Beat around the bush. Just whitewash only. Lie1: 9:40 11:40 : how you define it is Whitewash: 10:02 (selective argument) 11:45 how? 16:04 : After this incident 36:19 : Selective trim you are not neutral, logical. arguments are defensive only. Shame on you.
രവിയുടെയും unmasking anomalies ടീമിൻ്റെയും വീഡിയോ കണ്ട്.രവിസർ ആദ്യം പറഞ്ഞത് അറിയാതെ ആണെന്ന് പറയാം.പക്ഷേ വീണ്ടും നിരവധി തട്ടിപ്പുകൾ നടത്തിയത് അവർ കൃത്യമായി എക്സ്പോസ് ചെയ്തിട്ടുണ്ട്.താങ്കൾ ഈ വിഷയത്തിൽ അവരോട് മാപ്പ് പറഞ് മുഖം രക്ഷിക്കണം
By the way, ഇത് പോലുള്ള പല കള്ളത്തരങ്ങളും UA ചെയ്യാറുണ്ട്.. ഷിബുദ്ധീൻ മേത്തർ ഞാൻ ആരിഫിൻ്റെ പ്രതിനിധി അല്ല എന്നവർത്തിച്ചു പറഞ്ഞിട്ടും, UA അരിഫിൻ്റെ പ്രതിനിധി ആണെന്ന് വരുത്തി തീർക്കും...
@@BZ4644സി രവിചന്ദ്രൻ എന്ന ഭീകര വാദിയെ ഇനിയും ന്യായീകരിച്ചു മെഴുകണോ? ഇയാളുടെ തട്ടിപ്പ് എല്ലാം പുറത്തായതാണ്..അയാളുടെ കള്ളങ്ങളെ ന്യായീകരിക്കാൻ വീണ്ടും നുണകൾ പറയാനും വേണ്ടി വന്നാൽ ജർമൻ ഭീകരനെ പോലെ ആക്രമിക്കാനും ഇയാൾ മടിക്കില്ല..😢 മാന്യമായി വീഡിയോ ഇടുന്ന മാറ്റാനേകം യുക്തിവാദി യൂട്യൂബർ മാരുടെ ഒക്കെ വില കളയാൻ ഒരു ജന്മം 😂
your argument doesnt stand.. he is against muslim immigration to europe. so he is pro-AfD.. but he is working for ex-muslim refugees.. it is not a contradiction.. it strengthens the fact that he is an active ex-muslim..!
Ur argument is flawed in first place by saying he is against Muslim migration. U r merely saying it by seeing his tweets. Thats fabricated by him. It is called taqiyya.... If he were to be against Muslims,y did he choose Christmas market, y not perunnal market? Use common sense man. Now what if he is an ex-muslim? They still belong to their own community....
@@sumangm7 common sense? Please list the proper facts that proves him to be muslim. There are lot of evidence clearly showcasing his hatered for muslims and love for judaism. By his own words he hated germany that he thought was pro islamic. Even saudi gov warned germany about this. But you obviously have some other superior evidence, so please enlighten others. അല്ലേൽ കണ്ടം വഴി ഓട് ഷൂ നെക്കി ചാണകമലരെ Also taqqiya means hiding religous beliefs, but doesn't mean one get to bash aginst religion and prophet, because that is considered a sin and no real muslim would do that. But you obviously don't care because that will not align with the narrative you are trying to create. Previously you said he chanted takbir for which you still haven't shown the proof. Omkv. 🥾😛🥾😛🥾😛🥾🐄💩😛🐄💩😛🥾🐄😛
വന്ന് വന്ന് നിങ്ങൾ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ! സൗദി അറേബ്യയിൽ നിന്നും കുടിയേറാൻ മാത്രം സൗദിയിൽ അവിടുത്തെ പൗരന്മാർക്ക് എന്താണ് പ്രശ്നം ഉള്ളത്? പിന്നെ ഞാൻ ആ ബിബിസിയുടെ ഫുൾ ഇന്റർവ്യൂ കണ്ടു അതിൽ അദ്ദേഹം ഒരു യുക്തിവാദി ആണ് എന്നാണല്ലോ പറയുന്നത്? നിങ്ങൾ എന്തിനാണ് കളവു പറയുന്നത്? നമ്മൾ സാധാരണക്കാർ ഇപ്പൊ ആരെ വിശ്വസിക്കണം? നിങ്ങൾ ഇതിനുത്തരം തന്നേ പറ്റുള്ളൂ കാരണം സാധാരണക്കാരെ ആശയക്കുഴപ്പത്തിൽ ആക്കരുത്!
നാളെ ആരിഫ് എമു ഇതുപോലെ എന്തെങ്കിലും കന്നംതിരിവ് കാണിച്ചാൽ ഇത് ഒറിജിനൽ എമു അല്ല ഡൂപ്ലിക്കേറ്റ് ആണെന്ന് രവി ഏട്ടൻ പറയില്ല എന്ന് എന്താ ഉറപ്പ്. രവിയുടെ ഭാഷയിൽ ഒരു ഉദാഹരണം പറഞ്ഞാൽ, ഈ പറയുന്ന സൗദി എമു കേരളത്തിലാണ് വന്നതെന്ന് ചുമ്മാ കണ്ണടച്ച് ഒന്ന് ആലോചിച്ച് നോക്കൂ.. അദ്ദേഹം രവി ദൈവത്തിനെ അല്ലേ ആദ്യം വന്നു കാണുക ? അല്ലേ രവി ?
രവിയേട്ടൻ പറയുന്നതിന്റെ അപ്പുറത്തേക്ക് ഒരു ലോകം കാണാൻ കഴിയാത്ത അദ്ദേഹത്തിന്റെ ഫാൻസ് ന്റെ അവസ്ഥ പരിതാപകരം തന്നെ. ഇത്തരം ഫാൻസ് നെ യുക്തിവാദി എന്ന് വിളിക്കുന്നവനെ പറഞ്ഞാൽ മതി.
@@human_853 ആരിഫ് ശെരിക്കും തഖിയ്യ വീരൻ ആണ് . ആരിഫിനെ സപ്പോർട്ട് ചെയ്യുന്ന രവി ഡബിൾ തക്കിയയ്യും. നാളെ ഇവർ പൊട്ടിത്തെറിച്ചാൽ ഈ സത്യം പുറത്തു വരും. വെയിറ്റ് ആൻഡ് സീ
ആരിഫ് കാണിച്ചാലും ആര് കാണിച്ചാലും താക്കിയ താക്കിയ ആണ് മോനെ, അത് നീ കാണിച്ചാൽ നിന്റെ മതം നിന്നെ പൊക്കി പിടിക്കും ആയിരിക്കും എല്ലാവരും അങ്ങനെ അല്ല, താക്കിയ എന്ത് എന്ന് അറിഞ്ഞിട്ടു വന്ന വെട്ടുക്കിളി ഇസ്ലാമിസ്റ്റുകൾ കമന്റിറ്റു ഒലത്തുന്നത് വരെ ഈ താക്കിയയിൽ വരും, എന്തൊരു മനുഷ്യ സ്നേഹം 😂😂 അച്ചോടാ
മുന്നേ ഉള്ള വീഡിയോയിൽ പെയിൻ്റ് അടിച്ചു വെള്ള പൂശൽ ആയിരുന്നു എങ്കിൽ, ഇന്നു ആവശ്യം ഉള്ള narrative create ചെയ്യാൻ out of context videos cut ചെയ്യതു എടുക്കുന്നു. പെയിൻ്റ് പണി മാത്രം അല്ല, ബാർബർ പണി കൂടെ അറിയാം എന്ന് തെളിയിച്ചു പൂട രവി. അയാളുടെ കണ്ണിൽ pro-islamic ആയിട്ടുള്ള germany യോഡ് അയാൾക്ക് പക ആയിരുന്നു എന്ന് അയൽ social media വഴി വ്യക്തം ആണെന്ന് western media വരെ റിപ്പോർട്ട് ചെയ്യുന്നുണ്ട്, Saudi gov already warn ചെയ്തതും ആണ് എന്നാലും പൂട രവി കഷ്ടപ്പെട്ട് മതം മാറ്റാൻ നോക്കുകയാണ് രണ്ട് ദിവസം ആയി, വടിച്ചുന്ന പൂട അതുപോലെ കണ്ണുംപൂട്ടി വാരി തിന്നാൻ അനുയായികളും റെഡി ആണ്
Not complicated. He was again *Muslim* immigration. So is AfD. They're not so much against ex Muslim immigration. Ex Muslim refuge program is a small portion of the overall refugee program. Both him and AfD were against Muslim immigration. That's the common factor. So the statement that it is surprising that he's pro-immigration and AfD are anti-immigration is very flawed.
