Compound Interest|Part-1|കൂട്ടുപലിശ|ഇനി നിസ്സാരം |PSC|SSC|Bank|RRB Exams|LDC|LGS|Fire Man|CHSL|CGL

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 1,8 тыс.

  • @redphoenix4052
    @redphoenix4052 3 года назад +740

    ഉരച്ചു നോക്കണ്ട ആവശ്യം ഇല്ല.... പത്തരമാറ്റ് തന്നെ 👌👌👌😍😍😍😘😘😘❤️❤️❤️❤️

  • @sothu_sha
    @sothu_sha 8 месяцев назад +655

    2024 lu kanunnavar💕

  • @aji-e3d
    @aji-e3d 3 года назад +346

    ഇതൊരു വല്ലാത്ത മനുഷ്യൻ എന്തൊരു ക്ഷമ എന്നാ dedication
    God bless you sir👍

    • @shyamushyam8503
      @shyamushyam8503 3 года назад +8

      അതെ, തീർച്ചയായും. പൊതുവെ ആണുങ്ങൾക്ക് ക്ഷമ തീരെ ഇല്ലാത്തതാണ്. ഇതൊക്കെ ചുരുക്കം ചില പേർക്ക് മാത്രമേ കിട്ടുകയുള്ളു

    • @reeshmakrishnan1621
      @reeshmakrishnan1621 2 года назад

      Pray 🙏 🤲

  • @train_traveler6739
    @train_traveler6739 2 года назад +347

    That iconic dialogue "നമ്മൾ അതിലോട്ടോന്നും പോകുന്നില്ല...." 🔥🔥🔥

  • @thepickishoregs
    @thepickishoregs 4 года назад +92

    സാറിന്റെ ക്ലാസ്സ് ഞാൻ ആദ്യമായി കാണുന്നത് Talent ന്റെ FB വീഡിയോ കാണുന്നത്. സാറിന്റെ ശബ്ദത്തിന്റെ ഗാംഭീര്യം അത് കൊണ്ട് സാർ പറയുന്ന ഓരോ വാക്കും വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നു. ഞങ്ങൾക്കുവേണ്ടി ഇത്രയും സമയം ചിലവാക്കി സാറിന് എന്റെ ഒരു big Salute... വലിയ നന്ദി...👍👏🥰😍

  • @spiritualthirst564
    @spiritualthirst564 3 года назад +250

    സുരേഷ് ഗോപിയുടെ ശബ്ദവും ഗോകുൽ സുരേഷ് ന്റെ figure ഉം ഏകദേശം ഉള്ള.... ഒരു adipowli മാത്‍സ് സർ 🤩🔥🔥🔥💪

    • @sandhyak5266
      @sandhyak5266 2 года назад +33

      👍 എനിക്ക് നരേന്ദ്ര പ്രസാദ് ൻ്റെ figure ആണ് തോന്നിയത്.

    • @aswathyrakesh7081
      @aswathyrakesh7081 2 года назад +4

      എനിക്ക് രഞ്ജി പണിക്കർ sir ന്റെ sound ആണ് തോന്നിയത് 👍

    • @nejmasabeer1255
      @nejmasabeer1255 2 года назад +13

      Padipikunnathalle sredhikunne😂

    • @rajendranmannil4082
      @rajendranmannil4082 Год назад +8

      Vijay sethupathuye poleya eniku thonniye😆 poli class

    • @dhanyaroshin3736
      @dhanyaroshin3736 Год назад +2

      @@sandhyak5266 enikkum thonni

  • @sabirnparambil7092
    @sabirnparambil7092 4 года назад +134

    എന്റെ പൊന്നോ no reksha
    സത്യം പറഞ്ഞാൽ ഞാൻ വിട്ട ടോപ്പിക്ക് ആയിരുന്നു കൂട്ടുപലിശ.
    Thank you sir

  • @sajithasaji5052
    @sajithasaji5052 Год назад +19

    എനിക്ക് കണക്ക് ഏറ്റവും പാടുള്ള വിഷയം ആയിരുന്നു ഇപ്പോൾ എനിക്ക് അത് എളുപ്പമായി.എന്നെ ഇതുവരെ മാത്‌സ് പഠിപ്പിച്ചതിൽ ഏറ്റവും എനിക്കു മനസ്സിലായി ട്ടുള്ള ക്ലാസ്സ് സാറിന്റെതാണ് thanks so much sir 🙏🙏🙏🙏🥰🌺

  • @sreeragfoxer6897
    @sreeragfoxer6897 4 года назад +83

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ക്ലാസ്സ്‌. Thanks....

