താങ്കൾക്ക് സ്വന്തം മഹല്ലിൽ പോലും അഡ്രസ്സില്ലാത്ത ഒരാളാണെന്നാണ് അറിയാൻ കഴിയുന്നത്. മഹല്ല് കമ്മിറ്റിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് താങ്കൾ 300വോട്ടിനു പരാചയപ്പെടുകയും ചെയ്തു. പിന്നേ എന്ത് കറാമത്താണ് താങ്കൾ പറയുന്നത്. ബിസിനെസ്സ് ചിന്തയുള്ള ഒരാളും സ്മസ്ത മുശാവറയിൽ ഇല്ലാതിരിക്കലാണ് സമസ്തക്കും നാടിനും നല്ലത്. നാളിതുവരെ സമസ്തയിൽ ഇല്ലാത്ത പലതും ഉണ്ടായിട്ടും കൈകെട്ടി നോക്കി നിൽക്കുന്ന ഒരു പ്രസിഡന്റ് നമുക്ക് വേണമോ. ദീർഘ വീക്ഷണമില്ലാത്ത, ആർജ്ജവമില്ലാത്ത ഇത്തരം നേതൃത്വം സംഘടനക്ക് ദോഷം ചെയ്യും. തീർച്ച.
ശംസുൽ ഉലമ വെള്ളം നൽകി വളർത്തി വലുതാക്കിയ വടവൃക്ഷമാണ് സയ്യിദുൽ ഉലമ. ആ തണലിൽ ദീർഘകാലം ഈ ഉമ്മത്തിനെ അള്ളാഹു നിലനിർത്തട്ടെ. തങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ, ആമീൻ.
ബഹു :നമ്മുടെ പ്രിയ സയ്യിദുൽ ഉലമയെ വേദനപ്പിക്കുന്നവർ പ്രിയ ബാപ്പുഹാജി പറയുന്നത് കേൾക്കുക 😢ആരാണ് ബഹു:സയ്യിദുൽ ഉലമ,ബഹു: പ്രിയ സയ്യിദുൽ ഉലമയെ കുറിച്ച് ഏല്ലാവർക്കും മനസിലാകുന്ന രീതിയിൽ പ്രിയ ബാപ്പുഹാജി മനസിലാക്കി തരുന്നു .ബഹു :പ്രിയ തങ്ങൾ ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
കണ്ണും മനസ്സും നിറഞ്ഞ് ❤️ സത്യത്തിൽ സയ്യിദുൽ ഉലമ ആരാണെന്നും എന്താണെന്നും ഒരു തരി പോലും നമ്മളൊന്നും മനസ്സിലാക്കിയിട്ടില്ലന്ന് നിസ്സംശയം പറയാം. സയ്യിദുൽ ഉലമയെ കാണാനും സയ്യിദുൽ ഉലമയുടെ കാലഘട്ടത്തിൽ ജീവിക്കാനായതും ഈ ദുനിയാവിൽ പടച്ച റബ്ബ് നമുക്ക് നൽകിയ വലിയ സൗഭാഗ്യമാണ് ❤ മരണംവരെ ആ നായകൻ്റെ പിന്നിൽ അടിയുറച്ചു നിൽക്കാൻ പടച്ച റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ....🤲🏻
സയ്യിദുൽ ഉലമയെ രാഷ്ട്രീയ ലാഭത്തിനും മറ്റു സ്വാർത്ഥ താല്പര്യത്തിനും വേണ്ടി വേദനിപ്പിക്കുന്നവർ ഇതൊക്കെ ഒന്ന് കേട്ട് സ്വയം വിലയിരുത്തിക്കോളി നിങ്ങൾക്ക് ചിലപ്പോൾ എന്തേലും ബൗദ്ധിക ലാഭം കിട്ടിയേക്കാം ഇപ്പോൾ വിമർശകരെ ആഖിറം നന്നാവണമെങ്കിൽ പൊരുത്തപെടിചോളി... അൽഹംദുലില്ലാഹ് ഇപ്പോൾ മനസ്സിനൊരു കുളിർമ സയ്യിദുൽ ഉലമയെ ,സമസ്തയെ പിന്തുണക്കുന്നതിനു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ബാപ്പു ഹാജി എന്റെ മൂത്താപ്പയാണ് . . അഭിമാനം ഉണ്ട്. . ബാപ്പു പലപ്പോഴും ഞങ്ങളോടൊക്കെ പല വിഷയങ്ങളും പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രമാത്രം ബാക്കിവെച്ചിരുന്നു എന്നത് ഇപ്പോഴാണ് അറിഞ്ഞത്.
