ശെരിക്കും | kerala

Поделиться
HTML-код
  • Опубликовано: 12 сен 2024
  • @malayalivartha
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....

Комментарии • 950

  • @Baiju01752
    @Baiju01752 Год назад +361

    നിയമം അറിയാം എന്നുള്ള പോലീസ്കാരന് നല്ല സിക്ഷ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

    • @SamJoeMathew
      @SamJoeMathew Год назад +6

      ശിക്ഷ.... സിക്ഷ😀

    • @AbdullGafoor-mu6to
      @AbdullGafoor-mu6to Год назад

      3333333333333333333333333333

    • @aji.p.k3664
      @aji.p.k3664 Год назад +9

      ​@@SamJoeMathewഇതൊക്കെ ചെറിയ അക്ഷരപിശകല്ലേ, ക്ഷമിക്കണം സുഹൃത്തേ ❤

    • @malimali20
      @malimali20 Год назад

      *ഇവൾ തന്നെ അവന് കുരിശാകും. അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ല.*

    • @priyapriya7381
      @priyapriya7381 Год назад +1

      O💯🌹

  • @jogscyborg
    @jogscyborg Год назад +107

    നിസ്സഹായ യായ കൊച്ചിന്റെ മുഖത്ത് നോക്കി ഇനി വേണ്ടാ എന്ന് പറയുന്ന ക്രൂരത ..ഏത് കാമത്തിന്റെ ഉത്തൂങ്ങതിന്റെ മോളിലായാലും അത് ശരിയായില്ല ..ആ കൊച്ചു മിണ്ടാൻ നാവു പൊങ്ങാതെ മരവിച്ചു നിൽക്കുന്ന കാഴ്ച ...നിന്റെ പോലീസച്ചായൻ ഇനി പുതിയത് മാട്രിമോണീന്നു കണ്ടെത്തി പോവുമ്പോ നീയും അവന്റെ മുന്നിൽ ആ കൊച്ചിനെ പ്പോലെ നിൽക്കും ..അത് കാലം തെളിയിച്ചോളും ...❤

  • @kunjumonej2788
    @kunjumonej2788 Год назад +43

    ഒരു കുടുംബം തകർത്ത ആ പോലീസുകാരനെ സർവ്വീസിൽ നിന്നും പിരിച്ചു വിടണം അതാണ് അവനു കൊടുക്കേണ്ട ശിക്ഷ

  • @prakashrao998
    @prakashrao998 Год назад +83

    ഒരു സംശയുമില അതികം താമസിക്കാതെ അവൻ ചൗട്ടി പുറത്താക്കും 101%

    • @valsammajose6018
      @valsammajose6018 Год назад +1

      Alla aval vere areyenkilum mattipidikum ,European countryil poyi kazhinju .102%

  • @shajuabraham4675
    @shajuabraham4675 Год назад +34

    സത്യം തുറന്നു പറഞ്ഞതിന് മലയാളി വാർത്തക്ക് നന്ദി

  • @surendranvishnupriyam1621
    @surendranvishnupriyam1621 Год назад +56

    ആദ്യം വേണ്ടത് അവനെ സർവ്വീസിൽ നിന്നും പിരിച്ചുവിടുക.

    • @girijakannan5608
      @girijakannan5608 Год назад

      True bur that will not happen as entire police force in kerala are corrupt a d morally very low....seems gods own country. Shld now be called Satan's own country

    • @manumanum7310
      @manumanum7310 Год назад +1

      സത്യം

    • @sreekuttan366
      @sreekuttan366 Год назад

      Wate is tha Problem is a love❤.poda

  • @Anjalikym
    @Anjalikym Год назад +275

    കാമുകനെ കിട്ടുമ്പോൾ ഭർത്താവിന് ഇല്ലാത്ത കുറ്റങ്ങളില്ല. ദൈവം വെറുതെ വിടില്ല.

    • @999vsvs
      @999vsvs Год назад +3

      ഏതു ദൈവം?

    • @Anjalikym
      @Anjalikym Год назад +2

      @@999vsvs നിങ്ങൾ വിശ്വസിക്കുന്ന ദൈവം.

    • @999vsvs
      @999vsvs Год назад

      @@Anjalikym എനിക്ക് ദൈവവുമില്ല വിശ്വാസവുമില്ല. ഞാൻ ഹിന്ദുവാണ്.

    • @sunilmathews6851
      @sunilmathews6851 Год назад +7

      @@999vsvs വെറുതെയല്ല എല്ലാവരുടെയും അടിമയായി ഹിന്ദു ജീവിക്കുന്നത്

    • @sreekutty2418
      @sreekutty2418 Год назад +2

      ഡും ഡും ഡും പീ പീ പീ

  • @ratheeshiruvetty3392
    @ratheeshiruvetty3392 Год назад +311

    കുഞ്ഞിനെ വേണ്ട എന്ന് പറയുന്നത് കേട്ട് നിൽക്കുന്ന ആ കുഞ്ഞിന്റെ മനസ് ഇനി എന്താവും ദൈവമേ അതും ഒരു പെൺകുഞ്ഞു ആണ് പെണ്മക്കൾക്ക് അമ്മമാർ കൂടെ വേണം കാരണം അവർക്ക് ഓരോ പ്രായത്തിലും വേണ്ട ഓരോ കാര്യങ്ങൾ അറിഞ്ഞു ചെയ്തുകൊടുക്കാനും പറയാനും അമ്മമാർ അടുത്ത് വേണം അച്ഛന്മാരോട് എല്ലാ കാര്യവും പറയാൻ മടി ആവും ഞാൻ ഒരു അച്ഛനൊന്നും അല്ല എന്റെ കല്യാണവും കഴിഞ്ഞിട്ടില്ല എന്നാലും എന്റെ സഹോദരി സഹോദരന്മാരുടെ മക്കളുടെ കാര്യങ്ങൾ അവരുടെ അമ്മമാർ ചെയ്യുന്നത് കണ്ട് മനസിലാക്കിയതുകൊണ്ട് പറഞ്ഞു എന്ന് മാത്രം ഇത്‌ തെറ്റാണെങ്കിൽ സോറി

    • @semi623
      @semi623 Год назад +1

      😢

    • @faseelap146
      @faseelap146 Год назад +12

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

    • @mmustafah3926
      @mmustafah3926 Год назад +16

      ഇതിൽ തെറ്റൊന്നും ഇല്ല നമ്മുടെ ആൾകാർക്ക് മൊത്തം പ്രാന്തായി പോയി എന്നു തോനുന്നു

    • @snehaanandu
      @snehaanandu Год назад +3

      Seriya😢

    • @geethap6241
      @geethap6241 Год назад +4

      Correct

  • @kochuthresiatj923
    @kochuthresiatj923 Год назад +26

    പോലീസ് കാരന്റെ സ്ഥിരം തൊഴിൽ. അവൾ ഒരു കയറിൽ തീരും.

