ഇങ്ങനെ പറയുന്ന conductor നെ തെറി വിളിക്കുന്ന കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു.. ആ നാറി ഇപ്പോ conductor ആയി same ഡയലോഗ് ആവർത്തിക്കുന്നു... 🤦🏻♂️🤦🏻♂️.. BTW അയിന്റെ ഇടയിലുള്ള പുഷ്പിക്കൽ ഇഷ്ടം ആയി.. Very keen observer.. 😁😁🙏🏻.. അടിപൊളി 🙌🏻
@@afriynashraf ബസ് കണ്ടക്ടർ ആണ് എന്ന് ആദ്യം പറയരുത് ആദ്യം ഡീസൽ അതുപോലെ സർവീസ് അതിന്റെ വില ഇതൊക്കെ കൊടുത്ത് താങ്കൾ ഒരു വണ്ടി വാങ്ങി ഓടി അപ്പോൾ ഈ മീശ വച്ചു നിൽക്കുന്ന അത്രയും സുഖത്തോടുകൂടി കുറച്ചുപേരെ കയറ്റാൻ പറ്റുമോ എന്ന് നോക്ക് പിന്നെ താങ്കളുടെ ജോലിയിൽ നിന്നും 40% പിടിച്ചു അതായത് ജോലിയുടെ ശമ്പളത്തിൽ നിന്നും 40% പിടിച്ച് നിർബന്ധമായും പിള്ളേർക്ക് പഠിക്കാൻ കൊടുത്താൽ ഇതുപോലെ സന്തോഷം കൊണ്ട് തുള്ളിച്ചാടി ഇല്ലല്ലോ ആ സമയത്ത് എന്തായാലും ദേഷ്യം വരുമല്ലോ അതുതന്നെയാണ് പിള്ളേരോട് കാണിക്കുന്നത് വർഷങ്ങൾക്കു മുമ്പത്തെ നിയമങ്ങൾ പൊടി തട്ടാതെ ഓടിക്കുന്ന കാലത്ത് ഡീസലിന്റെ വിലയും സർവീസ് സെന്ററിലെ തോന്നിവാസവും പാർട്സിന്റെ മറ്റ് വിലയും കമ്പനിയുടെ തോന്നിവാസവും ഈ പറയുന്ന നിങ്ങൾ ഉൾപ്പെടെ ഉള്ള ആളുകൾ എന്തുകൊണ്ട് ട്രോൾ ചെയ്യുന്നില്ല..😂 കഷ്ടം റൂമിനകത്ത് പച്ചപായ വിരിച്ച് കെട്ടി വീഡിയോ ഉണ്ടാക്കുന്ന പോലെയല്ല ആ പ്രസ്ഥാനം ഓടിക്കാൻ.. ഈ പറയുന്ന കെഎസ്ആർടിസി പോലും കൺസഷൻ എടുത്തു കളയുന്നു കളഞ്ഞു കൊണ്ടിരിക്കുന്നു ആ സമയത്താണ് പിന്നെയും ഇതുപോലുള്ള വീഡിയോയുമായി വരുന്നത് ഞാൻ വീണ്ടും പറയുന്നു താങ്കളുടെ ശമ്പളത്തിൽ നിന്നും താങ്കളുടെ വീട്ടിലെ ആരുടെയെങ്കിലും ശമ്പളത്തിൽ നിന്നും 40% കുട്ടികൾക്ക് പഠിക്കാൻ വേണ്ടി പിടിച്ചാൽ മിണ്ടാതിരിക്കുമോ നല്ല ഷർട്ട് പാന്റ് ഫോൺ ബാഗ് ഷൂ കുട ചെരുപ്പ് ഇതിനൊക്കെ കൺസഷൻ എവിടെയാണുള്ളത് 😂 പിന്നെ ആറ്റിറ്റ്യൂഡ് മോശമാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ നമ്മൾ വണ്ടി ബഹിഷ്കരിക്കണം അതിൽ കയറരുത് അങ്ങനെയല്ലേ വേണ്ടത് അതിനകത്ത് മസിൽ പിടിക്കാൻ എന്തിനാ നിൽക്കുന്നത് .. നിങ്ങളുടെ ചാനലിലെ കണ്ട ഒരു വ്യക്തിക്ക് താല്പര്യമില്ലെങ്കിൽ കാണണ്ട എന്നല്ലേ നിങ്ങൾ പറയൂ. 😂 അതുകൊണ്ട് ഒരു വ്യവസായം പഠിച്ചിട്ട് ഒന്ന് നടത്തി നോക്കിയിട്ട് തള്ളു 😂
@@akshaykraju9805 അല്ല സീസൺ 2 😭 വെറുതെ കിട്ടണം എന്ന് പറഞ്ഞു വരുന്നവരുടെ . 😂 സ്വന്തം ശമ്പളത്തിൽ നിന്ന് 40% പിടിച്ച് വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുത്താൽ എത്രപേർ ചൂടാവാതിരിക്കും ഈ പറഞ്ഞതൊക്കെ കാണിക്കാതിരിക്കും 😂
Ivda kollathokke Bus pillere edukkkathe nirthathe pokum athum churuKkam samayamgalil mathram but Ivda st kodukkunnavare eneeppikkuka.. st kare bus edukkunna time akumpol mathram kayattuka .. ee type erpadu illa.. ntho kollathe pillere avrk ishta...
