Aliyans - 476 | വെള്ളിക്കെട്ടൻ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 567

  • @VinodKumar-ul9vd
    @VinodKumar-ul9vd 2 года назад +12

    പറഞ്ഞാൽ മനസിലാവില്ല യ്ങ്കിൽ ലില്ലിക്കു ഒന്ന് പൊട്ടിക് കനഗൻ സാറെ

  • @BelgiumDiaries
    @BelgiumDiaries 2 года назад +10

    ആ lilly യുടെ കരണം നോക്കി ഒന്ന് കൊടുക്ക്‌ ആദ്യം

    • @anil-z3d8j
      @anil-z3d8j 2 года назад

      സത്യം..... 🤣🤣

  • @smnair3168
    @smnair3168 2 года назад +6

    റൊണാൾഡോ വന്നപ്പോൾ ഒരു comedy സീരിയൽ എഫക്റ്റ് ഉണ്ടു്

  • @sjsj346
    @sjsj346 2 года назад +7

    റൊണാൾഡോ തകർത്തു.... ഒരൊന്നൊന്നര സംഭവം തന്നെയാണ് റൊണാൾഡോ. അതേ പോലേ തന്നെയാണ് ലല്ലുവിൻറെയും അഭിനയം : രണ്ടു പേരും ഇനി മുതൽ സ്ഥിരം ഉണ്ടാവട്ടെ എന്നാണ് ഞങ്ങളുടെ ആഗ്രഹം'

  • @sudharsanan9437
    @sudharsanan9437 2 года назад +13

    ഈ സാധനത്തിനെ എവിടെനിന്ന് കിട്ടി

  • @vv_vlogs695
    @vv_vlogs695 2 года назад +10

    ക്‌ളീറ്റോയുടെ കുടുംബം മൊത്തം മന്ദബുദ്ധികൾ ആണല്ലോ

  • @ratheeshkumar5675
    @ratheeshkumar5675 2 года назад +6

    അമ്മയുടെ കയ് ഒടിഞ്ഞതിനു നിങ്ങൾ പറഞ്ഞത് ഒരു ഒറിജിനാലിറ്റി ഇല്ല ഭായ്

  • @sajanskariah3037
    @sajanskariah3037 2 года назад +8

    അമ്മ ഇന്ന് പുതിയ ഗെറ്റപ്പിൽ ആണല്ലോ.... കൊള്ളാം 👌

    • @mins1376
      @mins1376 2 года назад

      അമ്മേടെ കൈ ശെരിക്കും പരിക് പറ്റിയോ?

  • @alphonsajoseph3633
    @alphonsajoseph3633 2 года назад +2

    Mixer nte akathu Kai poyal adyam viralukalanu muriyunnathathu
    There is no logic with story and scenes

  • @nalakathali7783
    @nalakathali7783 2 года назад +12

    കളൈമാക്സ് കലക്കി 👍👍👍

  • @bobanmp
    @bobanmp 2 года назад +5

    പുതിയ ഒരു അവതാരത്തേ കൂടി കിട്ടി ! മുൻപത്തേ തമ്പിയണ്ണ നേ കിട്ടിയതു പോൽ . നമിക്കുന്നു , Script writer, Director !

  • @anyou8473
    @anyou8473 2 года назад +6

    ronald character is really awesome.keep it up

  • @sunithakrishan8131
    @sunithakrishan8131 2 года назад +4

    Kanakan super😍

  • @kenichiwatanabe5094
    @kenichiwatanabe5094 2 года назад +7

    റൊണാൾഡിന്നിട്ട് ഒന്നു കൊടുക്കാൻ കനാകൻ പറ്റിയില്ലല്ലോ

    • @anugrahamolmp447
      @anugrahamolmp447 2 года назад +2

      കൊടുക്കാൻ തൊടങ്ങിയപ്പിന്നെ മലപ്പടക്കം പോലെ തൊടങ്ങണം. ആദ്യം ലിലിക്ക്

  • @sakkeersakkeer6589
    @sakkeersakkeer6589 2 года назад +16

    അനാവശ്യ കഥാപാത്രങ്ങൾ

  • @deepurajagopal
    @deepurajagopal 2 года назад +1

    Aliyans adach poottanda enkil….daivathe orth immathiri puthiya charactersine kond varandirikkuka aliyans team….pls…oru request aan….nalla paripadi aan….🙏🙏🙏

  • @pradeeshvellat6383
    @pradeeshvellat6383 2 года назад

    ഇങ്ങനെ ഓരോന്ന് വന്നിട്ട് കൊളം ആക്കുന്നു ഇതൊന്നും അല്ല അളിയൻസ് അവർ മാത്രം മതി പിന്നെ ഇവരെ ഓക്കേ കാണിക്കു ന്നതിനു പകരം തരകൻ അവരെ കാണിച്ചാൽ വളരെ സന്തോഷം ബാക്കി എല്ലാരേയും കണ്ടു നേതാവിനെ കണ്ടില്ല അതാ ഓക്കേ

  • @robinsmini4835
    @robinsmini4835 2 года назад +1

    റൊണാൽഡ് സൂപ്പർ

  • @nishanthjayan9756
    @nishanthjayan9756 2 года назад +1

    ക്‌ളീറ്റോയെ ഇതിൽ അഭിനയിപ്പിക്കരുത്.