  • @minimanikuttan2715
    @minimanikuttan2715 3 года назад +32

    സാർ താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.എനിക്കു ഭയങ്കര കട്ടി ഉള്ള ഭാഗം ആയിരുന്നു.ഇപ്പോൾ അടിപൊളി ആയിട്ട് മനസിലായി.ഞാൻ അങ്ങയെ നമിക്കുന്നു 🙏🙏🙏🙏

  • @lailasabu3198
    @lailasabu3198 4 года назад +197

    സത്യം പറഞ്ഞാൽ എന്നെപ്പോലെ കണക്ക് ഒരു പൊട്ടത്തരവും അറിയാത്തവർക്ക് സാർ ദൈവമാണെന്നൊക്ക പറഞ്ഞാൽ അതെ ചിലപ്പോ കുറഞ്ഞു പോകും.. സത്യം പറഞ്ഞാൽ ഫീസ് അടച്ചു പഠിയ്ക്കാൻ ഇല്ലാത്ത pavanghalkk സാറിന്റെ ക്ലാസ്സ്‌ എത്ര വലുതാണെന്ന് അറിയാമോ.. സാറിനെ ദൈവം അനുഗ്രഹിയ്ക്കട്ടെ.. yithraum വലിയ വീഡിയോ.. ഒരു ക്ലാസ്സിൽ ഇരിയ്ക്കുന്ന അതേ തോന്നൽ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നന്ദിയുണ്ട് ഒരുപാട്... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @monisharenjith1501
      @monisharenjith1501 4 года назад

      Mashe sariyaketo

    • @sumis3869
      @sumis3869 4 года назад +2

      Ethra thane learn cheythalum boar avatha class njn ithu vare kandathil best keep it up sir

    • @dreamsandme1701
      @dreamsandme1701 3 года назад

      Really...paid classukalil matram aanu itrayum detailed aayi padipikunnathu ennanu njan karuthiyathu..... But sir edukunnna effort valare valuthanu.... Ella vedeosilum simple tricks paranju tharunnna oreyoru sir.... Daivathinte anugraham ennum undakum sir.... Enik mathsinu kittunna marksinte full creditum sir nu matram aanu.... Respect u sir....pavapetta studentsinte prayer ennum undakum ..... God bless u dear sir🙏🙏

  • @neena1349
    @neena1349 3 года назад +3

    ഈ കൂട്ടുപലിശ പോലെ ഉള്ളവ കാരണമാ psc padikaan thanne madi ആയിരുന്നേ...Maths padikaan ഇഷ്ടമില്ലാതിരുന്ന എനിക്ക് ഇപ്പോൾ കൂടുതൽ പഠിക്കാൻ ഇഷ്ടം മാത്‍സ്.. Only coz of your brilliant classes...ഇത്‌ പണ്ടേ കണ്ടിരുന്നെങ്കിൽ ഞാൻ എവിടെ എത്യേനെ... Superrrrrr🙏

  • @sujithrasushad8262
    @sujithrasushad8262 4 года назад +154

    ഡിസ്‌ലൈക്ക് അടിച്ചവരുടെ ശ്രദ്ധക്ക് ലൈക്ക് അടിച്ചിട്ട് കാണുന്ന ഒരേയൊരു ക്ലാസ്സ്‌ ജെറിൻ സാറിന്റെ മാത്രമാണ്.

    • @muneebaps
      @muneebaps Год назад

      Dislike onnum illalo 🔥🔥

  • @santhakumarikooromvila1548
    @santhakumarikooromvila1548 3 года назад +5

    കിട്ടിയതിൽ വച്ച് ഏറ്റവും നല്ല മാത്‍സ് ക്ലാസ്സ്‌ സാറിന്റെ മാത്രമാണ് വേറെ ഒരു ചാനലും സാറിന്റെ ക്ലാസ്സിനോളം വരില്ല താങ്ക്സ് സാർ

  • @jincysanthoshjinu1323
    @jincysanthoshjinu1323 4 года назад +6

    മാത്‍സ് ഇഷ്ടമല്ലാത്ത എനിക്ക് മാത്സിനെ ഇഷ്ടപ്പെടാൻ ഈ മാഷ്.. മാഷെയും ഒരുപാടിഷ്ടം.God bless you❤️

  • @kuttees8020
    @kuttees8020 3 года назад +6

    Sir.. ഒരുപാട് നല്ല comments കണ്ടു.. എന്തു പറഞ്ഞാലും അധികം ആവില്ല. Compound interest... പൊളി thanne.. വാക്കുകൾ ഇല്ല 🤗

  • @simoncraphael7625
    @simoncraphael7625 4 года назад +83

    very interesting Jerin, Your method of teaching is highly appreciable. It will reach to millions of aspirants. Keep it up

  • @aswathi12378
    @aswathi12378 18 дней назад +1

    SI equation വച്ചു പഠിച്ചു.. എന്നാൽ CI equation പഠിച്ചെങ്കിലും എക്സാമിന് കിട്ടാറില്ല. ഇന്ന് അതിനൊരു അവസാനം ആയി.. Thank you very much❤