കാലഘട്ടത്തിൻ്റെ പുരുഷൻ വന്നാൽ അവരെ അനുസരിക്കൽ മറ്റുള്ളവർക്ക് നിർബന്ധമായി വരും....അതിന് അസൂയ വച്ചിട്ട് കാര്യമില്ല അത് അല്ലാഹുവിൻ്റെ തീരുമാനമാണ്.....ശംസുൽ ഉലമ (ന:മ) ഉമ്മത്തിന് വേണ്ടി സമ്മാനിച്ച തങ്ങളെ മനസ്സിലക്കേണ്ടവർ എന്നെ മനസ്സിലാക്കി.......ഇനിയും മനസ്സിലാകത്തവർ ഇത് കേട്ടെങ്കിലും അവിടുത്തെ അനുസരിക്കുക...ബഹുമാനപ്പെട്ട സയ്യിദുൽ ഉലമാക്ക് റബ്ബ് ആഫ്യത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ....ആമീൻ
ചെറുപ്പത്തിൽ ചേളാരിയിൽ നടക്കുന്ന സമസ്തയുടെ സമ്മേളനത്തിന് എന്റെ മഹലിൽ നിന്ന് പോകുന്ന വാഹനത്തിൽ ഞാനും പോയിരുന്നു ഒരു ഉസ്താത് ഒരു വിഷയത്തിന്റെ എത്രയോ ദൂരെ നിന്ന് സംസാരിച്ചു അടുത്തേക്ക് ആനുകാലിക വിഷയങ്ങളിലേക്ക് വരുന്നത് പോലെ അനുഭവപെട്ടു നീട്ടി പറയാതെ ഒരു ക്ലാസ് നടത്തുന്ന പ്രദീദി ആ വിഷയത്തിന്റെ കൂടെ സഞ്ചരിക്കുന്നത് പോലെ തോന്നൽ ജന സാഗരം സൈലന്റ് ആയി കേൾക്കുന്നു പിനീടാണ് അറിയാൻ കഴിഞ്ഞത് അതേഹം മഹാനായ ഷംസുൽ ഉലമയായിരുന്നു എന്ന്
ബഹുമാനപ്പെട്ട ഉസ്താദ് ഉമർ ഫൈസി അവർകൾ പറയേണ്ടതും ഞങ്ങളുടെയൊക്കെ മനസുകളിൽ എന്തേ ആരും ഫൗണ്ടേഷൻ ടീമിനെ എതിർത്തു സംസാരിക്കാത്തത് എന്ന ആകുലത വച്ചു പൊറുപ്പിക്കുകയായിരുന്നു സമയം ഇനിയും വൈകാതെ സമൂഹത്തിന് ചിന്തിക്കാനും അത്തരം ഫൗണ്ടേഷനെ തള്ളിക്കളയാനും അവസരമായി സമസ്തക്കും ഉമർ ഫൈസി ക്കും അഭിനന്ദനങ്ങൾ
ഇതുവരെയുള്ളതിനേക്കാൾ ഇപ്പോൾ അറിഞ്ഞതും ഇനി അറിയാനിരിക്കുന്നതുമാണ് സത്യത്തിൽ യഥാർത്ഥ സയ്യിദുൽ ഉലമ പടച്ചവൻ അവിടത്തെ നേതൃത്വം ദീർഘകാലം നിലനിർത്തി തരട്ടെ,,, آمِين يا ربَّ العَالَمِينَ
ഒരു സ്വാലിഹായ മനുഷ്യൻ എന്ന് ഒറ്റവാക്കിൽ പറയാം വിഷയം വിമർശകർ മനസ്സിലാക്കുന്നതിന് വേണ്ടിയാണെങ്കിലും ഒരു പണ്ഡിതന്മാരെ പോലും വിമർശിക്കാതെ ഹയർ ആയ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരാ ൻ ഒരു സ്വാലിഹായ മനുഷ്യന് മാത്രമേ കഴിയൂ
സമസ്തയുടെ മക്കൾ കേൾക്കേണ്ട വാക്കുകൾ. മുസ്ലിം ലീഗിൻ്റെയും, സമസ്തയുടെയും പ്രിയ നേതാവ് ബാപ്പു ഹാജിയുടെ വാക്കുകൾ വളരെ വിലപ്പെട്ടത്. സമസ്തയെയും മുസ്ലിം ലീഗിനെയും ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ഈ വാക്കുകൾ വേഗത്തിൽ ഉൾക്കൊള്ളാൻ കഴിയും. ബാപ്പുഹാജി ശൈഖുനാ ശംസുൽ ഉലമയുടെ വാക്കുകൾ ഉദ്ദരിക്കുമ്പോൾ ശംസുൽ ഉലമ പറയുന്ന അതേ ശൈലിയിൽ തന്നെ. സത്യപ്രസ്ഥാനമായ സമസ്തക്കുള്ളിൽ ഫിത്ന നടത്തുന്ന പുത്തനാശയക്കാരുടെ ഏജൻ്റുമാർ കിണഞ്ഞു ശ്രമിക്കട്ടെ.......പക്ഷെ യഥാർത്ഥ സമസ്തക്കാർ അതിന് തടയിടുക തന്നെ ചെയ്യും. സമസ്തക്ക് ആത്മാർത്ഥമായി സേവനം ചെയ്യാൻ ഇതിലും മികച്ച സമയമേത്? ഭാഗ്യവാൻമാരെ ചരിത്ര നിയോഗമാണിത്. സമസ്തയുടെ നേതാവ് സയ്യിദുൽ ഉലമയുടെ നേതൃത്വത്തിലുള്ള പണ്ഡിതൻമാരെ ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മളാവുന്ന വിധം സഹായിക്കാം. അല്ലാഹുവെ നീ സ്വീകരിക്കണെ - ആമീൻ യാ അർഹമ റാഹിമീൻ.
