@@anandks3148 ഇടക്കു നടക്കുന്ന ചില കാര്യങ്ങൾ മുകളിൽ അറിയുന്നില്ല.അവിടെ work ചെയ്ത ഒരാൾ ആണ് ഞാൻ.ഈ sir നല്ല ഒരു മനുഷ്യൻ ആണ്.എന്നാൽ ഇടയിൽ കുറെ ആളുകൾ ഉണ്ട് game കളിക്കാൻ
Shame on you stupid He is having more than 100 years history.. He never ever came to your house to loot you???? 😃😃😃😃 You begger went to his office to begg money and has given you money better interest than Banks on immdetly 😢😢😢😢compared Your Vijaya Mallaya.😡 Nirav Modi 😡 Sudappi Gafoor. 😡
@@leenakalathil295 പള്ളികളിൽ ഇട്ട പാവപ്പെട്ടവരുടെ പൈസ കൊണ്ടുപോയി ബിസിനെസ്സ് നടത്തിയാൽ പൈസ ഉണ്ടാകും...അപ്പോൾ കൂടുതൽ ആളുകൾക്ക് ജോലി കൊടുക്കാമല്ലോ..😁😁ഈ ജോലി കൊടുപ്പ് വലിയ കാര്യം ഒന്നും അല്ല...
@@leenakalathil295 എന്തു ജോലി... പാവപ്പെട്ടവരെ ഊറ്റിപിഴിഞ്ഞു കൊള്ളലാഭം ഉണ്ടാക്കി, അത് ഉണ്ടാക്കാൻ സഹായത്തിനു വേണ്ടി കുറെ ആൾക്കാർ വേണോമല്ലോ.. അത്രേ ഉള്ളു ഈ ജോലി.. സത്യസന്ധത നിറഞ്ഞ പണിയൊന്നുമല്ലല്ലോ.
The Messenger of Death may come to one's life at anytime. It is quite natural. As far as George Muthoot is concerned , whatever duties entrusted to him he performed it well. How he lived is more important than how long he lived. His untimely demise is certainly a great loss to all who loved him. May his soul rest in peace !
"മാട്ടി കഹേ കുമ്പാർ സേ തും ക്യൂ റൊന്ധേ മോയെ ഇക് ദിൻ ഐസാ ആയേഗാ മേം റൊന്ധൂൺ തോയെ " Soil is asking the potter Why do u crush me A day will come, When I will crush u too Santh Kabirdas
@@silentman7315 during kabirdas's times, it was mixed with local languages such as Awdh, by that kabir's words may either sound mispronounced or cannot be graspable to modern hindi speakers.
തുടങ്ങിയത് 1930തുകളിൽ ആണ് ഭായി, 80കളിൽ പോലും മുത്തൂറ്റ് ഗ്രുപ്പിന് കേരളത്തിൽ മാത്രം 80ത്തിൽ എറെ ബാങ്കുകൾ ഉണ്ടായിരുന്നു,90കളിൽ ആണ് അവർ മറ്റു സ്റ്റേറ്റുകളിൽ പ്രവർത്തനം ആരംഭികുന്നത്.അപ്പോൾ എങ്ങനെ ആണ് ഈ 30ത്തിന്റെ കണക്കു വരുന്നത്? പഠിച്ചിട്ടു വേണ്ടേ ഈ സ്റ്റോറികളൊക്കെ ചെയ്യാൻ?😊😊😊😊
ബുദ്ധിപരമായി ഒന്നും ചെയ്യാനില്ലാത്ത ജോലി അല്ലേ ഇവിടെ? ശമ്പളം കുറവാണ് എന്നു പറയുന്നവർക്ക്, ബുദ്ധി കൂടുതൽ ഉപയോഗിക്കേണ്ട ജോലിക്ക് പോകാമല്ലോ? ജീവിതം തട്ടീം മുട്ടീം പോകാൻ ഈ ജോലി ധാരാളം! ഞാനങ്ങനെ വളർന്നതാണ്. ആദ്യം 10000₹. ശമ്പളത്തിൽ ഒരു വർഷത്തോളം. Engg company ൽ കയറിയപ്പോൾ അതു 30000₹ ആയി....
MC road anno atho AC road anno? Yetha seri, ANU alle video avatharippikkunne pinne ottu mikka vakkukalum yellam anja punja aayirikkumalloo. Bridadeham pole.
