Venalpoovu School Praveshanolsavam 2021 വേനൽ പൂവ് പ്രവേശനോത്സവഗാനം

Поделиться
HTML-код
  • Опубликовано: 5 фев 2025
  • വേനൽ പൂവ്
    സ്കൂൾ പ്രവേശനോത്സവഗാനം
    രചന: ശൂരനാട് രാജേന്ദ്രൻ
    സംഗീതം: ബാബു നാരായണൻ
    ആലാപനം: റോഷിൻ.S, വീണ സുജിത്ത്, പാർവ്വതി.S.ഗോകുൽ
    നിർമ്മാണം:സുജിത് പുതിയിടം
    ഓർക്കസ്ട്രേഷൻ: വേണു അഞ്ചൽ
    റെക്കോർഡിംഗ് & മിക്സിംഗ്: കണ്ണൻ രവീസ്
    സ്റ്റുഡിയോ: രവീസ് കായംകുളം
    അറിവിൻ തേന്മഴ നനയാൻ വാ വാ
    കുഞ്ഞിക്കുരുവികളേ
    സ്നേഹക്കടലിൽ തിരയായ് മാറാൻ
    വാ വാ മലരുകളേ
    പ്രവേശനോത്സവം പ്രവേശനോത്സവം
    വേനൽ പൂത്ത് വസന്തമാകും
    പൊൻകണിക്കുല പോലെ
    പുതിയകാല ചരിതമായി
    കൺ തുറന്നീടാം (2)
    പ്രവേശനോത്സവം പ്രവേശനോത്സവം
    പ്രവേശനോത്സവം പ്രവേശനോത്സവം
    അറിവിൻ ശിലതന്നിൽ പദമിനിയൂന്നീടാം
    ഇരുളിൻ മറനീക്കും പൊരുളായ് മാറീടാം
    മൺതരിക്കൊരു കൂട്ട് പോകാം
    മൺചെരാതാകാം
    അക്ഷരങ്ങളിൽ ചേർത്ത് വെച്ചൊരു
    തേൻ നുകർന്നീടാം
    ആകാശപൂങ്കൊമ്പിൽ ഊഞ്ഞാലാടാം
    സ്നേഹക്കൂടാരത്തിൽ ചേക്കേറാം
    പ്രവേശനോത്സവം പ്രവേശനോത്സവം
    പ്രവേശനോത്സവം പ്രവേശനോത്സവം
    അതിജീവനനാളിൽ കരുതലുമായീടാം
    അതിരുകളില്ലാതെ കരുണയുമായീടാം
    നന്മയുള്ളൊരു നാടിനായി
    കാവലായീടാം
    വിശ്വമാകെ നിറഞ്ഞിടുന്നൊരു
    മനുജനായീടാം
    വിജ്ഞാനപൊൻ തൂവൽ വാരി ചൂടാം
    മിന്നാമിന്നി കൂട്ടം പോലാകാം

Комментарии • 309

  • @murathmurath6312
    @murathmurath6312 3 года назад +1

    Super. Kidu👍👍👌👌👌😊😊😊

  • @shaheen.s1710
    @shaheen.s1710 2 года назад +1

    സൂപ്പർ 🌺🌺🌺

  • @miniramakrishnan5021
    @miniramakrishnan5021 Год назад +1

    ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്, വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤️❤️❤️❤️❤️

  • @abinaponni
    @abinaponni 3 года назад +18

    എനിക്കു ഇണം വളരെ ഇഷ്‌ടമായി സൂപ്പർ ആയി 👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌♥♥♥♥❤❤❤❤❤❤❤❤❤❣️❤❤❤❤❤❤❤❤❤❤❤❤

  • @SD-od7ed
    @SD-od7ed 8 месяцев назад

    Super❤️❤️

  • @AlbinAr2.0
    @AlbinAr2.0 3 года назад +35

    ഗായകർ മൂന്നുപേരും കിടുക്കി ബാബുനാരായണൻ ചേട്ടൻ 👌👌👌👌പിന്നിൽ പ്രവർത്തിച്ചഎല്ലാവരും 👍👍👍ആശംസകൾ

  • @neethuvijeshanav3364
    @neethuvijeshanav3364 3 года назад +1

    സൂപ്പർ

  • @shihabareekode
    @shihabareekode 2 года назад +7

    *പ്രവേശനോത്സവ ഗീതങ്ങളിൽ നമ്മൾ കേട്ടതിൽ വെച്ച് ഏറ്റവും നല്ലൊരു ഗാനം തന്നെയാണ് നിങ്ങൾ സമ്മാനിച്ചത്..* *ഇതിലെ ഓരോ അംഗങ്ങൾക്കും സ്നേഹം...* 💖
    #shihab_areekode