തങ്ങളുടെ പ്രധാന ഉസ്താദണല്ലോ മാദിഹുർറസൂൽ തിരൂരങ്ങാടി ബാപ്പു ഉസ്താദ് .അവരുടെ അടുത്ത് നിന്നാണല്ലോ പല പ്രധാന കിതാബുകളും ഓതിയത് അവരെ കുറിച്ച് തങ്ങൾ പറഞ്ഞ വല്ലതും ബാപ്പുക്കാക്ക് ഓർമയുണ്ടെങ്കിൽ അത് കൂടെ പങ്ക് വെച്ചാൽ സന്തോശമായിരുന്നു
എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യംഇന്ന് നേരിടുന്ന പ്രശ്നം മനസ്സിലയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക
നിസ്സാരം അല്ല വളരെ ചിന്തിക്കേണ്ട വിഷയം ആണ് പ്രത്യേകിച്ച് ഇന്നത്തെ സമകാലിക വിഷയത്തിൽ " ഇതൊക്കെ തങ്ങൾ ഏറ്റെടുക്കുന്ന കാലം പ്രതിസന്ധി വരും അന്ന് ജിഫ്രി തങ്ങൾക്ക് ഒപ്പം നിൽക്കണം" എന്ന് ശംസുൽ ഉലമ (റ) പറയുന്നത് ജിഫ്രി തങ്ങൾ ഒരു സമസ്ത മുശാവറ മെമ്പർ പോലും അല്ലാത്ത സമയം... ഒരുപാട് ആളുകൾ ഉണ്ടായിരികെ വഫാത്തതിന്റെ 27 ദിവസം മുൻപ് ബാപ്പു ഹാജിയെ പ്രത്യേകം ശൈഖുനാന്റെ വീട്ടിലേക്ക് വിളിപ്പിച്ചു അത് പറയണമെങ്കിൽ അതിന്റെ ഗൗരവം എത്രത്തോളം ആണ്... ഈ പറഞ്ഞതിനും പതിറ്റാണ്ടുകൾക്ക് അപ്പുറം ബാപ്പു ഹാജി ജിഫ്രി തങ്ങൾ ഇതൊക്കെ ഏറ്റെടുക്കുന്ന കാലം വരെ ജീവിച്ചിരിക്കും എന്നും അന്ന് അത് ബാപ്പു ഹാജി പുതു തലമുറയോട് കൈമാറും എന്ന് ശൈഖുനായുടെ അകകണ്ണ്... ഇപ്പോൾ ശംസുൽ ഉലമ (റ)യുടെ ആളുകൾ എന്ന് പറയുന്നവർ പോലും ഇത്രയൊക്കെ കേട്ടിട്ടും ജിഫ്രി തങ്ങളെ നിസാര വത്കരിക്കുന്നവർ എത്ര കഷ്ടം ആണ് അവരുടെ കാര്യം..?
ജിഫ്രി തങ്ങളിലൂടെ ഉമ്മത്തിന് ആത്മീയ നേതൃത്വമായി ഒരു സയ്യിദിനെ കിട്ടി അഭിനവ ആത്മീയ ക്കാർ പാട്ടും ഡാൻസുമായി രാഷ്ട്രീയം കളിച്ചു നടക്കട്ടെ സമസ്തക്ക് സയ്യിദുൽ ഉലമാ മതി
ഇപ്പോ ഈ കൂടിക്കാഴ്ച അനിവാര്യമായിരുന്നു എന്ന് തോന്നുന്നു, കാരണം ആരെയും പൂർണ്ണമായി മനസ്സിലാകാതെ ആണ് ഇന്നിന്റെ കാലത്ത് മനുഷ്യ സമൂഹം വിലയിരുത്തുന്നത്, അത് social media effect ആവാം, but സത്യാവസ്ഥ മനസ്സിലാകാൻ ഇങ്ങനെ ചില കൂടിക്കാഴ്ചകൾ ആവശ്യമാണ്. അവതാരകൻ കൂടുതൽ ചോദ്യങ്ങൾ ചോതിക്കാതെ പറയാനുള്ളത് പറയാൻ അനുവദിച്ചു. തങ്ങൾ ഉസ്താദ് സമസ്തയെ കാണുന്നത് അത് ദീനിനെ നില നിർത്തുക എന്നതാണ്. എതിരെ വരുന്ന ഒച്ചപ്പാടുകൾ എന്തിന് വേണ്ടി ആണ് എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകാൻ പറ്റുന്നതേയുള്ളു. എന്നും ഈ പ്രസ്ഥാനത്തോടൊപ്പം 🤲🏻
ഞാൻ oru ap കാരൻ ആണ് എനിക്ക് സയ്യിദുൽ ഉലമയെ വളരെ ഇഷ്ട്ടം ആണ് ❤
സയ്യിദുൽ ഉലമ. നമ്മുടെ നേതൃത്വം.❤. ഇനിയും ഒരുപാട് കാലം നമുക്ക് നേതൃത്വം നൽകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲
🤲🏻🤲🏻♥️
ബാപ്പുഹാജിയുടെ സംസാരത്തിലുള്ള വ്യക്തത 👌🤍
ماشاء الله
ഞാനൊരു ബിസ്നസ്മാൻ ആണ്....സയ്യിദുൽ ഉലമക്ക് പിന്നിൽ ദൃഢമായി ഞങ്ങളുണ്ട് തങ്ങളെയും സമസ്തയെയും സംരക്ഷിക്കാൻ.