  • @saajanjoseph1
    @saajanjoseph1 Год назад +38

    ഓ.. എന്റെ ടീച്ചറെ.. ഒരുപാട് ജന്മങ്ങൾ വേറെയുമുണ്ട്.... 🙏

  • @user-rv7xz6dj4f
    @user-rv7xz6dj4f Год назад +109

    എല്ലാം പുതിയ നിയമങ്ങളുടെ ഗുണമാണ്. ഇനിയും എന്തൊക്കെ കാണണം

  • @shajujoseph1690
    @shajujoseph1690 Год назад +366

    അമ്മയെന്നാൽ മാങ്ങയാണ്, തേങ്ങയാണ് എന്നൊക്കെ സാഹിത്യം പറയുന്നവർക്ക് സമർപ്പിയാമി

    • @Kettathumkandathum
      @Kettathumkandathum Год назад +5

      sathyam 👌👌👌👌

    • @athulyask
      @athulyask Год назад +22

      Ella ammamarum inganayalla oralepatti parayumpol pettu valarthiya sontham ammene kurichum kudi alojikkanam

    • @sruthim.s3604
      @sruthim.s3604 Год назад +66

      ഒന്ന് പോയെ... ലോകത്തിലെ എല്ലാ അമ്മമാരെയും ഒറ്റ വണ്ടിക്ക് കെട്ടാൻ നോക്കല്ലേ... കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാണൻ കൊടുക്കുന്ന അമ്മമാരുള്ള നാടാണിത്... ചില ശവങ്ങൾ കാണിക്കുന്നതിനു മറ്റുള്ളവർ എന്ത് പിഴച്ചു..

    • @ammu78216
      @ammu78216 Год назад +1

      Ee kaalathu angane onnum alla.

    • @കരിമിഴികുരുവി
      @കരിമിഴികുരുവി Год назад

      കേരളത്തിലെ ആണുങ്ങളെല്ലാം ഗോവിന്ദചാമി ആണോ ??????

  • @thankappannair9505
    @thankappannair9505 Год назад +164

    കേരളം സദാചാരം നഷ്ടപ്പെട്ട ഗോഡ്സ് own country ആയിക്കഴിഞ്ഞു.

    • @shibugeorge1541
      @shibugeorge1541 Год назад +6

      No Dogs own country

    • @unnikrishnanpt5382
      @unnikrishnanpt5382 Год назад +2

      ​@@shibugeorge1541സത്യം..... അതാണ് കേരളം

    • @aindianbrother290
      @aindianbrother290 Год назад +4

      @@shibugeorge1541 അങ്ങനെ പറഞ്ഞു നായ്ക്കളുടെ വില കളയരുത് , കാരണം നായ്ക്കൾ പോലും അവരുടെ മക്കളെ പൊന്നുപോലെ നോക്കുന്നുണ്ട്

  • @JessyLillikutty-dk3vf
    @JessyLillikutty-dk3vf Год назад +34

    പോലീസ് കാമുകൻ കൊള്ളാമല്ലോ. 😂😂

    • @esathannickal6830
      @esathannickal6830 Год назад

      Jessy pinney Avan rashapetu.onn petathanenkilum vendilla

  • @manojkumarbalachandran1975
    @manojkumarbalachandran1975 Год назад +37

    Well said sister.. ഒരു മാധ്യമത്തിൽ കഴിഞ്ഞ ദിവസം അവളുടെ ഇന്റർവ്യൂ വന്നിരുന്നു.. അപ്പോൾ അവൾ പറഞ്ഞത് ആ പോലീസുകാരൻ വെറും ഫ്രണ്ട് ആണെന്ന്.. ഇപ്പോൾ അവൻ പറയുന്നു.. ഞങ്ങൾ നേരത്തെ ടെസ്റ്റ്‌ ചെയ്തു കല്യാണം ഉറപ്പിച്ചതാണെന്നു...😢😮

    • @farhanfathima234
      @farhanfathima234 Год назад

      അതെ ippo തന്നെ മനസിലായില്ലേ അവൾ കള്ളം paranjathenn

  • @ravanraja8079
    @ravanraja8079 Год назад +15

    എന്തൊക്കെ ആയാലും കുഞ്ഞിനെ വേണ്ട എന്നു പറയുന്ന അമ്മ ശുദ്ധ fraud ആണ്.

  • @rajilorance1016
    @rajilorance1016 Год назад +30

    ആയുസ്സില്ലാത്ത ജന്മങ്ങളാണ് 👌

  • @leelammathomas1415
    @leelammathomas1415 Год назад +25

    അവനെയും അവളെയും ജയിലിൽ ഇടണം.വെറുതെ വിടരുത്.

  • @shajiyohanan8599
    @shajiyohanan8599 Год назад +17

    അവൾ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ സൽപേരിനു അവളെ ജോലിയിൽനിന്നും പിരിച്ചുവിടുക.

  • @shajuabraham4675
    @shajuabraham4675 Год назад +29

    നല്ല വിശദീകരണം ,സത്യം പറയുന്നതിൽ മറുനാടനേക്കാൾ മുന്നിലാണ് നിങ്ങൾ, നന്ദി

  • @saajanjoseph1
    @saajanjoseph1 Год назад +110

    അടിപൊളി... അവതരികേ 🙏🙏🙏👍

  • @lissysantosh3661
    @lissysantosh3661 Год назад +17

    പോലീസ് കാമുകനെ കടുക്ക വെള്ളം കുടിക്കാൻ കൊടുക്കുക

    • @sumeshkrishnan8467
      @sumeshkrishnan8467 Год назад

      😂

    • @anusreeanusree367
      @anusreeanusree367 Год назад

      അപ്പോൾ ഇവൾക്ക് എന്ത് വെള്ളം ആണ് കൊടുക്കുക 🤔

  • @krishnanko3474
    @krishnanko3474 Год назад +44

    പോലീസ് സേനക്ക് കളങ്കം.😮

  • @abrahame.m.2392
    @abrahame.m.2392 Год назад +14

    ഈ കാര്യത്തിൽ പോലീസ് വകുപ്പിന്റെ നിലപാടറിയാൻ കേരളീയ സമൂഹം കാത്തിരിക്കുന്നു.

  • @shajivkm3746
    @shajivkm3746 Год назад +11

    ഒരു വേലി ചാടിയാൽ പലവേലി ചാടും ഒടുവിൽ വേലിയിൽ കുടുങ്ങി ഓടുങ്ങും

  • @jayanthisuresh7337
    @jayanthisuresh7337 Год назад +13

    വേറെ ഒരാളുടെ ഭാര്യയായ ആ യെക്ഷിയെയും കൊണ്ടുപോയിട്ട് നീ വല്യ വാചകം അടിക്കുന്നോ ഈ ത്രില്ലൊക്കെ മാറുമ്പോൾ അവളുടെ കൈയിൽനിന്നുതന്നെ നിനക്ക് കിട്ടിക്കോളും അന്നേരം നീ പഠിച്ചോളും

  • @josea.g.9532
    @josea.g.9532 Год назад +38

    കലൃാണ൦ കഴിഞ്ഞ് ഭാരൃാവീട്ടുകാരോട് കൂടുതൽ സ്നേഹ൦ കണിച്ചാൽ. അമ്മായി അമ്മ വഴി പണി കിട്ടു൦. എനിക്കും പണി കിട്ടിയതാണ്. അതുകൊണ്ട് സൂക്ഷിക്കുക.......

