cancel പ്രവാസി

Поделиться
HTML-код

Комментарии • 402

  • @santhoshpanicker4078
    @santhoshpanicker4078 2 года назад +262

    നിൻ്റെ വാപ്പ പെങ്ങൾ ചെങ്ങായിമാർ എല്ലാംവരും നന്നായി അഭിനയിച്ചു എന്നാലും ലാല നിൻ്റെ അഭിനയം അത് തകർത്തു എല്ലാ ഫീലും ഉൾക്കൊണ്ട് കൊണ്ട് നീ അഭിനയിച്ചു തകർപ്പൻ അഭിനയം

  • @afsalmachingal1235
    @afsalmachingal1235 2 года назад +106

    ലാലാ ഇങ്ങള് ജീവിച്ചു കാണിച്ചു.. ഇനിയും എന്നും ഇത് പോലെയുള്ള നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @farooqmalappuramvlog
    @farooqmalappuramvlog 2 года назад +217

    പുതിയ വീഡിയോയുമായി ഞങ്ങൾ വീണ്ടും വരും ഞമ്മളെ ചെക്കൻ ലാലയെ സപ്പോട്ടാകിം ചങ്കുകളെ 😍

    • @smol2140
      @smol2140 2 года назад +1

      👍👍👍ok

    • @lalamalappuram8035
      @lalamalappuram8035  2 года назад +9

      Thanks

    • @UsmanErani
      @UsmanErani 2 года назад +3

      അതാണ് ....ഫാറൂ..പറഞ്ഞത് അത് കറക്ക്റ്റ് ലാല ഫാൻസ് ചെലൂർ

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 2 года назад +1

      Ninga moonnu perum pwoli thanne😍😍😍

    • @muneerparambil3440
      @muneerparambil3440 2 года назад +1

      അടുത്ത വീഡിയോ വരുന്നത് വരെ ചിരിച്ചോളിൻ കുരുപ്പേളെ 😄

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 года назад +27

    4:42 ഉമ്മാക്ക് തുല്യം ഉമ്മ മാത്രം😍🥰😔
    ഞാനും ഒരു പ്രവാസിയാണ് ഉമ്മ ഉയിർ ☺️🥰😘

  • @sreemathivasu4873
    @sreemathivasu4873 2 года назад +15

    ഒരു രക്ഷയും ഇല്ല.. Acting... കണ്ണ് നനയിച്ചു.... ഞാനും ഒരു പ്രവാസി ആയിരുന്നു.. ഇപ്പോൾ നാട്ടിൽ ജോലി ചെയ്യുന്നു..

  • @jannamariyamk.c7745
    @jannamariyamk.c7745 2 года назад +9

    ലാലാ... നിങ്ങളെ അഭിനയം... അതിന് പകരം വെക്കാൻ വേറെ ഒന്നും ഇല്ല 😍😍😍😍.... U r an amazing artist

  • @shihabshavellila2630
    @shihabshavellila2630 2 года назад +30

    നാടും വീടും ഇല്ലാതെ ആകാംശയുടെ മുൾമുനയിൽ നിൽക്കുന്ന പ്രവാസികളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ🥲🤲

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM 2 года назад +50

    തിജജുണ്ടകൾ കൊണ്ട് ആറാടുകയാണ് സപ്പോട്ടാക്കിൻ ചങ്കുകളെ🥰🥰

  • @musthafamuthu5560
    @musthafamuthu5560 2 года назад +11

    ഒരുപാട് മനസ്സിൽ തട്ടിയ വീഡിയോ ബ്രോ അഭിനയം തകർത്തു കണ്ണ് നനഞു പോയി 🥺🤩

  • @ponnusponnu2467
    @ponnusponnu2467 2 года назад +45

    സത്യം പറഞ്ഞൽ അവസാനം കണ്ണ് നിറഞ്ഞു 🙏👍🏽 നിങ്ങളുടെ അഭിനയം സമ്മതിച്ചു 👍🏽

  • @BilalBilal-sd2rj
    @BilalBilal-sd2rj 2 года назад +8

    കൊടുക്കടാ ലാലക് ഒരു ലൈക് 👍👍👍

  • @shameer6658
    @shameer6658 2 года назад +30

    ഞാനും ഒരു പ്രവാസിയാണ്. ഇത് പോലെ പലർക്കും സംഭവിച്ചിട്ടുണ്ടാകാം. ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ 🙁

