മടി ദാരിദ്രത്തിന്റ മാതാവ് I Nov 22 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
HTML-код
- Опубликовано: 25 ноя 2024
- CLICK THIS : / @carmelmedia
#frboscoofficialcarmelmedia #rhemafrboscoofficial #carmeltvindia #the sword
VLOG: മടി ദാരിദ്രത്തിന്റ മാതാവ് I Nov 22 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
Music in this Video: © 2021 Fr. Bosco Official CARMEL MEDIA
The copyright of this video/Music is owned by Fr. Bosco Njaliath O.Carm
Downloading, duplicating and re-uploading will be considered as copyright infringement.
Album Name : Karunayude Japamal (Eshowyude Athidarunamam…)
Copyright & Licenced Owned By: Fr. Bosco Njaliath O.Carm
Carmel Retreat Centre, Karukutty, Angamaly 683576
Our Channels : Carmel Media (frboscoofficialcarmelmedia/RUclips.com)
: Rhema (rhemafrboscoofficila/RUclips.com)
: Carmel TV india (carmeltvindia/RUclips.com)
Song Released Year/Date : 2012
Artist/Singers : Kester, Manoj Christy, Cicily
Music : Peter Cheranelloor
Writing : Baby John Kalayanthani
: Shaiju Kenadara
: Bastian
Studio : Riyan Kochi
Recordist : Tijo
Mixed By : K.T Francis
Vlog: മടി ദാരിദ്രത്തിന്റ മാതാവ് I Nov 22 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
Location : ANGAMALY/Karukutty
Shot Date :2021
Concept : TALK | BIBLE STUDY I MUSIC I Karunayude Japamala (കരുണയുടെ ജപമാല)
Support : FRBOSCOOFFICIALCARMELMEDIA
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours

Facebook : / bosconjaliath
Instagram : / bosconjaliath
RUclips : / frboscooffocialcarmelm...
RUclips : / rhemafrboscooffocial
Official Email: carmelmedias@gmail.com
Whatsapp (Only): 9846218133
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits

Track:
Album Name : Karunayude Japamal (Eshowyude Athidarunamam…) Licenced : Fr. Bosco Njaliath O.Carm (Carmel Media, Rhema, Carmel TV India)
Music provided by: NoCopyrightSounds.
Watch: • Asketa & Natan Chaim x...
Free Download / Stream: / nocopyrightsounds
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used

Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi I Canon 650D
Microphone : SONY I Scarlett
Tripod(s):

Machine : iMac (Retina 5K, 27-inch, 2019)
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects I Logic Pro X I Pro Tool I
Others : Brain, Voice, Me
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.carmelmedia.com
© 2021 Fr. Bosco Official CARMEL MEDIA
The copyright of this video is owned by Fr. Bosco Official CARMEL MEDIA
Downloading, duplicating and re-uploading will be considered as copyright infringement.
#Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia #Carmel TV India
ഈശോയെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ക്ഷമിച്ച് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ കരുണയായിരിക്കണമെ ആമ്മേൻ
കരുണ നിറഞ്ഞ കർത്താവേ അലസത മൂലം എന്നിലും എന്റെ കുടുംബാംഗങ്ങളിലും വന്നുപോയ പാപകടങ്ങൾ ഇളച്ചുതരേണമേ. 🙏🙏🙏🙏🙏
എന്റെ ഈശോ നാഥാ എന്റെ കുടുംബത്തിലും എന്റെ തലമുറയിലും വന്നുപോയ എല്ലാ മടിയും അലസതയും ദേവാലയത്തോടും വിശുദ്ധ ബലിയോടും പ്രാർത്ഥനയോടും വന്നുപോയ എല്ലാ തെറ്റുകളും അവിടന്ന് സഹലവിധ പാപം പൊറുതിയും തന്നുകൊണ്ട് ഞങ്ങളുടെ തലമുറകളെ അവിടുന്ന് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🌹🌹 ഞങ്ങളുടെ കുടുംബത്തിലെ വിദ്യാഭ്യാസ മേഖല അവിടുന്ന അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ജോലി മേഖലയെ അനുഗ്രഹിക്കേണമേ ഭാവിയായ എന്നോടും കരുണ തോന്നണമേ എന്ന് പ്രാർത്ഥിക്കുന്നു
ഈശോയെ... മക്കളുടെ മേൽ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🏻അനുഗ്രഹിക്കേണമേ 🙏🏻
ആമേൻ എന്റെ കുടുബത്തിന് വേണ്ടി പ്രാർത്തകണമേ മോന്റെ ദുശീലങ്ങൾ മാറ്റിത്തരാൻ
മടിയും, അലസതയും മാറ്റി കുടുംബത്തിനുള്ളിലുള്ള എല്ലാവരെയും ഊർജസ്വലരായി കാത്തു രക്ഷിക്കണേ യേശുഅപ്പച്ചാ 🙏🏼
🙏🙏🙏🙏🙏🙏🙏
കാരുണൃവാനായ ഈശോയേ എന്റെ മകൾ ഫാഷൻ ഡിസൈനിംഗ് ഡിഗ്രി കോഴ്സ് പാസായി ഒന്നര വർഷം കഴിഞ്ഞിട്ടും ഒരു നല്ല ജോലിക്ക് വേണ്ടി പരിശ്രമിക്കാതെയും ഇരിക്കുന്ന മകളെ എല്ലാ ബന്ധനങ്ങളിൽ നിന്നും മോചനം നൽകി അനുഗൃഹിക്കണമേ.
