കളളാടി/ ശരീരം സൂചി കൊണ്ട് കുത്തുന്ന വേദന ഉണ്ടൊ?/Astrologer Paravoor Sudheesh / 6238 999670

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #kalladi#paravoorsudheesh
    Please Subsribe Our Channel
    ജ്യോതിഷ ഉപദേശങ്ങൾക്കും നേരിൽ വരുവാനും വിളിക്കുക: 6238999670
    Vanadurga jothisham | Famous Astrologer | Astrology Website | Malayalam Astrology |Astrologer Paravoor Sudheesh | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam |
    Share this channel videos if you find it useful and informative for everyone.
    Mangalya dosham effects and remedies in Malayalam : www.youtube.co....
    #Paravoorsudeesh
    #malayalamAstrology
    #malayalamJyothisyam
    #malayalamJathakam
    #malayalamPanchangam
    #AstrologyOnline
    #OnlineJyothisham
    #Koulacharam
    #Kaivisham

Комментарии • 42

  • @ramadaso755
    @ramadaso755 3 года назад +5

    ഓടക്കാളി ദേവിയെ കുറിച്ച് വിവരണം

  • @malayalamlatestkavithakal8609
    @malayalamlatestkavithakal8609 3 года назад +1

    അപൂർവ്വമായി കിട്ടുന്ന അറിവുകൾ 🙏🌹

  • @kaleshmon8767
    @kaleshmon8767 3 года назад +2

    Good information

  • @deepthic703
    @deepthic703 5 месяцев назад +1

    ശരീരം മൊത്തം തീ കോരിയിടുന്നത് പോലെ പ്രത്യേകിച്ച് വയറിനുള്ളിലും നെഞ്ചിനുള്ളിലും തോന്നുന്നു കൂടാതെ സാറിപ്പോൾ പറഞ്ഞതുപോലെ സൂചികുത്തുന്നത് പോലെ ശരീരത്തു അനുഭവപ്പെടുന്നു

  • @shineyshiney5616
    @shineyshiney5616 2 года назад

    സത്യം തന്നെ യാണ് സാർ എനിക്കു അനുഭവം ഉണ്ട്

  • @datadatadatadeta8440
    @datadatadatadeta8440 3 года назад +2

    കാലൻമുടക്കി എന്നൊരു മൂർത്തി ഉണ്ടോ ?ഉണ്ടെങ്കിൽ അതിനെക്കുറിച്ചൊരു വീഡിയോ ചെയ്യുമോ ..

  • @sreevidhya3050
    @sreevidhya3050 3 месяца назад

    Sir very very good
    Eante mother kure varshamai anubhvikkunnu
    Kalu motham karathu karuvalichu varunnu nadakkan pattunnilla

  • @abhilashrajan9366
    @abhilashrajan9366 3 года назад +2

    സാർ karineeli അമ്മേയെ കുറിച്ച് പറയുമോ

  • @kanz_ahemed
    @kanz_ahemed 2 года назад

    സത്യമാ... സർ....
    ഒരു പാട് നന്ദി...

  • @sivanpk5160
    @sivanpk5160 3 года назад

    🙏HaiSir Good Video Thanks so much 🙏

  • @ratheeshpalakkad8556
    @ratheeshpalakkad8556 3 года назад +2

    Sir ormakuravu, maravi, brain knowledge sthambhichathuppole enthanithu parayumo?

  • @sajikarunichalil7833
    @sajikarunichalil7833 4 месяца назад

    🙏

  • @bijilaravi5096
    @bijilaravi5096 3 года назад +1

    Tanks

  • @manoharanashokbhavan6175
    @manoharanashokbhavan6175 3 года назад +1

    Oru sthree 18 varshamayi.ee paranja lakshanathodu kooti kashtappedunnu.ella vazhiyum nokki rakshayilla.oru vyakthi ee lady ye kandu appol aval parayunnu ente manassil ningalute kazhuthu pitikkan parayunnu ennu.ee vyakthi lady ute moordavil kaivachappol normal aayi.pakshe 3 masathinu sesham apoorvam samayangalil varunnu.ethinu saru paranja karyam cheyyamo.

