Комментарии •

  • @rashmirajeesh901
    @rashmirajeesh901 4 года назад +443

    എന്റെ പൊന്ന് കുഞ്ഞേ അബദ്ധത്തിൽ കണ്ടുപോയതാ
    എന്തായാലും ഇഷ്ടായി നല്ല അവതരണം
    കിടു

  • @akshaya.6117
    @akshaya.6117 4 года назад +106

    പേര് കണ്ടപ്പോൾ ഏതോ foreign channel അന്നെന്ന് കരുതി വന്നതാ.
    ഇതിപ്പോ നല്ല അസൽ കോഴിക്കോടൻ ഭാഷ.😍😍😍
    Nice presentation she is really talented 👍 ❣️

  • @faseelakm4805
    @faseelakm4805 4 года назад +329

    ഇതേതാ അടുത്ത കുരിശ് എന്ന് വെച്ച് കാണാൻ വന്നതാ... but കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടായി... മറ്റുള്ളവരെ പോലെ വെറുപ്പിച്ചില്ല... nice presentation...

    • @akiyakomachi
      @akiyakomachi 4 года назад +26

      Aayaadaaa😂😂✌🏻Mm.... Anyways Thank you ❤️😄✌🏻

    • @faseelakm4805
      @faseelakm4805 4 года назад +1

      Chummaa paranjathaattooo😀

    • @rahulsamyuktha7607
      @rahulsamyuktha7607 4 года назад

      ruclips.net/video/0Z2CQCQTco4/видео.html

  • @SabeelaHakeem
    @SabeelaHakeem 4 года назад +459

    ശിവാനിയുടെ സൗണ്ട് ഉം കേശുവിന്റെ ഫേസ് cut ഉം ഉണ്ട് മോൾക്🤗😍😍😍😍😍

  • @shifnashihab9208
    @shifnashihab9208 4 года назад +344

    കുറെ ആയി യൂട്യൂബിൽ ഇങ്ങനെ കാണുന്നു, വെറുതെ ഓപ്പൺ ആക്കിയത്, good👌👌👌👌

  • @jazzaworld
    @jazzaworld 4 года назад +421

    Veed Aara Shoot cheyithath❤️... 🤔
    Camera Man Erikatte Oru Like 👍🤗

  • @satheeshkk811
    @satheeshkk811 4 года назад +749

    അബദ്ധത്തിൽ കേറീയതാ...
    സൂപ്പർ വിടും ,ആളും ,അവതരണവും

  • @wandervloger
    @wandervloger 4 года назад +1953

    ഞാൻ കരുതി വല്ല ജപ്പാൻ ചാനെൽ ആയിരിക്കും എന്നു...എന്തായാലും അടിപൊളി 🌷🌷🌷🌷🌷

    • @akiyakomachi
      @akiyakomachi 4 года назад +77

      Ha...Ha...😂😅🙈Thank you ♥️✌🏻☺️

    • @rk-ld7gu
      @rk-ld7gu 4 года назад +44

      ഞാനും 😍തണുപ്പത്തു സംസാരിക്കുന്ന പോലെ

    • @Badusha_tt59
      @Badusha_tt59 4 года назад +15

      ഞാനും 😁

    • @badarudeenk8530
      @badarudeenk8530 4 года назад +11

      Njanum

    • @sachincs8949
      @sachincs8949 4 года назад +46

      Njn aadhym channel name vaayichath akiya kokachi enna😅.
      Molde presentation adipoli aayitund.. subscribeum chythu✌️

  • @fayazbr
    @fayazbr 4 года назад +44

    The one who is handling that camera and the one who did the editing needs to be applauded along with your presentation skill... Amazing iq, literally giving all possible angles and views complimenting your narration... Great job👍

  • @husnasherin6744
    @husnasherin6744 4 года назад +367

    സ്വന്തം വീടിനെ ഇത്ര അധികം മനോഹരമായി വര്‍ണ്ണിക്കുന്ന വേറെ ഒരാളെയും കണ്ടിട്ടില്ല.. Superb Molu..❤ U r awesome.. 😍

