സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിച്ചെന്ന മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധം ; ഡോ.ശേഖര്‍ കുര്യാക്കോസ്

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 136

  • @KumaranPp-ei1vm
    @KumaranPp-ei1vm Месяц назад +19

    വ്യാജ വാർത്തകൾ സൃഷ്ട്ടിക്കുന്ന ചാനലുകളെ നിലക്ക് നിർത്തുകതന്നെ വേണം.

  • @JacobGeorge-uz9th
    @JacobGeorge-uz9th Месяц назад +20

    സത്യം എന്തായിരുന്നാലും ഇത് ഇടതുപക്ഷ വിരുദ്ധരും മാമ മാധ്യമവും മാക്സിമം ഉപയോഗിച്ച്,, ഈ damage മാറാൻ കോടതിയെ തന്നെ സമീപിക്കണം,, കോടതി നടപടി എടുക്കട്ടെ 👍👍

  • @pradeepan_thanima
    @pradeepan_thanima Месяц назад +29

    ഇത്തരം മാധ്യമപ്രവർത്തകരെ തെരുവിൽ നേരിടുന്ന കാലം അതിവിദൂരമല്ല ഇത്തരം നുണ പ്രചാരണം നടത്തുന്നവർക്കെതിരെ കോടതിയിൽ കേസുകൊടുക്കണം.

    • @sathianathankundu4072
      @sathianathankundu4072 Месяц назад +2

      ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകൾ ഇതിന് ഉപയോഗിക്കാമോ എന്ന് പരിശോധിക്കണം.

    • @eightbeatss
      @eightbeatss Месяц назад +3

      സഹാവ് പറഞ്ഞത് ആണ് പരമ സത്യം... സഹാവിനെപ്പോലെ വെളിവുള്ള പ്രബുദ്ധന്മാർ എല്ലാരും കൂടെ ഒന്നൂടെ ആഞ്ഞു പിടിച്ചാൽ..
      ഒരു തുടർ ഭരണം കൂടി നമുക്ക് നേടിയെടുത്ത് ഈ നാടിനെ മുഴുവനായി ശരിയാക്കാം ❤

    • @eightbeatss
      @eightbeatss Месяц назад

      ​@@sathianathankundu4072ആ വേണം വേണം... ഈ നാടിനെ നമുക്കങ്ങ് ശരിയാക്കണം ❤

    • @muhammedrafeek6268
      @muhammedrafeek6268 Месяц назад

      Ni.umpum.sakavinde.podaa🐕​@@eightbeatss

    • @ubaidullakokkarni7442
      @ubaidullakokkarni7442 Месяц назад +1

      ​@@eightbeatssതാന്‍ എന്താണ് ഈ പറഞ്ഞതില്‍ എന്താണ് തെറ്റ് കണ്ടത് വെറുതെ എന്തെങ്കിലും പറയരുത്

  • @rafithanoor139
    @rafithanoor139 Месяц назад +23

    ഇത് പോലെ തെറ്റായ വാർത്ത നൽകുന്നവരെ നേരിടാൻ തെയ്യാറാകാത്തത് കൊണ്ടാണ് അവർ വീണ്ടും വീണ്ടും ഇത് ആവർത്തിക്കാതിരിക്കാൻ ആരെങ്കിലും ഇവർക്ക് എതിരെ കേസ് ഫയൽ ചെയ്യുക.
    നാടിനെ പിറകോട്ട് അടിപ്പിക്കാൻ ഇത് കാരണമാകും.