U dont seem to get the point. U r deducing that he was against Muslim migration from his tweets. That it self is flawed. It is called taqiyya in islam....
@@sumangm7taqqiya means hiding one's belief, doesn't give one the right to openly bash islam and prophet, which is considered a sin and no real muslim would do it. Taqqiya is for self defence and self preservation. Even simply asking chatgpt would give you the answer but you are too ignorant to know how to even use it.😂 Shakha knowledge id really flawed.😂😂 Also by your own logic i can claim that you are a taqqiya spy waiting for a chance to do a പൊട്ടിത്തെറി and you won't have any way to disprove it.😂😂😂 What a mandan. Teaching other what taqqiya is. As if its shakha mandanmaar who is deciding whats what in islam.
you should have replied to Unmasking Anomalies channel's video. you repeated the same mistakes in this video. please do a little bit of homework before presentation
11.00 രവി- ‘’ഒരാൾ എക്സ് മുസ്ലീം എന്ന് ക്ലെയിം ചെയ്താൽ പോലും നമുക്കത് സ്വീകരിക്കാൻ കഴിയില്ല.’’ മന്ദബുദ്ധി ആരിഫ് നെ സ്വീകരിച്ചതിന്റെ മാനദണ്ഡം ഒന്ന് പറയൂ രവി..
RIP Manmohan Singh..he rescued Indian economy and is in a way responsible for many of us having jobs in private sector.being a gentleman, he never claimed any credit for it...he was being mocked as a puppet but history will be much kinder to u..and i am sure he will be celebrated much more after few decades..
♦️ചെങ്കിസ്ഖാൻ രവിക്ക് സത്യം പറഞ്ഞ് ശീലിക്കാനുള്ള ടിപ്സ് പറഞ്ഞ് കൊടുക്കാൻ ആരെങ്കിലും തയ്യാറാകേണ്ടതാണ്. കഠിന ശ്രമം നടത്തുകയാണെങ്കിൽ പതുക്കെയാണെങ്കിലും സത്യം പറഞ്ഞ് കൊണ്ട് തന്നെ പ്രഭാഷണങ്ങൾ നടത്താൻ അദ്ദേഹത്തിന് സാധിക്കില്ലേ...❓
He was against germany itself who he thought was pro-islamic. He even talked about attacking germany in his tweets to wake them up. Even saudi government warned germany about this. Now people like you are continuing the work that he started.
@@jithubruce8908 രവിയുടെ വാക്ക് കേട്ട് എന്തെങ്കിലും എഴുതി വിടല്ലേ ജുക്തിവാദി. യുക്തി വെച്ച് ചിന്തിക്കാറില്ലെന്ന് അറിയാം atleast ന്യൂസ് എങ്കിലും follow ചെയ്യൂ ജുക്തി വാദി.
Rc, താങ്കളുടെ ചരിത്ര- സമകാലിക വീഡിയോകൾ ഒക്കെ കണ്ടിട്ടുണ്ട് . ഒരുപാട് ഉപകാരം ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ വിഷയത്തിൽ താങ്കൾ തിരുത്തണം. അത്ര വലിയ കളവാണ് താങ്കൾ നടത്തിയത് എന്ന് unmasking channel തുറന്ന് കാണിച്ചിട്ടുണ്ട്. അത് ഞാൻ വെരിഫൈ ചെയ്തു. നമുക്ക് ആളുകളുടെ ഇടയിൽ വിദ്വേഷം ഉണ്ടാക്കിയിട്ട് എന്ത് നേടാനാണ്? ഒരു വിഭാഗം മുഴുവൻ മോശക്കാരാണ് എന്ന് വരുത്തിതീർത്തത് കൊണ്ട് ദോഷമേ ഉണ്ടാകൂ. ദയവ് ചെയ്ത് താങ്കൾ തിരുത്തി വീഡിയോ ഇടണം
ജീവനോടെ ഉള്ള, ഏതൊരാൾക്കും ലൈവ് ആയി ലഭിക്കുന്ന ഒരു സോഴ്സഇൽ നിന്നും ഇത്രയും fabricate ചെയ്തു നുണകൾ ഉണ്ടാക്കുന്നു എങ്കിൽ(l knowing he will be caught the next hour he post the video) ചരിത്ര സമകാലിക വിഷയങ്ങളിൽ എത്രത്തോളം നുണകൾ തിരുകിയിട്ടുണ്ടാവും? 👀😓
ഇയാളുടെ മത വിമർശനങ്ങളും ഇതിനേക്കാൾ നിലവാരം കുറഞ്ഞതാണ്. ചരിത്രം ഇയാളുടെ ഫീൽഡ്ഉം അല്ല. ഇദ്ദേഹം ഒരു ഇംഗ്ലീഷ് അദ്ധ്യാപകൻ ആണെന്ന് അറിവ്. പക്ഷെ ഇംഗ്ലീഷ് വായിക്കുന്നത് പോലും കടിച്ച പൊട്ടാത്ത മലയാളത്തിൽ ആണ്.
"എക്സ് മുസ്ലിം" കൃത്യം വെള്ളിയാഴ്ച ദിവസം തന്നെ ക്രിസ്ത്യാനികളുടെ മാർക്കറ്റിലേക്ക് വണ്ടി ഇടിച്ചു കയറ്റുന്നു. എന്താ ല്ലേ കുറേ Ex മുസ്ലിംസ്ൻ്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു എന്നതല്ലാതെ മുഹമ്മദ് ഉടായിപ്പ് ആണെന്ന് അണ്ണൻ ഒരിടത്തും പറഞ്ഞിട്ടില്ല.
@@cmntkxpഎന്ത് fact? അയാളുടെ മണ്ടൻ logic വച്ച് എനിക്ക് പറയാലോ പൂട രവിയും anti-islamic ആയി അഭിനയിക്കുകയാണ് എന്ന്. പൊട്ടിത്തെറിക്കാൻ അവസരം നോക്കി നടക്കുകയാണ് എന്ന്. ജർമൻ അറ്റാക്കർ സോഷ്യൽ മീഡിയ വഴി ചെയ്ത പണി തന്നെ അല്ലേ പൂട രവിയും ചെയ്യുന്നത്. നാളെ അയാള് ചെയ്ത പോലെ പൂട രവിയും ചെയ്യില്ല എന്ന് എന്ത് ഉറപ്പ്.
Shame on you mr ravichandran. ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല. താങ്കൾ പറഞ്ഞ നുണകൾ പിടിക്കപ്പെട്ടപ്പോൾ വീണ്ടും വീണിടത്തു നിന്ന് ഉരുളാണുള്ള തൊലിക്കട്ടി അപാരം തന്നെ.