    • @AB-xk4yp
      @AB-xk4yp Год назад +1

      ബന്ധുക്കളും ഒന്നാന്തരം ആണ് സുഹൃത്തേ...

    • @rayeesmohammed6266
      @rayeesmohammed6266 Год назад

      Enikum kittiyathaanu 😊

    • @ishaabdullatheef9652
      @ishaabdullatheef9652 Год назад

      അതെങ്ങനെ

  • @sijumathew2131
    @sijumathew2131 Год назад +6

    💯% കറക്റ്റ് ആണ്, അഭിനന്ദനങ്ങൾ🌹

  • @pradeepkumars9092
    @pradeepkumars9092 Год назад +4

    ആ പോലീസ് കാരനോടും, ആ കുഞ്ഞിനെ വേണ്ട എന്നുപറജ്ജ വേശി യോടും തൂങ്ങി ചവാൻ പറയണം പെങ്ങളെ.

  • @rajashekharmenon186
    @rajashekharmenon186 Год назад +3

    ഇവിടെ സ്ത്രീ ക്ക് എന്തും ആകാം. ഭർത്താവിന് എതിരെ കേസ് നടത്താൻ ഭർത്താവ് ഭാര്യക്ക് പണം കൊടുക്കണം എന്ന നിയമം ഉള്ള &$#@ ലെ നാട്

  • @MaMeaEdited
    @MaMeaEdited Год назад +4

    പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീക്കും പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കാനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന തരംതാണ ഒരു നിയമാനുവാദം ഇന്ത്യയിൽ ഉള്ളതുകൊണ്ട് ഒരുപാട് കുടുംബംങ്ങൾ ശിഥിലമാകുന്നുണ്ട്.
    അല്പനേരം ചെറിയൊരു കോവയ്ക്കായിലെ പത്തു മില്ലി ചൂടു കഞ്ഞിവെള്ളം കളയാൻ ഉള്ള ഓരോരോ തത്രപ്പാടേ.
    കുടുംബജീവിതം എന്ന ഉത്തരവാദിത്വവും പരസ്പര സഹകരണവും സമൂഹപുരോഗതിക്കായും നിർമ്മിച്ച പ്രസ്ഥാനത്തിന്റെ മഹത്വം അറിയാത്ത ഇരുകാലി മാരണങ്ങൾ.

  • @priyagopi4573
    @priyagopi4573 Год назад +4

    അവന്റെ പെണ്ണന്നു അവൻ പറഞ്ഞപ്പോൾ അവള് പറഞ്ഞത് അമ്മ ഏർപ്പെടുത്തിയ ഫ്രണ്ട് എന്നാണ്... അവനും ആയി വേറെ ബന്ധം ഇല്ലന്നും.. നല്ല അമ്മ.. മോളുടെ കാര്യം പിന്നെ പറയണോ

  • @anandk.c1061
    @anandk.c1061 Год назад +139

    ടോർച്ചർ 🤣🤣🤣ചെയ്ത രണ്ടു ഭർത്താക്കന്മാർ 🤣🤣🤣പൊളിച്ചു, വാർത്ത പറയുമ്പോൾ ഇതുപോലെ പൊളിച്ചടുക്കി കൊടുക്കണം 👍👍👍അവൾ ആ കുഞ്ഞിന് ഒരു മിട്ടായി, ഒരു കളിപ്പാട്ടം... പോട്ടെ ഒരു ഉമ്മയെങ്കിലും കൊടുത്തിരുന്നെങ്കിൽ അവളെ സ്ത്രീയെന്നു വിളിക്കാമായിരുന്നു ഇതിപ്പോൾ.. ചേ കഷ്ടം 😢😢😢😢അവസാനം അവൾ കണ്ണീരു പൊഴിക്കും ഉറപ്പാ 😡

    • @ponnammaravi5366
      @ponnammaravi5366 Год назад +5

      സെക്കന്റ്‌ ഹാൻഡിനെ വലിയ ഡിമാൻഡ് ആണെന്ന് തോന്നുന്നു.

    • @nijingr7266
      @nijingr7266 Год назад

      ​@@ponnammaravi5366 👍🤩

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      Awallu kazhapp Keri pokumpoll kochine engana ariyunne

  • @AnilKumar-ds8th
    @AnilKumar-ds8th Год назад +3

    ഇങ്ങനെ ഉള്ള ധാരാളം സ്ത്രീകളെ കുട്ടികളെ ഓർത്തു ഇപ്പോഴും സഹിക്കുന്ന ഒരുപാട് ഭർത്താക്കന്മാർ കേരളത്തിൽ ഉണ്ട്

    • @valsammajose6018
      @valsammajose6018 Год назад

      Bharthakkanmare sahikunna bharyamarum undu

    • @AnilKumar-ds8th
      @AnilKumar-ds8th Год назад

      @@valsammajose6018 ഇല്ല എന്ന് പറയുന്നില്ല താരതമ്യം ചെയ്യുമ്പോൾ സ്ത്രീകളെ മാത്രം ഉയർത്തി കാട്ടുന്നു 🙏🏻🙏🏻🙏🏻താലി പൊട്ടിച്ചു ഭർത്താവിന് എറിഞ്ഞു കൊടുത്തിട്ടു പോയ് ഭാര്യയെ ഇപ്പോഴും കുട്ടികളെ ഓർത്തു കൂടെ താമസിപ്പിക്കുന്ന ഭർത്താവ് നെ എനിക്ക് അറിയാം, അതിനും തക്ക കാരണം ഉണ്ടാകും എന്ന് പറയുന്ന ആളുകളും ഉണ്ട് എന്നാൽ ഒന്നും ഇല്ല ഉള്ളി പൊളിച്ചപോലെയേ ഉള്ളു പിന്നെ പോലിസ് സ്റ്റേഷനിൽ ആണ് തീർന്നത് അതിനും കാരണക്കാരി മറ്റൊരു സ്ത്രീ ആയിരുന്നു ഭർത്താവിൽ നിന്നും അവളെ അകറ്റി ഇവളുടെ കൂടെ കൊണ്ടുപോകാനുള്ള തന്ത്രം ആയിരുന്നു (എന്തിന് എന്ന് മനസിലായി കാണുമല്ലോ )മറ്റാരും അല്ലല്ലോ ഒരു സ്ത്രീ അല്ലേ എന്ന് കരുതി വീട്ടിൽ ഉൾപ്പെടെ അമിത സ്വാതന്ത്ര്യം കൊടുത്തു

