"ടിപ്പു തോറ്റുപോയി എന്ന് എഴുതാൻപോലും ഇവർ തയാറല്ല" |

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 309

  • @HasnaAbubekar
    @HasnaAbubekar 11 месяцев назад +132

    പൊള്ളുന്ന സത്യം വിളിച്ചു പറയുന്ന TG - The Great ❤❤❤❤

    • @georgejacob6184
      @georgejacob6184 11 месяцев назад

      ആരാണീ നമ്മൾ ? അറുന്നോ റോളം വരുന്ന പരസ്പരം യുദ്ധം ചെയ്തിരുന്ന നാട്ടുരാജ്യങ്ങളോ ?
      മുൻപ് എവിടെയായിരുന്നു അഖണ്ഡഭാരതം?😂😂😂

    • @vijayalaxminambiar8079
      @vijayalaxminambiar8079 11 месяцев назад +1

      ​@@georgejacob6184 name says

    • @kumarankutty2755
      @kumarankutty2755 10 месяцев назад

      @@georgejacob6184 രാജാക്കൾ പരസ്പ്പരം യുദ്ധം ചെയ്തിരുന്നു എങ്കിലും ഈ രാജ്യത്തിന് ഹിമാലയം തൊട്ടു ഇങ്ങു കന്യാകുമാരി വരെ പൊതുവായ ഒരു അന്തർധാര ഉണ്ടായിരുന്നു. അതിനെയാണ് ആർഷ ഭാരതം എന്ന് വിളിച്ചത്. ഞങ്ങളുടെ വൈദിക ശാസ്ത്രങ്ങളും പുരാണങ്ങളും അത് പറയുന്നുണ്ട്. ഇതിനുള്ളിൽത്തന്നെ പല രാജാക്കളെ ചേർത്ത് ഭരിക്കുന്ന ചക്രവർത്തിമാരും ഉണ്ടായിരുന്നു. അശോകൻ പോലെയൊക്കെ. ഇന്ത്യ എന്ന ഫെഡറൽ രാജ്യം ഇന്നും അങ്ങനെയാണ്.
      ഇവർ തമ്മിലുള്ള പോര് ഈ രാജ്യത്തിൽ ഒതുങ്ങിയിരുന്നു. പുറത്തുപോയി അവിടുള്ള ആളുകൾക്കിടയിൽ ഞങ്ങളുടെ മതം പടർത്താനോ അല്ലെങ്കിൽ അവരെ കൊല്ലാനോ അവിടങ്ങൾ കൊള്ളയടിക്കാനോ അന്നത്തെ ഒരു ഹിന്ദു ഒന്നും രാജാവോ ചക്രവർത്തിയോ പറഞ്ഞിട്ടില്ല. ശ്രമിച്ചിട്ടും ഇല്ല. വിദേശ ഭരണത്തിൽ ഏതാണ്ട് 900 ത്തിൽ അധികം വർഷങ്ങൾ നിലനിൽക്കേണ്ടി വന്നത് കൊണ്ട് ഇന്നുള്ള അത്ര സുഖമല്ലാത്ത വൈദേശികത ഇവിടെ കടന്നു വന്നു. അതെ കാര്യമുള്ളു .

    • @nickdcruz775
      @nickdcruz775 9 месяцев назад

      ​@@georgejacob6184eth yudham kurishu yuda,amo😂..enthayalum christianikalude athre koota kola aarum cheythit illa

  • @jaisonaj8992
    @jaisonaj8992 11 месяцев назад +153

    സ്വന്തം പാരമ്പര്യത്തിൽ അഭിമാനിക്കുന്ന, ആത്മവിശ്വാസമുള്ള, പൗരന്മാരിലൂടെ രാഷ്ട്രം ആദരിക്കപ്പെടുന്നു ♥️🙏

    • @georgejacob6184
      @georgejacob6184 11 месяцев назад

      ആരാണീ നമ്മൾ ? അറുന്നോ റോളം വരുന്ന പരസ്പരം യുദ്ധം ചെയ്തിരുന്ന നാട്ടുരാജ്യങ്ങളോ ?
      മുൻപ് എവിടെയായിരുന്നു അഖണ്ഡഭാരതം?😂😂😂

  • @sivasankarviswanathan5148
    @sivasankarviswanathan5148 11 месяцев назад +60

    ടിപ്പു തോറ്റോടിയതോടേ ഹൈന്ദവർ ഓർമ്മിക്കാൻവേണ്ടി വീട്ടിലെ വളർത്തുനായകൾ ക്കാണ് ആപേരിട്ടുവിളിച്ചിരുന്നത്

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 11 месяцев назад +101

    എന്നെ സ്കൂളിൽ പഠിപ്പിച്ച.. ത് മുഴുവനും ഭോഷ്‌ക്‌ തന്നെ 🤔🤔മുഗളൻ മാർ... കൊള്ള, കൊല, റേപ്പ്, ടെംപിൾ loot... ഇതിന്റെ കേമൻ മാർ ആയിരുന്നു.. അവരെ വെള്ള പൂശി.. തോന്നിവാസം പഠിപ്പിച്ചു 🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @vsomarajanpillai6261
    @vsomarajanpillai6261 11 месяцев назад +97

    സ്വയം അടിമകളാകുന്ന മനോഭാവമുള്ളവരെ അക്ഷരത്തെറ്റില്ലാതെ ജാരസന്തതികൾ എന്ന് തന്നെ പറയണം

  • @sreekantannairkg7863
    @sreekantannairkg7863 11 месяцев назад +109

    എല്ലാ തോൽവികൾ ഏറ്റു വാങ്ങിയ നമ്മൾ ഇനിയെങ്കിലും ജയിക്കണം... അത് മോദിയുടെ കരങ്ങളിൽ ആവട്ടെ...😊👍

    • @georgejacob6184
      @georgejacob6184 11 месяцев назад

      ആരാണീ നമ്മൾ ? അറുന്നോ റോളം വരുന്ന പരസ്പരം യുദ്ധം ചെയ്തിരുന്ന നാട്ടുരാജ്യങ്ങളോ ?
      മുൻപ് എവിടെയായിരുന്നു അഖണ്ഡഭാരതം?😂😂😂

    • @bahuleyanm3693
      @bahuleyanm3693 10 месяцев назад

      @@georgejacob6184 ഭാരതചരിത്രം മുഗന്മാർക്കു മുമ്പ് സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ്. ഭരത ചക്രവർത്തിയും അശോകനും ചന്ദ്രഗുപ്തമൗര്യനും വിക്രമാദിത്യനും ഹർഷനും തുടങ്ങി അനേകം ചക്രവർത്തിമാർ അഖണ്ഡ ഭാരതം ഭരിച്ചിട്ടുണ്ട്. കമ്മിക ളും കൊങ്ങികളും അധിനിവേശക്കാർ എഴുതിയ വികല ചരിത്രം അതേപോലെ നമ്മെ പഠിപ്പിച്ചു. ഭാരതീയരായ ചക്രവർത്തിമാരുടെ ഒന്നും അവർക്ക് ചരിത്രമല്ല

  • @progamer-em2be
    @progamer-em2be 11 месяцев назад +64

    വീർ സവർക്കറുടെ "ഭാരത ചരിത്രത്തിലെ ആറു സുവർണ്ണ കാലഘട്ടങ്ങൾ" എന്ന പുസ്തകം ഒരോ ഭാരതീയനും വായിക്കണം... ശരിയായ ചരിത്രത്തിലെ ഏടുകൾ...
    സ്വാഭിമാനത്തോടെ ജീവിക്കുവാൻ നമുക്ക് സാധിക്കും ❤

    • @user-me9yh8ib9t
      @user-me9yh8ib9t 11 месяцев назад +3

      Good information. I will get this book ASAP

    • @venugopi6302
      @venugopi6302 11 месяцев назад

      സവർക്കറെയും അന്ത മാൻ ജയിലിൽ നടന്ന ശിക്ഷാരീതിയും അറി യാൻ ( മതേതരരുടെ ഭാഷയിൽ (ഷൂ×) ശൂ √ നക്കൽ ) "കിഴക്കൻ കടലിലെ മണിമുത്തു കൾ " വായിക്കുക ! 👍

    • @dumbtubenis
      @dumbtubenis 11 месяцев назад

      Malabar manual also

    • @he9yr
      @he9yr 10 месяцев назад +1

      ​@@noufalnoufu8153logam nammudedh akanvendi yudham cheyyanum,edhirkunnavare konnukalayan 72 hurigalkuvendi pottitherikkanum vidhikkapettavande oru karachil😂

  • @chandranpillai2940
    @chandranpillai2940 11 месяцев назад +61

    ഇതൊന്നും ഇവരുടെ മാത്രം കുഴപ്പമല്ല സ്വാർത്ഥ താൽപര്യത്തോടെ ഇവരെ എല്ലാ രീതിയിലും എന്നും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും ഇതിനു കാരണക്കാരാണ് ഇതു മനസ്സിലാക്കി മുന്നോട്ടു പോയാൽ വേണ്ട രീതിയിൽ പരിശ്രമിച്ചാൽ ശരിയായ തിരുത്തലുകൾ നടത്തിയാൽ കാര്യങ്ങൾ മെല്ലെ മെല്ലെ മാറി വന്നേക്കാം .....