    • @akiyakomachi
      @akiyakomachi 4 года назад +10

      Ayyo🙈Thank you ♥️ 🙈✌🏻

  • @remya2492
    @remya2492 4 года назад +52

    എറ്റവും നല്ല അവതരണം.... ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും നല്ലതു പോലെ അവതരിപ്പിക്കാൻ മോൾക്ക് കഴിഞ്ഞല്ലോ... superbbb.... വീട് അതിലും മനോഹരം.... god bless you

    • @akiyakomachi
      @akiyakomachi 4 года назад +1

      Thank you ♥️✌🏻☺️

  • @probranthan
    @probranthan 3 года назад +1

    ഈ വീടും വീടിന്റെ ഉൾഭാഗവും പുറവും കാണാൻ നല്ല രസം. പിന്നെ നീ ഒരു Day in My life എന്ന video യും അതിൽ തുടക്കത്തിലെ Photo എടുക്കാൻ പേയപ്പോ ഉള്ള മഴവും പിന്നെ Photo എടുക്കുന്ന സ്ഥലത്തെ കാഴ്ചയും കാണൻ ഒരു നല്ല feeling. എനിക്ക് നിന്റെ ചാനൽ നല്ലവന്നം ഇഷ്ടപ്പെട്ടു

  • @mr_black_face-
    @mr_black_face- 4 года назад +48

    ആദ്യമായാണ് ഒരു ഹോം ടൂർ ഇത്ര ഇൻട്രസ്റ്റ് ഓടെ കാണുന്നത്, വലിയവർ പറയുന്നതിലുംഭംഗി ആയി എല്ലാം പറഞ്ഞു തന്നു. Keep it up

  • @SUHAILACHUI
    @SUHAILACHUI 4 года назад +193

    ശെരിക്കും ഹോം ടൂർ എന്ന് പറഞ്ഞാൽ ഇതാണ് ..... തട്ടിക്കൂട്ടല്ല 😍😍😍എല്ലാം വളരെ ഡീറ്റൈൽഡ് ആയി പറഞ്ഞു തന്നു 😍😍😍❤️

  • @treesathomas3953
    @treesathomas3953 4 года назад +171

    ചിലരുടെ ഹോം ടൂർ കണ്ടാൽ കലി വരും വർത്താനം കേട്ടാൽ. പക്ഷെ ഇത് അടിപൊളി ആയി വർത്താനം ഒരു ജാഡയുമില്ലാതെ 🤗🤗😍ഒരു സെൽഫി എടുക്കണ വീഡിയോ കണ്ടു വന്നതാ sub ചെയ്തു 🙂
    Edited :🙂

  • @lucky00008
    @lucky00008 4 года назад +243

    Beutifull home😍and the way of ur presentation is also beutifull💃

    • @Ayshmizworld
      @Ayshmizworld 4 года назад +1

      Hi, virodamillengil ente chanelkoodiyonnu subscribe cheyyo plsss 🙏 I, I am a beginner in you tube, disturb ayengil kshamikkanee sorry kshamikkanee sorry

    • @akiyakomachi
      @akiyakomachi 4 года назад +2

      Thnq 💕✌🏻

    • @ajisworld812
      @ajisworld812 4 года назад

      ruclips.net/channel/UCHwXQp7tairOO5c1kR4Di_A

    • @jezasvibes4273
      @jezasvibes4273 4 года назад

      ruclips.net/video/Pmm3lyqq2Yk/видео.html

  • @safusafuvana35
    @safusafuvana35 4 года назад +762

    ഉപ്പും മുളകിലെയും ശിവനിയുടെ സൗണ്ടും കേശുവിന്റെ മുഖച്ഛായവും😀

    • @akiyakomachi
      @akiyakomachi 4 года назад +58

      Oo...I luv them both.....Thank you ♥️😁

    • @muhsinamadheena
      @muhsinamadheena 4 года назад +3

      Enikum thonni

    • @mohammedmansoor7365
      @mohammedmansoor7365 4 года назад +13

      ഒരു കൊല്ലം മുൻപ് ഈ കുട്ടിയെ കുറിച്ചുള്ള ചാനൽ ന്യൂസ് കേട്ടിട്ട് കോശു എന്ന അൽ സാബിതിൻ്റെ ബാപ്പയും ഈ കുട്ടിയുടെ പിതാവും ഒരാളാണോ എന്ന് ഒരു investigation നടത്തി Pling ആയ ഒരാളാണ് ഞാൻ (കേശൂൻ്റെ ഉപ്പയെ കാണാതായതാണല്ലോ )

