"ആ രണ്ടുപേർ ഇവരാണ്"😱 വൃത്തികേടുകൾ ചെയ്ത മാന്യന്മാരുടെ ചുരുളഴിച്ച് ശാലു പേയാട്😱| Bigg Boss | Marar

Поделиться
HTML-код

Комментарии • 535

  • @MooppansVlogz
    @MooppansVlogz  Месяц назад +22

    👇ശാലു പേയാടിന്റെFull Video കാണുക 👇
    ruclips.net/video/mSR5B7ViWC0/видео.htmlsi=q883TZyNmDQrR76s

    • @meenuNambiar
      @meenuNambiar Месяц назад

      Marar story ittu peru mention cheythu ennu Marar innu itta videoyil paranjitund, Mararde story kandavar perukal mention cheythitund, moopanz vlogs innu itta Mararde videoyude commentbox check cheyyu.....

    • @user-ev4yj1sh9m
      @user-ev4yj1sh9m Месяц назад +1

      @@meenuNambiar ഇതിപ്പോ ഞാൻ എങ്ങോട്ടൊക്കെ ഓടണം ഒരു പേര് അറിയാൻ

    • @meenuNambiar
      @meenuNambiar Месяц назад

      @@user-ev4yj1sh9m , moopanz vlogs innu Marar itta video share cheythitund videoyude 12.33 kandu nokkiyit commentbox complete nokku allenkil Mararde story nokku

    • @farsanaharif7725
      @farsanaharif7725 Месяц назад +9

      Chiravapallan loka tharikidayane avanano bakiyullavare parayunnade athyam avan nannavanam.

    • @edachenakunkannairthamburan707
      @edachenakunkannairthamburan707 Месяц назад +2

      Bro...അഖിൽ ഇട്ട സ്റ്റോറിയിൽ രണ്ട് പേരുടെയും പേര്(എംആർ രാജൻ്റെ പേരും പത്മകുമാരൻ്റെ പേരും) ഉണ്ടെന്ന് അഖിൽ തന്നെ അഖിലിൻ്റെ വീഡിയോയിൽ പറയുന്നില്ലേ...അപ്പൊ അത് റിവീൽ ചെയ്തിട്ടും ശാലുചേട്ടൻ പുറത്ത് പറയ് എന്ന് പറയുന്നതെന്തിനാണ്...😊

  • @user-cu3lt5dw1k
    @user-cu3lt5dw1k Месяц назад +716

    ഏഷ്യാനെറ്റിൽ നിന്നും ശ്രീകണ്ഠൻനായർ വെറുതെ പോയതല്ല. Sk ഇടയ്ക്കു പറയാതെ പറയാറുണ്ട്, ഏഷ്യാനെറ്റിനെപ്പറ്റി. അഖിൽ മാരാർ 💪💪💪🔥🔥🔥🔥🔥🔥💯💯💯💯💯

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn Месяц назад +10

      Ennitt flowersil chennu anger kanichath enthanu

    • @Hari-wb6dg
      @Hari-wb6dg Месяц назад

      Endh vana per aan bro mysterious guy aa lmao ​@@MysteriousGuy-mt2mn

    • @daffodils8282
      @daffodils8282 Месяц назад +1

      😮😮​@@MysteriousGuy-mt2mn

    • @arash4805
      @arash4805 Месяц назад +11

      ​@@MysteriousGuy-mt2mn aa paraye entha kaniche?

    • @abdmastermedia6778
      @abdmastermedia6778 Месяц назад +1

      എല്ലാ ചാനലും പ്രശ്നമുണ്ട് ബ്രോ അത് മനസ്സിലാക്കുക

  • @saranyachandran3161
    @saranyachandran3161 Месяц назад +483

    ഈ സീസൺ തുടങ്ങിയപ്പ തൊട്ട് വച്ചടി വച്ചടി കയറ്റമാണ്.
    എയറിലോട്ട്. സത്യങ്ങളെല്ലാം പുറത്ത് വരട്ടെ.

  • @halfsoul12345
    @halfsoul12345 Месяц назад +669

    അഖിൽ ഒരിക്കലും കള്ളം പറയില്ല... 👍🏻🥰..... എന്നെപ്പോലെ ആ മനുഷ്യനെ വിശ്വസിക്കുന്ന കുറേ പേരുണ്ട്..... സത്യം ജയിക്കട്ടെ.... 🌹

    • @thankammageorge5335
      @thankammageorge5335 Месяц назад +14

      പണ്ട് റോബിനെ പറ്റി പറഞ്ഞതോ.

