'സുപ്രീംകോടതിയുടേത് ആസുരമായ കാലത്തെ ധീരമായ ചുവടുവെപ്പ്'; വിധി വിലയിരുത്തി അഡ്വ. കാളീശ്വരം രാജ്

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 80

  • @madhusoodanannair9858
    @madhusoodanannair9858 Год назад +45

    ഇന്ത്യൻ ജനാധിപത്യത്തിനു കിട്ടിയ അടുത്തകാലത്തെ ഏറ്റവും പ്രിയപ്പെട്ട സമ്മാനം. ധീരമായ വിധി.

    • @punchaami6248
      @punchaami6248 Год назад

      ഇത് അത്ര നല്ലതല്ല ....
      കാരണം നാളെ കോൺഗ്രസ്സ് സിന് 100 ൽ 90 സീറ്റ് കിട്ടി എന്ന് കരുതുക BJP ക്ക് 10 കിട്ടി എന്ന് കരുതുക
      അവിടെ ജനാധിപത്യ വ്യവസ്ഥക്ക് എത്ര വലിയ തിരിച്ചടി ഉണ്ടാകുന്നു. എന്നതാണ് വാസ്തവം :::
      ഇത് ന്യൂനപക്ഷ ഭരണന സംവിധാനത്തിന് തിരിച്ചടിയാണ്.
      ഉദാഹരണം. ലീഗ്, ത്യണമൂൽ, തമിഴ്നാട് (കഷികൾ ) തുടങ്ങിയ രാട്രീയ പാർട്ടികളുടെ മേൽ BJP പോലെ ഉള്ള കക്ഷികൾക്ക് ഭരണം മില്ല എങ്കിൽ തന്നെ കുതിര കയറാൻ സൗകര്യമാണ്.
      ഇത് ദൂരവ്യാപക പ്രശ്നം ഉണ്ടാക്കും,
      കൊളീയം എന്ന നിയമനരീതി
      (ഹെകോടതി അഭിഭാക്ഷ കരെ സീനിയോട്ടറി, സർവീസ്, correption. എനിവ നോക്കി സംസ്ഥാന ഗവർമെൻറ്റ് സുപ്രീം കോടതിയിൽ കൊളിജിയത്തിന് കൊടുക്കുന്നു അതിൽ നിന്നും കൊളി ജിയം കുറെ പേരെ തിരഞ്ഞെടുത്ത് കേന്ദ്ര ഗവർമെൻറ്റിനെ അറിയിക്കുന്നു. ഗവർമെൻറ് അത് പരിശോധിച്ച് ഒപ്പ് വച്ച് ചീഫ് ജസ്റ്റിന് അയക്കുന്നു.)
      ഇനി ഇത് മാറിയാലും ( Psc test, നാമനിർദ്ദേശം, സീനിയർ നോക്കി promotion നിയമം) ഇങ്ങന്നെ വന്നാലും അഴിമതി ഇല്ലാതാകും എന്ന് തോനുന്നുണ്ടോ ??
      അടിസ്ഥാനപരമായി സമൂഹം മാറണം🙏🙏🙏

  • @rajishouk
    @rajishouk Год назад +16

    സുപ്രിം കോടതി ..❤👍🇮🇳

  • @g4marketing280
    @g4marketing280 Год назад +12

    വോട്ടുടുപ്പ് സത്യസന്തയോടെ ആവട്ടെ.

  • @santhoshxavier6643
    @santhoshxavier6643 Год назад +1

    വളരെ നന്ദി പറയുന്നു 🎊🎉🎉🎉🎉💯💯🙏👍💥💥💥S.k o

  • @satheesankrishnan4831
    @satheesankrishnan4831 Год назад +10

    അപ്പോൾ സുപ്രീം കോടതി ജഡ്ജിമാരുടെ കാര്യത്തിലായാലും ചീഫ് ജസ്റ്റിസ് സ്വയം തീരുമാനിക്കാതെ ഗവൺമെൻറ് ഇടപെടലും ഉണ്ടാവണം

    • @aneeshtr890
      @aneeshtr890 Год назад

      Aniya athilla ..njangal ellathilum edapedum pakshe engottu ......