    • @safusafuvana35
      @safusafuvana35 4 года назад +5

      @@mohammedmansoor7365
      അഹ് ബല്ലാത്ത ജാതി😅

    • @safeenac9190
      @safeenac9190 4 года назад +1

      @@safusafuvana35 😂

  • @കുബ്ബൂസിന്റെകാമുകൻ

    നല്ല അവതരണം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👌👌👍💯

  • @fathimashifana7578
    @fathimashifana7578 4 года назад +70

    വീട് അടിപൊളി ആണ് ട്ടോ.
    സന്തോഷവും സമാധാനവും ബർകതും റഹ്മത്തും അല്ലാഹ് ആ വീടിന് നൽകട്ടെ.. ആമീൻ 🤲🤲

  • @sivaprasadmg1733
    @sivaprasadmg1733 4 года назад +295

    13 വയസ്സിൽ എജ്ഞാതി Anchoring
    അപ്പോൾ കുറച്ച് കൂടി കഴിഞ്ഞാ എവിടെ എത്തും ഓള്..??

  • @fahihima1219
    @fahihima1219 4 года назад +50

    Satyam paranja veruthe onn openaakeetha pinne full kanathe pokan thonneella good presentation and beautiful home

  • @aneeshkuttan1614
    @aneeshkuttan1614 4 года назад +29

    നല്ല വിവരണം .ലളിത ഭാഷ .ഹൃദയത്തോട് ചേർക്കുന്നു .അഭിനന്ദനങ്ങൾ .

    • @akiyakomachi
      @akiyakomachi 4 года назад +1

      Thank you ♥️✌🏻☺️

  • @youme374
    @youme374 4 года назад +138

    മോളു നല്ല അവതരണം മാത്രല്ല പ്രായത്തേക്കാൾ പക്വത തോനുന്നു സംസാരത്തിന് കേട്ടിരിക്കാൻ തോന്നും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 👍👍

    • @akiyakomachi
      @akiyakomachi 4 года назад +3

      Thank you ♥️😁

    • @rinu8313
      @rinu8313 4 года назад +1

      𝐌𝐦𝐦 𝐜𝐫𝐜𝐭 𝐞𝐧𝐧𝐢𝐤𝐤 𝐞𝐬𝐡𝐭𝐚𝐲𝐢

    • @shanidkp2197
      @shanidkp2197 4 года назад

      @@akiyakomachi you ethram classilan

    • @treesathomas3953
      @treesathomas3953 4 года назад

      Sathyam.

  • @deepapradeep2854
    @deepapradeep2854 4 года назад +93

    നല്ല അവതരണം.... പ്രായത്തിൽ കവിഞ്ഞ പക്വത. മനസിലാകുന്ന രീതിയിലുള്ള വ്യക്തമായ ഭാഷ... നല്ല പെരുമാറ്റം.... luv you ചക്കരേ... ♥️

  • @swathirajan7897
    @swathirajan7897 4 года назад +21

    How much did it cost completely building your house?? Excluding furnitures like show case, sofa etc etc.