  • @CineTimesMedia
    @CineTimesMedia 2 года назад +2

    മിക്സിക്കുള്ളിൽ കൈ വീണ് എല്ല് പൊട്ടി; പക്ഷേ കൈപ്പത്തിക്കോ വിരലിനോ ഒന്നും സംഭവിച്ചില്ലത്രേ..
    ഹലോ മിസ്റ്റർ എഴുത്തുകാരാ / സംവിധായക ലേശം ലോജിക്ക്... just ആ മിക്സിയുടെ Jar എങ്ങനെയിരിക്കുന്നു എന്നെങ്കിലും കണ്ടിട്ട് വേണം ഇമ്മാതിരി പോഴത്തരങ്ങൾ പടച്ച് വിടാൻ.. ആളുകളെ പൊട്ടൻമാരാക്കരുത് പ്ലീസ്

    • @Dramaticmoon
      @Dramaticmoon 2 года назад

      കയ്യി മുറിഞ്ഞു എന്ന് പറഞ്ഞാലോ 🙄

  • @jipsonkv7347
    @jipsonkv7347 2 года назад

    പറക്കും ലല്ലൂ...pwolii

  • @rayz0072
    @rayz0072 2 года назад +22

    പുതിയ പുതിയ ഊള ക്യാരക്ടേഴ്സിനെ കൊണ്ടുവന്ന് ഈ സീരിയലിലെ നിലവാരം നശിപ്പിക്കരുത് 🙏🏻🙏🏻

    • @prakashkuttan1653
      @prakashkuttan1653 2 года назад +5

      ഇനിയിപ്പോ നശിക്കാൻ എന്തോന്നിരിക്കുന്നു

    • @rajeshthalchira9479
      @rajeshthalchira9479 2 года назад +2

      @@prakashkuttan1653 sathym 😂

    • @prakashkuttan1653
      @prakashkuttan1653 2 года назад

      @@rajeshthalchira9479 സാറെ പഴയ കോമഡി ഒന്നും ഇല്ല അളിയൻസ് എന്ന പേരേ മാറ്റണം അളിയനും അളിയനും ഉള്ള ഒരു കോമ്പിനേഷൻ സീൻ വരെ ഇല്ല അതാണ് പറയുന്നത് പണ്ട് ഉള്ള അളിയൻസ് ( മണികണ്ഠൻ ഉണ്ടായിരുന്ന സമയത്തെ ) നല്ലതായിരുന്നു

  • @vimalarajan8842
    @vimalarajan8842 2 года назад +25

    ലില്ലി യോട് ദേഷ്യം വരും...😠

    • @shibikp9008
      @shibikp9008 2 года назад +4

      അതെ

    • @JJ-id1uj
      @JJ-id1uj 2 года назад +7

      സത്യം.കനകൻ ഒന്ന് കൊടുക്കേണ്ടത് ആയിരുന്നു

    • @georgejohn9879
      @georgejohn9879 2 года назад +4

      സത്യം സത്യം

  • @tiruvalla1
    @tiruvalla1 2 года назад +2

    Very boring episode, new guys are really spoiling the good will of the series...

  • @amspoker9476
    @amspoker9476 2 года назад +45

    ക്ളൈ മാക്സ്. പൊളിച്ചു
    കനകൻ വെറും പൊട്ടൻ ആവാതെ നല്ലപോലെ പറഞ്ഞു...

    • @jameelatc7712
      @jameelatc7712 2 года назад +4

      ഉള്ളവർ മതി. പുതുമുഖങ്ങൾ വേണ്ട.

  • @vaisakhcp8870
    @vaisakhcp8870 2 года назад +2

    I used to watch Aliya’s. Ipo Verum comedy stars pole aayitund. Pathetic

  • @Thatsfunny-Sbt
    @Thatsfunny-Sbt 2 года назад +71

    Aliyans ഇത്
    വരെയുള്ള എല്ലാ എപ്പിസോഡുകൾ കണ്ടവർ ഉണ്ടോ PLS LIKE THIS🥺☺️

    • @alphonsevarghese3016
      @alphonsevarghese3016 2 года назад +1

      Yes

    • @TheVijeshvijay
      @TheVijeshvijay 2 года назад +1

      ഇല്ല അങ്ങനെ ആരും ഉണ്ടാവില്ല....

