ഒറ്റ രാത്രികൊണ്ട് ലക്ഷങ്ങളുടെ നഷ്ടം; വെട്ടിനിരത്തിയത് 1800 കമുകുകൾ; സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 119

  • @maximusmani10
    @maximusmani10 11 часов назад +112

    ഇത് ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടുക കോടതി ഉത്തരവ് വരട്ടെ എന്ന് ആഗ്രഹിക്കുന്നു

    • @jamshijishan
      @jamshijishan 10 часов назад +3

      100% യോജിക്കുന്നു p

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 3 часа назад

      കണ്ടു കെട്ടാൻ എന്തോന്ന് കോപ്പാ ഇവന്മാരുടെ ഒക്കെ പേരിൽ ഉള്ളത് 😂😂😂അരിഞ്ഞു കളയണം കയ്യും കാലും ; ആ ചേട്ടന്റെ കണ്ണുനീർ കണ്ടില്ലേ ; മണ്ണിൽ പണിയെടുക്കുന്നവനെ അതിന്റെ വിലയറിയൂ ; റിമാൻഡ് ചെയ്ത് മൂന്നാം നാൾ ജാമ്യത്തിൽ വിടുന്ന നമ്മുടെ കോപ്പിലെ ഒരു നിയമം

  • @green-pot5619
    @green-pot5619 12 часов назад +111

    ഇവിടെ നിയമം ശക്തം അല്ല അതാണ് ഇതൊക്കെ

    • @nxpro4443
      @nxpro4443 12 часов назад +1

      💯💯💯💯💯💯💯👍👍👍👍

  • @subishn.p9473
    @subishn.p9473 4 часа назад +21

    ഒരു ചെടി പോലും കൈകൊണ്ട് നട്ടു വളർത്താത്ത ആളുകൾക്കു മാത്രമേ കടുംകൈ ചെയ്യാൻ കഴിയുക

  • @mollyjohnson5439
    @mollyjohnson5439 11 часов назад +36

    എന്റെ ദൈവമേ ഇതൊക്കെ ചെയ്യാൻ എങ്ങിനെ thonnunn💓

  • @pradeepann8285
    @pradeepann8285 11 часов назад +30

    കുറ്റം ചെയ്തവരിൽ നിന്നും നഷ്ടം ഈടാക്കി പറമ്പുടമകൾക്ക് നൽകണം. എന്നാൽ മാത്രമേ ഇത്തരം കുറ്റം ചെയ്തവർ പാഠം പഠിക്കുകയുള്ളു

  • @AnilMithran-vv2hz
    @AnilMithran-vv2hz 10 часов назад +34

    പ്രതികളെ പിടിച്ചാലും എന്തെങ്കിലും സ്വാധീനം ഉപയോഗിച്ച് രക്ഷപെടും... അതാണല്ലോ കേരളത്തിലെ അവസ്ഥ.. 😔

  • @sajishtp9307
    @sajishtp9307 5 часов назад +6

    😢😢 കഷ്ടം....... 😢😢 ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങിനെ മനസു വരുന്നു.. എന്തോ.......😢😢 ഈ കർഷകരുടെ കണ്ണീരു കാണാൻ വയ്യ😢😢😢 എന്തൊക്കെ ജാതി മനുഷ്യന്മാരാണ് ഈ ലോകത്ത്😢😢😢

  • @ponnusmottus1427
    @ponnusmottus1427 11 часов назад +17

    നഷ്ടപരിഹാരം ചെയ്ത ആളുകൾ ടെ കൈയിൽ നിന്ന് തന്നെ വാങ്ങി കൊടുക്കണം...

  • @naushadnaushad281
    @naushadnaushad281 5 часов назад +3

    ശക്തമായ നടപടി വേണം ഇതു പോലെ ഇനി ഉണ്ടാകാൻ പാടില്ല

  • @sreejithcp8126
    @sreejithcp8126 8 часов назад +7

    കവുങ്ങ് അത്ര വരെ വളരാനുള്ള കാത്തിരിപ്പ് അവർക്കറിയാം. നശിപ്പിവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല എന്തായാലും അവർക്കുള്ള ശിക്ഷ എന്തായാലും കിട്ടും കുറച്ചു വൈകും ആയിരിക്കും പക്ഷേ തീർച്ചയായും കിട്ടും.