    • @an_jal6188
      @an_jal6188 Месяц назад

      @@thankammageorge5335 robine patti enth kallam paranju

    • @mibs521
      @mibs521 Месяц назад +1

      Illa orikalum kallamparayilla avasarathinothuparayukayulloo 🤭🤣

    • @vadakkneemkolayeem5363
      @vadakkneemkolayeem5363 Месяц назад +4

      അഖിൽ നല്ല ഒരു വ്യക്തി ആണ് നല്ല മനുഷ്യൻ ആണ്

    • @Blinddiehard
      @Blinddiehard Месяц назад +4

      Nilapaad illatha oru mairan aanu…

  • @akhilasumes
    @akhilasumes Месяц назад +209

    biggboss review summer media ഉൾപ്പെടെ പല യൂട്യൂബർ മാരും ഇത് വേണ്ടത്ര reach കൊടുത്തില്ല എനിക്ക് തോന്നിയത് അവർക്ക് റിവ്യു ചെയ്യണം. ക്യാഷ് കിട്ടണം എന്ന് മാത്രം ആണ് അവിടെ ആണ് മൂപ്പനെ പോലെ ഉള്ള കുറച്ച് പേര് വ്യത്യസ്തരാകുന്നത്

  • @user-cu3lt5dw1k
    @user-cu3lt5dw1k Месяц назад +390

    ചാനൽ പൂട്ടിയാൽ വേറെ ചാനൽ തുടങ്ങണം ബ്രോ ജനങ്ങൾ ഉണ്ട്. സമ്മർ ബ്രോ പേടിച്ചിട്ടാ 😂

    • @sajusaju1619
      @sajusaju1619 Месяц назад +24

      Chammar brokk bigboss illenki ari vagan pattulalo

    • @shifanabichu1207
      @shifanabichu1207 Месяц назад +3

      Pinnallaa🔥🔥🔥

    • @Priya61712
      @Priya61712 Месяц назад +11

      😢summer പേടി മാത്രം അല്ല.. നമ്മളെ ബ്ലോക്ക്‌ ചെയുന്നു... Msg delete ചെയുന്നു

    • @smithabpillai9208
      @smithabpillai9208 Месяц назад

      ​@@Priya61712 True. ഞാൻ കുറേ msg ഇട്ടിരുന്നു. അതെല്ലാം ബ്ലോക് ചെയ്തു.

    • @dheechu5038
      @dheechu5038 Месяц назад +1

      Summer bronu million views ulla vere chanel undede ith matralla

  • @babu5705
    @babu5705 Месяц назад +90

    ഇതൊക്കെ പുറത്തു വിട്ട അഖിലിന് ഗുഡ് സല്യൂട്ട് ❤👍🏻അതു കൊണ്ടു ജനങൾക്ക് പലതും അറിയാൻ പറ്റി.. Akhil❤❤❤❤❤❤❤

  • @AnujaUttapi
    @AnujaUttapi Месяц назад +77

    ജാൻ മണിയുടെ ശപം ബിഗ്ഗ് ബോസിന് എറ്റു എന്ന് തോനുന്നു, പോയപ്പോൾ തൊട്ട് ബിഗ്ഗ് ബോസ്സിന്റെ 8 പണി ആണ് കിടുന്നത്

  • @a-ew5qo
    @a-ew5qo Месяц назад +59

    ശാലു പേയാട് നും പേടിയാ.. എം, പി പറയാതെ ഒറിജിനൽ പേര് പറയ് ധൈര്യം ഉണ്ടേൽ 😂😂. എന്നിട്ട് മറ്റുള്ളവരെ കളിയാക്കുന്നു. മാരാർ പറയും ❤. പറയാത്തത് മറ്റു എന്തേലും കാരണം ഉണ്ടാകും.

    • @kunjinair5862
      @kunjinair5862 Месяц назад +1

      Atleast he had single balls to say M & P
      But akhil pillai has no balls😂😂

    • @saifuchudalakkal9341
      @saifuchudalakkal9341 Месяц назад

      കറക്റ്റ്, എനിക്കും തോന്നിയിരുന്നു

  • @akhilasumes
    @akhilasumes Месяц назад +280

    ഇപ്പൊൾ biggboss വിചാരിക്കുന്നത് സിബിനേ പുറത്ത് ആക്കണ്ടായിരുന്നു

    • @manju.3972
      @manju.3972 Месяц назад +12

      😂😂😂😂 അതേ

    • @sreenandp4981
      @sreenandp4981 Месяц назад +6

      😂😂

    • @Shabnathings
      @Shabnathings Месяц назад +9

      🤣🤣സത്യ ഒരുനാൾ പുറത്ത് വരും

    • @rejukarthika2771
      @rejukarthika2771 Месяц назад

      Correct 😂😂

  • @Lakshmilachu1768
    @Lakshmilachu1768 Месяц назад +74

    സത്യത്തിൽ പണത്തിനും പ്രശസ്തിക്കും വേണ്ടി Adjustment നു തയ്യാറാവുന്ന എത്ര പെൺകുട്ടികൾ ഉണ്ട്?' സിനിമയിലും സീരിയലിലും എല്ലാ മേഖലയിലും ഉണ്ട് ഇങ്ങനെയുള്ള സ്ത്രീകൾ. പുരുഷൻമാരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

    • @sradharaj-yp1my
      @sradharaj-yp1my Месяц назад

      Avarude avasthaye muthaledukkunnathalle

    • @Lakshmilachu1768
      @Lakshmilachu1768 Месяц назад

      @@sradharaj-yp1my എന്ത് അവസ്ഥ? അഭിമാനം പണയം വയ്ക്കാതെ ജീവിക്കാൻ പറ്റുന്ന എത്ര ജോലികൾ ചെയ്യാം? പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള അത്യാഗ്രഹമാണോ താൻ ഉദ്ദേശിച്ച അവസ്ഥ?