  • @nidanida1711
    @nidanida1711 4 года назад +65

    റിസോർട് പോലെ ഉണ്ട് 😊😊എന്നും ടൂർ പോയ എഫക്ട് ആയിരിക്കും ലേ

  • @jeenakk7827
    @jeenakk7827 4 года назад +16

    വീടും അതവതരിപ്പിച്ച മോളെയും ഇഷ്ടായി. നന്നായിട്ടുണ്ട് കേട്ടോ വർത്തമാനവും അതരിപ്പിക്കുന്ന രീതിയുമൊക്കെ :)

  • @sakkirashanavas5749
    @sakkirashanavas5749 4 года назад +74

    Ithanu home tour😃beautifully explained 😊keep going Akiya👍

    • @akiyakomachi
      @akiyakomachi 4 года назад +4

      😅😅Ha..Ha.... Thank you ♥️😊

  • @robinpeter1859
    @robinpeter1859 4 года назад +16

    മിടുക്കിക്കുട്ടി......സൂപ്പർ സൂപ്പർ സൂപ്പർ... ഈ കുഞ്ഞുപ്രായത്തിൽ മോളൂട്ടി വീടിനെക്കുറിച്ച് എന്തു രസകരമായിട്ടാണ്‌ അവതരിപ്പിച്ചത്‌.മോളൂട്ടിയുടെ ലാളിത്യവും എളിമയും പുഞ്ചിരിയുമാണ്‌ മോളുടെ വീഡിയോ കാണുവാൻ ഞങ്ങളെ പിടിച്ചിരുത്തുന്നത്‌......God bless you ...All the best

  • @gopikavs1023
    @gopikavs1023 4 года назад +172

    ഉപ്പും മുളകിലെത്തെ ശിവാനിടെ ശബ്ദം പോലെ തോന്നുന്നല്ലോ 😍

  • @shifaniyaz4645
    @shifaniyaz4645 4 года назад +4

    Akiya komachi😊 ഈ പേരും മോളുടെ അവതരണവും നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും. നല്ല future ഉണ്ട് .superaan tto

  • @sjktd6986
    @sjktd6986 4 года назад +16

    ആദ്യമായിട്ടാണ് കോമച്ചിന്റെ വീഡിയോ കാണുന്നെ സംഭവം കൊള്ളാം നല്ല അവതരണം.ഇനി കൂടെ ഇണ്ടാവും.പിന്ന നല്ല വീട് ആണേ .പിന്നെ കോഴിക്കോട് ആയത്കൊണ്ട് അതിന്ടെ ഒരു supportum ഇണ്ടാവും

  • @rubiyami4892
    @rubiyami4892 4 года назад

    Super mole Kure Vediography tutorial pradheekshikkunnu.enikku bhayangara ishttamanu Vediography.

  • @asv1696
    @asv1696 4 года назад +156

    Keshunte lookum shivaniyum sound and samsaravum (uppum mulakum)

  • @BoroJoshna22
    @BoroJoshna22 4 года назад +97

    I didn't understand a single word, but watched the full video just to see the whole house, it's beautiful❤

  • @sangeethasasi1793
    @sangeethasasi1793 4 года назад +9

    അപ്പോ ഇത് മലയാളം ചാനൽ ആണോ പേര് കണ്ടു കേറിയ ഞാൻ...... അതിലും ഞെട്ടി ഫാറൂഖ് കോളേജ് ഉള്ളതാണ് എന്ന് കേട്ടപ്പോ അടുത്ത സ്ഥലം താമസിക്കുന്ന അയൽവാസി ആണ് മോളെ.... Love u dear

  • @SalinBabu9181
    @SalinBabu9181 4 года назад +89

    നമ്മുടെ സ്വന്തം ഇന്ത്യയിലെ white house. അതുപോലെ സ്വന്തം സൈക്കിൾ വിറ്റാൽ 100 രൂപ യെ കിട്ടുകയുള്ളൂ ...cute ....keep it ....

    • @akiyakomachi
      @akiyakomachi 4 года назад +2

      Ho.... Dialogues um padichallo😅🙈Thank you ♥️ 😁✌🏻

  • @vrindanambiar4470
    @vrindanambiar4470 4 года назад +41

    Came her after seeing a cmnt on hansika's video on garden. I must say, not disappointed. Good attempt mole... subscribed🥰❣️

  • @rajsmusiq
    @rajsmusiq 4 года назад

    Super mole🙂..If possible could you please tell me the name of white paint used. Thanks.