    • @sethuprabhakaran4398
      @sethuprabhakaran4398 Месяц назад +1

      Correct mindathirunnal Alukal vicharikum sathyamanennu nunakelkanalle ellavarkum ishtam

    • @jobinjoseph5204
      @jobinjoseph5204 Месяц назад +3

      കേസിന് പോയാൽ യഥാർത്ഥ കണക്ക് പുറത്തുവരും. വീണ്ടും പെടും.😂😂😂

    • @abdulnassernasser6933
      @abdulnassernasser6933 Месяц назад +1

      അൻവർ ചങ്കരനെതിരെ പ്രതികരിച്ചത് പോലെ പ്രതികരിക്കണം

    • @ashokank.r566
      @ashokank.r566 Месяц назад

      വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ ബഹിഷ്കരിക്കുക തന്നെ വേണം. വ്യാജവാർത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണം. പൊതുതാല്പര്യത്തെ സംരക്ഷിക്കാത്ത പ്രതിജ്ഞബദ്ധതയില്ലാത്ത കളവും,, ചതിയും, വഞ്ചനയും കാണിക്കുന്ന വൃത്തികെട്ട മാധ്യമങ്ങളൊന്നും ഞാൻ കാണാറില്ല. മലയാളത്തിലെ ഒന്നോ രണ്ടോ ചാനൽ മാത്രമേ ഞാൻ കാണാറുള്ളു.

  • @sudheervellachi
    @sudheervellachi Месяц назад +19

    ഈ സാമൂഹ്യ വിരുദ്ധരെ ഒറ്റപെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

    • @fascist123
      @fascist123 Месяц назад

      Athilum nallath kammikal maari nilkkunnath alle

  • @gireesanpalapalli441
    @gireesanpalapalli441 Месяц назад +9

    മുന്നിൽ കിട്ടുന്ന എന്തേലും ഒന്നിനെപ്പറ്റി ഒരു സാധാരണ മനുഷ്യൻ നടത്തുന്ന 'അഭിപ്രായം പറച്ചിലും' ഒരു ജേർണലിസ്റ്റ് നടത്തേണ്ടുന്ന 'റിപ്പോർട്ടിംഗും' തമ്മിലുള്ള വ്യത്യസം എന്താണന്നറിയാത്ത ഏത് വിവരദോഷിക്കും റിപ്പോർട്ടറും എഡിറ്ററും ജേർണലിസ്റ്റും ഒക്കെ ആകാമെന്ന് വരുന്നതിൻ്റെ പരിണിത ഭലമാണ് ഇതൊക്കെ

  • @rajesh-fd2of
    @rajesh-fd2of Месяц назад +2

    👍👍👍

  • @gopinathanpillai3060
    @gopinathanpillai3060 Месяц назад +2

    വസ്തുതാ വിരുദ്ധമായ ദുഷ്പ്രചാരവേല ജനം വിലയിരുത്തും, LDF സർക്കാർ ശരിയായി ഇനിയും മുന്നോട്ട് പോകട്ടെ.. 👍

  • @SURESHKUMAR-y5m3e
    @SURESHKUMAR-y5m3e Месяц назад +6

    ഇതുവരെ ചിലവായ തുകയുടെ കണക്ക് സര്ക്കാർ ആധികാരികമായി ജനങ്ങളുടെ മുന്നിൽ പ്രസിദ്ധീകരിച്ചാൽ തീരാവുന്ന പ്രശം മേയുള്ളൂ.

    • @sanilkumarn.b6890
      @sanilkumarn.b6890 Месяц назад

      Ennaalum evarkkonnum kallatharam nirthan pattilla

    • @haridas527
      @haridas527 Месяц назад

      അതോടെ എല്ലാം തീരും 😂😂

  • @parameswaranedachira1771
    @parameswaranedachira1771 Месяц назад +5

    തീർച്ചയായും കള്ള വാർത്ത പ്രജരിപ്പിന്നവർക്ക് എതിരെ കേസ് കൊടുക്കണം. പാർട്ടി തലത്തിൽ ഇവർക്കെതിരെ പ്രചരിപ്പിക്കണം. വിടരുത്

  • @rajendrancg9418
    @rajendrancg9418 Месяц назад +4

    വാർത്ത കൊടുത്തവന്മാരെ തെരുവിൽ ചോദ്യം ചെയ്യണം......വെറുതെ വിടരുത് !

