ഇന്ന് ആസ്തി 1 ലക്ഷം കോടി,ആർഭാടമില്ല, ലളിതജീവിതം,ഓടിക്കുന്നത് പഴയ സെക്കൻഹാൻഡ് കാർ | Azim Premji,Wipro

Поделиться
HTML-код
  • Опубликовано: 28 сен 2024
  • രണ്ട് ലക്ഷത്തി നാൽപ്പത്തിഓരായിരം കോടി രൂപയുടെ ആസ്തിയുള്ള കമ്പനി. അതിന്റെ ഫൗണ്ടിംഗ് ചെയർമാന്റെ ആസ്തിയാകട്ടെ 98,000 കോടി രൂപയും. ഉള്ള പണത്തിന്റെ മുക്കാൽ പങ്കും ചിലവഴിക്കുന്നത് ആയിരത്തോളം എൻജിഒ-കൾ വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്. ഈ മനുഷ്യൻ ഉപയോഗിക്കുന്നത്, തന്റെ ഒരു ജീവനക്കാരന്റെ കൈയിൽ നിന്ന് വാങ്ങിയ ഒരു സെക്കൻഹാന്റ് കാറും.
    നാല് ചക്രം കൈയ്യിൽ വന്നാൽ മൂന്നരക്കോടിയുടെ റേഞ്ച് റോവറും, ലിമിറ്റഡ് എഡിഷൻ റോൾസ് റോയ്സ് ഫാൻ്റം എഡിഷനുമൊക്കെ വാങ്ങുന്ന കോടീശ്വരന്മാരുടെ ഇന്ത്യയിലാണ് 1 ലക്ഷം കോടിയോളം രൂപ ഇട്ടുമൂടാൻ ഉണ്ടായിട്ടും ഒരാൾ ഇത്ര സിംപിളായി ജീവിക്കുന്നത്. ആ ലെജന്റാണ് അസിം പ്രേംജി.
    ജിന്ന വിളിച്ചു, പോയില്ല
    മഹാരാഷ്ട്രയിലെ ഒരു ചെറിയ പട്ടണമായ അമാൽനെറിൽ (Amalner) മുഹമ്മദ് ഹാഷിം പ്രേംജിയുടെ മകനായി 1945-ലാണ് അസിം പ്രേംജി ജനിച്ചത്.
    അസിംപ്രേജി ജനിച്ച വർഷമാണ് അദ്ദേഹത്തിന്റെ പിതാവ് വെസ്റ്റേൺ ഇന്ത്യ വെജിറ്റബിൾ പ്രൊ‍ഡക്റ്റ്സ് എന്ന കമ്പനി തുടങ്ങിയത്. അത് കുടുംബ ബിസിനസ്സിന്റെ തുടക്കമായിരുന്നു. സൺഫ്ലവർ വനസ്പതി എന്ന പാചക എണ്ണയായിരുന്നു ബിസിനസ്സ്. എണ്ണ ഉണ്ടാക്കുമ്പോഴുള്ള ബൈപ്രൊഡക്റ്റായി ഒരു സോപ്പും വിപണയിലിറക്കി. അതിന്റെ ബ്രാൻഡ് നെയിം 787 എന്നായിരുന്നു. രാജ്യം വിഭജനത്തിന് സാക്ഷ്യം വഹിച്ച 1947. കലാപ കലുഷിതമായ അന്തരീക്ഷത്തിൽ ഗുജറാത്തിലെ ഒരു മുസ്ലീം കുടുംബത്തിന് ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോവുക തീർത്തും അസാധ്യമായിരുന്നു. അപ്പോഴേക്കും സംരംഭകൻ എന്ന പേരെടുത്ത മുഹമ്മദ് ഹാഷിമിനെ, മുഹമ്മദാലി ജിന്ന പാകിസ്ഥാനിലേക്ക് ക്ഷണിച്ചു. അവിടെ ബിസിനസ്സ് വളർത്താനുള്ള സൗകര്യങ്ങൾ ഓഫർ ചെയ്തു. പക്ഷെ പ്രേംജിയുടെ പിതാവ് അത് നിരസിച്ചു. അദ്ദേഹം ഇന്ത്യവിട്ട് പോകില്ലെന്ന് തീരുമാനമെടുത്തിരുന്നു.
    ബിസിനസ്സ് വിപുലീകരിക്കുന്നു
    1966-ൽ അസിം അമേരിക്കയിലെ സ്റ്റാൻഫോർഡിൽ ഇലക്ട്രിക്കൽ എ‍ഞ്ചിനീയറിഗ് പഠിക്കവേ പിതാവ് മരിച്ചു. അദ്ദേഹം നാട്ടിലെത്തി, പിതാവിന്റെ ബിസിനസ്സ് ഏറ്റെടുത്തു. പാചക എണ്ണയുടെ സംരംഭത്തിൽ നിന്ന് വേഗം ബിസിനസ്സ് ഡൈവേഴ്സിഫിക്കേഷൻ വരുത്തി. ബേക്കറിക്കാവശ്യമായ അസംസ്കൃത എണ്ണകൾ, ടോയ്ലറ്റ് സോപ്പുകൾ, ബേബി സോപ്പുകൾ, ഇലക്ട്രിക്കൽ പ്രോഡക്റ്റുകൾ അങ്ങനെ കുറെ വിവധതരം പ്രോഡക്റ്റുകൾ!