  • @Role377
    @Role377 4 года назад +394

    വീട് കണ്ടാൽ വല്ല യൂറോപ്പിൽ ആണെന്ന് തോന്നും ... ഈ ചാനൽ ഒരു മലയാളി You Tube ചാനൽ ആണെന്ന് വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്

  • @raihanathnaser7839
    @raihanathnaser7839 4 года назад +6

    Super home
    Evarude home ishttapettavar evide like cheyyummo

  • @muhsinkc2370
    @muhsinkc2370 3 года назад +1

    poli vidio...
    channel name kandeppol eatho placilannen karuthi.. vidio kandeppol mnslayi.
    jadayillatha supr charct....😍😍😗💕💕💕

  • @safnasappu
    @safnasappu 4 года назад +55

    I see ur channel in first time what a presentation and how cute yeah and also well awesome explanation so i subscibe it...

    • @akiyakomachi
      @akiyakomachi 4 года назад

      Oo....Thank you ♥️✌🏻☺️

    • @safeedathasneem6448
      @safeedathasneem6448 4 года назад +1

      Njanum first at ayita kaanunnadu.
      Ajeeb komachiyude makal aanaley

  • @rashirashi8701
    @rashirashi8701 4 года назад +63

    മിടുക്കി...
    മനോഹരമായി അവതരിപ്പിച്ചു

  • @sijisam2117
    @sijisam2117 4 года назад

    Nannayitund. Thallilla ,verupirilla,,simple. Kunji mol ethra bhangi aayita present chethekunne. Js loved

  • @ninuraihana9724
    @ninuraihana9724 4 года назад +21

    ഉപ്പും മുളകിലെ കേശുവിന്റെ facecut and ശിവാനിയുടെ voice ഉം കിട്ടിയിട്ടുണ്ട്.. !😃

  • @Justin-gl4fw
    @Justin-gl4fw 4 года назад +29

    Taking an image, freezing a moment, reveals how rich reality truly is.” ...

  • @gayaquinn7177
    @gayaquinn7177 4 года назад +1

    Hi... Njaan ningalde veedinte adth thanne ullathaa.. Krishibhavan road il... Corona kazhiyuvanel.. Neritt vannotte veetil?? Chumma adipoli aayind.. Nd nice presentation.venerini yil aano padikunne?

  • @nishadarfas6161
    @nishadarfas6161 4 года назад +23

    ആദ്യമായും അവിചാരിതമായും വന്നതാണ്. ഞാൻ പഠിക്കുന്ന കാലത്ത് ഒരുപാട് അത്ഭുതത്തോടെ കേട്ട പ്രിയപ്പെട്ട അജീബ് കോമാച്ചീയുടെ വീടും മോളും ഒരുപാട് ഇഷ്ടായി. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @akiyakomachi
      @akiyakomachi 4 года назад

      Thank you ♥️😁

    • @mallugamer1421
      @mallugamer1421 4 года назад

      Njan molude Peru vayichappol thanne ajeeb komachi Enna perane manassilekke odiyethiyate...molude bappayayirunnu le...super

    • @ansila_thasni5387
      @ansila_thasni5387 4 года назад

      Aameen🤩

  • @saswakavintamil9440
    @saswakavintamil9440 3 года назад +3

    Budget home mean?😳

  • @neerajajayadev643
    @neerajajayadev643 4 года назад +1

    Adhyoytt kaanua e channel.... Kandu ishtapettu subscribe cheydhu.... Veedum Kollam presentation um kolla ishtayi😍😍😍❤️❤️❤️

  • @sandrasandra2577
    @sandrasandra2577 4 года назад +26

    ശിവാനിയുടെ അതെ സൗണ്ട് ഉപ്പും മുളക്കും 🙄🤯😲😳

  • @bababasi1722
    @bababasi1722 4 года назад +5

    മോളൂ .....വീഡിയോ സൂപ്പർ.... അവതരണം അതിലേറെ സൂപ്പർ.... വീടും സൂപ്പർ.....
    അങ്ങനെ മൊത്തത്തിൽ സൂപ്പർ ...