  • @JayatechnologiesJayan
    @JayatechnologiesJayan 9 часов назад +6

    കഷ്ടം അദ്ദേഹം എത്ര വേദനിക്കുന്നുണ്ടാകും 😢

  • @vijayanpillai5243
    @vijayanpillai5243 4 часа назад +4

    ഇത്രയും നശിപ്പിച്ചത് കൊണ്ടു എന്ത് നേടി. കാണുമ്പോൾ തന്നെ ദുഃഖം തോന്നുന്നു. കുറ്റക്കരെ കഴിവതും പെട്ടന്ന് കണ്ടുപിടിച്ചു പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടി കൈക്കൊള്ളണം.
    നമസ്കാരം

  • @ratheesh3946
    @ratheesh3946 3 часа назад +2

    നട്ടു വളർത്തിയവർക്കേ അതിന്റെ വേധന അറിയൂ, ഇത് ചെയ്തവരെ ജനങ്ങൾ കൈകാര്യം ചെയ്യാൻ തയ്യാറാവണം😡

  • @radhaa275
    @radhaa275 20 часов назад +19

    Very jealous people. They want to make money without doing g job. So they eye for someone s property for easy money. These anti social elements should be behind bar. It is very sad to look at those plants lying scattered. Let them plant and show a plant like this. It needs hardworking.

  • @babumathai4132
    @babumathai4132 Час назад

    കഷ്ട്ടം.... സങ്കടം

  • @noufalmajeed6223
    @noufalmajeed6223 11 минут назад

    വെട്ടാൻ അറിയുന്ന ആളാണ് ചെയ്തേക്കുന്നെ നല്ല ആരോഗ്യവുമുണ്ട്, എന്തൊരു ക്രൂരതയാണ്

  • @man-ee4ro
    @man-ee4ro 14 часов назад +21

    Etho CPM karan anennu urappu 😂

    • @PrasadKp-n4g
      @PrasadKp-n4g 11 часов назад +2

      Nintenamme konayikksn vannavsr snu

    • @man-ee4ro
      @man-ee4ro 11 часов назад +1

      @ Bhaaa thanthakku pirakkatha koothichikku pizhachu pettu undaya polayadi mone. Ninte amma ennu parayunna ah bhoooloka para vedi veshi pandu kazhappu mooothu roadil pooru polichu kidannapo CPM party office ile ellavarum keri avale oookki😁 angane aaah poori thoori itta pundachi mon aaneda ne🤣 atha ninaku CPM ine parayumbo ithra chorichil. Alleda kattu avaraadhi kazhuveri mone😁

    • @julius_caesar_29
      @julius_caesar_29 10 часов назад +1

      നിന്റെ തന്തയാരിക്കും മൈരേ. അങ്ങേരു മതിൽ ചാടാൻ പോയപ്പോ വെട്ടിയതാവും

    • @kearaliyan
      @kearaliyan 9 часов назад

      Ninte appannte andi ivaru kakkandu nokkiko myra

    • @albinbaby6282
      @albinbaby6282 8 часов назад +2

      കാര്യം അറിയാതെ വെറുതെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം, ആരാണെന്ന് കണ്ട് പിടിക്കട്ടെ

  • @JohnAbraham1987
    @JohnAbraham1987 20 часов назад +6

    Nnaadu nnashichu !

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 11 часов назад

    Ohho my God 🙏

  • @shahanasamal4014
    @shahanasamal4014 11 часов назад

    Kashttam.

  • @dasanb.k2010
    @dasanb.k2010 7 часов назад +1

    സർക്കാർ എവിടെ?