    • @he9yr
      @he9yr 10 месяцев назад

      Main nehru ann

  • @kdas125
    @kdas125 11 месяцев назад +23

    Thanks TG for the very motivating and inspiring talk. 🙏🙏🙏

  • @satishkumar-ek6dd
    @satishkumar-ek6dd 11 месяцев назад +18

    TG Mohandas Sir is a man of courage to speak truth, his knowledge is immense and even updated , India really needs more personality like him...❤

  • @AD-65
    @AD-65 11 месяцев назад +82

    മുസ്ലീ൦സിനു വേണ്ടി കോണ്‍ഗ്രസ് ഭാരത ചരിത്ര൦ മാറ്റി 50 വർഷത്തോള൦ അത് കുട്ടികളായവരെയു൦ മുതിര്‍ന്നവരെയു൦ പഠിപ്പിച്ചു

    • @balankulangara
      @balankulangara 11 месяцев назад

      അവർക്ക് വേണ്ടിയല്ലേ 50വർഷവും ഭരിച്ചത്
      അന്നെ പറഞ്ഞതല്ലേ
      ഭരണത്തിൻടെ ആദ്യ അവകാശി മുസ്ലീംസ് ആണ്
      എന്ന് പറഞ്ഞത്

    • @gop1962
      @gop1962 11 месяцев назад +9

      Nehru had a Aurangzeb mentality

    • @ash10k9
      @ash10k9 10 месяцев назад +2

      ഇനി നമ്മൾ ചരിത്രം തിരുത്തി എഴുതണം. നമ്മളെ അക്രമിച്ച് കൊണ്ടിരുന്ന, നമ്മൾ തോല്പിച്ചു കൊണ്ടേ ഇരുന്ന, ഒരിക്കലും ഇന്ത്യ ഭരിച്ചിരുന്നിട്ടില്ലാത്ത വിദേശശക്തി മാത്രമായി എന്ത് കൊണ്ട്
      മുഗളന്മാരെ അവതരിപ്പിച്ച് കൂടാ..? ഉദാഹരണത്തിന്, 2020 തൊട്ട് ചൈനയുമായി നടന്ന തർക്കത്തിൽ ചില അതിർത്തി പോസ്റ്റുകൾ അവർ കൈയേറിയിട്ടുണ്ട്. പക്ഷേ അത് എവിടെയും നാം സമ്മതിച്ചു കൊടുത്തിട്ടുണ്ടോ, ഇല്ലല്ലോ, അത് പോലെ..!

    • @hidayataurus
      @hidayataurus 10 месяцев назад

      ​😄😄😄

    • @he9yr
      @he9yr 10 месяцев назад +1

      ​@@ash10k9sudapi sathyam manasilaku,logam nhammade akan vendiyum hurigalkum vendi pottitherikkan jeevichal pora😂kastam thanne . Congress bharanathilanu chaina sthalam kayyeriye, udhoparanangal ayimadhi,sainikande thalayarukkal,engane ponu karyangal kurupottichit karyamilla

  • @surendrannair8402
    @surendrannair8402 11 месяцев назад +10

    Excellent, Excellent. Thank you.

  • @omanajayakumar8692
    @omanajayakumar8692 11 месяцев назад +15

    Thank you sir for telling our history. Every Bharateeyans should know.

  • @mathewphilipose5626
    @mathewphilipose5626 11 месяцев назад +3

    പച്ചയായ സത്യം.... അഭിനന്ദനങ്ങൾ ടി ജി സർ 🙏

  • @madhupillai5920
    @madhupillai5920 11 месяцев назад +7

    Congratulations sir 👏

  • @alicepurackel7293
    @alicepurackel7293 11 месяцев назад +9

    ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള കാരണം നമ്മളുടെ രാഷ്ട്രീയകോമരങ്ങളുടെ അധികാരത്തോടുള്ള ആവേശവും പണത്തോടുള്ള ആർത്തിയും ആണ്. സ്വന്തം നാടിനെ നശിപ്പിച്ചുകൊണ്ടുള്ള ദുർഭരണം ഇന്നെങ്കിലും തിരിച്ചറിഞ്ഞു തിരുത്തി കുറിച്ച് നാടിനെ നമ്മുടെ നാടാക്കി വികസിപ്പിച്ചെടുക്കാൻ നമ്മുടെ ഇന്നത്തെ നേതാക്കന്മാർക്ക് കഴിയട്ടെ. ഈ തുലുക്കന്മാരുടെ ക്രൂരകൃത്യങ്ങളൊക്കെ ശരിക്കും മനസിലാക്കിയ ചുരുക്കം ചിലർ അന്നും ഉണ്ടായിരുന്നു എന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം. ടിപ്പു എന്ന ആ തുലുക്കന്റെ പേരാണ് ആ കാലങ്ങളിൽ പട്ടിക്ക് ഇട്ടിരുന്നത്. ഒരു പേ പിടിച്ച പട്ടിയെപ്പോലെ ആ തുലുക്കൻ ചെയ്തു കൂട്ടിയ വീരപരാക്രമങ്ങളൊക്കെ അന്നത്തെ നമ്മുടെ രാഷ്ട്രീയകോമരങ്ങൾ വലിയ സ്വാതന്ത്ര്യയ സേനാനി എന്നവണ്ണം പഠിപ്പിച്ചു കുട്ടികളെ വഴി തെറ്റിച്ച വർഗ്ഗങ്ങൾ തന്നെ യാണ് ഇന്നും നമ്മുടെ നാടിന്റെ ശാപം ആയി തീർന്നിരിക്കുന്നതു. ഇനി എങ്കിലും നമ്മൾ സത്യത്തിന്റെ വഴിയേ പോകാനാണ് ശ്രമിക്കേണ്ടത്. .............

  • @kevin88fern
    @kevin88fern 11 месяцев назад +8

    Think and think deep about each words of Dr Vikram Sampath. Thank you TG.

  • @rthunoli
    @rthunoli 11 месяцев назад +11

    ഭാരതീയർ തോൽക്കുന്നവർ ആയിരുന്നു എങ്കിൽ എന്നേ ചൈന അല്ലെങ്കിൽ പാക്കിസ്ഥാൻ ഭാരതത്തെ കീഴടക്കിയേനെ . ചൈനയോട് തോറ്റെങ്കിൽ അതിന്റെ കാരണം നെഹറു ആണ് . ഇപ്പോഴും ഇത്രയും അച്ചടക്കവും ധൈര്യവും ഒരു ആർമി ഇവിടെ ഉണ്ടെങ്കിൽ പണ്ടും അതൊക്കെ ഉണ്ടായിരിക്കണം എന്ന് ചിന്തിക്കാനുള്ള വിവേകം ഇന്ത്യക്കാർക്കെല്ലാവർക്കും ഉണ്ടാകട്ടെ . ജയ്ഹിന്ദ്

  • @SajayaKumarVLOGS
    @SajayaKumarVLOGS 11 месяцев назад +5

    Good.v..usefull.. വീഡിയോ...ടു...... സൊസൈറ്റി
    പ്രബുദ്ധത... ഉണ്ടാ വട്ടെ

  • @blessonkallummoottiljohn
    @blessonkallummoottiljohn 2 месяца назад

    Thank you TG sir

  • @vishnuprasad725
    @vishnuprasad725 11 месяцев назад +2

    നന്ദി ....കൊറച്ചു ഗാപ് ഫിൽ ചെയ്തു താങ്കൾ

  • @anathakrishnan9700
    @anathakrishnan9700 10 месяцев назад +1

    Super 🎉❤❤

  • @rajagasagency5774
    @rajagasagency5774 11 месяцев назад +15

    ശരിയായ ഭാരതത്തിന്റെ ചരിത്രം എല്ലാവരും പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ് ഭാരതീയന്റെ പോരാട്ടവീര്യം അതുപോലെ വിദേശ അക്രമികളുടെ ആസൂത്രിതമായ കുടില തന്ത്രങ്ങളും

