ബോട്ടിൽ തട്ടുകട നടത്തുന്ന ഒരു കുടുംബം, ഇങ്ങനെയൊരു കട വേറെ കാണുമോ 🤩

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 165

  • @rajanp9384
    @rajanp9384 17 дней назад +22

    സാധാരകാരുടെ ഹൌസ് ബോട്ട് ❤ഫുഡ്‌ കണ്ടപ്പോൾ തന്നെ കഴിക്കുവാൻ തോന്നുന്നു... ടീച്ചർ എപ്പോളും സാധാരണ കരുടെ കൂടെ.. 🥰🥰🥰❤❤

    • @dancingmind01
      @dancingmind01  17 дней назад +8

      ഞാനും ഒരു സാധാരണകാരി അല്ലെ💖✨💖

    • @Gopal69Gopal69
      @Gopal69Gopal69 17 дней назад

      ​@@dancingmind01ok❤

    • @rajanp9384
      @rajanp9384 17 дней назад +3

      @@dancingmind01 അത്‌ അറിയാം ❤️❤️

  • @nadeeramoideen7127
    @nadeeramoideen7127 17 дней назад +13

    കുമരകത്തിന്റെ പ്രകൃതി ഭംഗിയും ബോട്ടിനകത്തെ ഭക്ഷണം കഴിക്കലും ഒക്കെ നല്ലൊരു feel അല്ലേ. ഇങ്ങനെയുള്ള സ്ഥലത്തൊക്കെ പോയി video ചെയ്യുന്ന സൗമ്യ ടീച്ചറിന്റെ ഉത്സാഹവും കാര്യപ്രാപ്തിയും പ്രശംസനീയം തന്നെ. 👍🏻👍🏻

  • @nishantht.r371
    @nishantht.r371 17 дней назад +11

    ടീച്ചറെ ❤ എന്താ പറയുക 👍 സൂപ്പർ വീഡിയോ... 👌 ഇതു പോലത്തെ അടിപൊളി വീഡിയോ ഉടൻ പോരട്ടെ 👍👌

  • @LifeTone112114
    @LifeTone112114 17 дней назад +10

    കാണാൻ മനോഹരം
    ഒപ്പം രുചികരമായ ഭക്ഷണം 👍👍❤️

  • @movihub4907
    @movihub4907 17 дней назад +6

    ഭക്ഷണത്തേക്കാളും ചേച്ചിയുടെ സൗന്ദര്യമാണ്❤️ പൊളി😍

  • @sreeharishan1236
    @sreeharishan1236 17 дней назад +5

    Nammde Swantham naadu❤..
    Avidunnu foodum kazhichittund..
    Kottayam undalle..🎉
    Nice to watch ❤🎉

  • @somankarad5826
    @somankarad5826 17 дней назад +6

    അടിപൊളി കാഴ്ച തന്നെ♥️♥️♥️

  • @nithinrajthuruthel576
    @nithinrajthuruthel576 17 дней назад +5

    ടീച്ചറെ ഞങ്ങളുടെ കുമരകം.. ഇവിടെ വന്നായിരുന്ന് അല്ലെ ❤️
    അടിപൊളി 🥰

  • @RemyaPrasanthan
    @RemyaPrasanthan 17 дней назад +7

    പുഴയുടെ അടുത്ത്ന്ന് കഴിക്കാൻ ഒരു പ്രത്യേകഫീൽ ആണ് കാസറഗോഡ് ഏറ്റവും വലിയ പുഴ ചന്ദ്രഗിരി ആണ് രണ്ടാമത്തെ പുഴഞങ്ങളുടെ തേജസ്വനി ആണ് അതിന്റെ അടുത്ത് ആണ് ഞാനും

  • @ArchanaBinu-y8q
    @ArchanaBinu-y8q 8 дней назад +1

    Hii.. ഞാൻ ഒരു kumarakomkari ആണ്.. എന്നും ഈവെനിംഗ് ഇവിടെ നിന്നാണ് ഫുഡ്‌ കഴിക്കുന്നത്

  • @enteaduthenthinaadauvve4317
    @enteaduthenthinaadauvve4317 16 дней назад +12