  • @shareenakaja5717
    @shareenakaja5717 Год назад +19

    കഷ്ടം നീയൊരു അമ്മയാണോ അമ്മ എന്നതിന്റെ അർത്ഥം നിനക്കറിയോ അമ്മ എന്ന് പറഞ്ഞാൽ മക്കൾക്ക് ജീവൻ കൊടുക്കുന്നതാണ് അമ്മ കാമുകന് വേണ്ടി മക്കളെ വലിച്ചെറിയുന്നവരെ അമ്മ എന്ന് വിളിക്കില്ല അവരെ വിളിക്കുന്ന പേര് വേറെ ആ

    • @esathannickal6830
      @esathannickal6830 Год назад

      Shereena sathyam. Aval Amma alla avane kidann koduth sugich kashinj kunj unday kashinjapo avalk avana Venda athvarey avdlk avana mathy.epo molem Venda kamukana kitiyilley dugayit enthum chaith sugich enim kunjundalallo thaymanam ellatha sadanam alley kayyil ullath

  • @Sallar62
    @Sallar62 Год назад +45

    സൂപ്പർ അവതരിക ആണ് നിങ്ങൾ 🙏👍🔥🔥🔥🔥

    • @Sajivlrd
      @Sajivlrd Год назад +1

      തവള കരയുന്ന പോലെ

  • @chackohezeakiel96
    @chackohezeakiel96 Год назад +6

    അവസാനം ഇവർ രണ്ടുപേരും കരയും.

  • @paulosepk5027
    @paulosepk5027 Год назад +3

    ആള് കൊള്ളാമല്ലോ ,കേരളാ പോലീസ് അല്ലേ . ഇതു തന്നെ ചെയ്യും സാരമില്ല.

    • @anusreeanusree367
      @anusreeanusree367 Год назад

      എല്ലാവരും അങ്ങനെ ആണോ

  • @alavikkuttyalavi5869
    @alavikkuttyalavi5869 Год назад +13

    മാമ്പഴം കട്ട പോലീസുകാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു മാതൃക കാണിച്ച സർക്കാർ ഇപ്പോ അന്യന്റെ ഭാര്യയെ കട്ട പോലീസുകാരന് എന്ത് ശിക്ഷ നൽകുമെന്ന് കണ്ടറിയാം

  • @balachandrakv6661
    @balachandrakv6661 Год назад +49

    ഇതിനൊക്കെ കാരണം ഈ tv സീരിയൽ കൾ ആണ്.😂

    • @susanphilip6272
      @susanphilip6272 Год назад +1

      Very true

    • @mygamer9148
      @mygamer9148 Год назад

      100 % ശരി
      കുടത്തെ കുട്ടികൾക്ക് പഠിക്കാൻ കോടുത്ത മോമ്പയിലും അനുബവസ്തൻ
      കൂടെ മതാപിതാക്കളെ സപേർട്ടും

    • @educationpurpose2532
      @educationpurpose2532 Год назад

      Instagram also

    • @princejhon3709
      @princejhon3709 Год назад

      😅

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +31

    ബെൻസ് എന്നൊക്കെ പേരിട്ടാൽ, അവരിൽ നിന്നും ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കാൻ,,,, ബെൻസ് ജീവനില്ലാത്ത കൊല്ലുന്ന ടിപ്പർ വണ്ടിയാണ് 🥰🥰🙏🙏ഡിവോഴ്സ് കഴിഞ്ഞിട്ട് പോയാൽ പോരായിരുന്നോ,,, അത്‌ വരെ ഒന്ന് ഹോർമോൺ കണ്ട്രോൾ ചെയ്താൽ പോരായിരുന്നോ,

    • @ambilireghuambilireghu2120
      @ambilireghuambilireghu2120 Год назад

      എടി പൊലയാടിമോളെ നീ ആ കുഞ്ഞിനെ kalsjjille

    • @gold4450
      @gold4450 Год назад +3

      വിരലുകൊണ്ട് അത്ര സുഖം കിട്ടുല

    • @esathannickal6830
      @esathannickal6830 Год назад

      O o avalda kashap are thirkum avane aval kodukilla.pinna finger cheyyendivarum. Ath athra sugam varilla

  • @antonyleon1872
    @antonyleon1872 Год назад +5

    Avatharanam Very good 🙏♥️👍 thanks

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv Год назад +28

    പോലീസുകാരന്റെ സുന മുറിച്ച് കളയണം

    • @somisaji3134
      @somisaji3134 Год назад

      Sharikum

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 Год назад

      അങ്ങിനെ എങ്കിൽ എത്ര ഉസ്താമാരുടെ സുന ചെത്തേണ്ടി വരും ദിവസേന.

    • @AbdulGafoor-fz6cv
      @AbdulGafoor-fz6cv Год назад

      @@rajeshkumarrajeshkumarrk8659മുകളിൽസങ്കി പോലീസ്കമൻറ്ഇട്ടോ??

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 Год назад +13

    ആ കുഞ്ഞിനെ ഒന്ന് നോക്കുവാൻ പോലും കുട്ട് ആക്കിയില്ല വളരെ കഷ്ടം തോന്നുന്നു. ആ പുതിയ കാമുകന്റെ നിർദേശ പ്രേകാരം ആയിരിക്കാം കൊച്ചിനെ ഉപേക്ഷിച്ചു പോയത്.. ഏതായാലും ആ കുഞ്ഞിന്റെ ജീവൻ നഷ്ടം ആകുമായിരുന്നു ഒരു പക്ഷെ അവർ ആ കുഞ്ഞിനെ കൂടെ കൊണ്ടു പോയിരുന്നു എങ്കിൽ.

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv Год назад +5

    ഇങ്ങനെയും ഉണ്ടോ മനുഷ്യർ. എനിക്ക് ഒരു 2 വയസ്സായ മോൾ ഉണ്ട്. രാവിലെ ജോലിക്ക് പോയി വരുമ്പോൾ ആദ്യം മോളെ കാണണം. അത് ഉറങ്ങിയാൽ പോലും വിഷമം ഉണ്ടാകും. അവൾക്ക് എന്തെങ്കിലും ഒക്കെ എന്റെ ഉണ്ടാകണം. ഇല്ലെങ്കിൽ നല്ല രസമാണ് അവളുടെ പിണക്കവും എല്ലാം.