    • @he9yr
      @he9yr 10 месяцев назад

      Ellavarum padikkandedhairnnu, pakshe nehru adhine thiruthi eydhipichu 60 varsham pingami adimagal adhine pindhudarnu

  • @pjsunny3289
    @pjsunny3289 11 месяцев назад +13

    Thank you sir for your contribution to our national integration. Those who have courage to re-examine the stuff they have been taught would appreciate your programme. And I humbly say that I belong to that rare group. Congratulations, TG sir, by an Indian 🙏♥️💯

  • @IBNair9
    @IBNair9 11 месяцев назад +12

    I sincerely wish and pray that TG gets his due and be given the opportunity to design and implement a new educational curriculum for our future generations 🙏

  • @keerthips3627
    @keerthips3627 11 месяцев назад +3

    Welcome sir 👍👍👍👍👍

  • @RajPisces
    @RajPisces 11 месяцев назад +9

    Excellent video at the right time. Bharat has born once again....Lakhs of Indians has now realised their true identity. Thanks TG sir for addressing it in this platform. 🙏

  • @inddev24
    @inddev24 11 месяцев назад +3

    ഭാരതീയേതിഹാസങ്ങളിൽ ചരിത്രപരമായി ഏറ്റവും വിശ്വസനീയവും ശാസ്ത്രീയവുമായ കൽഹണന്റെ 'രാജതരംഗിണി ' ബുക്സ് & ഓതേഴ്സ് എന്ന കൂട്ടത്തിൽ പറഞ്ഞുപോയതല്ലാതെ നമ്മളാരെങ്കിലും പഠിച്ചോ!😢
    കാശ്മീർരാജവംശത്തിന്റെ ചരിത്രമാണ് രാജതരംഗിണി!🌹🙏❤️

  • @rambo330
    @rambo330 11 месяцев назад +25

    ഞാനും വിചാരിച്ചിരുന്നു ഷാജഹാന്റെ ഒരേ ഒരു ഭാര്യ മുന്താസ് മരിച്ച ശേഷം ആണ് താജ് മഹൽ നിർമ്മിച്ചത് എന്ന് പിന്നെ സത്യം അറിഞ്ഞപ്പോൾ ചിരിവന്നത് ആണ്😂😂😂 പ്രണയ കുടീരം ആണത്രേ

    • @vinodnarayanan4547
      @vinodnarayanan4547 11 месяцев назад +3

      ഇന്നും ഇത് പറഞ്ഞു നടക്കുന്ന കിഴങ്ങൻമാർ ഉണ്ട്.

    • @santhoshpg9754
      @santhoshpg9754 11 месяцев назад +6

      മുംതാസ് മരിച്ചത് പതിനാലാമത്തെ പ്രസവം കഴിഞ്ഞ് ബ്ലീഡിങ് നിൽക്കാതെയാണ്. മാത്രവുമല്ല അവർ ഒരു പാർസി സ്ത്രീയാണ്. ഷാജഹാന്റെ കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയുമാണ്.😊😊😊😊😢😢😢

    • @navinjanardhanan8578
      @navinjanardhanan8578 11 месяцев назад +2

      ​@@santhoshpg9754
      Mumtaz parsi alla .muslim thane annu

    • @santhoshpg9754
      @santhoshpg9754 11 месяцев назад +1

      @@navinjanardhanan8578 ആര് പറഞ്ഞു?

    • @navinjanardhanan8578
      @navinjanardhanan8578 11 месяцев назад +1

      @@santhoshpg9754
      Nurjahan sahidara putri annu mutaz .avar persian muslims annu .parse alla

  • @anathakrishnan9700
    @anathakrishnan9700 10 месяцев назад +1

    Well said TG

  • @pjjoseph9731
    @pjjoseph9731 11 месяцев назад +5

    അടി പൊളി

  • @AnilKumar-rj2xw
    @AnilKumar-rj2xw 11 месяцев назад +7

    History polichezhuthanam..

    • @ramadask1377
      @ramadask1377 11 месяцев назад +1

      കമ്മൂണിസ്റ്റുകാരോട് ചോദിച്ചീട്ടു മതി.

  • @wilsoncharles7338
    @wilsoncharles7338 11 месяцев назад +12

    ചരിത്ര രചയിതാക്കൾ കൂടുതൽ പേരും ഭരണകർത്താക്കളുടെ വീരഗാഥയല്ലേ എഴുതിയത്. എല്ലാ മേഖലയും കാണാറില്ല. സമ്പൂർണ ചരിത്രം എഴുതപ്പെട്ടിട്ടുണ്ടാവുമോ?
    അത് കണ്ടെത്തി ജനങ്ങൾക്കു സമർപ്പിക്കുന്ന അങ്ങേക്ക് പ്രണാമം 🙏

  • @FLYINGTen-Arrows
    @FLYINGTen-Arrows 11 месяцев назад +3

    Super 🙏🙏🙏🙏❤️❤️

  • @b2bspy503
    @b2bspy503 11 месяцев назад +36

    ഒരു പോസ്റ്റ്‌ ഹിന്ദുവിന് എതിരായി ഇട്ടാൽ അതിനെതിരെ കമന്റ് ഇടാൻ പോലും ഭയക്കുന്ന ഹിന്ദുക്കൾ... പക്ഷെ ഇന്ന് അത് മാറിയിരിക്കുന്നു.... 💪💪💪💪💪. ജീവിതം ഒരിക്കലേ ഉള്ളൂ അത് തോൽക്കാനുളളതല്ല ഇസ്രായേൽ അത് നമ്മളെ പഠിപ്പിക്കുന്നു. അടിച്ചാൽ തിരിച്ചടിച്ചാൽ മാത്രം പോരാ... തകർത്തെറിയണം

    • @baijuthankappan9748
      @baijuthankappan9748 4 месяца назад

      ഷാജഹാൻ മുംതാസിന്റെ മരണശേഷം സ്വന്തം മകളെ തന്നെ വിവാഹം കഴിച്ചു എന്ന് കേൾക്കുന്നു 😢😢😢

    • @shermmiladasa8848
      @shermmiladasa8848 4 месяца назад

      👍👍👍👍👍👍👍

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 9 месяцев назад

    സൂപ്പർ

  • @samarth4054
    @samarth4054 11 месяцев назад +14

    ജർമ്മൻ സ്വദേശി ലണ്ടനിൽ സർക്കാർ ജോലി കിട്ടാൻ എഴുതിയ കഥയാണ് ആര്യനാക്രമണം. അവൻ ഇത് അവസാനകാലത്ത് വേറെയൊരു പുസ്തകം എഴുതി .അത് ഇവർക്ക് വേണ്ട.

    • @padminiachuthan7073
      @padminiachuthan7073 11 месяцев назад +6

      മാക്സ് മുള്ളർ അല്ലേ. പശ്ചാത്തപിച്ച് സത്യം തുറന്നെഴുതി ചങ്ക് പറിച്ചു കാണിച്ചു എന്നിട്ടും ചെമ്പരത്തിപ്പൂവെന്ന് പറഞ്ഞ് നമ്മൾ തള്ളിക്കളഞ്ഞു

  • @krishnanunni856
    @krishnanunni856 11 месяцев назад

    THANK YOU SIR.

  • @AnilKumar-zb5ip
    @AnilKumar-zb5ip 11 месяцев назад +3

    ❤❤ TG

  • @ramachandrankambil3841
    @ramachandrankambil3841 11 месяцев назад +13

    എന്റെ ചെറിയ പ്രായത്തിൽ ഒരു നായാട്ട് നായയുണ്ടായിരുന്നു അതിന്റെ പേര് ടിപ്പു എന്നായിരുന്നു ആകാലത്ത് ഒരു വിധം എല്ലാ വരുടെ യും വീട്ടിൽ വളർത്തുന്ന പട്ടിക ൾക്കും ടിപ്പു എന്നായിരുന്നു വിളിപ്പേര്😂😂കാരണം ടിപ്പു വിനെ പട്ടിക്ക് സമാനമായ ണ് കണ്ടിരുന്നത്😅

  • @RobinEdayanal
    @RobinEdayanal 11 месяцев назад +10

    സ്വന്തം അമ്മയെ ബലാൽക്കാരം ചെയ്തു ഉത്പാതിപ്പിച്ച സന്തതിയെ അതു ചെയ്തവന്റെ പിണിയാളികൾ അത് തികച്ചും ഒരു അനിവാര്യത മാത്രമായിരുന്നുവെന്ന് ബോധ്യപ്പെടുത്തുക. ഇപ്പോഴും അതു മനസ്സിലാക്കാതെ മേനി നടിച്ചു ബലാൽകാരം ചെയ്തവനെ സ്തുതി പാടി നടക്കുക ..... കഷ്ടം.