  • @abcgovind
    @abcgovind Год назад +6

    ഞങ്ങളുടെ കണ്ണൂരിൽ നിന്നുളള പാർട്ടി അംഗങ്ങളെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാലെ ജനാധിപത്യം രക്ഷപ്പെടൂ..

  • @hasainarvp4768
    @hasainarvp4768 Год назад +3

    ഇതുപോലെ വിലകയറ്റം തടയാനുള്ള നടപടികൾ,,, പെട്രോളിന്,, ഡീസലിന്,, ഗ്യാസ്,,, അങ്ങനെ പലതും പറയാൻ ആഗ്രഹം ഉണ്ട് പക്ഷെ പിന്നെ പറയാം എന്നു കരുതി ക്കാണും

  • @njanorupravasi7892
    @njanorupravasi7892 Год назад +1

    നിലവിലെ ഗവൺമെന്റ് ഒരിക്കലും പരമോന്നത കോടതിയുടെയോ രാജ്യത്തിന്റെയോ താൽപര്യത്തിനോത്ത് ഒരു നിയമം കൊണ്ടുവരില്ല പരമോന്നത കോടതിയുടെ ഈ വിധിയെ മറികടക്കുംവിധം രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള ഒരു നിയമം തന്നെയാവും നിലവിലെ ഭരണകൂടം കൊണ്ടുവരിക

  • @sadhiki.m2331
    @sadhiki.m2331 Год назад +1

    Superb ❤

  • @najeebreferee7200
    @najeebreferee7200 Год назад +4

    ഇവിടം വേണ്ടത് ബാലറ്റ് പേപ്പറിൽ ഇലക്ഷൻ നടത്തുക. വേറെ ഒന്നും വേണ്ടതില്ല...

  • @ushaanto4841
    @ushaanto4841 Год назад +8

    Great Step to uphold the constitutional values

  • @johnkoshy8268
    @johnkoshy8268 Год назад +1

    🙏Super

  • @prarthanajanani829
    @prarthanajanani829 Год назад +21

    കൊളിജീയവും ഇത്തരത്തിലാക്കണം.
    സ്വന്തക്കാരെ നിയമിക്കുന്ന ഏർപാട് പീഠത്തിലെ ഏമാൻമോര് നിർത്തണം.

    • @sarath6985
      @sarath6985 Год назад +1

      നിങ്ങളുടെ ഉത്തരവ് കോടതി ഉടനെ പരിഗണിക്കും..😂

    • @sarath6985
      @sarath6985 Год назад

      @@mlkp3966 അതു മാറ്റാൻ ഈ രാജ്യം ചൈന പോലത്തെ dictator ship country അല്ല ഇതു ജനാധിപത്യ രാജ്യം ആണ്
      അങ്ങനെ ഒന്നു ഇവിടെ നടന്നാൽ ഈ കമെന്റ് ഇടുന്ന മുതലാളിമാർ തന്നെ തിരിച്ചു ചിന്തിക്കൻ തുടങ്ങും വേണ്ടി യിരുന്നില്ല എന്നു അപ്പോഴേക്ക് എല്ലാം കൈ വിട്ടു പോകും ഈ രാജ്യം പാകിസ്ഥാൻ പോലത്തെ ഒരു തീവ്ര മത രാഷ്ട്രം ആകും ഇന്ന് ഈ കാണുന്ന ബിജെപിയുടെ പല ജന വിരുദ്ധ പ്രവർത്തനങ്ങളും പേരിനു വേണ്ടിയെങ്കിലും ഉള്ള പ്രതിപക്ഷം ഉള്ളത് കൊണ്ടാണ് എതിർത്തു പോകുന്നത് അതു മറക്കരുത്.