  • @raji7520
    @raji7520 Год назад +12

    ജോലിക്ക് പോവുന്ന മിക്ക സ്ത്രീകൾക്കും ഭർത്താവിനെ വിലയില്ലാതായി. ഭർത്താവ് അവരെക്കാൾ താഴ്ന്ന സ്റ്റേജിൽ ആണെങ്കിൽ പറയുകയും വേണ്ട. പിന്നെ അവർക്ക് പോരാത്തവരായി.. പരസ്പരസ്നേഹവും ബഹുമാനവും ഒക്കെ പഴങ്കഥ ആയി മാറിക്കൊണ്ടിരിക്കുന്നു.. എല്ലാരും ഇല്ല ട്ടോ

    • @sunilchandi7967
      @sunilchandi7967 Год назад

      Sheriyaanu

    • @AB-xk4yp
      @AB-xk4yp Год назад

      ഇന്നത്തെ തലമുറ
      Status ആണ് പ്രശ്നം. കെട്ടിക്കഴിഞ്ഞു വർഷം കഴിഞ്ഞാലും പദവി ഉയരുന്നു കണ്ടാൽ ഉടനെ എന്തേലും പ്രശ്നം കണ്ടെത്തി അകലും... കുറ്റം ആണുങ്ങളുടെ തലെലും.... ബന്ധുക്കൾ ആ വിടവ് അകത്താൻ നോക്കും..
      പിന്നെ ഡിവോഴ്സ്..ലക്ഷ്യം
      അടുത്ത ഇര... ☹️
      കാരണം ഇന്നത്തെ പെണ്ണുങ്ങൾ 85%മെറ്റീരിയലുസ്റ്റിക് ആണ് പദവി പണം, സുഖം etc പ്രധാനം.അപ്പൊ പിന്നെ ഇര പിടിക്കൽ അല്ലെ... മേപൊടിക്ക് സ്നേഹം പറയും..
      എന്തോന്ന് കാര്യം. നിയമങ്ങക് മൊത്തം ശ്രീക്ക് അനുകൂലംവും...
      എല്ലാ സ്രീകളും എന്നല്ല. ഇന്നത്തെ തലമുറയിലെ നല്ലൊരു %.

  • @ajitharb4347
    @ajitharb4347 Год назад +58

    ഇവളുമാരുടെ ആസനത്തിൽ മുരിക്കിൻ കമ്പ് അടിച്ച് കേറ്റണം😀😀😀

    • @nasarttv8729
      @nasarttv8729 Год назад +1

      😂😮

    • @sreekumarannair6118
      @sreekumarannair6118 Год назад +5

      മുറികിൻ കമ്പ് എന്ത് പാവം ചെയ്തത്

    • @anshadedavana
      @anshadedavana Год назад +4

      Sure, but not in the Asansm but in the other private part. Lack of that (sexual frustration) may lead to these kind of extra marital affairs and odd behaviours.

    • @brjvibes4815
      @brjvibes4815 Год назад +1

      Polieech.. mon kettum😂😂🎉

    • @haseenasayyidabad9516
      @haseenasayyidabad9516 Год назад +1

      Aa mullinu vedanikkoole😂

  • @gold4450
    @gold4450 Год назад +60

    നിയമം സംരക്ഷിക്കേണ്ട പോലിസുകാരൻ നിയമം തെറ്റിച്ചാൽ എന്താണ് ശിക്ഷ

    • @kunjumolkoshy209
      @kunjumolkoshy209 Год назад +7

      ജോലി ഇല്ലാതാക്കണം

    • @dhaneshkvinaya4538
      @dhaneshkvinaya4538 Год назад +3

      ശുക്കമണി ചെത്തണം

    • @vinu7575
      @vinu7575 Год назад +1

      അതിന് ഇതിൽ നിയമലംഘനം ഒന്നുമില്ല

    • @radhikakurup9787
      @radhikakurup9787 Год назад

      എന്ത് നിയമം സുഹൃത്തേ ഇഷ്ടമുള്ളവർ ഒരുമിച്ചു ജീവിക്കുന്നത് തെറ്റല്ല കുറ്റകൃത്യവുമല്ല നിൻ്റെയൊക്കെ ഭാര്യയെ ങ്ങിപ്പോയാലും മൂഞ്ചിക്കൊണ്ടിരിക്കത്തേയുള്ളൂ

    • @sumeshkumar7781
      @sumeshkumar7781 Год назад +4

      ഔട്ട് ഓഫ് സർവീസ്, സസ്പെൻഷൻ എന്ന മറ്റുള്ളവരെ പറ്റിക്കുന്ന ശിക്ഷ നടപടി മാറ്റി അത് dismiss ആക്കുക, നിയമം ഉടനെ നിർമിക്കുക,

  • @sreechand.kvsreechand8882
    @sreechand.kvsreechand8882 Год назад +6

    പണ്ട് ഒരു പഴഞ്ചൊല്ല് ഉണ്ടായിരിന്നു ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും ഇലയ്ക്കാണ് കേട് എന്ന് അതിൽ ഇല സ്ത്രീയെ ഉദ്ദേശിച്ചായിരുന്നു 😀ഇപ്പോൾ നേരെ തിരിച്ചാണ്

  • @user-ur2ui6vx6j
    @user-ur2ui6vx6j Год назад +13

    നമുക്ക്. ഒരു പുരുഷ കമ്മീഷൻ തുടങ്ങണം

  • @abdulazeez2543
    @abdulazeez2543 Год назад +1

    സ്ത്രീ യെ നിങ്ങൾ കുറ്റം പറയരുത് കാരണം നമ്മുടെ കോടതികൾ ഈ പുളയാടിമോൾക്ക് സപ്പോർട് ചെയ്യും

  • @samuelvarghese9991
    @samuelvarghese9991 Год назад +1

    പരാതി കിട്ടിയില്ലെങ്കിൽ പോലും അന്യന്റെ ഭാര്യയെ ദർത്താവിന്റെയും കുഞ്ഞിന്റേയും കൺമുന്നിൽ നിന്ന് തട്ടി കൊണ്ടുപോയിട്ട് ഇവിടുത്തെ നിയമ സംവിധാനങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനില്ലേ ???.????

  • @Baburaj-vh3ms
    @Baburaj-vh3ms Год назад +25

    ഇത്തരം പോലീസ് കാരെ സർവീസിൽ നിന്ന് പിരിച്ചു വിടുകയാണ് വേണ്ടത്

    • @valsammajose6018
      @valsammajose6018 Год назад

      Pirichu vidanda avan europpilekku pokanulla thayyareduppila.

    • @santhoshap3956
      @santhoshap3956 Год назад +1

      പോലീസിനെ ഒന്നും പറയല്ലേ പിണറായിക്ക് ഇഷ്ടപ്പെടില്ല അവരുടെ ആൽമവീര്യം പോകും

  • @Ashbasworld
    @Ashbasworld Год назад +8

    അവതാരികയുടെ പ്രതികരണം👍👍

  • @MalayaliGramam-pt8wm
    @MalayaliGramam-pt8wm Год назад +4

    വിഷമിച്ച് irikkathe.. വേറൊരു വിവാഹം കഴിക്കുക... അടിച്ചു പൊളിച്ച് ജീവിക്കുക..... 👍👍👍👍👍

  • @sshibil4977
    @sshibil4977 Год назад +2

    എനിക് ഒക്കെ ദുനിയാവിൽ മക്കൾ kayengitte allam ollu ohrkan pholum kayunilla

  • @balachandrakv6661
    @balachandrakv6661 Год назад +19

    ദൈവ ശിക്ഷ വളരെ വലുതാണ്. അതു താങ്ങാൻ അവർക്കാവതില്ല.