  • @sreekumarkidangil9189
    @sreekumarkidangil9189 11 месяцев назад +1

    നമസ്തേ 🙏🏻❤️❤️

  • @nachikethus
    @nachikethus 11 месяцев назад +17

    എന്നും ഭാരതം തോറ്റിട്ടുള്ള ത് അകത്ത് ഉള്ള ഒറ്റു കാർ മൂലമാണ്. അന്നും പിതാവ് അറബിയോ ചൈന ക്കാരനോ വെള്ളക്കാരന്റെ യോ ആണ് എന്ന് കരുത്തുന്നവരാണ്

  • @satheesanp5663
    @satheesanp5663 11 месяцев назад +8

    ദേശം ഉണരുന്നു ദേശീയത വരുന്നു രാജ്യ സ്നേഹികൾ രാജ്യം ഭരിക്കുന്നു

  • @Bindhu-um1df
    @Bindhu-um1df 11 месяцев назад

    Respect. ❤

  • @zerox-tv4nq
    @zerox-tv4nq 9 месяцев назад

    Tg..... Debates 🔥🔥🔥

  • @AnilKumar-rj2xw
    @AnilKumar-rj2xw 11 месяцев назад +5

    Sh.Vikram sambat....is exploring the history of Bharat..

  • @chandravijayajyothish4727
    @chandravijayajyothish4727 11 месяцев назад +4

    ❤❤❤❤❤❤❤😊

  • @gayathri8825
    @gayathri8825 11 месяцев назад +1

    ഇനിയെങ്കിലും ആത്മാഭിമാനം ഉണരട്ടെ 🙏🙏

  • @dineshsk8529
    @dineshsk8529 11 месяцев назад +5

    TG Ji please start a series of talks about untold history of Bharath.

  • @vinodvarghees8831
    @vinodvarghees8831 11 месяцев назад +1

    സാർ , താങ്കൾ ചരിത്രം നന്നായി സൂചിപ്പിച്ചു . 🙏🙏
    നന്നായി . 🙏

  • @sandhilkumar5485
    @sandhilkumar5485 11 месяцев назад +2

    👏👏👏👏👏

  • @saseendrakumarm3342
    @saseendrakumarm3342 11 месяцев назад +5

    ഏകാത്മതാ സ്തോത്രം
    ഏകാത്മതാ സ്തോത്രം
    ഓം നമോസച്ചിതാനന്ദ
    രൂപായാ പരമാത്മനേ
    ജ്യോതിര്‍മയ സ്വരൂപായ
    വിശ്വമാംഗല്യ മൂര്‍ത്തയേ
    പ്രകൃതി: പഞ്ച ഭൂതാനി
    ഗ്രഹ ലോകാ: സ്വരാസ്ഥതാ
    ദിശ: കാലശ്ച്ച സര്‍വേഷാം
    സദാ കുര്‍വന്തു മംഗളം
    രത്നാകരാധൌതപദാം
    ഹിമാലയ കിരീടിനീം
    ബ്രഹ്മരാജര്‍ഷി രത്നാഢ്യാം
    വന്ദേ ഭാരത മാതരം
    മഹേന്ദ്രോ മലയ: സഹ്യോ
    ദേവതാത്മാ ഹിമാലയ:
    ധ്യേയോ രൈവതകോ വിന്ധ്യോ
    ഗിരിശ്‌ചാരാവലിസ്ഥതാ
    ഗംഗാ സരസ്വതീ സിന്ധൂര്‍
    ബ്രഹ്മപുത്രശ്ച്ചാ ഗന്ടകീ
    കാവേരീ യമുനാ രേവാ
    കൃഷ്ണാ ഗോദാ മഹാനദീ
    അയോധ്യാ മഥുരാ മായാ
    കാശീ കാഞ്ചീ അവന്തികാ
    വൈശാലീ ദ്വാരകാ ധ്യേയാ
    പുരീ തക്ഷശിലാ ഗയാ
    പ്രയാഗ: പാടലീപുത്രം
    വിജയാനഗരം മഹദ്
    ഇന്ദ്രപ്രസ്ഥം സോമനാഥ:
    തഥാ (അ)മൃതസര: പ്രിയം
    ചതുര്‍വേദാ പുരാണാനി
    സര്‍വോപനിഷദസ്ഥതാ
    രാമായണം ഭാരതം ച
    ഗീതാ സദ്ദര്‍ശനാനി ച
    ജൈനാഗമാസ്ത്രിപിടകാ
    ഗുരുഗ്രന്ഥാ: സതാം ഗിര:
    ഏഷജ്ഞാനനിധി: ശ്രേഷ്ഠാ:
    ശ്രധേയോ ഹൃദി സര്‍വദാ
    അരുന്ധത്യനസൂയാ ച
    സാവിത്രീ ജാനകീ സതീ
    ദ്രൌപതീ കണ്ണകീ ഗാര്‍ഗീ
    മീരാ ദുർഗാവതീ തഥാ
    ലക്ഷ്മീരഹല്യാ ചന്നമ്മാ
    രുദ്രമാംബാ സുവിക്രമാ
    നിവേദിതാ ശാരദാ ച
    പ്രണമ്യാ മാതൃ ദേവതാ:
    ശ്രീരാമോ ഭാരത: കൃഷ്ണോ:
    ഭീഷ്മോ ധര്‍മ്മസ്തഥാര്‍ജ്ജുന:
    മാര്‍ക്കണ്ഡേയോ ഹരിശ്ചന്ദ്ര:
    പ്രഹ്ളാദോ നാരദോ ധ്രുവ:
    ഹനുമാന്‍ ജനകോ വ്യാസോ
    വസിഷ്ഠ്ശ്ച ശുകോ ബലി:
    ദധീചി വിശ്വ കര്‍മ്മാണൌ
    പൃഥുവാത്മീകി ഭാര്‍ഗവാ:
    ഭഗീരഥശ്ചൈകലവ്യോ
    മനുര്‍ ധന്വന്തരിസ്ഥതാ
    ശിബിശ്ച്ചരന്തി ദേവശ്ച്ച
    പുരാണൊദ് ഗീത കീര്‍ത്തയ:
    ബുദ്ധാ ജിനേന്ദ്രാ ഗോരക്ഷ:
    പാണിനിശ്ച പതഞ്‌ജലി:
    ശങ്കരോ മധ്വനിംബാര്‍കൌ
    ശ്രീരാമാനുജവല്ലഭൌ
    ഝുലേലാലോഥ ചൈതന്യാ
    തിരുവള്ളുവരസ്ഥതാ
    നായന്മാരാളവാരശ്ച്ച
    കംപശ്ച്ച ബസവേശ്വര:
    ദേവലോ രവി ദാസസശ്ച
    കബീരോ ഗുരുനാനക:
    നരസിസ്തുളസിദാസോ
    ദശമേശോ ദൃഢവ്രത:
    ശ്രീമദ്‌ ശങ്കര ദേവശ്ച
    ബന്ധൂ സായണമാധവൌ
    ജ്ഞാനേശ്വരസ്തുകാരാമോ
    രാമദാസ: പുരന്ദര:
    ബിരസാ സഹജാനന്ദോ
    രാമാനന്ദസ്ഥതാ മഹാന്‍
    വിതരന്തു സദൈവൈതേ
    ദൈവീം സദ്ഗുണ സമ്പദം
    ഭരതർഷി: കാളിദാസ:
    ശ്രീഭോജോ ജകണസ്ഥതാ
    സൂരദാസസ്ത്യാഗരാജോ
    രസഖാനശ് ച സത്കവി:
    രവിവർമാ ഭാതഖണ്ഡേ
    ഭാഗ്യചന്ദ്ര: സ്സ ഭൂപതി
    കലാവന്തശ്ച വിഖ്യാതാ:
    സ്മരണീയാ നിരന്തരം
    അഗസ്ത്യ കംബുകൌണ്ഡീന്യൌ
    രാജേന്ദ്രശ്ച ചോളവംശജ:
    അശോക പുഷ്യ മിത്രശ്ച്ച
    ഖാരവേല: സുനീതിമാന്‍
    ചാണക്യചന്ദ്രഗുപ്തൌ ച
    വിക്രമ: ശാലി വാഹന:
    സമുദ്രഗുപ്ത: ശ്രീ ഹര്‍ഷ:
    ശൈലെന്ദ്രോ ബപ്പരാവല:
    ലാചിദ് ഭാസ്കരവർമാ ച
    യശോധർമാ ച ഹൂണജിത്
    ശ്രീകൃഷ്ണ ദേവരായശ്ച്ച
    ലളിതാദിത്യ ഉദ്ബല:
    മുസുനൂരി നായകൌ തോ‌
    പ്രതാപ ശിവ ഭൂപതി:
    രണജിത് സിംഹ ഇത്യേതേ
    വീര വിഖ്യാതവിക്രമാ:
    വൈജ്ഞാനികാശ്ച കപില:
    കണാദ: സുശ്രുതസ്ഥതാ
    ചരകോ ഭാസ്കരാചാര്യോ
    വരാഹമിഹിര: സുധീ:
    നാഗാര്‍ജ്ജുനോ ഭരദ്വാജ:
    ആര്യഭട്ടോ ബസുര്‍ബുധ:
    ധ്യേയോ വെങ്കടരാമശ്ച
    വിജ്ഞാ രാമാനുജാദയ:
    രാമകൃഷ്ണോ ദയാനന്ദോ
    രവീന്ദ്രോ രാമമോഹന:
    രാമതീര്‍ത്ഥോ രവീന്ദ്രശ്ച
    വിവേകാനന്ദ ഉദ്യശ:
    ദാദാഭായീ ഗോപബന്ധു:
    തിലകോ ഗാന്ധിരാദൃത:
    രമണോ മാളവീയശ്ച
    ശ്രീ സുബ്രഹ്മണ്യഭാരതീ
    സുഭാഷ: പ്രണവാനന്ദ:
    ക്രാന്തിവീരോ വിനായക:
    ഠക്കരോ ഭീമരാവശ്ച
    ഫുലേ നാരായണോ ഗുരു:
    സംഘശക്തി പ്രണേതാരൌ
    കേശവോ മാധവസ്ഥഥാ
    സ്മരണീയാ സദൈവൈതേ
    നവചൈതന്യദായകാ:
    അനുക്തായേ ഭക്താ:
    പ്രഭുചരണസംസക്തഹൃദയാ:
    അനിർദ്ദിഷ്ടാ വീരാ
    അധിസമരമുദ്ധ്വസ്ഥരിപവ:
    സമാജോദ്ധർതാര:
    സുഹിതകരവിജ്ഞാനനിപുണാ:
    നമസ്തെഭ്യോ ഭൂയാത്
    സകലസുജനേഭ്യ: പ്രതിദിനം
    ഇദമേകാത്മതാസ്തോത്രം
    ശ്രദ്ധയാ യ: സദാ പഠേത്
    സ രാഷ്ട്രധര്‍മ്മനിഷ്ഠാവാന്‍
    അഖണ്ഡം ഭാരതം സ്മരേത്