അമ്മേ ഞങ്ങളുടെ കുടുംബങ്ങളെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവേ ഞങ്ങളിലും കുടുംബ വൃക്ഷത്തിലും വന്നു പോയ മടിയുടെ മേഖലകളിൽ വന്നു പോയ പൈശികബന്ധനങ്ങൾ എടുത്തു മാറ്റണമേ ഈശോ നന്ദി🙏🙏🙏🙏🙏
പിതാവായ ദൈവമേ എന്റെ മാതാപിതാക്കളിലൂടെ എന്നിലൂടെ ഇന്നുവരെയും വന്നുപോയ എല്ലാ പ്രമാണലംഘനകളും തിരിച്ചറിഞ്ഞ ഞാൻ എനിക്കുവേണ്ടിയും എന്റെ മാതാപിതാക്കൾക്കുവേണ്ടിയും അങ്ങയോടു മാപ്പ് ചോദിക്കുന്നു, ഇതുവരെ ചെയ്തുപോയ തു വെറുത്തു ഉപേക്ഷിക്കുന്നു, ഇനി ഒരിക്കലും ചെയ്യില്ല എന്നു ഉറപ്പിക്കുന്നു, യേശു വിന്റെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കേണമേ, എന്റെ പാരമ്പര്യത്തിൽ നിന്നും തലമുറകളിൽ നിന്നും എല്ലാ പാപകടങ്ങളും തെറ്റുകുറ്റങ്ങളും ക്ഷമിച്ചു ഞങ്ങളെ എല്ലാവരെയും അങ്ങയുടെ അനുഗ്രഹങ്ങൾ നല്കണമേ, ആമേൻ
അമ്മേ മാതാവേ ജോയിസിലുള്ള കുളി ക്യാനുള്ള പ്രാർത്ഥിപ്പാനുള്ള മടിയും അലസതയും എല്ലാം മാറ്റി ദൈവത്തെ അറിഞ്ഞു ജീവിക്കണം കണ്ണിന്റെ തിമിരത്തിന്റെ അസുഖം മാറ്റി പരിപൂർണ്ണ ഓപ്പറേഷൻ ഇല്ലാതെ സൗഖ്യം തരണം
ഈശോയെ മരിച്ചു പോയ എല്ലാവരുടെ മേൽ കരുണയായിരിക്കണേ
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയോട് യാചിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ തോന്നണമേ നാഥാ ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ കർത്താവേ അവരുടെ മേൽ ദയയായിരിക്കണമേ🙏🙏🙏🙏🙏🙏🙏
ദൈവമേ, ഞങ്ങളുടെ മടിയും അലസതയും എടുത്തുമാറ്റി ഉത്സാഹത്തോടെ കൂടുതൽ പ്രാർത്ഥിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി ജീവിതത്തിൽ എല്ലാം തടസ്സം സഹനം മാത്രം എന്റെ കുടുംബത്തിന്റെ മേൽ കരുണ വർഷിക്കണമേ ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ ആമേൻ 💕💕💕💕
ഞങ്ങളുടേ മക്കളെ വിശ്വാസമുള്ള മനസും ഉറപ്പുള്ള ഹൃദയവും കൊടുത്തനുഗ്രഹിക്കണേ യേശു അപ്പച്ചാ 🙏🏼
ഈശോയെ മക്കളുടെ മടി അലസത പൂർണമായും മാറ്റിത്തരണേ
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ നിന്ന് അലസതയും മടിയും മാറ്റി കുടുംബ പ്രാർത്ഥന എന്നും നടത്തി മുന്നോട്ടുവാനുള്ള കൃപ കൊടുക്കണേ