❤❤❤
ഞാനും
❤❤❤❤
ഞാനും ഇന്ഷാ അല്ലാഹ്
താങ്കൾക്ക് സ്വന്തം മഹല്ലിൽ പോലും അഡ്രസ്സില്ലാത്ത ഒരാളാണെന്നാണ് അറിയാൻ കഴിയുന്നത്. മഹല്ല് കമ്മിറ്റിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് താങ്കൾ 300വോട്ടിനു പരാചയപ്പെടുകയും ചെയ്തു. പിന്നേ എന്ത് കറാമത്താണ് താങ്കൾ പറയുന്നത്. ബിസിനെസ്സ് ചിന്തയുള്ള ഒരാളും സ്മസ്ത മുശാവറയിൽ ഇല്ലാതിരിക്കലാണ് സമസ്തക്കും നാടിനും നല്ലത്. നാളിതുവരെ സമസ്തയിൽ ഇല്ലാത്ത പലതും ഉണ്ടായിട്ടും കൈകെട്ടി നോക്കി നിൽക്കുന്ന ഒരു പ്രസിഡന്റ് നമുക്ക് വേണമോ. ദീർഘ വീക്ഷണമില്ലാത്ത, ആർജ്ജവമില്ലാത്ത ഇത്തരം നേതൃത്വം സംഘടനക്ക് ദോഷം ചെയ്യും. തീർച്ച.
സയ്യിദുൽ ഉലമാക്ക് a ഫീ യതുള്ള ദീർഗായുസ് നൽകട്ടെ..ആമീൻ
ബാപ്പുക്ക ഇങ്ങള് മുഴുവൻ പാരായണം ശംസുൽ ഉലമയുടെ സയ്യിദുൽ ഉലമയെ അറിയട്ടെ മുസ്ലിം ലോകം
സന്തോഷം
തങ്ങളുസ്താദിനെ ഇനിയും കേൾക്കണം
എൻ്റെ പുന്നാര റബ്ബേ ഞങ്ങളുടെ മുത്ത് സയ്യിദോർക്ക് എമ്പാടും ദീർഘായുസ്സും ആരോഗ്യവും
ഉമ്മത്തിനെ നയിക്കാനുള്ള ഹിക്ക്മത്തും ഹിമ്മത്തും നൽകണേ 😢
ആമീൻ യാ റബ്ബൽ ആലമീൻ
ശംസുൽ ഉലമ വെള്ളം നൽകി വളർത്തി വലുതാക്കിയ വടവൃക്ഷമാണ് സയ്യിദുൽ ഉലമ. ആ തണലിൽ ദീർഘകാലം ഈ ഉമ്മത്തിനെ അള്ളാഹു നിലനിർത്തട്ടെ. തങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ, ആമീൻ.
ആമീൻ
ആമീൻ
സെയ്യിദുൽ ഉലമ അടക്കമുള്ള നമ്മുടെ സമസ്തയുടെ എല്ലാ നേതാക്കന്മാർക്കും അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽക്കട്ടെ
ബഹു :നമ്മുടെ പ്രിയ സയ്യിദുൽ ഉലമയെ വേദനപ്പിക്കുന്നവർ പ്രിയ ബാപ്പുഹാജി പറയുന്നത് കേൾക്കുക 😢ആരാണ് ബഹു:സയ്യിദുൽ ഉലമ,ബഹു: പ്രിയ സയ്യിദുൽ ഉലമയെ കുറിച്ച് ഏല്ലാവർക്കും മനസിലാകുന്ന രീതിയിൽ പ്രിയ ബാപ്പുഹാജി മനസിലാക്കി തരുന്നു .ബഹു :പ്രിയ തങ്ങൾ ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
Aameen
❤❤❤❤❤
ആമീൻ
ആമീൻ
കണ്ണും മനസ്സും നിറഞ്ഞ് ❤️
സത്യത്തിൽ സയ്യിദുൽ ഉലമ ആരാണെന്നും എന്താണെന്നും ഒരു തരി പോലും നമ്മളൊന്നും മനസ്സിലാക്കിയിട്ടില്ലന്ന് നിസ്സംശയം പറയാം.
സയ്യിദുൽ ഉലമയെ കാണാനും സയ്യിദുൽ ഉലമയുടെ കാലഘട്ടത്തിൽ ജീവിക്കാനായതും ഈ ദുനിയാവിൽ പടച്ച റബ്ബ് നമുക്ക് നൽകിയ വലിയ സൗഭാഗ്യമാണ് ❤
മരണംവരെ ആ നായകൻ്റെ പിന്നിൽ അടിയുറച്ചു നിൽക്കാൻ പടച്ച റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ....🤲🏻
ആമീൻ 🤲
ആ തങ്ങളുടെ പിന്നിൽ അടിയുറച്ച് നിൽക്കാൻ اللاه തൗഫീഖ് നൽകട്ടെ
റബ്ബ് ഈ ഉമ്മത്തിൻ നൽകിയ മുത്താണ് സയ്യിദുൽ ഉലമ
Allah......ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഈ കയറിൽ മുറുകെ പിടിക്കും. സയ്യിദുൽ ഉലമ ❤️
അള്ളാഹ് എല്ലാ പ്രതിസന്ധിയിലും വിജയ്ക്കാനുള്ള കരുത്ത് തങ്ങൾക്ക് നൽകണേ അള്ളാ
സയ്യിദുൽ ഉലമക്ക് അല്ലാഹു ആഫിയത്തും ദീർഗായൂസും നൽകട്ടെ,ശത്രുക്കളുടെ ഫിത്നകളെ തൊട്ട് കാത്തു രക്ഷിക്കട്ടെ ആമീൻ
Aameen
Inshallah മരണം വരെ സയ്യിദുൽ ഉലമയോട് കൂടെ സമസ്ഥയോട് കൂടെ.