  • @UsmanErani
    @UsmanErani 2 года назад +20

    ഒറ്റ ഷോട്ടിൽ ആണ് .. ലാല പെങ്ങൾ കോബ്ബ സീൻ ഞങ്ങൾ ഷൂട്ട് ചൈതത്
    ഒറ്റട്ടേക്കിൽ ലാല അത് പറഞ് ഫലിപ്പിചച്ചു.. അതാണ് അവൻ്റെ കഴിവ്. 🥰🙏🙏🙏🤝🤝

    • @malappuramarifa
      @malappuramarifa 2 года назад +1

      👌👌

    • @drive2live924
      @drive2live924 2 года назад +1

      ഉയരങ്ങളിൽ എത്തും എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാകും

    • @sakkeenakv324
      @sakkeenakv324 2 месяца назад

      👍🏻👌🏻👌🏻സൂപ്പർ 🥰🥰

  • @malappuramarifa
    @malappuramarifa 2 года назад +51

    മാഷാ അള്ളാഹ് ഈ വീഡിയോ യിൽ ഇവരുടെ കൂടെ എനിക്കും ഒരു ചെറിയ വേഷം ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷം ലാലാ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തെട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲😍

    • @sk-kp5wf
      @sk-kp5wf 2 года назад

      ഇഷ്ടപ്പെട്ടു

    • @farsanajasmine3487
      @farsanajasmine3487 2 года назад +1

      നിങ്ങളായിരുന്നോ ഇത്താ... Super 👍

    • @muhammedshareef8940
      @muhammedshareef8940 2 года назад

      സൂപ്പർ

    • @malappuramarifa
      @malappuramarifa 2 года назад +7

      @@farsanajasmine3487 അതെ പൊന്നു മ്മളെ എല്ലാരും ഒന്ന് സപ്പോർട്ട് ആക്കണേ 🙏

    • @farsanajasmine3487
      @farsanajasmine3487 2 года назад +1

      @@malappuramarifa 👍👍

  • @sulfikkarthaha1677
    @sulfikkarthaha1677 Год назад +6

    ഞാനും ഒരു പ്രവാസി ആയിരുന്നു 15 വർഷം ഗൾഫിൽ കഷ്ട്ടപെട്ടു പണിയെടുത്തു ആ കാലത്ത് എല്ലാരും എന്നെ സ്നേഹിച്ചു നിർത്തി വന്നപ്പോൾ ആർക്കും ഇപ്പോൾ ഒരു സ്നേഹവും ഇല്ല ഇത് കണ്ടപ്പോൾ എന്റെ കാര്യം ഓർമ്മ വന്നു 😌

  • @pandikkadvlog.3785
    @pandikkadvlog.3785 2 года назад +5

    അടിപൊളി വീഡിയോ 👍🏻👍🏻

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 2 года назад +126

    പ്രവാസികൾക്ക് എന്നും കണ്ണീർ മാത്രം😢

  • @kareemmct5251
    @kareemmct5251 2 года назад +17

    ഞാൻ ഒരു പ്രവാസിയാണ്... 😥 ഉള്ളിൽ തട്ടിയ വീഡിയോ... എല്ലാവരും കലക്കി 👍🏻👍🏻

  • @sudheeshprakunnu5230
    @sudheeshprakunnu5230 2 года назад +7

    എല്ലാവരും തകർത്തഭിനയിച്ചു സൂപ്പറായിട്ടുണ്ട്

  • @fasilperinthalmanna9989
    @fasilperinthalmanna9989 2 года назад +18

    Ningalde ഓരോ വീഡിയോ കാണുമ്പോഴും ഇത് നിങ്ങളുടെ ജീവിതമാണോ എന്ന് തോന്നി പോവാണ് ❤️

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 Год назад +6

    മമ്മുട്ടിയും മോഹൻലാലും അവിടെ ഇരിക്കട്ടെ ഞാൻ ഇന്ന് മുതൽ ലാല ഫാൻസ്‌ ആണ്..

  • @niyasrazaqu8330
    @niyasrazaqu8330 2 года назад +8

    ഖൽബിൽ കൊണ്ടു ലാലാ അന്റെ അഭിനയം ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @hasanulbanna510
    @hasanulbanna510 2 года назад +4

    5:08lala ingal pwoliyan bro 🔥 എല്ലാം റോളുംഅഭിനയിക്കാൻ അറിയാം lala😥 😘😘😘😘💯

  • @yadavkumar7360
    @yadavkumar7360 2 года назад +5

    The day will come Lala is the best actor.
    Directors please go through.....