അല്ലാഹു വിന് അളവറ്റ സ്വത്ത് ഉണ്ടെന്ന് ഇസ്ലാം. എല്ലാ സമ്പത്തും പ്രപഞ്ച നായകനായ മഹാവിഷ്ണുവിൻ്റെ ആണെന്ന് വേദവും പുരാണവും പറയുന്നു. മഹാഭക്തരും പറയുന്നു. എല്ലാ ജഗദീശ്വരിയായ ദേവി കാണിക്കുന്ന മായ ആണെന്ന് യോഗികൾ പറയുന്നു. അപ്പോൾ നേടുന്ന സ്വത്ത് തൻ്റെതല്ല എന്ന് ബോധ്യം വന്നപ്പോഴാണ് മൂത്തൂറ്റ് ജോർജ് ഉപേക്ഷിച്ചു. തന്നെ തന്നെ ഉപേക്ഷിച്ചു. ആരും എത്ര വേണമെങ്കിലും നേടിക്കൊ ളു ക ഞാൻ നേടി എന്നഭിമാനിക്കാതിരിക്കുക. പുകഴ്ത്തുന്നവരും അയാളെ പുകഴ്ത്താതിരിക്കുക
പാവങ്ങൾ പള്ളികളിൽ ഇട്ട പണം കിട്ടിയാൽ ആർക്കും പണക്കാരൻ ആകാമല്ലോ😁😁സഭാ ട്രസ്റ്റി ആയത് വിശ്വാസം കൊണ്ടാണ് എന്നു..🤣🤣😂😂 യദാർത്ഥ ദൈവ വിശ്വാസികൾ കണ്ടവർ ഉണ്ടാക്കി വെച്ച മുതൽ തട്ടിപ്പറിയ്ക്കാൻ പോകില്ല ബൈബിൾ മാറ്റി വെച്ചു മനുഷ്യൻ ഉണ്ടാക്കിയ നിയമങ്ങളുടെ പിറകെ പോകില്ലല്ലോ😁😁 പള്ളിയും അമ്പലവും ഒക്കെ ഭരിക്കാൻ കേറിയവരിൽ മിക്കതിന്റെയും അന്ത്യകാലം അത്ര നല്ലതല്ല... മിക്കതും നശിച്ചു പോകുന്നതാണ് കാണുന്നത്....
@@jiffinjose7541 മധ്യകേരളത്തിലെ 3 ആർട്‌സ് കോളേജിനും ഒരു എന്ജിനീറിങ് കോളേജിനും share ഉള്ളതും വീട്ടിൽ പാരമ്പര്യമായി മുതൽ ഉണ്ടായിട്ടും വേറൊരാളുടെ കീഴിൽ ജോലിക്ക് പോകുന്ന എന്നെ ആണോ നീ അസൂയക്കാരൻ എന്നു വിളിച്ചത്🤣🤣😂😂 ഞാൻ നാട്ടിലെ പള്ളി ഭരിക്കാൻ ഒന്നും പോകുന്നില്ല..എന്റെ ഫാദർ നെ വിളിച്ചപ്പോൾ എനിക്ക് പള്ളിയിൽ വന്നു പ്രാർത്ഥിച്ചാൽ മാത്രം മതി..ഈ പണി ഒന്നും എനിക്ക് വേണ്ട എന്നാണ് പറഞ്ഞത്...കാരണം അവിടുത്തെ കാശ് കൊണ്ട് ബിസിനെസ്സ് നടത്തേണ്ട....പള്ളിയിലും അമ്പലത്തിലും ഓക്കെ ഭരിക്കാൻ കേറുന്നവരിൽ മിക്കതും എന്തൊക്കെ തട്ടിപ്പാണ് കാണിക്കുന്നത് എന്നു വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് ഞാൻ ഈ പറയുന്നത്...ഏതെങ്കിലും ദരിദ്രവാസി ഒരു സാധാരണ പള്ളിയിൽ കേറിയാൽ കൂടി വന്നാൽ 2 കൊല്ലം..അവൻ ഒരു വില കൂടിയ കാർ വാങ്ങിയിരിക്കും...ഉറപ്പ്. മലയാളത്തിലെ ഒരു ടിവി ചാനലിൽ share കാരൻ മുടക്കിയിരിക്കുന്ന കാശ് ഒരു വലിയ പള്ളിയുടെതു കൂടി ആണ്..ഇയാൾ ഈ പള്ളിയുടെ ഒരു കമ്മിറ്റി മെമ്പറും ആണ്.. കൂടുതൽ ഒന്നും മിണ്ടുന്നില്ല... എന്നാൽ ഒരു കാര്യം ചോദിച്ചോട്ടെ.. കുശുമ്പൻ എന്ന വാക്കിന്റെ ഡെഫിനിഷൻ ഒന്നു പറയണേ..