അല്ലാഹു തങ്ങൾക്ക് ദീർഘയുസ്സ് നൽകട്ടെ
സയ്യിദുൽ ഉലമയെ രാഷ്ട്രീയ ലാഭത്തിനും മറ്റു സ്വാർത്ഥ താല്പര്യത്തിനും വേണ്ടി വേദനിപ്പിക്കുന്നവർ ഇതൊക്കെ ഒന്ന് കേട്ട് സ്വയം വിലയിരുത്തിക്കോളി നിങ്ങൾക്ക് ചിലപ്പോൾ എന്തേലും ബൗദ്ധിക ലാഭം കിട്ടിയേക്കാം ഇപ്പോൾ
വിമർശകരെ ആഖിറം നന്നാവണമെങ്കിൽ പൊരുത്തപെടിചോളി...
അൽഹംദുലില്ലാഹ് ഇപ്പോൾ മനസ്സിനൊരു കുളിർമ സയ്യിദുൽ ഉലമയെ ,സമസ്തയെ പിന്തുണക്കുന്നതിനു അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
സയീഡ് ഉലുവ 😅എന്ന് പറയു കുറേഫീ
BluddyRaskle@@abdulrazack9498
@@abdulrazack9498 സാറയെ കാട്ടി സൂറയെ കെട്ടണ്ടേ നിനക്കൊക്കെ 😆😆😆
🤐
മുത്ത് തങ്ങൾ ❤
ജിഫ്രി തങ്ങൾ ആലിമായ തങ്ങൾ സമസ്തയുടെ അഭിമാനം, ബാഫെക്കി തങ്ങളുടെയും ശംസുൽ ഉലമ മയുടെയും പിൻഗാമി 🌹
22:57 ഇതാണ് വേണ്ടത് , ആ ചോദ്യത്തിന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞതിലുണ്ട് എല്ലാം ❤❤❤
ഇനിയും പറയണം 😢
അല്ലാഹ് സയ്യിദുൽ ഉലമക്കും സമസ്തക്ക് നേതൃത്വം കൊടുക്കുന്ന മഹാന്മ്മാരായ പണ്ഡിതൻ മ്മാർക്കും നീ ദീര്ഗായ്യുസ് നൽകണേ അല്ലാഹ് 🤲🏼🤲🏼🤲🏼
ബാപ്പു ഹാജി എന്റെ മൂത്താപ്പയാണ് . .
അഭിമാനം ഉണ്ട്. .
ബാപ്പു പലപ്പോഴും ഞങ്ങളോടൊക്കെ പല വിഷയങ്ങളും പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രമാത്രം ബാക്കിവെച്ചിരുന്നു എന്നത് ഇപ്പോഴാണ് അറിഞ്ഞത്.
❤
ജൂൺ 4 ന് സമസ്തയെ നാണംകെടുത്തിയ ശജറ നിരീശ്വരവാദികളുടെ കൂട്ടത്തിൽ മൂത്താപ്പ ഉണ്ടോ
നിങ്ങളുടെ മൂത്താപ്പ സുന്നി സമൂഹത്തിന്റെ അഭിമാനം ആണ്
കുരക്കുന്നവരെ നിങ്ങള് കുരച്ചോളൂ... കാലം നിങ്ങൾക്ക് ബോധ്യപ്പെടുത്തി തന്നോളും ശംസുൽ ഉലമയുടെ സയ്യിദുൽ ഉലമയെ 🤲
ജിഫ്രി മുത്തുക്കോയ തങ്ങൾ ഒരു വെള്ളി നക്ഷത്രം ആണ്
അത് മനസ്സിലാക്കാൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ..