മക്കളുടെ പഠിക്കാനുള്ള മടി മാറ്റി ഉത്സാഹിച്ചു പഠിക്കാനുള്ളു കൃപ നൽകി അനുഗ്രഹിക്കണമേ
കർത്താവേ ഞങ്ങളുടെ പൂർവീകർ ചെയ്തുപോയ എല്ലാ വിധ കടങ്ങളും പാവങ്ങളും പൊറുക്കേണമേ ഞങ്ങളെ ശിക്ഷികരുതേ അവർ ചെയ്തു പോയ എല്ലാ വിധ കടങ്ങളും പാവങ്ങളും അങ്ങേയുടെ തിരു ബലിയുടെ യോഗിയതാലെ പൊറുക്കേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ കാണിക്കണമേ
ഈ രോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ മക്കളുടെയും മടിയും . അതയും മാറ്റി ദൈവ ക്വ പും ദൈവികജ്ഞാനത്തിൽ നിറയ്ക്കാൻ കരുണയായിരിക്കണ്ട മേ
ഈശോയെ ഞങ്ങളുടെ മക്കളുടെ അലസതയും മടിയും മാറ്റി പരിശുദ്ധാത്മാവിനെ തീഷ്ണത അവരിൽ നിറയ്ക്കണമേ
ഈശോയെ മടിയന്മാരായ മക്കളെ സമർപ്പിക്കുന്നു. ജോബിനെ മടിയിൽ നിന്നും വിടുതൽ കൊടുക്കണമേ
ഈശോയെ എന്റെ കുടുംബത്തിൽ നിന്നും എന്റെ മക്കളുടെ കുടുംബത്തിൽ നിന്നും..... ഈ.... മടി..... എന്നാ മൂലപാപം മാറ്റി വിശുദ്ധികരിക്കണേ
ഈശോ എൻ്റെ മടിയെല്ലാം മാറ്റി വലിയ ഉത്സഹവും തീക്ഷണ നല്കണമെ🎉🎉 എൻ്റെ കുടുംബത്തെയും കുടുംബവക്ഷത്തെയും🎉പൂർവ്വികരുടെ കടങ്ങൾ ക്ഷമിച്ച് അനുഗ്രഹിക്കണെ🎉🎉😢😢
ഞങ്ങളുടെ കുടുംബത്തെയും കുടുംബവൃക്ഷത്തെയും സമർപ്പിക്കുന്നു, അലസതയും മടിയും മൂലം ഈ മേഖലകളിലൂടെ കടന്നുവന്ന എല്ലാ പാപങ്ങളും പാപ കടങ്ങളും പൊറുത്ത് ഞങ്ങളോടും ഞങ്ങളുടെ പൂർവികരോടും അവിടുന്ന് കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
ഈശോയെ നന്ദി സ്തുതി സ്തോത്രം.കരുണയുണ്ടാക്കേണമേ.കടങ്ങളും പാപങ്ങളും പൊറുക്കേണമേ
എന്റെ അമ്മേ മാതാവേ എല്ലാം മദ്യ പാനീ കളെയും അവിടുത്തെ തിരുമുൻപിൽ സമർപ്പിക്കുന്നു. പ്രേതേകിയ്ച്ചു എന്റെ മോൻ മോൻസിയുടെ മദ്യപാവും പൂർണമായി മാറ്റി therename🙏🙏🙏🙏
ദൈവമേ, ഞങ്ങളുടെമേൽ കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും അലസത ഉണ്ടോ അവരെ സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