ആരീഫ് ഹുസൈൻ രാഹുൽ ഈശ്വർ മായി നടത്തിയ ഒരു interview വിൽ മതത്തിൽ ഉള്ളപ്പോൾ പൊട്ടിത്തെറിക്കാൻ തോന്നിയിരുന്നു എന്ന് പറയുന്നുണ്ട്. ആപ്പോൾ ആരീഫ് ഹുസൈനെ ശ്രദ്ധിക്കണം ഇന്ത്യയിൽ പൊട്ടിത്തെറിക്കാൻ സാധ്യത ള്ള ഒരു ex Muslim arif Hussain മാറാൻ സാധ്യത കാണുന്നു
മോനേ രവി.... ജനങ്ങളുടെ മനസ്സുകളെ ഇണക്കാൻ ഉള്ള പ്രസംഗങ്ങൾ നടത്തുക മനസ്സുകൾ തമ്മിൽ വെറുക്കാനും അകലാനും ഉള്ള ആയിരക്കണക്കിന് കാര്യങ്ങൾ ഇന്ന് ഇപ്പോൾ ഇവിടെയുണ്ട് ❤❤❤❤❤❤❤❤
@@TruthPrevailsChannel ആർക്കാണ് മുസ്ലിങ്ങളോട് വിദ്വേഷം? ഇസ്ലാമിനോടാണ് വിദ്വേഷം...കേട്ടിട്ടില്ലേ islam is toxic but Muslims r lovely. Muslims r the victim of islam. ഇസ്ലാമാണ് ആളുകളെ ഭിന്നിപ്പിക്കുന്നത്.... കാഫിർ and നോൺ കാഫിർ.... അല്ലാതെ പുറത്തു നിന്ന് ആരും അല്ല.... തെറ്റിദ്ധാരണ മാറ്റിക്കോളൂ....
@@sumangm7 മുസ്ലിങ്ങൾ എന്ന് പറയുന്നത് ഒരു ആൾക്കൂട്ടം അല്ല. ഇസ്ലാം എന്ന ആശയാദർശ അടിത്തറയുടെ മേലെ ആണ്, അതിന്റെ ഉള്ളിൽ തന്നെ പല വൈവിധ്യങ്ങൾ ഉണ്ടെങ്കിൽ പോലും, മുസ്ലിങ്ങൾ എന്ന സമൂഹം ഉണ്ടാകുന്നത്. അല്ലാതെ രവി മൂർച്ചയിൽ ഉണ്ടായതല്ല "മുസ്ലിം" എന്ന സമൂഹം. ഇസ്ലാം ഇല്ലെങ്കിൽ മുസ്ലിം എന്നൊന്ന് ഇല്ല. നിങ്ങൾ ഒക്കെ ആണ് യുക്തി വാദികൾ നല്ല തമാശ തന്നെ.
@Rolexrolex5696 ലിയാക്കു ആ അടിമ സംവാദത്തിന് വന്നിട്ട് ശാഹുലിൻ്റെ കയ്യിൽ നിന്ന് ചോദിച്ച് മേടിച്ച് ഇറങ്ങി ഓടിയതല്ലേ?😂😂😂 രവി അടിമയായത് കൊണ്ട് ആ video കാണാൻ ഒരു സുവർണാവസരം! ലിയാക്കു മുണ്ടും പൊക്കി ഓടിയ video ഇതാ വിരൽത്തുമ്പിൽ😂: ruclips.net/video/P6vOGQrF3Yo/видео.htmlsi=SwwppLhlMT7ZHGdH
ഓണ്ലൈനിൽ mute ചെയ്ത കളിക്കാൻ ആണേൽ അതിന് ലിയാകത്തിന്റെ ആവശ്യം ഇല്ലല്ലോ , ഇത്രേം നാളായിട്ടും ഉണ്ണാക്കൻസ് എന്തുകൊണ്ട് offline debateന് ധൈര്യം കാണിക്കുന്നില്ല , ബസിലിനോട് അതൊന്ന് മറുപടി പറയാൻ പറ😂😂
സുനൻ അൻ-നസായ് 3959 അല്ലാഹുവിൻ്റെ ദൂതന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഒരു അടിമ സ്ത്രീയുണ്ടായിരുന്നുവെന്ന് അനസിൽ നിന്ന് ഉദ്ധരിക്കപ്പെട്ടു, എന്നാൽ ആഇശയും ഹഫ്‌സയും തനിക്ക് നിഷിദ്ധമാണെന്ന് പറയുന്നതുവരെ അവനെ വെറുതെ വിടില്ല. അപ്പോൾ പ്രതാപിയും ഉന്നതനുമായ അല്ലാഹു വെളിപ്പെടുത്തി: "നബിയേ, അല്ലാഹു നിനക്ക് അനുവദിച്ചതിൽ നിന്ന് നീ എന്തിനാണ് (സ്വന്തമായി) വിലക്കുന്നത്? വാക്യത്തിൻ്റെ അവസാനം വരെ
ലോകത്തെ ഏറ്റവും കൂടുതൽ ആളുകളെ konnavarude list എടുക്ക്.. 1. Mao Zedong (Atheist) 2. Stalin (Atheist) 3. Winston Churchill (Atheist) ഇനി മുതല്‍ konnakkaruth..
@@sumangm7കണ്ണടച്ച് ഇരുട്ടാക്കിക്കൊള്ളൂ, പക്ഷെ എല്ലാർക്കും അങ്ങിനെയാണെന്ന് കരുതരുത്. രവി എന്താണെന്ന് ഇതിലൂടെ ഒരുവിധം ആൾക്കാർക്ക് മനസിലായിട്ടുണ്ട്. Andhbakthukalkum, islamophobukalkum ഒഴികെ
@@ShihabBobby യുക്തി വാദി എന്ന് പറഞ്ഞു നടക്കുന്ന കൊറേ പേര് ഇവിടെ ഉണ്ട് പക്ഷെ മതത്തെ ദൈവതെ ഒന്നും തൊടില്ല അതു പോലെ ഒരു ഐറ്റം. മതത്തിന്റെ പിടിയിൽ നിന്നും മാറാത്ത ആളെ എങനെ യുക്തി വാതി എന് വിളിക്കും അവൻ പറഞ്ഞലും അവൻ മത വതി തന്നെ ആണ്
2 manikoor kallam 40 minute kond polichitund 😂😂😂 cut cheyyumnho nokiyum kandum cheyyande
UA പിള്ളേർ പണി തുടങ്ങി പിള്ളേച്ചാ 😀
Unmasking anomalies gave a clear cut idea...ravi is lying by hiding many of talibs tweet
Yeah and I got my PHD in genetics from Quran. Onnu poda
Thooran motham Chathyam anallo...
Mammadinte vyapichara puthakam
Beat around the bush.
Just whitewash only.
Lie1: 9:40
11:40 : how you define it is
Whitewash: 10:02 (selective argument)
11:45 how?
16:04 : After this incident
36:19 : Selective trim
you are not neutral, logical.
arguments are defensive only.
Shame on you.
Come on point wise we can discuss
രവിയുടെയും unmasking anomalies ടീമിൻ്റെയും വീഡിയോ കണ്ട്.രവിസർ ആദ്യം പറഞ്ഞത് അറിയാതെ ആണെന്ന് പറയാം.പക്ഷേ വീണ്ടും നിരവധി തട്ടിപ്പുകൾ നടത്തിയത് അവർ കൃത്യമായി എക്സ്പോസ് ചെയ്തിട്ടുണ്ട്.താങ്കൾ ഈ വിഷയത്തിൽ അവരോട് മാപ്പ് പറഞ് മുഖം രക്ഷിക്കണം
മാപ്പ് പറയേണ്ടത് രവിചന്ദ്രൻ സ്വന്തം കേൾവിക്കാരോടാണ്..
