കറക്റ്റാണ് ബ്രോ പറഞ്ഞത്.... ആ കാലിനോട് മൂപ്പര്ക് തീരെ റെസ്പെക്ട് ഇല്ല.... Shin guard വെക്കുന്നത് ആ കാലിനോടുള്ള ആദരാവാണ് അത് ഇപ്പോഴത്തെ ജനറേഷൻ ഒന്നും മൈൻഡ് ചെയ്യാറില്ല.... ഡിസ്റെസ്പെക്ട്ടാണ് കാലിനോടുള്ള
ഏത് കളികാരനും ആദ്യം പഠിക്കേണ്ട പാഠം... ഫുട്ബോളിനെ സ്നേഹിച്ചു പരിക്ക് കിട്ടി കാൽ നഷ്ട്ടപെട്ടു ജീവൻ ഒടുക്കിയ ഒരു കളിക്കാരൻ നമ്മുടെ കേരളത്തിന് ഉണ്ടാരുന്നു.. മറക്കരുത്...
മുട്ടിന് കൊള്ളേണ്ടതാണ്🥺 കണ്ടപ്പോ തന്നെ പേടി ആയി🥺 മുട്ടിന് തട്ടിയിരുന്നേൽ പിന്നെ ആഷിക് ഉസ്മാൻ എന്ന കളിക്കാരൻ ഉണ്ടവില്ലായിരുന്ന്.... അവനെ ഒക്കെ പുറത്ത് ഇറങ്ങിയാൽ ഒന്ന് നേരിട്ട് കണ്ട് പറയണം... എന്തൊരു ചവിട്ട് 🤬
ഏത് വലിയ കളിക്കാരനും സേഫ്റ്റി പാഡ് വെക്കും... പക്ഷെ ആഷിക് ഉസ്മാൻ അത് വെക്കുന്നു പോലും ഇല്ല.... ഒരു നിമിഷത്തെ അശ്രദ്ധ മതി ഇഞ്ചുറി വരാൻ....
That's a point...🙌
കറക്റ്റാണ് ബ്രോ പറഞ്ഞത്.... ആ കാലിനോട് മൂപ്പര്ക് തീരെ റെസ്പെക്ട് ഇല്ല.... Shin guard വെക്കുന്നത് ആ കാലിനോടുള്ള ആദരാവാണ് അത് ഇപ്പോഴത്തെ ജനറേഷൻ ഒന്നും മൈൻഡ് ചെയ്യാറില്ല.... ഡിസ്റെസ്പെക്ട്ടാണ് കാലിനോടുള്ള
ഏത് കളികാരനും ആദ്യം പഠിക്കേണ്ട പാഠം... ഫുട്ബോളിനെ സ്നേഹിച്ചു പരിക്ക് കിട്ടി കാൽ നഷ്ട്ടപെട്ടു ജീവൻ ഒടുക്കിയ ഒരു കളിക്കാരൻ നമ്മുടെ കേരളത്തിന് ഉണ്ടാരുന്നു.. മറക്കരുത്...
@@cricky3166 ആരാണ് ബ്രോ
@@shafeepshafeep2065 vp sathyan
ആ foul ന് red കൊടുക്കണമായിരുന്നു usman ഭാഗ്യം കൊണ്ട് ഇല്ലെങ്കിൽ അത് seen ആയേനെ
Usman ashik🔥❤️
@@sajeerkkd2 eeth
ഉസ്മാൻ ആഷിക്
Adipoli 😊👌
ആ ഒറ്റ foul play അവരുടെ football life തന്നെ ഇല്ലതയെനെ. Red കാർഡ് കൊടുത്തില്ല😮🤔🤔🤔
ഉസ്മാന്റെ ഭാഗത്തു തെറ്റ് ഉണ്ട് ഒരു പേട് പോലും വെക്കാതെ കളിക്കുന്ന്
Hafiska⚡
Karatt lookeshen parayumo
കളി നടക്കുന്ന സ്ഥലം ആണോ ഉദ്ദേശിച്ചത്...മലപ്പുറം വേങ്ങര ടൗണിൽ...
@@NEWCAMPMALAPPURAM kk
Shin guard ഇടാതെ എന്തിനാ കളിപ്പിക്കണേ.
പാഡ് നിർബന്ധം
VALLIYA PERUNAL VANNITT PALIYIL POYITTILLA ENN MIND AAYIRUNNU MOOPERKK BHGYAM KOND RAKSHAPETTUU
Vengara aano
Aa
ഈ സീസണിൽ സുഡാൻ നൈജീരിയൻ ഐവറി കോസ്റ്റ് കളിക്കാർ ഇല്ലേ
മുട്ടിന് കൊള്ളേണ്ടതാണ്🥺 കണ്ടപ്പോ തന്നെ പേടി ആയി🥺 മുട്ടിന് തട്ടിയിരുന്നേൽ പിന്നെ ആഷിക് ഉസ്മാൻ എന്ന കളിക്കാരൻ ഉണ്ടവില്ലായിരുന്ന്....
അവനെ ഒക്കെ പുറത്ത് ഇറങ്ങിയാൽ ഒന്ന് നേരിട്ട് കണ്ട് പറയണം...
എന്തൊരു ചവിട്ട് 🤬
ORU PAD OKKE VECH KALIKKAAM INJURY AAYALUM KURACH ALLE AAKULLU
Hi
Nice video ❤✨️
അവനു റെഡ് മാത്രം കൊടുത്ത പോരാ രണ്ടെണ്ണം കൂടി കൊടുത്തു വിടേണ്ടതാര്ന്നു...ഇവനൊക്കെ എവിടുത്തെ കളിക്കാരൻ ആണ്..വെറുതെ ഫുട്ബോളിനെ പറയിപ്പിക്കാൻ...ഊളൻ😤😡
Mwoneeeeeee
Oooo
FOUL CHEYTHAL FOOTBALL NU ENTH SAMBHVIKUM ???
@@playingtime3053 ith kali ariyunnavar mathram aano suhruthe kanunne ithonnum ariyathe e chavittum kuthum mathram kanunnavar e kaliye paty entha chinthikya onnu aalojicha manasilakum...👍
ഒന്നുകിൽ ഭാവി അല്ലേ സെവൻസ്. ഭാവി നോക്കുന്നോർ സെവൻസ് കളിക്കില്ല.ഇത് വിവരം ഇല്ലായ്മ,അല്ലേൽ പണത്തിന് ഉള്ള ആവശ്യം,ജീവിത പ്രശ്നം അത്രേ ഉള്ളൂ