  • @ribinhabeeb7864
    @ribinhabeeb7864 Месяц назад +1

    Right

  • @usmans1335
    @usmans1335 Месяц назад +5

    ആരോട് പറയാൻ sir കയറെടുത്തു ഓടുന്ന ടീമിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല തുടർന്നു കൊണ്ടേയിരിക്കും

  • @abdullahtk5805
    @abdullahtk5805 Месяц назад +2

    മാദ്യമപ്രവർത്തർ സ്വന്തം പീതാക്കൂള ഒറ്റികൊടുക്ന്ന സ്ത്രീൽപെടുതാം

  • @top5things594
    @top5things594 Месяц назад +5

    മാപ്രകൾ🙏

  • @riyaskm368
    @riyaskm368 Месяц назад +1

    ഒരുപാട് വീടുകൾ നഷ്ടപ്പെട്ടു ഒരുപാട് കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെട്ടു എന്തൊക്കെ പറഞ്ഞു സത്യസന്ധമായ കണക്ക് കൊടുത്താൽ പോരെ

  • @narayananpv4210
    @narayananpv4210 Месяц назад +3

    ചോദിക്കുന്നത് കൊട്ടകണക്കൊ? മാനദണ്ഡം എന്തടിസ്ഥാനത്തിലാ?
    എന്തായാലും ഒരു മൃതദേഹം സംസ്കരിക്കാൻ 75000 രൂപ ചന്ദനമുട്ടി ഉപയോഗിച്ചാണോ?
    2018 ലെ ഫണ്ട്‌ തട്ടിപ്പ് ജനം മറന്നു എന്നു കരുതി 😂😂

  • @jamshicp4820
    @jamshicp4820 Месяц назад +3

    തെറ്റായ വാർത്ത കൊടുത്ത്
    ജനങ്ങൾ കാശ് നൽകുന്നത്
    സംശയത്തിലാക്കിയതിന്നു കേസ് നൽകാമോ

  • @georgemk8592
    @georgemk8592 Месяц назад +1

    തെറ്റായ വ്യാജ വാർത്തകൾ ഇടുന്നവരുടെ പേരിലും ചാനലുകളുടെ പേരിലും Case എടുക്കണം

  • @SonyJoseph-p5m
    @SonyJoseph-p5m Месяц назад +4

    പിന്നെ നിന്റെ മാറ്റവനാ ഈ കണക്കു ഉണ്ടാക്കിയത്?

  • @thumpasserymathew
    @thumpasserymathew Месяц назад +2

    Ask government to file police case against all channels who have reported falsely.

  • @beenamarakkar8450
    @beenamarakkar8450 Месяц назад +1

    Kerala's rescue operation during Wayanad disaster was a praise task How can say like this

  • @manoharanmanoharan2442
    @manoharanmanoharan2442 Месяц назад +2

    ഒരു ശവമടക്കിനു 75000 വേണോ മാഷേ.......?

  • @AshrafErinchikkal
    @AshrafErinchikkal Месяц назад +3

    ആദിയം ജനങ്ങളിൽ നിന്ന് പിരിച്ച പൈസ ആദ്യം പാവങ്ങൾക്ക് കൊടുക്ക്‌, അതിന് ശേഷം കേന്ദ്രത്തിൽ കിട്ടിയാൽ കൊടുക്കാം. നിങ്ങൾ നല്ല പാർട്ടിയാണ് കക്കില്ല എന്ന് ജനങ്ങൾക് അറിയാം.

  • @justinjoseph6718
    @justinjoseph6718 Месяц назад +2

    കേന്ദ്ര സർക്കാരിിൽ അയക്കുന്നു ലെറ്റർ/ രേഖകൾ......എന്നിവ പുറത്ത് വിടണം.
    കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന രേഖകൾ കൃത്യമായി നിയമപരമായി വ്യാജ വാർത്തകൾ വരുന്നതിന് മുൻപ് തന്നെ പുറത്ത് വിടണം.
    പൊതു ജനങ്ങൾ ക്ക് അറിയണം.