    • @sradharaj-yp1my
      @sradharaj-yp1my Месяц назад

      @@Lakshmilachu1768 avarude avastha namukkariyillallo , enduthanne anelum sambathika budhimut anubhavikkunna sthreekale adjustment cheythal cast cheyyum ennu paranju manipulate cheyyunnavarod kaanikkenda rosham pavappetta penkuttikalod kanikkunnathil oru arthavum illa!

  • @manju.3972
    @manju.3972 Месяц назад +163

    Sibine പുറത്താക്കിയതിൽ പെട്ടിരിക്കുകയാ biggboss 😂
    Biggboss :- ഏത് നേരത്താണോ എന്തോ ഇങ്ങനെ ചെയ്യാൻതോന്നിയത്

  • @alenantony6156
    @alenantony6156 Месяц назад +111

    സ്വന്തമായി അർഹതയില്ലെന്ന് മനസിലായിട്ട് benefits ഇന് വേണ്ടി adjustment ഇന് തയാറാകുന്നവരെ ഇര എന്ന് വിളിക്കുന്നത് ശെരിയല്ല... പേര് വെളിപ്പെടുത്തണം എന്നും ജീവിതം നശിപ്പിക്കാൻ എന്നും ഞാനും പറയുന്നില്ല..

    • @smithahariharan6918
      @smithahariharan6918 Месяц назад

      Athinekkaal kooduthal avare exploit cheyyunnavarude peralle ellaavarum ariyendathu.

  • @ansarhussain2188
    @ansarhussain2188 Месяц назад +211

    ഇപ്പോൾ രണ്ട് ദിവസമായി ബിഗ്‌ബോസ് കാണാറില്ല മാരാർ വന്നോ മൂപ്പൻ വന്നോ.. അതാണ് നോക്കുന്നത്.. ഇനി അടുത്ത വീഡിയോക്കായി വെയ്റ്റിംഗ്.. ശ്രീനിവാസൻ പറഞ്ഞതുപോലെ മീൻ അവിയൽ എന്തായി എന്തോ

    • @sudhaanil1037
      @sudhaanil1037 Месяц назад +1

      അതാണ് അവർക്കും ആവശ്യം..ചൂട് വാര്ത്ത ഉണ്ടാക്കുകയും.....അതിനു വ്യൂവർസ് കൂട്ടുകയും....😂😂

    • @Aaryan_302
      @Aaryan_302 Месяц назад

      ​@@sudhaanil1037 veruthe parayunnathallallo.. Nadakkunnathalle.. Njanum ipol biggboss kanarilla. Mattullavar kanano vendayo ennu avaravarude ishtam

    • @sheejavinod2631
      @sheejavinod2631 Месяц назад +1

      ഞാനും kaanaarilla👍

    • @pallaviprathap2411
      @pallaviprathap2411 Месяц назад

      Satyam njanum ipo moopante video aanu kaanaaru

    • @Aaryan_302
      @Aaryan_302 Месяц назад +1

      Njanum kanarilla biggboss

  • @shihab1998
    @shihab1998 Месяц назад +56

    ഈ ആരോപണം തീർച്ചയായും 100% വിശ്വസിക്കാം കാരണം നാലഞ്ചു ദിവസമായി ഇത് ചർച്ചയായിട്ട് ഏഷ്യാനെറ്റിന്റെ ഒരാളുപോലും മിണ്ടിയിട്ടില്ല അപ്പോൾ ഏറെക്കുറെ എല്ലാവർക്കും മനസ്സിലായില്ലേ

  • @jamshijamshee744
    @jamshijamshee744 Месяц назад +180

    എല്ലാർക്കും പിരി വെട്ടി ഇപ്പൊ പുറത്തു ചാടും 😂😂😂

  • @ecrazee8003
    @ecrazee8003 Месяц назад +50

    ശാലു peyad m ഉം p ഉം ഇത് മാത്രേ പറഞ്ഞുള്ളു ധൈര്യം ഉണ്ടേൽ ശാലു peyad എന്തുകൊണ്ട് പേര് പറഞ്ഞില്ല