🤣😂 വിശ്വാസം കൂടിയത് കൊണ്ടായിരിക്കും മനോരമ പന്തല്ലൂർ അമ്പലത്തിന്റെ 800 ഏക്കർ ഭൂമി അടിച്ചു മാറ്റി കൈക്കലാക്കിയത് അല്ലെ...ആ ക്ഷേത്രം ഇപ്പോൾ കാശ് ഇല്ലാതെ നശിച്ചു കിടക്കുന്നു... കോട്ടയം ഓഫീസ് , മാമൻ മാപ്പിള ഹാൾ ഒക്കെ ഇരിക്കുന്ന സ്ഥലം സഭയുടെ ആണ്..അതും ഒരു വാടകയും കൊടുക്കാതെ സ്വന്തം പോലെ ആക്കി.. ഇതൊക്കെ എന്റെ കുശുമ്പ് കൊണ്ടാണല്ലേ മനോരമ കൈക്കലാക്കിയത്..🤣🤣😂
@@jiffinjose7541 ഇയാൾ കുശുമ്പൻ എന്ന വാക്കിന്റെ ഡെഫിനിഷൻ പറഞ്ഞില്ലല്ലോ?😁😁😁🤣😂 ഇയാൾ വിശ്വസിക്കേണ്ട എങ്കിൽ വേണ്ട..ഇവിടെ ഇതൊക്കെ അറിയാവുന്നവർ ഉണ്ട്...അത് മതി....ഞാൻ പറഞ്ഞത് വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവിടെ വീഡിയോ ഇട്ട് ആളുകൾക്ക് പണം കിട്ടുന്നത് പോലെ കൂടുതൽ ലൈക്ക് കിട്ടിയാൽ എനിക്ക് എന്റെ കമെന്റ് നു പണം കിട്ടില്ലല്ലോ... പിന്നെ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒരു പ്രയോജനവും ഇല്ല... പിന്നെ ഇതിന്റെ ഒക്കെ തെളിവ് ദൈവം തന്നെ നാട്ടുകാർക്ക് കാണിച്ചു കൊടുത്തുകൊണ്ടിരിക്കുന്നുണ്ട്.. പള്ളിയിൽ കേറി നേരായ മാർഗ്ഗത്തിൽ കളിച്ചത് അല്ലാത്തത് കൊണ്ടാണ് ഇപ്പോൾ ഇയാളുടെ കുടുംബത്തിൽ വൻ ദുരന്തങ്ങളും അനിഷ്ട സംഭവങ്ങളും നടന്നുകൊണ്ടിടകരിക്കുന്നത്... മകൻ പോയി.....പാവങ്ങളുടെ പണം കൊണ്ട് ഉണ്ടാക്കിയത് ആയത് കൊണ്ട് ഇയാളുടെ സ്ഥാപനങ്ങളിൽ എല്ലായിടത്തും സമരം....ഇപ്പോൾ പറയുന്നു...ഇയാൾ കെട്ടിടത്തിൽ നിന്ന് ചാടിയാണ് മരിച്ചത് എന്നു..ദൈവത്തിന് അറിയാം ആത്‍മഹത്യ ആണോ എന്ന്.... പള്ളിയിൽ കേറി ലഹള ഉണ്ടാക്കുമ്പോഴും 1934 ഉം സുപ്രീംകോടതി യും പറഞ്ഞു തട്ടിപ്പറിക്കുമ്പോഴും ഓർക്കണം ഇതിനെക്കാളും വലിയ ദൈവത്തിന്റെ ഒരു കോടതി മേലെ ഉണ്ട് എന്ന്....അവിടെ 1934 ഉം മനുഷ്യ കൃമികളുടെ സുപ്രീംകോടതി യും എന്നൊക്കെ പറയാൻ പറ്റില്ലല്ലോ... മുത്തൂറ്റ് മാത്രം അല്ലല്ലോ മനോരമയും ഇങ്ങനെ അല്ലെ....സഭയുടെ മുതൽ അല്ലെ കയിലിരിക്കുന്നതിൽ മിക്കതും.. താഴെ പറഞ്ഞിരിക്കുന്നത് ഇയാൾ കേട്ടാട്ടില്ലേ....😁😁😁 കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ- ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ. കണ്ടതൊന്നുമേ സത്യമല്ലെന്നതു മുമ്പേകണ്ടിട്ടറിയുന്നിതു ചിലർ