  • @girijagovindhakutty2643
    @girijagovindhakutty2643 2 года назад +2

    ഈ സംഭവം എനിക്കുണ്ട് എന്തു ചെയ്യും ന്ന് ആലോചിക്കായിരുന്നു

  • @aryababu3818
    @aryababu3818 3 года назад +1

    Satavari pachayano or unangiyatho sir repaly anik monapazhupu 4masayi mrunilla enthenkilum parharam undo

  • @sudheerdharmarajan9144
    @sudheerdharmarajan9144 Год назад

    Puthiya odi sambradhayathe kurichu oru vedio cheyyamo.....

  • @akhiy9371
    @akhiy9371 3 года назад

    Sir prathyangira upasakante aura enath agnik Sam a am anen kettitund apol a Sava yum better ale.ennuvechal protection ghora Agni Analo apol e Karmam ekula

  • @sreejeshmk4282
    @sreejeshmk4282 3 года назад +1

    കരിനീലിയും കള്ളടി മുത്തനും തമ്മിൽ ഉള്ള ബന്ധം ഒന്നു വിവരിക്കാമോ?

  • @maloostricks2730
    @maloostricks2730 3 года назад +1

    👌👌

  • @binduraju1936
    @binduraju1936 Месяц назад

    സാർ കരിനീച്ചി വീട്ടിലുണ്ട്

  • @babuvt8273
    @babuvt8273 3 года назад +2

    Kaluvedana 3masayi marunnilla medicines kazhikunu mattamilla sir pariharam undo please

  • @athulyaathu2224
    @athulyaathu2224 3 года назад +1

    നമസ്തേ സാർ. ഇതിന്റെ ഉപദ്രവം എന്റെ വീട്ടിൽ ഉണ്ടായിരുന്നു. സാർ നെ നേരിൽ കാണാൻ പറ്റുമോ

  • @datadatadatadeta8440
    @datadatadatadeta8440 3 года назад +1

    മാന്ത്രീകം കൊണ്ട് ഇത് മാറ്റാൻ പറ്റുമോ ??..

  • @shineyshiney5616
    @shineyshiney5616 2 года назад

    സാർ എന്റെ കാലിന്റെ അടിയിൽ കുത്തുന്ന വേദന രണ്ടും കാലിൽ ശരീരം മൊത്തം വിരൽ വേദനിക്കുന്നു എല്ലാം ഉണ്ട് ആരാണ് അയച്ചത് എന്ന് ഒന്ന് പറയാമോ

  • @bineeshak9451
    @bineeshak9451 3 года назад +1

    Kalladi ennath oru jadi alle?

  • @praveenvk2744
    @praveenvk2744 3 года назад

    സുദർശനം എങ്ങനെ ജെപിക്കും പറയാമോ

  • @musthafamoonniyur592
    @musthafamoonniyur592 2 года назад

    ഉന്മാത. ബൈരവൻ. അതെന്താണ്. മൂർത്തി. എന്താണ് ശല്യം

  • @shineyshiney5616
    @shineyshiney5616 2 года назад

    സാർ ഞാൻ ഓപ്പറേഷൻ കഴിഞു ഇരിക്കുന്നു ആരാണ് എനിക്കു ചെയ്തത് എന്നെ ഒന്ന് രക്ഷിക്കു

  • @sasik7456
    @sasik7456 3 года назад +2

    എന്റെ കുടുംബത്തിൽ ഇതുണ്ട്. എന്തു ചെയ്യണം??നേരിട്ട് കാണുവാൻ പറ്റുമോ??🌹🌹

  • @jemeeshjemi8053
    @jemeeshjemi8053 3 года назад +1

    ഞാൻ 10വർഷമായി നടക്കാൻ തുടങ്ങിട്ട് വീടുവിറ്റ്‌ നട്ടപ്രാന്തു പിടിച്ചു നടക്കുകയാണ് ഫോൺ നമ്പർ തരുമോ

  • @adarshsv2036
    @adarshsv2036 3 года назад +1

    കേരളത്തിൽ മാത്രം ഉള്ളതാണോ ഇതൊക്കെ?

  • @saljithc8549
    @saljithc8549 Год назад

    🙏🙏🙏🙏