ജി. സുധാകരൻ BJP യിൽ പോകുമോ?! | ABC MALAYALAM NEWS | ABC CHAT | 10-07-2024

Поделиться
HTML-код
  • Опубликовано: 9 июл 2024
  • ജി. സുധാകരനെ CPM പുറത്താക്കും .BJPയിലേക്ക് സ്വാഗതമെന്ന് കെ.സുരേന്ദ്രൻ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : ruclips.net/channel/UCkUx...
    Website : abcmalayalamonline.com
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalayalam360
    WhatsApp : whatsapp.com/channel/0029VaZO...
    Threads : www.threads.net/@abc_malayala...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 59

  • @enlightnedsoul4124
    @enlightnedsoul4124 17 дней назад +18

    ചേട്ടാ നിങ്ങൾ പറഞ്ഞ ഭാഗം അയാൾ കട്ട് ചെയ്തില്ല 😂 ഞങ്ങളെല്ലാം കേട്ടു 😂😂😂

    • @motozan
      @motozan 17 дней назад

      എന്താ സംഭവം??

  • @arunravindran1548
    @arunravindran1548 17 дней назад +10

    ഞാനും എല്ലാം കേട്ടു. എഡിറ്റർക്കു ശമ്പളം കൊടുത്തില്ല എന്ന് തോന്നുന്നു.😂

    • @iai1
      @iai1 16 дней назад +1

      Insta story enna English kadhayanu

  • @cknarayanan6811
    @cknarayanan6811 17 дней назад +2

    ഇദ്ദേഹം എല്ലാവരേയും തൃപ്തിപ്പെടുത്താൻ നല്ലോണം മെനക്കെടുന്നു. നിരീക്ഷകൻ. അതും ശരി ഇതും ശരി.

  • @jishnu_pn
    @jishnu_pn 17 дней назад +7

    ചേട്ടാ, എഡിറ്റർ പണി തന്നു...
    ആ ഭാഗം കട്ട് ചെയ്തിട്ടില്ല കേട്ടോ.!!

    • @motozan
      @motozan 17 дней назад

      എന്താ സംഭവം?

    • @jishnu_pn
      @jishnu_pn 16 дней назад

      ​@@motozan ഒരു ഭാഗം എഡിറ്റ് ചെയ്തപ്പോ "കട്ട് ചെയ്യണം" എന്ന് പറഞ്ഞത് കട്ട് ചെയ്തില്ല, അത് എല്ലാവരും കേട്ടു, അത്രയേ ഉള്ളൂ..

    • @motozan
      @motozan 16 дней назад

      @@jishnu_pn പക്ഷെ ഇപ്പോ അത് കാണുന്നില്ലല്ലോ... ഞാൻ ഈ വീഡിയോ മൊത്തം കണ്ടതാ

  • @shiyasccm6285
    @shiyasccm6285 17 дней назад +2

    ഇല്ല അതിനകത്തു വന്നിട്ടില്ല 🤭

  • @ബീഗംസുൽത്താന
    @ബീഗംസുൽത്താന 17 дней назад +6

    ജി സുധാകരന് എന്തെ.... ബിജെപി യിൽ പൊയ്ക്കൂടേ 😂😂😂.... ഇതാണോ ജനാധിപത്യം 🙏

  • @johnai3434
    @johnai3434 17 дней назад +1

    അതെ അതാണ് ശരി , ആദ്യം പാർട്ടിക്ക് തെറ്റ് പറ്റിന് പാർട്ടിക്ക് പുടി കിട്ടീട്ടു വേണ്ടെ തിരുത്താൻ , ഗോവിന്ദനോ മറ്റു നേതാക്കൾക്കോ അങ്ങനെ തോന്നാൻ ഒരിക്കലും വഴിയില്ല , അതാണ് ആ പാർട്ടി . ചെയ്യുന്നതെന്ത് ശരി എന്നാ വിശ്വാസം ആണ് അതിന്റെ അടിത്തറ .

  • @retheeshvr2814
    @retheeshvr2814 16 дней назад

    ഇവൻ സ്വപ്നലോകത്താണ്.

  • @somanmarukkaran2488
    @somanmarukkaran2488 17 дней назад +1

    👍👍👍

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 17 дней назад +5

    സുഡു തനിക്കൊണ൦ കാണിക്കുന്നു

    • @user-gg6ee1uc9l
      @user-gg6ee1uc9l 17 дней назад

      പക്രു സുടു വാണ്

  • @ManjummalBoys
    @ManjummalBoys 17 дней назад +3

    Editor ഈ ചാനലിൽ നന്നായി കളിക്കുന്നുണ്ട്. കള്ളൻ കപ്പലിൽ തന്നെ! ???

