichatha

    • @safooraparoli6989
      @safooraparoli6989 Месяц назад

      @@hijaziqbal u mean caption?😁

  • @naseefpk9653
    @naseefpk9653 Месяц назад +18

    ചായ കുടിക്കാൻ ഗുജറാത്ത് വരെ പോയ ഹിജാസ് ക്ക ആണ് എന്റെ ഹീറോ 😄😄

    • @hijaziqbal
      @hijaziqbal  Месяц назад +5

      ആഹ്... ഇങ്ങനെ ഓരോന്ന് കേട്ട് എവിടൊക്കെ പോയതാ 🙇🏻‍♂️ അതൊക്കെ ഇപ്പൊ ഓർക്കുമ്പോ…uff 🤯

    • @naseefpk9653
      @naseefpk9653 Месяц назад

      @@hijaziqbal 😄😄👍👍

    • @lailasalam3819
      @lailasalam3819 Месяц назад

      😂😂

    • @user-rq2qq3zp6m
      @user-rq2qq3zp6m Месяц назад

      എനിക്ക് തോന്നണത് ഗുജറാത്തിൽ നല്ല ഇലച്ചായ I mean tea powder അല്ലാതെ granuls രൂപത്തിലുള്ള ചായപ്പൊടി കൊണ്ടുള്ള ചായ 😂 എന്നായിരിക്കും അയാൾ ഇജാസിനോട് പറഞ്ഞിട്ടുണ്ടാവുക😅
      അതവിടുന്ന് കിട്ടീല്ലേ ഇജാസേ നല്ല Super ചായ

  • @_lami_256
    @_lami_256 Месяц назад +6

    അവർ വിചാരിച്ചു കേരളക്കാർക്ക് എങ്ങിനെ ഇലയിൽ കൊടുക്കുമെന്ന് അതാണ് 😂

    • @hijaziqbal
      @hijaziqbal  Месяц назад +1

      Enichilappo athkondano kittanjath 🤔

  • @Rangannan-ht7td
    @Rangannan-ht7td Месяц назад

    ഗുജറാത്തിലെ k s r t c ooooo😮😮

  • @aseem..
    @aseem.. Месяц назад

    Ee series poliyan do more

  • @nettoranodanodakali1505
    @nettoranodanodakali1505 Месяц назад

    Ee seasonil kadathil best travel vloh ❤

    • @hijaziqbal
      @hijaziqbal  Месяц назад

      🥰 Thanks for your love and support 🫂

  • @Fiveten105
    @Fiveten105 Месяц назад

    നല്ല ഉണ്ട നാട്ടിൽ കിട്ടൂലെ. ....ഇതിപ്പോ ഗുജറാത്തിൽ പോയി കുടുങ്ങണോ 😂😂😂😂😂😂
    അൽ കുവൈറ്റി 😊

  • @fuhadsenin
    @fuhadsenin Месяц назад +4

    Vlogging nirthanda 🙌 😊

    • @hijaziqbal
      @hijaziqbal  Месяц назад +1

      Insha allha 😊❤️

  • @Maqexplores
    @Maqexplores Месяц назад +2

    ഞാൻ 2 വട്ടം gujarat പോയിട്ടും ഇ പറഞ്ഞ വായ ഇലയിൽ ചായ കണ്ടിട്ടും കേട്ടിട്ടും ഇല്ല,
    പക്ഷേ അവിടെ fafda ന്ന പറയുന്ന സാനം കിട്ടും,അത് കൊള്ളാം,അതേ പോലെ രാത്രി 9 മണിക്ക് തുറക്കുന്ന സോർണ കടയിൽ കള്ളൻ കേറാതിരിക്കാൻ തുടങ്ങിയ manek chowk പറഞ്ഞ food street ഉണ്ട്

