കന്യാസ്ത്രിയുടെ കല്ലറ സംസാരിക്കുന്നു
HTML-код
- Опубликовано: 19 сен 2024
- പിശാചുണ്ടോ എന്ന് സംശയിക്കുന്ന ആളുകൾ നമ്മുടെ ഇടയിൽ ധാരാളമുണ്. എന്നാൽ പൈശാചിക പീഡകളുമായി നേരിട്ട് യുദ്ധം ചെയ്ത ഒരു സിസ്റ്റർ കണ്ണൂരിൽ ജീവിച്ചിരുന്നു. സിസ്റ്റർ മരിയ സെലിൻ. സിസ്റ്ററിന്റെ ജീവിതത്തിൽ ഉണ്ടായ പൈശാചിക പീഡകളും സിസ്റ്റർ എങ്ങനെ അതിനെ അതിജീവിച്ചു എന്നതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിവരിക്കുന്നത്
#eucharist #jesus #holyeucharist #holymass #catholic #catholicmass #ursuline #payyambalam #ursulinecongregation #ursulinesofmaryimmaculate #umicongregation #experience #sistermariacelin #venerable #kannurdiocese #thalasserydiocese #christian #christianity #bible #saint #god #devil #nun #kerala #experience #life #inspiration #mcbscongregation #church #kannur
എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള കർത്താവിന്റെ മണവാട്ടി 💕 സഹോദരി സെലിൻ 🙏🙏
എല്ലാ സിസ്റ്റേഴ്സ് ഇങ്ങനെ ആകാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Srസെലിൻപുണ്യവതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ ആമേൻ
സിസ്റ്റർ മരിയാ സെലിൻ ഞങ്ങൾക്ക് വേണ്ടി അങ്ങയുടെ മണവാള നോട് പ്രാത്ഥിക്കണമേ ആമ്മേൻ
Sr.Celin pls pray for us all❤❤❤
Sr. Maria celine pray for us..
Sr.Mariya Selin pray for our family.
Sr celine pray for us❤
Sr Maria celin please pray for my Family.❤❤❤❤❤
Sr. Celine pray for our family. 🙏🙏♥️♥️🌹🌹
Sr.Mariya Celin pray for us.
🙏🏻.
Sr.Maria Celin pray for us .Jacob&Bindhu
Thanks to God
Praise the Lord
Sr Celine pray for us🙏🙏
Sr, Celin, vishvasathil ninnum vittupoyavar thirike varuthaname, Dominic, vargheese ivarkuvendi prarthickaname. Amen 👏✝️😢
Sr. Celine... Please pray for all
Sr. Maria Celine pray for me.
Sr. Maria Celine Pry for Us
Sr. Maria celine pray for us
Sr.celin please pray for Jordan
Ave Maria
Please pray for us ,Priya sr mariya celine
Sr.pray for our family
Amen Amen 🙏❤️🔥🙏🎉
She is a saint...
Pls pray for my family
St maria celine pray for us
Amen 🙏
❤🙏🙏
❤❤❤
❤amen❤
ആലപ്പുഴ ജില്ലയിൽ ഉള്ള ബ്രദർ മാർട്ടിൻ ഇപ്പോഴും ബാധ ഒഴിപ്പിക്കുന്നുണ്ട്, exorcist ആണ്, ഇങ്ങനെ ഉള്ള കുറെ വ്യക്തികൾ അവരുടെ പ്രാർത്ഥനയും ജീവിതവും വഴി ആണ് 🙏🙏🙏
🙏🙏🙏
ഏതെങ്കിലും പാതിരി ആയിരിക്കും വന്നത്
നല്ല പരിചയം ആണല്ലോ
@@binujohn9516 പിന്നെ i2i ന്യൂസ് കണ്ടാല്‍ മെത്രായോളി കളുടെ കണ്ണo തിരിവ് പരിചയപ്പെടo
😂😂😂😂😂😂😂😂 !!
ഇതൊക്കെ ദൈവികമാണോ അതോ പൈശാചികമാണോ എന്ന് എങ്ങനെ അറിയാം. പാത്രം മുകളിലേക്ക് ഉയരുന്നത് ഒക്കെ സാത്താന്യമാണ്. വിവേചനത്തിലൂടെ ഇതൊക്കെ തിരിച്ചറിയാതെ ആരും തെറ്റായ നടപടികളിലേക്ക് കടക്കരുത്.
❤🙏🙏🙏
❤❤❤
🙏🙏
🙏🙏
❤️❤️❤️❤️❤️
❤❤❤