Njn avide anu work cheyunne...nalla sir anu...staffinode nalla careing anu staffinodokee...enne army vitillaa..pinne muthootil kerii
Bro pakshe avrk nalla labham undayittum staffkalkk salary valare kurav alle kodukkunnth
@@anandks3148 ഇടക്കു നടക്കുന്ന ചില കാര്യങ്ങൾ മുകളിൽ അറിയുന്നില്ല.അവിടെ work ചെയ്ത ഒരാൾ ആണ് ഞാൻ.ഈ sir നല്ല ഒരു മനുഷ്യൻ ആണ്.എന്നാൽ ഇടയിൽ കുറെ ആളുകൾ ഉണ്ട് game കളിക്കാൻ
വേലി ചാടുന്ന പശുവിനു
കോലുകൊണ്ട് മരണം
പാവം ജനങ്ങളുടെ സ്വർണം
കൊള്ളയടിച്ചു സമ്പന്നൻ
അയവാൻ
KALLADA T G VIJAYAN
Shame on you stupid
He is having more than 100 years history..
He never ever came to your house to loot you???? 😃😃😃😃
You begger went to his office to begg money and has given you money better interest than Banks on immdetly 😢😢😢😢compared
Your Vijaya Mallaya.😡
Nirav Modi 😡
Sudappi Gafoor. 😡
എത്ര എത്ര കുടുംബ വീടുകൾ ഇയാൾ കള്ളത്തരത്തിലൂടെ കൈകളിലാക്കി. അതിന്റെയൊക്കെ ശാപമാണ്.
He gave so many jobs to so many people. People forget that and accuse them any way they can
@@leenakalathil295
പള്ളികളിൽ ഇട്ട പാവപ്പെട്ടവരുടെ പൈസ കൊണ്ടുപോയി ബിസിനെസ്സ് നടത്തിയാൽ പൈസ ഉണ്ടാകും...അപ്പോൾ കൂടുതൽ ആളുകൾക്ക് ജോലി കൊടുക്കാമല്ലോ..😁😁ഈ ജോലി കൊടുപ്പ് വലിയ കാര്യം ഒന്നും അല്ല...
The salary is between Rs.10000.00. toRs
14000.00. The emplyess are telling.
@@leenakalathil295 എന്തു ജോലി... പാവപ്പെട്ടവരെ ഊറ്റിപിഴിഞ്ഞു കൊള്ളലാഭം ഉണ്ടാക്കി, അത് ഉണ്ടാക്കാൻ സഹായത്തിനു വേണ്ടി കുറെ ആൾക്കാർ വേണോമല്ലോ.. അത്രേ ഉള്ളു ഈ ജോലി.. സത്യസന്ധത നിറഞ്ഞ പണിയൊന്നുമല്ലല്ലോ.
@@harshinithejoyoflife7684,
കണ്ണിൽ ചോരയില്ലാതെ ഊറ്റിയെടുത്ത പണം വാഴില്ല.
The Messenger of Death may come to one's life at anytime. It is quite natural. As far as George Muthoot is concerned , whatever duties entrusted to him he performed it well. How he lived is more important than how long he lived. His untimely demise is certainly a great loss to all who loved him. May his soul rest in peace !