    • @hijaziqbal
      @hijaziqbal  Месяц назад

      Thanks for the recommendation bro🫂 Poyokan patton nokkatte ❤️

  • @aneeshpm7868
    @aneeshpm7868 Месяц назад +2

    അങ്ങാടി കൊള്ളാം

    • @hijaziqbal
      @hijaziqbal  Месяц назад +2

      അങ്ങാടിലെ ആൾക്കാരും കൊള്ളാം 👌🏼

    • @najmunneesamuthu7662
      @najmunneesamuthu7662 Месяц назад

      😂😂

  • @rizwanarinu6743
    @rizwanarinu6743 Месяц назад +3

    Ini aaa paranja chengaayi vere Gujarat il engaanum anoo pooyadh😂

    • @hijaziqbal
      @hijaziqbal  Месяц назад +1

      Ayal Oralkathi 🛌 Swopnam kandhaan thonunnu 😠🤦🏻‍♂️

  • @izmailiz6866
    @izmailiz6866 Месяц назад

    Maska bun = butter bun

  • @najmunneesamuthu7662
    @najmunneesamuthu7662 Месяц назад

    എല്ലാ നാട്ടിലും എന്തേലും ഇല ചായ undavum bro 😃അന്വേഷിക്കു കണ്ടെത്തുവിൻ എന്നാണല്ലോ 🥰

    • @hijaziqbal
      @hijaziqbal  Месяц назад

      Kandethunavar Vivaram tharanam 🤌🏼😊

    • @lailasalam3819
      @lailasalam3819 Месяц назад

      പറഞ്ഞ് പിരി കേറ്റി vidanda,മൂപ്പര് engane enkilum ജീവിച്ച് പൊയ്ക്കോട്ടേ😅

  • @salmanulfarisfaris8379
    @salmanulfarisfaris8379 Месяц назад +1

    India's cleanest city ennan kozhikotara Ahmadabad vilikapedunad 😂❤

  • @mshaheemk03
    @mshaheemk03 Месяц назад +1

    Delhi kk vaa avidee Shaheen bagh poli food okke set ann

    • @hijaziqbal
      @hijaziqbal  Месяц назад

      😲😋🫂

    • @mshaheemk03
      @mshaheemk03 Месяц назад

      @@hijaziqbal verumbooo parittoo pinee August last kk vannaa Matti ippo chodaa nnn

  • @nazarpanazar5377
    @nazarpanazar5377 Месяц назад

    പൊന്ന് ഇജാസേ എന്തെങ്കിലും കേൾക്കുമ്പോൾ എന്തിനാ ഇങ്ങനെ പോകാൻ നിന്നത്😂😂😂😂😂😂😂 ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ അല്ലേ😜🤣🤣🤝

    • @hijaziqbal
      @hijaziqbal  Месяц назад +2

      Chilapo Biriyani Kodthallo enna oru Vishwasathilaanallo Lokham munnot povunath 😁😉

  • @Orupavampravasi613
    @Orupavampravasi613 Месяц назад

    🥰🥰🥰🥰🥰

  • @jasujasmine6607
    @jasujasmine6607 Месяц назад +1

    ശെരിക്കും ചായ കുടിക്കാൻ തന്നെണോ പോയത്. ഒരു സംശയം 😂😂

  • @riyavloges4061
    @riyavloges4061 Месяц назад +2

    Haiii

  • @fayizp5023
    @fayizp5023 Месяц назад

    Ningalude old food review short aan orma varunne.......😂

    • @hijaziqbal
      @hijaziqbal  Месяц назад

      😂ath marannittilla lle 🤌🏼🫂

  • @nimisadanandan5925
    @nimisadanandan5925 Месяц назад

    നമ്മുടെ നാട്ടിൽ ഇല ഇല്ലാഞ്ഞിട്ട

  • @ASCAFE-ci2yk
    @ASCAFE-ci2yk Месяц назад

    License നമുക്കും ഏതാണ്ട് ഇത് പോലെ തന്നെയാ പുതിയത് രീതി

  • @umayya1135
    @umayya1135 Месяц назад

    Anthayalum verity items Kure kananpetty

  • @sharafathrahman770
    @sharafathrahman770 Месяц назад

    varumbo kotante ulliloode aavum vera , ingalodu aara parnje elayil chaya kittum nnu