    • @sreekumarg7376
      @sreekumarg7376 Год назад +2

      സത്യം, മകൻ, മരുമകൻ, അമ്മാവൻ, അമ്മാവന്റെ മകൻ അളിയൻ ഇങ്ങനെ ആണ് ഇപ്പൊ ജഡ്ജി നിയമനം. ഇത് മാറണം, അർഹത ഉള്ളവരെ ജഡ്ജിമാർ ആക്കണം.

    • @riyask4720
      @riyask4720 Год назад

      അങ്ങേക്ക് പിടിച്ചില്ല ല്ലേ 😂

  • @subashkj6810
    @subashkj6810 Год назад

    Very good👌👌👌

  • @mathew9390
    @mathew9390 Год назад +10

    വളരെ നല്ലത്. അതോടൊപ്പം ബാലറ്റ് പേപ്പർ വോട്ട് വേണം.

    • @AsifAsif-zi8dr
      @AsifAsif-zi8dr Год назад +1

      Athu nadakkatha agraham

    • @mathew9390
      @mathew9390 Год назад +3

      @@AsifAsif-zi8dr അത് നടക്കണം നേരത്തെ ഉണ്ടായിരുന്നതാണ്. ഇതിൽ കൂടുതൽ ടെക്നോളജി ഉള്ള അമേരിക്കയിൽ അത് തുടരുന്നു. അതാണ് യഥാർത്ഥ ജനാധിപത്യം.

    • @thescorpionking9490
      @thescorpionking9490 Год назад +2

      Adhar or pan card+digital finger print scan koode varanam

  • @nfl9851
    @nfl9851 Год назад

    👍👍👍👍🙏🙏🙏🙏

  • @IND.5074
    @IND.5074 Год назад

    👍👍👍👍

  • @yoosufyoosuf4564
    @yoosufyoosuf4564 Год назад +3

    BANEVM

  • @sajeevsaji9028
    @sajeevsaji9028 Год назад

    Good

  • @infinity052
    @infinity052 Год назад +2

    Policine koodi independent aaakkanam athinu vere oru nonpolitical body venam

  • @Johthek
    @Johthek Год назад

    ഈ പുതിയ തെരഞ്ഞെടുപ്പ് രീതി വളരെ അപകടകരമാണ്. കാരണം 272 അംഗങ്ങളുടെ പിന്തുണയുള്ള പ്രധാനമന്ത്രിയുടെ വോട്ടിനും ലോക്‌സഭയിലെ 10 % പോലും പിന്തുണയില്ലാത്ത ഒരു പ്രതിപക്ഷ നേതാവിന്റെ വോട്ടിനും തുല്യ പ്രാധാന്യമാണ് ഉള്ളത്. ഈ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിയും ഒരു കാലത്തും ഒരു അഭിപ്രായ സമന്വയത്തിൽ എത്തുകയില്ലാ. അപ്പോൾ Election commission നെ തെരഞ്ഞെടുക്കുന്നതു് chief Justice മാത്രമായിരിക്കും. അതായത് Executive ന്റെ അധികാരം Judiciary ( അതായത് ജനങ്ങളോട് ഒരു ആഭി മുഖ്യവുമില്ലാത്ത law experts ന്റെ ഒരു self procreating body) കയ്യടക്കുന്നു. ഒരു രാജ്യത്തെ ഭരിക്കു വാൻ ജനങ്ങൾ അധികാരപ്പെടുത്തുന്ന ഭരണകൂടത്തിന് അധികാരം ഇല്ലാതാകും. ഇത് നീതി പൂർവ്വ മല്ലാ. ഇനിയും പ്രതിപക്ഷ കക്ഷി നേതാവിനും ഒരു chief Justice നും ഒരു താല്പര്യമുള്ള ഒരു Candidate ഉണ്ടെന്ന് കരുതക . പ്രധാനമന്ത്രിയുടെ Nominee അവിടെ പരാജയപ്പെടും. അതിനു സാദ്ധ്യത വളരെയധികമാണ്. കാരണം Judges നെ തെരഞ്ഞെടുക്കുന്നതു് Collegium ആണ്. ജനങ്ങളല്ലാ. അവർക്ക് ജനപക്ഷ അഭിപ്രായം ഉണ്ടാകണമെന്നില്ലാ..
    ഇനിയും രണ്ട് പ്രതിപക്ഷ കക്ഷികൾക്ക് തുല്യ അംഗങ്ങളാണ് ഉള്ളതെന്ന് കരുതുക. ഇവരിൽ ആരായിരിക്കും സമിതിയുടെ അംഗം?

