കേരളത്തിലെ സ്ത്രീകൾ സ്വതന്ത്രരോ? : Maitreya Maitreyan

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 206

  • @anilkumarp7065
    @anilkumarp7065 5 лет назад +126

    എത്ര പേർ കേൾക്കുന്നു എന്നതിലല്ല,,,, കേൾക്കുന്നവർക്ക് ചിന്തിക്കാൻ അവസരമുണ്ട് എന്നതിലാണ് കാര്യം,,, താങ്കൾ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണം തുടരണം

    • @teamblenderz466
      @teamblenderz466 4 года назад

      മൈത്രേയൻ പറയുന്നത് ന്യായവൈകല്യങ്ങളോ?
      ruclips.net/video/YoYjpnotVgk/видео.html

    • @cairoyehuda4582
      @cairoyehuda4582 3 года назад

      i know im asking the wrong place but does any of you know a trick to log back into an instagram account?
      I was stupid forgot my login password. I love any tricks you can give me!

    • @radharamakrishnan6335
      @radharamakrishnan6335 2 года назад

      Athe

  • @santhac1763
    @santhac1763 Год назад +1

    വളരെ ശരിയാണ്

  • @ranicherian5280
    @ranicherian5280 5 лет назад +35

    I am a Malayali and a black sheep in my extended family because I give my opinion openly

    • @mayalaxmi2294
      @mayalaxmi2294 4 года назад +2

      Never mind, continue...

    • @pancyn5914
      @pancyn5914 3 года назад

      Same 🖐🏼
      😎

    • @sathidevi6657
      @sathidevi6657 3 года назад +1

      I am Ace.So I refused to marry.I treat every man as brother or friend.Because of my refusal to marry,I was pushed out of my family.Is good figure & salary only criteria for marriage.Should I cheat a Man & tell him,You are my brother.Don't touch me.10% of world population is Asexual.

  • @SIDHITOM
    @SIDHITOM 4 года назад +25

    ചിന്തകളിലേക്ക് വെളിച്ചം.... നിസ്സഹായതയിലു൦ സ്വാതന്ത്ര്യം സ്വപ്നം കാണാ൯ ആഗ്രഹം തോന്നിപ്പിക്കുന്ന വാക്കുകൾ...

  • @cpsaleemyt
    @cpsaleemyt 5 лет назад +92

    സ്ത്രീകൾ വ്യക്‌തിപരമായും സാമൂഹ്യപരമായും വലിയ അവകാശങ്ങളൊന്നും ഇപ്പോഴും നേടിയിട്ടില്ല എന്ന് പറഞ്ഞതിനോട് യോജിക്കുന്നു । പക്ഷെ കൂടുതൽ സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതും തൊഴിലിൽ ഏർപ്പെടുന്നതും സ്വതന്ത്രമായി വരുമാനം ഉള്ളവർ ആവുന്നതും ഭാവിയിൽ സമൂഹത്തിൽ തുല്യ പങ്കാളിത്തം നേടുന്നതിന് ഒരു അടിത്തറ പാകുന്നുണ്ട് । അതിന്റെ ഫലങ്ങൾ രണ്ടോ മൂന്നോ തലമുറകൾക്കു ശേഷം പ്രകടമാകും എന്ന് ഞാൻ കരുതുന്നു , ആശിക്കുന്നു !

    • @joshanneme9381
      @joshanneme9381 5 лет назад +22

      സ്ത്രീകളുട വരുമാനം കുടുംബങ്ങളിൽ സാമ്പത്തികമായ ഉന്നമനം കൊണ്ടുവന്നു എങ്കിലും അനുബന്ധമായി അവരുടെ അവസ്ഥയിൽ ഒരു മാറ്റവും വന്നിട്ടില്ല.
      ഇന്നും വിദ്യാഭ്യാസനിലവാരം കൂടിയെങ്കിലും ചിന്തിക്കാനുള്ള ശേഷി കൂടിയിട്ടില്ല. അതിന്റെ കാരണം അവസരം കിട്ടുന്നില്ല എന്നതാണ്.
      അയൽ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ പോലും സ്ഥിതിയിൽ വലിയ മാറ്റം വന്നിരിക്കുന്നു.
      ഇവിടെ സ്ത്രീകൾക് മാറ്റത്തെ ഭയക്കാനുള്ള മനോനില നിലനിർത്തിക്കൊണ്ടു പോകുന്നു.
      മൈത്രേയൻ പറഞ്ഞതാണ് സത്യാവസ്ഥ - ഉദ്യോഗസ്തകകൾ എന്നാൽ ഇരട്ടിപ്പണി ചെയ്യുന്ന പാവങ്ങൾ, അതാണ് ഇപ്പോൾ നിലനിൽക്കുന്ന എംപവര്മെന്റ്.