മക്കൾ തന്നെ ആരിക്കും 2 കൊലപാതകങ്ങളും 😞
കൊള്ള പലിശ കാരെ യും പാടി പുകഴ്ത്താൻ ചാനലുകാരും മത്സരം.കാ രണം പണം തന്നെ മുഖ്യം
Don't put our trust in our skills, always believe and trust in God. He will lead us to success 💝
ഒടുവിൽ മുത്തൂറ്റ് മാത്രമല്ല.. എല്ലാവരും മരണത്തിലേക്കു തന്നെയാണ്... ഹേ
ഇനി ഓർത്തഡോക്സ് കാർടെ കള്ളക്കേസ് കൾക്ക് ആര് പണം മുടക്കും
കൊള്ള പലിശക്കാരൻ ചത്തു തുലഞ്ഞു. എല്ലാ പലിശക്കാരും തുലയട്ടെ.
Rip George sir 😔
Pavangale kabalippikkunna evarudeyum anubhavam ithu thanne. Enthu award vangiyalum daivam thamburante award marskkarute
"മാട്ടി കഹേ കുമ്പാർ സേ
തും ക്യൂ റൊന്ധേ മോയെ
ഇക് ദിൻ ഐസാ ആയേഗാ
മേം റൊന്ധൂൺ തോയെ "
Soil is asking the potter
Why do u crush me
A day will come,
When I will crush u too
Santh Kabirdas
Hindi പറയാൻ പഠിക്ക്.🤣
@@silentman7315 during kabirdas's times, it was mixed with local languages such as Awdh, by that kabir's words may either sound mispronounced or cannot be graspable to modern hindi speakers.
@@Anoop173 Do where did you learn hindi.
I was born in Northern India.☺️
मेरा जन्म उत्तर भारत में हुआ था।☺️
ഞാൻ വടകെ ഇന്ത്യലാണ് ജനിച്ചത്.☺️
Je suis né dans le nord de l'Inde.
私は北インドで生まれました
😆😆😆😆😆😅
പറ്റി ഛ് പറ്റി. മറിഛ്
മൊത്തം യുറ്റ്റ്റ്
Daivathinnu pannakaran enno pavam enno illa ellavarayumm vilikkum.god covidinte roopathill vannu Kali vannu kazinju ella manushya vamsham avasanichu.
Pavangllude asset adichaddthue
മുത്തൂറ്റ് അല്ല ജനമൂറ്റ്
1934 ഭരണഘടന രക്ഷിച്ചില്ലി യോ . ഇനി ഓർത്തഡോക്സ് മെത്രാൻ മാർ എന്തു ചെയ്യും ...
കള്ള ബ്ലേഡ് മോനെ ഒരുപാട് അങ്ങു പുണ്യാളൻ ആക്കല്ലേ ചേച്ചി
നാട്ടുകാരെ പിഴിഞ്ഞ് ഉണ്ടാക്കണ കാശ് അല്ലേ അവസാനം ഇങ്ങനെ വരു
യാക്കോബായ സഭാംഗങ്ങളും ദൈവത്തെയാ വിളിക്കുന്നത്
നാലു സ്റ്റേറ്റുകളിൽ 31 ബ്രാഞ്ചുകളൊ?300ബ്രാഞ്ചുകൾ എന്നയിരിക്കും ഉദ്ദേശിച്ചത്.കാരണം തട്ട് കട നടത്തുന്നവർക് വരെ ജില്ലയിൽ ഇന്നു 10 ശാഖകൾ ഉണ്ട്😂😂😂😂😂😂😂
തുടങ്ങിയ കാലത്ത്.
തുടങ്ങിയത് 1930തുകളിൽ ആണ് ഭായി, 80കളിൽ പോലും മുത്തൂറ്റ് ഗ്രുപ്പിന് കേരളത്തിൽ മാത്രം 80ത്തിൽ എറെ ബാങ്കുകൾ ഉണ്ടായിരുന്നു,90കളിൽ ആണ് അവർ മറ്റു സ്റ്റേറ്റുകളിൽ പ്രവർത്തനം ആരംഭികുന്നത്.അപ്പോൾ എങ്ങനെ ആണ് ഈ 30ത്തിന്റെ കണക്കു വരുന്നത്? പഠിച്ചിട്ടു വേണ്ടേ ഈ സ്റ്റോറികളൊക്കെ ചെയ്യാൻ?😊😊😊😊
യാക്കോബായ സഭയെ ഒതുക്കാൻ നോക്കിയ ആള്
ബുദ്ധിപരമായി ഒന്നും ചെയ്യാനില്ലാത്ത ജോലി അല്ലേ ഇവിടെ? ശമ്പളം കുറവാണ് എന്നു പറയുന്നവർക്ക്, ബുദ്ധി കൂടുതൽ ഉപയോഗിക്കേണ്ട ജോലിക്ക് പോകാമല്ലോ? ജീവിതം തട്ടീം മുട്ടീം പോകാൻ ഈ ജോലി ധാരാളം! ഞാനങ്ങനെ വളർന്നതാണ്. ആദ്യം 10000₹. ശമ്പളത്തിൽ ഒരു വർഷത്തോളം. Engg company ൽ കയറിയപ്പോൾ അതു 30000₹ ആയി....