  • @saralad7172
    @saralad7172 10 месяцев назад

    👌👌👍

  • @AjithKumarks-ku6yz
    @AjithKumarks-ku6yz 11 месяцев назад +14

    ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കി പ്രെഖ്യാപി ക്കുമ്പോളേ മുഗുളന്മാരുടെ കടന്നുകയറ്റത്തിനുള്ള മറുപടി ഭാരതത്തിനു നൽകാൻകഴിയൂ ഇവന്മാരുടെ സ്ഥല നാമങ്ങളും , സ്മാരക നാമങ്ങളും മാറ്റി ഭാരത സംസ്കാരത്തിന് യോജിച്ച പേരുകൾ നൽകി അടിമ സംസ്കാരത്തെ വലിച്ചെറിയേണ്ട കാലം കഴിഞ്ഞു കോൺഗ്രസ്സ് സർക്കാരുകളാണ് അടിമ സംസ്കാരത്തെ ഇത്രയുകാലം വെള്ളപൂശി കൊണ്ടു നടന്നത് നമ്മുടെ നാടിനുവേണ്ടി പടപൊരുതിയ ധീര യോദ്ധാക്കളെയും സ്വാതന്ത്ര്യ സമര സേനാനികളെയും കുറിച്ച് പഠിപ്പിക്കുന്നതിനു പകരം ഭാരതത്തെ കൊള്ളയടിക്കാൻ വന്ന വൈദേശികളെ വാനോളം പുകഴ്ത്തി അവരുടെ ഭരണ പരിഷ്കാരങ്ങൾ സംസ്കാരങ്ങൾ എന്നൊക്കെ പുകഴ്ത്തി കുട്ടികളെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു ഇതുവരെയും ഭാരതപൗരമാരെ അവഹേളിക്കുകയായിരുന്നു കോൺഗ്രസ്സ് സർക്കാരും മറ്റു രാഷ്ട്രീയ കക്ഷികളും കൂടി ചെയ്തത് സത്യസന്ധമായ ചരിത്ര സത്യങ്ങൾ എത്ര മൂടിവെക്കാൻ ശ്രെമിച്ചാലും പുതിയ തലമുറയെ പറ്റിക്കുവാൻ ഇനി കഴിയില്ല ഇതിന്റെയൊക്കെ പിന്നിൽ ശത്രു രാജ്യങ്ങളുടെ കരങ്ങൾ ഉണ്ടെന്നുള്ളത് തീർച്ചയാണ്

  • @adithyanathvv4401
    @adithyanathvv4401 11 месяцев назад +1

    🔥 T 🧡 G 🔥

  • @Kumar84717
    @Kumar84717 11 месяцев назад +2

    വസ്തുത 👍👌👌

  • @NrSubramanian-i8y
    @NrSubramanian-i8y 11 месяцев назад +2

    T G സാർ 🙏🏻🇮🇳ജയ്🙏🏻🙏🏻🇮🇳🙏🏻 ഭാരത്🙏🏻🙋🙋🏻‍♀️👍🏻

  • @jilsonthomas5331
    @jilsonthomas5331 10 месяцев назад

    So True. Hats off to TG

  • @Sajan.tSajan.t-nx5id
    @Sajan.tSajan.t-nx5id 11 месяцев назад +1

    👍👍👍👍👍👍👍👍

  • @VenugopalanNair-v4f
    @VenugopalanNair-v4f 11 месяцев назад +2

    ,🙏🙏

  • @mundekotilesankaran196
    @mundekotilesankaran196 11 месяцев назад +4

    നമ്മുടെ ആദ്യത്തേ പ്രധാനമന്ത്രി സായിപ്പിന്റെ വാലായി ജീവിച്ച ഒരു വ്യക്തി ആയിരുന്നു.ഹീന്ദു/ഭാരതസംസ്കാരം അറിയാത്ത,അഥവാ താൽപര്യം ഇല്ലാത്ത ഒരു മകാൻ.നമ്മുടെ നിർഭാഗ്യം

  • @rajeshg972
    @rajeshg972 11 месяцев назад +9

    ഇപ്പോൾ നവ കേരള യാത്രയുടെ ഭാഗമായി പല റോഡ് കളിലും ഉണ്ടായിരുന്ന കുഴികള്‍ അടച്ചു. അതുപോലെ ഉള്ള ആവശ്യം ആയിരുന്നു അന്നത്തെ റെയില്‍ service തുടങ്ങിയത് 😅

    • @ravindranathkt8861
      @ravindranathkt8861 11 месяцев назад

      സായിപ്പന്മാരുടെ ആവശ്യത്തിന് കുറെ ക്ലാർക്കുമാരെ സൃഷ്ടിയ്ക്കാൻ വേണ്ടി കൊണ്ടുവന്ന ഇംഗ്ലീഷ് വിദ്യാഭ്യാസവും അവർ ചെയ്ത ഔദാര്യങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്നു.

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 11 месяцев назад

      Super..comparison

  • @Su_Desh
    @Su_Desh 11 месяцев назад +18

    അലക്സാണ്ടർ നെ പൊറസ് തോൽപിച്ച കഥ ഇന്നും ആരും പറയില്ല. ഇന്നും Alexander the great ആണ്

    • @Arun-pu3yx
      @Arun-pu3yx 11 месяцев назад +6

      പൊറസ് അല്ല പുരുഷോത്തമ ദാസ്.

    • @sapereaudekpkishor4600
      @sapereaudekpkishor4600 11 месяцев назад +1

      നിരവധി കൊല നടത്തിയ അശോകനും the great, കടൽ കൊള്ളയും അടിമവ്യാപാരവും നടത്തിയ ഫ്രാൻസിസ് ഡ്രെക് സർ പദവിയിൽ

    • @jacobjacob6334
      @jacobjacob6334 11 месяцев назад

      ​@@Arun-pu3yxAlexander alla akshinda das...

