മരണം ഉറപ്പാക്കും വരെ ഷോക്കടിപ്പിച്ചു; പുന്നപ്രയിലെ കൊലയ്ക്ക് മാസങ്ങളായി കെണിയൊരുക്കി വെച്ചു
HTML-код
- Опубликовано: 10 фев 2025
- പുന്നപ്രയിലെ കൊലപാതകം; മരണം ഉറപ്പാക്കും വരെ ഷോക്കടിപ്പിച്ചു; മാസങ്ങളായി കെണിയൊരുക്കി വെച്ചു
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
മകനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല എല്ല ആൺ സുഹൃത്തക്കൾ ഉള്ള അമ്മമാർക്ക് ഇതു ഒരു പാഠം ആകെട്ടെ എന്താ ശരിയല്ലേ
Yess, പാടമായിരിക്കട്ടെ.
Correct
എന്തിനാ ഇത് ചെയ്ത് സ്വന്തം ജീവിതം കളഞ്ഞത്.? ആ വൃത്തികെട്ട സ്ത്രീയെ അയാളോടൊപ്പം പറഞ്ഞുവിട്ടേക്കണമായിരുന്നു. പാവം കുഞ്ഞ് അതിന് സമൂഹത്തിൽ മാന്യമായി ജീവിക്കേണ്ടേ, ഇതുപോലെയുള്ള സ്ത്രീകൾ കുഞ്ഞുങ്ങളെ നശിപ്പിക്കും. 😭😭
നമ്മുടെ നിയമവും ഭരണവും കുറ്റകൃത്യത്തെ പ്രഹസനമാക്കുകയാണ് ഒരു കോടതി ശിക്ഷ ശരിവക്കും മറ്റൊരു കോടതി കുറ്റമില്ലന്നു കണ്ടെത്തും
മകനോടപ്പം 👍👌
ഞാനും
അമ്മയുടെ സുഹൃത്തു എന്നു പറയല്ലേ. അമ്മയെ കളിക്കാൻ വന്നവനെ മകൻ കൊന്നു എന്നു പറയു
വാണിംഗ് കൊടുത്തിരുന്നു. അവന് കിട്ടേണ്ടത് തന്നെയാ. ഈ മകനെ കുറ്റം പറയാൻ പറ്റില്ല
ആളൂരേ.....നീതിബോധം ഉണ്ടെങ്കിൽ ഈ മകനെ രക്ഷിക്കൂ!!!!!!
ഈ കേസ് ആണ് വിജയിപ്പിക്കേണ്ടത് ന്യായം കിരണിൻറ ഭാഗത്ത്
@@mygarden9861 അതെ 👍 അത് ഞാനും ആഗ്രഹിക്കുന്നു. അയാളെ cash ഉള്ളവന് അല്ലേ വാങ്ങിക്കാൻ കഴിയു. 😭😭
Athe sathyam🙏🙏
@@mygarden9861 അതെ ഞാനും ആഗ്രഹിക്കുന്നു. അയാളെ cash ഉള്ളവർക്കല്ലേ വാങ്ങിക്കാൻ കഴിയു. സൂര്യ ഇടപെടടാ ഇടപെടടാ 🤣🤣🤣
കൊലപാതകം ന്യായീകരിക്കുന്നില്ല..പക്ഷെ ഇത് ഗതി കേട്ടിട്ട് ചെയ്തത് ആരിക്കും...
that മകൻ 😍👍👍👍
ഞാൻ ആ മകനോട് ഒപ്പം ആണ് ഇത്ര വലിയ ഒരു മകൻ ഉണ്ടെന്ന് ഉള്ള ബോധം പോലും അവർക്ക് ഇല്ലാത്ത കൊണ്ട് ആണ് ഇങ്ങനെ ഒക്കെ ആയതു
നീതിയിൽ പ്രതീക്ഷയില്ലാത്ത നിയമത്തിന് മുന്നിൽ സ്വന്തം നീതി നടപ്പാക്കുന്നവനാണ് ധീരൻ
ഇതിൽ മതാവല്ലേ കുറ്റക്കാരി
മാതാവ് വിളിക്കാതെ ആൺ സുഹൃത്ത് വരുമോ
അപ്പോൾ കുറ്റക്കാരി മാതാവാണ്
മകനെ കൊലപാതകി ആക്കിയ അമ്മ യാണ് ഒന്നാം പ്രതി
നല്ല സ്നേഹമുള്ള മകൻ.