    1977-ലാണ് അസിംപ്രേംജി വിപ്രോയെ അസാധാരണമായ തലത്തിലേക്ക് വളർത്താനുളള ഡിസൈനിംഗ് നടത്തുന്നത്. കംപ്യൂട്ടർ ഇൻഡസ്ട്രിയുടെ വളർച്ചയെ ഒരു കിനാവ് പോലെയോ, ഫാന്റസി കഥപോലെയോ മാത്രം സ്വപ്നം കാണാൻ പറ്റുമായിരുന്ന 70-കളുടെ അവസാനത്തിൽ അസിംപ്രേംജി വള്ളിപുള്ളിവിടാതെ തൻെറ ലക്ഷ്യത്തെ നിശ്ചയിച്ചു.
    കടൽതിരയിൽ സർഫ് ചെയ്യുന്ന ഒരു പരിചയസമ്പന്നനായ സർഫറെ (surfer) പോലെ, നാല് പതിറ്റാണ്ടോളം അസിംപ്രംജി തന്റെ സംരംഭത്തെ പല തരം തിരകളിലൂടെ പായിക്കുകയായിരുന്നു. ആദ്യം കംപ്യൂട്ടർ ഹാർഡെവെയറിൽ ശ്രദ്ധവെച്ചും, സോഫ്റ്റ് വെയറുകളുടെ ‍ഞാറ്റുവേലയിൽ അതിൽ വിത്തെറിഞ്ഞും, ടെക്നോളജി സർവ്വീസിന്റെ ചാകര കണ്ട 90-കളിൽ അതിൽ വലയിട്ടും ലോകമാകെ വിൽക്കാൻ പറ്റുന്ന ബിസിനസ്സുകളിൽ അദ്ദേഹം ബിഗ് പിക്ചർ വരച്ചിട്ടു. ഇതിനിടയിൽ അന്നത്തെ വ്യവസായമന്ത്രി ആയിരുന്ന ജോർജ്ജ് ഫെർണ്ണാണ്ടസിന്റെ കടുത്ത നടപടിയിൽ കൊക്കക്കോളയ്ക്കും അമേരിക്കൻ ഐടി കമ്പനിയായ IBM-നും ഇന്ത്യ വിടേണ്ടി വന്നു. IBM പോയ ഒഴിവ് അസിംപ്രേജി ശരിക്കും മുതലാക്കി. അങ്ങനെയാണ് ടെക്നോളജി രംഗത്തെ ഇന്ത്യയിലെ ബിസിനസ്സ്, വിപ്രോ പിടിച്ചെടുക്കുന്നത്. മിനികംപ്യൂട്ടറും മറ്റ് കംപ്യൂട്ടർ ഹാർഡ് വെയറും വിപ്രോയുടെ കുത്തകയായി. കുടുംബത്തിന്റെ ഓയിൽ നിർമ്മാണ ബിസിനസ്സിനെയാണ് പ്രേംജി കാറ്റിന്റെ ഗതിക്കനുസരിച്ച് തിരിച്ച് വിട്ടത്. Western India Palm Refined Oils Limited, WIPRO! ടെക്നോളജിയുടെ അവസാനവാക്കായി ലോകം കണ്ട വിപ്രോയുടെ പൂർണ്ണ രൂപം Western India Palm Refined Oils Limited എന്നാണെന്ന് എത്രപേർക്ക് അറിയാം?
    -
    മുന്നറിയിപ്പ്
    എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോ​ഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോ​ഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാ​ഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോ​ഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.
    Subscribe Channeliam RUclips Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Tamil ► / channeliamtamil
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam
    Disclaimer
    The purpose of the news and videos on this website is to inspire entrepreneurs and startups by sharing valuable knowledge beneficial to their entrepreneurial careers. References to various business brands are made within these materials. Information used in business case studies is sourced from search engines like Google, national media, and news reports. These reviews are not intended to disparage anyone personally or to harm any brand, dignity, or reputation. The sole purpose is to provide a quick understanding of the context.