തങ്ങളുസ്താദ് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
തങ്ങൾ ഉസ്താദ് 💙
കാലഘട്ടത്തിൻ്റെ പുരുഷൻ വന്നാൽ അവരെ അനുസരിക്കൽ മറ്റുള്ളവർക്ക് നിർബന്ധമായി വരും....അതിന് അസൂയ വച്ചിട്ട് കാര്യമില്ല അത് അല്ലാഹുവിൻ്റെ തീരുമാനമാണ്.....ശംസുൽ ഉലമ (ന:മ) ഉമ്മത്തിന് വേണ്ടി സമ്മാനിച്ച തങ്ങളെ മനസ്സിലക്കേണ്ടവർ എന്നെ മനസ്സിലാക്കി.......ഇനിയും മനസ്സിലാകത്തവർ ഇത് കേട്ടെങ്കിലും അവിടുത്തെ അനുസരിക്കുക...ബഹുമാനപ്പെട്ട സയ്യിദുൽ ഉലമാക്ക് റബ്ബ് ആഫ്യത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ....ആമീൻ
Ameen
എന്ത് പ്രതിസന്ധി വരുമ്പോഴും ശംസുൽ ഉലമയുടെ പേരിൽ ഫാത്തിഹ ഓതാന് ബാപ്പു ഹാജി ഞങ്ങളോട് നിർദ്ദേശിക്കാറുണ്ടായിരുന്നു
ബാപ്പു ഹാജിയെ കുറിച്ച് ആദ്യമായ് ഞാൻ കേൾക്കുന്നത് കണ്ണൂർ റാബീഹ് ഷംസു പരിപാടിയിൽ ഫത്താഹ് ദാരിമി യിൽ നിന്നാണ് ❤
ജിഫിരി തങ്ങൾ ആണ് ശരി സമസ്ത ശരി
പടച്ചവനെ ദീർഘായുസ്സ് നൽകനേ
ചെറുപ്പത്തിൽ ചേളാരിയിൽ നടക്കുന്ന സമസ്തയുടെ സമ്മേളനത്തിന് എന്റെ മഹലിൽ നിന്ന് പോകുന്ന വാഹനത്തിൽ ഞാനും പോയിരുന്നു ഒരു ഉസ്താത് ഒരു വിഷയത്തിന്റെ എത്രയോ ദൂരെ നിന്ന് സംസാരിച്ചു അടുത്തേക്ക് ആനുകാലിക വിഷയങ്ങളിലേക്ക് വരുന്നത് പോലെ അനുഭവപെട്ടു നീട്ടി പറയാതെ ഒരു ക്ലാസ് നടത്തുന്ന പ്രദീദി ആ വിഷയത്തിന്റെ കൂടെ സഞ്ചരിക്കുന്നത് പോലെ തോന്നൽ ജന സാഗരം സൈലന്റ് ആയി കേൾക്കുന്നു പിനീടാണ് അറിയാൻ കഴിഞ്ഞത് അതേഹം മഹാനായ ഷംസുൽ ഉലമയായിരുന്നു എന്ന്
4:20 ഈ വിഷയം തങ്ങളുസ്ഥാദ് യമനിയയിൽ ക്ലാസ്സിൽ പറഞ്ഞിന് ❤
മഹാനാവർകൾക്ക് അല്ലാഹു
ഹാഫിയത്തും ദീർഘായുസ്സും
നൽകട്ടെ ആമീൻ
ബഹുമാനപ്പെട്ട ഉസ്താദ് ഉമർ ഫൈസി അവർകൾ പറയേണ്ടതും ഞങ്ങളുടെയൊക്കെ മനസുകളിൽ എന്തേ ആരും ഫൗണ്ടേഷൻ ടീമിനെ എതിർത്തു സംസാരിക്കാത്തത് എന്ന ആകുലത വച്ചു പൊറുപ്പിക്കുകയായിരുന്നു സമയം ഇനിയും വൈകാതെ സമൂഹത്തിന് ചിന്തിക്കാനും അത്തരം ഫൗണ്ടേഷനെ തള്ളിക്കളയാനും അവസരമായി സമസ്തക്കും ഉമർ ഫൈസി ക്കും അഭിനന്ദനങ്ങൾ
ഇതുവരെയുള്ളതിനേക്കാൾ ഇപ്പോൾ അറിഞ്ഞതും ഇനി അറിയാനിരിക്കുന്നതുമാണ് സത്യത്തിൽ യഥാർത്ഥ സയ്യിദുൽ ഉലമ
പടച്ചവൻ അവിടത്തെ നേതൃത്വം ദീർഘകാലം നിലനിർത്തി തരട്ടെ,,,
آمِين يا ربَّ العَالَمِينَ
സയ്യിദുൽ ഉമ്മയും സയ്യിദുൽഉലമയും ഒന്നിച്ചു നീങ്ങുന്നത് കാണാനാഗ്രഹിക്കുന്ന ലക്ഷക്കണക്കിനാളുകളിൽ ഒരുവനാണ് ഞാൻ അത് സംഭവിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു
മഹാനായ ശംസുൽ ഉലമായുടെയും തങ്ങളുപ്പാപ്പയുടെയും
ബറകത്ത് കൊണ്ട് അല്ലാഹു തആല നമ്മെയും കുടുംബത്തെയും ഇരുലോകത്തും രക്ഷിക്കട്ടെ.
യാ അള്ളാ...
സയ്യിദുൽ ഉലമയെന്ന മാണിക്യം...
ഇനിയും മനസ്സിലാക്കാതെ രാഷ്ട്രീയം തലയിൽ കയറിയവർ മനസ്സിലാക്കുക...