Alaxander brother anu
വീണു മരിച്ചാൽ യേശുരക്ഷിക്കും
തൂങ്ങി മരിച്ചാൽ രക്ഷിക്കില്ല
അതാണ് വ്യത്യാസം
വീട്ടുകാർ തന്നെ തള്ളി ഇട്ടതായിരിക്കും,
Muthoot group is not good we cannot trust them
Toomba kondu eduttadu sooji muna yil tatti nasikunnu. Da vannu kp yohannan.adukum meale
കൊള്ള പലിശക്കാരൻ ചത്തു തുലഞ്ഞു..
who is a saint these days? no one
കൊള്ളാപലിശ എന്നുപറയുന്നവർ അത്യാവശ്യസമയത്ത് അവർ നമുക്ക് ഉപകാരപ്പെടുന്നുണ്ട്.
നിന്നെ ആരേലും നിർബന്ധിച്ചോ?
Nee gathi illathe oombi nadannathu kondalle, ivide pokendi vannathu
നിന്നെ പോലെ വീടിനും നാടിന്നും ഗുണമില്ലാത്ത കുറെ ജന്മങ്ങൾ ഭൂമിയിലുണ്ടായിട്ടു എന്തു കാര്യം
Building nu veenu marichad an
palisakara valarthunnathu avide panayam vekkan
pokunnavar thanne alle?
MC road anno atho AC road anno? Yetha seri, ANU alle video avatharippikkunne pinne ottu mikka vakkukalum yellam anja punja aayirikkumalloo.
Bridadeham pole.
Ini oru makan koode unde
3 makkal ille
Paul Alle marichath apo Ini 2 per ille
yep ,,george&Alex
Rip
അവനൊക്കെ പോട്ടെ കോട്ടും സുയിട്ടും ഇട്ട പിടിച്ചു പറി കാരൻ
Aduthathu aaranu?
Avarathikku pelayadikoottu
Aedu manasakshi ellatavanum mba ellatha vanum e pani chey
Blide company
Kalla theddi .palisa co ltd
അല്ലാഹു വിന് അളവറ്റ സ്വത്ത് ഉണ്ടെന്ന് ഇസ്ലാം. എല്ലാ സമ്പത്തും പ്രപഞ്ച നായകനായ മഹാവിഷ്ണുവിൻ്റെ ആണെന്ന് വേദവും പുരാണവും പറയുന്നു. മഹാഭക്തരും പറയുന്നു. എല്ലാ ജഗദീശ്വരിയായ ദേവി കാണിക്കുന്ന മായ ആണെന്ന് യോഗികൾ പറയുന്നു. അപ്പോൾ നേടുന്ന സ്വത്ത് തൻ്റെതല്ല എന്ന് ബോധ്യം വന്നപ്പോഴാണ് മൂത്തൂറ്റ് ജോർജ് ഉപേക്ഷിച്ചു. തന്നെ തന്നെ ഉപേക്ഷിച്ചു. ആരും എത്ര വേണമെങ്കിലും നേടിക്കൊ ളു ക ഞാൻ നേടി എന്നഭിമാനിക്കാതിരിക്കുക. പുകഴ്ത്തുന്നവരും അയാളെ പുകഴ്ത്താതിരിക്കുക
RIP OMKV.
😠
ഏതായാലും പോയത് ഔഗേൻ പ്രഥമന്റെ അടുത്തേക്കാകും. ഇരനാനൂറു കോടീയുടെ കണക്ക് പറയണമല്ലോ!