    • @joshanneme9381
      @joshanneme9381 5 лет назад +5

      @benni
      എല്ലാം വ്യക്തികളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. But പൊതുവായി അങ്ങനെ ഒരു പ്രശ്നമുള്ളതായി കരുതാൻ കഴിയില്ല എന്നാണ് തോന്നുന്നത്.

    • @ToughCookie100
      @ToughCookie100 4 года назад

      @Que which firm are working for?

    • @Dfghjdal
      @Dfghjdal 4 года назад +4

      Not really. I am a fourth generation educated professional woman from my family. Nothing's changed much over 4 generations. Yes I was encouraged to have a job in service sector where as my great grandmother was not allowed to work after her delivery. That's a small change that happened after generations. Still I am forced to follow strict gender norms. I am like a black sheep in my family. Surrounded by noble obedient women who works in service sectors and the salary they receive are mostly managed by their husbands.

    • @RohiniJosy
      @RohiniJosy 21 день назад

      ​@@joshanneme9381സ്വന്തം ആണ്മക്കളെ അധിപത്യത്തിന് പകരം മേധാവിത്തം പഠിപ്പിക്കുക...

  • @kesiyamolraiu4603
    @kesiyamolraiu4603 3 года назад +8

    Hostel ലിൻ്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ വ്യക്തിത്വം അടിയറവ് വെക്കേണ്ടി വരുന്ന കുറെ നിയമങ്ങൾ അതിനെല്ലാം safty എന്ന ഒരു പേരും

  • @mohammedjasim560
    @mohammedjasim560 5 лет назад +8

    എത്ര വ്യക്തവും , സ്പഷ്ട്ടവുമായ വാക്കുകൾ .. Thanks ❤

  • @sreekalaprabhavathyamma6291
    @sreekalaprabhavathyamma6291 2 года назад +2

    വളരെ ശരി . സാമ്പത്തിക സ്വാതന്ത്ര്യം കൈവരുമ്പോൾ വ്യക്തിസ്വാതന്ത്ര്യം ക്രമേണ കൈവരും. സ്കൂളുകളെക്കുറിച്ച് പറഞ്ഞത് 100 % ശരി. പെൺ മക്കൾക്ക് ധൈര്യവും തന്റേടവും ഉണ്ടാക്കാൻ ശ്രമിക്കണം . സമൂഹവും മാറണം' തീ പാറുന്ന വാക്കുകൾക്ക് 🙏

  • @kuyilmoves6320
    @kuyilmoves6320 5 лет назад +56

    ഒരുപാട് പ്രതീക്ഷിച്ചു കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കു കയായിരുന്നു

    • @vntimes5560
      @vntimes5560 4 года назад

      ഡീസലും എണ്ണയും ഒരേ കളറാ സൂക്ഷിക്കണം.

  • @sarasuzachariah8090
    @sarasuzachariah8090 4 года назад +9

    Absolutely true Maithreyan. I agree 100%. The Malayalee society would be the last one to change its attitude.

  • @bindhumurali3571
    @bindhumurali3571 5 лет назад +16

    Thank you. BIJU MOHAN.. 🙏🙏🙏🙏

  • @nayantharapulickasserimana7319
    @nayantharapulickasserimana7319 3 года назад +8

    ഈ അടിമത്ത്വം അവസാനിപ്പിക്കാന്‍ ഇതുപോലെ ചിന്താശേഷി ഉള്ള 100000 mythreyanmar കേരളത്തില്‍ ഉണ്ടാവണം.

  • @shamnads1381
    @shamnads1381 5 лет назад +52

    ഞങ്ങളുടെ മനസിക അടിമത്വത്തിനെ വലിച്ച് കീറിയതിന് മൈത്രേയാ നിങ്ങൾ സൂപ്പറാ

  • @aneeshoommen72822
    @aneeshoommen72822 4 года назад +8

    Maitreyan is absolutely right about our present situation in our country about equality

  • @Leena83100
    @Leena83100 5 лет назад +13

    Well said .....the bare truth about kerala womens .