@@ShihabBobby മനപ്പൂർവ്വം ചെയ്യുന്ന കാര്യങ്ങൾക്ക് ആരും മാപ്പ് പറയാറില്ല.......പ്രത്യേകിച്ച് ഉളുപ്പില്ലാത്തവർ
Vlaass 😂@@dolphinstudio792
ruclips.net/video/7iK3NZ-Vyqg/видео.htmlsi=LdbDI92st-YchpRw
Unmasking anomalies channelil reply vannitund
എന്തോരം കളവ് ആണ് ഒരു വീഡിയോയിൽ നിങ്ങൾ പറയുന്നേ 😭
ഇയാൾ ഭീകരവാദി ആണ് അയാളുടെ ഭാഗം ജയിക്കാൻ വേണ്ടി കള്ളം പറയാനും വേണ്ടി വന്നാൽ താലിബ് നെ പോലെ പൊട്ടിത്തെറിക്കാനും സാധ്യത ഉണ്ട്
യ്യോ പൊന്നെ ഇത്രേ ബുദ്ധി ഉള്ളൂ തനിക് 😂, നീ പോയി ഒന്നൂടെ കാണു വീഡിയോ എന്നിട് വാ
1:00:17 ഇത് എനിക്ക് സ്വന്തം അനുഭവം ഉണ്ട് റിലീജിയസ് ആയിരിക്കുന്ന മുസ്ലിം സുഹൃത്തുക്കൾ അകറ്റി നിർത്തുകയും അല്ലാത്ത ആൾക്കാർ നമ്മളെ പരിഗണിക്കുകയും ചെയ്യും
Seriously...ഇത്രയും imtellectual ദാരിദ്ര്യം ഉള്ള ഒരാളെ മലയാളികൾ ഇത്രയും കാലം പൊക്കി കൊണ്ട് നടന്നത്..
മതപരിവർത്തനം ഇപ്പൊ രവിചന്ദ്രന് തുടങ്ങിയോ
നാളെ ആരിഫ് hussaineyum കുറിച്ച് സർ ഇങ്ങനെ പറയുമോ?
UA യുടെയും RC യുടെയും VIDEO പതിവായി കാണുന്ന ആളെന്ന നിലക്ക് പറയുകയാണ്... ഇതിൽ RC കള്ളത്തരം ആണ് പറയുന്നത്..
By the way, ഇത് പോലുള്ള പല കള്ളത്തരങ്ങളും UA ചെയ്യാറുണ്ട്.. ഷിബുദ്ധീൻ മേത്തർ ഞാൻ ആരിഫിൻ്റെ പ്രതിനിധി അല്ല എന്നവർത്തിച്ചു പറഞ്ഞിട്ടും, UA അരിഫിൻ്റെ പ്രതിനിധി ആണെന്ന് വരുത്തി തീർക്കും...
ഇനി മുതൽ നീ രവി മൂർച്ഛൻ ആണ് 😂😂
Ua ഒന്നും അറിയാത്ത കുണുവാവ 😊😊
നിങ്ങൾ ഈ video കാണാത്തടുത്തോളും അങ്ങനെ തന്നെ വിശ്വസിച്ചോളൂ 😂
കള്ളം എന്താണ് എന്നു പറ, സോഷ്യൽ സോൾ അല്ലെ 😂 പറ
ആ ഇൻ്റർവ്യൂ ലെ പ്രധാന ഭാഗങ്ങൾ കട്ട് ചെയ്ത് അയാളെ മുസ്‌ലിം ആക്കാൻ നോക്കുന്നു
ഓരോരോ കഷ്ട്ടപ്പാട് 😂😂
😂😂😂😂hei sudu 💯💯💯💯💯muslim 101% no doubt
@@BZ4644സി രവിചന്ദ്രൻ എന്ന ഭീകര വാദിയെ ഇനിയും ന്യായീകരിച്ചു മെഴുകണോ?
ഇയാളുടെ തട്ടിപ്പ് എല്ലാം പുറത്തായതാണ്..അയാളുടെ കള്ളങ്ങളെ ന്യായീകരിക്കാൻ വീണ്ടും നുണകൾ പറയാനും വേണ്ടി വന്നാൽ ജർമൻ ഭീകരനെ പോലെ ആക്രമിക്കാനും ഇയാൾ മടിക്കില്ല..😢
മാന്യമായി വീഡിയോ ഇടുന്ന മാറ്റാനേകം യുക്തിവാദി യൂട്യൂബർ മാരുടെ ഒക്കെ വില കളയാൻ ഒരു ജന്മം 😂
Only Muslims and no ex-Muslims.Software is same.!!
@@BZ4644 നിൻ്റെ ഡൈബം നുണ പറയുന്നെടാ😂
Just see the level of intellectual dishonesty this guy has😂
What dishonest ? This is the new strategy of Islamists.
മന്ദബുദ്ധി അടിമകൾക്ക് ഇപ്പോഴും രവി ഡൈവം തന്നെയാണ്! 😂😂😂
your argument doesnt stand.. he is against muslim immigration to europe. so he is pro-AfD.. but he is working for ex-muslim refugees.. it is not a contradiction.. it strengthens the fact that he is an active ex-muslim..!
Ur argument is flawed in first place by saying he is against Muslim migration. U r merely saying it by seeing his tweets. Thats fabricated by him. It is called taqiyya.... If he were to be against Muslims,y did he choose Christmas market, y not perunnal market?
Use common sense man.
Now what if he is an ex-muslim? They still belong to their own community....
@@sumangm7Jenkhis Khan Muslim aanenn paranja Ravi (AS) paranjal thalli kalayaan patilla😊
@@sumangm7chumma mandatharam paranju narathe po😂
@@muhammedshanushan3931 നിന്റെ നാറാണിത്തരം ഇവിടെ കാണിക്കാതെടെ.....
@@sumangm7 common sense? Please list the proper facts that proves him to be muslim. There are lot of evidence clearly showcasing his hatered for muslims and love for judaism. By his own words he hated germany that he thought was pro islamic. Even saudi gov warned germany about this. But you obviously have some other superior evidence, so please enlighten others.
അല്ലേൽ കണ്ടം വഴി ഓട് ഷൂ നെക്കി ചാണകമലരെ
Also taqqiya means hiding religous beliefs, but doesn't mean one get to bash aginst religion and prophet, because that is considered a sin and no real muslim would do that. But you obviously don't care because that will not align with the narrative you are trying to create.
Previously you said he chanted takbir for which you still haven't shown the proof.
Omkv. 🥾😛🥾😛🥾😛🥾🐄💩😛🐄💩😛🥾🐄😛
അടുത്തതായി UA അവതരിപ്പിക്കുന്ന കലാപരിപാടി: രവിയെ വറുത്ത് പൊരിച്ചത്😂😂😂:
ruclips.net/video/Fr6xPPg6DDo/видео.htmlsi=I6n_g_IM2XPY2tT2
Good... RC.....💚 Btw Madrasajeevikal kidann karayunnindallo.....
Eee manadan enta parayunne
വന്ന് വന്ന് നിങ്ങൾ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ!
സൗദി അറേബ്യയിൽ നിന്നും കുടിയേറാൻ മാത്രം സൗദിയിൽ അവിടുത്തെ പൗരന്മാർക്ക് എന്താണ് പ്രശ്നം ഉള്ളത്?
പിന്നെ ഞാൻ ആ ബിബിസിയുടെ ഫുൾ ഇന്റർവ്യൂ കണ്ടു അതിൽ അദ്ദേഹം ഒരു യുക്തിവാദി ആണ് എന്നാണല്ലോ പറയുന്നത്?
നിങ്ങൾ എന്തിനാണ് കളവു പറയുന്നത്? നമ്മൾ സാധാരണക്കാർ ഇപ്പൊ ആരെ വിശ്വസിക്കണം?
നിങ്ങൾ ഇതിനുത്തരം തന്നേ പറ്റുള്ളൂ കാരണം സാധാരണക്കാരെ ആശയക്കുഴപ്പത്തിൽ ആക്കരുത്!
Shame on you Ravi. ..this is so cheap...
ശ്രദ്ധിച്ചു മനസ്സിലാക്കണം
Market idinjallo raviyeee😂😂
The way you manipulate BBC interview is unbelievable..!
Do you think we people are fools?