    അവർക്ക് ഇത് നല്ല ഒരു സഹായം ആകും ടീച്ചറെ... ഇനി എല്ലാരും അറിയും അവർക്ക് നല്ല കച്ചവടം കിട്ടട്ടെ❤

  • @ChinjuBaby-k1u
    @ChinjuBaby-k1u 17 дней назад +4

    ഒത്തിരി ഇഷ്ടായി 😍😍

  • @nijilkunnumbrath9581
    @nijilkunnumbrath9581 17 дней назад +6

    ബോട്ടിൽ തട്ടുകട 🌴🌴🌴

  • @swapnas6395
    @swapnas6395 17 дней назад +5

    ടീച്ചറെ.... ഹായ് ❤️

  • @MaheshMM1985
    @MaheshMM1985 17 дней назад +4

    അടിപൊളിഹോട്ടൽ

  • @BalaKrishnan-cb3ki
    @BalaKrishnan-cb3ki 17 дней назад +5

    ഹൗസ് ബോട്ടിലെ രുചികൾ അടിപൊളിയായിരിക്കും. സൂപ്പർ

  • @AnandKumar-fy7we
    @AnandKumar-fy7we 17 дней назад +4

    🟣🔴 ബോട്ടിലെ🟤⚫
    🟨🟦 തട്ടുകട 🟫🟧
    🩷🩵 കുമരകം 💚🩶
    🛟🙏🌹🙏🌹🙏🌹🛟

  • @vinuouseph1179
    @vinuouseph1179 17 дней назад +2

    Brother u should change the picture mode to landscape

  • @manumaniyan7528
    @manumaniyan7528 17 дней назад +4

    പൊളിച്ചു 🥰🥰🥰

  • @Sreekutty2Sree
    @Sreekutty2Sree 16 дней назад

    Orupad ashamasagal teacher 🥰🥰🥰🥰

  • @AthiraRamesh-g3v
    @AthiraRamesh-g3v 17 дней назад +2

    Teacher nalla video ,❤❤❤❤❤❤❤❤❤❤❤❤

  • @nishantbalakrishnan
    @nishantbalakrishnan 17 дней назад +3

    Wah, looks fantastic, the location, the variety especially the boat thattu kada, and food looks yummy 😋 😀 😍

  • @gourishankaram2230
    @gourishankaram2230 17 дней назад +2

    ഒരുപാട് ഇഷ്മായി ഓരാന്നും വ്യത്യസ്തത പുലർത്തുന്നു വീഡിയോകൾ ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു🙏🙏🙏❤️❤️❤️

  • @babusss2580
    @babusss2580 17 дней назад +2

    സൂപ്പർ 👌👌👍🧡🧡🧡

  • @k.c.thankappannair5793
    @k.c.thankappannair5793 17 дней назад +3

    Best wishes 🎉

  • @kunhikannanpera9465
    @kunhikannanpera9465 16 дней назад

    അടിപൊളി 👍🏻👍🏻👍🏻👍🏻

  • @Dua-hyrin
    @Dua-hyrin 16 дней назад

    ടീച്ചറേ.... ❤❤❤

  • @vidyaraju3901
    @vidyaraju3901 17 дней назад +2

    അടിപൊളി ❤️

  • @shajisaif3393
    @shajisaif3393 17 дней назад +3

    Super ❤🎉

  • @mahimagovind3494
    @mahimagovind3494 13 дней назад +1

    Ente Achan aahn ee kada parijayapeduthi tanna Govindaraj❤ Also I am a regular viewer of your videos✨️

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 16 дней назад

    ചേച്ചി എവിടന്നാ സാരികൾ ഒപ്പിക്കുന്നേ? വീഡിയോ എഡിറ്റ് ചെയ്യുന്ന മഹാനെ ഒന്നു കാണിക്കാമോ? 3D ലെവൽ എഡിറ്റിങ്. പൊളി 👍

  • @vishnuvichu7125
    @vishnuvichu7125 17 дней назад +3

    Adipoli ❤

  • @susmyks
    @susmyks 16 дней назад

    കോട്ടയം ഞങ്ങളുടെ നാട് ചേച്ചി 😊 😊 😊

  • @MinuSamty
    @MinuSamty 16 дней назад

    Kumarakomkari❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 17 дней назад +2