    • @meenasuresh7751
      @meenasuresh7751 Месяц назад +2

      👍👍👍

    • @anjudr6670
      @anjudr6670 Месяц назад +2

      ഞാനും ചിന്തിച്ചു ഇത് 😃

    • @anandamnair9954
      @anandamnair9954 Месяц назад +3

      Shall Peyad kallan aan. Robine kkond Patanjali nunayan

  • @Chionophile146
    @Chionophile146 Месяц назад +46

    ഇതാണ് ലാലേട്ടൻ പറഞ്ഞ നാല് റൂമു കളിലെ സംഘർഷങ്ങൾ അല്ലേ 😂😂

  • @susanpalathra7646
    @susanpalathra7646 Месяц назад +194

    ആ വൃത്തികെട്ടവന്മാരുടെ പേരറിഞ്ഞാൽ മതി, ആ ഇരകളുടെ പേരറിയണ്ടാ

    • @SnijderJacob
      @SnijderJacob Месяц назад +24

      MR Rajan and Padmakumar..

    • @comeonmalayaleesvlogs2419
      @comeonmalayaleesvlogs2419 Месяц назад +1

      Correct

    • @jaazjaaz8935
      @jaazjaaz8935 Месяц назад

      ​@@SnijderJacobMB പത്മകുമാർ ആണോ??

    • @Irohdad
      @Irohdad Месяц назад +1

      Peru ariyanam, yes.
      Ivarde okke koode, swantham nettathinu vendi, swamanassal vazhangiya avar victims aavumo?
      Genuine aayi samshayam thonni chodikkua. Argumentinu vendi alla.

  • @rijipatric2627
    @rijipatric2627 Месяц назад +29

    പേടി ഇല്ലാത്ത ശാലു ചേട്ടാ, അക്ഷരം പറയാതെ പേര് പറ

  • @sahartaurus1769
    @sahartaurus1769 Месяц назад +78

    ഇനി എല്ലാവരും ബിഗ്ബോസിലേക്ക് പോകാൻ ഒന്ന് ചിന്തിക്കും... കോൺട്രാക് എന്ന പേരിൽ എല്ലാവരും ലോക്ക് ആകുകയാണ് എന്നാണ് dr video കണ്ടപ്പോൾ മനസ്സിലായത്

    • @babu5705
      @babu5705 Месяц назад +4

      പെണ്ണുങ്ങൾ പോയാൽ മാനം പോയി തിരിച്ചു വരാം 🤪

  • @JJ-ej2hx
    @JJ-ej2hx Месяц назад +9

    ലെ ശാലു പെയ്യാട് : എനിക്ക് പേടിയില്ല പക്ഷെ M ഉം P യും 😅😂😂

  • @Basharangaa
    @Basharangaa Месяц назад +77

    ഈ അക്ഷരം പറയുന്ന ആൾക്ക്‌ തന്നെ മുഴുവൻ പറഞ്ഞൂടെ 😂

  • @josephmathai7574
    @josephmathai7574 Месяц назад +12

    ശാലു പെയ്ട് best ടീം ആണ് 😀😀അഭിപ്രായം പറയാൻ ഏറ്റവും യോഗ്യൻ 😀😀😀അതും തൂകി പിടിച്ചു കുറച്ചു യൂട്യൂബ്ർമർ

  • @johnsundar1591
    @johnsundar1591 Месяц назад +8

    Maaraar never tell lie.We know he is a very true person.❤❤❤❤❤

  • @veenanagappankalindhi9791
    @veenanagappankalindhi9791 Месяц назад +75

    മൂപ്പൻ അന്നും ഇന്നും സത്യത്തിലും ന്യായതിനും ഒപ്പം 🔥🔥🔥

  • @tinujoseph815
    @tinujoseph815 Месяц назад +26

    Bro ചാനൽ പോയാൽ പൊട്ടെ പുതിയത് തുടങ്ങ് സപ്പോർട്ട് ചെയ്യും.

  • @remyakp1519
    @remyakp1519 Месяц назад +83

    നമ്മുടെ ജാസൂമോൾക്ക് weekendil ആരാണ് dress അയക്കുന്നത്. Afsal stop ആക്കിയില്ലേ. പുറത്തിറങ്ങിയാൽ കിട്ടിയ പൈസയുടെ 50% വും കൊടുക്കേണ്ടി വരുമല്ലോ. എന്തായാലും ജാസ്മിൻ ഇറങ്ങിയാൽ കോൺടാക്ട് നോക്കാതെ എല്ലാം സോഷ്യൽ മീഡിയയിൽ വിളിച്ചു പറയുമെന്നാ തോന്നുന്നേ 😜

    • @bilalsarfras1122
      @bilalsarfras1122 Месяц назад

      Bog boss nala game anau kalchad gabri ana kubri kuttana vech avala adyame lock aaky afsal ne oyvaaky anit alem big boss cheyd kodkunu purat irangya pina enth an aryaalo