  • @TouchMe-Tech
    @TouchMe-Tech Год назад +5

    ഗൾഫുകാരനെ വരുമാനം ആക്കുന്ന ചില കുടുംബങ്ങളുണ്ട് ഇപ്പോഴും നമ്മുടെ നാട്ടിൽ. അതിനു ഗൾഫിലേക്ക് പോകുന്ന വ്യക്തികൾക്ക് ആണ് വിവരം വെക്കേണ്ടത്. നമുക്ക് ആഗ്രഹം ഇല്ലാത്തപ്പോൾ നാട്ടിലേക്ക് തിരിച്ചു പോവാൻ കഴിയണം. അതിന് ആരുടെയും സമ്മതം ചോദിക്കരുത് വീട്ടുകാരുടെ പോലും.. ഗൾഫിലേക്ക് വന്നാൽ അപ്പോൾ തുടങ്ങും നാട്ടിലേക്ക് കടം വാങ്ങിയിട്ട് പൈസ അയച്ചു കൊടുക്കൽ... ആവശ്യത്തിന് പൈസ അയച്ചുകൊടുക്കുകയും. ഗൾഫിൽ നല്ല ഫുഡ് കഴിച്ച് ആരോഗ്യം നിലനിർത്തുകയും വേണം.

  • @n4tech131
    @n4tech131 2 года назад +4

    ഈ പാവം പ്രാവാസികളുടെ ജീവിതമാണിത്. എന്നും . ബാധ്യതകൾ മാത്രം .....

  • @ashifalikoppam7313
    @ashifalikoppam7313 2 года назад +6

    ഇത് വരെ കണ്ട വിഡിയോയിൽ എനിക്ക് ഇഷ്ട്ടം ആയത് ഈ video ഓരോ പ്രവാസിയുടെയും എന്നും തീരാത്ത സങ്കടം ആണ് ഈ വിഡിയോയിൽ പ്രവാസികളുടെ പൈസ ഇല്ലങ്കിൽ ഒന്നും അടിപൊളി ലാലാ spr ഒരുപാട് ഇഷ്ട്ടം ആയി ❤

  • @rockzizzupcrockzzz6465
    @rockzizzupcrockzzz6465 Год назад +4

    ഇത് തന്നെയാ ചില പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കേൻസൽ അടിച്ചെന്ന് കേട്ടാൽ മരിച്ച വീടുപോലെയാ എന്നും കണ്ണീരോടെ പ്രവാസി 😔😔

  • @farsanajasmine3487
    @farsanajasmine3487 2 года назад +39

    ശെരിയാ കാക്കൂ... ഓരോ പ്രവാസികളും അനുഭവിക്കുന്ന അവസ്ഥ... ലീവിന് വരുമ്പോൾ ഉള്ള പരിഗണനയൊന്നും cancel അടിച്ചുവന്നാൽ ഉണ്ടാവില്ല... പാവം പ്രവാസികൾ എന്നും ഒരു കറവപ്പശു ആകാനാണ് യോഗം 😔

  • @noorasworld7561
    @noorasworld7561 2 года назад +33

    ലാലാക്ക നല്ല സങ്കടം ആയിട്ടോ ഇങ്ങള് പൊളിയാണ് ❣️

  • @CISMARK
    @CISMARK Год назад +7

    വല്ലാതെ, ഫീൽ ആയി ലാല..
    ഇത് ഓരോ പ്രവാസിയുടെയും, അനുഭവത്തിൽ ഉണ്ട്.
    അഭിനയം.. കിടു

  • @UsmanErani
    @UsmanErani 2 года назад +6

    മ്മളെ മുത്ത് മണീ ലാലജിയുടെ കുടെ ഈ വീഡിയോയിൽ എനിക്കും ചെറിയ വേഷം (ചെങ്ങായി) ആയിട്ട് തന്നതിന് ലാല ക്ക് പ്രത്യേക നന്ദി താങ്ക്സ് 🥰👍
    ഉസ്മാൻ ഇരണി