Aa bag thappidikkal expression is toooooooooo real🥺🥺🥺🥺🥺🥺
You missed the irnic dialog
" പന്ത് കളിക്ക് ഇടമുണ്ടല്ലോ"😂
😂
Njan athu alojichu.
'Football kalikkanulla sthalam undallo'
Yes yes definitely 😃
Njanum ath orthe ollu
Ath cliche dialogue aayond aayirikkum😂
Aarami got me cracking 🤣🤣🤣
So relatable 😅😂😂😂
.. ആറാമി... 😂😂😂😂
നീ ആൾമാറാട്ടം നടത്തി പോകുന്ന 45 വയസ്സുള്ള ആളാണോന്ന് ഞാൻ എങ്ങനെ അറിയും.. ഫിൽറ്റർ ന്റെ കാലാണേയ്.... 😂😂😂🤣🤭
...
ബാക്കിൽ ഫുട്ബോൾ കളിക്കാൻ ഉള്ള സ്ഥലം ഉണ്ടല്ലോ... Aa diologue ebde👀
Its so happy to see you in karikku latest teaser. You nailed it. ❤️
Omgg ആറാമി😂 trueee truee💯💯
Everything is perfect😂❤
ഇങ്ങനെ പറയുന്ന conductor നെ തെറി വിളിക്കുന്ന കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു.. ആ നാറി ഇപ്പോ conductor ആയി same ഡയലോഗ് ആവർത്തിക്കുന്നു... 🤦🏻♂️🤦🏻♂️..
BTW അയിന്റെ ഇടയിലുള്ള പുഷ്പിക്കൽ ഇഷ്ടം ആയി.. Very keen observer.. 😁😁🙏🏻.. അടിപൊളി 🙌🏻
Thank you 😁
I donno what to call that kind of people ..is that generational trauma?
😂
Bag scene was tooo perfect 😌....
Improving with each content 👍
laughed lot
Glad to hear that🫀
Ningal oru rakshayum ilyatta..chirich vattaayi😂..aaramathe aal kerunu vandi edkk aarami😂😂😂😂😂
Oh my Goodness...Its so accurate 🤣🤣🤣
"Keri nikk,, ishtampoooole sthaLandallooo backil, angatt keri nikkk."....💯💯💯💯 sooji kuthaanulla gap ndaavuula, ennaalum parayum keeri nikaan...🥴
all the time,my focus was on ur moustache 😆😆😆kappada meesha🤣
Main dailogue:football kalikkan illa place und and Keri nikk😹
Aaraamii😂😂😂
Her wry smile is the cutest!! 🤭
ST- spidermane pole thoonga 😂😂😂
😂😂
@@afriynashraf ബസ് കണ്ടക്ടർ ആണ് എന്ന് ആദ്യം പറയരുത്
ആദ്യം ഡീസൽ അതുപോലെ സർവീസ് അതിന്റെ വില
ഇതൊക്കെ കൊടുത്ത് താങ്കൾ ഒരു വണ്ടി വാങ്ങി ഓടി അപ്പോൾ ഈ മീശ വച്ചു നിൽക്കുന്ന അത്രയും സുഖത്തോടുകൂടി കുറച്ചുപേരെ കയറ്റാൻ പറ്റുമോ എന്ന് നോക്ക്
പിന്നെ താങ്കളുടെ ജോലിയിൽ നിന്നും 40% പിടിച്ചു അതായത് ജോലിയുടെ ശമ്പളത്തിൽ നിന്നും 40% പിടിച്ച് നിർബന്ധമായും പിള്ളേർക്ക് പഠിക്കാൻ കൊടുത്താൽ ഇതുപോലെ സന്തോഷം കൊണ്ട് തുള്ളിച്ചാടി ഇല്ലല്ലോ ആ സമയത്ത് എന്തായാലും ദേഷ്യം വരുമല്ലോ
അതുതന്നെയാണ് പിള്ളേരോട് കാണിക്കുന്നത്
വർഷങ്ങൾക്കു മുമ്പത്തെ നിയമങ്ങൾ പൊടി തട്ടാതെ ഓടിക്കുന്ന കാലത്ത് ഡീസലിന്റെ വിലയും സർവീസ് സെന്ററിലെ തോന്നിവാസവും പാർട്സിന്റെ മറ്റ് വിലയും കമ്പനിയുടെ തോന്നിവാസവും
ഈ പറയുന്ന നിങ്ങൾ ഉൾപ്പെടെ ഉള്ള ആളുകൾ എന്തുകൊണ്ട് ട്രോൾ ചെയ്യുന്നില്ല..😂
കഷ്ടം
റൂമിനകത്ത് പച്ചപായ വിരിച്ച് കെട്ടി വീഡിയോ ഉണ്ടാക്കുന്ന പോലെയല്ല ആ പ്രസ്ഥാനം ഓടിക്കാൻ..