    • @santhakumarip518
      @santhakumarip518 Год назад

      😊😊

    • @suneeshgopalapillai1612
      @suneeshgopalapillai1612 Год назад +1

      പിന്നേ, എനിക്കിതാണ് പണി !!!!! പോയിനെടാ ........ എന്ന് ദൈവം

  • @nijingr7266
    @nijingr7266 Год назад +2

    Special congratz for news reporter.👍💯👏👏👏👏👏

  • @abhilashkumar4647
    @abhilashkumar4647 Год назад +5

    അധപതിച്ച കേരളം.നിയമം പെണ്ണുങ്ങൾക്ക് ശരിക്കും ഗുണം ചെയ്യുന്നുണ്ട്

  • @vasudevanvk6423
    @vasudevanvk6423 Год назад +2

    സാമാന്യ ബുദ്ധിയുള്ള. സ്ത്രീകൾ ആരെങ്കിലും. പോലീസുകാരന്റെ കൂടെ പോകുമോ വിവരവും ബുദ്ധിയും ഇല്ല എന്ന് ഇതിൽ നിന്നും മനസ്സിലായി

  • @vipinm.b7139
    @vipinm.b7139 Год назад +20

    പോലീസ് ഏമാനു ഡിവോഴ്സ് ആകുന്നതു വരെ കാത്തു നിൽക്കാൻ ക്ഷമയില്ല

  • @lakshminarayan1857
    @lakshminarayan1857 Год назад +26

    ഏച്ചു വച്ചാൽ മുഴച്ചിരിക്കും ഇങ്ങനെയുള്ളവളുമാരാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ലോഡ്ജിലും കാട്ടിലുമൊക്കെ കാമുകൻമാർ കൊന്ന് തള്ളിയത് ഒരു കാര്യം ഉറപ്പാണ് സന്തോഷം സമാധാനം ഉണ്ടാവില്ല ഒരിക്കലും അല്ലെങ്കിൽ തനിച്ചു ജീവിക്കണം

    • @esathannickal6830
      @esathannickal6830 Год назад

      Lakshmi Thanich jivichal avalda vishamam are thirkum. Aids pidikum childpo ellavarum kery erangiysl

  • @skduniverse532
    @skduniverse532 Год назад +9

    Nalla avatharanam sahodhari👏👏

  • @somathomas6488
    @somathomas6488 Год назад +1

    ഇന്നലെ ആ പെണ്ണ് പറഞ്ഞു ഫ്രണ്ട് ആണെന്ന് പറഞ്ഞു.. ഇന്ന് അവന്റെ പെണ്ണായി 😂😂😂😂

  • @AjeeshKFREEDISHDTHTECH
    @AjeeshKFREEDISHDTHTECH Год назад +24

    Normally all society support Ladies.. Even law also but all of the peoples and society is changing 🙏🙏🙏🙏🙏🙏 thank you for great heart ♥️♥️♥️

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH Год назад +1

      Thanks for clicking like botton for my comment 🌹 thank you once more

  • @jaisonsaju756
    @jaisonsaju756 Год назад +1

    ഇങ്ങനെയുള്ളവരെ സമൂഹത്തിൽ നിന്ന് തന്നെ അകറ്റുക ഇത് സമൂഹത്തിന് ഒരു ആപത്തായി മാറുകയാണ് എന്തൊരു ജന്മങ്ങളാണ് ഇതെല്ലാം

  • @muhammadaboobacker388
    @muhammadaboobacker388 Год назад +5

    ആ പോലീസ് കാരന്റെ പണികളയണം 6മാസത്തിനകം ഈ ബന്ധം avasanikkum😂

  • @susanphilip1028
    @susanphilip1028 Год назад

    എന്തു ധൈര്യത്തിലാണ് ഈ പെണ്ണുങ്ങൾ എല്ലാം കണ്ടവന്റെ കൂടെ പൊറുക്കാൻ പോകുന്നത്.

  • @officeboy9779
    @officeboy9779 Год назад +7

    Why does not Mr Jerin file a case for the Maintenance from her?

  • @gameplay-ee6yh
    @gameplay-ee6yh Год назад +1

    വേലി ചാടിയ പശുക്കളൊക്കെ കോല് കൊണ്ട് ചത്തിട്ടേയുള്ളൂ

  • @pushkalab2700
    @pushkalab2700 Год назад +25

    ജെറി പറഞ്ഞത് തന്നെയാണ് സത്യം അവളുടെ അമ്മയാണ് എല്ലാത്തിനും കൂട്ട് നിൽക്കുന്നത് ശരി ഡൈവോഴ്സിന് കേസ് കൊടുത്തിട്ടുണ്ട് എങ്കിൽ ഈ അമ്മ എന്ത് ചെയ്യണം അമ്മ ചെന്ന് മകളെ കൂട്ടിക്കൊണ്ടു വരണം അല്ലെങ്കിൽ മകൾ ഒറ്റയ്ക്ക് പോകണമായിരുന്നു അല്ലാതെ എങ്ങോ പരിചയപ്പെട്ട ഒരുത്തനെ പറഞ്ഞു വിട്ടിട്ട് സ്വന്തം മകളെ കളഞ്ഞിട്ട് അവന്റെ കൂടെ പോകുന്നവളെ അവളുടെ മുതലക്കണ്ണീർ കഷ്ടം അവൾ ഒരു നല്ല അമ്മയായിരുന്നുവെങ്കിൽ അവൾ അമ്മയെയും കൂട്ടി വന്ന് ആ കുട്ടിയെയും കൂട്ടി വന്ന് അവൾ അവളുടെ സ്വന്തം വീട്ടിലേക്ക് പോകുമായിരുന്നു ഒരു നല്ല സ്ത്രീ ചെയ്യേണ്ടത് അതാണ് ആ കുഞ്ഞിന്റെ മുഖം പോലും ഓർക്കാതെ എപ്പോഴോ കണ്ട ഒരുത്തന്റെ കൂടെ പോകുന്നവളുമാരെ അമ്മ എന്ന് വിളിക്കുന്നത് തന്നെ നാണക്കേടാണ് പാവം ആ കുട്ടിയുടെ മനസ്സ് ഒരിക്കൽ പോലും ഈ ദുഷ്ട ഓർത്തില്ലല്ലോ ഇവൾ നഴ്‌സാണ് പോലും സ്വന്തം മകളുടെ കണ്ണ് നീര് കാണാത്ത ഇവൾ ഇവിടത്തെ നഴ്സ് ആണ്

  • @susanpeniyathu7232
    @susanpeniyathu7232 Год назад

    ഇതിൽ ഒരു നീതി ലഭിക്കാൻ ഇടയാകണേ . ആ കുഞ്ഞിനോട് കരുണ തോന്നണ മേ🙏

  • @AnilKumar-ds8th
    @AnilKumar-ds8th Год назад +12

    Six വാണി പോട്ടെ, അവളുടെ കൂടെ ആ കുഞ്ഞിനെ വിടാതിരുന്നത് നന്നായി ആ കുഞ്ഞ് രെക്ഷ പെട്ടു

  • @sajicherian6686
    @sajicherian6686 Год назад +10

    അമ്മയുടെ സ്നേഹത്തേക്കുറിച്ചു വാചാലരാകുന്നവർ ഒന്നോർക്കുക: അവർ പ്രകടിപ്പിക്കുന്നത്ര സ്നേഹം സത്യത്തിൽ അവർക്കുണ്ടോ? എന്ത് ആത്മാർത്ഥതയാണ് അതിൽ ഉള്ളത്?