  • @chandrikap3251
    @chandrikap3251 3 года назад +1

    സൂപ്പർ 👌🏻👌🏻👌🏻

  • @sooranadutvpatharamsanthos6159
    @sooranadutvpatharamsanthos6159 3 года назад +2

    Nanmakal Nurunnu.. Super Song,,,,

  • @athulyaamulya8656
    @athulyaamulya8656 3 года назад +1

    Enikum tune ishtamayi

  • @aishwaryaanilranni7678
    @aishwaryaanilranni7678 3 года назад +22

    സാറേ...തകർത്തുകളഞ്ഞു..അടിപൊളി.. മനോഹര ഗാനം.. കേരളകരയാകെ പാടി നടക്കും...നല്ല വരികൾ,, നല്ല സംഗീതം, നല്ല ആലാപനം, സൂപ്പർ

  • @ushaek8184
    @ushaek8184 3 года назад +3

    വളരെ നല്ല പാട്ട്. നല്ല ഈണം .എനിക്ക് വളരെ ഇഷ്ടമായി.എന്റെ മോൾക്കും.മകൾ അതു ഇന്നത്തെ പ്രവേശനോത്സവത്തിന് പാടുന്നുണ്ട്

    • @mcinemas2171
      @mcinemas2171  3 года назад

      വീഡിയോ ഇട്ട് തരണേ

  • @bivinbbhaskarpandalam8077
    @bivinbbhaskarpandalam8077 3 года назад +1

    സൂപ്പർ 👍👍🙏❤❤

  • @donajose8505
    @donajose8505 3 года назад +11

    Super
    ജീവനുള്ള ഗാനം.
    നല്ല വാക്കുകൾ

  • @miniramakrishnan9851
    @miniramakrishnan9851 3 года назад +1

    ❤❤❤❤❤❤super 🌹🌹🌹🌹🌹🌹🌹nalla song

  • @sandhyas2607
    @sandhyas2607 3 года назад +4

    പറയാനു വാക്കുകൾ illa super song മൂന്ന് പേരും പോയിച്ചു 😍😍😍😍

  • @sajithaadhi8350
    @sajithaadhi8350 3 года назад +19

    എനിക്ക് ഈണം ആണ് ഒത്തിരി ഇഷ്ടമായത്, ആഹാ എന്താ ഫീൽ 😍😍😍

  • @raufrauf6790
    @raufrauf6790 3 года назад +17

    ❤️❤️❤️അടിപൊളി പട്ട് ആണ് ട്ടോ... ❤️ മൂന്നു പേരും പൊളിച്ചു അടിപൊളി പൊളി ഈണം ❤️❤️❤️❤️❤️❤️❤️❤️❤️

  • @miniramakrishnan9851
    @miniramakrishnan9851 3 года назад +1

    Ethra keattalum mathiyavila..... 😍😍😍❤❤❤❤❤❤❤❤❤🙏🙏🙏🙏🙏

  • @binubinu7741
    @binubinu7741 2 года назад +1

    Super song 🙂🙂👍👌🌹🌹

  • @shaheen.s1710
    @shaheen.s1710 2 года назад +2

    സ്കൂൾ കാലം തന്നെ മനോഹരം 🙏🙏🙏ഇതൊക്കെ കാണുമ്പോൾ 🙏തരുമോ ഒരിക്കൽ കൂടി ആ ബാല്യം

  • @bivinbbhsakar1824
    @bivinbbhsakar1824 3 года назад +1

    നല്ല ഗാനം നല്ലവരികൾ

  • @free-1ytgaming440
    @free-1ytgaming440 3 года назад +1

    Powerees

  • @Magicmoments497
    @Magicmoments497 3 года назад +3

    അടിപൊളി പാട്ടാണ് ❣️❣️❣️❣️❣️😍😍😍😍 മൂന്നു പേരും നന്നായി പാടി. നല്ല ഈണം. ❣️❣️❣️

  • @muhammedmiqdad8282
    @muhammedmiqdad8282 3 года назад +2

    Ya mone polich oru raksheella poli👍👍👍👌👌👌😍😍

  • @meenakshisudhi1361
    @meenakshisudhi1361 3 года назад +1

    നല്ല പാട്ട് നല്ല വര്‍ക്ക്.