Комментарии • 678

  • @johnjoseph5279
    @johnjoseph5279 3 месяца назад +228

    ഇത്രയും വലിയൊരു മനുഷ്യനെ കുറിച്ച് കേട്ടിരുന്നെങ്കിലും, ഇത്രയും നാൾ ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കാത്തതിൽ സങ്കടം തോന്നുന്നു.

    • @shinybinu6154
      @shinybinu6154 3 месяца назад +6

      Makante kalyanam valare simple ayirunnu..( around 22 years back)Anne kettitund..bangloril vechu..

    • @binoyek7097
      @binoyek7097 3 месяца назад +2

      സത്യം

    • @samSam-hj2oj
      @samSam-hj2oj 3 месяца назад

      മുഹമ്മദിെക്കാൾ എത്രയോ' ഉയരെ.' . അന്യമതകാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും തരാം ദാനം പോലും മുസ്ലിമിന് നൽകാവു എന്ന് പറഞ്ഞ ഏറ്റവും വലിയ വർഗ്ഗീയവാദിക്കാളും എത്രയോ ഉയരെ' പ്രംജീ' , 60% നൽകുന്ന ടാറ്റയും 21% നൽകുന്ന അബാനിi , 32% നൽകുന്ന ഇൻഫോസിസ് സുധാമൂർത്തിയും . Tawbah chater 8, Tawbah chater 9, Surah 4:144

  • @raoofk1709
    @raoofk1709 3 месяца назад +128

    ഹൈദരാബാതിലെ സൈക്കിൾ റിക്ഷ ഓടിക്കുന്നവർക്ക് പോലും ഇദ്ദേഹത്തിന്റെ പണം സഹായം ആയി എത്താറുണ്ട്

  • @moiduk4029
    @moiduk4029 3 месяца назад +71

    ഈ കാലത്തെ ഏറ്റവും നല്ല മനുഷ്യസ്‌നേഹി ദൈവം അനുഗ്രഹിക്കട്ടെ

  • @abrahamm9207
    @abrahamm9207 3 месяца назад +75

    അസ്സിം പ്രേം ജി യെ പറ്റി അറിയാത്തവർ വളരെ ചുരുക്കം. ഇതിൽ പറഞ്ഞതിലും എത്രയോ ഉയരത്തിൽ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ മനസ്സുപോലെ തന്നെയാണു അദ്ദേഹത്തിന്റെ മുഖവും,. സ്വന്തം, സുന്ദരം, മനോഹരം... ഇനിയും വളരെ നാൾ ആരോഗ്യത്തോടെ ജീവിച്ചിരിക്കട്ടെ.

  • @rknair7378
    @rknair7378 3 месяца назад +23

    ഇന്ത്യയെ സ്നേഹിച്ച പുണ്യാത്മാവ്... അതാണ് മഹാനായ സാധാരണക്കാരിൽ സാധാരണക്കാരനായ അസിം പ്രേംജി ❤❤❤🌹🌹🌹🙏🙏🙏

  • @BusinessEpics
    @BusinessEpics 3 месяца назад +189

    ഈ മനുഷ്യൻ ഇന്ത്യയുടെ IT മേഖലയെ വളർത്തിയ ഒരു ലെജൻഡ് കൂടി ആണ്

    • @JesenthaJoseph
      @JesenthaJoseph 3 месяца назад

      A real creation from our Creator.May this man live longer and longer with good Health.And let our Angel of the Lord be with him always....AMEN.
      .

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 3 месяца назад

      Sheriyano

    • @arungopi1092
      @arungopi1092 2 месяца назад

      IT FIELD IS GOOD 👍 🎉 BUT GRANDMA.AND AMMAYAMA .PORU MUKKUM

  • @philiptharian9644
    @philiptharian9644 3 месяца назад +82

    നമ്മുടെ ചില ഭരണകർത്താക്കൾ ഈ മനുഷ്യനെ കണ്ടിരുന്നെങ്കിലെന്നാശിച്ചു പോകുന്നു.

  • @AbdulSathar-c7d
    @AbdulSathar-c7d 3 месяца назад +39

    . ആ മനുഷ്യനെ ദൈവം ദീർഗയസ് നൽകട്ടെ

  • @daqengineering3447
    @daqengineering3447 3 месяца назад +88

    തൻറെ സമ്പാദ്യത്തിന് രണ്ടര ശതമാനം പാവങ്ങളുടെ അവകാശമായ സക്കാത്ത് അതായത് നിർബന്ധ ദാനം നൽകണമെന്ന അല്ലാഹുവിൻറെ കൽപ്പന അദ്ദേഹം നിർവഹിക്കുന്നു ഇത് ഏതൊരു മുസ്ലിമി നും ബാധ്യതയാണ്

    • @samSam-hj2oj
      @samSam-hj2oj 3 месяца назад

      ടാറ്റ 66 % പാവങ്ങൾക് കൊടുക്കുന്നു, അബാനി 22% , wipro കൊടുക്കുന്നു. എന്നാൽ അള്ള പറയുന്നു അന്യമതക്കാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും കൊടുക്കാം . നമ്മൾ എല്ലാവരും അള്ളയെ ക്കാൾ ധാർമ്മികതയുള്ളവർ .tawbah chater 8, tawbah chater 9 , Surah 4:144

    • @samSam-hj2oj
      @samSam-hj2oj 3 месяца назад +9

      😂😂😂YHE FACTS TODAY . ടാറ്റ 66 % പാവങ്ങൾക് കൊടുക്കുന്നു, അബാനി 22% , wipro കൊടുക്കുന്നു. എന്നാൽ അള്ള പറയുന്നു അന്യമതക്കാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും കൊടുക്കാം . നമ്മൾ എല്ലാവരും അള്ളയെ ക്കാൾ ധാർമ്മികതയുള്ളവർ .tawbah chater 8, tawbah chater 9 , Surah 4:144

    • @samSam-hj2oj
      @samSam-hj2oj 3 месяца назад

      ടാറ്റ 66 % പാവങ്ങൾക് കൊടുക്കുന്നു, അബാനി 22% , wipro കൊടുക്കുന്നു. എന്നാൽ അള്ള പറയുന്നു അന്യമതക്കാരെ കൊന്നാൽ 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും കൊടുക്കാം . നമ്മൾ എല്ലാവരും അള്ളയെ ക്കാൾ ധാർമ്മികതയുള്ളവർ .tawbah chater 8, tawbah chater 9 , Surah 4:144