    • @Thatsfunny-Sbt
      @Thatsfunny-Sbt 2 года назад

      @@TheVijeshvijay അങ്ങനെ ന്ഹാനടങ്ങുന്ന പലരും ഉണ്ട്

    • @TheVijeshvijay
      @TheVijeshvijay 2 года назад

      @@Thatsfunny-Sbt ഇല്ല.. അങ്ങനെ ഇല്ലാ എന്നാണ് അറിവ് 🙏

  • @Basraz
    @Basraz 2 года назад +9

    അളിയൻസ്.... അമ്മയുടെ ഓരോ ഓരോ പിറുപിറുപ്പും ആക്ഷനുകളും സാധാരണ ഒരു വീട്ടിലെ അമ്മമാർ ചെയ്യുന്ന പോലെയുണ്ട്... നിങ്ങളുടെ വീടും പരിസരവും നിങ്ങളെയും ഒക്കെ കാണുമ്പോൾ നമ്മുടെ അടുത്തുള്ള ആരൊക്കെയോ പോലെ തോന്നിക്കും... M

  • @rukkiyaah5346
    @rukkiyaah5346 2 года назад +5

    റൊണാൾഡോനെ എത്രയും പെട്ടന്ന് പറഞ്ഞു വിടണം ഇല്ലങ്കിൽ അളിയൻസ് പൊളിയും

    • @smnair3168
      @smnair3168 2 года назад +2

      അയാള് സൂപ്പർ ആണ്

  • @sirajc7362
    @sirajc7362 2 года назад +3

    ലില്ലിയെ തല്ലിക്കൊല്ലാൻ തോന്നിയത് എനിക്ക് മാത്രമാണോ?

    • @anil-z3d8j
      @anil-z3d8j 2 года назад

      അല്ല....... എനിക്കും.... 🤣🤣

    • @AngelsSana
      @AngelsSana 2 года назад +1

      എനിക്കും

  • @leenaambadi2865
    @leenaambadi2865 2 года назад +20

    ക്‌ളീറ്റോ വന്നപ്പോൾ ഒരുപാട് സന്തോഷിച്ചു. ഇത്‌ ഇപ്പൊ ക്ലീറ്റോ ഉള്ളതും ഇല്ലാത്തതും ഒരുപോലെ ക്ലീറ്റോ ക്ക് സീൻ കുറവ് ഇത്തിരി നേരമേ കാണിക്കുന്നു ക്‌ളീറ്റോ യെ.

  • @ashamurali2002
    @ashamurali2002 2 года назад +2

    പാലാ സ്റ്റൈൽ ആയിരുന്നു റൊണാൾഡ്‌ നു ചേർച്ച. ലില്ലി പെണ്ണും മച്ചമ്പിയും .....cleto മച്ചമ്പിയും.aliyans ന്റെ ഭാവമേ മാറിപ്പോയി

  • @shijusebastian32
    @shijusebastian32 2 года назад +13

    എവിടുന്നു കിട്ടുന്നു ഇമ്മാതിരി വെറുപ്പീര് ടീമുകളെ ക്‌ളീറ്റോ വന്നു അതിന്റെ രസം കളയാൻ വേറൊരു വയ്യാവേലി

  • @rajeevakkattu3734
    @rajeevakkattu3734 2 года назад +55

    നമുക്ക് ഈ രണ്ടു കുടുംബങ്ങളും അമ്മാവനും അമ്മായിയും ക്‌ളീറ്റോന്റെ കൂട്ടുകാരും പോരെ സംവിധായകാ. ഒന്നും വിചാരിക്കരുത് പുതിയത് കഥാപാത്രം മെഗാ ബോറാണ്.

    • @santhoshsandhu5177
      @santhoshsandhu5177 2 года назад +7

      നെഗറ്റിവ് അടിക്കല്ലേ
      (കടം ക്ലിറ്റസ്‌ ഡയലോഗ് ) ന്യൂ ആൾക്കാർ വന്നു അവരും സൂപ്പർ ആയി വരണ്ടേ

    • @rajeevakkattu3734
      @rajeevakkattu3734 2 года назад +1

      @@santhoshsandhu5177 നന്നായി വരുന്നില്ലല്ലോ 🥴

    • @santhoshsandhu5177
      @santhoshsandhu5177 2 года назад +5

      @@rajeevakkattu3734 വരും വെയിറ്റ് ചെയ്യു പണ്ട് കനകനും വന്നപ്പോ ഇതു തന്നെയാ കുറേ പേരു പറഞ്ഞെ ഓൾഡ് കനകൻ മതി ഇവരെ മാറ്റാൻ ഇപ്പൊ കണ്ടില്ലേ ന്യൂ കനകനു ലില്ലിയും സൂപ്പർ ആയില്ലേ

    • @rajeshthalchira9479
      @rajeshthalchira9479 2 года назад +15

      Kurachu nal ronald undakum
      ❤sahiche pattu

    • @santhoshsandhu5177
      @santhoshsandhu5177 2 года назад +8

      @@rajeshthalchira9479 ന്യൂ കലാകാരൻ മാർക്കും അവസരങ്ങൾ കൊടുക്കുന്ന തങ്ങൾക്കു താങ്ക്സ് കഴിവുള്ള എല്ലാവരും വരട്ടെ അതാണ് വേണ്ടത്

  • @jomygeorge9518
    @jomygeorge9518 2 года назад +4

    എപ്പിസോഡ് വെറും ബോർ.
    തടിയനും. ചെറുക്കനും വേണ്ടാത്തവർ. Lilly ഓവർ ആക്ട്.