    Variety congratulations

  • @amalraj3562
    @amalraj3562 16 дней назад

    കോട്ടയം കാർ poli alle 😊 njan Thiruvananthapuram

  • @DileepKumar-m6c
    @DileepKumar-m6c 17 дней назад +2

    Super video.. 👍

  • @ajithprakashan8019
    @ajithprakashan8019 15 дней назад +1

    Chicken fry kollaaam

  • @jayaramp.b1410
    @jayaramp.b1410 16 дней назад

    Super super super super super❤❤❤❤❤❤❤❤❤❤

  • @ImranImmu-m9l
    @ImranImmu-m9l 17 дней назад +1

    Super madam... Adipoli place

  • @sakunthalakp
    @sakunthalakp 17 дней назад +1

    Super ❤❤❤

  • @BalajiBBala-l9w
    @BalajiBBala-l9w 17 дней назад +2

    Chechii....first cmnt...ennathem pole super video❤

  • @surjithp9425
    @surjithp9425 17 дней назад +2

    സൂപ്പർ അടിപൊളി

  • @namithab9003
    @namithab9003 5 дней назад

    can you do such videos in Wayanad too😊

  • @VipinrajThettuvazhi
    @VipinrajThettuvazhi 16 дней назад

    ചേച്ചിയെയ് ❤

  • @THOULIKAQT
    @THOULIKAQT 17 дней назад +2

    ❤❤❤❤തൂലിക

    • @dancingmind01
      @dancingmind01  17 дней назад +1

      💖✨💖

    • @THOULIKAQT
      @THOULIKAQT 17 дней назад +2

      @@dancingmind01 ഞാൻകരുതി നോക്കില്ലെന്ന്
      തൂലിക QATAR
      ❤❤❤❤❤

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 16 дней назад

    ടീച്ചറെ ❤️‍🔥എനിക്ക് ഒരു സാരീ തരുമോ 🙏🥰. കാര്യം ആയി ചോദിച്ചതാ 👌👌❤️‍🔥🥰. ബോട്ടിലെ ഹോട്ടൽ &ഏറു മാടത്തിലെ ഹോട്ടൽ എല്ലാം നവീന ആശയങ്ങൾ തന്നെ 👌👌💡💡💡🧨🧨👏👏🎓💥🎉🎉🥳🎷💫💫

  • @KavithaRaveendran-g1e
    @KavithaRaveendran-g1e 17 дней назад +1

    Thank you mam super food love you ❤❤❤

  • @_Afoodies_queen_
    @_Afoodies_queen_ 7 дней назад

    Adipolii❤

  • @subashvlogs3180
    @subashvlogs3180 17 дней назад +1

    Nice work keep it up

  • @ebinbabu1201
    @ebinbabu1201 17 дней назад +2

    🥰🥰👌👌👌

  • @anumathew5689
    @anumathew5689 16 дней назад

    സൂപ്പർ

  • @natureman543
    @natureman543 17 дней назад +2

    💥🤠❤😋👌👍

  • @ManuKGNair
    @ManuKGNair 16 дней назад

    Nice video mam

  • @anjumohan3783
    @anjumohan3783 17 дней назад +3

    ഞാൻ ഈ വഴി പോകുമ്പോ കണ്ടിട്ടുണ്ട്. ഒരു കൗതുകം തോന്നിയിട്ടുണ്ട്. കേറിയിട്ടില്ല. ഇനി കേറാം. ഇപ്പൊ കോട്ടയം route ആണോ teacher.