ഇത് നെട്ടാ ന് ഒന്നും മില്ല പലതും കേൾ കുന്നതാണ് മകന്ന് ബിഗ് സല്യൂട്ട്
അച്ഛൻ മകൻ കുറ്റക്കാർ...അമ്മ കുറ്റക്കാരി ആയത് എങ്ങിനെ?3 പേരും ഒരുമിച്ചാണോ കൊന്നത്?മനസ്സിലാകുന്നില്ല
ഇങ്ങനെ ഉള്ള രക്ഷിതാക്കൾ മക്കളെ കുറിച്ച് ഓർക്കുന്നത് നല്ലതാണ്
ആ മകനെ ശിക്ഷിക്കാതെ അമ്മയെ ശിക്ഷിക്കണം. ആ മകൻ സമൂഹത്തിൽ എത്രമാത്രം നാണക്കേട് സഹിച്ചു കാണും
മകനോപ്പം 🔥🔥
Always with Son....🫡🫡 Justice for him....🙏💪
മകനെ കുറ്റം പറയാൻ പറ്റില്ല.
കുറച്ച് മനഃസാക്ഷി ഉള്ള മകൻ ആയത്കൊണ്ട് അമ്മയെ കൊന്നില്ല. അമ്മമാർക്ക് തന്നെ അപമാനം ആണ് ഈ സ്ത്രീ.
അപൊ അമ്മക് ആൺസുഹ്ർതിനെ ഇഷ്ട്ടം അല്ലായിരുനൊ എന്നും മനസിലാവുനില്ല
Nee aaneda aankutty👍
എന്തിനാ ഇപ്പോ ഈ പയ്യനെ ഒരുതൽ ആക്രമിക്കുന്നത്.ഒരുമകനും അമ്മ പിഴച്ചു നടക്കുന്നത് ഇഷ്ടപ്പെടില്ല.
2 ആണുങ്ങൾ ഉള്ള വീട്ടിൽ aa സ്ത്രീ ഈ വൃത്തികേടുകൾ ഒക്കെ ചെയ്തത് ഓർക്കുമ്പോ😮 ethraperude ജീവിതം ആണ് ഒരു തെറ്റുകൊണ്ട് ഇല്ലാതായത്😢
എന്ത് നല്ല അമ്മ 😡
അമ്മ അല്ല കൊമ്മ
ആൺ സുഹൃത്ത് എന്നു പറയാൻ നാണമില്ലേ ? മകൻ100%👍
എന്റെ ഉമ്മയും അങ്ങനെ യാണ് അവന്റ പ്രശ്നം എനിക്ക് മനസ്സിൽ ആകും അവനെ വെറുതെ വിടണം
അമ്മയെ ഉപദേശിച്ചൂടെ നിന്നെ ദൈവം കാക്കട്ടെ
ഇപ്പോൾ ഉമ്മാക്ക് അവിഹിതം ഉണ്ടോ pls ഉമ്മയുടെ നമ്പർ താ ഞാൻ സംസാരിക്കാം
അവനെ വെറുതെ വിടണം
എവിടെയോ എന്തോ തകരാറു പോലെ
സൊന്തം വീട്ടില്‍ കള്ളന്‍ വരാദെ നോക്കല്‍ വീട്ടികാരുടെ ചുമതലയല്ലേ അദല്ലേ മഗന്‍ ചെെദൊള്ളൂ രാത്രി എന്തിനാ അവരുടെ വീട്ടില്‍ പോയി😂
പോലീസിനും കിരണിനും അഭിനന്ദനങ്ങൾ ❤❤
സാധാരണ മക്കളേ നന്നാക്കാൻ അമ്മമാരാണ് ശ്രമിക്കാറ് ഇത് നേരെ തിരിച്ചായിപ്പോയി 🤦പാവം മകൻ 😒
മകനെ വെറുതെ വിടണം
മകന് big salutt