    • @babu5705
      @babu5705 Месяц назад +7

      ജാസ്മിന്നോ ഒന്നും പറയില്ല... ജാസ്മിന്റെ മാനം ഉള്ളതുടെ പോകും

    • @hussanpayyanadan5775
      @hussanpayyanadan5775 Месяц назад +10

      ജാസ്മിന്റെ നഗ്ന ഫോട്ടോ അവർ എടുത്തിട്ടുണ്ടാകും അവൾ മിണ്ടിയാൽ നാറും

    • @babu5705
      @babu5705 Месяц назад

      @@hussanpayyanadan5775 അതെ ബ്ലാക്‌മെയ്ൽ cheyum🤪 ജാസ്മിൻ ജാങ്കോ പെട്ടു 🤪🤪

    • @kdiyan_mammu
      @kdiyan_mammu Месяц назад +11

      കഴിഞ്ഞ ആഴ്ച പനിയാന്ന് പറഞ്ഞ് പോയാർന്നു😅😅

  • @snhb7u3
    @snhb7u3 Месяц назад +6

    As per the videos I had seen one must be M.R.rajan( Vice President of asianet communications) and the other is either padma kumar( I believe deputy vp asianet) or praveen kumar( Vice President of Disney star)
    These things I picked up from the article akhil shared

  • @athirakolangara491
    @athirakolangara491 Месяц назад +3

    Great bro ബിഗ്ഗ്‌ബോസ് review പറയുന്ന ഒരുപാട് RUclipsrs ഉണ്ട് അവർ പോലും ഇത്തരം കാര്യങ്ങൾ ചർച്ചക്ക് എടുക്കാതിരുന്നിടത്തു നിങ്ങൾ എടുത്തതിനു 👏👏

  • @Rinikoshy-is1qj
    @Rinikoshy-is1qj Месяц назад +1

    Support for bringing out the truth

  • @sunshinesunshine2514
    @sunshinesunshine2514 Месяц назад +51

    വളിയൻ പേയാട് ന്റെ ചാനൽ ആർക് വേണഠ

  • @manjumayam2.020
    @manjumayam2.020 Месяц назад +9

    എന്നാൽ ശാലു ചേട്ടൻ പറയു ചേട്ടൻ എന്താ ഫുൾ name പറയത്തു..

  • @user-qm4hk4zd6j
    @user-qm4hk4zd6j Месяц назад +14

    Moopan മുന്നോട്ടു പൊയ്ക്കോ.... ഏതു ചാനെലും ഞൻ കാണാറില്ല.. ശെരിയായ റിവ്യൂ കിട്ടണമെങ്കിൽ ഞൻ മൂപ്പന്റെ ചാനെൽ മാത്രമേ കാണാറുള്ളു... Bb യുടെ റിവ്യൂ ആണെങ്കിൽ കൂടി

  • @user-ey1zc3cn6p
    @user-ey1zc3cn6p Месяц назад +18

    Nisha, through a Facebook post on Wednesday, accused Asianet vice-president (programmes) M R Rajan, assistant vice-president (marketing) V Dileep and technical manager Padmakumar of workplace sexual harassment.(times of India)

  • @preethap1927
    @preethap1927 Месяц назад +1

    നല്ല avatharanamm

  • @user-cu3lt5dw1k
    @user-cu3lt5dw1k Месяц назад +16

    എന്തായാലും 👌💪💯💯💯💯

  • @user-ev4yj1sh9m
    @user-ev4yj1sh9m Месяц назад +45

    Dr റോബിനും.. അഖിൽ ചേട്ടനും ഇപ്പോ സ്ക്കോർ ചെയുന്നുണ്ട് അതിന്റെ മുകളിൽ ഇവന്റെ കാര്യം ഇനി സോഷ്യൽ മീഡിയ ചർച്ച ചെയ്യണം അതിനാണ്... M p ഇവനെ നാട്ടുകാർ വിളിക്കുന്നത് ഓർമ വന്നു പറഞ്ഞതാവും

  • @Gillapi
    @Gillapi Месяц назад +18

    3 lack subscribers congrats bro🎉

  • @jeemonjeemonk
    @jeemonjeemonk Месяц назад +20

    ഇനി പേര് അറിഞ്ഞാലും നമ്മളെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റത്തില്ല ആകെ ചെയ്യാൻ പറ്റുന്നത് ഏഷ്യാനെറ്റ് ചാനലിലാണ് അവരാണ് ഇതിനെതിരെ നടപടി എടുക്കേണ്ടത്

  • @Gopal00996
    @Gopal00996 Месяц назад +9

    Akhil 👌👌

  • @sreedevivenugopal3302
    @sreedevivenugopal3302 Месяц назад

    New hair style❤ kollam mone❤❤

  • @lailammap.r1564
    @lailammap.r1564 Месяц назад +1

    Yes sure avanmare purathukonduvaroo

  • @snehaes6096
    @snehaes6096 Месяц назад +2

    മാരാർ.❤❤

  • @isha5230
    @isha5230 Месяц назад +10

    എന്നാ പിന്നെ ശാലു പറഞ്ഞൂടെ M എന്നും P എന്നും ശാലു പറയാതെ ഫുൾ പറഞ്ഞുകൂടേ

  • @a_s_h_a421
    @a_s_h_a421 Месяц назад +27

    Hi moopan. Good job support akhil. Akhil enthu cheyan anu udeshikunnath ennu manasilakki vedio cheyunnu❤❤