  • @mohandas-ey5tf
    @mohandas-ey5tf Месяц назад +3

    ഇത്തരം മുത്തൻ നുണകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ എടുക്കണം. ഇതൊന്നും ഇങ്ങനെ വിട്ടാൽ പറ്റില്ല. എന്തിനും ഒരു അതിര് വേണമല്ലോ

  • @sreelalresmi
    @sreelalresmi Месяц назад +1

    കള്ള വാർത്ത കൊടുക്കുന്നെതിരെ നിയമനടപടി സ്വീകരിക്കണം.

  • @manojanjanam
    @manojanjanam Месяц назад +1

    ഇതിൽ കൂടുതൽ കൃത്യതയോടെ ആർക്ക് പറയാൻ കഴിയും

  • @AnilKumar-db5cj
    @AnilKumar-db5cj Месяц назад +2

    നുണപ്രചാരണ മാധ്യമങ്ങൾക്കെതിരെ എന്തുകൊണ്ട് നിങ്ങൾക്ക് ശക്തമായ പ്രചരണം സങ്കടിപ്പിക്കാൻ പറ്റാത്തത്. സിപിഎമ്മും, സർക്കാരും ഈ നുണവാർത്തകൾക്ക് കീഴ്പ്പെട്ടു തുടങ്ങിയോ.

  • @josephk.p9996
    @josephk.p9996 Месяц назад +2

    എന്ത് കൊണ്ട് കേസ് എടുക്കുന്നില്ല കേസ് എടുക്കരുതോ... ജനം അറിയട്ടെ എന്താവാണേലും...

  • @JayachandranVS
    @JayachandranVS Месяц назад

    anticipated expense ഉണ്ടെങ്കിൽ കണക്കിൽ അങ്ങനെ തന്നെ പറയണം , അല്ലാതെ കള്ളകണക്കു കാണിക്കുകയില്ല വേണ്ടത്.
    ഈ കണക്കുണ്ടാക്കിയ സാറിനെ കാണിച്ചുതന്നതിന് നന്ദി.

  • @varghesetalks8167
    @varghesetalks8167 Месяц назад +2

    മാധ്യമ വധം

  • @eightbeatss
    @eightbeatss Месяц назад +2

    കള്ളം പറയുന്ന ഇബിലീസ് മാധ്യമങ്ങളുടെ ഈമാൻ നരകത്തിൽ പോകും😢 സത്യങ്ങൾ മാത്രം പറയുന്ന കൈരളി നാടിന്റെ അഫിമാനം 😢

  • @avhkoya
    @avhkoya Месяц назад +1

    കേന്ദ്രസർക്കാർ പണം തരാതിരിക്കാൻ ഓരോ വഴികൾ നോക്കി നടക്കുന്നു. ഇത്തരം വ്യാജവാർത്തക്ക് പിന്നിൽ അത്രയേയുള്ളൂ.

  • @mohammedsaheed4275
    @mohammedsaheed4275 Месяц назад +1

    ഹൈ കോടതി ചിലവായ കണക്ക് ചോദിക്കുമ്പോൾ എസ്റ്റിമേറ്റ് ആണോ കൊടുക്കുക അടിമേ ?

    • @rageshm6619
      @rageshm6619 Месяц назад +1

      ചെലവ് ചെയ്ത് കഴിഞ്ഞാലല്ലേ മലരേ ചെലവിട്ട കണക്ക് കൊടുക്കാൻ പറ്റൂ .. അല്ലാത്തപ്പോൾ സാധ്യതയുള്ള കണക്കല്ലേ കൊടുക്കുക ...വീഡിയോ മുഴുവനായും കേട്ട് കമൻ്റ് ഇടുന്നതല്ലേ നല്ലത് അടിമ മലരേ ....