  • @JWAL-jwal
    @JWAL-jwal 5 лет назад +37

    " ഈ വീടുകളിലുള്ള പുരുഷന്മാരല്ലേ റോഡുകളിൽ ഉള്ളത് ". *അത് കലക്കി*

  • @ponnusampadhya4788
    @ponnusampadhya4788 4 года назад +3

    അർത്ഥവത്തായ.... തീ പാറുന്ന വാക്കുകൾ ♥️🔥🔥

  • @rashiatroad8658
    @rashiatroad8658 4 года назад +9

    എത്ര സത്യമാണ്
    അനുഭവസ്ഥനാണ് എൻറെ വീടിന്റെ ഉള്ളിലേക്ക് കുടുംബത്തിലേക്കും കൂട്ടുകാരിലേക്കും നോക്കിയാൽ കാണാം

  • @letsenjoylife7746
    @letsenjoylife7746 5 лет назад +34

    Maitreyan sir pls talk more..

  • @openwaystravelpartnerbyshi5998
    @openwaystravelpartnerbyshi5998 5 лет назад +10

    Waiting ayirunnu. Good topic

  • @nsyoutubemedia
    @nsyoutubemedia 5 лет назад +15

    കട്ട വെയ്റ്റിംഗ് ആരുന്നു. താങ്ക്സ്

  • @antonykj1838
    @antonykj1838 4 года назад +2

    വളരെ വെക്ത മായ അഭിപ്രായം ഇൻഫൊർമേറ്റീവ് ഗ്രേറ്റ്‌ 👍

  • @dhanyal4458
    @dhanyal4458 2 года назад +3

    കുലസ്ത്രീകളുടെ ആഭരണം ആയ അടിമത്തം 👍🏻

  • @simmigomezteacher4188
    @simmigomezteacher4188 4 года назад +5

    Well said... 👏👏👏👏

  • @mathewjohn9985
    @mathewjohn9985 5 лет назад +6

    നിലവിലുള്ള ഈ പൊതുബോധം ഉണ്ടാക്കുന്നതിൽ നമ്മുടെ തെറ്റായ വിദ്യാഭ്യാസരീതി തുടരുന്നത് ആണ് ഒരു പ്രധാനകാരണം

  • @sheejavs412
    @sheejavs412 4 года назад +3

    Sir ഈ പറഞ്ഞതു 100% സത്യം .

  • @sathidevi6657
    @sathidevi6657 3 года назад +3

    Desire for gold,jealousy, backbiting,troubling single women etc.Great Malayali mangamar

  • @doctorb9844
    @doctorb9844 3 года назад +3

    Ohh what a powerful thought 👏👏👏👏

  • @riyasudheenkanjirappally1501
    @riyasudheenkanjirappally1501 5 лет назад +7

    Thinkable thought

  • @manoshmavoor
    @manoshmavoor 3 года назад +3

    Exactly.. even in tamilnadu ladies has more freedom . They can travel safely in night compared to kerala even they do business near beverages during night.

  • @whyaskwhy2238
    @whyaskwhy2238 5 лет назад +13

    Mr Maitreyan, you have spoken some very strong controversial words. I really hope the men folk who listen to this have an idea what you are talking about. I hope the women at least understand this. Damage is so deep rooted. The question 'Does one really want to change?' People are very vocal, but not very strong in their actions. It is appalling to see how women in Kerala are treated. Again should not be generalized. They still stand behind the man. Only a handful has resurrected and being active. Despite the fact that Kerala is one of the most literate state, individuals have no clue what respect really means.

    • @joshanneme9381
      @joshanneme9381 5 лет назад +4

      Well observed. Unfortunately our high education and facilities have not brought any desired progress in this society..

  • @manojkumarpk1525
    @manojkumarpk1525 4 года назад +3

    What a talk !💐💐💐💐💐

  • @joshanneme9381
    @joshanneme9381 5 лет назад +4

    സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ.

  • @rashiatroad8658
    @rashiatroad8658 5 лет назад +16

    Iyale live class kelkkan agrahikkunnavarkk likanulla sthalam

  • @coconutboy4624
    @coconutboy4624 5 лет назад +14

    എത്തി boss 💪💪

  • @shynap2074
    @shynap2074 2 года назад +1

    എത്ര സത്യസന്ധമായ വാക്കുകൾ.