  • @ramshadpalakkad2972
    @ramshadpalakkad2972 Месяц назад +4

    Akil bro❤

  • @Cornerrrrr
    @Cornerrrrr Месяц назад +1

    Bro akhil marar atory yil name parayunnund

  • @gladian.
    @gladian. Месяц назад +40

    ആ രണ്ടുപേരെ കാണണമെങ്കിൽ BB S5 Grand finale കണ്ടാൽ മതി 😌😂 അതിൽ ഇടക്കിടക്ക് മുഖം കാണാം 💀

  • @libinjohn5812
    @libinjohn5812 Месяц назад +5

    പുറത്ത് കളികൾ മുറുക്കട്ടെ എന്നാൽ അല്ലേൽ ഒരു ത്രിൽ ഉള്ളു കളികാണാൻ...

  • @remyapr1384
    @remyapr1384 Месяц назад +1

    Well said mooppan...👏👏👏👏

  • @HalloBe-dj5fu
    @HalloBe-dj5fu Месяц назад +11

    പേര് പറയാൻ വയ്യ aggil....ഫോട്ടോ aggilum കണിക്കടെ....

  • @vasumathisuma751
    @vasumathisuma751 Месяц назад +1

    തങ്ങൾക്ക്..സല്യൂട്ട്...❤

  • @sajusaju1619
    @sajusaju1619 Месяц назад +1

    Marar🔥

  • @shynijaison9266
    @shynijaison9266 Месяц назад +1

    Enikku pidikittyyy

  • @ambikababu3865
    @ambikababu3865 Месяц назад +3

    സത്യത്തിനെന്നും ശരശയ്യ മാത്രം.....എന്നാലും മുന്നേറുക

  • @venugopalv7926
    @venugopalv7926 Месяц назад +13

    500 പേരോളം ഉള്ള Asianet ൽ ഉള്ള രണ്ടു വൃത്തികെട്ടവന്മാരെ കണ്ടു പിടിക്കാൻ Asianet ലെ ബാക്കി ഉള്ളവർ ശ്രമിക്കണം.

  • @Jinan.n
    @Jinan.n Месяц назад

    Moopaaa. Njangal audiance und koode ...💪💪💪💪

  • @Madbee111
    @Madbee111 Месяц назад +3

    Respect u for showing the courage to speak about this issue.Summer media onnum mindanapolum illa.kanjimuttipogum ennu pedichita ayirikum.

  • @alimaaleemaalima7105
    @alimaaleemaalima7105 Месяц назад

    Ingane anenkil bb nte ullil rahasya camera undenkiloo🙆‍♀️🙆‍♀️ dresing roomil bathrumilokke vekamalloo 🤭🤭

  • @binduj5001
    @binduj5001 Месяц назад

    Subscribed

  • @priyanka0041
    @priyanka0041 Месяц назад +1

    Congrats 300k🎉

  • @rozario153
    @rozario153 Месяц назад +7

    Congrats ...laksham laksham pinnale ..

  • @latha861
    @latha861 Месяц назад +14

    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നല്ലേ ... 😃😃

  • @jijojoseph578
    @jijojoseph578 Месяц назад +1

    മാധവൻ

  • @subin241
    @subin241 Месяц назад

    👏👏👏👏

  • @ashiqueali9438
    @ashiqueali9438 Месяц назад +2

    Mr raajan, and padamakumar and dileep v ivaraanuuuu asper nisha babu (previous asianet employee)🙏🤭

  • @lillydass5877
    @lillydass5877 Месяц назад +2

    Show പിന്നിൽ സംഭവിക്കുന്ന ഹീനമായ പ്രവൃത്തി പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന Akhil Marar & എല്ലാവർക്കും A big Salute..!
    ഇത്തരത്തിലുള്ള അഴുകിയ ഷോകളിൽ പങ്കെടുക്കുന്നതിന് മുമ്പ് ദയവായി രണ്ടുതവണ ചിന്തിക്കുക.

  • @ameen3738
    @ameen3738 Месяц назад

  • @anniegeorge8135
    @anniegeorge8135 Месяц назад +57

    Full name അറിയാം എന്നു പറഞ്ഞാല് പറയണം. M P മാത്രം പറഞ്ഞ്, അവിടെയും ഒരു ഭയം ബാക്കി ഇല്ലേ. ശാലു peyadu ക്ലൂ ഇട്ടു ബാക്കി ആര് poornamaakkum.