  • @babumathai4132
    @babumathai4132 Месяц назад +2

    അപ്പോൾ നമുക്ക് 219കോടി കേന്ദ്രം തന്നാൽ മതിയോ

  • @stonecraftdg8356
    @stonecraftdg8356 Месяц назад +1

    കള്ളവാർത്ത വരുമ്പോഴാണ് തിരിച്ചെടുക്കുന്നത്
    രാത്രിയിൽ അല്ല
    അതിന് കഴിയാത്തവർ മാറിനിൽക്കണം😂

  • @MuthafapkCheri
    @MuthafapkCheri Месяц назад +1

    പിണറായി ഒരു തീരുമാനം എടുക്കും എന്ന് കരുതി കാത്തിരുന്നാൽ നിന്നാൽ നിങ്ങൾക്ക് കാത്തിരിപ്പ് കിട്ടും

  • @zainudheenzainudheen6246
    @zainudheenzainudheen6246 Месяц назад +1

    ഡ്രൈവര്‍ മാർക്ക് അറിയും എങ്ങനെ ആണ് എസ്റ്റിമേറ്റ്‌ നല്‍കുക എന്ന്

  • @varghesetalks8167
    @varghesetalks8167 Месяц назад

    well

  • @shihabindian
    @shihabindian Месяц назад +3

    തെറ്റായ വാർത്തകൾ കൊടുക്കുന്ന യൂട്യൂബർസ്‌ നെതിരെ നിയമ നടപടി സ്വീകരിക്കുക

  • @riyaspunathil654
    @riyaspunathil654 Месяц назад

    മരിച്ചവരെ പേരിൽ തട്ടിപ്പ് നടത്തുന്നതിനാൽ മരിച്ചവരുടെ പേരിൽ കള്ളക്കടത്ത് പറയുന്നതെന്തിന് മരിച്ചവരെ നിങ്ങൾ വേദനിപ്പിക്കുന്നത് എന്തിനാ മരിച്ചവരെ പേരിൽ കള്ള കടക്കുന്നതിന് കൊടുക്കുന്നത്

  • @unnikrishnanv.k7246
    @unnikrishnanv.k7246 Месяц назад

    മാധ്യമങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ അവർ നാട് കുട്ടി ചോറാക്കും

    • @fascist123
      @fascist123 Месяц назад

      Pinarayine aanu adakki niruthendath

  • @AshrafErinchikkal
    @AshrafErinchikkal Месяц назад

    കൈരളി പറയുന്ന കാര്യം മാത്രമാണ് സത്യം, മറ്റുള്ള ചാനലുകൾ പറയുന്ന തല്ലാം കള്ളമാണ്, ആ സമയത്ത് ഒന്നും ചെയ്തിട്ടില്ല.

  • @rajappantm9515
    @rajappantm9515 Месяц назад

    ആവശൃമില്ലാത്തകാരൃങ്ങൾക്ക്കോടതിഇടപെടാറണ്ട്എന്നാൽഈകാരൃത്തിൽഹൈക്കോടതിഎത്റയുംപെട്ടെന്ന്ഈഫേക്കുവാർത്തയിട്ടവർക്കെതിരെനിയമനടപടിയെടുക്കുക..ഇതുപോലെയുള്ളവാർത്തകൾനിരന്തരമായിഇവർഇട്ടുകൊണ്ടിരിക്കയാണ്

  • @mohammedkutty4123
    @mohammedkutty4123 Месяц назад +3

    ഈ മാപ്ര കുത്തിത്തിരുപ്പിനെ തടയിടാൻ ഒരു വഴിയുമില്ലേ..?

