രാമനും രണ്ട് ക്രിമിനൽ കേസുകളും ....

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ജീവിതയാത്രയുടെ ഒരു ഘട്ടത്തിൽ കൂട്ടാനക്കുത്തിന്റെ പേരിൽ കുപ്രസിദ്‌ധനായി മാറേണ്ടി വന്ന ഒരാനയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന ഇന്നത്തെ സൂപ്പർ താരം ...!
    രാമചന്ദ്രനെ ഒരു കാലത്ത് ഉത്സവ നഗരികളുടെ പേടിസ്വപ്നമാക്കി മാറ്റിയ ആ കൂട്ടാനക്കുത്തുകളുടെ കാര്യകാരണങ്ങളിലൂടെ ....
    അവന്റെ മുൻ പാപ്പാൻ.
    ഒപ്പം ... തന്റെ മനസ്സിൽ ഇടം പിടിച്ച പ്രണയിനിയെ സ്വന്തമാക്കുവാൻ ... ചട്ടത്തിലാക്കുവാൻ
    പോയകാലത്ത്
    ഒരു ആനപാപ്പാൻ നീന്തിക്കടന്ന സംസാരസാഗരങ്ങളുടെ ഉൾച്ചുഴികളും .....!
    #Sree4Elephants #ThechikottukavuRamachandran #ThechikottukavuRamachandranStory

Комментарии • 339