  • @FaisalKhan-mm8tt
    @FaisalKhan-mm8tt 2 года назад +4

    Polichu to oru pravasiya nhanum

  • @muhammedashraf9331
    @muhammedashraf9331 2 года назад +7

    അവസാനം കരയിപ്പിച്ചു,, ലാലാ good acting🥰👍

  • @fayizfayizaa8015
    @fayizfayizaa8015 2 года назад +4

    Super oru pravasiyude അനുഭവം

  • @JaasilRaiz
    @JaasilRaiz 2 года назад +3

    Lala ijj thakarthu muthe

  • @siddiquek571
    @siddiquek571 2 года назад +3

    Enth Thett Cheythalum Ummamar Nammude Koode Nilkkkun🧕🧕🧕

  • @hobbyworldcrafts676
    @hobbyworldcrafts676 2 года назад +2

    Kareeme muthe.... Polichu.. Super super super

  • @aneeshkdaswandoor8740
    @aneeshkdaswandoor8740 2 года назад +3

    Lala super, wish u all the best bro😍😍😍👍👍

  • @sadiqmalappuram
    @sadiqmalappuram 2 года назад +12

    ഇത് ഒക്കെ അനുഭവിച്ചവർകെ ഇതിന്റെ ഫീൽ മനസ്സിലാവു 😢😢😢

  • @sreejumukkam4164
    @sreejumukkam4164 2 года назад +9

    ഞാനും ഒരു cancel, പ്രവാസി..... നന്നായി അവതരിപ്പിച്ചു മുത്തുമണികളെ 🥰🥰🥰👌👌👌

  • @noufelpa8953
    @noufelpa8953 2 года назад +10

    ഒരു പ്രവാസിയുംയോട് ആരും ചോദിക്കാത്ത ഒരു കാര്യം ആണ് ലാൽ കറക്റ്റ് ആയി പറഞ്ഞത്

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 года назад +6

    ലാലെ അത് കലക്കി '.... Cancel അടിച്ചുന്ന് പറഞ്ഞ മാന്തളും ചോറും ഐക്കാരം! ന്നാലും അനക്ക് ചങ്ക ടൊന്നും ഇല്ലല്ലോ ലാലെ!

  • @aneeshkdaswandoor8740
    @aneeshkdaswandoor8740 2 года назад +13

    Lala brooo. Acting super, natural 🎭

  • @mehaboobnbr
    @mehaboobnbr 2 года назад +4

    Me from jeddah kilo 4 nuzla

  • @muhammedshaji7463
    @muhammedshaji7463 2 года назад +3

    ലാല സൂപ്പർ

  • @SalmanSalman-qt2pw
    @SalmanSalman-qt2pw 2 года назад +4

    Super..👌👌👌

  • @rashidalakkad618
    @rashidalakkad618 2 года назад +3

    അടിപൊളി വീഡിയോ.

  • @ambulenceservise2109
    @ambulenceservise2109 2 года назад +9

    ഓരോ പ്രവാസിയുടെയും അവസ്ഥ...

  • @salman8464
    @salman8464 2 года назад +4

    Super onnum പറയാനില്ല

  • @salmanulfarisct5666
    @salmanulfarisct5666 Год назад +2

    Lala പൊളിച്ചു പൊളിച്ചു സൂപ്പർ നൈസ് ആ പെങ്ങളുടെ മുഖം അടിച്ചു പൊട്ടിക്കായിരുന്നു എന്നാൽ ഒരു മജ ആയിരുന്നു 😍

  • @Anshaworld
    @Anshaworld 2 года назад +1

    സൂപ്പർ വീഡിയോ അവസാനം സത്യം നല്ല വിഷമം ആയി😪😪

  • @athollokkam1052
    @athollokkam1052 2 года назад +1

    Super ഓരോ pravasidayum വേദന ആയിരുന്നു ഇത്

  • @mohammedshammaskt4514
    @mohammedshammaskt4514 2 года назад +3

    Heart touched ❤️

  • @ziyamohamed3521
    @ziyamohamed3521 2 года назад +2

    topic kurry kettathe anagillum sambavam kalakki ,👍👍

  • @Timelessvlog
    @Timelessvlog 2 года назад +7

    12 വർഷം മുമ്പ് ഞാനും ഗൾഫിൽ നിന്ന് tata പറഞ്ഞു പോന്നതാ... നാട്ടിൽ സ്റ്റിരമായ് ജോലി ചെയ്തു പോകുന്നു..
    ഒരു പ്രവാസിയുടെ വേദന മറ്റൊരു പ്രവാസിക്കെ അറിയു...♥️👍👍
    അടിപൊളി വീഡിയോ എല്ലാരും നല്ല അഭിനയം...