    • @hijaziqbal
      @hijaziqbal  Месяц назад

      Ath paranjavane naatil ethott kaanikkam 🤨

  • @rajeevmenon2448
    @rajeevmenon2448 Месяц назад +6

    ദൂരം കൂടുന്തോറും ചായയുടെ സ്വാദ് കൂടും 😀

    • @hijaziqbal
      @hijaziqbal  Месяц назад

      Woow… wat a caption. kannan Deven kaanandda 🙈

    • @hijaziqbal
      @hijaziqbal  Месяц назад

      😅😍

  • @adhimhd3377
    @adhimhd3377 Месяц назад +1

    Northeast il nalla kattan chayayum momos um kitum.. poyalo😊

    • @hijaziqbal
      @hijaziqbal  Месяц назад +1

      🤩POYOKA ..🚶🏻‍♂️Chalo North East 🚂

  • @SinanMuhammed-oe3nh
    @SinanMuhammed-oe3nh Месяц назад

    Town vittu valla gramathilum poyokk....nna palathum kitttum......

    • @hijaziqbal
      @hijaziqbal  Месяц назад

      Akalangalile India 🇮🇳🔥

  • @nimisadanandan5925
    @nimisadanandan5925 Месяц назад +1

    8 ന് പകരം 9 എടുത്തിട്ടു പോയി ഒരു car കാരൻ

    • @hijaziqbal
      @hijaziqbal  Месяц назад

      😂 pandathe Classile padipisttanenn thonnun chilapo 🚙 ‘enik 9 idaan ariyam sir enn kaanichathavum’ Enthayalum Potti 👍🏼

  • @Travelescape45
    @Travelescape45 Месяц назад

    Avide chaaya nalla chaya aanu. But nalla rate aanu. Oru chayaku around 30 or 40 engandaanu. Sulaimanik thanna 25 rs engandaanu😂. Avide kurach angot poya oru malayali de i think malappuram or kozhikkode karante hotel ond. Akath full kabar idam aanu hotelinte.

    • @Travelescape45
      @Travelescape45 Месяц назад

      Also ivide local auto vilichal avanmaar blade aayi pani tharum. Gujarati allannu. kandaal. Always opt for uber/rapido/ ola. Byt uber nte rate kanicha chilar adjust cheyth tharum. Allathe keryal avanmaar kollum

    • @Travelescape45
      @Travelescape45 Месяц назад

      Clean aai kidakkunnathu coorperationkar clean akkanatha. Local aalukal full kolamakkum. Veetile waste vare roadnte naduk kond idum. Coorporation kar vannu eppozhum cleaning aanu.

  • @user-xq6nf6vu1c
    @user-xq6nf6vu1c Месяц назад

    kindiyil chor kodukkana hotel ind up il

  • @muhammedfasil541
    @muhammedfasil541 Месяц назад

    Iv kk poyapo keri irnn ivde...kollam😌 bun❤️❤️

  • @abhijith_sa
    @abhijith_sa Месяц назад +2

    Valanchery എലെ ൽ ചോർkodkkndnn keett pooyokkiyokk

    • @hijaziqbal
      @hijaziqbal  Месяц назад +1

      Vaayante Ellel anenkil inte naatilum ind but vere ethelum ellel anenkil nammak Poyoka Bro 👊🏼🫂

    • @fasnamusthafa9351
      @fasnamusthafa9351 Месяц назад +1

      ​@@hijaziqbal ഇവിടെ പാലക്കാട് മൂച്ചി ന്റെ ഇലയില്‍ ബിരിയാണി kodkkind varuoo bhaii ighal😄😄

    • @fasnamusthafa9351
      @fasnamusthafa9351 Месяц назад +2

      ​@@hijaziqbal ഇവിടെ പാലക്കാട് മൂച്ചി ന്റെ ഇലയില്‍ ബിരിയാണി kodkkind varuoo bhaii ighal😄😄