  • @kovilipradeep
    @kovilipradeep 2 года назад +13

    ക്ലൈമാക്സിൽ ക്ളീറ്റോച്ഛന്റെ ഞെട്ടൽ വീണ്ടും വീണ്ടും കണ്ടവർ ഇവിടെ കമോൺ ❤️❤️❤️❤️🤣🤣🤣🤣

  • @shameer1984
    @shameer1984 2 года назад +2

    Mixikk ullil pett kai odinju, viralukal albhudha paramayi raksha pettu,

  • @surendrakannoth2127
    @surendrakannoth2127 2 года назад +12

    തീരെ നിലവാരം കുറഞ്ഞു

  • @jarian5226
    @jarian5226 Год назад +2

    . ഒരു പരിപാടിക്കും കിടനില്ക്കാൻ പറ്റാത്ത നിലവാരം പുലർത്തിയ "അളിയൻസ്.... വല്ലാത്തൊരു അവസ്ഥ ആണ് ഇപ്പോൾ.... പുതിയ കഥാപാത്രങ്ങളുടെ അഭിനയം ഒട്ടും തന്നെ ഉൾകൊള്ളാൻ പറ്റുന്നില്ല..... അളിയന്മാർക്ക് ഒരു റോളും ഇല്ലാത്ത പോലെ........

  • @sreejith9687
    @sreejith9687 2 года назад +37

    22:47 " മച്ചമ്പിക്ക് കുത്താൻ മാത്രമേ അറിയാവൂ , മന:സാക്ഷി എന്നൊന്നില്ല.." 😄😄😄😄😄

    • @kenichiwatanabe5094
      @kenichiwatanabe5094 2 года назад

      മറ്റേ കുത്ത് ആണോ ഉദേശിച്ചത്‌ 😜😜😜

    • @sreejith9687
      @sreejith9687 2 года назад

      @@kenichiwatanabe5094 അത് ക്ലീറ്റസ് നോട് ചോദിക്കണം.

  • @meenuabhi8466
    @meenuabhi8466 2 года назад +1

    Pazhaya alkkar mathi puthiya aalkkar venda please aake borayi thudangi

  • @ajimathew2198
    @ajimathew2198 2 года назад +22

    പറക്കും ലല്ലുവും റൊണാൾഡും കൂടി ചേരുമ്പോൾ കനകൻ മച്ചമ്പിക്ക് പണിയുണ്ടാക്കും. പക്ഷെ ഓർക്കപ്പുറത്തു ക്ലീറ്റോയിക്കും പണി കിട്ടി.

    • @anugrahamolmp447
      @anugrahamolmp447 2 года назад +1

      @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 എവിടന്ന് ക്‌ളീറ്റോ ഈ മൊതലിനെ സൈയിക്കുമെന്നോ???
      പ്രമുഖൻ മറുകണ്ടം ചാടും. അവസാനം അളിയനുമാളിയനും സെറ്റ് ആവും അച്ചാച്ചൻ പൊറത്തും. പിന്നെ പഴയപോലെ അവര് തമ്മിൽ സ്നേഹവും അല്ലറചില്ലറ അടിയുമായി അങ്ങനെ പോവും.

  • @syndhyajohncy3726
    @syndhyajohncy3726 2 года назад +12

    അമ്മ വീട്ടിലുണ്ടായിട്ടും പിള്ളേരെ എങ്ങോട്ട് കൊണ്ടുപോയി 😀😀

  • @gayathrypk8858
    @gayathrypk8858 2 года назад +1

    New character ne vegam oodikkunnatha nallath... Orennam. Poyappo aduthath... Serial kulamaakkaruth plz...

    • @anil-z3d8j
      @anil-z3d8j 2 года назад

      അവർക്ക് കിട്ടുന്ന കഥാപാത്രങ്ങൾ അങ്ങനെയായി പോകുന്നു... അതുകൊണ്ടാണ്.... സംവിധായകനും കഥാകൃത്തുക്കളുമാണ് അതൊക്കെ നന്നാക്കി കൊടുക്കേണ്ടത്.... 😊😊

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 года назад +5

    ക്ലീറ്റോ വേലിയിറുന്നതിനെ എടുത്ത് പോക്കെറ്റിൽ വെച്ചു... 😂😂😂🤭🤭🤭🤭🤓🤓🤓😃😃😃😀😀🥰🥰🥰

  • @Niah14Natania
    @Niah14Natania 2 года назад +19

    എനിക്കു മനസിലാക്കാത്ത കാര്യം ലല്ലുവിനെ കുറിച് പറയുമ്പോൾ എന്തിനാ തങ്കം മുത്തിനെ വല്ലാത്ത നോട്ടം നോക്കുനെ..