  • @muhammedzayan7145
    @muhammedzayan7145 Год назад +2

    Lalayude T-shirt so cute ❤❤❤

  • @afsalmachingal1235
    @afsalmachingal1235 2 года назад +2

    ലാലാ ക്ക.. ഇങ്ങൾ അടിപൊളി അഭിനയം ആണ് ട്ടാ

  • @dineshm8932
    @dineshm8932 2 года назад +1

    Lalakka last aa paranja vak ente ponno manasil sherikkum thatti ❤️❤️

  • @rash8662
    @rash8662 2 года назад +2

    Nannayittund bros ..... frm wayanad

  • @mashoorsajina2479
    @mashoorsajina2479 2 года назад +1

    ലാല നിങ്ങളെ perfomence സൂപ്പർ.

  • @minhajn1665
    @minhajn1665 2 года назад +1

    Nalla abhinayam..keep it up😍

  • @bismibismi7292
    @bismibismi7292 2 года назад +9

    ഒന്നരാടം ഗൾഫിൽ പോയി വരുന്ന പണി യാണല്ലോ

    • @suhaibksaksa3725
      @suhaibksaksa3725 2 года назад +1

      Gulf jeevidam orikalum avasanikunnilla കഥ കൾ ഒരുപാട് ആണ് എത്രെ വീഡിയോ എടുത്താലും മടുപ്പ് വരൂല

  • @nowfalnowfu2034
    @nowfalnowfu2034 2 года назад +3

    Njanum oru pravasiyanu 👍

  • @nisarkunnath1833
    @nisarkunnath1833 2 года назад +8

    ലാലേ ഇജ് മുനീർനു കൊടുത്ത ടീ ഷേർട് പൊളിച്ചു.... ഇന്കും വേണം ട്ടാ

  • @thasreefthaz6956
    @thasreefthaz6956 2 года назад +3

    Lala എജ്ജാതി ആക്റ്റിംഗ് 🔥🔥🔥

  • @swafvansafu3598
    @swafvansafu3598 2 года назад +3

    Lala vere level aan💥💥😘

  • @petsbirds361
    @petsbirds361 2 года назад +2

    ലാല മുത്തേ ഒരു യഥാർത്ഥ പ്രവാസിന്റെ അവസ്ഥയാണ് ഇജ് കാട്ടിത്തന്നത് ഇജ് പൊളി ഖൽബെ 😘😘😘

  • @izvibes869
    @izvibes869 2 года назад +2

    Real👍👍♥️♥️🔥🔥🔥🔥 onnum parayaanilla♥️

  • @ajlalkolliyil9105
    @ajlalkolliyil9105 2 года назад +5

    Lala കലക്കി ❤️

  • @legendsallmedia8843
    @legendsallmedia8843 2 года назад +2

    ലാലാ ഇതിൽ മാത്രല്ല ഇങ്ങനത്തെ എല്ലാം പാർട്ടിലും അടിപൊളിയായി അഭിനയിക്കും 👍❤ഗൾഫിൽ ആണ് ഇനി കളി ഒറിജിനൽ പ്രവാസി ആയി 😍

  • @ameerparakunnath9142
    @ameerparakunnath9142 Год назад +1

    ഭയങ്കര സീരിയസ് character നന്നായി ചെയ്യുന്നു... Real life സീൻസ്... പലരും അനുഭവിച്ചത്

  • @favaspp5051
    @favaspp5051 2 года назад +2

    Adipoliii 👍🏻♥️♥️♥️👍🏻

  • @tintuworld
    @tintuworld 2 года назад +2

    Masha allha 👍👍👍👍👍👍👍👍

  • @user-ky8qp1vv2m
    @user-ky8qp1vv2m 2 года назад +3

    05:00 ക്യാമറ മേനോൻ ഗ്ലാസ്‌ ൽ 😅😅😅😅
    ഇതൊക്കെ എനിക്ക് കൂടി വരാനുള്ള അനുഭവം ആണ് 😔😔

  • @shajueagles
    @shajueagles 2 года назад +1

    Super video.. ellavarum polichu.. orupad pravasikalude santhya santhamaya jeevithaman ningal abinayich kaanich thannath.. Hat's of u bro ❤️❤️🥰