പാവങ്ങൾ പള്ളികളിൽ ഇട്ട പണം കിട്ടിയാൽ ആർക്കും പണക്കാരൻ ആകാമല്ലോ😁😁സഭാ ട്രസ്റ്റി ആയത് വിശ്വാസം കൊണ്ടാണ് എന്നു..🤣🤣😂😂
യദാർത്ഥ ദൈവ വിശ്വാസികൾ കണ്ടവർ ഉണ്ടാക്കി വെച്ച മുതൽ തട്ടിപ്പറിയ്ക്കാൻ പോകില്ല ബൈബിൾ മാറ്റി വെച്ചു മനുഷ്യൻ ഉണ്ടാക്കിയ നിയമങ്ങളുടെ പിറകെ പോകില്ലല്ലോ😁😁
പള്ളിയും അമ്പലവും ഒക്കെ ഭരിക്കാൻ കേറിയവരിൽ മിക്കതിന്റെയും അന്ത്യകാലം അത്ര നല്ലതല്ല... മിക്കതും നശിച്ചു പോകുന്നതാണ് കാണുന്നത്....
malayali kale egne annu....oral cash karen ayal...kushubum kond eragnum.
@@jiffinjose7541
മധ്യകേരളത്തിലെ 3 ആർട്‌സ് കോളേജിനും ഒരു എന്ജിനീറിങ് കോളേജിനും share ഉള്ളതും വീട്ടിൽ പാരമ്പര്യമായി മുതൽ ഉണ്ടായിട്ടും വേറൊരാളുടെ കീഴിൽ ജോലിക്ക് പോകുന്ന എന്നെ ആണോ നീ അസൂയക്കാരൻ എന്നു വിളിച്ചത്🤣🤣😂😂
ഞാൻ നാട്ടിലെ പള്ളി ഭരിക്കാൻ ഒന്നും പോകുന്നില്ല..എന്റെ ഫാദർ നെ വിളിച്ചപ്പോൾ എനിക്ക് പള്ളിയിൽ വന്നു പ്രാർത്ഥിച്ചാൽ മാത്രം മതി..ഈ പണി ഒന്നും എനിക്ക് വേണ്ട എന്നാണ് പറഞ്ഞത്...കാരണം അവിടുത്തെ കാശ് കൊണ്ട് ബിസിനെസ്സ് നടത്തേണ്ട....പള്ളിയിലും അമ്പലത്തിലും ഓക്കെ ഭരിക്കാൻ കേറുന്നവരിൽ മിക്കതും എന്തൊക്കെ തട്ടിപ്പാണ് കാണിക്കുന്നത് എന്നു വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് ഞാൻ ഈ പറയുന്നത്...ഏതെങ്കിലും ദരിദ്രവാസി ഒരു സാധാരണ പള്ളിയിൽ കേറിയാൽ കൂടി വന്നാൽ 2 കൊല്ലം..അവൻ ഒരു വില കൂടിയ കാർ വാങ്ങിയിരിക്കും...ഉറപ്പ്.
മലയാളത്തിലെ ഒരു ടിവി ചാനലിൽ share കാരൻ മുടക്കിയിരിക്കുന്ന കാശ് ഒരു വലിയ പള്ളിയുടെതു കൂടി ആണ്..ഇയാൾ ഈ പള്ളിയുടെ ഒരു കമ്മിറ്റി മെമ്പറും ആണ്..
കൂടുതൽ ഒന്നും മിണ്ടുന്നില്ല...
എന്നാൽ ഒരു കാര്യം ചോദിച്ചോട്ടെ..
കുശുമ്പൻ എന്ന വാക്കിന്റെ ഡെഫിനിഷൻ ഒന്നു പറയണേ..🤣😂
വിശ്വാസം കൂടിയത് കൊണ്ടായിരിക്കും മനോരമ പന്തല്ലൂർ അമ്പലത്തിന്റെ 800 ഏക്കർ ഭൂമി അടിച്ചു മാറ്റി കൈക്കലാക്കിയത് അല്ലെ...ആ ക്ഷേത്രം ഇപ്പോൾ കാശ് ഇല്ലാതെ നശിച്ചു കിടക്കുന്നു...
കോട്ടയം ഓഫീസ് , മാമൻ മാപ്പിള ഹാൾ ഒക്കെ ഇരിക്കുന്ന സ്ഥലം സഭയുടെ ആണ്..അതും ഒരു വാടകയും കൊടുക്കാതെ സ്വന്തം പോലെ ആക്കി..