    • @shakeermaxima
      @shakeermaxima 3 месяца назад +2

      Islam, Muslim ❤

    • @joyjos6870
      @joyjos6870 3 месяца назад +2

      😄ഇദ്ദേഹം മുസ്ലിം ആണോ... നല്ല മനുഷ്യൻ

  • @sajikumarsadasivan7344
    @sajikumarsadasivan7344 3 месяца назад +99

    തറവാട്ടിത്തമുള്ള മുസൽമാൻ. അദ്ദേഹത്തിന്റെ ആയുസ്സ് വർദ്ധിക്കട്ടെ. 👍👍👍❤️

  • @babyjoseph4629
    @babyjoseph4629 2 месяца назад +4

    ഇത്രയും നാൾ ഇദ്ദേഹത്തെക്കുറിച്ച് അറിയാതെ പോയത് വിഷമമുണ്ട് ഇത്രയും നല്ല മനുഷ്യനെ പറ്റി ദൈവo ഇദ്ദേഹത്തിൻറെ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @DevassikuttyKP
    @DevassikuttyKP 3 месяца назад +55

    ഇങ്ങിനെയുള്ള 10 പേര് ഇന്ത്യയിലണ്ടെങ്കിൽ ആരും ദരിദ്ര രായി ഉണ്ടാകുമായിരുന്നില്ല ദൈവം ആ വലിയ മനുഷ്യ നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤❤🙏👍

    • @shijukiriyath1410
      @shijukiriyath1410 Месяц назад

      IYAALUDEY COMPANYIL JOLI CHEYYUNNAVAR ENNUM THOZHIL NASHTAMAAKUM ENNA BHEESHANIYILAANU......PALA FESTIVE OCCASSIONILUM AVIDULLA STAFF NEY VIRATTI PUBLIC ROAD CLEANING OKKEY NADATHAARUNDU

  • @asalamsulaiman7777
    @asalamsulaiman7777 3 месяца назад +12

    വെരി ഗുഡ് നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ ദൈവത്തിനെ പേടിയുള്ളവൻ.. എല്ലാവിധ കാരുണ്യം ഉണ്ടാകട്ടെ

  • @u.rasheed9841
    @u.rasheed9841 3 месяца назад +3

    ഇത്തരം സ്വകാര്യ ചാനലുകളിലൂടെ എങ്കിലും ഇത് പോലുള്ള നന്മകൾ പ്രചരിപ്പിക്കപ്പെടട്ടെ.

  • @ramlamoideen2808
    @ramlamoideen2808 3 месяца назад +30

    വിപ്പ്രോയുടെ...പ്രോഡക്ട്...വാങ്ങി..ഉപയോഗിക്കുക..കാരു.ന്നിയം.നിലനിൽക്കട്ടെ

  • @geethasudhakaran3975
    @geethasudhakaran3975 3 месяца назад +27

    ഇങ്ങനെ വേണം മനുഷ്യൻ

  • @anvarkk9926
    @anvarkk9926 3 месяца назад +3

    ഒന്നും പറയാനില്ല ഒരു ബിഗ് സല്യൂട്ട് അസിം പ്രേംജി❤

  • @rajujacob2161
    @rajujacob2161 3 месяца назад +13

    Nothing to comment... My eyes are full of tears of love to Azimji and my heart is throbbing by Deep determination to be another Azimji.

  • @AbdulKareem-rs6ww
    @AbdulKareem-rs6ww 3 месяца назад +23

    സൂപ്പർ അവതരണം 👍👍👍

  • @naseerek6110
    @naseerek6110 3 месяца назад +2

    ഇ ത് പോലെ ഇന്ത്യ യിലെ എല്ലാ ധാനികൻ മാരും ചിന്തിച്ചു വെങ്കിൽ ഇവിടെ പാവങ്ങൾ ഉണ്ടായിരിക്കില്ല ഏതായാലും 😊
    അസിം പ്രേംജിക്കും കുടുംബത്തിനും ആയുസ് വർധിച്ചു കൊടുക്കട്ടെ

  • @Realindian1771
    @Realindian1771 3 месяца назад +9

    ആറാം നൂറ്റാണ്ടുക്കാരന്റെ ഓർമപ്പെടുത്തൽ ഓർമ്മിക്കുന്ന മനുഷ്യൻ .

  • @premkumar-ln4ws
    @premkumar-ln4ws 3 месяца назад +3

    A TRUE LEGEND BIG SALUTE TO A NATIONAL PATRIOTIC AZIM PREM JI & HIS FATHER

  • @patrioticvlog1732
    @patrioticvlog1732 3 месяца назад +2

    💐💐💐🙏🏼🙏🏼🙏🏼... നന്മ നിറഞ്ഞവരുടെ ലോകം എത്ര മഹത്തരം.. ശ്രീ. പ്രേംജി... അങ്ങേക്ക് പ്രണാമം 🙏🏼🙏🏼🙏🏼🙏🏼