    • @jacobjacob6334
      @jacobjacob6334 11 месяцев назад

      Porus ne thoppichathalle? Porus chathum.poi yudhathil...

    • @Su_Desh
      @Su_Desh 11 месяцев назад

      @@jacobjacob6334 ath സായിപ്പ് എഴുതിയ കഥ 😂.

  • @dk3480
    @dk3480 11 месяцев назад +5

    സ്വന്തം ഊണ്മേശയിൽ നിന്നും രുചികരമായ ഭക്ഷണം കഴിക്കാതെ അപ്പുറത്തെ വീട്ടിന്റെ അടുക്കളയിലെ ഉച്ചിഷ്‌ടം കഴിച്ചു ശീലിച്ച ചരിത്രകാരന്മാർ നമ്മുടെ ഗുണങ്ങളെ തമസ്കരിച്ചു അന്യരെ പുകഴ്ത്തിപ്പാടിയ ചരിത്രം പഠിച്ച നമ്മൾ അടിമകളും അടിമത്ത മനോഭാവവും ഉള്ളവരായി മാറി, അഥവാ മാറ്റി!

    • @lakshmis5847
      @lakshmis5847 11 месяцев назад

      ഒരു കമന്റ് ചെയ്യാൻ പോലും ധൈര്യം ഇന്നും ഇല്ല.

  • @satheeshnavaneetham4163
    @satheeshnavaneetham4163 11 месяцев назад +2

    ഇതൊക്കെ പറയാനും അതിൻ്റെ പേരിൽ വർഗീയ പട്ടം പേറാനും ആണ് നമ്മുടെ ഒക്കെ വിധി....കണ്ട വിദേശികളുടെ ഒക്കെ പ്രേമ കാമ കഥയും സ്മാരകവും ഒക്കെ പഠിക്കാനും പഠിപ്പിക്കാനും ആണ് ഇവിടെ ആളുകൾ ഉള്ളത്...എന്തൊരു കഷ്ടം ആണ്...T G sir നെപോലെ ഉള്ളവർ ഉള്ളതുകൊണ്ട് എന്തെങ്കിലും ഓകെ നമ്മളൊക്കെ അറിയുന്നു എന്ന് മത്രം...

  • @Kumar84717
    @Kumar84717 11 месяцев назад

    കുമാരനാശന് ചണ്ഡാലഭിക്ഷുകി എഴുതാൻ പ്രജോധനമായ കൃസ്തീയ ഭക്തി ഗാനം. ആദ്യകാലത്ത് പള്ളികളിൽ ഈ ഗാനം സ്ഥിരമായി കേൾപ്പിക്കുമായിരുന്നൂ
    നട്ടുച്ച നേരത്ത്..കിണറിന്റെ തീരത്ത്..വെള്ളത്തിനായി ഞാൻ കാത്തിരിപ്പു..
    നാരി..ഒരു പാത്രം ദാഹ ജലം നീ എനിക്കു നൽകൂ...
    ആയ്യയ്യോ..നീയൊരു യൂദൻ ഞാനിന്നൊരു സമറായത്തി..
    ഞാൻ കോരിയ വെള്ളം തൊട്ടാൽ തീണ്ടലില്ലേ..
    ഞാൻ കോരിയ വെള്ളം തൊട്ടാൽ തീണ്ടലില്ലേ..
    അറിയുന്നില്ലേതും നീ എന്നോടു നീ ചോദിച്ചാൽ ജീവന്റെ ജലം കോരി തരുമല്ലോ ഞാൻ..
    അറിയുന്നില്ലേതും നീ എന്നോടു നീ ചോദിച്ചാൽ ജീവന്റെ ജലം കോരി തരുമല്ലോ ഞാൻ..
    ജീവന്റെ ജലം കോരി തരുമല്ലോ ഞാൻ..
    കയറില്ല പാളയുമില്ല നീയെങ്ങനെ വെള്ളം കോരും..
    ജീവന്റെ ജലം പിന്നെ എങ്ങനെ കിട്ടും..
    ജീവന്റെ ജലം പിന്നെ എങ്ങനെ കിട്ടും..
    ഞാൻ നൽകും നിത്യ ജലം നീ വിശ്വസമിയെന്നു കുടിച്ചാൽ..
    നാരി നിനക്കൊരു നാളും ദാഹിക്കില്ലാ..
    നാരി നിനക്കൊരു നാളും ദാഹിക്കില്ലാ..
    ആ ദിവ്യ ജലം നാഥാ നൽകേണമെനിക്കൊരു പാത്രം..
    വീണ്ടും ഞാൻ വെള്ളം കോരാൻ പോരേണ്ടല്ലോ..
    വീണ്ടും ഞാൻ വെള്ളം കോരാൻ പോരേണ്ടല്ലോ..
    മഹിളേ നീ വീട്ടിൽ പോയ് നിൻ കണവനെയും കൊണ്ടു വരൂ..
    അപ്പോൾ ഞാൻ കോരി വിളമ്പാം ജീവന്റെ ജലം..
    മഹിളേ നീ വീട്ടിൽ പോയ് നിൻ കണവനെയും കൊണ്ടു വരൂ..
    അപ്പോൾ ഞാൻ കോരി വിളമ്പാം ജീവന്റെ ജലം..
    അപ്പോൾ ഞാൻ കോരി വിളമ്പാം ജീവന്റെ ജലം..
    ഗുരുവേ നീ കോപിക്കരുതെ..വീട്ടിൽ ഞാൻ എന്തിനു പോകാം..
    ഇല്ലില്ലാ സത്യമെനിക്ക് ഭർത്താവില്ലാ..
    ഇല്ലില്ലാ സത്യമെനിക്ക് ഭർത്താവില്ലാ..
    നീ ചൊന്നതു സത്യം തന്നെ..കണവന്മാർ അഞ്ചുണ്ടായി..
    ഇപ്പോഴുള്ളവനോ നിന്റെ ഭർത്താവല്ലാ..
    ഇപ്പോഴുള്ളവനോ നിന്റെ ഭർത്താവല്ലാ..
    നിന്നിതം എൻ ജീവ ചരിത്രം നീയെങ്ങനെ സർവ്വമറിഞ്ഞു..
    ദൈവകരം തെളിവായ് നിന്നിൽ കാണുന്നു ഞാൻ..
    ദൈവകരം തെളിവായ് നിന്നിൽ കാണുന്നു ഞാൻ..
    മകളെ നീ ശങ്കിക്കേണ്ട ദൈവത്തിൻ പുത്രൻ തന്നെ..
    നിൻ മുൻപിൽ നിൽക്കുന്നു നീ അറിഞ്ഞുകൊൾക..
    മകളെ നീ ശങ്കിക്കേണ്ട ദൈവത്തിൻ പുത്രൻ തന്നെ..
    നിൻ മുൻപിൽ നിൽക്കുന്നു നീ അറിഞ്ഞുകൊൾക..
    നിൻ മുൻപിൽ നിൽക്കുന്നു നീ അറിഞ്ഞുകൊൾക..
    നാഥാ നിൻ തിരുമൊഴി കേൾക്കാൻ ഭാഗ്യമെനിക്കെങ്ങനെയുണ്ടായ്..
    തൃപ്പാദം വിശ്വവാസമൊടെ വണങ്ങിടുന്നേ...
    തൃപ്പാദം വിശ്വവാസമൊടെ വണങ്ങിടുന്നേ...
    നട്ടുച്ച നേരത്ത്..കിണറിന്റെ തീരത്ത്..വെള്ളത്തിനായി ഞാൻ കാത്തിരിപ്പു..
    നാരി..ഒരു പാത്രം ദാഹ ജലം നീ എനിക്കു നൽക്കു...
    ആയ്യയ്യോ..നീയൊരു യൂദൻ ഞാനിന്നൊരു സമറായത്തി..
    ഞാൻ കോരിയ വെള്ളം തൊട്ടാൽ തീണ്ടലില്ലേ...
    ഞാൻ കോരിയ വെള്ളം തൊട്ടാൽ തീണ്ടലില്ലേ...

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 11 месяцев назад +1

      Super..

    • @padminiachuthan7073
      @padminiachuthan7073 11 месяцев назад +2

      ഏത് കാലത്ത് ഇതെന്നെഴുതി ? ആരെഴുതി

    • @Kumar84717
      @Kumar84717 11 месяцев назад

      @@padminiachuthan7073കുമാരനാശൻ ചണ്ഡാലഭിക്ഷുകി എഴുതുന്നതിന് മുൻമ്പുള്ള കൃസ്തീയ ഭക്തി ഗാനം.