  • @riyazmammootty8887
    @riyazmammootty8887 Месяц назад +1

    ക്യാപ്സുൽ

  • @sureshp2079
    @sureshp2079 Месяц назад +4

    കട്ട് മുടിച്ചു വെളുപ്പിക്കാൻ ഇറങ്ങിയ ദുഷ്ട വർഗ്ഗങ്ങൾ

  • @babumathai4132
    @babumathai4132 Месяц назад +1

    പിണറായി 1000കോടി ആണല്ലോ ചോദിച്ചത്

  • @Baby-kq8zx
    @Baby-kq8zx Месяц назад

    സാറേ ഈ സത്യം ഒരു പത്രക്കുറിപ്പ് ഇറക്കി ജനങ്ങളെ ബോധ്യപ്പെടുത്താൻ പറ്റുമോ

  • @SureshKumar-xc8up
    @SureshKumar-xc8up Месяц назад

    Take strong steps against those who did fake news,or close the channel

  • @beenamarakkar8450
    @beenamarakkar8450 Месяц назад +1

    Even a move is want expends wànt moñey

  • @RoyL-x8l
    @RoyL-x8l Месяц назад +1

    chetta..maaddyamakalkku😂

  • @suluc2913
    @suluc2913 Месяц назад +1

    Vivarangal visadamayi ariyunnathinu munb madyamangal avarude abirujikku anusarichu vartha edum. Avarude lakshyam oru resign ..🙏🙏

  • @babunm1765
    @babunm1765 Месяц назад +1

    No,kallamo

  • @aboobackeraboobacker3263
    @aboobackeraboobacker3263 Месяц назад

    Fullparajayam

  • @swasps1
    @swasps1 Месяц назад +1

    വ്യാജ വാർത്ത കൊടുക്കുന്ന ചാനലിനെ അടിച്ചു തകർക്കണം

  • @royeapeneapen1819
    @royeapeneapen1819 Месяц назад +2

    Organised loot....😢😢😢😢😢

    • @suhailmohammed2395
      @suhailmohammed2395 Месяц назад

      Bullshit.. Its Kerala‘s right. 219 crores is nothing compared with loss that was incurred in Wayanad.

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec Месяц назад +1

    Naarikale thalli. Odikanom

  • @jayasree6610
    @jayasree6610 Месяц назад +1

    Vyaja vartha kodukkunnabark ethire nadapadiyedukuka

  • @ramanandaprabhu6218
    @ramanandaprabhu6218 Месяц назад +1

    നീതന്നെ ഒരു ഒർ ജുനൽ loot ആണ്

  • @stonecraftdg8356
    @stonecraftdg8356 Месяц назад +1

    അതിനെ കള്ളം മാധ്യമങ്ങൾക്കെതിരെ ചാനലുകൾക്കെതിരെ കോടതി കയറ്റാൻ ധൈര്യമുണ്ടോ കൈകളിലെ😂

  • @mohananv.r6676
    @mohananv.r6676 Месяц назад

    Ellavarum.koodi.vayanadine.sahayikkanam.ee.congasokke.enthu.thuthuranthama.

  • @pavithrankp4714
    @pavithrankp4714 Месяц назад

    2018 le pralaya fund koduthu kazhincho

  • @jobyjo8814
    @jobyjo8814 Месяц назад +1

    Evane kandal ariyam kollakkarananennuu

  • @anilkumartk4724
    @anilkumartk4724 Месяц назад

    Kairali ale janangal viswsichu😂😂😂

  • @sethuprabhakaran4398
    @sethuprabhakaran4398 Месяц назад +1

    Ayiram nalla karyangal sarkar cheyathalum otta Kallavartha kondu janangale thettidharippikan sarkar virudha ma prakalku kazhiyum ,ennal ithinu ethire niyamam kondu varikayo case edukukayo cheythillenkil ini munnottulla sarkar prathi santhiyilakum🤔

  • @jobyjo8814
    @jobyjo8814 Месяц назад +1

    Than enthadoo parayunnathu

  • @rimariya1232
    @rimariya1232 Месяц назад +1

    Maprakal kku mappilla

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo Месяц назад +1

    വാർത്ത. സത്യം. തണ്ണി. വിലുപിക്കാൻ. കൈരളി. ശ്രമിക്കേണ്ട.