ഒരു സ്വാലിഹായ മനുഷ്യൻ എന്ന് ഒറ്റവാക്കിൽ പറയാം വിഷയം വിമർശകർ മനസ്സിലാക്കുന്നതിന് വേണ്ടിയാണെങ്കിലും ഒരു പണ്ഡിതന്മാരെ പോലും വിമർശിക്കാതെ ഹയർ ആയ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരാ ൻ ഒരു സ്വാലിഹായ മനുഷ്യന് മാത്രമേ കഴിയൂ
Samastha haq❤ shamsul ulama😍 jifri thangal😍
ജിഫ്രി തങ്ങളെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ❤️❤️
സമസ്തയുടെ മക്കൾ കേൾക്കേണ്ട വാക്കുകൾ. മുസ്ലിം ലീഗിൻ്റെയും, സമസ്തയുടെയും പ്രിയ നേതാവ് ബാപ്പു ഹാജിയുടെ വാക്കുകൾ വളരെ വിലപ്പെട്ടത്. സമസ്തയെയും മുസ്ലിം ലീഗിനെയും ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ഈ വാക്കുകൾ വേഗത്തിൽ ഉൾക്കൊള്ളാൻ കഴിയും. ബാപ്പുഹാജി ശൈഖുനാ ശംസുൽ ഉലമയുടെ വാക്കുകൾ ഉദ്ദരിക്കുമ്പോൾ ശംസുൽ ഉലമ പറയുന്ന അതേ ശൈലിയിൽ തന്നെ. സത്യപ്രസ്ഥാനമായ സമസ്തക്കുള്ളിൽ ഫിത്ന നടത്തുന്ന പുത്തനാശയക്കാരുടെ ഏജൻ്റുമാർ കിണഞ്ഞു ശ്രമിക്കട്ടെ.......പക്ഷെ യഥാർത്ഥ സമസ്തക്കാർ അതിന് തടയിടുക തന്നെ ചെയ്യും. സമസ്തക്ക് ആത്മാർത്ഥമായി സേവനം ചെയ്യാൻ ഇതിലും മികച്ച സമയമേത്? ഭാഗ്യവാൻമാരെ ചരിത്ര നിയോഗമാണിത്. സമസ്തയുടെ നേതാവ് സയ്യിദുൽ ഉലമയുടെ നേതൃത്വത്തിലുള്ള പണ്ഡിതൻമാരെ ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മളാവുന്ന വിധം സഹായിക്കാം. അല്ലാഹുവെ നീ സ്വീകരിക്കണെ - ആമീൻ യാ അർഹമ റാഹിമീൻ.
ശൈഖുന ശംസുൽ ഉലമയുടെ പൊരുത്തം യഥാർത്ഥ രീതിയിൽ കരസ്ഥമാക്കിയോ ഇല്ലയോ എന്നറിയാൻ ഇന്ന് അവർ സയ്യിദുൽ ഉലമയെ അംഗീകരിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി
സമസ്തയെ നയിക്കാൻ റബ്ബേ നീ സയ്യിദുൽ ഉലമക്ക് ദീർഘയസ്സും ആഫിയത്തും നൽകണേ ആമീൻ
Aameen
Bapu Hajiyude aa vishwasam
Masha Allah
طول الله عمره مع الصحة والعافية
آمين
آمين آمين يارب العالمين
മാഷാ അല്ലാഹ്
Vapuka പറയുന്നത് വളരെ ശെരിയാണ് പാണക്കാട് കുടുംബം സമസ്തക് എന്നും ഒരുമുതൽക്കൂട്ടാണ്
അന്ന് ഉണ്ടായിരുന്ന തങ്ങാൻമാർ ആലിമീങ്ങളും ഇന്നുള്ളത് കണ്ണികണ്ട പെണ്ണ് ങ്ങളെ കൂടെ ഓണപാട്ട് പാടി നടക്കുന്നവരാണ്
തങ്ങൾ❤
ماشاءالله👍👍
തങ്ങളുടെ പ്രധാന ഉസ്താദണല്ലോ മാദിഹുർറസൂൽ തിരൂരങ്ങാടി ബാപ്പു ഉസ്താദ് .അവരുടെ അടുത്ത് നിന്നാണല്ലോ പല പ്രധാന കിതാബുകളും ഓതിയത് അവരെ കുറിച്ച് തങ്ങൾ പറഞ്ഞ വല്ലതും ബാപ്പുക്കാക്ക് ഓർമയുണ്ടെങ്കിൽ അത് കൂടെ പങ്ക് വെച്ചാൽ സന്തോശമായിരുന്നു
എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യംഇന്ന് നേരിടുന്ന പ്രശ്നം മനസ്സിലയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക
ഒരുപാട് കരഞ്ഞു പോയി
നിസ്സാരം അല്ല വളരെ ചിന്തിക്കേണ്ട വിഷയം ആണ് പ്രത്യേകിച്ച് ഇന്നത്തെ സമകാലിക വിഷയത്തിൽ
" ഇതൊക്കെ തങ്ങൾ ഏറ്റെടുക്കുന്ന കാലം പ്രതിസന്ധി വരും അന്ന് ജിഫ്രി തങ്ങൾക്ക് ഒപ്പം നിൽക്കണം" എന്ന് ശംസുൽ ഉലമ (റ) പറയുന്നത് ജിഫ്രി തങ്ങൾ ഒരു സമസ്ത മുശാവറ മെമ്പർ പോലും അല്ലാത്ത സമയം...
ഒരുപാട് ആളുകൾ ഉണ്ടായിരികെ വഫാത്തതിന്റെ 27 ദിവസം മുൻപ് ബാപ്പു ഹാജിയെ പ്രത്യേകം ശൈഖുനാന്റെ വീട്ടിലേക്ക് വിളിപ്പിച്ചു അത് പറയണമെങ്കിൽ അതിന്റെ ഗൗരവം എത്രത്തോളം ആണ്...