  • @കൗതുകം-ള3ഭ
    @കൗതുകം-ള3ഭ 4 года назад +37

    ഭൂരിപക്ഷം വിചാരിക്കുന്നതിൽ നിന്നും മാറി ചിന്തിച്ചാൽ നമ്മൾ വിവരം ഇല്ലാത്തവരും തന്നിഷ്ടകാരും അഹങ്കാരിയും ഒക്കെ ആവും. പക്ഷേ, ധൈര്യത്തോടെ മുന്നോട്ട് പോവേണ്ടത് ആവശ്യമാണ്. അവകാശങ്ങൾ ആരുടേയും ഔദാര്യം അല്ല.

  • @suryam8108
    @suryam8108 4 года назад +3

    Maitreyan 💯💪💪

  • @ggg-fs4je
    @ggg-fs4je 4 года назад +5

    ഹാ....ഹാ....ഹാ.......ആരും കേൾക്കാനും ഉൾകൊള്ളാൻ കഴിയാത്ത പച്ചയായ സത്യങ്ങൾ.

  • @dhantm
    @dhantm 5 лет назад +7

    Valid points

  • @axiomservice
    @axiomservice 4 года назад +2

    You r saying true..
    Absolutely....

  • @apginbox
    @apginbox 3 года назад +2

    Very true 👍

  • @arungx
    @arungx 5 лет назад +6

    👌👌👌👍👍👍👍👍👍
    What a talk..

  • @nithyaganeshannithya6876
    @nithyaganeshannithya6876 3 года назад +1

    എത്രെയോ സത്യം...

  • @circleoffifth9048
    @circleoffifth9048 5 лет назад +7

    School ann nammude pothi shatru....... finally some one said.....njan ith paranjethin oru kootam aalkar enne thejovadham chaithit ond

  • @letsenjoylife7746
    @letsenjoylife7746 5 лет назад +13

    Mr biju..pls upload his more talks...

  • @akhilatsify
    @akhilatsify 5 лет назад +53

    സ്വന്തം ചങ്ങലയാണ് സ്ത്രീക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഭരണം...

  • @antonyjoseph2237
    @antonyjoseph2237 5 лет назад +5

    He is comeback. 🙏🙏

  • @noushadk750
    @noushadk750 5 лет назад +18

    വിദ്യാഭ്യാസം നേടിയ മണ്ടന്മാരിൽ അധിക പേരും... അധ്യാപകർ ആയി പോകുന്നു....

    • @kavyaz
      @kavyaz 4 года назад +3

      Exactly

  • @annajose9684
    @annajose9684 4 года назад +3

    Well said😍👌

  • @anjukrishna8226
    @anjukrishna8226 4 года назад +9

    Nammude Nattile Ella purushanmarum thangale pole ayirunnenkil .

    • @poojars5594
      @poojars5594 3 года назад +1

      വളരെ ശരി ആണ് 💯

  • @SS-fm1yy
    @SS-fm1yy 4 года назад +9

    Endu പരമാർത്ഥം ആണ് ഇദ്ദേഹം വിളിച്ചു പറയുന്നത്.താങ്കളുടെ വീഡിയോസ് ഇനിയും വേണം.

  • @musichealing369
    @musichealing369 5 лет назад +25

    ഇന്ത്യയിലെ പാരമ്പര്യപുരുഷകേന്ദ്രീകൃതസകല മതപൊത്തകക്കോമഡിവിഡ്ഢിത്ത കുടുംബവാദികൾക്ക് സ്ത്രീയെന്നാൽ ധാരാളം അരുതുകളുളള
    കുട്ടിയുണ്ടാക്കികൂട്ടാനും
    ലൈഗീക സ്വാതന്ത്രംപോലും ഇല്ലാത്ത ,
    പുരുഷന്റെ ദാഹം തീർക്കാനുള്ള ഇണയാവുക മാത്രമായ ഒരു അടിമ
    വീട്ടമ്മ യാണ്

  • @ushajaladesh4755
    @ushajaladesh4755 2 года назад +1

    പറയുന്നത് എല്ലാം സത്യമാ 🙏🙏🙏🙏🙏

  • @gcc3028
    @gcc3028 5 лет назад +8

    ഗ്രാമത്തിൽ നിന്ന് നരഗത്തിലേക്ക് ശാസ്ത്രം നമ്മളേ പെട്ടന്ന് എത്തികട്ടേ!!!