    • @TheVijeshvijay
      @TheVijeshvijay 2 года назад +2

      ഇത് മനസിലാക്കാൻ എന്താ ഇത്ര പാട്..
      🤷‍♂️

    • @Niah14Natania
      @Niah14Natania 2 года назад +4

      @@TheVijeshvijay അതു ഇത്തിരി over അല്ലെ?? മുത്ത് അവനോട് affair ഒന്നും അല്ലെലോ

    • @TheVijeshvijay
      @TheVijeshvijay 2 года назад

      @@Niah14Natania ഓവർ റിയാക്ഷൻ വേണമല്ലോ..

  • @johnkc8947
    @johnkc8947 2 года назад +3

    ഈ പരിപാടി ഒഴിവാക്കാമായിരുന്നു, നല്ല താളത്തിൽ പോയ ഒരു സീരിയൽ അതു കുളമാക്കി

  • @sajiprasanthinilayam1712
    @sajiprasanthinilayam1712 2 года назад +79

    ലില്ലിപെണ്ണും കനകൻമഞ്ച്ചമ്പിയും ..നല്ല compination😊

  • @suryakalaps9186
    @suryakalaps9186 2 года назад +1

    aliyans nasheeppikkalle🙏ollavaroke pore new venda

    • @anil-z3d8j
      @anil-z3d8j 2 года назад

      സത്യം...... 🐻🐻

  • @rajigopakumar4299
    @rajigopakumar4299 2 года назад +21

    അമ്മേടെ കൈ പൊട്ടിയത് കൊണ്ട് ഇനി എല്ലാ എപ്പിസോഡിലും അമ്മയേയും അമ്മാവനെയും കാണാം 🥰🥰🥰ഇങ്ങനെ ആകണം സീരിയൽസ് യഥാർത്ഥ കഥ 🥰🥰🥰

  • @rageshmohan143
    @rageshmohan143 2 года назад +17

    കറങ്ങി കൊണ്ടിരുന്ന മിസ്കി 😂😂 അതിൽ കൈ ഇട്ടപ്പോൾ വിരലിനു കുഴപ്പമില്ല കൈ ആണ് പൊട്ടൽ 😂😂😂😂😂😂😂😂😂😂😂സമ്മതിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😂😁😁😁😁

  • @Parvathy_krishna988
    @Parvathy_krishna988 2 года назад +60

    ഇന്നത്തെ അവസാനം നന്നായി cleetode അനിയനെ cleetoyude കൂടെ തന്നെയാ നിർത്തേണ്ടത് അല്ലാതെ കനകന്റെ കൂടെ അല്ല

  • @shajahanjafar366
    @shajahanjafar366 2 года назад +2

    ഇപ്പോൾ ഇതിന്റെ കോലം വളരെ ദിശ മാറിപ്പോകുന്നു ആവശ്യമില്ലാതെ ആൾക്കാരെ കൊണ്ടുവന്നു കോമാളിത്തരമാകുന്നു പുതിയ കഥാപാത്രങ്ങൾ വളരെയേറെ അലോസരമുണ്ടാക്കുന്നു ദയവായി ഒഴിവാക്കി പഴയ രീതിയിൽ നിലവാരത്തിലേക്ക് വരിക .

  • @MrJoy8888
    @MrJoy8888 2 года назад +4

    ഫ്ളവേർസ് ചാനലിൽ സുസു ചെയ്യാൻ പോയതിൽ പിന്നെ തലച്ചിറയുടെ കിളി പോയ ലക്ഷണമാണ്..... പാവം ....... ഇല്ലത്തുനിന്നു പുറപ്പെടുകയും ചെയ്തു ്് അമ്മാത് ഒട്ടു എത്തിയതുമില്ല എന്ന പരുവത്തിലായി ......

  • @tajtaj4848
    @tajtaj4848 2 года назад +82

    അടിപൊളി 😄😄ആര് ജാറിൽ കയ്യിട്ടാലും വിരൽ ആണ് അറ്റ് പോണത്. ഇത് കയ്യിന്റെ എല്ല് പൊട്ടി 😂😂

    • @alicejhon3900
      @alicejhon3900 2 года назад

      😄😄

    • @alicejhon3900
      @alicejhon3900 2 года назад

      @@thetruth2819 ithu Kai thanddayude ellaanallo pottiyathu🤔viralukale mixi veruthe vittu.😏😏

    • @TheVijeshvijay
      @TheVijeshvijay 2 года назад

      ഉറപ്പിക്കാവോ.. 😎

    • @sinisini2897
      @sinisini2897 2 года назад

      😜😜😜

    • @MB-mg6mf
      @MB-mg6mf 2 года назад +4

      എന്തു തന്നെയായാലും,ആ പാവം അമ്മയുടെ കൈയ്ക്ക് എന്തെങ്കിലും യഥാർത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ,അതും ഈ പ്രായത്തിൽ,കഷ്ടം തന്നെ!
      With all best wishes for the "Aliyans"
      team
      🙏🌹🙏🌹