  • @parvathymj9174
    @parvathymj9174 Год назад +14

    My concept is that I could not had the ability to study Maths so I took Arts subject at college avoid maths completly but now I realize, I am able to understand and solve mathematics . Hats off you sir. The full credit goes to my dear maths tutor😊 jerin sir😊

  • @arjunreghunath7919
    @arjunreghunath7919 Год назад +4

    ഇത്രയും നാളും ഏറെ ബുദ്ദിമുട്ടിയിരുന്ന അർദ്ധവാർഷികവും പാദവാർഷികവും പഠിപ്പിച്ചു തന്ന സാർന് ഒരുപാട് നന്ദി💜💜💜

  • @jaya9576
    @jaya9576 4 года назад +19

    Super class ... കണ്ടില്ലായിരുന്നെന്ക്കിൽ വലിയ നഷ്ടമായി പോയേനെ

  • @aneeshjamal6933
    @aneeshjamal6933 5 месяцев назад +30

    2024 കാണുന്നവർ comeon everybody👍

  • @saju9217
    @saju9217 2 года назад +3

    സർ, മാത്സ് ഏതു problem കണ്ടാലും ഞാൻ sir ന്റെ ആ Problem ത്തിന്റെ video കണ്ട് ആ technique മനസ്സിലാക്കി ചെയ്യും. അത്രക്ക് ഇഷ്ടമാണ് സാറിന്റെ teaching style. നന്നായി മനസ്സിലാകും. വേറൊരു മാത്സ് ക്ലാസ്സും ഇതുപോലെ വരില്ല. 👌👌👌👌👌♥️♥️♥️♥️

  • @thewolverine8384
    @thewolverine8384 3 года назад +1

    Super sir....paranju thannath nannayi manasilayi
    Ethilaum nannayi vere arkkum paranju tharan pattathillaaa 🤗🤗🤗🤗

  • @vyshnavigopal1799
    @vyshnavigopal1799 3 года назад +11

    So underrated channel😢.. Sir ഉയരങ്ങളിൽ എത്തട്ടെ.. എത്ര നല്ല ക്ലാസ്സാണ് 🤗

  • @muhammedshafeek3559
    @muhammedshafeek3559 3 года назад +2

    No negatives. Onnu Kanda pinnarum marakkula. Thankyou so much sir

  • @lijithaprathyush3857
    @lijithaprathyush3857 4 года назад +22

    Iam an M Com Bed graduate and this is the most excellent and wonderful class in my academic life.. .. No more words..... Thank u sir... I am big fan of u....

  • @hafeelathayyullathil393
    @hafeelathayyullathil393 3 года назад +1

    Compound interest പകച്ചു പോയി കാണും short cuts കണ്ടിട്ട്... salute u sir,, thanku

  • @aruntonyrambo
    @aruntonyrambo 4 года назад +9

    സർ ഇത് പറയാതെ വയ്യ,
    താങ്കളുടെ അവതരണം വളരെ മികച്ചതാണ്.
    സാമാന്യം പ്രയാസമുള്ള ഈ ഒരു ടോപിക്‌ ഒട്ടും മടുപ്പുളവാക്കാത്ത രീതിയിൽ വളരെ എളുപ്പത്തിൽ ക്ലാസ് കാണുന്നയാൾക്കു മനസ്സിലാക്കി കൊടുക്കുവാനുള്ള കഴിവ് വളരെ അപൂർവ്വമാണ്.
    Well done sir,
    And expecting more videos like this related with complicated maths equations.

    • @jencyshaji1293
      @jencyshaji1293 4 года назад

      ruclips.net/video/Q6r_kas0dfE/видео.html

  • @goury3022
    @goury3022 2 месяца назад +2

    Compound interest questions kandal vayikkuka polum illatha njan😂...ippp eshtamayi sir❤❤❤❤❤❤

  • @prasannadeepak8368
    @prasannadeepak8368 3 года назад +23

    Jerin sir ,you are very talented teacher..I really liked your class.. the way you teaching is just amazing ❤️ thank you soooooo much sir for your wonderful class

  • @reshmalakshmanan3316
    @reshmalakshmanan3316 Год назад +2

    Sir പറയാതിരിക്കാൻ വയ്യ .സൂപ്പർ ക്ലാസ്സ്.
    ഇത് വരെ കണ്ടതിൽ ഇത്ര അടിപൊളി explanation and simple method .
    Sir ഒരു പാട് ഇഷ്ടം.
    Sir de ക്ലാസ്സ് കണ്ടത് തൊട്ട് ഇത് ഇത്ര സിംപിൾ എന്ന് തോന്നുന്നത് .interesting thank you sir

  • @athirar1419
    @athirar1419 4 года назад +8

    ക്ലാസ്സ്‌ സൂപ്പർ, നല്ല പോലെ മനസിലാകുന്നു, ഒരുപാട് നന്ദി sir 🙏🙏

  • @jayaramesh7840
    @jayaramesh7840 3 года назад

    ഒരുപാട് നന്ദിയുണ്ട് സാർ.ഞാൻ കണക്ക് ഇഷ്ട്ടം ഇല്ല എന്ന് പറഞ്ഞ് ബുക്ക് മടക്കി വെച്ചതായിരുന്നു. സാറിൻ്റെ ക്ലാസ്സ് കണ്ട് നോട്ടുകൾ എഴുതി എല്ലാം നന്നായി പഠിക്കുന്നുണ്ട് സാർ.