    • @priyagopi4573
      @priyagopi4573 Год назад +1

      എല്ലാ അമ്മ മാരും ഒരുപോലെ അല്ലല്ലോ.

    • @shibugeorge1541
      @shibugeorge1541 Год назад +2

      Jesus nda vaku orkuka...Amma maranaalum...njan ninna marakilla..

  • @jayakumarcr954
    @jayakumarcr954 Год назад +6

    കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ചു മറ്റൊരുത്തന്റെ കൂടെപ്പോയ അവൾക്ക് അധികം താമസിക്കാതെ മുബൈയിലോ കൽക്കട്ടായിലോ എത്തിപ്പെടേണ്ട അവസ്ഥ ഉണ്ടാകും

  • @AkshayThomas-bm1if
    @AkshayThomas-bm1if Год назад +1

    😮 ഞാൻ ഒരുപാട് സമയം ആ വാർത്ത കണ്ടില്ല അതിന്റെ കാരണം വേറൊന്നുമല്ല കുഞ്ഞിനെ വേണോ എന്ന് ചോദിക്കുമ്പോൾ വേണ്ട വേണ്ട എന്ന് ആ കുഞ്ഞു മുഖത്തോട്ട് നോക്കിയിട്ട് അവള് പറഞ്ഞത് കണ്ടപ്പോൾ കണ്ടപ്പോൾ എനിക്ക് എന്റെ നെഞ്ച് പൊട്ടുന്നതുപോലെ തോന്നി ഞാനും പ്രവാസിയായ ഒരു അമ്മയാണ് എന്റെ കുഞ്ഞുങ്ങളെ ഇട്ടേച്ചു വന്നു നിൽക്കുന്ന അവസ്ഥ അത് ഓരോ ദിവസവും നെഞ്ചു പൊട്ടുന്ന ഓർമ്മ തന്നെയാണ് അവരുടെ മുഖം ഒന്നു കാണുക എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം അതുപോലെ വന്ന് നിന്നാൽ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ പറഞ്ഞ ആ വാക്ക് ഒരുകാലത്ത് ദൈവം നിന്നോട് പൊറുക്കില്ല 😢😢😢😢

  • @TOM-id6zh
    @TOM-id6zh Год назад +8

    അവൻ്റെ ജോലി തെറിക്കുമ്പോൾ അവൻ പിച്ചതെണ്ടും. അന്നും അവൻ ഇതുതന്നെ പറയണം.

  • @sureshchandre4977
    @sureshchandre4977 Год назад +1

    സ്ത്രീയാണു് അമ്മയാണു് എല്ലാം , അച്ഛൻ പൊട്ടൻ, സഹിച്ചോളൂ!

  • @bhavayamik1240
    @bhavayamik1240 Год назад +5

    സ്വന്തം മകളേ വേണ്ടെന്നു പറഞ്ഞ lady super star നോടും നിങ്ങൾക്ക് ഇതേ അഭിപ്രായമാണോ.? അതോ celebrity യ്ക്കു പരിഗണന , സാധാരണക്കാർക്ക് അവജ്ഞ എന്ന നയം ആണോ

    • @a98b98
      @a98b98 Год назад

      That's not her decision.

    • @faseelap146
      @faseelap146 Год назад +1

      അത് കുട്ടി പറഞ്ഞതല്ലേ

    • @remyacremanan
      @remyacremanan Год назад

      Athu sari ningal ippo enthinte bhagathannu manassillayi...pinne avar entho cheyyanarunnu Kanda odayil okke kulichu Vanna avane aarathi uzhinju sweekarikkanamo.pinne makal makale Amma alla ammaye makal annual venda ennu paranjathu annu Atha labham ennu makalkku thonnikkanunum.

    • @rajeshbabu2708
      @rajeshbabu2708 Год назад

      തെറ്റ് കുട്ടിയാണ് അച്ഛനെ മതിയെന്ന് പറഞ്ഞത്

  • @prakashkumar.s8952
    @prakashkumar.s8952 Год назад +1

    പോലീസുകാരൻ്റെ ഭാര്യ കളഞ്ഞിട്ടു പോയത് അവൻ്റെ നല്ല സ്വഭാവം കൊണ്ടായിരിക്കും.

  • @radhakrishnan8923
    @radhakrishnan8923 Год назад +12

    നല്ല അവതരണം 👍👍❤️

    • @titusl5503
      @titusl5503 Год назад

      കൃമിനൽ പോലീസ് കാരൻ ഇവനൊക്കെ നല്ല പോലീസുകാർക്ക്അപമാനം

    • @abdullakk2518
      @abdullakk2518 Год назад

      Avanonnum nera povoola eariyal 1masam makala kanneer mathi ningala life nashikkan dayvam Ella kanunnu avan theerumanikkum ithinulla vidi ammayuda dayaneeya avesta orudinam varum Anne ingana oru vili mola? Aval parayum enikke ammayum achanum enda achanane. Ingana oral enikku llama

  • @neethi3421
    @neethi3421 Год назад

    ഇങ്ങനെയുള്ള സ്ത്രീകളെ ലോക്കപ്പിലിടണം'

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 Год назад +9

    കേരളം നമ്പർ one 😄😄😄😄

  • @manjushabiju2955
    @manjushabiju2955 Год назад +1

    ഇവളുടെ കാമുകനായ പോലീസ് കരനെ സർവീസിൽ നിന്നും പിരിച്ചു വിടുക... ഇത്എല്ലാവർക്കും ഒരു പാഠം. ആകണം 😂😂

  • @areekkatpeevee7428
    @areekkatpeevee7428 Год назад +7

    She don't want a family life. She only pleasure in life.