  • @binuj8108
    @binuj8108 2 года назад +5

    കൊള്ള ലാഭം പ്രതീക്ഷിക്കാം പക്ഷേ ഇങ്ങനെത്തെ ലാഭം പ്രതീക്ഷിക്കരുത് പിന്നെ ചാക്കിന് വച്ചത് കെക്കിന് കൊണ്ടു ക്ലിറ്റോ ചേട്ടൻ ശരിക്കും പെട്ട് അടിപൊളി സുപ്പർ എല്ലാവരും കൂടി തകർത്തു

  • @shahee313
    @shahee313 2 года назад +1

    Ethaa ee vettaa valiyan😡

  • @mahashpk9981
    @mahashpk9981 2 года назад +2

    ക്ഷമ പരീക്ഷിക്കല്ലേ

  • @subarmeenangadi4294
    @subarmeenangadi4294 2 года назад +3

    അളിയൻസിന് എവിടെ ന്നാ ഇത് പോലോത്തേ പൊട്ടന്മാരെ കിട്ടുന്നത്

  • @AbdulAbdul-le7kq
    @AbdulAbdul-le7kq 2 года назад +3

    കുറച്ചു കൂടി മെച്ചപെടുത്താൻ. ഈ അഥിതിയെ പറഞ്ഞു വീട്.

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm 2 года назад +10

    ക്ലീറ്റയുടെ കുടുംബത്തിൽ ഫുൾ ഉടായിപ്പ് ടീം ആണല്ലോ

  • @vijithaad3635
    @vijithaad3635 2 года назад +3

    ലിലിക്ക് ബുദ്ധി ഇല്ലാതായോ 😂😂

    • @anil-z3d8j
      @anil-z3d8j 2 года назад +2

      കറക്റ്റ്...🐻🐻🐻

  • @jaisyann9429
    @jaisyann9429 2 года назад +2

    Naturality പോയ പോലെ. അമ്മ ഉൾപ്പെടെ എല്ലാരും makeup ഇൽ ആണ്.

  • @abupalakkadan9170
    @abupalakkadan9170 2 года назад +3

    കറങ്ങിക്കൊണ്ടിരിക്കുന്ന മിക്സിയിൽ കയ്യിട്ടപ്പൊ വിരലുകൾക്കോ ,ഉള്ളംകൈക്കോ യാതൊരുവിധ പരിക്കും പറ്റാതെ മുട്ടിന് താഴെ കമ്പിയിടണ്ട പരുവത്തിലേക്ക് എല്ലുപൊട്ടിയത് ലോകാത്ഭുതങ്ങളിൽ കൂട്ടിച്ചേർക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.

  • @reflections6073
    @reflections6073 2 года назад +66

    ഇതു പൊളിച്ചു ...കനകൻ ഇപ്പോഴാ ഉഷാറായത് ...പിന്നെ ക്ളീറ്റോ ...ഇതാണ് കോമഡി കോമ്പോ

  • @deepababu234
    @deepababu234 2 года назад +81

    പുതിയ ആളെ കൊണ്ട് വന്ന് ഇത് പൊളിക്കാനുള്ള പരിപാടിയാണോ. ചക്കപ്പഴം ഇയാളൊക്കെ വന്ന് കുളമാക്കി. ഇനി ഇതും കൂടി നശിപ്പിക്കരുത് 🙏

    • @abhilashkottarakkara5161
      @abhilashkottarakkara5161 2 года назад +28

      ഉപദ്രവിക്കരുത് Deepa റൊണാൾഡോയും ജീവിച്ചു പൊയ്ക്കോട്ടെ

    • @rafeekrafeek5910
      @rafeekrafeek5910 2 года назад +5

      വഴിയേ പോകുമ്പോ കേറി വന്നു കൊളം ആകുകയല്ലല്ലോ 😂😂 വിളിച്ചു കഥ ഉണ്ടാക്കി അഭിനയിപ്പിക്കുന്ന അല്ലെ ഇവർ എന്തോ ചെയ്യാൻ ആണ്