  • @lovelytech9025
    @lovelytech9025 3 года назад +2

    Wow wonderfull i like it, very,, much supper aayittundu

  • @anupamavs6165
    @anupamavs6165 3 года назад +1

    Super song
    Valare nannaitundu
    Nalla varikal
    Nalla eenam 😍

  • @bivinbbhsakar1824
    @bivinbbhsakar1824 3 года назад +1

    ബാബു നാരായണൻ സാർ നു എല്ലാവിധ ആശംസകൾ 🌹

  • @Desmondhume-p3t
    @Desmondhume-p3t 3 года назад +1

    Super... 👌

  • @remyarajan
    @remyarajan 3 года назад +1

    എനിക്ക് ഈ song ഇഷ്ട്ടപെട്ടു 😍very nise🤗🌹🌹

  • @pushparajan7644
    @pushparajan7644 3 года назад +1

    Super poli 🤗🤗

  • @saleempk9855
    @saleempk9855 3 года назад +5

    Enikk ottiri ishtayi nalla ennam

  • @koonarivlogger....945
    @koonarivlogger....945 3 года назад +3

    Super song 🤞🏻🤞🏻

  • @minisistersvlog6865
    @minisistersvlog6865 3 года назад +26

    11 മാസം കഴിഞ്ഞു കാണുന്നവർ undo

  • @ajiakshara6008
    @ajiakshara6008 3 года назад +1

    സൂപ്പർ 🌹

  • @riyasa6501
    @riyasa6501 3 года назад +2

    സൂപ്പർ സാർ അടിപൊളി

  • @radhakrishnan.p.s.snowworl5974
    @radhakrishnan.p.s.snowworl5974 3 года назад +1

    Super 👍👍🙏🎦⭐⭐⭐⭐⭐⭐

  • @purushothamansundaran5806
    @purushothamansundaran5806 3 года назад +5

    Super song enik istaa pettu😍😍😍😍😍😍

  • @a4dudes736
    @a4dudes736 3 года назад +4

    അടിപൊളി സൂപ്പർ❤️❤️🥰🥰🥰😍😍😍

  • @dhanyaprathi1604
    @dhanyaprathi1604 3 года назад +4

    Enikku Ishtapettu ee varikal🥰😍🤩🤩🥳🙏🙏

  • @gaurysuma2094
    @gaurysuma2094 Год назад +1

    Nicesong

  • @Paaaru_123
    @Paaaru_123 8 месяцев назад +1

    ❤❤❤❤❤❤

  • @wonderwithcube4083
    @wonderwithcube4083 3 года назад +1

    Sir superb

  • @sridhajodha9425
    @sridhajodha9425 3 года назад +2

    Soooper.... ❤❤😍😍😍❤❤👌👌

  • @sulaimani6607
    @sulaimani6607 3 года назад +2

    Super nan ee patt padum mattannal

  • @dhanyarajesh7020
    @dhanyarajesh7020 3 года назад +1

    ഒരുപാട് ഇഷ്ടം മായി എന്റെ മകളും മകനും കുടി ഇന്ന് സ്കൂളിലേക്ക് പാടിയ പാട്ട്.. സൂപ്പർ 👍👍👍