  • @sumeshkumar7781
    @sumeshkumar7781 Год назад +11

    നമ്മുടെ കേരളത്തിലെ പോലീസ് കാരുടെ സ്വഭാവം 50% ക്രിമിനൽ സ്വഭാവം ഉള്ളവരാണ് എന്നതിന് ഇ കഴിഞ്ഞ ജനുവരി മുതൽ കുറെ കുറ്റകൃത്യങ്ങൾ നമ്മൾക്ക് സോഷ്യൽ മീഡിയയിലും മറ്റും കാണുവാൻ കഴിഞ്ഞു, അതിന് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇ കഴിഞ്ഞ ഇടയ്ക്ക് പറയുകയുണ്ടായി സർവീസിൽ അപമാനം ഉണ്ടാക്കുന്ന പോലീസുകാരെ വെച്ചുകൊണ്ടിരിക്കുക ഇല്ല എന്ന്, പുതിയ നിയമം ഉണ്ടാകും ഉടനെ എന്ന് തോനുന്നു. സസ്പെൻഷൻ എന്ന മറ്റുള്ളവരെ പറ്റിക്കുന്ന ശിക്ഷ നടപടി മാറ്റി അത് ഡിസ്മിസ്സ് അതായത് out of service എന്ന നടപടി ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. Appol കുറെ വെത്യാസം ഉറപ്പായും വരും. എൻ്റെ friend സ്സിൽ കുറെ വളരെ നല്ല പോലീസ് ക്കർ ഉണ്ട്, അവർക്കും ഇവരെ പോലുള്ള വർ അപമാനമാണ്. എൻ്റെ brothers പോലീസിൽ ആണ്, സത്യ സന്ധമായി ജോലിചെയ്യുന്നു.

  • @safassquadz9099
    @safassquadz9099 Год назад +2

    പെണ്ണ് ക്കൾക്ക് ഒരു വിജാരം ഉണ്ട് നിയമം അവരുടെ കൂടെ നിൽക്കും എന്ന്
    ആ ണിനും പെണ്ണിനു ഒരു നിയമം ഉണ്ടാവണം

  • @varghesebernard3856
    @varghesebernard3856 Год назад +6

    Just like so many ladies

  • @nishadnishu4173
    @nishadnishu4173 Год назад +2

    കോടതി നിയമങ്ങൾ മാറേണ്ടിയിരിക്കുന്നു ...... എല്ലാ നിയമങ്ങളും സത്രീകൾക്ക് അനുകൂലമല്ലെ ...... പുരുഷൻമാർക്ക് ഒരു കോടതി വേണ്ടിയിരിക്കുന്നു ......😌😌😏😉

  • @midhul2925
    @midhul2925 Год назад +2

    ഇതിന്റെയെല്ലാം കാരണം നമ്മുടെ നാട്ടിലെനിയമമാണ് സ്ത്രീകൾക്ക് എന്തിനും ഏതിനും സപ്പോർട്ട് കൂടുതലായി കൊടുക്കുന്ന നിയമം പണ്ടൊക്കെനല്ലതായിരുന്നു ഇപ്പോൾ ചിലസ്ത്രീകൾക്ക് ഇനിയമങ്ങൾ ഗുണമായിവന്നിരിക്കുകയാണ് എന്തു തെമ്മാടിത്തരം ചെയ്താലും എല്ലാവരും അവരുടെകൂടയാണെന്നു അവർക്ക് വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ നല്ലപോലെ അവർ മുതലെടുക്കുന്നുണ്ട്

  • @rammohan56
    @rammohan56 Год назад +6

    How come torture when she is living abroad ? Her face shows what she has in mind .

  • @babybaby4673
    @babybaby4673 Год назад +1

    ഇന്നത്തെ കാലത്ത് പെണ്ണുങ്ങൾ കാമുകനെ കിട്ടി കഴിഞ്ഞാൽ കുഞ്ഞും വേണ്ട ഭർത്താവും വേണ്ട അവളുടെ സഹോദരങ്ങളോ നൊന്തു പ്രസവിച്ച അമ്മയെ പോലും അവളും മറക്കുന്നു പുതിയ നിയമങ്ങൾ ഇന്നത്തെ ലോകം മനുഷ്യസ്നേഹം ഇല്ലാതെ ആക്കുന്ന മൃഗ സ്വഭാവം ആക്കുന്ന ലോകം ചുട്ടുകരിച്ച ഇവളുമാരെ കൊന്നുകളയണം ജീവിക്കാൻ ഇവിടെ അനുവദിക്കരുത് നന്ദി നമസ്കാരം

  • @prasadclappana6622
    @prasadclappana6622 Год назад +8

    ഈ ധൈര്യം എല്ലാം കിട്ടിയത് അശ്വതി അച്ചുവിൽ നിന്നാണ്.
    അവർ സുഖമായി ജീവിക്കും.കാരണം പോലീസ്സും, നഴ്സും ആണ്.. (,ഇത് പോലെ ഇനിയും വാർത്തകൾ വരും എല്ലാം ഏ പടങ്ങൾ.

    • @afraparveen8675
      @afraparveen8675 Год назад

      എവിടെ സുഖം മായി ജീവിക്കാൻ പോലീസും നഴുസ്സും അല്ലെ ഒരിക്കലും കിട്ടില്ല കാരണം ഒരാൾ രാത്രി മറ്റവൻ പകൽ ഇവൻ രാത്രി ജോലിക്ക് പോയാൽ ഇവൾ വേറെ ആളെ നോക്കും അവൾ രാത്രി ആണേൽ ഇവൻ വേറെ നോക്കും ഇങ്ങനെ പോയാൽ അടുത്ത് തന്നെ രണ്ട് മരണം ഉറപ്പ്. രണ്ടും തല്ലി ചാവുംകുട്ടിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം

  • @bisharulafiafi5330
    @bisharulafiafi5330 Год назад +1

    ആ പോലീസ്കാരൻ ഒരിക്കലും ശിക്ഷ കിട്ടില്ല
    അതുറപ്പാണ്

  • @antonyleon1872
    @antonyleon1872 Год назад +9

    Keralam NO 1 😭

  • @nowfallatheef8755
    @nowfallatheef8755 Год назад +1

    Masha Allah. Avaluda joli pokaaan chansundu. Ahangaari

  • @sukumarankv5327
    @sukumarankv5327 Год назад +46

    കേരളം ഇങ്ങിനെയായി
    എല്ലാം തകർക്കുന്നവരുടെ
    പരിക്ഷണ ശാലയായി
    ശരി സ്വയ ധർമ്മം വഴി
    ശരിയായ ജീവനം
    ജീവിച്ച് നയിക്കുന്നവർക്ക്
    രക്ഷയില്ലാതായി
    ആത്മിയതയുടെ കപടത
    പകരുകയാണ് പടരുകയാണ്
    എല്ലാ രംഗവും നയിക്കുന്ന
    നേതൃത്വത്തിൽ
    മാറ്റം വേണം

    • @Nameles305
      @Nameles305 Год назад

      ITHU. KERALAM. Anu. Kammmi s Number one 👌👌😁😁😄😄😄😄

  • @jamshijamshi5478
    @jamshijamshi5478 Год назад +2

    Nalla Avatharanam chechi👍nice👏

  • @ganapathysundharam9900
    @ganapathysundharam9900 Год назад +3

    ❤News Redar Polichi
    Congratulations sago

  • @dhanyapk1
    @dhanyapk1 Год назад +1

    വേലി തന്നെ വിളവ് തിന്നുന്നു ..പിന്നെ എങ്ങനെയാണ് നാട്ടിൽ സമാധാനം ഉണ്ടാവുക.. ഇവരെയൊക്കെ ജോലിയിൽനിന്ന് എന്നെന്നേക്കുമായി പിരിച്ചുവിടണം.