കരുണ നിറഞ്ഞ ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിൽ പൂർവികർ ചെയ്തു പോയ എല്ലാ അലസതയിൽ നിന്നുള്ള പാപ കടങ്ങൾ ഞങ്ങളോട് പൊറുക്കണമെന്ന് അപേക്ഷിക്കുന്നു മക്കളിൽ പഠനത്തിനും പ്രാർത്ഥനയാലും അലസതയും മടിയും പൂർണ്ണമായി എടുത്തു മാറ്റണമേ ഞങ്ങടെ മക്കളുടെ മേൽ കരുണയായിരിക്കണേ ഈശോയെ
കർത്താവെ, ദേവിക എന്ന സഹോദരിയുടെ കുടുംബത്തിലെ സാമ്പത്തിക ആവശ്യത്തിലേക്ക് ആരെയെങ്കിലും അവിടുന്ന് ഒരുക്കണേ
മടിയും അലസതയും മാറി ജോലി ചെയ്യുവാൻ നുള്ള കൃപ എൻ്റെ മകനെ സംരക്ഷിക്കണമേ. ആമേൻ ആമേൻ
എൻ്റെ മകൾ മേഘയുടെ ഞങ്ങച്ചോടുള്ള വെറുപ്പിനെ എടുത്തു മാറ്റണമേ ഈശോയെ 'പ്രാർത്ഥനാജീവിതം നൽകി അനുഗ്രഹിക്കണമേ.
ഞങ്ങളോടുള
യേശുവേ എന്നിലുള്ള മടിയും അലസതയും എടുത്തുമാറ്റി അനുഗ്രഹിക്കണമേ, ഞങ്ങളുടെ കുടുംബങ്ങളിലും മറ്റും മടിയും അലസതയും ഉളള എല്ലാ മക്കളെയും സമർപ്പിക്കുന്നു, അതെടുത്തു മാറ്റി എല്ലാവരെയും ഉത്സാഹത്താൽ നിറയ്ക്കണമേ, ഞങ്ങളോട് കരുണയായിരിക്കണ🙏🏻🙏🏻🙏🏻
ആമേൻ ഈശോ ജെങളുട ബാധനംങ്ങള് മാറ്റിത്തരേന്മേ
എന്റെ മോളെ അലട്ടുന്ന പിശാചിനെ ബന്ധിക്കണേ കർത്താവെ, പഠനത്തിനെയും, ഉയർച്ച യെയും തകർക്കുന്ന ശപത്തിൽ നിന്നും കരകെട്ടനെ ഏശുവേ
മക്കളുടെ എല്ലാം നാളത്തേക്ക് മാറ്റിവെയ്ക്കുന്ന സ്വഭാവം അവരിൽ നിന്നും പൂർണമായി എടുത്ത് മാറ്റണമേ മതാപിതാക്കളെ ബഹുമാനിക്കാനുള്ള കൃപകൊടുക്കണമേ
എന്റെ കുടുംബത്തിൽ മക്കളുടെ ജീവിതത്തിൽ കരുണ ഉത്സാഹം വലിയ ഉയർച്ച ഉണ്ടാകുവാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏
കർത്താവെ എന്റെ ദൈവമേ അപ്പാ അവിടുന്ന് എന്നെയും എനിക്കുള്ളവയും മക്കളെയും സമൃദ്ധമായി അനുഗ്രഹിച്ചു മക്കൾക്ക് അനുസരണയും ദൈവഭക്തിയും ചൊരിഞ്ഞതിനു അന്തകാരത്തിൽ നിന്നും മക്കളെ രക്ഷിച്ച സർവ്വ ശക്തനെ ഞാൻ നന്ദി പറയുന്നു ആമേൻ കർത്താവെ ഹല്ലേലുയ കർത്താവെ മഹത്വം ആരാധന ❤🙏🏻🙏🏻🙏🏻
ഈശോയെ എന്റെ മക്കളുടെ മടി, അലസത എടുത്തു മാറ്റണമേ 🙏🙏
ഈശോയെ ഞങ്ങളുടെ മക്കൾ വിശ്വാസത്തിൽ വളരുവനുള്ള പനൽകി അനുഗ്രഹിക്കണമെ
യേശുവേ കരുണയായിരിക്കണമേ. യേശുവേ നന്ദി, യേശുവേ മഹത്വം 🙏🏻🌹
കരുണമയനായ ദൈവമേ,എന്റെ കുടുംബത്തെയും എല്ലാ പാപകടങ്ങളിൽ നിന്നും മുക്തി നൽകി അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു🙏🏻 കർത്താവേ കരുണയും കൃപയും സമൃദ്ധമായി ചൊരിയണമേ ഹല്ലേലുയ ആമ്മേൻ 🙏🏻