    • @sup_riya5849
      @sup_riya5849 2 года назад +3

      @@abhilashkottarakkara5161 you are doing well

    • @ashrafup605
      @ashrafup605 2 года назад +1

      🤭😂😂😂 karact 👍

    • @arifaameer7534
      @arifaameer7534 2 года назад +1

      അതേ

  • @abdulrasheedk2720
    @abdulrasheedk2720 2 года назад +19

    കനകൻ ആള് നല്ല ഉഷാറായി 👍🏻👍🏻👍🏻👍🏻👍🏻😍😍

  • @joshyjohn4366
    @joshyjohn4366 2 года назад +41

    കനകൻ അങ്ങനെ ആണത്തം കാണിച്ചു.. 💪💪keep it up

  • @sathianodatt3077
    @sathianodatt3077 2 года назад +6

    ഏത് തരം മിക്സി യാണ് വിരൽ മുറിയാതെ കൈത്തണ്ട മുറിക്കുന്നത്

  • @rahmanvengara6090
    @rahmanvengara6090 2 года назад +1

    ചില അപത്തം സംഭവികുന്നു.കഥയിൽ.മുoമ്പ് ഒരു എപ്പിസോഡിൽ രാവിലെ മുറ്റം അടിക്കുമ്പോൾ ബാങ്ക് വിളിക്കുത് കേട്ടു രാവിലെ 7മണിക്ക് ബാങ്ക് വിളിയില്ല അത് ഷുട്ടുചെയ്തത് വൈകുനേരമോ ഉച്ചക്കോ ആകാo ഇന്ന് കറങ്ങുന്ന മിക്സിയിൽ കയ്യിട്ട് വിരൽ ഒന്നും പറ്റാതെ കൈ മുറിഞ്ഞു എല്ലു പൊട്ടി പുറമെ കമ്പിയും ഇട്ട് അടാർ കോമഡി 😀ഞങ്ങൾ സ്ഥിരം കാണുന്നആളുകൾ ആണ് അത് കൊണ്ട് ആണ് ഇത് ഒക്കെ പറയുന്നത് പിന്നെ ചിലപ്പോൾ ഭയങ്കര ബോർ ആണ് ഇന്ന് കുറെസീൻ കൊള്ളില്ല

  • @bps6073
    @bps6073 2 года назад +2

    ഈ പ്രോഗ്രാം ബോർ ആയി തുടങ്ങി. പഴയ ടീം തന്നെ നല്ലത്.

  • @shajumpn.valiyakkilkochuku3830
    @shajumpn.valiyakkilkochuku3830 2 года назад +18

    ചേട്ടനെ മച്ചമ്പി എന്നു വിളിക്കുന്നത് ഇതാദ്യം..😔😔😔

  • @rosemol7414
    @rosemol7414 2 года назад +1

    Ronald and lallu go away ...oly kanakan cleeto aliyans needed in this serial...

  • @sreekumarinair9545
    @sreekumarinair9545 2 года назад +2

    Ororo puthiya alkkare koduvanne kolamakkuva .Aliyansinte familymathi important oru resavumilla.evene kondekala.vallathe show ane.

  • @animonanimon563
    @animonanimon563 2 года назад +8

    അത്ഭുതം മിക്സി 😂 കൈ ഓടിയുന്ന മിക്സി അളിയൻസ് ഒരു ലോജിക് ഇല്ലാത്ത പലതും കുത്തി കേറ്റി വേണ്ടാത്ത കഥാപാത്രം ങൾ എത്ര നിലവാരം ഒള്ള ഒരു സീരിയൽ ഒരിക്കലും നടക്കാത്ത കാര്യം ങൾ

  • @neenumathewneenu8665
    @neenumathewneenu8665 2 года назад

    Njngal naattumpurathukaara avar avide thamasikkunnundennu Polum nattukarkkaeiyillennu kanakan...🙄 Athinu kanakanteyum cleetoyudeyum vazhakku naattil paattalle.pinne kanakan deshyam varumpol avide eppozhum urakke aanallo samasarikkane...athekkurihu thankam, amma, lilliyokke chila episodesil parayunnumundallo...

  • @jayakumarl642
    @jayakumarl642 2 года назад

    ലില്ലിയുടെ സഹോദരൻ റൊണാൾഡോ.ലില്ലിയും ക്ലീറ്റോയും സഹോദരങ്ങൾ!അപ്പോൾ ക്ലീറ്റോയും റൊണാൾഡോയും സഹോദരന്മാരല്ലേ?മച്ചമ്പി എന്നാണല്ലോ പരസ്പരം വിളിക്കുന്നത്?😊

  • @bhasuramadathilpurushotham498
    @bhasuramadathilpurushotham498 2 года назад +3

    വിഷയ ദാരിദ്ര്യം ഉള്ളത് പോലെ തോന്നുന്നു. പുതിയ കഥാപാത്രം ബോറാണ്... ഈ പരിപാടി കാണുന്നത് നിർത്തിയാലോ എന്ന് ആലോചിക്കുന്നു.

  • @alphonsajoseph3633
    @alphonsajoseph3633 2 года назад +1

    Ithu kolamakkum

  • @muraleedharanc70
    @muraleedharanc70 2 года назад +4

    കധ കൊന്ദുപൊയി കൊലമാക്കല്ലെ രാജെഷെ

  • @manoyanackal6322
    @manoyanackal6322 2 года назад +1

    ആൾക്കാരൊക്കെ കാന്താരിയും പച്ചമുളകും ഒക്കെ ചോതിച്ചു വരുന്നുണ്ട് ദൈവ് ചെയ്തു എന്നെകൊണ്ട് വാളെടുപ്പിക്കരുത് 🙏😄

  • @anilkumarv2121
    @anilkumarv2121 2 года назад +1

    സത്യത്തിൽ എന്തുപറ്റി കൈക്കു...