  • @vijayank9320
    @vijayank9320 11 месяцев назад

    Super 👌 👍 analysis

  • @franciskm4144
    @franciskm4144 11 месяцев назад

    1000 times correct 🎉

  • @AniBinu-g1c
    @AniBinu-g1c 11 месяцев назад +3

    👍👍👍👍💪💪💪💪❤️

  • @parmeswaransreenivasan5198
    @parmeswaransreenivasan5198 11 месяцев назад +7

    Mr. Mohandas you are absolutely correct 👍 Indian government has to rewritten our history as Britishers as well as our initial government after independence has written wrong & false history about our ancestors

  • @inddev24
    @inddev24 11 месяцев назад +1

    ഈ വീ രാ പെരിയോർ തമിഴ്സംസ്കാരത്തെ വലുതായി അപഭൃംശപ്പെടുത്താൻ മനസ്സറിയാതെ കാരണക്കാരനായിത്തീർന്നതായാണ് ഇന്ന് നമുക്ക് മനസ്സിലാവുന്നത്!😢

  • @SureshKumar-kq8zb
    @SureshKumar-kq8zb 11 месяцев назад +1

    🙏🙏

  • @rajajjchiramel7565
    @rajajjchiramel7565 11 месяцев назад +2

    Good❤ afternoon Sir

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 11 месяцев назад +1

  • @sajeevsaju1432
    @sajeevsaju1432 11 месяцев назад +1

    🙏🙏🙏🙏🙏

  • @vellatbalagopal3655
    @vellatbalagopal3655 11 месяцев назад +4

    Most scholars believe Sanatana Dharma - (Appx. Meaning in English = “NATURAL LAW”) started somewhere between 2300 BCE. and 1500 BCE. Meanwhile, Romans , Persia , Arab, Turk, Greek and others FALL but what is astonishing is that Indian culture is STILL ALIVE. Even after many centuries of oppression, invasions and occupation by - Mangols, Afgans, Persian, Mughals, British, Dutch, Portuguese, French - Indians still did not lose their FAITH. Sanatana Dharma is a NATURAL CULTURE that enables SEEKING KNOWLEDGE as opposed to ENFORCE BELIEF.

  • @balankulangara
    @balankulangara 11 месяцев назад +4

    കള്ളവുമില്ല ചതിയും ഇല്ല എള്ളോള മില്ല പൊളിവചനം
    അങ്ങനെ ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്നതിന് തെളിവു ആണ് വിദേശികൾ
    നമ്മുടേ രാജ്യത്ത് കടന്നു കയറി നമ്മെ വഞ്ചിച്ച് രാജ്യം
    തന്നെ പിടിച്ചടക്കി നമ്മെ അടിമകളാക്കി നമ്മളുടെ സ്വത്ത് കൊള്ളയടിച്ചു വിദേശ ത്തേക്ക് കടത്തി കൊണ്ടു പോവാൻ അവർക്ക് സാധിച്ചത്

  • @levijoseph3582
    @levijoseph3582 11 месяцев назад +1

    Happy New year T.G Sir

  • @saneeshsanu1380
    @saneeshsanu1380 11 месяцев назад +11

    40 വയസ്സ് ആകുന്നു. ഇതിൽ ഭൂരിഭാഗം കാര്യങ്ങളും അറിയുന്നത് ഈ വീഡിയോയിലൂടെ. നമ്മുടെ നാടിൻ്റെ ഗതികേട്😕

    • @dumbtubenis
      @dumbtubenis 11 месяцев назад

      Read Malabar manual by Willam logan

  • @joman4113
    @joman4113 11 месяцев назад +8

    History was normally written by the victors. Naturally the list party had no space to tell their story.

  • @Kumar84717
    @Kumar84717 11 месяцев назад +4

    കേരളത്തിലെ ചരിത്രങ്ങളും ഇതുപോലെ തെറ്റിധരിപ്പിച്ചാണ് പഠിപ്പിക്കുന്നത്.
    നെയ്യാറ്റിൻകരക്കടുത്ത് കമുകിൻകോട് ഈഴവ സമുദായം തിങ്ങി പാർത്തിരുന്ന ഒരു പ്രദേശമാണ്.
    മിഷണറിമാർ ഇവരെ കൂട്ടമായി മതം മാറ്റി കൃസ്ത്യാനികളാക്കി. അവിടെഒരു ഈഴവ പള്ളിയും സ്ഥാപിച്ചൂ. കേരളത്തിലെ ഒരേ ഒരു ഈഴവ പള്ളിയാണ് അത്.അരുവിപ്പുറം പ്രതിഷ്ഠക്ക് മുൻമ്പുള്ള പള്ളിയാണ് ഇത്.
    മതം മാറ്റം കണ്ട് നെയ്യാറ്റിൻകര ബാലരാമപുരം ഭാഗങ്ങളിലെ നായർ പ്രമാണിമാർ ചട്ടമ്പിസ്വാമികളെ കണ്ട് കാര്യം ബോധ്യപ്പെടുത്തി. ചട്ടമ്പിസ്വാമികളാണ് ഗുരുദേവനെ നെയ്യാറ്റിൻകര എത്തിക്കുന്നതും അവിടെ ഈഴവർക്കിടയിൽ പ്രവർത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നൂ. രാജകുടുംബത്തിന്റെ സഹായത്തോടെ വളരെ രഹസ്യമായി.
    അങ്ങനെ ഗുരുദേവൻ നെയ്യാറ്റിൻകര ബാലരാമപുരം ഭാഗത്ത് ഈഴവർക്കിടയിൽ ശക്തമായി പ്രവർത്തനം നടത്തി മതം മാറാൻ ഉള്ള കാരണം മനസ്സിലാക്കിയാണ് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നത്.
    അതിനു ശേഷം രാജകുടുംബത്തിന്റെ സഹായത്തിൽ ബാലരാമപുരം നെയ്യാറ്റിൻകര ഭാഗങ്ങളിലെ ഈഴവർക്കായി അനേകം നെയ്ത്തുശാലകൾ നിർമ്മിച്ചു നൽകുകയും ചെയ്തു. അതോടുകൂടെ ഈഴവർക്കിടയിലെ മതപരിവർത്തനം അവസാനിപ്പിച്ചൂ.
    ഇതിൽ നിന്ന് പിൻമാറാൻ വളരെ വലിയ വാഗ്ദാനങ്ങളും പണവും മിഷണറിമാർ ഗുരുദേവന് നൽകാൻ തയ്യാറായി ഗുരുദേവൻ അതൊന്നും സ്വീകരിക്കാതെ മുന്നോട്ട് പോയി
    ഇന്ന് ഇവിടെ അവതരിപ്പിക്കുന്ന ചരിത്രം വളച്ചൊടിച്ചാണ്.
    പൽപ്പു ഡോക്ടർ ആയതിലൂടെ പൽപ്പൂവിനെ സ്വിതീനിക്കാൻ മിഷണറിമാർക്ക് കഴിഞ്ഞിരിക്കാം.
    ഇപ്പോൾ പ്രചാരിപ്പിക്കുന്ന ചരിത്രം വസ്തുതകൾക്ക് വിരുദ്ധമാണ്.
    ഗുരുദേവന്റെ കാലത്ത് ശിവഗിരിയിൽ നായർ സമുദായത്തിൽ നിന്ന് അനേകം സന്യാസിമാർ തന്നെ ഉണ്ടായിരുന്നു.