  • @noushadpa4804
    @noushadpa4804 3 месяца назад

    മേഡത്തിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് അഭിനന്തനം 🆗 👍🌹

  • @arafath4963
    @arafath4963 3 месяца назад +1

    സ്റ്റോറിയും ഇഷ്ടപ്പെട്ടു അതിലേറെ അവതരണം എത്ര മനോഹരം കേൾവിക്കാരുടെ മനസ്സ് തൊട്ടറിയുന്ന രീതിയിൽ ആണ് അവതരണം ❤❤ഇതിലേറെ മികച്ച അവതരണം ആയിരുന്നു ആദിത്യ മഹിന്ദ്രയുടെ സ്റ്റോറി 🥰🥰🥰കീപ് ഇറ്റ് അപ്പ്‌ നിഷാ മാഡം ❤

  • @vijayandandangangadharan9914
    @vijayandandangangadharan9914 3 месяца назад +2

    ദൈവം നൽകിയ വഴി. 🙏🙏🙏

  • @ramlamoideen2808
    @ramlamoideen2808 3 месяца назад +29

    Daivathinte.. .മുമ്പിൽ..ഞാൻ..ഒരു.ദാസനും..ദരിദ്രനും.ആകുന്നു..എന്ന്.thirichariha..ഒരു.മനുഷ്യ.സ്നേഹി..😢😢

  • @gopalakrishnannair7997
    @gopalakrishnannair7997 3 месяца назад +3

    The Ultimate humanists history presentetions so beautiful❤️❤️❤️

  • @yasarpp9525
    @yasarpp9525 3 месяца назад +1

    പ്രേം ജി ❤ നിങ്ങൾ നല്ല മനുഷ്യ നാണ്

  • @kadharSun
    @kadharSun 3 месяца назад +1

    മഹാനായ മനുഷ്യൻ മനുഷ്യസ്നേഹി ദീർഘായുസ്സ് കൊടുക്കട്ടെ പടച്ചവൻ

  • @abullaisthenhippalam1574
    @abullaisthenhippalam1574 3 месяца назад +1

    മഹാ മനുഷ്യൻ തന്നെ അസിം പ്രേംജി. . തലമുറകൾക്കു കൃത്യമായ വഴികാട്ടിയും മാർഗദർശിയും. അവതരണ ഭംഗിക്ക് ബിഗ് സല്യൂട്ട് !

  • @mvmv2413
    @mvmv2413 3 месяца назад +1

    ഞങ്ങൾക്ക് തോന്നുന്നു : നിങ്ങളുടെ അവതരണം സ്വർണ്ണശോഭയ്ക്കു മാറ്റ്‌ കൂട്ടുന്നു. മാനവികതയ്ക്ക് അഭിമാനമായ ഇത്തരം അപൂർവ ജന്മങ്ങളുടെ പരിചയപ്പെടുത്തൽ തുടരുക....

  • @ellizgadgets8133
    @ellizgadgets8133 3 месяца назад +4

    ഇയാൾ എല്ലാ വർഷവും ഒരു മാസം ലീവിൽ ഊട്ടിയിൽ വരാറുണ്ടായിരുന്നു, ഇപ്പൊ ഉണ്ടോ എന്നറിയില്ല. നല്ല മനുഷ്യൻ, സിമ്പിൾ ജീവിതം. പല സ്ഥലത്തും അയാൾ അയാളുടെ പേര് പറഞ്ഞു പരിചയപ്പെടുത്തും, ഞാൻ അസിം പ്രേംജി. അയാളുടെ ജീവിതത്തിൽ നിന്ന് മറ്റുള്ളവർക്ക് ഒരുപാടു പഠിക്കാൻ ഉണ്ട്. ആശംസകൾ.

  • @divakarank8933
    @divakarank8933 3 месяца назад +4

    ദയാ പർവ്വസൃംഗത്തിലെ ഈ മഹാ മനുഷ്യ സ്നേഹിക്ക് മുൻപിൽ തലകുനിക്കുന്നു......😍🙏
    നിഷാ കൃഷ്ണൻ്റെ വാർത്താ വായനയുടെ മനോഹാരിത ചാനലുകളിലെ മഹതികൾ കണ്ണു തുറന്ന് കാണുകയും കേൾക്കുകയും ചെയ്യട്ടെ, അഭിനന്ദനങ്ങൾ💐🎉👏♥️

  • @damodaranvk2193
    @damodaranvk2193 3 месяца назад

    Gentle and soft sound, best presentation.Gods greatness .long live premji. Another jem of (Bharath puthran) Hindusthan.

  • @shivrajshivraj8606
    @shivrajshivraj8606 19 дней назад +1

    ഇദേഹമാണ് യഥാർഥ ഇന്ത്യൻ true nationalist❤❤

  • @abdullapv855
    @abdullapv855 3 месяца назад +1

    വിപ്റൊ ചെയർമാൻ. അസീം പ്രേംജി, നല്ല ജീവകാരുണ്യ പ്രവർത്തൻ കൂടിയാണ്.
    മറ്റു ധനികർക്ക് മാതൃക.