  • @divyavijayan1421
    @divyavijayan1421 4 года назад +24

    I'm deeply addicted to maths class... thank you jerin sir for your support !!!!!!

  • @francisthomas7031
    @francisthomas7031 3 года назад +2

    കൂട്ടു പലിശ ഇത്രയും എളുപ്പത്തിൽ കണ്ടു പിടിക്കാൻ സാധിക്കുമെന്ന് പഠിപ്പിച്ച ജെറിൻ സാറിന് നന്ദി

  • @Optimist833
    @Optimist833 4 года назад +10

    ഒരു രക്ഷേം ഇല്ല 😍😍😍😍സാർ സൂപ്പർ 💙💚💛💙💜

  • @philanthropist1582
    @philanthropist1582 4 месяца назад +1

    Thank you sir ❤️
    ഈ ക്ലാസ്സ്‌ തുടങ്ങിയപ്പോ കോഡ് കണ്ടപ്പോ നെറ്റി ഒന്ന് ചുളിഞ്ഞിരുന്നു എനിക്കിത് പഠിക്കാൻ പറ്റുമോ എന്നോർത്ത് പക്ഷെ ആദ്യ 15 മിനിറ്റിൽ തന്നെ ആ ചിന്ത മാറി 😄❤️

  • @achusworld8096
    @achusworld8096 3 года назад +3

    ഭൂമിയിൽ എത്തിയ ഞങ്ങളുടെ ദൈ വം,thank u thank u sir

  • @Jishnu_Ambadi
    @Jishnu_Ambadi 3 года назад +4

    സബ്സ്ക്രൈബ് ചെയ്ത ആപ്പിലെ ക്ലാസ്സ് മനസ്സിലാവാതെ നിന്നപ്പോ വെറുതെ സാറിന്റെ പ്ലേലിസ്റ്റ് തപ്പിയാതാ....താ കിടക്കുന്നു തേടിയ വള്ളി കാലിൽ ചുറ്റി 🤗🤗❤️❤️🔥🔥

  • @anoophassan21
    @anoophassan21 3 года назад +5

    സാറിനോട് വല്ലാത്തൊരു സ്നേഹം 😍

  • @jalajaantony5562
    @jalajaantony5562 3 года назад

    Maths ന് full mark നേടാൻ കഴിഞ്ഞത് സാറിന്റെ ക്ലാസ്സ് കൂടിയതിനാൽ ആണ്. അതിനാൽ എനിക്ക് main പരീക്ഷയ്ക്ക് യോഗ്യത നേടാൻ സാധിച്ചു .very thanks.

  • @jannathshirin6502
    @jannathshirin6502 4 года назад +5

    Sir ന്റെ ക്ലാസ്സ്‌ ഇപ്പോഴാ കണ്ടത്..... അറിയാത്ത ഒരു topic ആയിരുന്നു.... Sir ന്റെ ക്ലാസ്സ്‌ kandappo👌👌👌👌

  • @Unknowu332
    @Unknowu332 Год назад +2

    Njaan ipozhaa class kaanunne....enthoru nalla class aanu...kaanumbool thanne maths nood aavesham thonnunnu...👏👏👏👏

  • @anusree3102
    @anusree3102 6 месяцев назад +11

    ജീവിതത്തിൽ ഇന്ന് വരെ കൂട്ടുപലിശ കണക്ക് ചെയ്യാതെ skip ചെയ്യുന്ന ലെ ഞാൻ : 😵‍💫

  • @athiratcathiratc4423
    @athiratcathiratc4423 3 года назад +2

    സാറിന്റെ ഈ ക്ലാസുകൾക്ക് ഡിസ് ലൈക്ക് അടിച്ചവരെ സഹതാപം തോന്നുന്നു കഷ്ടം തന്നെ നിങ്ങളുടെയൊക്കെ കാര്യം...' ഇത്രയും നല്ല രീതിയിൽ ഈ ക്ലാസുകൾ എവിടുന്നു കിട്ടും ..... ഞങ്ങൾക്ക് വേണ്ടി പിറന്ന സാർ .....'' ജെറിൻ സാർ ഉയിർ .....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @iconoclast877
    @iconoclast877 4 года назад +11

    Thanks sir... Blessed to have tutor like you. God bless u

  • @twinklescreations2007
    @twinklescreations2007 3 года назад +1

    ഇത്രയും sincere ആയി ക്ലാസ്സ്‌ എടുക്കുന്ന sir ന്റെ ക്ലാസ്സ്‌ dislike ചെയ്യുന്നവർ എന്താണ് ഉദ്ദേശിക്കുന്നത്??