  • @arunspal9166
    @arunspal9166 4 года назад +1

    aa same cycle ente aduthu undayirunu..Hero elite ennakadayirunu peru..cheriya size um shock absorberum oke undayirunu...black paint adichu njan eppozhum kondu nadakumayirunu...nalla adipoli cycle ayinu...njan athu oru ormakayi veedinte oru moolel kondu vechu...pakshe ente achan athu eduthu akrikar kku koduthu

  • @sandayrani3220
    @sandayrani3220 4 года назад +30

    Totally how much the whole building costs

  • @funnywings5340
    @funnywings5340 4 года назад +8

    Hai. Akiya. നിന്നെ നല്ലവണ്ണം ഇഷ്ട്ടായി. എനിക്ക് ഇങ്ങനെ ഉള്ള വീഡിയോകൾ കാണാൻ ഭയങ്കര ഇഷ്ട്ടാണ്. എന്തായാലും ഇത് പൊളിച്ചു.

  • @talkwithanu4508
    @talkwithanu4508 4 года назад

    Enganeyanu ithra bhangiyayi edit cheyyunnath???? Plzz onnu paranju tharuooo. Veedu adipoliyaa🔥🔥🔥

  • @venusshar1399
    @venusshar1399 4 года назад +8

    Im a Tamilian from Malaysia n don't understand Malayalam but u r so cute , the way u talk
    Keep up ur good job girl 😀👍🏾👍🏾 Luv from Malaysia💕💕💕💕💕💕💕🧡🧡

    • @akiyakomachi
      @akiyakomachi 4 года назад

      Thank you so much for watching my vlog even though u don't understand malayalam😅 ❤️😁

  • @jeevanandhu354
    @jeevanandhu354 4 года назад +3

    I Don't even know who is this girl,I don't even know one word of malayalam,but there was a reccomondation,I just entered to watch what is,and I continued to what until it ends,because I love malayalam language a lot and lot.Normal speaking is also gives a feeling of singing.Malayalam language is the only language which gives me that feeling.such a beautiful language.but I couldn't understand properly.this little girl is so cute.

  • @samusamu8253
    @samusamu8253 4 года назад +1

    Super veed ...........kidlan ....njaaaan kandathil vechu yenikk yettavum ishtapett veeed👍👍👍👍

  • @shadiyaali6256
    @shadiyaali6256 4 года назад +28

    Ur talk is like shivani in uppum mulakum.... Lot of luv from pkd..... Ur age nd place ethaa??

    • @akiyakomachi
      @akiyakomachi 4 года назад +2

      Oo.... Thank you ♥️ I also like Shivani.....I'm 13yrs now and my place is Farook College at Calicut✌🏻✨

    • @shadiyaali6256
      @shadiyaali6256 4 года назад +2

      @@akiyakomachi oh my god.... I am also 13 years old.... I m frm pkd🥰🥰

  • @fajazmuhammad9109
    @fajazmuhammad9109 4 года назад +18

    I came here for your home but i loved the way of your presentation ❤️

    • @akiyakomachi
      @akiyakomachi 4 года назад

      Oo...😘Thank you ♥️😁

  • @farsana.p.afarsu8765
    @farsana.p.afarsu8765 3 года назад

    Poli house kidukkachi video. Pappak endha job.veettil ethra room und

  • @myvillagedelicacybyroshnis8529
    @myvillagedelicacybyroshnis8529 4 года назад +20

    The best part in this video is your presentation......simply superb .....and loved the white theme beautiful house.......lots of love....keep going..god bless you 🥰🥰🌿🌴🌴☘🌾

  • @meeraneha7
    @meeraneha7 4 года назад +15

    This is my ideal type of house😪😪😪😪😊

  • @irinzaara7544
    @irinzaara7544 3 года назад

    How to make the fish pond , glass aano side vechath??

  • @sufeerajahan3215
    @sufeerajahan3215 4 года назад +26

    Beautiful beautiful home full whiteee i really really liked that white theme.... The stairs bedroom
    Dining room sofasss every thing sooo cuteee and nicee.....

    • @akiyakomachi
      @akiyakomachi 4 года назад +1

      Thank you ♥️✌🏻☺️

  • @studywithmehar3670
    @studywithmehar3670 4 года назад +6

    Super video first time watching your video 😊.this is wat called presentation 👍👏..30 lack only for strcture or including interior everything?