  • @IBNair9
    @IBNair9 17 дней назад +3

    സുധാകര൯ പോണതിനു മുന്പേ എഡിറ്ററേ ചാനല് പുറത്താക്കും 😂

  • @scotlandacademy5176
    @scotlandacademy5176 17 дней назад +3

    FEKRUDDEEN DOESN'T KNOW ANYTHING ABOUT CURRENT POLITICAL AFFAIRS

    • @emilmohan1000
      @emilmohan1000 16 дней назад

      Swantham samudayathe ottunna naari

  • @midhunnair8242
    @midhunnair8242 17 дней назад +1

    Nalla editor mon😂

  • @IKEA16
    @IKEA16 17 дней назад +1

    ഇവന്മാർക്ക് ഇതൊന്ന് ഓടിച്ച് കണ്ട് നോക്കിയിട്ട് അപ്‌ലോഡ് ചെയ്ത് കൂടെ

  • @user-mp7lm8qd9y
    @user-mp7lm8qd9y 16 дней назад

    അങ്ങേർക്കൊക്കെ മിണ്ടാതിരിക്കുന്നതാ നല്ലത്...!

  • @rajeshalikkal
    @rajeshalikkal 17 дней назад +2

    ഒരു കാര്യം മനസ്സിലായി നിങ്ങളെ ആരും ഹാക്ക് ചെയ്തതല്ല നിങ്ങളുടെ ഒപ്പമുള്ള ആളുകൾ തന്നെയാണ് ഹാക്ക് ചെയ്യുന്നത് എന്നിട്ട് പാവം മുസ്ലിങ്ങൾക്ക് കുറ്റവും😂😂😂

  • @vinodnarayanan1764
    @vinodnarayanan1764 17 дней назад +1

    Surendran is not actually welcoming sudhakaran. He is inviting people associated with sudhakaran to bjp indirectly by charging them against cpm.

  • @Sunil-dq8rn
    @Sunil-dq8rn 16 дней назад

    ഭാരതീയ ജനതാ പാർട്ടി യിലാണ്ചേരുക.bjpയിലല്ല

  • @vasunil1
    @vasunil1 17 дней назад +2

    എഡിറ്റർ ശരിക്ക് പണി തന്നല്ലോ 😂😅.

    • @motozan
      @motozan 17 дней назад

      എന്താ സംഭവം

  • @_sam333
    @_sam333 17 дней назад

    കട്ട് ചെയ്തിട്ടുണ്ട് 😂😂😂😂😂

  • @Surendran_
    @Surendran_ 16 дней назад

    ജി.സുധാകരന് പ്രായമായി.അദ്ദേഹത്തിന് പാർട്ടിയിൽ ഉറച്ചു നിന്ന് പാർട്ടിയെ ശക്തപ്പെടുത്താം.അല്ലെങ്കിൽ രാഷ്ട്രീയം മതിയാക്കാം.അതല്ലെങ്കിൽ ബിജെപി യിലോ മറ്റു പാർട്ടിയിലോ പോകാം.റിബലായി നിന്നത് കൊണ്ട് ഒരു കാര്യവുമില്ല.പേടിയാണ് പ്രശ്നമെങ്കിൽ സ്വതന്ത്രനായി നിൽക്കുക.

  • @pradeepkrishnan9847
    @pradeepkrishnan9847 16 дней назад

    Vettithurannal avar vettikollum..😂😂😂

  • @nishithpadman3939
    @nishithpadman3939 17 дней назад +1

    Sudhakaran Isac and Baby will join CPI.

  • @gautham8956
    @gautham8956 17 дней назад +1

    Ayaalu kollaallo. Ithu cut cheythillallo

  • @abhijithraju2312
    @abhijithraju2312 17 дней назад +1

    Aarum onnum kettilla😂😂😂

  • @anilkumarkc1422
    @anilkumarkc1422 17 дней назад

    ഇവനോട് ആരാ പറഞ്ഞത് ഗൾഫിൽ കിടന്ന് ഒരു മാത്രമുള്ള മലയാളി കിടപ്പുണ്ട് നല്ലപോലെ ഗൾഫ് മാത്രമല്ല ഇന്ത്യ മഹാരാജ്യവും ലോകവും വലുതാണ് മനസ്സിലാക്കണം ആദ്യമേ

  • @RAJASEKHARANB-li1sv
    @RAJASEKHARANB-li1sv 17 дней назад +2

    Off late BJP party is becoming a waste bin. Every party is duming their waste in BJPs kitty. The surprising thing is they are welcoming these useless politicians with both hands.