  • @adtechworld4287
    @adtechworld4287 4 года назад +184

    സർ ഈ കമെന്റ് maths കാരണം ഒരുപാട് വിഷമിക്കുന്ന ഒരാളുടെ കമന്റ്‌ ആണ് പണ്ട് തൊട്ടേ മാത്‍സ് ഇഷ്ടമല്ലാരുന്നു. മാത്‍സ് പേടിച് ഹ്യൂമാനിറ്റീസ് എടുത്തു. Psc പഠനം തുടങ്ങിയിട്ട് 1 ഇയർ ആകുന്നു question പേപ്പർ ഒക്കെ ചെയ്യുമ്പോ കരയാൻ തോന്നും ഒരു 12 മണിക്കൂർ മിനിമം njan പഠിക്കും. എന്നിട്ടും മാത്‍സ് ആൻഡ് englosh സ്കോർ ആവുന്നില്ല. ഞാൻ ഇത് രണ്ടും padikkunna രീതി ശെരി അല്ലാത്തോണ്ടാണോ എന്ന് എനിക്കറിയില്ല ഡെയിലി ഒരു ടോപ്പിക്ക് അതിന്റെ മോഡൽ ചെയ്ത് കഴിഞ്ഞ് പ്രീവിയസ് ചെയ്യും. എല്ലാം മനസിലായി എന്ന് വിചാരിക്കും ഒരു qstn പേപ്പർ കയ്യിൽ കിട്ടുമ്പോ മിക്കതും kandittillatha കണക്കുകൾ. സർ ഈ varunna എല്ലാം എക്സമിനും റാങ്ക് vanganamenn എനിക്കുണ്ട്. ഇല്ലെങ്കിൽ എന്താണെന്ന് എനിക്ക് പോലും അറിയില്ല വട്ട് ആയ പോലെ. സർ ഹെല്പ് ചെയ്യണം വരുന്ന എല്ലാ മോഡലും വീഡിയോ cheyyaney സർ മാത്‍സ് sirne ആണ് ഫോളോ ചെയ്യുന്നത്. സർ ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @trigturn7209
      @trigturn7209  4 года назад +156

      ഉടനെ എല്ലാ maths ടോപിക്ക്‌സും trig turnil ഇടും... ധൈര്യമായി മുൻപോട്ടു പൊകൂ.....

    • @adtechworld4287
      @adtechworld4287 4 года назад +7

      @@trigturn7209 thanks sir

    • @joby7297
      @joby7297 4 года назад +5

      Janum thankaludea athea problem nerittu alanu. Maths questions repeat cheaithu padikkanam( kandupadikkaruthu) Engane poyal urappayum munniletham.

    • @jinshau398
      @jinshau398 4 года назад +8

      ഞാനും ഇതേ അവസ്ഥ ആണ്

    • @nehashinu6244
      @nehashinu6244 4 года назад +8

      I think ningalk nalla tension ind athanu pne padikunna reethi onnu matinoku ellam ishtapetu padikanam allathe vere vazhiyillado... ഞാനും ഹ്യൂമാനിറ്റിക്‌സ് ആണ് അതോണ്ട് maths ഇഷ്ടല്ല bt ഇപ്പോൾ എന്നെകൊണ്ട് പറ്റും പിന്നെ english ഒറ്റക്ക് ചെയ്യാൻ നിക്കണ്ട പേടിയാണേൽ online psc guruji ytb ചാനൽ കാണു english prvs qs ചെയുന്നുണ്ട് പതിയെ confident ആയിക്കോളും ഞാനും frst time ആണ് ഒറ്റക്ക് പഠിക്കുന്നെ അനുഭവം വെച്ച് പറഞ്ഞതാ english maths എല്ലാം patudo 🤗

  • @sijaps384
    @sijaps384 6 месяцев назад +1

    ജെറിൻ സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏

  • @nikhilbaiju4250
    @nikhilbaiju4250 Год назад +7

    One of the best class that I seen in my life❤

  • @soumyashiva5915
    @soumyashiva5915 3 года назад

    സർ ന്റെ ക്ലാസ്സ്‌ ഞാൻ കാണാൻ തുടങ്ങിയിട് കുറച്ചു day aayi. രാവിലെ നേരത്തെ എഴുനേൽക്കുന്നുണ്ട് സർ ന്റെ വീഡിയോ കാണാൻ.... മുഴുവൻ കണ്ടില്ല... Amaizing sir... Sir നെ പോലെ സർ മാത്രെ ഉണ്ടാവു....