🙏🏻🌹 ജോലികിട്ടാൻപ്രാർത്ഥിക്കണം
Amen 🙏🏻
ഈശോയെ എന്റെ മക്കളുടെയും ഭർത്താവിന്റെയും മടി മാറ്റാൻ കരുണയായിരിക്കണേ
ദാവിദിന്റെ പുത്രാ പാപികളായ ഞങ്ങളോട് കരുണ തോന്നണേ 🙏🙏
ഈശോയേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു കരുണ ആയി രി ക്കണ മേ
ജോയിസ്റ്റിന്റെ ഉറക്കെയുള്ള കരച്ചിലും ദേഷ്യവും ചുമയുടെ അലർജിയും മാറാൻ വേണ്ടി പ്രാർത്ഥിക്കാൻ ഇട്ടിരുന്നു ഇപ്പോൾ ഒരുപാട് വ്യത്യാസമുണ്ട് അച്ഛനും പ്രാർത്ഥിച്ച എല്ലാവർക്കും ഈശോയ്ക്കും ഒരായിരം നന്ദി പരിപൂർണ്ണമായി മാറാൻ വേണ്ടി പ്രാർത്ഥനയിൽ ഓർക്കണേ
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏
എന്റെ മാതാവേ എന്റെ മക്കൾക്ക് മനസത്തെരേം നൽകേണമേ 🙏🙏🙏🙏
എന്റെ കുടുംബത്തിൽ പൂർവികർ മൂലം വന്നു പോയ എല്ലാം കടങൾ വഴി എന്റെ മക്കളുടെ അലസത മടി മാറി കിട്ടി ഇനിയെങ്കിലും മക്കൾക്കു ഒരു ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
Ente madiyum alasayum makaludeyum pakaliyudeyum almemayaya alasayum madiyudeyum almavineyum neeki anugrahikaname 🙏🙏🙏🙏🙏🙏
Karthave പാപിയായ എൻ്റെ മേൽ കരുണ choriyename
Enthe pithave naggallill ninnumm marichupoyya amma.pappa.mummy.kunju.eellvarudeyum athmavinu samadhanam kodukkename amen
Yesuve moolapapaghalude kadaghal poruthu njaghalude kudumbhavrykshathe anugrahikaname....🙏🙏🙏🙏
Eshoye nanni Eshoye nanni Eshoye nanni Eshoye nanni Eshoye nanni Eshoye nanni Eshoye nanni Eshoye nanni Eshoye nanni Eshoye nanni Eshoye nanni Eshoye nanni Eshoye samarppikkunnu Karunayayirikkename anugrahiche anugrahamakkaname athirukal visthruthamakkaname abhishekam cheyyaname Hallelujah Hallelujah Hallelujah Amen🙏
ഞങ്ങളുടെ മകന്റെ അലസതയും ഭക്ഷണത്തോടുള്ള ആഗ്രഹവും മാറുന്നതിനും മാനസിക അസ്വസ്തകൾ മാറി തിരുരക്താൽ കഴുകി പരിശുദ്ധമാവിനാൽ നിറയുന്നതിനുമായി പ്രാർത്ഥിക്കണമേ.