ഈ പറയുന്ന കെഎസ്ആർടിസി പോലും കൺസഷൻ എടുത്തു കളയുന്നു കളഞ്ഞു കൊണ്ടിരിക്കുന്നു
ആ സമയത്താണ് പിന്നെയും ഇതുപോലുള്ള വീഡിയോയുമായി വരുന്നത്
ഞാൻ വീണ്ടും പറയുന്നു താങ്കളുടെ ശമ്പളത്തിൽ നിന്നും താങ്കളുടെ വീട്ടിലെ ആരുടെയെങ്കിലും ശമ്പളത്തിൽ നിന്നും 40% കുട്ടികൾക്ക് പഠിക്കാൻ വേണ്ടി പിടിച്ചാൽ മിണ്ടാതിരിക്കുമോ
നല്ല ഷർട്ട് പാന്റ് ഫോൺ ബാഗ് ഷൂ കുട ചെരുപ്പ്
ഇതിനൊക്കെ കൺസഷൻ എവിടെയാണുള്ളത് 😂
പിന്നെ ആറ്റിറ്റ്യൂഡ് മോശമാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ നമ്മൾ വണ്ടി ബഹിഷ്കരിക്കണം അതിൽ കയറരുത്
അങ്ങനെയല്ലേ വേണ്ടത്
അതിനകത്ത് മസിൽ പിടിക്കാൻ എന്തിനാ നിൽക്കുന്നത് ..
നിങ്ങളുടെ ചാനലിലെ കണ്ട ഒരു വ്യക്തിക്ക് താല്പര്യമില്ലെങ്കിൽ കാണണ്ട എന്നല്ലേ നിങ്ങൾ പറയൂ.
😂
അതുകൊണ്ട് ഒരു വ്യവസായം പഠിച്ചിട്ട് ഒന്ന് നടത്തി നോക്കിയിട്ട് തള്ളു 😂
@@VijeeshP-lu1nu🙄കഥ അല്ലിത് ജീവിതം.....😢🤣
@@akshaykraju9805 അല്ല സീസൺ 2 😭
വെറുതെ കിട്ടണം എന്ന് പറഞ്ഞു വരുന്നവരുടെ . 😂
സ്വന്തം ശമ്പളത്തിൽ നിന്ന് 40% പിടിച്ച് വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുത്താൽ എത്രപേർ ചൂടാവാതിരിക്കും
ഈ പറഞ്ഞതൊക്കെ കാണിക്കാതിരിക്കും 😂
@@VijeeshP-lu1nu 🙂🥺
Verummmmmm pwoli 🤣🤣🤣🤣🤣
too funnyy dialogues & exprsns 🤣🙌 u deserve more sis ❣️👏
ഫുട്ബോൾ കളിക്കാനുള്ള സ്ഥലമാണ് മെയിൻ..... 😶😅
Football kalikkan ulla sthalam undallo😅
Polichuuuuu 🤣🤣🤣🤣🤣🤣🤣🤣🤣 superhbbbbbb
Njan aa tel meeshayude fan aa🥰
That was an absolute ROFL😂
😂, 100 percent sathyam
1:25 🤣 atheth theri , puthiyathanenn thonan
Relatable 😁, but enik thonnunath ini futureil digital payment method konduvannaal changeinte kaaryathil adi conductormaayit undaakandaallo😁😂
💯 njangalde ivide vere oru dialogue koodi ind " Ninakkokke allenghi bikeil chekkanmare kettippidich povalo backilekk iranghi nikkadi"😑
@@suja605 onnum paranjitt kaaryollanne
Athokke njagaludr nattil st koduthalum seat il irikkan sammayikkunna... Nalla nalla conductors ulla sthalath 😌
Place?