  • @saseendrakumarm3342
    @saseendrakumarm3342 11 месяцев назад +1

    അയോധ്യാ മഥുരാ മായാ
    കാശീ കാഞ്ചീ അവന്തികാ
    വൈശാലീ ദ്വാരകാ ധ്യേയാ
    പുരീ തക്ഷശിലാ ഗയാ
    പ്രയാഗ: പാടലീപുത്രം
    വിജയാനഗരം മഹദ്
    ഇന്ദ്രപ്രസ്ഥം സോമനാഥ:
    തഥാ (അ)മൃതസര: പ്രിയം
    ചതുര്‍വേദാ പുരാണാനി
    സര്‍വോപനിഷദസ്ഥതാ
    രാമായണം ഭാരതം ച
    ഗീതാ സദ്ദര്‍ശനാനി ച
    ജൈനാഗമാസ്ത്രിപിടകാ
    ഗുരുഗ്രന്ഥാ: സതാം ഗിര:
    ഏഷജ്ഞാനനിധി: ശ്രേഷ്ഠാ:
    ശ്രധേയോ ഹൃദി സര്‍വദാ
    അരുന്ധത്യനസൂയാ ച
    സാവിത്രീ ജാനകീ സതീ
    ദ്രൌപതീ കണ്ണകീ ഗാര്‍ഗീ
    മീരാ ദുർഗാവതീ തഥാ
    ലക്ഷ്മീരഹല്യാ ചന്നമ്മാ
    രുദ്രമാംബാ സുവിക്രമാ
    നിവേദിതാ ശാരദാ ച
    പ്രണമ്യാ മാതൃ ദേവതാ:
    ശ്രീരാമോ ഭാരത: കൃഷ്ണോ:
    ഭീഷ്മോ ധര്‍മ്മസ്തഥാര്‍ജ്ജുന:
    മാര്‍ക്കണ്ഡേയോ ഹരിശ്ചന്ദ്ര:
    പ്രഹ്ളാദോ നാരദോ ധ്രുവ:
    ഹനുമാന്‍ ജനകോ വ്യാസോ
    വസിഷ്ഠ്ശ്ച ശുകോ ബലി:
    ദധീചി വിശ്വ കര്‍മ്മാണൌ
    പൃഥുവാത്മീകി ഭാര്‍ഗവാ:
    ഭഗീരഥശ്ചൈകലവ്യോ
    മനുര്‍ ധന്വന്തരിസ്ഥതാ
    ശിബിശ്ച്ചരന്തി ദേവശ്ച്ച
    പുരാണൊദ് ഗീത കീര്‍ത്തയ:
    ബുദ്ധാ ജിനേന്ദ്രാ ഗോരക്ഷ:
    പാണിനിശ്ച പതഞ്‌ജലി:
    ശങ്കരോ മധ്വനിംബാര്‍കൌ
    ശ്രീരാമാനുജവല്ലഭൌ
    ഝുലേലാലോഥ ചൈതന്യാ
    തിരുവള്ളുവരസ്ഥതാ
    നായന്മാരാളവാരശ്ച്ച
    കംപശ്ച്ച ബസവേശ്വര:
    ദേവലോ രവി ദാസസശ്ച
    കബീരോ ഗുരുനാനക:
    നരസിസ്തുളസിദാസോ
    ദശമേശോ ദൃഢവ്രത:
    ശ്രീമദ്‌ ശങ്കര ദേവശ്ച
    ബന്ധൂ സായണമാധവൌ
    ജ്ഞാനേശ്വരസ്തുകാരാമോ
    രാമദാസ: പുരന്ദര:
    ബിരസാ സഹജാനന്ദോ
    രാമാനന്ദസ്ഥതാ മഹാന്‍
    വിതരന്തു സദൈവൈതേ
    ദൈവീം സദ്ഗുണ സമ്പദം
    ഭരതർഷി: കാളിദാസ:
    ശ്രീഭോജോ ജകണസ്ഥതാ
    സൂരദാസസ്ത്യാഗരാജോ
    രസഖാനശ് ച സത്കവി:
    രവിവർമാ ഭാതഖണ്ഡേ
    ഭാഗ്യചന്ദ്ര: സ്സ ഭൂപതി
    കലാവന്തശ്ച വിഖ്യാതാ:
    സ്മരണീയാ നിരന്തരം
    അഗസ്ത്യ കംബുകൌണ്ഡീന്യൌ
    രാജേന്ദ്രശ്ച ചോളവംശജ:
    അശോക പുഷ്യ മിത്രശ്ച്ച
    ഖാരവേല: സുനീതിമാന്‍
    ചാണക്യചന്ദ്രഗുപ്തൌ ച
    വിക്രമ: ശാലി വാഹന:
    സമുദ്രഗുപ്ത: ശ്രീ ഹര്‍ഷ:
    ശൈലെന്ദ്രോ ബപ്പരാവല:

  • @sanalmathewjohn781
    @sanalmathewjohn781 11 месяцев назад +1

    Priyappetta T.G

  • @muralidharanmelayil4113
    @muralidharanmelayil4113 11 месяцев назад

    👍🧡🧡

  • @lakshmis5847
    @lakshmis5847 11 месяцев назад +1

    സർ, ഞങ്ങൾ ചരിത്രം പഠിച്ചതും പരീക്ഷ എഴുതിയതും വെറുതെയായി കള്ളന്മാരുടെ കഥ പഠിച്ചു മതിയായി ഇനിയെങ്കിലും യഥാർത്ഥ ചരിത്രം അറിഞ്ഞാൽ മതിയായിരുന്നു.

  • @entekeralam2284
    @entekeralam2284 11 месяцев назад

    ശിവജി... പൃഥ്വി രാജ് ചൗഹാൻ... മാർത്താണ്ടവർമ..
    രാണപ്രതാപ് ഇവരെയൊക്കെ നമ്മൾ കുറച്ചേ പഠിപ്പിച്ചുള്ളു...

  • @baijuthankappan9748
    @baijuthankappan9748 10 месяцев назад +1

    അങ്ങിനെയെങ്കിൽ ഇന്ത്യയിലെ historians ധാരാളം ഈന്തപ്പഴം കഴിച്ചിട്ടുണ്ടാവുമല്ലോ? 🤔

  • @AnilKumarLakshmiTrayam
    @AnilKumarLakshmiTrayam 11 месяцев назад +1

    ടിപ്പു ......
    പണ്ട് വ്യാപകമായി
    പട്ടിക്കിട്ടിരുന്ന പേരാണ്
    പട്ടിക്ക് പോലും ഇടാൻ പറ്റിയപേരല്ല എന്ന തിരിച്ചറിവ് ജനത്തിന് വന്നത് കൊണ്ട് ഇപ്പോൾ കേൾക്കുന്നില്ല

  • @PradeepKumar-sx3ej
    @PradeepKumar-sx3ej 11 месяцев назад

    ലളിതാദിത്യനെക്കുറിച്ച് പൂമ്പാറ്റ അമർ ചിത്ര കഥയിലൂടെ മനസ്സിലാക്കി.നമ്മുടെ ചരിത്രത്തിൽ എങ്ങും ഇതൊന്നും പഠിച്ചിട്ടില്ല.

  • @crkaladharkala817
    @crkaladharkala817 11 месяцев назад

    Wow Wow Excellent Informative Information Sir...Great TGM sir❤

  • @AISeez24
    @AISeez24 11 месяцев назад +2

    purpose - Kollayadikuka ennayirunnu 💯

  • @gopinathanpv1380
    @gopinathanpv1380 11 месяцев назад

    Thank you sir for your great contribution for raising the morale of the people of Bharath by quoting the real history of the various victorious battles fought against the aggressors by the rulers of our olden days.Enlighten us by digging up more such real facts...... thanking you sir.

  • @Rajesh-il5fd
    @Rajesh-il5fd 11 месяцев назад +2

    ടിപ്പു Field എന്ന് എഴുതണം

  • @radhakrishnant7626
    @radhakrishnant7626 11 месяцев назад

    Sathyam vadha Dharma chara, Mohandas sir🙏❤

  • @vijeshvkumar1937
    @vijeshvkumar1937 11 месяцев назад +3

    ഭാരതീയർ ഇസ്രായേൽകാരെ കണ്ടു പഠിക്കണം.

  • @knowledgeiswealth.
    @knowledgeiswealth. 11 месяцев назад +4

    ആര്യൻ invasion അല്ല ആര്യൻ migration എന്ന് പറഞ്ഞാൽ ശെരി ആവും
    Invasion theory തെറ്റ് ആയിരിക്കാം കാരണം അതിനുള്ള തെളിവുകൾ കൂടുതൽ കണ്ടെത്തിയിട്ടില്ല
    പക്ഷെ migration 100% നടന്നത് ആണ് അത് ജനറ്റിക്കൽ evidence ശെരി വെക്കുന്നു

  • @999vsvs
    @999vsvs 11 месяцев назад

    🙏

  • @karthavmn
    @karthavmn 11 месяцев назад +7

    perhaps this kerala govt would resign the way the englist left india for their own good leaving Indians to their plight after devastating it with partition

  • @georgeabraham7925
    @georgeabraham7925 11 месяцев назад +9

    Tippu thottalum illenkilum nammude pattikku oru nalla Peru kitty

    • @IBNair9
      @IBNair9 11 месяцев назад +3

      It’s a huge insult for the dog 🐕

    • @DarkNight-e5r
      @DarkNight-e5r 11 месяцев назад

      രാമൻ