    • @mcinemas2171
      @mcinemas2171  3 года назад

      വീഡിയോ ഉണ്ടെങ്കിൽ അയച്ച് തരണേ

    • @dhanyarajesh7020
      @dhanyarajesh7020 3 года назад

      @@mcinemas2171 mm

  • @shabeebck3245
    @shabeebck3245 2 года назад +2

    Sett

  • @hibaminnusvlogs6554
    @hibaminnusvlogs6554 3 года назад +1

    ഒന്നും പറയാനില്ല പൊളിച്ചു

  • @Safiya4525
    @Safiya4525 Год назад +1

    ❤❤❤

  • @haris9712
    @haris9712 3 года назад +2

    Thank you upakarappettu

  • @aswathyaswathy6509
    @aswathyaswathy6509 3 года назад +1

    Super 👌

  • @sajithashajan7433
    @sajithashajan7433 3 года назад +1

    Super song.... 👍👍👍👏👏👏

  • @shalinikk1946
    @shalinikk1946 2 года назад +2

    🤗😘

  • @Gokulapm-x3g
    @Gokulapm-x3g Год назад +1

    😍🎁

  • @bijershbijeesh7194
    @bijershbijeesh7194 3 года назад +1

    Super song😍👍

  • @susanj2881
    @susanj2881 3 года назад +3

    Nice song 🥰🥰

  • @nishamalu2672
    @nishamalu2672 4 года назад +11

    Super song

  • @aparnaanil7456
    @aparnaanil7456 3 года назад +5

    Super

  • @ArunKumar-us4gr
    @ArunKumar-us4gr 3 года назад +1

    🥰🥰🥰🥰🥰

  • @AbdulJabbar-ov4yo
    @AbdulJabbar-ov4yo 3 года назад +1

    Super tto ♥️♥️

  • @sajisiru1695
    @sajisiru1695 3 года назад +3

    Awesome song and presentation...

  • @earthbeauty1568
    @earthbeauty1568 3 года назад +7

    Supper song 😄😄😄😄😍😄

  • @saleempk9855
    @saleempk9855 3 года назад +1

    Music adi polk

  • @angels8876
    @angels8876 3 года назад +2

    സൂപ്പർ സോങ്🥰🤩😍😀😘

  • @mablemohandas1773
    @mablemohandas1773 3 года назад +5

    രചന, സ०ഗീത० 👌👌👍

  • @athulkrishnagachu9128
    @athulkrishnagachu9128 3 года назад +3

    വളരെ നന്നായിരിക്കുന്നു, എന്റെ മോനും പ്രവേശനോത്സവത്തിന് ഇത് മറ്റെന്നാൾ പാടാൻ ശ്രമിക്കുന്നുണ്ട് 🥰

  • @nusrathnadeer4597
    @nusrathnadeer4597 3 года назад +2

    👌

  • @nichusworldmalappuramkondo2801
    @nichusworldmalappuramkondo2801 3 года назад +1

    sooper

  • @sulaimani6607
    @sulaimani6607 3 года назад +1

    Poli

  • @raihanaraheesraihanarahees8808
    @raihanaraheesraihanarahees8808 3 года назад +1

    ❤️❤️👍👍

  • @Soul-l9s
    @Soul-l9s 3 года назад +1

    supar

  • @Jennathomass
    @Jennathomass 3 года назад +13

    അറിവിൻ തേൻമഴ നനയാൻ വാ വാ
    കുഞ്ഞി കുരുവികളെ..
    സ്നേഹ കടലിൽ തിരയായി മാറാൻ വാവാ മലരുകളെ..
    പ്രവേശനോത്സവം പ്രവേശനോത്സവം
    വേനൽ പൂത്ത് വസന്തം ആകും പൊൻ കനിക്കുല പോലെ..
    പുതിയകാല ചരിതമായി കൺ തുറന്നിടാം...
    *വേനൽ പൂത്ത് വസന്തം ആകും പൊൻ കനിക്കുല പോലെ..*
    *പുതിയകാല ചരിതമായി കൺ തുറന്നിടാം...*
    പ്രവേശനോത്സവം x 4
    അറിവിൻ ശില തന്നിൽ...
    പദം ഇനി ഊന്നിടാം
    ഇരുളിൻ മറ നീക്കും പൊരുളായ് മാറീടാം..
    *മൺതരിക്കൊരു കൂട്ടു പോകാം manjiradhakam*
    *അക്ഷരങ്ങളിൽ ചേർത്തുവെച്ചൊരു തേൻ നുകർന്നീടാം..*
    ആകാശ പൂങ്കോമ്പിൽ ഊഞ്ഞാലാടാം
    സ്നേഹ കൂടാരത്തിൽ ചേക്കേറാം..
    പ്രവേശനോത്സവം x 4
    അതിജീവന നാളിൽ കരുതലുമായിടാം
    അതിരുകളില്ലാതെ കരുണയുമായിടാം
    *നന്മയുള്ളൊരു നാടിനായി കാവലായീടാം*
    *വിശ്വമാകെ നിറഞ്ഞിടുന്നൊരു മനുജനായീടാം*
    വിജ്ഞാന പൊൻതൂവൽ വാരിചൂടാം.. മിന്നാമിന്നി കൂട്ടം കൂടാൻ വാ...
    വേനൽ പൂത്ത് വസന്തം ആകും പൊൻ കനിക്കുല പോലെ..
    പുതിയകാല ചരിതമായി കൺ തുറന്നിടാം...
    പ്രവേശനോത്സവം x 4