  • @sarangkp1184
    @sarangkp1184 Месяц назад

    എന്നാലും ഇതാരാ എലന്റെ കപ്പിൽ ചായ കിട്ടുമെന്ന് പറഞ്ഞെ. 🤔😂

    • @hijaziqbal
      @hijaziqbal  Месяц назад

      Ayale naatil ethitt oru videoil kaanikkam… The Revenge Video 👊🏼🤕

  • @limacr10
    @limacr10 Месяц назад

    Njan 5aam classil ahmedhabadh poyatha appozhum nalla virthiyulla nagaramahn

  • @pphashimpuzhathi2587
    @pphashimpuzhathi2587 Месяц назад +1

    ശരിക്കും ഇങ്ങൾ രണ്ട് പേരും എന്റിനായിരിക്കും ഇങ് മുക്കത്ത് നിന്ന് അങ്ങ് Ahmedabadil പോയിട്ടുണ്ടാവുക.
    ഇലയിൽ ചായ കുടിക്കേണ്ട ആഗ്രഹം ഉണ്ടെങ്കിൽ ഇബിടെ കണ്ണൂർ വന്നാൽ മതി. ഞാൻ തരേന്നുണ്ട്. ഇലയിൽ രണ്ടുപേർക്കും ചായ. OK

  • @shibilca1849
    @shibilca1849 Месяц назад

    Natilum auto indicator idal illa..verum show😂

  • @_abd______
    @_abd______ Месяц назад

    City cleanliness 💯

  • @irfanillikkal5849
    @irfanillikkal5849 Месяц назад

    theetayane sire njangak
    maine

  • @thems4448
    @thems4448 Месяц назад

    Where is madamji

    • @hijaziqbal
      @hijaziqbal  Месяц назад

      🚑 On Duty 👩🏻‍⚕️

  • @Anshahanshah
    @Anshahanshah Месяц назад

    Onn beef try cheythudeno bhai😅....

    • @hijaziqbal
      @hijaziqbal  Месяц назад +1

      Ayn Maande 🤷🏻‍♂️😅

  • @sahirasalam5810
    @sahirasalam5810 Месяц назад

    അല്ല ഇതെവിടുന്നു അറിഞ്ഞു ഇലയിൽ ആണ് ചായ എന്ന്.കാള പെറ്റു എന്ന് കേട്ടപ്പോ കയറെടുത്തു എന്ന് കേട്ടപോലെ ആയിപോയല്ലോ

    • @hijaziqbal
      @hijaziqbal  Месяц назад

      മലയാളി അല്ലെ Madam ഒന്ന് Poyokiyatha 😅🤌🏼

  • @AjmalMhmd-gd1zr
    @AjmalMhmd-gd1zr Месяц назад

    Avide petrolinokke endha vila

    • @hijaziqbal
      @hijaziqbal  Месяц назад

      Enik ⛽️Petrol adikendi vannilla enthayalum Nokkam 👍🏼

  • @apsaps7866
    @apsaps7866 Месяц назад +2

    ചേമ്പിൻ്റെ ഇലയിൽ ചോറ് കൊടുക്കുന്നുണ്ട് തെലുങ്കാനയിൽ ഓട്ടോ അങ്ങോട്ട് തിരിക്കു

  • @pphashimpuzhathi2587
    @pphashimpuzhathi2587 Месяц назад

    Banglore ൽ കാണുമ്പോഴത് ബേക്കറി ഒന്നും കാണാനില്ല.
    അതെ, ബാംഗ്ലൂർ അപ്പം കിട്ടുന്ന ബേക്കറി എങ്ങിനെ യാ അഹ്‌മദാബാഡിൽ കിട്ടുവാ.

    • @hijaziqbal
      @hijaziqbal  Месяц назад +1

      Banglour appam kittunna bakery ‘Bangalore polum illa’ 😄 ath mattoru chathiyude Kadha 👉🏼 ruclips.net/video/a-4GH6JzecY/видео.htmlsi=yO76ZNuFjIl38pBI

    • @pphashimpuzhathi2587
      @pphashimpuzhathi2587 Месяц назад

      ​@@hijaziqbalAlready viewed. That is why I could say about it