    • @punchaami6248
      @punchaami6248 Год назад +1

      ഇത് ശരിക്കും വലിയ നിയമപ്രശ്നമാണ് ....

  • @sreenivasanr2342
    @sreenivasanr2342 Год назад

    Then why not replace Collegium of only SC Judges with PM, opposition leader and some well known figure from society.

  • @harizummer3233
    @harizummer3233 Год назад

    Made a good move.

  • @ashrafpoovalappil4538
    @ashrafpoovalappil4538 Год назад

    സന്തോഷിക്കാൻ വരട്ടെ തീർച്ചയായും ഉടനെ തന്നെ പാർലമെന്റിൽ ഈ വിധിയെ മറികടക്കാനുള്ള നിയമം കൊണ്ടുവരും 2024 ഇങ്ങടുത്തു വരവല്ലേ

    • @infinity052
      @infinity052 Год назад +1

      Supreme court can dismiss any law if unconstitutional

  • @helo6898
    @helo6898 Год назад +22

    പക്ഷെ ജഡ്ജ് മാരുടെ appoint രീതി ഞങ്ങൾക് ഇഷ്ടം ഉള്ള പോലെ നടത്തും ലേ സുപ്രീം കോർട്ട്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад +7

      അതും ഈ രീതിയിൽ തന്നെയാണ്...കൊളീജിയം നൽകുന്ന പേരുകൾ ഇത്തരത്തിളുള്ള സമിതി തന്നെയാണ് തെരഞ്ഞെടുക്കുന്നത്...

  • @kairaly1672
    @kairaly1672 Год назад +1

    Ellaakaaryathilum yeka pratheeksha supreem kodathi thanne...👍❤

  • @User8ztup
    @User8ztup Год назад

    സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നതിനും വിരമിക്കുന്ന ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രി പ്രതിപക്ഷ നേതാവ് എന്നിവർ അടങ്ങിയ സമിതി വേണം.
    അതിനു ധൈര്യമുണ്ടോ? ഇല്ല അല്ലേ......

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 Год назад

    മോഡിയുടെ കോടി കിട്ടിയാൽ ഇതും മാറും , എന്ത് നിയമം ബിജെപി ക്ക് .

  • @jainkkunjappy7277
    @jainkkunjappy7277 Год назад +1

    👍👍👍👍👌

  • @babuchandran2105
    @babuchandran2105 Год назад

    തിരഞ്ഞെടുത്ത സർക്കാരിന് മൂക്കു കയറിടുന്ന സംവിധാനമാണ് പുതിയ കണ്ടുപിടിത്തം.. 1947 മുതൽ തുടർന്നു പോന്നിരുന്ന ഒന്നായിരുന്നില്ലേ ഇത്. കൊളീജിയം പുരോഗമനപരമാണോ . ഇതിനേക്കാൾ വളരെ മോശമാണ്.

  • @gopalakrishnanappu2025
    @gopalakrishnanappu2025 Год назад

    അത്തരം ഒരു വിധി നല്ലത് തനെ എന്നാൽ ജഡ്ജിമാരെ നിയമിക്കുന്നതിൽ ഇങ്ങനെ ഒരു രീതി വേണ്ടേ ജഡ്ജിമാരെ

  • @chandrannair9189
    @chandrannair9189 Год назад

    Let the existing system prevail. According to the present system, if the opposition leader is an anti national what will be the fate of nation and democracy. Now the president should be the supreme power.