  • @bindusobhanadevan4036
    @bindusobhanadevan4036 3 года назад +2

    Super song. കരോക്കെ upload ചെയ്തതിന് നന്ദി

  • @kappiliyamdevi7296
    @kappiliyamdevi7296 3 года назад +3

    Adipoli song 👍

  • @ayilyaandayana1130
    @ayilyaandayana1130 3 года назад +2

    Super song🔥🔥🔥🔥🥰🥰🥰🥰

  • @sajithaadhi8350
    @sajithaadhi8350 3 года назад +4

    Super😍👍

  • @juvairiyamanu5829
    @juvairiyamanu5829 3 года назад +2

    👌👌😍

  • @PesGamiest
    @PesGamiest 2 года назад +1

    Inganathe songs vidavoo pettann plz🙏🙏

  • @rajanmadathilmana6653
    @rajanmadathilmana6653 3 года назад +3

    Ente mwonee poliii....!!🥰😍💗

  • @pscthoughts7985
    @pscthoughts7985 3 года назад +1

    👌👌👌👌👌👌

  • @deepajoy9477
    @deepajoy9477 4 года назад +4

    👌👌

  • @shaijukarunshaijukarun4404
    @shaijukarunshaijukarun4404 3 года назад +5

    👍👍

  • @nabeesaali3595
    @nabeesaali3595 3 года назад +1

    Faihafathima😒😌😌😗😚😚😭😭😭😭😭😚😌😌😭💒🗽🌅🌅⛪🏡🏡

  • @jaseenajaseena9879
    @jaseenajaseena9879 3 года назад +3

    👌👌👌👌👌👌👌🎤👍

  • @sidheeqm2322
    @sidheeqm2322 3 года назад +2

    ❤❤❤❤❤❤❤❤❤🥰

  • @sreesree4611
    @sreesree4611 3 года назад +1

    Iithano 2021 prevesanolsavaganam.appo puthiyoru sooryanudhiche ennullatho pls reply

  • @cyrilsabu8498
    @cyrilsabu8498 3 года назад +1

    😃😄🤣

  • @seenanithin9710
    @seenanithin9710 3 года назад +3

  • @ramapuramlps4217
    @ramapuramlps4217 3 года назад +2

    ♥♥♥♥♥♥♥♥♥♥

  • @Soul-l9s
    @Soul-l9s 3 года назад +2

    😀😀

  • @soniyathomas8529
    @soniyathomas8529 3 года назад +8

    നല്ല puls ഉള്ള പാട്ട്.......Plz കരോക്കെ കൂടെ തരൂ 👍👍👍👍

    • @mcinemas2171
      @mcinemas2171  3 года назад +1

      തീർച്ചയായും

    • @soniyathomas8529
      @soniyathomas8529 3 года назад +1

      @@mcinemas2171 താങ്ക്സ് 💐

    • @soniyathomas8529
      @soniyathomas8529 3 года назад +2

      @@mcinemas2171 school opening day പാടാനാണ് 31നകം plz

  • @Nicysunny1987
    @Nicysunny1987 3 года назад +1

    Eee somgite karoke undo

  • @gaurysuma2094
    @gaurysuma2094 Год назад +1

    2😩

  • @arshuhacks994
    @arshuhacks994 3 года назад +4

    👍

  • @shibamichu8023
    @shibamichu8023 3 года назад +4

    Super
    Lyrics undo

  • @sarikasuresh5028
    @sarikasuresh5028 2 года назад +1

    ഇതിന്റെ മൈനസ് ട്രാക്ക് ഉണ്ടോ?

    • @mcinemas2171
      @mcinemas2171  2 года назад

      ഉണ്ട്

    • @mcinemas2171
      @mcinemas2171  2 года назад

      കരോക്കെ ഈ ചാനലിൽത്തന്നെയുണ്ട്

  • @nanduttyvindalu
    @nanduttyvindalu 3 года назад +1

    Lyrics kodukoo please super super song

  • @queen-qe6br
    @queen-qe6br 3 года назад +8

    Ithinte karoke uploade cheyyumo plzzzzzzzzZzzzzzzzz

    • @mcinemas2171
      @mcinemas2171  3 года назад +2

      തീർച്ചയായും

    • @sujinaviji2426
      @sujinaviji2426 3 года назад +1

      Super

    • @queen-qe6br
      @queen-qe6br 3 года назад +2

      Nale upload cheyyo plzzz enikkum schoolil avashyamund 🙏 plzzzzzzzzzzzzzzz