  • @afeesafees2465
    @afeesafees2465 2 года назад +2

    100%ട്രൂത് 👌👌

  • @letsenjoylife7746
    @letsenjoylife7746 5 лет назад +10

    One request for bijumohan
    Pls show this comment to Maitreyan..
    Sir thankal orupad videos cheyynam..
    Thankale kelkan agrahikunna orupad per und..
    Pls do more

  • @ShivShankar-bv9xl
    @ShivShankar-bv9xl 5 лет назад +16

    ❤ ഒരുപാടായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ❤

  • @antonykj1838
    @antonykj1838 5 лет назад +3

    Good presentation thanks 👏👏👍

  • @varghesecherian6411
    @varghesecherian6411 4 года назад +1

    You are very right

  • @rageeshkp88
    @rageeshkp88 5 лет назад +1

    വളരെ നല്ല‌ വിഷയം..എല്ലാം സത്യങ്ങൾ.......

  • @AswathiSrijith
    @AswathiSrijith 4 года назад +4

    Chinthayum vivekavum Ulla sthreekale ahankaarikalaayi chithreekarikkapedum

  • @thommantelokam2956
    @thommantelokam2956 5 лет назад +3

    Eye opening; facts😚✌

  • @fahadnp
    @fahadnp 5 лет назад +4

    Waiting for Maythreyan talk

  • @AswathiSrijith
    @AswathiSrijith 4 года назад +2

    Well said sir

  • @SAHO999
    @SAHO999 5 лет назад +3

    Great speach

  • @shamimyousuf6576
    @shamimyousuf6576 3 года назад +1

    I salute you Maitreyan for this talk. The reality is if a girl decides not to give dowry or not to become a slave of man, she will remain living alone. It’s hard to a find a man who is not corrupted by this culture in Kerala. It’s difficult to find another Maitreyan. In Kerala, it is hell for females. Kerala men do not understand even their wife cannot love them as she bought this man in market by price.

  • @axiomservice
    @axiomservice 4 года назад +2

    Samoohya pradhibhadhathayulla
    Sthreekal parimithamanu...
    As karyathil purushanmaranu
    Bhahudooram.munnil.
    Zeenu chungom east alpy dist Kerala state

  • @shajika4026
    @shajika4026 5 лет назад +4

    എന്നെങ്കിലും മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു

  • @axiomservice
    @axiomservice 4 года назад +2

    Es
    Pinthirippan sthreekal
    Adimakalaya sthreekal
    Keralathilanu kooduthal...
    Zeenu chungom east alpy dist Kerala state

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 года назад +1

    സർക്കാരിന്റെ പല പരിപാടികളിലും പങ്കെടുത്തു വിജയിപ്പിക്കാൻ ഉപയോഗിക്കുന്ന വിഭാഗം ആണ് കുടുംബശ്രീയിലെ സ്ത്രീകൾ.
    പെൺകുട്ടികൾ ചെറിയ പ്രായത്തിൽ തെരഞ്ഞെടുക്കുന്ന പുരുഷൻമാരിൽ ഭൂരിപക്ഷവും തനി ഫ്രോഡ്കൾ ആണ്‌.

  • @ammuaryan3852
    @ammuaryan3852 5 лет назад +2

    Well said❤

  • @k.v.thomas287
    @k.v.thomas287 3 года назад +2

    I am having a son with borderline intelligence. Supposing kani kusruthi had this problem,what
    would have been maithreyan's response?

  • @sindhur2471
    @sindhur2471 4 года назад

    Sathyam sir

  • @Adhi7306
    @Adhi7306 4 года назад +14

    കലിപ്പനെ സ്നേഹിക്കുന്ന കാന്താരിമാർ ഉള്ള ഈ നാട്ടിൽ ഇതൊന്നും ഒരിക്കലും മാറാൻ പോവുന്നില്ല. സ്ത്രീകൾക്ക് അടക്കിഭരിക്കുന്ന പുരുഷന്മാരെയാണ് ഇഷ്ടം. അതേ രീതിയിൽ അവർ തങ്ങളെ പെണ്ണ്മക്കളെ വളർത്തിയെടുക്കുന്നു. ഇതിങ്ങനെ തുടർന്നു കൊണ്ടേ പോവുന്നു.

  • @jithinprabhakaran9349
    @jithinprabhakaran9349 4 года назад +1

    Excellent views

  • @pavithraceleste
    @pavithraceleste 5 лет назад +1

    Well said....