  • @cgeorgekutty
    @cgeorgekutty 3 месяца назад +1

    ഇത്രയും നല്ല ഉദാര മനസുള്ള ആൾക്കാർ ഈ ഭൂമിയിൽ ഉണ്ടാവാനേം

  • @esotericpilgrim548
    @esotericpilgrim548 3 месяца назад +4

    Wonderful MSG to the greedy crony people of our times. Time will definitely have a distractive of power on everything, Mr.Prem ji realised it the power of sharing to become Happy man as Spritual man, than the Spritual gurus of our time. Great job & goo presentation madam, ( who so ever you are)

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 месяца назад +1

    ഇക്കാലത്തു ജീവിച്ചിരിക്കുന്ന പ്രവാചകന്മാരുടെ പിന്മുറക്കാർ❤🙏 പ്രവാചക പരമ്പരയിൽ നിന്നും ഒരാൾ ❤✅💝🙏

  • @Santhosh-er2eo
    @Santhosh-er2eo 3 месяца назад +1

    Excellent presentation, ❤🎉

  • @polyvarghese8151
    @polyvarghese8151 3 месяца назад +4

    Good person with big heart and good mind setup ❤

  • @sukumarannair9110
    @sukumarannair9110 3 месяца назад

    Humble, simple and kind hearted Crorepati. Big salute to Premji 🎉

  • @zubairbava4711
    @zubairbava4711 3 месяца назад +2

    നാലുലക്ഷം കോടി രൂപ കടമുള്ള നമ്മൾ ഇന്നോവ ക്രിസ്റ്റയും 40 ഇന്നോവയുടെയും കൊണ്ടാണ് ലോകം ചുറ്റുന്നത്😭.

  • @thresiathomas5077
    @thresiathomas5077 3 месяца назад +2

    മനുഷ്യത്വമുള്ള മനുഷ്യൻ അഥവാ ഈശ്വര ചൈതന്യമുള്ള മനുഷ്യൻ

  • @anishhaneefa7782
    @anishhaneefa7782 3 месяца назад +25

    പാകിസ്താനിലേക്ക് പോകു എന്ന് പറയുന്നവൻ കാണണം ഈ വീഡിയോ

    • @devanv8270
      @devanv8270 3 месяца назад

      കൊഹ്ലി സമുദായത്തിൽ പ്പെട്ട ഹിന്ദു ആയ പ്രേംജി ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം ആണ് മുഹമ്മദ് ഹാംഷിം പ്രേംജി ആയത്.അതുകൊണ്ട് ആ ഡയലോഗ് വേണ്ട കേട്ടോ.

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 3 месяца назад

    മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

  • @ravir3319
    @ravir3319 3 месяца назад +7

    ❤one of the Great son's of India❤

  • @sakeerhusain7543
    @sakeerhusain7543 17 дней назад +1

    നിങ്ങൾ സത്ത്യത്തിൻ്റെ പാതയിൽ ആണ് നല്ലതെ വരു കർമ്മണ്ണ്യേവാതി കാരസ്തേ മ ഫലേഷു കഥജന✍️

  • @mohamedrasheed6273
    @mohamedrasheed6273 3 месяца назад +6

    A man of dignity.
    My respect 🙏

  • @bobanmathew6919
    @bobanmathew6919 3 месяца назад

    Almighty blessed always Sri Premji, I wish a long life to Assimji.Universe will guide him a long time.🙏💐🙏

  • @gulfjobsin
    @gulfjobsin 3 месяца назад +4

    He is also a Muslim , note there is no need to be religius to be a good humane being , a Patriot , India surely Love him

    • @pprprifile9490
      @pprprifile9490 3 месяца назад +1

      You only told this, no one hilighted

    • @reinhardheidrich7277
      @reinhardheidrich7277 3 месяца назад

      He is not Muslim, he is a parsi

    • @feather3006
      @feather3006 3 месяца назад +1

      He is a *kind human being* first and the rest doesn't really matter. Good day bro..

    • @moidunnigulam6706
      @moidunnigulam6706 3 месяца назад +1

      Say: He is 'RELEGIOUS , and so on ......
      human and humane , patriot and passionate .....etc.

    • @vmvm819
      @vmvm819 3 месяца назад

      ദൈവവിശ്വാസിയാകാൻ മതത്തിൻ്റെ ചട്ടക്കൂട് ആവശ്യമില്ല ദൈവവും സ്വതന്ത്രമാണ് മനുഷ്യരും സ്വതന്ത്രരാണ് മതങ്ങളും മനുഷ്യരും ദൈവത്തെ ബന്ധനസ്ഥനാക്കുന്നതാണ് ലോകത്ത് നടക്കുന്നത്

  • @starlingantonygeorge3849
    @starlingantonygeorge3849 3 месяца назад +1

    Let us all see the Real God in this Humble Crorier, the True Indian Patriot

  • @MsNajeeb786
    @MsNajeeb786 3 месяца назад +1

    GREAT MAN.. SALUTE❤❤

  • @satyamevajayate-english9075
    @satyamevajayate-english9075 3 месяца назад +5

    ഇന്ത്യയെ ചൂഷണം ചെയ്യുന്ന മോദാനിമാർ നാട് വാഴുന്ന കാലത്ത് യഥാർത്ഥ നന്മയുടെ, കാരുണ്യത്തിന്റെ പ്രകാശ ഗോപുരമാണ് അസിം പ്രേംജി എന്ന മനുഷ്യസ്നേഹി.