  • @parvathysiva1389
    @parvathysiva1389 4 года назад +5

    Maths ne പേടിക്കുന്നെ എല്ലാർക്കും useful akum sure tanks sir

  • @monisharenjith1501
    @monisharenjith1501 10 месяцев назад +1

    പോന്നപ്പനല്ല തങ്കപ്പൻ 💕💕💕

  • @anjudinesh4864
    @anjudinesh4864 3 года назад +7

    കൂട്ടുപലിശയുടെ question വന്നാൽ.. Tension ആകുന്ന ഞാൻ... Sir ന്റെ ഈ വീഡിയോ കണ്ടതോടെ.. ഫുൾ confident... Thank u sir... 🙏🙏🙏🙏

    • @Rocky-t8x
      @Rocky-t8x 2 года назад

      Psc ക്ലാസ്സിൽ സാർ ഇതെന്നെ പഠിപ്പിച്ചത് ഇപ്പോളും ഓർക്കുന്നു @karunagapally, pinnacle psc centre🥰

  • @vna7491
    @vna7491 3 года назад

    ഒരുപാട് നന്ദിയുണ്ട് sir ഞാൻ ഡിഗ്രി level പ്രിലിംസ് എഴുതുന്നുണ്ട് ജോലി കിട്ടിയാൽ സാറിനും ഇംഗ്ലീഷ് പിടിപ്പിക്കുന്ന ജാഫർ sir നും ഒരു ഗിഫ്റ്റ് അഡ്രസ്സിൽ അയച്ചു തരും...
    ഫീസ് കൊടുത്ത് ഒരു കോച്ചിംഗ്നു ചേർന്നിട്ടാണ് ഇവിടെ വന്നു നിങ്ങളുടെ ഒക്കെ ക്ലാസ്സ്‌ കേട്ട് പഠിക്കുന്നത്

  • @jishin2092
    @jishin2092 4 года назад +31

    Sir, ന്റെ ക്ലാസ്സ്‌ നന്നായിട്ട് മനസ്സിലാവുന്നുണ്ട് LGS, LDC maths full topic um വേണം sir, previous qstns paprs um ചെയ്യുമോ 😍

    • @sr70223
      @sr70223 4 года назад

      Sir, super

  • @naseemhasan6429
    @naseemhasan6429 3 года назад

    Koottupalisha enn kelkunnathea thalaperrupp ayirrnnu........sirntea class kettapoll ithrem sipleaayirrnno ennayi....😍😍😍thankyou so much sir

  • @arttec212
    @arttec212 4 года назад +11

    വളരെ ഉപകാരം 'ഏറ്റവും നല്ലmaths class anu. Profit and loss onnu cheyyamo please sir

  • @rajasrees3225
    @rajasrees3225 2 года назад +1

    വളരെ എളുപ്പത്തിൽ മനസ്സിൽ ആവുന്ന ക്ലാസ്സ്‌ സൂപ്പർ.... 👌👌

  • @ramyasreem.v7902
    @ramyasreem.v7902 3 года назад +17

    Thanks from the bottom of my heart for making a tough subject soo easy😊

  • @zeenussainzim8230
    @zeenussainzim8230 3 года назад +2

    ഞാൻ ഉപേക്ഷിച്ച ടോപിക് ആയിരുന്നു, ഡിഗ്രി പ്രീലിംസ് റിവിഷൻ ക്ലാസ്‌ കണ്ട് വന്നതാണ്, set 👌👌👌

  • @sachinsadasivan8665
    @sachinsadasivan8665 4 года назад +79

    സർ എന്റെ ഒരു അപേക്ഷയാണ്..കൃത്യങ്കങ്ങൾ ആ ടോപിക് ഒന്നു സർ പറഞ്ഞു തരാമോ..ഒരു സ്‌പെഷ്യൽ ക്ലാസ് പ്രതീക്ഷിക്കുന്നു..

  • @shafeeqshafeeq523
    @shafeeqshafeeq523 3 года назад +1

    എന്ത് ക്ലാസ്സ്‌ ഇത് 👏👏👏👏👏👏👏👏

  • @VarnaSunder
    @VarnaSunder 4 года назад +12

    Great sir 👏👏 nice class really like it . Thank you so much ❤️ Believe that it may help to so many students 💯💯

  • @sathyaprakash4527
    @sathyaprakash4527 3 года назад

    സാറിന്റെ ക്ലാസ് കണ്ടു തുടങ്ങാൻ വൈകിപ്പോയി ... കൂട്ടുപലിശ എളുപ്പം👍🙏🙏🙏

  • @vibe1vibe2
    @vibe1vibe2 4 года назад +8

    പറയാൻ വാക്കില്ല സർ . .ഞൻ ഒയിവാക്യ ടോപ്പിക്ക് .ജെറിൻ sir nte ഓരോ ക്ലാസ്സിനും കാത്തിരിക്കുന്നു .പ്രിലിമിനറി ക്ലാസ്സ്‌ കാത്തിരിക്കുന്നു .കേരളത്തിലെ ഏറ്റവും മികച്ച psc മാത്‍സ് ക്ലാസ്സ്‌ സാർ ന്റെ ആണെന്ന് ഞൻ പറയും ❣️