  • @moviecutzz572
    @moviecutzz572 Год назад

    Ini aa machine koode onn check

  • @vinugvr2105
    @vinugvr2105 Год назад +1

    This is the beauty of Democratic Election, later post election whichever party wins should never point fingers to such a holy decision, because, it's The Citizens Of India who take part in such a Holy process

  • @titto2183
    @titto2183 Год назад

    Court is done very late Rule

  • @hameedpa6520
    @hameedpa6520 Год назад +1

    👍👍

  • @nissarputhalath
    @nissarputhalath Год назад

    വിധിയുടെ നടത്തിപ്പ് ബിജെപി തീരുമാനിക്കും

  • @ruok5404
    @ruok5404 Год назад

    കോളീജിയം അതിൽ ഇടപ്ടാൻ പറ്റില്ല, ഇരട്ടതാപ്പ്

  • @yoosufyoosuf4564
    @yoosufyoosuf4564 Год назад +2

    EVMGO

  • @newlightpaintingsanitary2637
    @newlightpaintingsanitary2637 Год назад +1

    Next EVM

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr Год назад

    Indians can hope

  • @dreams07077
    @dreams07077 Год назад

    കേരളത്തിൽ നിന്ന് ഉള്ള അളെ മാത്രമേ ഇലക് ക്ഷൻ കമ്മിഷൻ അവൻ പാട്ടുള്ളു എന്നാൽ എല്ല ക്ലിൻ അക്കു

  • @ppnbarath1631
    @ppnbarath1631 Год назад +1

    നല്ല തീരുമാനം .!
    രാജ്യം ഭരിക്കുന്ന രായാവിന് ഇഷ്ടപ്പെടുമൊ ആവൊ ?

  • @viswanathannairp1685
    @viswanathannairp1685 Год назад +2

    Ithinulla adikarem parlementinu
    allathe judiciary alla
    Ayusilkatha oru order

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад +3

      ഭരണഘടന അനുസരിച്ച് ഭരണഘടന സംരക്ഷകൻ സുപ്രിംകോടതിയാണ്

    • @viswanathannairp1685
      @viswanathannairp1685 Год назад

      @@knightofgodserventofholymo7500 ithrem kalam ivarevideayinu

  • @bhavadaskk8874
    @bhavadaskk8874 Год назад

    അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമോ

  • @madhukoko1815
    @madhukoko1815 Год назад

    Kashu sarkaru kodukadeaa 😀😀😀

  • @georgekc2152
    @georgekc2152 Год назад

    Aenthu Atheeva Supreidhanem.
    Benchintei thalaven Preithipaksha Partikaludei Judge alei???😂

  • @josephdamian5359
    @josephdamian5359 Год назад

    ജീ & ഷാജി 3ജി

  • @trivian7963
    @trivian7963 Год назад +2

    പക്ഷെ കോടതിയുടെ അധികാരങ്ങൾ, സർക്കാർ കാര്യങ്ങളിലെ അമിത ഇടപെടലുകൾ എന്നിവ നിർത്താൻ തീരുമാനിക്കാൻ പാർലമെന്റ് ഒരു നിയമം പാസക്കേണ്ടതേയുള്ളു 😆😆😆

  • @geka7947
    @geka7947 Год назад +1

    ആസുരം എന്ന് ഏതര്ഥത്തിലാണ് ഉപയോഗിച്ചത്

    • @User8ztup
      @User8ztup Год назад +1

      അർത്ഥം എന്തായാലും സഖാപ്പിയുടെ കൈയ്യടി വേണം

  • @ashrafkpashrafkp2828
    @ashrafkpashrafkp2828 Год назад

    Jenadipathiyem vijeyikkette

  • @sanalkumarkrishna
    @sanalkumarkrishna Год назад +1

    👌👌👌👌👌

  • @muralic2962
    @muralic2962 Год назад

    👍👍

  • @muhammedjishar1450
    @muhammedjishar1450 Год назад

    👍👍👍