V Kസുരേഷ്ബാബുവിന്റെ പുതിയ പ്രസംഗം മതങ്ങളുംമനുഷ്യരും 🤣കേട്ടില്ലെങ്കിൽ നഷ്ടം | SPEECH SURESHBABU V K |

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 30

  • @sasidharannairkarumalil6193
    @sasidharannairkarumalil6193 Месяц назад +2

    ദൈവം നമ്മുടെ മനസ്സിലും ദൈവാധീനം അന്യന്റെ മനസ്സിൽ നിന്നും ആണ് എന്ന് വിശ്വസിക്കുന്ന ഞാൻ!
    നന്ദി മാഷേ......

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 2 месяца назад +6

    നല്ല അറിവ് നൽകുന്ന പ്രസംഗം. മതത്തിന്റെയും ജാതിയുടെയും പേരിൽ വെറുപ്പിന്റെ രാഷ്ട്രീയം പടർത്തി അധികാരത്തിൽ എത്തുന്നവരെ നിങ്ങൾ ചെയ്യുന്നത് വലിയ അപരാധമാണ്. ശാസ്ത്ര പുരോഗതിക്കുവേണ്ടി പരിശ്രമിക്കുക. നമ്മളുടെ ഭരണഘടനയാണ് നമ്മൾക്ക് പല അവകാശങ്ങളും ഉറപ്പാക്കി തുല്യത നേടി തന്നത്

  • @johnymathew2570
    @johnymathew2570 Месяц назад +1

    Very good

  • @sandeepmv1825
    @sandeepmv1825 Месяц назад +2

    സൂപ്പർ ✌️✌️✌️

  • @nirmalakuruva7646
    @nirmalakuruva7646 Месяц назад +3

    അടിപൊളി പ്രസംഗം

  • @ShajiAntony-o4q
    @ShajiAntony-o4q 2 месяца назад +7

    വളരെ നല്ല പ്രസംഗം 🥰

  • @GopalakrishnanT.N
    @GopalakrishnanT.N 2 месяца назад +5

    Great 🙏🙏🌹

  • @johnymathew2570
    @johnymathew2570 Месяц назад +1

    Good

  • @SureshBabuKP
    @SureshBabuKP 2 месяца назад +6

    👍

  • @unnikrishnanup9071
    @unnikrishnanup9071 2 месяца назад +3

    Super Speech❤

  • @sukumarankv5327
    @sukumarankv5327 Месяц назад +3

    നമ്മെ രക്ഷിക്കുന്നത് ജീവതാളം പ്രകൃതിതാളം മാതൃശക്തി വന്ദന ജീവനം ജീവിതം വെളിച്ചം വന്ദനം തെളിച്ചം ശക്തി മഹാശക്തി മ
    അത്മ മഹാത്മ പരമതത്വം
    മാതാവിനായി♥️🙏🇮🇳💥🙏♥️

  • @philipjohn3195
    @philipjohn3195 2 месяца назад +3

    Exellant

  • @chackokc679
    @chackokc679 2 месяца назад +4

    👍👍👍

  • @babujoymon9789
    @babujoymon9789 2 месяца назад +2

    Very good speach

  • @josemathew9087
    @josemathew9087 2 месяца назад +2

    ജനാധിപത്യ വ്യവസ്ഥ നടപ്പിൽ ആയതുകൊണ്ടാണ് ഏറ്റവും സാമൂഹ്യപുരോഗതി ഉണ്ടായത്. സ്വാതന്ത്രകൂടുതൽ കൊണ്ട് അഴിമതിക്ക് ഉള്ള അവസരം ഇല്ലാതായാൽ ഇനിയും കൂടുതൽ പുരോഗതി ഉണ്ടാകും.

  • @angryeagle5378
    @angryeagle5378 2 месяца назад +2

    Super 👍🙏

  • @ramachandranp1146
    @ramachandranp1146 Месяц назад +1

    ശരിയാണ് മാഷേ... ഇന്ന് മനുഷ്യൻ ഭ്രാന്തനാണ്..അവന്റ മുന്നിൽ സ്വർഗ്ഗം നരകം😄 മനുഷ്യൻ ചെയ്ത്പോയ എല്ലാ വിഡ്ഢിത്തത്തിനും ക്രൂരതകൾക്കും കാരണം.. സ്വർഗ്ഗം കിട്ടാൻ വേണ്ടി😢😢

  • @vinayantk997
    @vinayantk997 Месяц назад +1

    എല്ലാവരുടേയും ദൈവം സൂര്യനാണ്...
    മതം മനുഷ്യനാണ്...
    ജാതി മനുഷ്യത്വമാണ്...

  • @MolySreekala
    @MolySreekala Месяц назад +1

    😂,😂😂😂❤❤❤

  • @philipjohn3195
    @philipjohn3195 Месяц назад

    Thought provoking

  • @MolySreekala
    @MolySreekala Месяц назад

    Urbe. Kadium. Yearil. Kararum. Sir

  • @geethanv414
    @geethanv414 20 дней назад

    ടിപ്പുവിന്റെ പടയോട്ടം സ്പർശി ക്കാത്തത് എന്താ....? ജോസഫ് മാഷിനെ ഓർത്താണോ..... 🤔

  • @indirakuttym2461
    @indirakuttym2461 2 месяца назад +6

    ഹിന്ദു ഒരു മതം അല്ല.. സംസ്കാരം ആണ്. ജീവിത രീതി ആണ്

  • @SuredhranNair
    @SuredhranNair 2 месяца назад +1

    Give me the meaning of വിശ്വാസം

    • @udhamsingh6989
      @udhamsingh6989 2 месяца назад

      വിത് + ആശ്വാസം : വിത് : മനസ് . മനസിന്റെ ആശ്വാസം. വിശ്വാസം.

  • @rajarajavarmathampuran8309
    @rajarajavarmathampuran8309 Месяц назад +1

    Foolishness....

  • @cvprasad8600
    @cvprasad8600 Месяц назад +1

    👍👍👍👍👍