  • @this.is.notcret
    @this.is.notcret 2 года назад +2

    ഇത് എന്തൊക്കെയാ ഈ കാണിച്ച് കൂട്ടുന്നെ വിരൽ ഒന്നും മുറിയാതെ കൈയുടെ എല്ലു പൊട്ടി 😃 ഒരു ലോജിക് വേണ്ടേ 😃ആ അതാണ് നല്ലത് രണ്ട് ഉഡായിപ്പും കൂടി ചേരും ✌️😃

  • @SUNILvettam1018
    @SUNILvettam1018 Год назад +1

    🌹 05 - 02 - 2023 🌹

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 года назад +30

    റൊണാൾഡ് അച്ചാച്ചൻ എന്ന് കേട്ടപ്പോൾ ഏതോ കിളവൻ ആയിട്ടാണ് തോന്നിയത്. പറക്കും ലല്ലു എന്ന ബോർ നെ ഒഴിവാക്കി തരാമോ, വല്ലാതെ വെറുപ്പിക്കുന്ന കഥാപാത്രം

    • @mins1376
      @mins1376 2 года назад +2

      പിന്നെ..ഒന്നുല്ല..അയാൾ നന്നായി ചെയ്യുന്നുണ്ട്

    • @anusandeep4195
      @anusandeep4195 2 года назад

      Correct...very borrrr character

  • @visakhsakhy4391
    @visakhsakhy4391 13 дней назад

    ആൾക്കാർ ഒക്കെ കാന്താരി യും പച്ച മുളകും ചോദിച്ചു വരുന്നുണ്ട്.... എന്നെകൊണ്ട് വാൾ എടുപ്പിക്കരുത്.....
    റിയൽ ആയി ഉള്ള ഡയലോഗ്

  • @gireeshchira5799
    @gireeshchira5799 2 года назад +1

    മിക്സിയിൽ തന്നെയെല്ലേ കൈകൊണ്ടിട്ടത് അല്ലാതെ കോൺഗ്രീറ്റ് കുഴക്കുന്ന യന്ത്രത്തിലൊന്നുമല്ലല്ലോ കൈയുടെ എല്ലു പൊട്ടി എന്നൊക്കെ പറയുമ്പോൾ കേൾക്കുന്നവർക്ക് വിശ്വാസം വരണ്ടേ എവിടെയെങ്കിലും വീണു എന്നാക്കിയാൽ മതിയായിരുന്നു

  • @kskvlogs332
    @kskvlogs332 2 года назад +20

    ഇത് വള്ളിക്കെട്ടൻ അല്ല വള്ളിക്കെട്ടാണ് 🤣🤣🤣🌹🌹🌹💝💝💝

  • @royjoy6168
    @royjoy6168 2 года назад +1

    തല്ലിപൊളി എപ്പിസോഡ്. വളരെ മോശം.

  • @aparatha
    @aparatha 2 года назад +1

    തങ്കം പറഞ്ഞിട്ടു അങ്ങു ഒക്കുനില്ലാലോ... കൈ വിരലുകൾ ഒന്നും പറ്റാതെ കൈ പത്തി താഴോട്ട് മുറിഞ്ഞു അത് എന്തു 😂.. കൈ വിരലുകൾകു ഒന്നും ഇല്ല 😂

  • @madhumekkanakkil7581
    @madhumekkanakkil7581 2 года назад +7

    ലില്ലി പെണ്ണിന്റ ബന്ധുക്കൾ പൊളി 😄😄😄😄

  • @kyraman55
    @kyraman55 2 года назад +1

    Alians serial is boring nowadays . Too many visiting actors spoiling the core content of the serial . I never used to miss an episode but now I feel like skipping serials . Better improve the content work only core actors

  • @AmalAmal-sb6ek
    @AmalAmal-sb6ek 2 года назад +2

    പുതിയ ആള് ശരിയല്ല ഞങ്ങൾക്ക് പരിപാടി ഇഷ്ടപ്പെടുന്നില്ല

  • @viewsincool1320
    @viewsincool1320 2 года назад +3

    Plz remove Donald boring character

  • @assainpeedikaparamban8607
    @assainpeedikaparamban8607 2 года назад +1

    പഴയ.teems ആണ്.നല്ലത്..കൊള്ളില്ല

  • @pushpanvalapil8913
    @pushpanvalapil8913 2 года назад +1

    എല്ലു പൊട്ടിയത് ന്ന ന്നാ യീ വിരൽ ഒന്നും പറ്റിയില്ല

  • @shortsbyshammas1458
    @shortsbyshammas1458 2 года назад +6

    മറ്റു എല്ലാ സീരിയലിനെയും മാറ്റിമറിച്ചാണ് അളിയൻസ്

  • @pokemonyt6420
    @pokemonyt6420 2 года назад +5

    വെറുതെ ആവശ്യമില്ലാത്ത കഥാപാത്രങ്ങളെ കൊണ്ടു വന്നു ബോറക്കല്ലേ 🙏🙏🙏

  • @saudialriyadpravasi3718
    @saudialriyadpravasi3718 2 года назад +18

    ക്ളീറ്റൊന്റെ കട്ടകാലം തുടങ്ങി 😂

  • @mufeedamufi5407
    @mufeedamufi5407 2 года назад +4

    Ee lilliyum cleetoyim ore pole.kondalum padikkula