Very interesting sir❤❤
നാളെ ആരിഫ് എമു ഇതുപോലെ എന്തെങ്കിലും കന്നംതിരിവ് കാണിച്ചാൽ ഇത് ഒറിജിനൽ എമു അല്ല ഡൂപ്ലിക്കേറ്റ് ആണെന്ന് രവി ഏട്ടൻ പറയില്ല എന്ന് എന്താ ഉറപ്പ്.
രവിയുടെ ഭാഷയിൽ ഒരു ഉദാഹരണം പറഞ്ഞാൽ, ഈ പറയുന്ന സൗദി എമു കേരളത്തിലാണ് വന്നതെന്ന് ചുമ്മാ കണ്ണടച്ച് ഒന്ന് ആലോചിച്ച് നോക്കൂ.. അദ്ദേഹം രവി ദൈവത്തിനെ അല്ലേ ആദ്യം വന്നു കാണുക ?
അല്ലേ രവി ?
രവിയേട്ടൻ പറയുന്നതിന്റെ അപ്പുറത്തേക്ക് ഒരു ലോകം കാണാൻ കഴിയാത്ത അദ്ദേഹത്തിന്റെ ഫാൻസ് ന്റെ അവസ്ഥ പരിതാപകരം തന്നെ.
ഇത്തരം ഫാൻസ് നെ യുക്തിവാദി എന്ന് വിളിക്കുന്നവനെ പറഞ്ഞാൽ മതി.
@@human_853 ആരിഫ് ശെരിക്കും തഖിയ്യ വീരൻ ആണ് . ആരിഫിനെ സപ്പോർട്ട് ചെയ്യുന്ന രവി ഡബിൾ തക്കിയയ്യും. നാളെ ഇവർ പൊട്ടിത്തെറിച്ചാൽ ഈ സത്യം പുറത്തു വരും. വെയിറ്റ് ആൻഡ് സീ
ആരിഫ് കാണിച്ചാലും ആര് കാണിച്ചാലും താക്കിയ താക്കിയ ആണ് മോനെ, അത് നീ കാണിച്ചാൽ നിന്റെ മതം നിന്നെ പൊക്കി പിടിക്കും ആയിരിക്കും എല്ലാവരും അങ്ങനെ അല്ല, താക്കിയ എന്ത് എന്ന് അറിഞ്ഞിട്ടു വന്ന വെട്ടുക്കിളി ഇസ്ലാമിസ്റ്റുകൾ കമന്റിറ്റു ഒലത്തുന്നത് വരെ ഈ താക്കിയയിൽ വരും, എന്തൊരു മനുഷ്യ സ്നേഹം 😂😂 അച്ചോടാ
എന്ത് ചെയ്തിട്ടും ഒരു മെനയാകുന്ന്നില്ലല്ലോ സജീ 😂😂😂
പുത്തകം ബായിച്ച് മെനയ്ക്ക് 😂😂
@@JUSTIN-MALLU അയ്ക്കോട്ടെ ചുക്ക്തി വെഡീ
ഇയാൾ മാത്രം പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ 🙄
ആളുകളെ കൊല്ലാനൊന്നും എക്സ് മുസ്ളീമിൻ്റെ കിത്താബിൽ പറയുന്നില്ലല്ലോ ബിസ്വാസീ . ബിസ്വാസിയുടെ കിത്താബിൽ തക്കിയയെപ്പറ്റി പറയുന്നുണ്ട് താനും.😂😂
@@sayyidhishamthangal5666 nabicharrya 😅
മുന്നേ ഉള്ള വീഡിയോയിൽ പെയിൻ്റ് അടിച്ചു വെള്ള പൂശൽ ആയിരുന്നു എങ്കിൽ, ഇന്നു ആവശ്യം ഉള്ള narrative create ചെയ്യാൻ out of context videos cut ചെയ്യതു എടുക്കുന്നു.
പെയിൻ്റ് പണി മാത്രം അല്ല, ബാർബർ പണി കൂടെ അറിയാം എന്ന് തെളിയിച്ചു പൂട രവി.
അയാളുടെ കണ്ണിൽ pro-islamic ആയിട്ടുള്ള germany യോഡ് അയാൾക്ക് പക ആയിരുന്നു എന്ന് അയൽ social media വഴി വ്യക്തം ആണെന്ന് western media വരെ റിപ്പോർട്ട് ചെയ്യുന്നുണ്ട്, Saudi gov already warn ചെയ്തതും ആണ്
എന്നാലും പൂട രവി കഷ്ടപ്പെട്ട് മതം മാറ്റാൻ നോക്കുകയാണ് രണ്ട് ദിവസം ആയി, വടിച്ചുന്ന പൂട അതുപോലെ കണ്ണുംപൂട്ടി വാരി തിന്നാൻ അനുയായികളും റെഡി ആണ്
രവി ഓർഗാസം വേണ്ടവർ വരിയിൽ നിൽക്കുക
Ravi sir enthinaanu aayaale muslimakkan itra kashtappettu sir ingane naarunnath
ഹൈ രവി മൂർച്ച 😂😂😂 താൻ ഒരു മികച്ച 🚀 ആണെന് തെളിയിച്ച് 😂😂😂
Not complicated. He was again *Muslim* immigration. So is AfD. They're not so much against ex Muslim immigration. Ex Muslim refuge program is a small portion of the overall refugee program. Both him and AfD were against Muslim immigration. That's the common factor.
So the statement that it is surprising that he's pro-immigration and AfD are anti-immigration is very flawed.
U dont seem to get the point. U r deducing that he was against Muslim migration from his tweets. That it self is flawed.
It is called taqiyya in islam....
@@sumangm7taqqiya means hiding one's belief, doesn't give one the right to openly bash islam and prophet, which is considered a sin and no real muslim would do it.
Taqqiya is for self defence and self preservation. Even simply asking chatgpt would give you the answer but you are too ignorant to know how to even use it.😂
Shakha knowledge id really flawed.😂😂
Also by your own logic i can claim that you are a taqqiya spy waiting for a chance to do a പൊട്ടിത്തെറി and you won't have any way to disprove it.😂😂😂
What a mandan. Teaching other what taqqiya is. As if its shakha mandanmaar who is deciding whats what in islam.
@@sumangm7 ഇവിടെ ഉള്ള എക്സ് മുസ്ലിങ്ങളും തഖിയ്യ തന്നെയാണ് ചെയ്യുന്നത്. അവരെ സപ്പോർട്ട് ചെയ്യുന്ന രവി ഡബിൾ തഖിയ്യയും.
What is taqiyya?
I'm hearing this for the first time from your comment@@sumangm7
@@bilalkpbilal9230 jus google buddy....
യുക്തിമോർച്ചയുടെ ദൈവം.
ഒരു നാണവും പര നാണവും ഇല്ലാത്ത ഇങ്ങനെ കുറേ എണ്ണം....
അയിന്
Thanks RC
you should have replied to Unmasking Anomalies channel's video. you repeated the same mistakes in this video. please do a little bit of homework before presentation
Unnakkans? They open their mouth only for eating and lying.... 😂😂😂😂
He cannot reply to that video.. He won't..