പോലീസ് എന്നാ.... സ്പീടന്നേ...😂😂😂
ആംസുഹൃത്തു ഉള്ള അമ്മമാർ ഇനി എന്ത് ചെയ്യും 😂😂😂... ഇതുപോലെ ഉള്ള തള്ളമാർക് ജനിക്കാതെ ഇരിക്കട്ടെ ഓരോ ആൺകുട്ടിയും 🥹
സത്യം
ഇത് എങ്ങനെ എന്ന് വ്യക്തമായി പറ എന്നാലേ ഇനി ഇത് പോലെ അടുത്ത ആൾക്കും ചെയ്യാൻ പറ്റൂ.. വല്ലാത്ത അവസ്ഥ എല്ലാം ജനങ്ങൾക്ക് കൃത്യമായി പറഞ്ഞു കൊടുക്കും ഇത് പലരും പയറ്റും അതാണിപ്പോൾ നടക്കുന്നത്...
എങ്ങനെങ്കിലും കൊന്ന് കളഞ്ഞാൽ മതി അറുത്തിട്ടോ കഷ്ണമായി നുറുക്കിട്ടോ വേവിച്ചിട്ടോ.. മൃഗങ്ങളെ പോലും തോല്പിക്കും വിധം ഓരോ ദിവസവും കൊലപാതകം നടത്തുന്നു... ആരോടാണ് പറഞ്ഞിട്ട് കാര്യം... നമ്മുടെ നിയമ സംവിധാനം മാറാതെ രക്ഷയില്ല പ്രതികൾക്ക് അവരുടെ തെറ്റിന് അർഹമായ ശിക്ഷ കൊടുക്കണം...
ജയിലിൽ നമ്മൾ ഓർഡർ ചെയ്യുന്ന food ആണ് പോലും പിന്നെന്തിന് പേടിക്കണം...
അതിൽ നിന്ന് ഇറങ്ങിയാൽ ഏത് കുറ്റ കൃത്യവും ചെയ്യാം കാരണം അകത്തയാൽ കൂളാണ് എല്ലാം സുലഭം..
ചെന്താമര തന്നെ ഉദാഹരണം...
ഇപ്പോൾ അയാളെ ആർക്കും ഓർമ്മയില്ല എല്ലാരും അത് മറന്നു...
Correct
Kaaranakkaari amma.
ആണ് മക്കൾ ഉള്ള അമ്മ മാരുടെ പുറകെ പോകുന്ന ഓരോ ദിനേശൻ മാരും സൂക്ഷിക്കുക😂
നന്നായി
മനീഷ്, കേട്ട് കേൾ വിയില്ലാത്ത സംഭവങ്ങളല്ലേ നമ്മുടെ കൊച്ചു 'ഭ്രാന്താലയത്തിൽ' ഇപ്പോൾ അരങ് വാഴുന്നത്..😅😅😅
അമ്മയുടെ ആൺ സുഹൃത്ത് & വീടിൻറെ പിൻവാതിലിലൂടെ കൊള്ളാം
കാമുകൻ ഭംഗി വാക്ക് ഒന്നും വേണ്ട 👍
മകനെ രക്ഷിക്കണം
വല്ലാതെ കൂവുന്ന പൂവൻ കോഴികളുടെ ശ്രദ്ധയ്ക്ക് ഇലക്ട്രിഷൻമാരുള്ള സ്ഥലത്ത് പോകുബോൾ രണ്ട് വട്ടം ആലോചിക്കുക
@@shajahansha2289 🤣🤣🤣🤣
അമ്മയുടെ ബോയ് ഫ്രണ്ട് ❤❤❤😀
Ishtampole ammamarkkum kamukanmar und
. ആ ചെക്കന്റെ ജീവിതം പിഴച്ച തള്ള കാരണം നശിച്ചു.