  • @arjunashok1879
    @arjunashok1879 11 часов назад +8

    Cpm thanne

    • @julius_caesar_29
      @julius_caesar_29 10 часов назад

      നിന്റെ thanthayude😂പേര് പറയടാ. അതാരിക്കും കുറച്ചൂടെ ശരി

    • @kearaliyan
      @kearaliyan 9 часов назад

      Pattinte valupole perilundello appante perum athondu onnum parayunilla sahodhara😅

  • @villainrobin
    @villainrobin 20 часов назад +2

    😢😢

  • @euthnesia
    @euthnesia 6 часов назад +1

    ഈ നഷ്ടപരിഹാര പൈസ മുതലാവുന്ന വരെ അവന്മാരെ അവിടെ പണി എടുപ്പിക്കണം

  • @nijincprakash1100
    @nijincprakash1100 8 часов назад +2

    കൊത്തണം ഇതുപോലെ..

  • @shanoosvlogs4750
    @shanoosvlogs4750 4 часа назад

    😢

  • @akhilchalil1585
    @akhilchalil1585 8 часов назад

    Hail our justice system

  • @kannanthoppil8286
    @kannanthoppil8286 Час назад +1

    Kallakkadathum, moshannavum mathramannu malayallikku ippol kooduthal ishtam, prabudha malayolli

  • @elchapo6981
    @elchapo6981 4 часа назад

    നമ്മുടെ നിയ്മം എല്ലാരും ഭയക്കുന്നത് ആണല്ലോ. ഇവിടെ ആരെ വേണമെങ്കിൽ ആർക്കും എന്തും ചെയ്യാം. പിടിച്ച് ഇടും 10 ദിവസം കഴിഞ്ഞ് പുറത്ത് വിടും 100 വർഷം കൂടി കഴിഞ്ഞ് ഇതിനൊക്കെ മാറ്റം വരും എന്ന് വിചാരിക്കാം

  • @Jaya-yt4fd
    @Jaya-yt4fd Час назад

    Engane thonnunnu dushtonmar 😢😢😢

  • @manusabu5839
    @manusabu5839 9 часов назад +1

    Did anyone find any statements from citu or other labour parties…but they sure protest against seaplane

  • @HaneefaChithari
    @HaneefaChithari 20 часов назад +11

    സഗാക്കൾ

    • @mohammedrafeeq1729
      @mohammedrafeeq1729 11 часов назад

      നീ കണ്ടോ

    • @arjunashok1879
      @arjunashok1879 11 часов назад

      വേറെ ആരും ചെയ്യില്ല ​@@mohammedrafeeq1729

    • @sidboy-ds3ev
      @sidboy-ds3ev 56 минут назад

      Ithenth malar. Poda oolee

  • @SandeepK-l1y
    @SandeepK-l1y 8 часов назад +1

    ഇത് സഖാക്കൻമാരുടെകരവിരുതാകാനണ് സാധ്യത

  • @Rajesh.Ranjan
    @Rajesh.Ranjan 11 часов назад +1

    Criminals should be jailed forever....😕

  • @Amal-u1u
    @Amal-u1u 2 часа назад

    ഇത് ആരാണെന്നു പിടികിട്ടി. അതവർ തന്നെ

  • @quraanhadees4874
    @quraanhadees4874 6 часов назад

    Ithokkey enginey cheyyunnu Manshyar

    • @alliswell1776
      @alliswell1776 6 часов назад

      Malayali alle. Swabhavikam😂. Ithinappuram kannil chora ilathe krooratha kanikkunna malayalikal cheythillenki albudham matram😂

  • @Budhaa0409
    @Budhaa0409 6 часов назад +1

    Ithu samoohya virudharonnum aakaan vazhiyillaa..... Vykthamaya planodu koodi cheyythathavanaane sathyathaa.....

  • @abdulgaffar6928
    @abdulgaffar6928 12 часов назад

    😮

  • @georgeraviable
    @georgeraviable 30 минут назад

    വെറുതെ വിടരുത്

  • @Sasura7349
    @Sasura7349 10 часов назад

    God's on country...100%. Literacy..