    • @akshcam
      @akshcam Месяц назад

      MR rajan , Praveen

    • @sajic6210
      @sajic6210 Месяц назад

      രാജൻ പദ്മകുമാർ ഇവർ ആണ്

  • @RemaDevi-jy2ku
    @RemaDevi-jy2ku Месяц назад

    👍👍

  • @martinantony2785
    @martinantony2785 Месяц назад

    Ente frnd adhyathe surya tv showyil editor ayirunnu..kure thundu video toutubeilum channenilum itollan patanju muthlaliii

  • @user-fd8ty7ey8x
    @user-fd8ty7ey8x Месяц назад +2

    Sathyam purathuvaratte

  • @sreekanthsreedhar5878
    @sreekanthsreedhar5878 Месяц назад +111

    കഴിഞ്ഞ സീസൺ 100 ദിവസം ഡ്രസ്സ്‌ കൊണ്ട് വന്നത് ശോഭ 🤔.

  • @vilasinikk1099
    @vilasinikk1099 Месяц назад +2

    ഈ പറയുന്ന ധൈര്യവാനും പേരു പറയുന്നില്ലല്ലോ m . P😂

  • @anujapradeep2924
    @anujapradeep2924 Месяц назад +10

    ഞാനല്ലെന്നു തോന്നുന്നു 🤔

  • @romanrock3612
    @romanrock3612 Месяц назад +6

    അഖിൽ മാരാർ തുറന്നു പറഞ്ഞത് വളരെ നല്ലതു പക്ഷെ പെണ്ണുങ്ങളെ ഉപയോഗിച്ചിട്ടുണ്ട് എന്ന് പറഞ്ഞ കാര്യം ആ പെണ്ണുങ്ങളുടെ പേര് പറയണം അല്ലെങ്കിൽ big ബോസ്സിൽ പോയിട്ടുള്ള നിരപരാധികളയ പെണ്ണുങ്ങൾ തെറ്റുകാരാകും..
    അഖിലിന്റെ ലൈവ് പുറത്തു വന്നതു മുതൽ big ബോസ്സിൽ പോയിട്ടുള്ള പെണ്ണുങ്ങളുടെ വീട്ടുകാർ, ഭർത്താക്കന്മാർ ഇവരൊക്കെ പലതും ചിന്തിച്ചു ഒരുപാട് പ്രശ്നങ്ങളിലോട്ട് പോകും, അല്ലേൽ അഖിൽ സ്ത്രീ വിഷയം എടുത്തു ഇടരുതായിരുന്നു. കേവലം ഒന്ന് രണ്ട് പെണ്ണുങ്ങൾ ചെയ്ത തെറ്റിന് ബാക്കിയുള്ളവരും തെറ്റുകാരക്കുവല്ലേ ..

    • @cidmoosa3
      @cidmoosa3 Месяц назад

      അവർ അവരുടെ ഇഷ്ട്ടത്തിനു ചെയ്തത്തില്ലേ.... മാരാർക്ക് എന്ത് കാര്യം

    • @romanrock3612
      @romanrock3612 Месяц назад

      @@cidmoosa3 ഇഷ്ടത്തിന് ചെയ്തതാണ് പക്ഷെ big ബോസ്സിൽ പോയ എല്ലാ സ്ത്രീകളും അങ്ങനെ ചെയ്തിട്ടില്ല അപ്പോൾ ആ ചെയ്ത സ്ത്രീകളുടെ പേര് പറയാത്തതുകൊണ്ട് big ബോസ്സിൽ പോയ തെറ്റ് ചെയ്യാത്തവരും സ്ത്രീകളും സംശയത്തിലല്ലേ, അതുകൊണ്ടു ആ തെറ്റ് ചെയ്ത സ്ത്രീകളുടെ പേര് വെളിപ്പെടുത്തണം അല്ലേൽ സ്ത്രീ വിഷയം എടുത്തു ഇടരുതായിരുന്നു

  • @arifakk3565
    @arifakk3565 Месяц назад

    👍

  • @anandamnair9954
    @anandamnair9954 Месяц назад

    Mr.Madhavan sirinte peru parayaruth. He is a perfect gentleman. Nanamille ningalkk.

  • @sandhiyapv623
    @sandhiyapv623 Месяц назад +69

    പേടി ഇല്ലാത്തഇവനൊന്നും എന്താ പേര് വെളുപ്പെടുത്താതെ അക്ഷരം പറഞ്ഞ്കളിക്കുന്നത്

    • @anukannan2600
      @anukannan2600 Месяц назад +1

      Athe

    • @Zai520
      @Zai520 Месяц назад +3

      Andaakshri kalika

    • @advaidk.v6696
      @advaidk.v6696 Месяц назад +1

      Point 🙂

    • @rudhranagini
      @rudhranagini Месяц назад +1

      അതേ 😀

    • @cidmoosa3
      @cidmoosa3 Месяц назад +1

      ഇയാളുടെ കൈയിൽ തെളിവ് ഇല്ലാ.. കേസ് കൊടുത്താൽ പെടും

  • @Yahooth_obg3
    @Yahooth_obg3 Месяц назад

    2:41 maadhavan.