ഇതൊക്കെ എന്റെ കുശുമ്പ് കൊണ്ടാണല്ലേ മനോരമ കൈക്കലാക്കിയത്..🤣🤣😂
@@imt8458 thankal parayunne....muthoot group , orthadox sabha yude cash kond annu...ethrem undakiye enn anno...nalla comedy. Thankalke ethinne patti valiya dharana illathonda egne parayunne. orthadox sabha yude ...case supreme court nadethiyethinne okke arra spprt chythe enn ella orthadox karkum ariyam. pinne forbes magazine nte kerala thle richest person ayye....orthadox sabha yude paisa annenn parayalle....kellkunavre chirikum
@@jiffinjose7541
ഇയാൾ കുശുമ്പൻ എന്ന വാക്കിന്റെ ഡെഫിനിഷൻ പറഞ്ഞില്ലല്ലോ?😁😁😁🤣😂
ഇയാൾ വിശ്വസിക്കേണ്ട എങ്കിൽ വേണ്ട..ഇവിടെ ഇതൊക്കെ അറിയാവുന്നവർ ഉണ്ട്...അത് മതി....ഞാൻ പറഞ്ഞത് വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവിടെ വീഡിയോ ഇട്ട് ആളുകൾക്ക് പണം കിട്ടുന്നത് പോലെ കൂടുതൽ ലൈക്ക് കിട്ടിയാൽ എനിക്ക് എന്റെ കമെന്റ് നു പണം കിട്ടില്ലല്ലോ...
പിന്നെ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒരു പ്രയോജനവും ഇല്ല...
പിന്നെ ഇതിന്റെ ഒക്കെ തെളിവ് ദൈവം തന്നെ നാട്ടുകാർക്ക് കാണിച്ചു കൊടുത്തുകൊണ്ടിരിക്കുന്നുണ്ട്..
പള്ളിയിൽ കേറി നേരായ മാർഗ്ഗത്തിൽ കളിച്ചത് അല്ലാത്തത് കൊണ്ടാണ് ഇപ്പോൾ ഇയാളുടെ കുടുംബത്തിൽ വൻ ദുരന്തങ്ങളും അനിഷ്ട സംഭവങ്ങളും നടന്നുകൊണ്ടിടകരിക്കുന്നത്...
മകൻ പോയി.....പാവങ്ങളുടെ പണം കൊണ്ട് ഉണ്ടാക്കിയത് ആയത് കൊണ്ട് ഇയാളുടെ സ്ഥാപനങ്ങളിൽ എല്ലായിടത്തും സമരം....ഇപ്പോൾ പറയുന്നു...ഇയാൾ കെട്ടിടത്തിൽ നിന്ന് ചാടിയാണ് മരിച്ചത് എന്നു..ദൈവത്തിന് അറിയാം ആത്‍മഹത്യ ആണോ എന്ന്....
പള്ളിയിൽ കേറി ലഹള ഉണ്ടാക്കുമ്പോഴും 1934 ഉം സുപ്രീംകോടതി യും പറഞ്ഞു തട്ടിപ്പറിക്കുമ്പോഴും ഓർക്കണം ഇതിനെക്കാളും വലിയ ദൈവത്തിന്റെ ഒരു കോടതി മേലെ ഉണ്ട് എന്ന്....അവിടെ 1934 ഉം മനുഷ്യ കൃമികളുടെ സുപ്രീംകോടതി യും എന്നൊക്കെ പറയാൻ പറ്റില്ലല്ലോ...
മുത്തൂറ്റ് മാത്രം അല്ലല്ലോ മനോരമയും ഇങ്ങനെ അല്ലെ....സഭയുടെ മുതൽ അല്ലെ കയിലിരിക്കുന്നതിൽ മിക്കതും..
താഴെ പറഞ്ഞിരിക്കുന്നത് ഇയാൾ കേട്ടാട്ടില്ലേ....😁😁😁
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേകണ്ടിട്ടറിയുന്നിതു ചിലർ
യാക്കോബായക്കാർ ഉണ്ടാക്കിയ പള്ളി പിടിക്കാൻ ഇനി പള്ളികളിൽ മാസവരി കൂട്ടിയേക്കും ഓർത്തഡോക്സ് കാർ
Shuvarka bhachakal ❤😢😂😂😂