    • @alliswell1776
      @alliswell1776 6 часов назад

      But sense matram illa. Nonsense poor ppl. Koralam thuff 🥵. Mananoyalikal😂

  • @blessonsam9329
    @blessonsam9329 10 часов назад +1

    ഇവനെ ഒന്നും പാമ്പും കൊടുക്കുന്നില്ലേ.......

  • @rasiyathrasi1475
    @rasiyathrasi1475 9 часов назад +1

    Avanonum vellam kudich marikilla pavam😢

  • @Mkcr7-h8t
    @Mkcr7-h8t 5 часов назад

    Friend alle neighbour athum alle family members ivattakal aarekilum aavumm😡

  • @itsmepachuzz3616
    @itsmepachuzz3616 4 часа назад

    പണി എടുത്ത കൂലി കൊടുക്കാനുണ്ടോ ആർക്കേലും

  • @Traveldart
    @Traveldart 4 часа назад

    Party kkra allathe veray ara...onnum sabhvikkilla..

  • @joshuaJosephjr
    @joshuaJosephjr 10 часов назад

    Law aint gonna do nothing, its just gonna sit there

  • @nampoothriparameswaran4008
    @nampoothriparameswaran4008 11 часов назад +1

    ആനകള്‍ രക്ഷപ്പെട്ടല്ലോ..😂

  • @indian6346
    @indian6346 14 часов назад

    ആരാ ഈ ദ്രോഹം ചെയ്തത്

  • @hareeshsk9715
    @hareeshsk9715 6 часов назад

    Purathirangatha vidham pootanam

  • @AshaReji-qx1xi
    @AshaReji-qx1xi 5 часов назад

    Mannushyane jeevikkan pattilla evide

  • @ajugaming9762
    @ajugaming9762 5 часов назад

    Criminal etite Paisa kodukanam

  • @zabeethmahin4666
    @zabeethmahin4666 10 часов назад

    Avanmaarde swathukal freeze cheyyanam

  • @TVR_kakkanadu
    @TVR_kakkanadu 6 часов назад

    Kodaty edapedanam

  • @ramakrishnank.t.5379
    @ramakrishnank.t.5379 10 часов назад

    Kullam kutthikallennu padippicha, keralam,

  • @mahikiran6236
    @mahikiran6236 10 часов назад

    കൈയേറിയ ഭൂമി ആകും

  • @swathy300
    @swathy300 11 часов назад

    Avanmaru anubhavikum..dhushtamaar

  • @yeswetalk1993
    @yeswetalk1993 20 часов назад

    പ്രതികാരം🔥🔥🔥

    • @albinbaby6282
      @albinbaby6282 8 часов назад

      എന്ത് പ്രതികാരം

  • @renjith1676
    @renjith1676 12 часов назад +1

    വെട്ടാൻ അറിയാവുന്നവർ മുറിയുന്ന കത്തിയും ആണെന്ന് തോനുന്നു

  • @vaisakhofficialcn8837
    @vaisakhofficialcn8837 11 часов назад +2

    സമ്പൂർണ സാക്ഷര മതേതര മലയാളികൾ !!ലാൽ സലാം! !

    • @Techstark-h1e
      @Techstark-h1e 10 часов назад +5

      Da maire...nee athinte idayk koode ondakkanda...

    • @daredevil6141
      @daredevil6141 10 часов назад +6

      അതിന്റെ എടേയ്ക്കൂടേ ഉണ്ടാക്കല്ലേ ഗുജറാത്തി ഗോമൂത്രമേ

    • @kearaliyan
      @kearaliyan 9 часов назад

      Lal salam ennu kanda chanakathinum moorikonum parayanulllathalla myre

    • @alliswell1776
      @alliswell1776 6 часов назад

      ​@@Techstark-h1eninte malayalitharam ivde commentil kandu. Kettoda mananoyali monna punda mavne. Malayoli😂mananoyali mone. Ollath parayumbo malayalik novum😂

    • @Humanism-k5c
      @Humanism-k5c 3 часа назад

      മലം നക്കി അതിന്റെ ഇടയിൽ കൂടി .......

  • @abdulgaffar6928
    @abdulgaffar6928 12 часов назад

    😮