@ShihabBobby dont tickle me dude.... Unnakkans open their mouth only to lie and eat.... Shameless people
@ShihabBobby Anyways.... ഈ വിഡിയോയിൽ എല്ലാ ഉണ്ണാക്കൻസ് വാദങ്ങളെയും പൊളിച്ചടുക്കിയിട്ടുണ്ടല്ലോ..... വയറു നിറഞ്ഞോ? 🤣🤣🤣🤣
@sumangm7 ഉവ്വ ഉവ്വ.. രവിചന്ദ്രൻ മുക്കിയ tweets തൊട്ടില്ലല്ലോ... എഡിറ്റ് ചെയ്ത് കാണിച്ച വീഡിയോയുടെ ബാക്കി പറഞ്ഞില്ലല്ലോ.. നുണ പറഞ്ഞിട്ടായാലും വേണ്ടില്ല നിങ്ങൾക് പുള്ളി വയറു നിറച്ച് തരുന്നുണ്ടല്ലോ.. എൻജോയ്... 😍
03:45
ഇത് എന്റെ ഗർഭം അല്ല, എന്റേത് ഇങ്ങനെ അല്ലാ.. എന്ന് രവിചന്ദ്രൻ 😂
കുരുപൊട്ടിയല്ലേ 😂😂😂
മമ്മദിൻ്റെ ഗർഭം തന്നെ ആണ്
ഒറിജിനൽ മമ്മദ് ഗർഭം തന്നെ 💪💪👍👍
@@sumangm7 🥾😛🥾😛🥾😛🐄💩🐄💩🐄😛😛😛 enjoy
വായിലൂടെ ആഹരിച്ച് പിന്നിലൂടെ വിസർജിക്കുക എന്നാൽ ഒരു പക്ഷേ നിനക്ക് നോർമൽ മനുഷ്യനാകാൻ സാധിച്ചേക്കാം
Neee mandan ano ado abinayikkano manadan rc
11.00 രവി- ‘’ഒരാൾ എക്സ് മുസ്ലീം എന്ന് ക്ലെയിം ചെയ്താൽ പോലും നമുക്കത് സ്വീകരിക്കാൻ കഴിയില്ല.’’
മന്ദബുദ്ധി ആരിഫ് നെ സ്വീകരിച്ചതിന്റെ മാനദണ്ഡം ഒന്ന് പറയൂ രവി..
😂😂
ഇതിന് ആരിഫ് മറുപടി പറയട്ടെ
എന്താ രവീ നന്നാവാത്തെ
RIP Manmohan Singh..he rescued Indian economy and is in a way responsible for many of us having jobs in private sector.being a gentleman, he never claimed any credit for it...he was being mocked as a puppet but history will be much kinder to u..and i am sure he will be celebrated much more after few decades..
Manmohan Singh was a dummy of Sonia even though he's an economic expert.Congress will split into pieces if Sonia put another one there.
BBC interview polum manipulate cheytha Ravi 'Ser' n oru nalla നമസ്കാരം..🙏
Oombiyalloo ravi
10:21
ഈ പറഞ്ഞത് മറക്കില്ല.... ‼️‼️‼️
ഓരോ മുസ്ലിമിനെയും പ്രതിസ്ഥാനത് നിർത്തുന്ന വാക്കാണ്.... ‼️‼️
♦️ചെങ്കിസ്ഖാൻ രവിക്ക് സത്യം പറഞ്ഞ് ശീലിക്കാനുള്ള ടിപ്സ് പറഞ്ഞ് കൊടുക്കാൻ ആരെങ്കിലും തയ്യാറാകേണ്ടതാണ്. കഠിന ശ്രമം നടത്തുകയാണെങ്കിൽ പതുക്കെയാണെങ്കിലും സത്യം പറഞ്ഞ് കൊണ്ട് തന്നെ
പ്രഭാഷണങ്ങൾ നടത്താൻ അദ്ദേഹത്തിന് സാധിക്കില്ലേ...❓
🐖 🐷 🐽
ഇയാൾ വിശ്വസിക്കുന്നത് സതൃമാണോ🙄.... ആദൃം അത് ശരിയാക്കൂ🥱
aake cheyda shramam background il books inte photo vechu ennada...😅
അദ്ദേഹം യുക്തി വാദി ആണെങ്കിൽ ഇസ്ലാമിനെ ഇഷ്ടമില്ലെങ്കിൽ അല്ലാഹ് അക്ബർ വിളിക്കുന്ന ആളുടെ മേത്തല്ലേ കാർ കയറ്റുക 😂😂😂😂ഇത് നേരെ തിരിച്ചല്ലേ
അദ്ദേഹം ഇതെല്ലാം യുക്തിമോർച്ചയുടെ വകുപ്പിലേക്ക് കൊടുക്കുന്നതാണ്.
അതാണ് പോയിന്റ് 👏🏼
@@binoyjoseph8383ഊളത്തരം പറയാതെടെ
He was against germany itself who he thought was pro-islamic. He even talked about attacking germany in his tweets to wake them up. Even saudi government warned germany about this. Now people like you are continuing the work that he started.
@@jithubruce8908 രവിയുടെ വാക്ക് കേട്ട് എന്തെങ്കിലും എഴുതി വിടല്ലേ ജുക്തിവാദി. യുക്തി വെച്ച് ചിന്തിക്കാറില്ലെന്ന് അറിയാം atleast ന്യൂസ് എങ്കിലും follow ചെയ്യൂ ജുക്തി വാദി.
RC ❤
RC😍
ruclips.net/video/Fr6xPPg6DDo/видео.htmlsi=oi5kqcDKyc4CRJ_0
അയാളെ ന്യായികരിക്കുന്നത് എന്തിനാ അയാൾ ചെയ്ത കൊലപാതകത്തെ ഇങ്ങനെ ചെറുതാക്കുന്നത് 😡🤬
ആര് ചെറുതാക്കി? ചെറുതാക്കിയതും ഇത് ആഘോഷിച്ചതും ഇസ്ലാമിസ്റ്റുകൾ ആണ്.... അല്ലാതെ വേറെ ആരും അല്ല... ഇപ്പൊ നിങ്ങളും...
ഒക്ടോബർ 7ന് ഹമാസ് കാണിച്ച തന്തയില്ലായ്മയെ മുസ്ലീങ്ങൾ ചെറുതായി കാണുന്നില്ലേ...
വല്ലാത്ത രവിമൂര്‍ച്ഛ..!
ഇങ്ങേര് ആണോ യുക്തിവാദികളെ നിങ്ങളുടെ നേതാവ് 😄
Rc looks nice
ruclips.net/video/Fr6xPPg6DDo/видео.htmlsi=oi5kqcDKyc4CRJ_0
Sad to See that u are Exposed😢😢😢
This guy was always a crook
Rc, താങ്കളുടെ ചരിത്ര- സമകാലിക വീഡിയോകൾ ഒക്കെ കണ്ടിട്ടുണ്ട് . ഒരുപാട് ഉപകാരം ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ വിഷയത്തിൽ താങ്കൾ തിരുത്തണം. അത്ര വലിയ കളവാണ് താങ്കൾ നടത്തിയത് എന്ന് unmasking channel തുറന്ന് കാണിച്ചിട്ടുണ്ട്. അത് ഞാൻ വെരിഫൈ ചെയ്തു.
നമുക്ക് ആളുകളുടെ ഇടയിൽ വിദ്വേഷം ഉണ്ടാക്കിയിട്ട് എന്ത് നേടാനാണ്? ഒരു വിഭാഗം മുഴുവൻ മോശക്കാരാണ് എന്ന് വരുത്തിതീർത്തത് കൊണ്ട് ദോഷമേ ഉണ്ടാകൂ. ദയവ് ചെയ്ത് താങ്കൾ തിരുത്തി വീഡിയോ ഇടണം
അല്ലെങ്കിൽ പാപം കിട്ടും എന്നുംകൂടെ പറഞ്ഞു കൊടുക്ക് .
മോയന്തുകൾ വിചാരിക്കുന്നത് ഇയാള് ഇത് എന്തോ അറിയാതെ വിദ്വേഷം ഉണ്ടാക്കുകയാണ് എന്നാണ് .😂😂
ജീവനോടെ ഉള്ള, ഏതൊരാൾക്കും ലൈവ് ആയി ലഭിക്കുന്ന ഒരു സോഴ്സഇൽ നിന്നും ഇത്രയും fabricate ചെയ്തു നുണകൾ ഉണ്ടാക്കുന്നു എങ്കിൽ(l knowing he will be caught the next hour he post the video) ചരിത്ര സമകാലിക വിഷയങ്ങളിൽ എത്രത്തോളം നുണകൾ തിരുകിയിട്ടുണ്ടാവും? 👀😓
@@Hussainmkd😂
ഇയാളുടെ മത വിമർശനങ്ങളും ഇതിനേക്കാൾ നിലവാരം കുറഞ്ഞതാണ്. ചരിത്രം ഇയാളുടെ ഫീൽഡ്ഉം അല്ല. ഇദ്ദേഹം ഒരു ഇംഗ്ലീഷ് അദ്ധ്യാപകൻ ആണെന്ന് അറിവ്. പക്ഷെ ഇംഗ്ലീഷ് വായിക്കുന്നത് പോലും കടിച്ച പൊട്ടാത്ത മലയാളത്തിൽ ആണ്.