Jesus, njangalude kudumbathil ninnu marichupoya almakale mokshathil kondupokename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Eshoye madium alsathaum matti enjangleum kunjungale kudumbathe ellavarudum anugrahakaname Amen 😭🙏🏻🙏🏻😭😭
Esoye ente kudumbathe sakala pasachika sakthikalil ninnum bandanamgal thadasangal yesunamathil mattitharane🙏🙏
Eshoye njanum kudumbathile ellavareyum samarppikkunnu alasathayum madiyum vazhivannupoya nasttangalil ninnu reshikkaname eshoye 🙏🏻🙏🏻🙏🏻🙏🏻🙏🏻
കുടുംബ വൃക്ഷത്തിൽ കരുണ choriyename
Ente nalla Dhaivame njangalude kudumbathodu karuna thonnaname njangalude kudumba vrushangalil ninnum marichu poyavarude athmakaludemel karunayayirikaname njangalude thalamuraye anugrehikaname. Amen 🙏 🙏 🙏
ഈശോയെ കരുണതോന്നി കാടാഷിക്കണമേ
എന്റെ കര്‍ത്താവെ എന്റെ ദൈവമേ .....❤
essoye ente kudumbathinte madiyum alasathayum mattitharanname essoye ente makkalude karayathil angayude edapedal undakanname
Yesuve madiude durathmavil ninnum ente makkale rekshikkanamme Avarkku holyspiritnte bodham nalkanne
Praise the Lord Amen
Ente kudumbathile ella preshanangaleyum samarpikkunnu karunayakane anugrahikkaname 🙏🕯🙏
Ante makkal dhyva vishasam kodukaname amma mathave amen
Esoye Ajeeshine elimapeduthane manasandharam kodukane🙏 jeevitha pankaliye vilikan krupa kodukane🙏
Enthe amma mathave enthe mellullaa pappanggenll sapaggenall matti thannu anugrahikkena me amen
Karthave jeevitha pankaliye koduthu anjaliye anugrahikane🙏 padikan anugrahikane🙏
Yesuve ente asugham poornamayi mattitharanme amen 🙏♥️
Esoye ente padanathinte melulla thadasangal yesunamathil mattitharane🙏
Karthave njangale kudumbhamayi anugrahikenamee karthave🙏🙏
Esoye Ajeeshine ahankara maruthalikunna swabhavam thirurakthathal kazhukane🙏 jeevitha pankaliye koode nirthan krupa kodukane🙏
അന്നതെരേസയുടെ ഇന്ന് ഇടങ്ങുന്5th sem exam സമർപ്പിക്കുന്നു നന്നായി എഴുതാൻ ണമെ ഓർമ്മപ്പെടുന്ന നാമുണമെ. ആമ്മേൻ നന്ദി ഈശോമി
🙏🙏
essoye E thalamuraye anugrhikkanname essoye madiyum alasathayum mattitharanname ente kudumbathinte ella kadangalum poruth njangale anugrhikkanname visuthiyil jivikkan sadikkanname
Karthave njangalude makkalude visvasum varthipikkane🙏🙏🙏🙏
Eshoye ella makkleyum samarppikkunnu nasttappeduthiyatheellam neduvsn anugrehikkaname 🙏🏻🙏🏻🙏🏻🙏🏻
യേശുവേ കരുണ തോന്നണേ
Karthave ngalude kadangalum papangalum poruthe anugrahikkaname amen 🙏🙏🙏🙏❤
Esoye njaghalude ammachium sahohdaraghalum ayittulla Ella vazakkukalum mattitharane amen 🙏🙏🙏
Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.bosco and Carmel retreat center. Amen 🙏 🙏 🙏 🙏 🙏 🙏
Ente makante kopam maddi alasatha krithyatha ellayamma matti godsil viswasam undakane amme mathave essoye
Enthe karthave naggalludde kannuneer kanename yachane kkellkkena me amen
Enthe amma mathave enthe maken shon mani mathew ne anugrahikkena me amen
Amen esoye njangalude ellarogangalum sughamakkane parisudhathmavinal nirakkane
Eshoyeeeee monte yathraye samarppikkunnu kathukollaname koode undakaname 🙏
Eshoye reshikkaname ammen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Karthave karuna thonnane🙏 ente kudumbathe anugrahikane🙏
Njagaluda kudumbavrushathodue karuna udakanamae
Eesoye ente bharthavinum makkalkum eesoyil viswasam undakan vendi prarthikkunnu
Yesuve makala viswathilum vishdhilum. Kathukolaname 🙏🙏
Ammea Matheva mathepithakkale samrpikunne anugarhikame amen
Karthave ente mkkaludemel karunayayirikkaname❤
Makkale salswabhavam daibhayathil valarthaname madiyum alasathayum mattaname kadabharathe samarpikunu veetuvanulla vazhikal thurakaname kudubathil samadhanavum sathoshavum undakaname Amen 🙏
Enthe karthave enthe alasatha mattithannu anugrahikkena me amen
Enthe karthave naggalludde kidumathe anugrahikkename amen