  • @pbp4659
    @pbp4659 17 дней назад +1

    🥰🥰

  • @josephmartin3366
    @josephmartin3366 9 дней назад

    👌

  • @noushadsapzmd7384
    @noushadsapzmd7384 17 дней назад +1

    ടീച്ചറെ ഞാൻ രണ്ടുമൂന്ന് കടകളെ കുറിച്ചിട്ടുണ്ടായിരുന്നു ഒന്ന് വീഡിയോ ചെയ്യാൻ വരാമോ

  • @remya_._
    @remya_._ 17 дней назад +1

    ❤️❤️👌🏻👌🏻

  • @sajinianil6936
    @sajinianil6936 17 дней назад +1

    😊😊😊😊❤❤❤❤❤

  • @BabyND-cw7mu
    @BabyND-cw7mu 17 дней назад +2

  • @Ayansworld49665
    @Ayansworld49665 17 дней назад +2

    👍

  • @navaneethkrishnapk4844
    @navaneethkrishnapk4844 17 дней назад +1

    ❤❤

  • @joykumarjoykumar1343
    @joykumarjoykumar1343 17 дней назад +1

    💐👍

  • @krupamariamjohn5423
    @krupamariamjohn5423 17 дней назад +1

    👍

  • @lalithakutty.t3540
    @lalithakutty.t3540 17 дней назад +1

    Supper boat tasty food

  • @sajithalitto4091
    @sajithalitto4091 17 дней назад +1

    ആ ഏതായാലും ആലപ്പുഴ വന്നു ഒരു വീഡിയോ കൂടി എടുത്തിട്ട് പോകാം

  • @manojt.r5945
    @manojt.r5945 17 дней назад +1

    Nice

  • @Fishflavors
    @Fishflavors 17 дней назад

    ചപ്പാത്തി റെഡിമേഡ് ആണോ 🙏

  • @arifalaila3022
    @arifalaila3022 10 дней назад

    👌🏻👌🏻👌🏻👌🏻👍👍👍👍❤️

  • @anzalnasiddique9671
    @anzalnasiddique9671 16 дней назад

    💚

  • @sivakanthkvkv4381
    @sivakanthkvkv4381 17 дней назад +2

    ♥️♥️♥️♥️♥️👍👍👍👍♥️♥️♥️♥️♥️♥️♥️♥️🧡🧡🧡🧡🧡

  • @muralithasanmoorthy3832
    @muralithasanmoorthy3832 17 дней назад +1

    Adipoli ❤❤❤❤❤💋💋💋💋💋💋💋💋💋💋👌👌👌👌👌👌

  • @martindevassy4062
    @martindevassy4062 8 дней назад

    Hello Molly god

  • @nihalnajih9784
    @nihalnajih9784 17 дней назад +1

    ഇംഗ്ലീഷ് ഹിന്ദി മലയാളം എഴുതുവാനും വായിക്കുവാനും പഠിപ്പിച്ചു കൊടുക്കുന്നു

  • @mohandas1686
    @mohandas1686 8 дней назад

    ഇതിന്റെ ഉന്നും കാശ് കൊടുക്കുന്നത് കാണുന്നില്ല

  • @sasikumar9033
    @sasikumar9033 16 дней назад

    ടീച്ചർ മലയാറ്റൂർ സ്വദേശി ആണല്ലേ?
    എന്നിട്ട്
    മലയാറ്റൂർ കാലടി അങ്കമാലി ആലുവ ഭാഗങ്ങളിലുള്ള ഒരു കട പോലും വീഡിയോയിൽ ഉൾപ്പെടുത്തുന്നില്ലല്ലോ
    കേരളത്തിലെ ഏതാണ്ട് എല്ലായിടത്തുനിന്നും ആളുകൾ വന്നുപോകുന്ന സ്ഥലമായ
    നെടുമ്പാശ്ശേരി എങ്കിലും ഉൾപ്പെടുത്താമായിരുന്നു