Unmasking😂
താങ്കൾ തെളിവ്കൾ നിരത്തി പറയു
you manipulated BBC interview?
കമ്പിപ്പാര എടുത്തോണ്ട് കക്കാൻ ഇറങ്ങു
ഓ അതിനു ശരീര അനക്കേണ്ടിവരും ഇതാവുമ്പം വിയർപ്പ് വരില്ലല്ലോ
😂😂😂
കഷ്ട്ടം രവിചന്ദ്രൻ😢😢😢
എന്താ ഫാക്ട് അല്ലെ പറയുന്നത്.😮😮 ലോകം മുഴുവൻ അറിയാം
"എക്സ് മുസ്ലിം" കൃത്യം വെള്ളിയാഴ്ച ദിവസം തന്നെ ക്രിസ്ത്യാനികളുടെ മാർക്കറ്റിലേക്ക് വണ്ടി ഇടിച്ചു കയറ്റുന്നു.
എന്താ ല്ലേ
കുറേ Ex മുസ്ലിംസ്ൻ്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു എന്നതല്ലാതെ മുഹമ്മദ് ഉടായിപ്പ് ആണെന്ന് അണ്ണൻ ഒരിടത്തും പറഞ്ഞിട്ടില്ല.
കഷ്ടം നിങ്ങളോട്... പെരുമാറിവന്ന ജിഹാദിയോട്
@@cmntkxp enth fact 😂😂, ayal muslim aanenno 😂
@@cmntkxpഎന്ത് fact? അയാളുടെ മണ്ടൻ logic വച്ച് എനിക്ക് പറയാലോ പൂട രവിയും anti-islamic ആയി അഭിനയിക്കുകയാണ് എന്ന്. പൊട്ടിത്തെറിക്കാൻ അവസരം നോക്കി നടക്കുകയാണ് എന്ന്. ജർമൻ അറ്റാക്കർ സോഷ്യൽ മീഡിയ വഴി ചെയ്ത പണി തന്നെ അല്ലേ പൂട രവിയും ചെയ്യുന്നത്. നാളെ അയാള് ചെയ്ത പോലെ പൂട രവിയും ചെയ്യില്ല എന്ന് എന്ത് ഉറപ്പ്.
Shame on you mr ravichandran.
ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല. താങ്കൾ പറഞ്ഞ നുണകൾ പിടിക്കപ്പെട്ടപ്പോൾ വീണ്ടും വീണിടത്തു നിന്ന് ഉരുളാണുള്ള തൊലിക്കട്ടി അപാരം തന്നെ.
ആരീഫ് ഹുസൈൻ രാഹുൽ ഈശ്വർ മായി നടത്തിയ ഒരു interview വിൽ മതത്തിൽ ഉള്ളപ്പോൾ പൊട്ടിത്തെറിക്കാൻ തോന്നിയിരുന്നു എന്ന് പറയുന്നുണ്ട്. ആപ്പോൾ ആരീഫ് ഹുസൈനെ ശ്രദ്ധിക്കണം ഇന്ത്യയിൽ പൊട്ടിത്തെറിക്കാൻ സാധ്യത ള്ള ഒരു ex Muslim arif Hussain മാറാൻ സാധ്യത കാണുന്നു
Muslim gene undenkil oru panniyeyum vishwasikkaruth ennu padichu
💕💕💕🥰RC
R c🙏🙏🙏🙏❤️🔥🔥
muhammad vijayan fans kidannu mezhukunnu
സൂപ്പർ
മോനേ രവി....
ജനങ്ങളുടെ മനസ്സുകളെ ഇണക്കാൻ ഉള്ള പ്രസംഗങ്ങൾ നടത്തുക
മനസ്സുകൾ തമ്മിൽ വെറുക്കാനും അകലാനും ഉള്ള ആയിരക്കണക്കിന് കാര്യങ്ങൾ ഇന്ന് ഇപ്പോൾ ഇവിടെയുണ്ട്
❤❤❤❤❤❤❤❤
Muslims cheyyunnathinu kuzhapamille parayumbole kuzhapamullo.
@@TruthPrevailsChannel ആർക്കാണ് മുസ്ലിങ്ങളോട് വിദ്വേഷം? ഇസ്ലാമിനോടാണ് വിദ്വേഷം...കേട്ടിട്ടില്ലേ islam is toxic but Muslims r lovely.
Muslims r the victim of islam.
ഇസ്ലാമാണ് ആളുകളെ ഭിന്നിപ്പിക്കുന്നത്.... കാഫിർ and നോൺ കാഫിർ.... അല്ലാതെ പുറത്തു നിന്ന് ആരും അല്ല.... തെറ്റിദ്ധാരണ മാറ്റിക്കോളൂ....
മതത്തിൽ നിന്ന് കൊണ്ട് ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത് ആ ചിന്ത മാറ്റിപ്പിടിച്ചു നോക്ക്... അപ്പോൾ ശരിയാകും,😂😂😂
@@sumangm7 മുസ്ലിങ്ങൾ എന്ന് പറയുന്നത് ഒരു ആൾക്കൂട്ടം അല്ല. ഇസ്ലാം എന്ന ആശയാദർശ അടിത്തറയുടെ മേലെ ആണ്, അതിന്റെ ഉള്ളിൽ തന്നെ പല വൈവിധ്യങ്ങൾ ഉണ്ടെങ്കിൽ പോലും, മുസ്ലിങ്ങൾ എന്ന സമൂഹം ഉണ്ടാകുന്നത്. അല്ലാതെ രവി മൂർച്ചയിൽ ഉണ്ടായതല്ല "മുസ്ലിം" എന്ന സമൂഹം. ഇസ്ലാം ഇല്ലെങ്കിൽ മുസ്ലിം എന്നൊന്ന് ഇല്ല. നിങ്ങൾ ഒക്കെ ആണ് യുക്തി വാദികൾ നല്ല തമാശ തന്നെ.
Rc❤
ruclips.net/video/Fr6xPPg6DDo/видео.htmlsi=oi5kqcDKyc4CRJ_0
അവൻ ഒരു ആധികാരിക നിരീശ്വരവാദിയല്ല 😂😂😂
കുരുപൊട്ടി
Indeed
@@abidmunna9410 എവിടെയാണ് ആ ആധികാരിക സർട്ടിഫിക്കറ്റ് കിട്ടുന്നത്?
@@sumangm7ശാഖായിൽ നിന്ന് കൊടുക്കുന്നുണ്ട്.. യുക്തിമോർച്ച 👍
UA Team രവി സാറിനെ എടുത്തിട്ട് അലക്കാണല്ലോ😂 Basil രവി സാറിൻ്റെ കളവുകൾ എണ്ണി പറഞ്ഞ് അപമാനിക്കുന്നു. അവനെതിരെ രവി അടിമകൾ case file ചെയ്യണം!😂😂😂
അടിമസംവാദം എവിടെ കുഞ്ഞേ???
UA is a religious slave.