ഈ പറഞ്ഞതിനും പതിറ്റാണ്ടുകൾക്ക് അപ്പുറം ബാപ്പു ഹാജി ജിഫ്രി തങ്ങൾ ഇതൊക്കെ ഏറ്റെടുക്കുന്ന കാലം വരെ ജീവിച്ചിരിക്കും എന്നും അന്ന് അത് ബാപ്പു ഹാജി പുതു തലമുറയോട് കൈമാറും എന്ന് ശൈഖുനായുടെ അകകണ്ണ്...
ഇപ്പോൾ ശംസുൽ ഉലമ (റ)യുടെ ആളുകൾ എന്ന് പറയുന്നവർ പോലും
ഇത്രയൊക്കെ കേട്ടിട്ടും ജിഫ്രി തങ്ങളെ നിസാര വത്കരിക്കുന്നവർ എത്ര കഷ്ടം ആണ് അവരുടെ കാര്യം..?
@@ansab636 അള്ളാഹു ഹിദായത് നൽകട്ടെ...
തീരും ഇൻശാഅല്ലാഹ് ✌️
നല്ലരു അറിവ് കിട്ടി,,,,, മാഷാ അല്ല,,
മാഷാ അള്ളാ
Masha Allah
സയ്യിദുൽ ഉലമ 💚
اللهم أيده بروح القدس
ജിഫ്രി തങ്ങൾ അഹല് ബൈത് ആണ്❤️
മുത്ത് കോയ തങ്ങൾ❤❤❤❤❤❤
തങ്ങളും ബാപ്പു ഹാജിയും മഹാ ഭാഗ്യവാന്മാർ തന്നെയാണ്.
ജിഫ്രി തങ്ങളിലൂടെ ഉമ്മത്തിന് ആത്മീയ നേതൃത്വമായി ഒരു സയ്യിദിനെ കിട്ടി അഭിനവ ആത്മീയ ക്കാർ പാട്ടും ഡാൻസുമായി രാഷ്ട്രീയം കളിച്ചു നടക്കട്ടെ സമസ്തക്ക് സയ്യിദുൽ ഉലമാ മതി
ഇനിയും പറയണം വേണ്ടി വന്നാൽ.
അവരൊക്കെ തിരിച്ചു വരും..... Inshallha
ഇനി ഇവന്റെ രാഷ്ട്രീയ ജീവിതം അതിലേറെ കോമഡിയാണ്.
തങ്ങളുപ്പാപ🌹🌺🌹
❤❤Sayyidul ulama❤❤
സയ്യിദുൽ ഉലമ ❤
സമസ്ത❤
രാഷ്ട്രീയം വേറെ സമസ്ത വേറെ തന്നെ ആവണം
ഞങ്ങളുടെ തങ്ങളവർകൾക്ക് ആഫിയതുള്ള ദീർഘായുസ് നൽകണേ allah
Continue plz don’t stop.. minimum all things to be written in Dairy
الحمد لله على كل حال
Ya seyyidul ulamah 🥰
Masha Allah ❤❤
آمين آمين آمين يارب العالمين
ما شاء الله ❤
സയ്യിദുൽ ഉലമ ♥️
ആമീൻ
മുത്ത്❤
Jifri thangalku aafiyathulla deergayus nalkana allah
ماشاء الله
ഞാൻ ഒരു കാലത്ത് എന്നും ശെയ് ഹൃനാന്നെ കാണാർ ഉണ്ടായിരുന്ന് ആമുഖം ഇന്നും ഞാൻ ഒർക്കുന്നു അൽഹംദുലില്ലാ
ബാപ്പുക്ക...❤❤❤❤
നാഥാ🤲🤲🤲
ഫൗണ്ടേഷൻ ഖാസിയും വേണ്ട
PMA സലാമും വേണ്ട
സമസ്ത
കാണിക്കും
ഈ
സമുദായത്തിന്
നേർ
മാർഗം
Thangal❤
ഒരേയൊരു പേര് സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്
ماشاء الله
❤❤❤
ഇപ്പോ ഈ കൂടിക്കാഴ്ച അനിവാര്യമായിരുന്നു എന്ന് തോന്നുന്നു, കാരണം ആരെയും പൂർണ്ണമായി മനസ്സിലാകാതെ ആണ് ഇന്നിന്റെ കാലത്ത് മനുഷ്യ സമൂഹം വിലയിരുത്തുന്നത്, അത് social media effect ആവാം, but സത്യാവസ്ഥ മനസ്സിലാകാൻ ഇങ്ങനെ ചില കൂടിക്കാഴ്ചകൾ ആവശ്യമാണ്. അവതാരകൻ കൂടുതൽ ചോദ്യങ്ങൾ ചോതിക്കാതെ പറയാനുള്ളത് പറയാൻ അനുവദിച്ചു.
തങ്ങൾ ഉസ്താദ് സമസ്തയെ കാണുന്നത് അത് ദീനിനെ നില നിർത്തുക എന്നതാണ്. എതിരെ വരുന്ന ഒച്ചപ്പാടുകൾ എന്തിന് വേണ്ടി ആണ് എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകാൻ പറ്റുന്നതേയുള്ളു. എന്നും ഈ പ്രസ്ഥാനത്തോടൊപ്പം 🤲🏻
സെയ്യിദുൽ ഉലമാ ❤❤❤
Ya Sayyidul Ulama 😘😘😘😭
മാഷാ അള്ളാഹ്
സയ്യിദുൽ ഉലമ ❤അഭിമാനം