  • @MoideenpkMoideenpk
    @MoideenpkMoideenpk 3 месяца назад

    ❤️🌹അദ്ദേ ഹ ത്തി ന് ദൈവം ദീ ർ ഗ്ഗാ യുസ്സും ആ രോ ഗ്ഗ്യ വും നൽകി അനുഗ്രഹിക്കട്ടെ ❤

  • @jacobtharayil7252
    @jacobtharayil7252 3 месяца назад

    Really proud of Mr. Assim Premji... 👍

  • @teophinasher4678
    @teophinasher4678 3 месяца назад

    നല്ല അവതരണം... 👍🏻👍🏻👍🏻💙💙💙

  • @narayanangiri2804
    @narayanangiri2804 3 месяца назад

    നല്ല പ്രസൻ്റേഷൻkeep it up

  • @prasanthparambath1675
    @prasanthparambath1675 3 месяца назад +2

    നല്ല അവതരണം

  • @JobiRajan
    @JobiRajan 3 месяца назад +4

    most underrated chanel in malayalam

    • @omkar2735
      @omkar2735 3 месяца назад

      enta jobi ..eshtapettille...

  • @thajuthajuna7603
    @thajuthajuna7603 3 месяца назад

    اسّلام عليكم. Premj8 and Family. ❤❤❤ذGod Bless you Ashim

  • @binoyek7097
    @binoyek7097 3 месяца назад

    നല്ല അവതരണം, നല്ല സബ്ജെക്ട് 👌👌

  • @mohamedbavu1326
    @mohamedbavu1326 3 месяца назад

    ഒരുപാട് കുട്ടികൾക്ക് പഠിക്കാൻ സഹായിക്കുന്നു പഠനതോടപ്പം വിപ്രോയിൽ ജോലിയും

  • @AbbasPeedikakudiyilmoideen
    @AbbasPeedikakudiyilmoideen 3 месяца назад

    ഇതാണ് യഥാർത്ഥത്തിൽ മനുഷ്യസ്നേഹി

  • @jabeedhaazis3322
    @jabeedhaazis3322 3 месяца назад +1

    വളരെ നല്ല അവതരണം

  • @sairabasheer764
    @sairabasheer764 3 месяца назад +1

    Content selection pole manoharavum,hrudayathil kolluna avatharanavum. Selected aayitulla Legendary personalsine kurichulla arivu manoharamanu.

  • @herofathers9981
    @herofathers9981 3 месяца назад +1

    പ്രതിസന്ധിയെതരണംചെയ്തുംസാഹചര്യങ്ങളെപരമാവധിഉപയോഗിച്ചും,കഠിനമായപരിശ്രമംനടത്തിയും,അഹങ്കാരമില്ലാതെപ്രവർത്തിച്ചും,എളിമയോടെജീവിച്ചും,ജഗദീശ്വരനെഭയപ്പെട്ടും,ആലംബഹീനർക്കുതുണയായുംപ്രവർത്തിക്കുന്നഈമനുഷ്യനെജഗദീശ്വരൻഅനുഗ്രഹിക്കട്ടേ!!!

  • @AthwifandzaraYouTubechannel
    @AthwifandzaraYouTubechannel 3 месяца назад

    Allahu Arogyavm A fiya tthum Deergayussum nalki anugrahikke tte

  • @paruskitchen5217
    @paruskitchen5217 3 месяца назад

    😊🎉❤great legend a big solute premji congratulations😊

  • @mkunhikannannair3098
    @mkunhikannannair3098 Месяц назад +1

    വളരെ നല്ല അവ തരണം

  • @DEVAN133
    @DEVAN133 3 месяца назад +1

    നല്ല വ്യക്തിത്വം ❤

  • @surendranayyod964
    @surendranayyod964 3 месяца назад

    അപൂർവങ്ങളിൽ അപൂർവം.. 🙏.. 🌹

  • @tharayilvenugopalan2544
    @tharayilvenugopalan2544 3 месяца назад

    An outstanding human being and a generous philanthropist. While others use their wealth for leading a life of luxury, he lives like an ordinary, down to earth human being. I hold him in very high esteem.

  • @rejiKovilakathuparambilk
    @rejiKovilakathuparambilk 3 месяца назад

    Alu nice ayi ellathinum support cheyunde

  • @Noushad-sr2gh
    @Noushad-sr2gh 3 месяца назад +1

    കിട്ടുന്നതിൽ കൂടുതലും ജീവകാരുണ്യ പ്രവാർത്തനത്തിന്ന് ചിലവഴിക്കുന്ന വലീയ മനസിന്റെ ഉടമ. ലോകംമുഴുവനും പാവപെട്ടവർക്ക് സഹായമെത്തുന്നു. അംബാനിയുടെ മകന്റെ കല്യാണആഘോഷം തുടങ്ങിയിട്ട് ഒരുമാസത്തോളമായി. ഇപ്പോൾ കപ്പലിൽ സ്പെഷ്യൽ റിസിപ്ഷൻ നടന്നുകൊണ്ടിരിക്കുന്നു. അബാനി കോടാനുകോടികൾ ആർഭാടതിന്ന് വേണ്ടിമാത്രം ചിലവിടുകയാണ്. കോടികണക്കിന്ന് ദാരിദ്രരുടെ മുന്നിലാണ് ആർഭാടം കാട്ടി പണം കത്തിച്ചുകളയുന്നത്. അബാനിമാരും, അദാനിമാരും ഈ വലീയ മനുഷ്യനെ കണ്ടുപഠിക്കണം.