ചെയ്യട്ടെ അവിഹിത ബന്ധം നടത്തുന്നവനെയും അവളുമാരേയും ഇങ്ങിനെയൊക്കെത്തന്നെ ചെയ്യണംനല്ലതാണ് ഇങ്ങിനെയൊക്കെ കുറെ നല്ല കാര്യങ്ങൾ ചെയ്യുന്നവരും കൂടി ഉണ്ടാകട്ടെ. അഴിമതിയും വഞ്ചനയും കൂടുന്നതല്ലാതെ നിയമങ്ങളൊന്നും ശരിയായി നടപ്പാകുന്നില്ലല്ലൊ സ്വന്തം വീടുപോലും സുരക്ഷിതമാകുന്നില്ല😢
😮😮😮അമ്മമാർ ഒക്കെ ഇങ്ങനെ തുടങ്ങിയാൽ മക്കൾ എങ്ങനെ സഹിക്കും 😢.... കഷ്ട്ടം
ENTHORU KAZTAM 😢😢
അമ്മയെ കൊന്നില്ല, but ഇത് അമ്മയ്ക്കും പണി ആണല്ലോ 👍🏼👍🏼
സത്യത്തിൽ നാടിനെ ഞെട്ടീച്ചില്ല ആ ചെക്കൻ തിനേശൻറ ശല്യം ഒഴിവാക്കാൻ ചെയ്തു തിനേശൻ ഇരന്നു വാങ്ങിയ മരണം അവനത് അർഹിക്കുന്നു
മകൻ hero 🔥
Electric engineer arno pulli
With son
കല്ലവെടിക്ക് ഒപ്പം❌ മകനോടൊപ്പം✅
Kamukan ennu parayan entha mone madi .
അതെന്താ അമ്മ കൂട്ട് നിന്നെ 🤔എന്തേലും ഭീഷണി ഉണ്ടായിരുന്നോ
ഞെട്ടുന്നത് ശരി അല്ല. ഞെട്ടി ഞെട്ടി റിപ്പോർട്ടർമാർ ചാകും 😂
മകന്റെ ആൺ സുഹൃത്ത് ഏന്നു പറയുന്നത് എന്തിനു ഇതൊക്കെ കാമുകൻ എന്നുതന്നെ പറയണം അമ്മമാർ കാണിക്കുന്ന ഓരോ പരിപാടിക്കും ഇതുപോലെ മക്കൾ ജയിലിൽ പോകെണ്ടി വരുന്നു അവൻ ഒരുപക്ഷെ നാണക്കേട് അനുഭവിച്ചുകാണും ആൺ സുഹൃത്തുക്കളും ആയി ഉള്ള അമ്മമാർക്കു ഒരുപാടമാകട്ടെ
Njan aaa cherukankude anu..... cheyithathinu oru thetum elaa
മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലാ എങ്കിൽ പോലീസ് നല്ല രീതിയിൽ ജോലി നിർവഹിക്കും 😁
കൊല മാത്രമേ കൊടുംക്രൂരതയായിട്ടുള്ളു ? അയൽ വീട്ടിലെ അമ്മയെ....... ഒരു പ്രശ്നമേയല്ല ! അതിൽ ഞെട്ടലില്ല!! ചർച്ചയില്ല !!!😮😮
Avante Ammak 4 boy friend und
പൊളി ആണല്ലാ 😀
അയ്യോ അമ്മയുടെ ആൺ സുഹൃത്തെന്ന് പറയാതെ അമ്മയുടെ കാമുകൻ കാമുകൻ എന്നു പറയൂ
കൊള്ളാം അമ്മയുടെ ആണ് സുഹൃത്
Avane aarokeyo upadrevikkunu.avarum ammayude aan suhruthkkal aanennu thonnunnu.avante appane keni vachane avanum keni vech.angane kanam