  • @Yadzthecreator
    @Yadzthecreator 9 месяцев назад +1

    Njan sir nte oru RUclips student aanu.innu oru SSC exam kazhinju vannittanu ee comment idunnath . Sir nte class karanam maths tough Aaya enik nalla reethiyil exam attend cheyyan Patti.chilappol njn shortlist aavillayirikkum ennalum othiri Nanni .maths ne snehikkan padippichathinu.Orupaad Nanni sir. Dheyvam anugrahikkum .Othiri snehathode Mariyamol❤❤❤❤

  • @smithaachu9424
    @smithaachu9424 3 года назад +6

    ഞങളുടെ സ്വന്തം ജെറിൻ സർ...❤️❤️👍👍🙏

  • @arjuncsofficial757
    @arjuncsofficial757 3 года назад

    സത്യം പറയാല്ലോ സാറെ ഞാൻ equation വെച്ച് ചെയ്ത് വെട്ടി വെട്ടി എവിടെയൊക്കെയോ എത്തും അവസാനം time ഉം തീരും, സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഇഷ്ടപ്പെട്ടു എനിക്ക് പെട്ടെന്ന് answer കണ്ടുപിടിക്കാൻ പറ്റുന്നുണ്ട് നന്ദിയുണ്ട് ഒരുപാട്. ദൈവം രക്ഷിക്കട്ടെ, സാറിനു ഒരു വലിയ psc accadamy തുടങ്ങാൻ കഴിയട്ടെ.., ഞങ്ങളെപ്പോലുള്ള പാവങ്ങൾക്കൊരു കൈത്താങ് ആകാൻ കഴിയട്ടെ

  • @nazeeman2043
    @nazeeman2043 3 года назад +3

    No words to express ur dedication...... Really awesome..... ❤❤❤

  • @nazuuu8847
    @nazuuu8847 10 месяцев назад

    ഒന്നും പറയാനില്ല
    അത്രയും സൂപ്പർ ആയിട്ട് സർ ക്ലാസ്സ്‌ എടുക്കുന്നെ
    🥺🥺🥺👏👏👏👏👏👏👏👏

  • @vyshakjayaraj2184
    @vyshakjayaraj2184 2 года назад +6

    Sirnte simple interest class undo

  • @anjumohan1809
    @anjumohan1809 3 года назад

    ഞാൻ ഇന്നലെ ആണ് sir ടെ ക്ലാസ് ആദ്യമായി കാണുന്നത്..... ക്ലാസ്സ്‌ ഒരു രക്ഷയും ഇല്ല...... Outstanding...... ♥️♥️♥️♥️

  • @nayanacm6587
    @nayanacm6587 4 года назад +4

    Super class, and ur sound is similar to Suresh Gopi!

  • @nandhagopangs2367
    @nandhagopangs2367 Год назад +1

    Njan innane sir inte video first Aayitte kannunne..sir its a interesting Class..Enikke munne padayirunna compound interest sir inte video yiloode Easy Aayitte crack cheyyane sadhichu..Thank u sir😍😍

  • @sandhyabala5344
    @sandhyabala5344 3 года назад +7

    163 dislike 😡😡 അതിന്റെ കാരണം കൂടെ ഒന്നു പറഞ്ഞിരുന്നു എങ്കിൽ ഒഹ്ഹ്ഹ് 🤦‍♀️🤦‍♀️🤦‍♀️

  • @devadeva6211
    @devadeva6211 Год назад

    Maths padikkan ishtame allatha oralayirunnu njn.... Ippol sir nte oro class um one by one aayi maths padikkanulla intrest oode kanuvanu... 👍🏻 Thank u sir... 🙏🏻

  • @vibe1vibe2
    @vibe1vibe2 4 года назад +9

    Gk mansoor sir follow cheyyum.
    Maths jerin sire aanu follow cheyyunnad

  • @athiraathu7038
    @athiraathu7038 6 месяцев назад +1

    ദൈവമാണ് sir 👍👍👍😍😍.

  • @MightyAustralia2024
    @MightyAustralia2024 2 месяца назад +5

    30 വയസ്സ് കഴിഞ്ഞ ആരേലും ഉണ്ടോ പഠിക്കാൻ

    • @trollword-i
      @trollword-i Месяц назад

      ഉണ്ട് എനിക് 40 അജ്
      എനിക് അവസാന ചാൻസ് ആണ്. Lgs

    • @shahidakp7270
      @shahidakp7270 29 дней назад

      Und

    • @queen_of_prince
      @queen_of_prince 3 дня назад

      Und undee

  • @sajeevsubbu
    @sajeevsubbu 3 года назад

    ക്ലാസ്സ് വളരെയധികം ഉപകാരപ്രദമായി നന്ദി .....

