കുന്ദംകുളത്തായതുകൊണ്ട് ഞാൻ ഞാനായി | Jayaraj Warrier | Part 2 | Kattan With Emmatty | Matinee.Live

Поделиться
HTML-код
  • Опубликовано: 19 окт 2024
  • "Kattan With Emmatty" ft Jayaraj Warrier
    .
    Part 2
    .
    Program Producer : Abhijithson Kaira
    Creative Assistant : Karthika Venugopal
    Interviewer: Tom Emmatty
    Camera : Kishore Christopher & Hari Hareesh (Saji)
    Editor: Sachin Kuriakose
    Designs: Jithin V S
    PRO: P Sivaprasad
    Digital Marketing : Nabeel Mirza
    Technical Support : Safeed Maliyam
    #jayarajwarrier #interview #standupcomedy #kattanwithemmatty #tomemmatty #malayalaminterview #thrissurpooram
    .
    SUBSCRIBE NOW FOR MORE VIDEOS...!!!
    Like Us On Facebook: / matinee.live
    Follow Us On Instagram: / matinee.live
    Download Our App: matinee.live/

Комментарии • 27

  • @MrFaisalfm
    @MrFaisalfm Месяц назад

    Jayaraj warrier എന്ന കലാകാരനെ ഒരു 10%പോലും ഉപയോഗിക്കാത്ത ഒരു ഇന്റർവ്യൂ. ഇന്റർവ്യൂ എടുത്തവൻ പക്കാ പരാജയം.

  • @sivadaspc3015
    @sivadaspc3015 Год назад +2

    He is great artist 💐

  • @shajahanki5649
    @shajahanki5649 7 месяцев назад +1

    ചിരി,,,, കൂടുതലാണ്

    • @kadirarasu
      @kadirarasu 6 месяцев назад

      Yeah too much hype.

  • @subramanianmadamana2328
    @subramanianmadamana2328 7 месяцев назад +2

    VOT FOR SG , OKEY DONE

  • @artofenjoymentchannel
    @artofenjoymentchannel 7 месяцев назад +3

    എന്തുണ്ട് തേങ്ങയാ ഇവൻ പറയുന്നത്. മറ്റവൻ എന്നാ തേങ്ങാ കേട്ടിട്ടാ ചിരിക്കുന്നത്.

    • @sreenathk.s6249
      @sreenathk.s6249 5 месяцев назад +2

      രണ്ട് പേരും രണ് ബൗദ്ധികതലത്തിൽ ഉള്ളവരാണ്... ആ anchor ക്ക് വല്ല shine Tom Chacko യെ പോലെ ഉള്ളവരെ interview ചെയ്യാൻ ഉള്ള ബുദ്ധിയേ ഒള്ളൂ

  • @tmmenon1947
    @tmmenon1947 7 месяцев назад +3

    ത്രിശശൂർക്കാരുടെ ഒരുപാഴായ ചൊല്ലുണ്ട് : "പാറായിക്ക് പത്തു നാളികേരം പോയാൽ എന്തൂട്ട് തേങ്യാ?"

  • @gopakumarps2380
    @gopakumarps2380 2 месяца назад

    ജയരാജൻ വാര്യർ അദ്ദേഹത്തിന്റെ മേഖലയിൽ അജയ്യൻ തന്നെ. പക്ഷെ മഹാഭാരത കഥ ഒന്ന് കൂടി മനസ്സിരുത്തി വായിക്കണം. യുദ്ധമവസാനിച്ചു, ഗാന്ധാരിയും, കുന്തിയും, യുദ്ധഭൂമി കാണുവാൻ ഇറങ്ങിയ സമയത്തു, അഭിമന്യുവിന്റെയും, സ്വന്തം മക്കളുടെയും ശവശരീരങ്ങൾ കാണുന്ന സമയത്തു കോപാകുല യായി ഭഗവാനോട് ശാപവാക്കുകൾ പറയുന്ന സന്ദർഭത്തിൽ "കൊല്ലിക്ക യത്രെ നിനക്ക് രസമെടോ " എന്നു പറയുന്നുണ്ട്. അതിനു ശേഷമാണ് " നീയും നിന്റെ വംശവും മുടിയട്ടെ" എന്നു ശപിക്കുന്നതും. ഒരു പുഞ്ചിരിയോടെ ഗാന്ധാരീ ശാപം ഏറ്റു വാങ്ങിയ ഭഗവാൻ, അവരുടെ ശാപത്തിന് ഒരു ഉടൻ ഫലം കിട്ടട്ടെ എന്നുകരുതി തന്റെകാൽ പെരുവിരൽ കാണിച്ചുകൊടുക്കുകയും ഗാന്ധാരി കൺകെട്ടഴിച്ചു നോട്ടം ആ വിരലിലേക്ക് ചെന്നപ്പോൾ പെരുവിരൽ നഖം കരഞ്ഞുപോയി എന്നു മാണ് കഥ. ഭട ന്റെ കഥ മഹാഭാരതത്തിൽ ഉള്ളതായി തോന്നുന്നില്ല

  • @DileeCreationsbyDileep
    @DileeCreationsbyDileep 3 месяца назад

    Mt paranja word ?

  • @hrishimenon6580
    @hrishimenon6580 8 месяцев назад +8

    ഗാന്ധാരിയുടെ നോട്ടത്തൻറ്റെ തീഷ്ണതയിൽ ഭഗവാൻ ശ്രീക്രിഷ്ണൻറ്റെ കാലിലെ പെരുവിരൽ നഖം എന്നേക്കുമായി കരിഞ്ഞുപോയി എന്നാണ് എന്റെ ബാലൃത്തിൽ മനസ്സിൽ പതിഞ്ഞ അറിവ്.

  • @antosimonkollannur8885
    @antosimonkollannur8885 Год назад +2

    വടക്കേക്കാട്ടുകാരെ പറ്റി അങ്ങനെ പറയരുത്
    വള്ളത്തോൾ ഒക്കെ ജീവിച്ചിരുന്ന നാടാണ്
    നാരായണപ്പണിക്കർ, ബാലാമണിയമ്മ, കമല സുരയ്യ, എം ടി, എല്ലാവരും ഉണ്ടായിരുന്ന നാടിൻറെ അയല്പക്കത്തെ ആണ്

  • @csnarayanan6032
    @csnarayanan6032 3 месяца назад +1

    കട്ടനും കപ്പയും പപ്പടവും...

  • @zulfikarfafag5626
    @zulfikarfafag5626 5 месяцев назад

    👏🏻👍🏻

  • @remavijayan9434
    @remavijayan9434 4 месяца назад

    Ayo nalla rasam😂

  • @arithottamneelakandan4364
    @arithottamneelakandan4364 4 месяца назад

    ❤❤❤❤❤❤❤

  • @sobhanarayanan2723
    @sobhanarayanan2723 11 месяцев назад

    👏👏👏

  • @radhakrishnanks6843
    @radhakrishnanks6843 8 месяцев назад

    Vayasu Koodumbol Chullan Aayi Eriykunu Enti Tenga Aa Etu Pndaram Pidiykan Chuma Pranjatato

  • @swaminathan1372
    @swaminathan1372 Год назад

    🙏🙏🙏

  • @smitheshnair9453
    @smitheshnair9453 6 месяцев назад

    ആവിശ്യത്തിലധികം ചിരിക്കുന്ന അവതാരകൻ... Irritation

  • @narendranshanmughan8377
    @narendranshanmughan8377 7 месяцев назад

    😂

  • @PYMOIDUNNY
    @PYMOIDUNNY 8 месяцев назад

    എഴുതൂ ജയചരിതം