@Rolexrolex5696 ലിയാക്കു ആ അടിമ സംവാദത്തിന് വന്നിട്ട് ശാഹുലിൻ്റെ കയ്യിൽ നിന്ന് ചോദിച്ച് മേടിച്ച് ഇറങ്ങി ഓടിയതല്ലേ?😂😂😂 രവി അടിമയായത് കൊണ്ട് ആ video കാണാൻ ഒരു സുവർണാവസരം! ലിയാക്കു മുണ്ടും പൊക്കി ഓടിയ video ഇതാ വിരൽത്തുമ്പിൽ😂:
ruclips.net/video/P6vOGQrF3Yo/видео.htmlsi=SwwppLhlMT7ZHGdH
ഓണ്ലൈനിൽ mute ചെയ്ത കളിക്കാൻ ആണേൽ അതിന് ലിയാകത്തിന്റെ ആവശ്യം ഇല്ലല്ലോ , ഇത്രേം നാളായിട്ടും ഉണ്ണാക്കൻസ് എന്തുകൊണ്ട് offline debateന് ധൈര്യം കാണിക്കുന്നില്ല , ബസിലിനോട് അതൊന്ന് മറുപടി പറയാൻ പറ😂😂
@@midhin6501ഉവ്വ് ഉവ്വ് ! mute ആയത് കൊണ്ടാണല്ലോ ലിയാക്കുവിൻെറ sound clear ആയി കേൾക്കുന്നത്!😂 നല്ല രസമുള്ള അടിമ കരച്ചിൽ😂😂😂
ruclips.net/video/P6vOGQrF3Yo/видео.htmlsi=AN0bIuZ4koc22IDf
Mr Ravichandran, ഉളുപ്പുണ്ടോ ഇങ്ങനെ തട്ടിപ്പ് നടത്താൻ? കഷ്ടം തന്നെ...
Ulupp undo
സുനൻ അൻ-നസായ് 3959
അല്ലാഹുവിൻ്റെ ദൂതന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഒരു അടിമ സ്ത്രീയുണ്ടായിരുന്നുവെന്ന് അനസിൽ നിന്ന് ഉദ്ധരിക്കപ്പെട്ടു, എന്നാൽ ആഇശയും ഹഫ്‌സയും തനിക്ക് നിഷിദ്ധമാണെന്ന് പറയുന്നതുവരെ അവനെ വെറുതെ വിടില്ല. അപ്പോൾ പ്രതാപിയും ഉന്നതനുമായ അല്ലാഹു വെളിപ്പെടുത്തി:
"നബിയേ, അല്ലാഹു നിനക്ക് അനുവദിച്ചതിൽ നിന്ന് നീ എന്തിനാണ് (സ്വന്തമായി) വിലക്കുന്നത്? വാക്യത്തിൻ്റെ അവസാനം വരെ
Ninte rapsit mammad olikalodu chyodikku...
Uluppundo
Satham prayubm kedannu veyarkkum 😂😂😂
ഇങ്ങനെ കമന്റാൻ നിങ്ങൾക്ക് ഉളുപ്പുണ്ടോ?
He is not an ex muslim but a "yes" muslim
Angne paranju santhoshik suhruthe
ലോകത്തെ ഏറ്റവും കൂടുതൽ ആളുകളെ konnavarude list എടുക്ക്..
1. Mao Zedong (Atheist)
2. Stalin (Atheist)
3. Winston Churchill (Atheist)
ഇനി മുതല്‍ konnakkaruth..
ജർമ്മൻ പോലീസ് mistake
അയാളുടെ act 17:20 ശരിക്കും നിരീശ്വരവാദികളുടെ actual character അല്ലെ
Thanks RC❤
ദേേേ... രവിമൂര്‍ച്ച....😂😂😂😂
Kakkanmar angu thoori mezhukukayanalooo
ആർക്കും സംശയമില്ലല്ലോ .......? 😃😃😃..........ഇനി നിർത്താറായില്ലേ.............🤣🤣🤣🤣🤣
എത്ര തള്ളിയിട്ട് ഒരു മെന ആകുന്നില്ലല്ലോ😆😆
രവിമൂർച്ഛ 😅
❤️❤️👍👍👍
Your Tottel fun😢
This throws some clarity.... 👏🏼👍🏼👌🏼
Reply video from UA will show you the clarity ☺
@Raeef_Moosa shameless idiots.. UA unnakans open their mouths only to lie and and eat.... Cross check, u will realise..... 👌🏼🤣🤣🤣👌🏼
@😂Raeef_Moosa
@@Raeef_Moosa ചിരിപ്പിക്കല്ലെടെ
@@sumangm7കണ്ണടച്ച് ഇരുട്ടാക്കിക്കൊള്ളൂ, പക്ഷെ എല്ലാർക്കും അങ്ങിനെയാണെന്ന് കരുതരുത്. രവി എന്താണെന്ന് ഇതിലൂടെ ഒരുവിധം ആൾക്കാർക്ക് മനസിലായിട്ടുണ്ട്.
Andhbakthukalkum, islamophobukalkum ഒഴികെ
ഇപ്പോൾ ഫുൾടൈം പണി ഏറ്റെടുത്തിട്ടുണ്ട് എന്ന് തോന്നുന്നു. ഇങ്ങനെ തരം താഴരുത് മിസ്റ്റർ
❤
ruclips.net/video/Fr6xPPg6DDo/видео.htmlsi=oi5kqcDKyc4CRJ_0
👍
Listen first. Then judge
ഇവനിത്....😂😂😂
👍👍👍👍
😅😅😅 psychiatrist അല്ല ഫിസിയോ therapist ആണ് എന്ന് പറയുന്നു
❤❤❤❤❤❤❤❤❤❤❤
Nirthipodo
ഇസ്ലാം ടോക്സിക് തലക്കു പിടിച്ച ഒരുത്തനെ ഇങ്ങനെ ചെയ്യാൻ കഴിയത്തുള്ളൂ അതിൽ ഒരു സംശയം ഇല്ല
പക്ഷെ അങ്ങേരു യുക്തിവാദിയാണ്.. Process ചെയ്യാൻ തലച്ചോറു കൊറച്ചു കഷ്ടപ്പെടുന്നുണ്ടാവും..അല്ലെ
@@ShihabBobby യുക്തി വാദി എന്ന് പറഞ്ഞു നടക്കുന്ന കൊറേ പേര് ഇവിടെ ഉണ്ട് പക്ഷെ മതത്തെ ദൈവതെ ഒന്നും തൊടില്ല അതു പോലെ ഒരു ഐറ്റം. മതത്തിന്റെ പിടിയിൽ നിന്നും മാറാത്ത ആളെ എങനെ യുക്തി വാതി എന് വിളിക്കും അവൻ പറഞ്ഞലും അവൻ മത വതി തന്നെ ആണ്
3.35
ഇയാളുടെ കാലം കഴിഞ്ഞോ. എല്ലാരും എടുത്ത് ഉടുക്കുകയാണല്ലോ 😂
എല്ലാവരും അല്ല സുഡാപ്പികൾ മാത്രം
രവി ബാക്കിൽ ഇരിക്കുന്ന books എല്ലാം കമ്പി കഥകൾ ആണോ?? അത് വായിച്ചിട്ടാണോ നീ രവി മൂർച്ച ഉണ്ടാക്കുന്നത്..
ruclips.net/video/Fr6xPPg6DDo/видео.htmlsi=2tgWle--C73wyZww
ruclips.net/video/Fr6xPPg6DDo/видео.htmlsi=DH-TtUuNe-rGNChJ
ruclips.net/video/Fr6xPPg6DDo/видео.htmlsi=IDgVQPF_CgsJRwD7
ruclips.net/video/Fr6xPPg6DDo/видео.htmlsi=Evj2TWYhy97anP_h
❤❤❤
ruclips.net/video/Fr6xPPg6DDo/видео.htmlsi=SRTE8etQ7zTPh61d
ruclips.net/video/yLTAYyaTPRc/видео.htmlsi=oYEzi3yXlyvF1Eh2
ruclips.net/video/Fr6xPPg6DDo/видео.htmlsi=lVTVZKp_1YfQDT1h
ruclips.net/video/Fr6xPPg6DDo/видео.htmlsi=yc0CBwH2oth9Ahg8