  • @RajeshKumar-em9el
    @RajeshKumar-em9el 4 года назад +31

    സർ ജോമേറ്ററി ക്ലാസ്സ്‌ തരുമോ പ്ലീസ്‌

    • @tesla4389
      @tesla4389 4 года назад

      ഞാനും പ്രതീക്ഷിക്കുന്നു.

    • @adeleenoliver8650
      @adeleenoliver8650 4 года назад +1

      Please. Do it before the lp up exam

  • @akashbmadhu135
    @akashbmadhu135 Год назад +1

    ഉദ്യോഗാർഥികളുടെ സേതുപതി 😍

  • @RajanRajan-ow6gy
    @RajanRajan-ow6gy 3 года назад +3

    Sir you're great..... your effort is your dedication....No words to say..such a great man..keep going😁

  • @rubeenapm282
    @rubeenapm282 2 года назад +1

    Sir adipoliyan kettooo... Simple study method... 🤗🤗🤗

  • @binuthomas5201
    @binuthomas5201 4 года назад +7

    സാദാരണ പലിശയുടെ ക്ലാസ്സ്‌ ഉണ്ടോ സർ

  • @sajithaks7772
    @sajithaks7772 3 года назад

    സൂപ്പർ class ആണ് sir🙏. ഇന്നുവരെ കൂട്ടുപലിശയുടെ question avoid ചെയ്യുവായിരുന്നു ഞാൻ. ഇപ്പോൾ എത്ര എളുപ്പം, ഒത്തിരി thanks sir 🙏

  • @JRSVLOGS_
    @JRSVLOGS_ 4 года назад +8

    സാറിന്റെ ഗണിത ശാസ്ത്ര അധ്യാപക നാരായിരുന്നു?🤔

  • @SanithaRLV
    @SanithaRLV 3 года назад +1

    Othiri thanks... Ethra paranjhaalum athigam aavilla... Maths ithrayum easy aayi paranjh tharunna sir nu othiri thanks🙏🙏🙏

  • @victerslearningroom8814
    @victerslearningroom8814 4 года назад +8

    ഇതൊന്നും ആദ്യം കാണാതെ പോയല്ലോ

  • @sreelekshmysree9546
    @sreelekshmysree9546 3 года назад +1

    ഈ ട്രിക്ക് ഒക്കെ ജെറിൻ സാറിന്റെന്നു പഠിച്ചു പഠിച്ചങ്ങ് ഞാനും മാറാൻ പോകുവാ ✌️✌️✌️നമ്മള് കൊണ്ടേ പോകൂ..ജെറിൻ സാർ ഇഷ്ടം❤❤❤❤❤❤❤❤❤❤❤സാധാരണ പലിശയുടെ ക്ലാസ്സ്‌ ചെയ്യാമോ സാർ.

  • @anithasatheesh8424
    @anithasatheesh8424 4 года назад +7

    എനിക്ക് maths eppolam പ്രോഗ്രസ്സ് ഇല്ല vatta പൂജ്യം ആണ് sir

    • @sindhuks2794
      @sindhuks2794 4 года назад +3

      workout chaiyuda,seriyakum.

  • @subrahmonyanp.k8705
    @subrahmonyanp.k8705 Год назад

    schoolil padippikkatha yee chanakkya thandram padippichuthanna Jerin sir nu orayiram abhinandhanangal, THANK YOU SIR AND WAITING FOR THE NEXT CLASS.

  • @rehnasuresh9871
    @rehnasuresh9871 3 года назад

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു.... ഇത്രയും simple ആയി ചെയ്യാൻ പറ്റുമെന്ന് വിചാരിച്ചതേ ഇല്ല... Thank you sir

  • @srijeeshps2891
    @srijeeshps2891 3 года назад

    Sirnde class valare usefull aanu...ethra complicated problemsum sir easy aayi solve cheyyunnu...eatavum nannayi thanne njngalk ath paranju tharunnu...orupaadu nandhi....sirnde oru cls kandal mathi sirde sincerity manasilavum....thanku so much sir

  • @sajnasayid3598
    @sajnasayid3598 3 года назад

    വല്ലാത്തൊരു trick ആയിപോയി.... നമിച്ചു.... 🙏🏿

  • @mirshadali8488
    @mirshadali8488 3 года назад +1

    ഇയാൾ എന്ത് മനുഷ്യൻ ആണ്🙄🙄😘😘😘😘

  • @FathimaNajaek
    @FathimaNajaek 25 дней назад +1

    top class
    Thank you for your classes❤

  • @anilajiji6268
    @anilajiji6268 3 года назад

    സർ 👍👍👍ഒരുപാട് താങ്ക്സ് ഈ ഭാഗം ഞാൻ ഒഴിവാക്കിയതായിരുന്നു