  • @sunithadeepu153
    @sunithadeepu153 2 года назад

    സത്യം 😃

  • @me_myself_006
    @me_myself_006 4 года назад +1

    Sir you are a gem 👏

  • @sherlymol7521
    @sherlymol7521 3 года назад +2

    കുറെയേറെ നാൾ ചങ്ങലയിൽ കിടന്നതിന്റെ ഒരു അദൃശ്യ ചങ്ങലയിൽ ആണ് ഇവിടുത്തെ സ്ത്രീകൾ.അവർ മാറണമെങ്കിൽ സ്ത്രീകൾ വിചാരിക്കണം. സ്കൂൾ തലത്തിൽ മുതൽ മാറ്റം കൊണ്ടുവരണം

  • @rasheedpm1063
    @rasheedpm1063 5 лет назад +34

    പുരുഷന്മാർ സൂത്രശാലികൾ അല്ലേ അല്ല - പഠിച്ച കള്ളന്മാരാണന്ന് പറയുകയാവും ഉചിതം

  • @rashiatroad8658
    @rashiatroad8658 5 лет назад +1

    Thank you

  • @dr.healthifywithsree2721
    @dr.healthifywithsree2721 5 лет назад +3

    എത്ര ശരിയാണ് പറയുന്ന കാര്യങ്ങൾ

  • @ananthu4444
    @ananthu4444 5 лет назад +3

    😍😍😍😍

  • @Attackingstone
    @Attackingstone 3 года назад +1

    👌

  • @rajeevSreenivasan
    @rajeevSreenivasan 5 лет назад +34

    അമേരിക്കയിൽ ജോലിചെയ്ത് പുരുഷന്മാരേക്കാൾ പണമുണ്ടാക്കുന്ന സ്ത്രീകളുടെ കാര്യത്തിലും ആ അടിമത്ത മനോഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ഇവിടെയും അമ്പലങ്ങളിലും പള്ളിയിലും സ്ത്രികളെ “എഴുന്നുള്ളിപ്പിന്” നിർത്തിയിരിക്കുന്നത് കാണുമ്പോൾ അതാണ് ഓർമ്മ വരുന്നത്.

  • @munnamuhsi7988
    @munnamuhsi7988 4 года назад +1

    👍😊

  • @essaaby
    @essaaby 5 лет назад +8

    Mitrayan anpuuuu

  • @sumeshbright2070
    @sumeshbright2070 5 лет назад +2

    👍👍

  • @anannyamathulyam5079
    @anannyamathulyam5079 5 лет назад +5

    സ്വാതന്ത്ര്യം (ഏതർത്ഥത്തിലും ) ജീവശ്വാസം പോലെ അനിവാര്യമായ വർ അതിനു വേണ്ട മാർഗ്ഗം സ്വയം കണ്ടെത്തുന്നു.അല്ലാതെ മറ്റാരെങ്കിലും സൃഷ്ടിച്ച് തരുന്ന സ്വാതന്ത്ര്യം സ്വാതന്ത്ര്യല്ല/ അതിന്റെ രുചി ഉപ്പില്ലാത്ത കഞ്ഞി പോലാണ് / എല്ലാ ഔദാര്യവും ആളാവാനുള്ള ശ്രമമാണ് അത് വീണ്ടും ഒരുതരം വിധേയത്യത്തിന് കാരണമാകുന്നു.

  • @sarasuzachariah8090
    @sarasuzachariah8090 4 года назад +5

    And what a pathetic society we are!

  • @premkumarsukumaran3119
    @premkumarsukumaran3119 5 лет назад +11

    സത്യങ്ങൾ എപ്പോഴും ഇങ്ങനെയാണ് ?

  • @Jancan20
    @Jancan20 5 лет назад +3

    Good

  • @vijayakumarvk6909
    @vijayakumarvk6909 5 лет назад +5

    Well said

  • @sree1010
    @sree1010 3 года назад

    Truth

  • @padmachandransomanathan5163
    @padmachandransomanathan5163 3 года назад

    👍

  • @angellizdavis
    @angellizdavis 3 года назад

    💯💯

  • @anuanandan9760
    @anuanandan9760 5 лет назад +1

    💜

  • @nishapetersuni8889
    @nishapetersuni8889 4 года назад +1

    Mythreyan paranjhathu correct

  • @sunilvalliyode581
    @sunilvalliyode581 4 года назад +1

    👍👍👍👍👍👌👌👌👌👌👌