  • @mohamedthousif992
    @mohamedthousif992 2 года назад +1

    എല്ലാവരും കലക്കി 👍🏻👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ

  • @0faizi
    @0faizi 2 года назад +1

    Adipoli ❤️👌👍👌👍👌

  • @Its_Me_Salman
    @Its_Me_Salman 2 года назад +2

    യഥാർത്ഥ കഥ ആണ് മക്കളെ ഇത്.. നാട്ടിൽ ഒര് കുറവും വരുത്താതെ ചൂട് ആണേലും തണുപ്പ് ആണേലും പോകാൻ മടിയാണെങ്കിലും നാട്ടിലുള്ളവരെ ഓർക്കുമ്പോൾ എല്ലാം സഹിച്ചു ജോലിക്ക് പോകും. എന്നിട്ട് കിട്ടുന്നത് ഇതും..

  • @Binth_haleed
    @Binth_haleed 2 года назад +2

    നമ്മുടെ chunk ബാവ ന്റെ vdo ഇൽ ഉള്ള ലാലാ അല്ലെ. പ്രവാസികൾ അവർക്ക് എന്നും വേദന മാത്രം ഉണ്ടായിട്ടുള്ളൂ ഞാനും അനുഭവിച്ചതാണ്. ഇപ്പോൾ നാട്ടിൽ സ്ഥിരം ആയപ്പോൾ ആർക്കും വേണ്ട 😔😔നല്ലൊരു skit ആണുട്ടോ ഇഷ്ടായി. ഉമ്മാക്ക് പകരം ഉമ്മ മാത്രം ❤❤കൂട്ടായിട്ടുണ്ട് 👍

  • @majdaldareesinternational362
    @majdaldareesinternational362 2 года назад +1

    Lala vere level 😍

  • @irshadnanath3924
    @irshadnanath3924 2 года назад +2

    നല്ലൊരു വീഡിയോ ❤️❤️❤️

  • @nishabudheen7554
    @nishabudheen7554 2 года назад +1

    Lala ഒരു രക്ഷീല്ല.....🥰🥰🥰🥰🥰😍😍😍😍😍😍

  • @shakirabanu680
    @shakirabanu680 Год назад +1

    Kann neranju sherikkum
    Paavam pravasikalude avastha🥺😓😥

  • @user-fh4qb8wi3l
    @user-fh4qb8wi3l Месяц назад

    നല്ല സൂപ്പർ വീഡിയോ

  • @greenplant8434
    @greenplant8434 2 года назад +2

    Pwoli muthe

  • @lairasvlogs2213
    @lairasvlogs2213 2 года назад +1

    Polichu muthe by 8 varshamayi cancel cheythu vanna chan

  • @salman8464
    @salman8464 2 года назад +5

    ഇങ്ങെളെ oru videiosum നെഞ്ചിൽ കുത്തികേറാണ്... ഭായി

  • @ishaqasma3071
    @ishaqasma3071 10 месяцев назад +1

    സത്യം പറ ഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി ഒരു വീട്ടിൽ നടക്കുന്ന സംഭവം ആണ്😥😥😥😥

  • @hashimVibes85
    @hashimVibes85 2 года назад +1

    സത്യം......

  • @jaleeltvr3294
    @jaleeltvr3294 Год назад +1

    ലാലാ തന്നെ യാണ് താരം

  • @subairck7081
    @subairck7081 2 года назад +2

    Lala ...thakrth abhinaychu ..real pravasam

  • @salman8464
    @salman8464 2 года назад +8

    അഭിനയിക്കല്ല ജീവിക്കാണ്..... 😘

  • @abdurahman1259
    @abdurahman1259 Год назад +1

    Well said a real story of pravaasi

  • @afsalaxel2980
    @afsalaxel2980 2 года назад +2

    Heart touched

  • @althafkarimbanakkal2373
    @althafkarimbanakkal2373 2 года назад +8

    അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിച്ചു 👍👍👍

  • @sharmainsimento2960
    @sharmainsimento2960 Год назад +1

    Very touching dear 😭😢

  • @dreamworld747
    @dreamworld747 2 года назад +2

    Corect point

  • @user-ho2yu8vz7z
    @user-ho2yu8vz7z 2 года назад +8

    അവസാനം കണ്ണ് നനയിച്ചു

  • @sumeshkuruva1030
    @sumeshkuruva1030 2 года назад +2

    Polichu