  • @roshinroshin2274
    @roshinroshin2274 17 дней назад

    കട്ട്‌ ചെയ്യാം വീട്ടിൽ പോയിട്ട് 😂😂

  • @emilmohan1000
    @emilmohan1000 16 дней назад

    പാല്കാരിയുടെ ദിവാസ്വപ്നം പോലുണ്ട്.. ഇതൊക്കെ സുധാകരന് അറിഞ്ഞോ പക്രു സുഡുവേ😂😂😂?

  • @emilmohan1000
    @emilmohan1000 16 дней назад

    തള്ളിക്കോ ഒര് മയത്തില്...

  • @rasheedc4972
    @rasheedc4972 16 дней назад

    എന്ത് വാർത്ത

  • @UNICOR181
    @UNICOR181 16 дней назад

    Churukki paranhal nallavar purathakum. Koottathil nallavar purath pokuka.

  • @user-sp2tv7ib2j
    @user-sp2tv7ib2j 17 дней назад

    ഉള്ളി അല്ലെ പറഞ്ഞത് അതുപോലെ ചെയ്യും.,... ബാക്കി നിങ്ങൾ പൂരിപ്പിച്ചോ. ഉള്ളളി അല്ലെ ആള് അതോണ്ടാ... ശബരി മലയിൽ ഏറ്റം കൂടുതൽ ചെറ്റത്തരം കാണിച്ചത് ഉള്ളി ആണ് അവനു വിശ്വാസമൊന്നുമില്ല പാർട്ടിയിൽ കൂടി കേറണണം അത്രേ ഉള്ളായിരുന്നു അതു ഇരുമുടി തറയിൽ എറിഞ്ഞു വിശ്വാസം സംരക്ഷിച്ചു...., സ്വാമി ശരണം

  • @pradeepkrishnan9847
    @pradeepkrishnan9847 16 дней назад

    Jetty pokki nokkunnathu thettalley..thettu thanney...ayyaley onnum bjp lottu kayatti vakkandaa...kittiya vote m koodi pokum...

  • @raghavanvijayanpillai8082
    @raghavanvijayanpillai8082 17 дней назад

    Surendran prove himself again as a big fool

  • @rajeshalikkal
    @rajeshalikkal 17 дней назад +1

    എന്തുവാടെ ഇത്? കോമഡി ഷോ ആണോ😂😂😂😂

  • @shanavashabeebulla3725
    @shanavashabeebulla3725 17 дней назад

    CPM. ൽ നിന്നും BJP യിലേക്ക് , ഹഹ കേന്ദ്രത്തിൽ തോറ്റ പാർട്ടിയിലേക്ക്

    • @____SHREE____
      @____SHREE____ 17 дней назад +4

      100 ൽ 99 mark 😂

    • @magicframes11
      @magicframes11 17 дней назад +5

      ആണോ ജിഹാദി 😂😂😂

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 17 дней назад +7

      തോറ്റ പാർട്ടിയോ? മദ്രസയിലെ റാങ്ക് ഹോൾഡറാണെന്നു തോനുന്നു. കണക്കറിയില്ല, ഫുൾ എ+ ആണെന്നു തോനുന്നു

    • @ohboeeboee
      @ohboeeboee 17 дней назад

      ഫുൾ v+ ആണ് വെളിച്ചെണ്ണ പ്ലസ്😂😂😂😂​@@asokkumarmanikkoth5422

    • @kunhuttymlp6258
      @kunhuttymlp6258 16 дней назад +1

      വാഷിംഗ് മെഷീനിലിട്ട് എല്ലാ അഴിമതി വീരന്മാരെയും വെളുപ്പിക്കു😂

  • @unnisyam1
    @unnisyam1 17 дней назад +1

    Richard sayippum suduvum kollam 🎉😂

  • @manojpdreams
    @manojpdreams 17 дней назад

    അപ്പൊ ഇനി ആരുടെ ജെട്ടി തപ്പി ഭരിക്കും 😮😮