  • @7866muhammad
    @7866muhammad 3 месяца назад +2

    Good motivation... Sooooooooper

  • @abusali9021
    @abusali9021 3 месяца назад +9

    പണ്ട് റോമാ ചക്ര വർത്തി യുടെ ദൂ ത ൻ, ഖലീഫ ഉമറിനെ കാണാൻ പോയി. കൊട്ടാരം അന്ന്വേ ഷി ച്ചു ന ട ന്നു. ഒരാൾ ഖലീഫ യേ കാട്ടി കൊടുത്തു! ഈ ന്ത പ്പന ത്ത ണലിൽ, ഒരു കൈ ത ല യ ണപോലെ വെച്ചു കിടന്നു ഉറങ്ങുന്നു! ആ വിശ്വാസം തന്നെ ആ യിരിക്കും അസിംപ്രേജി യുടെ യും സിംപ്ലി സിറ്റി യുടെ പൊരുൾ 🙏🌷

    • @aleyammarenjiv7978
      @aleyammarenjiv7978 3 месяца назад +1

      Even cipla the pharmaceutical giant charges minimum price for medicines. Pl make a vedio about him

  • @manoharankk3467
    @manoharankk3467 3 месяца назад

    ഉള്ളവന് വീണ്ടും വീണ്ടും കൊടുക്കപ്പെടും ഇല്ലാത്തവനിൽ നിന്നും എടുക്കപ്പെടും...., ക്രിസ്തു ദേവൻ്റെ മഹത്തായ വചനത്തിന് ഏറ്റവും അർഹൻ.....❤

  • @Justin-li5kj
    @Justin-li5kj 3 месяца назад

    നല്ല safety features ഉള്ള കാർ use ചെയ്യുന്നത് എന്തുകൊണ്ടും വളരെ നല്ല കാര്യമായിരുന്നു..

  • @drhassanbabu7518
    @drhassanbabu7518 3 месяца назад

    He is a roll model of life to humanity and man kind. ❤❤❤❤❤❤❤❤❤

  • @stephenstephen3322
    @stephenstephen3322 3 месяца назад +1

    professional presentation..keep it up

  • @nasimudeen3552
    @nasimudeen3552 3 месяца назад +2

    അള്ളാഹു അനുഗ്രഹിക്കട്ടെ 👍മാഷാ അള്ളാഹു

  • @nprasannannair3250
    @nprasannannair3250 3 месяца назад

    He is one of the greatest human being India produced of late.N Prasannan Nair, Haripad, Alapuzha,Kerala.

  • @harizummer3233
    @harizummer3233 3 месяца назад

    The legend lives and serves India and trust Indian people.

  • @alavikuttyCa
    @alavikuttyCa 3 месяца назад +1

    ഇനിയും ഒരുപാടുണ്ട് ഇദ്ദേഹത്തെ കുറിച്ച് പറയാൻ അതുപോലെ ഒരുപാട് കോടീശ്വരൻമാരെ സൃഷ്ടിച്ചിട്ടും ഉണ്ട് വിപ്രോ എന്ന വാങ്ങിയ ഇതിലൂടെയാണ്.

  • @mohammedalipt5520
    @mohammedalipt5520 3 месяца назад

    Onnum parayanilla Patanjali onnumavugayumilla big salute ❤

  • @yakoobmuhammed2654
    @yakoobmuhammed2654 3 месяца назад

    സർവ്വ ശക്തൻ ദീർക്കായിസ് നൽകട്ടെ

  • @ilyaschemban1525
    @ilyaschemban1525 3 месяца назад +1

    Aseem premjee ❤❤❤

  • @shihasm-m2o
    @shihasm-m2o 3 месяца назад +2

    great man❤

  • @razzu683
    @razzu683 3 месяца назад

    Thank you

  • @mohanakumar6050
    @mohanakumar6050 3 месяца назад +3

    Real Human being.

  • @manut1349
    @manut1349 3 месяца назад

    One of the reasons for his prosperity is that he chose to stay back in India. Big market because of population. The policy of the then government to kick out IBM thus leading to WIPRO computer.

  • @mainadsadvt8519
    @mainadsadvt8519 3 месяца назад

    Great ! Pranaams.....

  • @nazarputhukkudi6674
    @nazarputhukkudi6674 3 месяца назад +1

    ഇദ്ദേഹത്തിന്റെ സോഫ്റ്റ്‌വെയർ വളരെ പഴഞ്ചനാണ്. 6ആം നൂറ്റാണ്ടിലേത്.

  • @rajanmathai6225
    @rajanmathai6225 3 месяца назад

    God Bless you
    premge

  • @MohammedPp-m5j
    @MohammedPp-m5j 3 месяца назад

    Coru യഥാർത്ഥ മനുഷ്യൻ.സ്വർഗം അദ്ധേഹത്തിനു തന്നെ

  • @josephchaly9224
    @josephchaly9224 3 месяца назад

    Thank you so much ❤️🙏❤️

  • @sammathew8780
    @sammathew8780 3 месяца назад

    100% God bless his family forever

  • @muhammedmubashir6391
    @muhammedmubashir6391 3 месяца назад +4

    Nice 👍