    • @dancingmind01
      @dancingmind01  15 дней назад

      അങ്കമാലി മാങ്ങാകറിയും പോത്തും കായേം | Delicious Angamaly Foods| Angamaly| Ernakulam|
      ruclips.net/video/mtahwolimDQ/видео.html
      പുട്ടും കടലയും വെറൈറ്റി ബോണ്ടയും| കുട്ടികാലത്തെ ഓർമ്മകളിലേക്ക് ഒരിക്കൽക്കൂടി| Nostalgic Dishes|
      ruclips.net/video/TfIUEquY6dw/видео.html
      എന്റെ സ്വന്തം നാടിന്റെ രുചിവിശേഷങ്ങൾ| മലയാറ്റൂർ അടിവാരം കാഴ്ചകൾ| Ernakulam|
      ruclips.net/video/SmzHprEb1Gw/видео.html
      അങ്കമാലിക്കാരുടെ സ്പെഷ്യൽ ഐറ്റം കഴിക്കാൻ ജെയിംസേട്ടന്റെ കടയിലേക്ക്|
      ruclips.net/video/lrfE6BhjvGQ/видео.html
      തേങ്ങാപ്പാലിൽ വേവിച്ച താറാവും കള്ളപ്പവും പിന്നെ അങ്കമാലി സ്പെഷ്യൽ പോർക്ക് വരട്ടിയതും| Ekm
      ruclips.net/video/bwmym4y6FFg/видео.html
      പുട്ടും കപ്പയും ബീഫും Mix, ഇടിയപ്പവും ബീഫും Mix കിട്ടുന്ന പാത്തുമ്മ തട്ടുകട| Ernakulam
      ruclips.net/video/6rdu5dOxNeA/видео.html
      ചീനവലയിലെ മീനും കൂട്ടി കായൽ തീരത്തിരുന്ന് ഊണ് കഴിക്കാം| 60 രൂപക്ക് വിഭവസമൃദ്ധമായ ഭക്ഷണം
      ruclips.net/video/wzGr0FNsxf4/видео.html
      കണ്ടിട്ട് റിപ്ലൈ ഇടണെ

  • @ghostnlady123
    @ghostnlady123 17 дней назад +1

    സാധാരണ ഒരുപ്രാവശ്യം പോയി try ചെയ്ത് ok ആണേലെ video ഇടു എന്നു പറഞ്ഞിട്ട്?

    • @dancingmind01
      @dancingmind01  16 дней назад +3

      എല്ലാടത്തും അങ്ങനെ ചെയ്യാൻ പറ്റില്ലാന്നു കൂടെ പറഞ്ഞിട്ടുണ്ട്. ദൂരെ സ്ഥലത്തൊക്കെ അത് നടക്കുമോ. ഒന്ന് ആലോചിച്ചു നോക്കൂ. Tvm എല്ലാടത്തും പോയി കഴിച്ചിട്ടേ വീഡിയോ എടുക്കാറുള്ളൂ. മറ്റുജില്ലകളിൽ രണ്ട് മൂന്നു ദിവസം അവിടെ stay ഉണ്ടെങ്കിൽ കഴിച്ചു നോക്കും.

  • @MrsimilerBoy
    @MrsimilerBoy 17 дней назад +2

    സൂപ്പർ ❤️❤️❤️

  • @aiswaryak6180
    @aiswaryak6180 14 дней назад +1

    Super Video👌❤

  • @ottayanottayan9783
    @ottayanottayan9783 17 дней назад +2

    👍👍👍👍

  • @RajeevPodi
    @RajeevPodi 17 дней назад +2

    👍👍❤️❤️

  • @sanalkumar1735
    @sanalkumar1735 16 дней назад

    Super❤️

  • @KiranS94
    @KiranS94 17 дней назад +3

  • @neelakantansekhar2701
    @neelakantansekhar2701 17 дней назад +1

    Nice

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 16 дней назад +1

    ❤❤❤🎉🎉😊

  • @dipukumar9805
    @dipukumar9805 17 дней назад +2

    👍🏻🥰

  • @sreejamullapalli1098
    @sreejamullapalli1098 17 дней назад +1

    ❤❤❤❤❤

  • @linocreates2002
    @linocreates2002 17 дней назад +2

    ❤❤❤❤❤

  • @LATHASAJWORLD
    @LATHASAJWORLD 17 дней назад +2

    ❤❤❤❤

  • @shibuvc2160
    @shibuvc2160 16 дней назад

    💓👍

  • @sajithkumar7792
    @sajithkumar7792 17 дней назад +1

  • @Rajesh-yu8rq
    @Rajesh-yu8rq 16 дней назад

    ❤❤

  • @manjusubashma1358
    @manjusubashma1358 15 дней назад +1

    ❤❤❤

  • @anandhuchempazhanthy2580
    @anandhuchempazhanthy2580 13 дней назад +1