  • @RoyL-x8l
    @RoyL-x8l Месяц назад +1

    orutthane.ayachallio.eNthaanavan para kathu..cmnoduchothikkaaan.😂

  • @mohananv.r6676
    @mohananv.r6676 Месяц назад

    Aishanettineyokke.bhahishkarikkanam.

  • @Mullasserys
    @Mullasserys Месяц назад +2

    ഉരുൾപൊട്ടലിൻ പിരിവിൻ്റെ ചർച്ചകൾ ഹേമക്കമ്മറ്റി റിപ്പോർട്ട് അഴിച്ചു വച്ച് വഴിതിരിച്ചു വിട്ടു. ഹേമക്കമ്മറ്റി റിപ്പോർട്ട് ചർച്ചകൾ അൻവർ - എസ്.പി. എഡിജിപി - പരാതി വഴി വഴി തിരിച്ചു വിട്ടു. എഡിജിപി ,ശശി , ഇ.പി. ജയരാജൻ പ്രശ്ന ചർച്ചകളുടെ ഒഴുക്ക് ഭാഗ്യത്തിന് യച്ചൂരിയുടെ നിര്യാണം വഴി തടയാൻ പറ്റി!
    ഇങ്ങനെ കെ റെയിലൻ കപ്പിത്താൻ കിറ്റപ്പൻ പിണുങ്ങാണ്ടി കൈതോലപ്പായ ബിരിയാണിച്ചെമ്പ് ഡോളർ ലാവ്ലിൻ വിജയൻ കാരണഭൂതം പൂരം കലക്കി മുക്കിയവൻ മുന്നോട്ട് നയിക്കുന്ന കേരളം നമ്പർ വൺ !
    എന്തിനെന്നല്ലേ കെ. പോലീസിന് ഇപ്പോൾ സ്ത്രീപീഡനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മാത്രമേ സമയമുള്ളു! അതിനായി ഐ പി എസ് കാരുടെ ഒരു ടീം തന്നെ ഉണ്ടാക്കിയ ആദ്യത്തെ നമ്പർ വൺ സംസ്ഥാനം കേരളമായിരിക്കും!
    ഇതുപോലൊരു പരനാറിയ ഭരണം
    കേരളമിതുവരെ കണ്ടിട്ടില്ല! 😳😔

  • @Bemyfrnd04
    @Bemyfrnd04 Месяц назад +1

    ഇലക്ഷനുകൾ പടിവാതിൽക്കൽ വന്നു നിൽക്കുമ്പോൾ പ്രതിപക്ഷത്തിനും BJP യ്ക്കും മാപ്രകൾക്കും നമ്മളെ അടിയ്ക്കുവാനുള്ള വടികൾ കൊടുക്കുന്നത് അത്ര നല്ലതല്ല.

  • @mansoormansoor2412
    @mansoormansoor2412 Месяц назад +1

    ചങ്കരന്റെ തലയിൽ മാത്രമല്ല. മാലിന്യം വേണ്ടി വരിക അതാണ് മനസിലാവുന്നാത്

  • @rajendranm.k5269
    @rajendranm.k5269 Месяц назад +1

    മാപ്രകൾ കേരളത്തിന്റെ ശത്രുക്കൾ....

  • @BappuAlavikutty
    @BappuAlavikutty Месяц назад +1

    . ഏതു ചെക്കു ത്താൻ പറഞ്ഞതും 4 കോടി എണ്ണ അടിച്ചു എന്ന് വിശ്വസിക്കാൻ പറ്റുമോ?

  • @selvincmathew14
    @selvincmathew14 Месяц назад

    👍👍

  • @selvincmathew14
    @selvincmathew14 Месяц назад

    👍👍

  • @haripalace
    @haripalace Месяц назад

    👍👍👍