  • @mariya5351
    @mariya5351 Месяц назад +1

    Maatti pidikkan poyatha.ippo pidichathumilla kadichathumilla.

  • @anakha6720
    @anakha6720 Месяц назад +1

    Le: mooppan chettan , m , um ,p, oo ithu randum ende perilm indulo😂😂

  • @Joelsunil80382
    @Joelsunil80382 Месяц назад +2

    M for Mohanlal😱

  • @anithastastycorner
    @anithastastycorner Месяц назад

    🥰🥰🥰🥰🥰

  • @Rtechs2255
    @Rtechs2255 Месяц назад +136

    M ൽ തുടങ്ങുന്ന അച്ഛന്റെ പ്രായം ഉള്ള ആൾ, ഇനി Madhavan എങ്ങാനും...
    ഏയ്..... 😅

  • @AnuKrishnanMs
    @AnuKrishnanMs Месяц назад +3

    Bigbossinakath nadakunenekal valya kalikal aanallo purath nadannondirikanath😀

  • @sreelakshmia.s7888
    @sreelakshmia.s7888 Месяц назад +7

    Padmakumar& Rajan Enn evdeyo comment kand google cheyth nokkippo Athil ind Asianet VP😅 But ithil M aille paranje eni M Aarano nthoooo😂😂😂

    • @priyasmemories
      @priyasmemories Месяц назад +2

      Rajan te initial MR എന്നാണ് . MR Rajan

    • @sreelakshmia.s7888
      @sreelakshmia.s7888 Месяц назад

      @@priyasmemories ohh appo crct Aanalle😁

    • @priyasmemories
      @priyasmemories Месяц назад

      @@sreelakshmia.s7888 ariyila. Ivarude 2 perudeyum peranu ippol purathu verunnathu.

  • @muhammedadilmuhan1591
    @muhammedadilmuhan1591 Месяц назад

    Ith Vella quizum aahnaa hint thann kalikkan😅

  • @rjlalu
    @rjlalu Месяц назад +55

    MR Rajan AVP and പ്രവീൺ ഈ രണ്ടു പേരുകൾ മാരാർ സ്റ്റാറ്റസ് ഇട്ടു പിന്നെ മുക്കി

    • @Krishnadev425
      @Krishnadev425 Месяц назад +10

      Mukkiyonnum illa 24hr ayapo tanne poyatha

    • @rjlalu
      @rjlalu Месяц назад

      @@Krishnadev425 deleted

    • @Krishnadev425
      @Krishnadev425 Месяц назад

      @@rjlalu noo

  • @haristar3689
    @haristar3689 Месяц назад

    What is PCR????😢

  • @resmivijilal2074
    @resmivijilal2074 Месяц назад +2

    ശാലു ചേട്ടൻ രാജാക്കന്മാർ കുറ്റം പറയുമ്പോൾ m എന്നും p ennum mathramalle പറയുന്നുള്ളു ഫുൾ നെയിം പറയുന്നില്ല. അപ്പോൾ എല്ലാപേരും ഇത് തന്നെ അല്ലെ ചെയ്യുന്നത്

  • @bignothingthoughts612
    @bignothingthoughts612 Месяц назад

    Reenu thoughts enn channel onnu nok athil oru arl paryaund bigbossne kuriche real story

  • @amalshan2443
    @amalshan2443 Месяц назад +1

    M-മാധ

  • @gitasabu6286
    @gitasabu6286 Месяц назад +6

    Moopaa..keep it up..❤..congrats

  • @TR-tb6oc
    @TR-tb6oc Месяц назад

    MR Rajan and Krishnakumar 🎉🎉

    • @Sonyrd88
      @Sonyrd88 Месяц назад

      Not krishnakumar it's padmakumar

  • @RockyBoy040
    @RockyBoy040 Месяц назад

    0:08 is that go pro around your neck?

    • @RockyBoy040
      @RockyBoy040 Месяц назад

      ​@@umaizpyes, the audio quality does change , but looks like it has a screen 🤔

    • @RockyBoy040
      @RockyBoy040 Месяц назад

      @@umaizp Nice...that must be expensive..any idea how much a decent mic would cost?

    • @RockyBoy040
      @RockyBoy040 Месяц назад

      @@umaizp 👍

  • @FarisackCk-kx4dm
    @FarisackCk-kx4dm Месяц назад +2

    M mohn lal ano🙄

  • @exceptionl185
    @exceptionl185 Месяц назад +3

    Rajan ok..p yil tudangunnat praveen anoo padmakumar anoo ath para

  • @bushramc56
    @bushramc56 Месяц назад +2

    തനിക് അറിയാം എന്നാൽ പേര് പറഞ്ഞാപോരെ 😂