എല്ലാ ആണ് സൃഹുത്തും പെൺ സുഹൃത്തുക്കളും സൂക്ഷിക്കുക
0:45 *വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും* *കൊലപാതകങ്ങളിലും അക്രമങ്ങളിലും പീഡനങ്ങളിലും കുടുംബ തകർച്ചയിലും* *മാനഹാനിയിലും* *എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു..*
*കലാകായിക മേഖലകളിലുള്ള അവസ്ഥ ഹേമ കമ്മറ്റി റിപ്പോർട്ട് മുഖേന മാലോകർ അറിഞ്ഞതാണ്*
*നാസ്തികർ സ്വപ്നം കാണുന്ന സർവ്വ സ്വാതന്ത്ര്യം ഇങ്ങനെയൊക്കെയായിരിക്കാം...മനുഷ്യത്വമുള്ളവർ ജാഗ്രത പാലിക്കുക..*
Aa mon athrem vishamichittundaakum😢
Oruthan aa pavathine adichallo😡
Aat thallqkku monum appanum joli cheythu kodukunnathu kondu mudumbam potti happy aayi jeevichoodaayirunno. Avarude pirandhu karqnam aa vhekkqnte jeevitham kulamaayi... thettu cheythavanum poyi.kashtam
മാന്യമായ കൊലപാതകം
അവിഹിതം ആണ് മെയിൻ സാറെ
ലഹരി അല്ലല്ലോ സമാദാനം
കാമുകൻ
കണക്കായി പോയി
Avihitham
Ithu poleyulla ammamaare aathyam kollanam
Drishyam filim part 3
Deerathakkulla 2025 award kodukkanam ..aa makanu
😑
ഇഷ്ടമില്ലാത്ത തങ്ങൾ ചെയ്യുമ്പോൾ മക്കൾ ചെയ്യും
വൈകാതെ തന്നെ
മരിച്ച അളിൻ്റെ മകൻ
ഇ കിരണിൻ്റെ അമ്മയെയും
വൈദ്യുതി ഏൽപ്പിച്ച്
കൊല്ലുമായിരിക്കു ല്ലേ
Ath vendi vannilla.aa amma rekshapedum ini .ayal theernallo.
സ്വന്തം അപ്പനെ നേരെ ആക്കാൻ കഴിയാത്തവർ എന്ത് ഉണ്ടാക്കാൻ ആണ് ബ്രോ
Body മാറ്റിയത് ആണ്.. മണ്ടത്തരം ആയി പോയത്!
Enthina mone neeyoru kuttavaly ayathu panna thallakkuvendy
😂
സാഹചര്യം കൊലക്ക് കാരണമായി, അമ്മ ചെയ്ത തെറ്റ്, അല്ലെങ്കിൽ ഇതിനൊക്കെ കാരണം അമ്മയാണ്
ആ മാതാവിനെ ഏത് കെണിവച്ചു കൊല്ലും ?😑
ജയ് ചാവാം😜
Masha thallahh
മാതാവിനെ താല്പര്യം ഉണ്ടായിട്ടല്ല വന്നത് അപ്പോൾ അവരെ എന്തെ ഒന്നും ചെയ്യാതെ വിട്ട്
😂😂 ഈ മതത്തിൽ എല്ലാം ഇങ്ങനെ ആണോ 🤣🤣..
ഞെട്ടുന്നത് ശരി അല്ല. ഞെട്ടി ഞെട്ടി റിപ്പോർട്ടർമാർ ചാകും 😂
നന്നായി