😂A multifaceted bus conductor is on duty 😂👏
ഫ്രെണ്ടീന്ന് ബാക്കോട്ട് തള്ളിക്കേറ്റും എന്നിട്ട് ബാക്കിൽ പോയി ഫ്രന്റിലോട്ട് തള്ളിക്കേറ്റും .. ആക്ച്വലി കണ്ടക്ടർ എന്താ ബസിന്റെ നടുവിൽ ഉദ്ദേശിക്കുന്നത് ..🤔
Avde aanu football ground...😂😂😂😂
ഒരു കാരണവശാലും നമ്മൾ നിന്നിടത്ത് നിക്കരുത് അത്രെള്ളു 😄
Sceneeee😂🤣😂🤣😂🎯
Ivda kollathokke Bus pillere edukkkathe nirthathe pokum athum churuKkam samayamgalil mathram but Ivda st kodukkunnavare eneeppikkuka.. st kare bus edukkunna time akumpol mathram kayattuka .. ee type erpadu illa.. ntho kollathe pillere avrk ishta...
Seatin ennipikkathum same thannaa😂😂
Girls nte chutti nikku🤣🤣🤣🤣🤣🤣🤣🤣
Hoo ijjaathii🤣🤣🤣
How talented she is ..
😂😂 അടിപൊളി 👌👌...
Filter..Filter 😂🔥
Karikku loading. ...waiting 😍❤️
🥰
Aar(6) ramee😂😂
Correct correct correct 😂😂
Superb🤣🤣👍🏼
1:20 relatable
😆😆 kidu
Relatable 🙂
Correct 😂😂
Njn chirichh chathhhhh😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Spiderman thoongaa 😂😂💯💯
Relatable 🤣💯
Aa Teacher B Ed padilkunna trainee aanenkil avarkkum kittum nallonam 😅
Nta moooneeeee 😂😂😂😭🤣🤣❤️❤️💯💯
നടന്നു വീട്ടി പോട 🤣
Le conductor : pucham maathram 😂
Ninte bag enthado cement chaakkoo🤣🤣🤣🤣
Aaa meesa 💥
Cute girl... Cuteness kanichu veruppikkathe nalla videos cheyyunnu..Good😊😊
Innum koodi ingane vanna le njn 🤕😹
Aramieee 😂😂😂
സ്ഥിരം കാഴ്ച 🤣🤣🤣
Arami !! 😂😂😂
Kazhynja aycha adakam thallindayatha🙂🥲
ST koduthond keraruth enn paranja busil thanne kathuninn povunna oru sugham...haa..athoke oru kaalam..😌
That 🐓 condutor🤣
Chirikkano karayano!! 🥲🤞
മുതലാളി ഒരു ചെറ്റയ 😂
ella commentum like❤ adikanulla manasundalloo..Appreciate that..Hope u soon get a better role in BIG SCREEN🤝
Karikk new episodil kandallo..🥰
Expecting more like this.
Thrissur thrissuree…
Correct 😂
Aaraami😝
Nammde avde bag aayit aarum bus il kerenda ennu vere pareyumaayirunnu😶😂
Nike Sponsored 😁 ✔️
Wooow make it real😀😁
Aaarami😄😄😄😄😄😄😄
Pwoli 🤣
Ente mole, namichu entha performance🥰
Perfect ok 🤣😅
😂😂😂👏🏽👏🏽
Concession card photo adkam ntey eduthu chechi🥲 🙂
Njangade nattile conductor onnum ingane alla
Wowww 😂😂😂😂
Cement chaak🤣🤣🤣🤣🤣🤣🤍
Niceee ✨✨👌🏻
Thank you! Cheers! 😁
Any college students out there.
Ashraf video mass thamil para
Ipo st 5 aaki🤕😐
Sooo hilarious 😂❤
Mmm ahh penpiller Ellam ente chutum angod Ninne👼🏼nanma
Aarami😁
backil football kalikan sthalam undalllo (not 18+)
Nadann podaaa😂
ST full form😂
🔥🔥
😅😅😅
👍😁
😂😂❤️
😂😂👌🏼👌🏼