    • @akiyakomachi
      @akiyakomachi 4 года назад +1

      Oohh ❤️😁 Thank you ♥️ Yes it's under 30 lakh✌🏻❤️

  • @BARCH-wp5vl
    @BARCH-wp5vl 4 года назад

    Videoshoot cheyyan upayogicha camera and lens

  • @kunjaamiz_worldd3221
    @kunjaamiz_worldd3221 4 года назад +20

    Akiya komachi... who prefer this name for u molu? 😃

  • @glittopaul8170
    @glittopaul8170 4 года назад +14

    I’m watching your channel for the first time; what a energy you have; a positive vibe all around. Keep going mole; ഒത്തിരി ഇഷ്ട്ടപെട്ടു house 🏠 tour; superb home.

  • @genuine_meteen9169
    @genuine_meteen9169 4 года назад

    akiya, Is the total area where the house is situated 8 cent only?.. bcoz it really loks so big and beautiful.

  • @Absoluteartcreations
    @Absoluteartcreations 4 года назад +6

    Most of the time i m not able to see any kerela speaking video,but this time i saw full video because of her sweet voice,gesture

  • @rabiyashamna183
    @rabiyashamna183 4 года назад +13

    A wonderful house Iam from kasaragod I really love it so much😍😍the way of introducing 😍😍

  • @anandpa9105
    @anandpa9105 3 года назад +1

    I'm ur new subscriber.. Nice video keep going 😍😍😍

  • @workaholickidney3634
    @workaholickidney3634 4 года назад +4

    Ithentha ellarum ith keralathil thanne aano ee veed ee kutti enn chodikunne enik anganethonneettilla?
    Enik ishtamayi adipoli💜💜♥️♥️♥️✌️✌️

  • @unnikrishnan479
    @unnikrishnan479 4 года назад +19

    Anybody from Calicut mmada koyikode

  • @adithyann.m3113
    @adithyann.m3113 3 года назад +1

    Please chechi will you give me the plan of the house

  • @bachuforever1419
    @bachuforever1419 4 года назад +557

    ഉപ്പും മുളകും ശിവാനിയുടെ സൗണ്ട്... 😄😄😀😀

  • @PavithraKumar1993
    @PavithraKumar1993 4 года назад +13

    It's just awesome sister....I don't know malaiyalam....But, I can understand the things the way you explained...Its damn true that you have positive vibe with your smile and it's exhibits the confidence as well as innocence. I just adopt you as my crazy sister by the end of your video....This simplycity will bring you a pleasant life....God bless you my Dr sister...in tamil thangachi...

    • @akiyakomachi
      @akiyakomachi 4 года назад +2

      Oo .....Thank you so much for watching my video even though u don't know my name❤️😁✌🏻♥️

  • @jamsheedjamshi2249
    @jamsheedjamshi2249 3 года назад

    Ground floorle living roomile 3 rooms kanichila 😞athpole mukalile full viewum kanichilla.athkoode include cheyth kanikko.waiting for full plan of ur house 🏡

