ഖുർആൻ പഠിക്കുക എന്ന് പറഞ്ഞാൽ ബാഹ്യ പരിഭാഷ വായിക്കുക. എന്നാവും നമ്മുടെ സുഹൃത്ത് മനസ്സിലാക്കിയത്. അള്ളാഹു വിനെ അറിയാൻ അല്ല തിരിച്ചറിയാൻ ഈലോകത്ത് പഠിപ്പിക്കുന്നത് സൂഫികൾ മാത്രമാണ്. അവരെ പറ്റി പഠിക്കൂ. മുൻ വിധിയില്ലാതെ സ്വതന്ത്രമായ ബുദ്ധിയുമായി വരൂ എന്നാൽ സ്വിഫാത്ത്, ദാത്ത്, അഫ്ആല് ആതാർ, എന്നിവ അറിയാം. അള്ളാഹു അഅലം........
നിങ്ങൾ ഖുർആൻ അർത്ഥമറിയാൻ ശ്രമിക്കൂ വിഡ്ഢിത്തരങ്ങൾ ഒഴിവാക്കൂ ഇന്റർനെറ്റ് വന്നു എനിയെങ്കിലും ഖുർആൻ അർത്ഥമറിയാൻ ശ്രമിക്കൂ . ഖുർആൻ വിരുദ്ധ ഹദീസുകളും ഒഴിവാക്കൂ . എനിയെങ്കിലും മുസ്ലിം ജനതയെ ഖുർആൻ അർത്ഥമറിയാൻ ഉള്ള തടസ്സവും വിലക്കുകളും ഭയപ്പെടുത്തലുകളും നിർത്തുക സൃ ഷ്ട്ടാവിന്റെ സ്വിഫത്തു കൾ കൊണ്ടാണ് ദുർവ്യാഖ്യാനം വെച്ചു കളിക്കുന്നത്
الحمدلله
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
Alhamdulillah ❤❤
SUBHANALLAH
Allahu alaakulli shaien kadeer
മാ ശാ അള്ളാ
🎉🎉🎉❤
💞
❤❤❤
Usthathe ചില സഹോദരിമാർ ഇബാദത്ത് എന്നും പറഞ്ഞു ഭർത്താവിനെ ശ്രദ്ധിക്കാത്തവരുണ്ട്
ഇവർ ഏതിൽ പെടും
അവരെ പറഞ്ഞു മനസിലാക്കുക... ഭർത്താവിനെ അനുസരിക്കാതെ ഇബാദത് ചെയ്താൽ..الله വിന്റെ കോപം ഉണ്ടാകും...
ആ വർ തനവേർ
ഖുർആൻ പഠിക്കുക എന്ന് പറഞ്ഞാൽ ബാഹ്യ പരിഭാഷ വായിക്കുക. എന്നാവും നമ്മുടെ സുഹൃത്ത് മനസ്സിലാക്കിയത്. അള്ളാഹു വിനെ അറിയാൻ അല്ല തിരിച്ചറിയാൻ ഈലോകത്ത് പഠിപ്പിക്കുന്നത് സൂഫികൾ മാത്രമാണ്. അവരെ പറ്റി പഠിക്കൂ. മുൻ വിധിയില്ലാതെ സ്വതന്ത്രമായ ബുദ്ധിയുമായി വരൂ എന്നാൽ സ്വിഫാത്ത്, ദാത്ത്, അഫ്ആല് ആതാർ, എന്നിവ അറിയാം. അള്ളാഹു അഅലം........
നിങ്ങൾ ഖുർആൻ അർത്ഥമറിയാൻ ശ്രമിക്കൂ
വിഡ്ഢിത്തരങ്ങൾ ഒഴിവാക്കൂ
ഇന്റർനെറ്റ് വന്നു എനിയെങ്കിലും ഖുർആൻ അർത്ഥമറിയാൻ ശ്രമിക്കൂ .
ഖുർആൻ വിരുദ്ധ ഹദീസുകളും ഒഴിവാക്കൂ .
എനിയെങ്കിലും മുസ്ലിം ജനതയെ ഖുർആൻ അർത്ഥമറിയാൻ ഉള്ള തടസ്സവും വിലക്കുകളും ഭയപ്പെടുത്തലുകളും നിർത്തുക
സൃ ഷ്ട്ടാവിന്റെ സ്വിഫത്തു കൾ കൊണ്ടാണ് ദുർവ്യാഖ്യാനം വെച്ചു കളിക്കുന്നത്
വല്ലാത്ത ജാഹില് തന്നെ
💚