  • @fathimaazhar2596
    @fathimaazhar2596 4 года назад +9

    Veedine kalum molan super masha Allah kann kollathirikatte😍

    • @akiyakomachi
      @akiyakomachi 4 года назад

      Ahaa....😁❤️✌🏻Thnq

  • @sportstalks8191
    @sportstalks8191 4 года назад +49

    Masha allah beautiful house. Background music 🎵 indengil nalle indaaayene

    • @akiyakomachi
      @akiyakomachi 4 года назад +3

      Oo...Ok, Thank you ♥️😊

    • @ajisworld812
      @ajisworld812 4 года назад

      ruclips.net/channel/UCHwXQp7tairOO5c1kR4Di_A

  • @aamiminnu1912
    @aamiminnu1912 4 года назад

    Chumma ee vayi poyappol kayariyatha.... kollam... evide place

  • @merinjosey5857
    @merinjosey5857 4 года назад +16

    കണ്ടപ്പോൾ ഒരിഷ്ടം തോന്നി സബ്സ്ക്രൈബ് ചെയ്തു 🥰🥰🥰😊

  • @cakesinessbydevikam9974
    @cakesinessbydevikam9974 4 года назад +6

    Cameraman adipoli shooting. And your presentation is fabulous. Keep going dear

    • @akiyakomachi
      @akiyakomachi 4 года назад +2

      Thank you ♥️✌🏻☺️

  • @Ashu.jitheesh
    @Ashu.jitheesh 4 года назад

    Poli ayittund mole .. 😍 enikkum undakkanam itupole orennam. Ithinde plan kittuo

  • @Karumuru
    @Karumuru 4 года назад +15

    Nice cute home... And your presentation is really amazing😍

    • @akiyakomachi
      @akiyakomachi 4 года назад

      Oo.... Thank you ♥️😊 Karumuru &team

    • @ajisworld812
      @ajisworld812 4 года назад

      ruclips.net/channel/UCHwXQp7tairOO5c1kR4Di_A

  • @ajit28484
    @ajit28484 4 года назад +8

    Hey Akiya.. I must say your house has a heaven like feel. THE WHITE HOUSE. Loved your dane and ofcourse the style of your home-touring was awesome. You rock lady 💛

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 4 года назад +2

    വീടും കണ്ടില്ല ആളിനെയും കണ്ടില്ല കേട്ടത് തന്മയതമുള്ള ആ സംസാര പാടവം.good.

  • @nivyamangalath5333
    @nivyamangalath5333 4 года назад +4

    😍😍😍😍😍😍സൂപ്പർ ഒട്ടും ജാടയില്ലാത്ത അവതരണം 👌👌👌👌

  • @INTERIORMAGAZINE
    @INTERIORMAGAZINE 4 года назад +23

    Beautiful house and excellent presentation...What a camera work... superb!!

    • @akiyakomachi
      @akiyakomachi 4 года назад +1

      Hoo... Thank you ♥️😊

  • @aneeshakvanee8580
    @aneeshakvanee8580 4 года назад

    Akiya super ninne kanumbo ante frnd poojaya pole indu avalu aadhyam ankku ninte oru video kanichu thannirunnu ningal oru pole thannayaanu kaanan

  • @askarali9299
    @askarali9299 4 года назад +18

    Very nice....looks like my dream home.... I am one of the college mate and friend of akhil komachi and super fan of his photography... Now I am going to be the fan of akiya komachi's vlog....

  • @subru1119
    @subru1119 4 года назад +5

    വീട് എന്തായാലും കലക്കി. വീട് ഇഷ്ടപെട്ടവർ ലൈക്‌ ചെയ്യൂ

  • @sanjuparackalraja
    @sanjuparackalraja 4 года назад

    Very nice presentation..cheyyunna videos ellam super..samadhanam ulla samsaram..

  • @MR-wt2ut
    @MR-wt2ut 4 года назад +7

    I'm from ap,can't understand your language,beautiful house.. I watched it 3 times,can u say how much budget and cents?

    • @akiyakomachi
      @akiyakomachi 4 года назад +1

      Oo... It's 8cents, 2000 sq.feet,30 lakh......Thank you for watching♥️

  • @jumanajuhina8005
    @jumanajuhina8005 3 года назад +3

    മലപ്പുറ കാരി ആണ് എന് തോന്നുന്നു സംസാരം കേട്ടിട്ട് ഞാൻ ആദ്യം ആയിട്ട് ആണ് ഈ channel കാണുന്നത് athu kond chodichath

  • @malavika8758
    @malavika8758 4 года назад +1

    Awesome....I am viewing ur channel 4 the first time....😍..loved it.....Subscribed❤️🙌🏻...keep going❤️❤️🥰

  • @travelwithjoe9166
    @travelwithjoe9166 4 года назад +6

    30lakhs is very affordable .... The total area is 2000 sft or just the house.... If it is just the house....how much is the total area. Also , can I get builder details if possible

    • @akiyakomachi
      @akiyakomachi 4 года назад

      House is 2000 sq.feet✌🏻