Njan oru video il kanda important points share cheyyam... expecting suggestions 1. Thurannu vech nannayi vevikkuka 2. Aluminum utensils padilla 3. Tender leaves edukkanm
ശ്രദ്ധിക്കണം. ഇതിൽ കപ്പയിലെന്നപോലെ ചെറിയ അളവിൽ സയനൈഡ് ഉണ്ട്. മൺപാത്രത്തിൽ 20 മിനുട്ട് നേരം നല്ലവണ്ണം വേവിക്കണം. അമിതമായി അതായത് വയറ് നിറയുന്നത് വരെ കഴിക്കണ്ട.
സൂപ്പർ വീഡിയോ അടിപൊളി ഒരുപാട് നാളുകൾക്കു ശേഷം ഇതുപോലത്തെ വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
Thank you so much 👍 God bless you 🙏
അടുത്ത കാലത്താണ് ഈ ചീരയെ കുറിച്ച് അറിഞ്ഞത്...... ഞാനിതു കുക്കറിൽ വേവിച്ചു.. കറിയുണ്ടാക്കി തോരനും വെച്ചു.... സൂപ്പർ 👌👌👌👌👌👌
Thank you
ചേച്ചി അടിപൊളി 😂
Thank you
തുറന്നു വച്ചു വേയിക്കണം
ചായ മൻസനങ്ങളുടെ നാട്ടിലുണ്ട് ഞങ്ങൾ ഉണ്ടാക്കലും ഉണ്ട്
Ee cheera pathappicha vellathil ittu vekkano angane cheyidal gunam kuryuo
Ithupole thanne onnu try cheyyu 👍
Very good recipe. വീട്ടിൽ ഉണ്ട്. Try ചെയ്തു നോക്കണം. Thank you ചേച്ചി
Welcome dear ❤️
Hai chechi ithu kure നേരം വേവിക്കണോ പിന്നെ വെള്ളം വെച്ച് വേവിക്കണോ
പലരും പല രീതിയിൽ വെക്കാറുണ്ട്.
ഞാൻ ഇതു പാേലെ തന്നെയാണ് വെക്കുന്നത്.
വീഡിയോ skip ചെയ്യാതെ മുഴുവൻ ശ്രദ്ധിച്ച് കണ്ട് മനസിലാക്കി ചെയ്യുക.
Thank you 👍
Ishtayi 👍😍❣️
Thank you 🙏
Kattukalayenam or vishamanu.nerittu use cheyallleee
Video kanuka... please
Njan oru video il kanda important points share cheyyam... expecting suggestions
1. Thurannu vech nannayi vevikkuka
2. Aluminum utensils padilla
3. Tender leaves edukkanm
One more . .. 5 leaves il kooduthal oraal use cheyyan padillennum... sheriyano
Okay 👍 thank you ❤️
5 leaves ennu njan kettittilla..
Eniku ithinte oru kambu nadanayi ayachutharamo .courier charge tharam
Enikku oru friend thannathanu..njan athu pidippichu varunnatheyullu. Nannayi valarumbol tharam..
Evidaya sthalam
Ente veedu attingal
Veettil und
Okay 👍
ഞാൻ ആദ്യമായി പരിപ്പ് ചേർത്ത് കുക്കറിൽ വേവിച്ച് പാലക്കാട്ടുകാരുടെ മുളകുഷ്യമാണ് പാചകം ചെയ്തത് .നന്നായിരുന്നു
Thank you 🙏
ഞാൻ ഇന്ന് ഉണ്ടാക്കും ഇൻശാഅല്ലഹ്
Thank you 👍
Oru puli taste undakumo
ഒട്ടുമില്ല..
Thilacha vellathilittu oottiyeduthu thoran vekkanam ennu parayum
Ithupole thanne cherthu nokku...
Erumbu chattiyil cook cheyyan pattumo
Njan try cheythittilla
സൂപ്പർ 👌👌
Thank you 👍
Nom stick ചീനച്ചട്ടി ഉപയോഗിക്കാമോ
ഉപയോഗിക്കാം.
Ok
Nte veettil ndu ithu...njan ndaakkarndu....😊
Aa cheera arinja kathi evde kittumnnu onnu parayumoo...thnq very much....❤️
Okay 👍..
Njan Kure nal munpu online vangiyathanu..
Ippol nalla department stores il kittunnund.
Thank you ❤️
@@cookwithsophy thnq so much for the reply chechi....❤️🙏😊
ചായാമെൻസാ നിങ്ങളുടെ നാട്ടിലുണ്ട് ഇത് തോരൻ വെക്കുകയും പരപ്പ് കറി ഉണ്ടാക്കുകയും ചെയ്യലുണ്ട് വേണ്ടത്ര ഉണ്ട്
ചായാ മ ൻസ ഞങ്ങളുടെ നാട്ടിൽ വേണ്ടാത്ത ഉണ്ട്
Thank you 🙏🙏
Kathi online vangiyathanu.. Flipkart..
Adipoli.knife evdinna
Online vangiyathanu.. Flipkart..
Thank you 😊
ഇത് തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഭക്ഷ്യ സസ്യമാണ്. പുളിച്ച കീര എന്ന് പറയും '
Thank you 🙏
@@cookwithsophy ഞാനവിടെ താമസമുണ്ടായിരുന്നു. ചേച്ചി. റിപ്ലെ തന്നതിൽ സന്തോഷം 'ഞാൻ കാസർഗോഡാണ് താമസം. വീഡിയോസ് കാണാറുണ്ട്. God Bless you.♥️♥️♥️♥️🥰🥰🥰👏👏👏
@RemadeviRemadevi-w1n thank you 🙏 ഞാൻ കോട്ടയം ആണ്.
എല്ലാ ചീരയും മൺചട്ടിയിൽ വയ്ക്കണോ. അതോ ഇത് മാത്രമാണോ. ചീര തോരൻ സൂപ്പർ കിട്ടിയാൽ ട്രൈ ചെയ്യും
Thank you ❤️ ഈ ചീരയുടെ പ്രത്യേകത കൊണ്ടാണ് മൺചട്ടിയിൽ വയ്ക്കണമെന്ന് പറയുന്നത്.
എല്ലാ ചീരയും അങ്ങിനെ വേണമെന്നില്ല..
ഒരു ചെടി കിട്ടാൻ വഴിയുണ്ടോ?
കോട്ടയത്ത് വന്നാൽ കമ്പ് തരാം..
@@cookwithsophy കോട്ടയത്ത് എവിടെയാ? ഞാൻ കോട്ടയത്താണ്
ആദ്യായിട്ട് കാണുവാ..
🥰🥰🥰👍
ഇരുമ്പ്ചീനച്ചട്ടി ഉപയോഗിക്കാമോ?
ഉപയോഗിക്കാം.. കുഴപ്പമില്ല. പക്ഷേ, പാചകം കഴിഞ്ഞാൽ ഉടനെ തന്നെ തോരൻ മറ്റൊരു പാത്രത്തിലേക്ക് മാറ്റണം..
👍
Thank you 🙏
Ente veetil kureyund
Okay 👍
ഞാൻ ആറ്റിങ്ങൽ, വന്നാൽ തരാം
🥰🥰🥰
എൻ്റെ വീട്ടിൽ ധാരാളം ഉണ്ട്.ഇത് വെച്ച് നോക്കണം
Okay 👍
@@cookwithsophy എനിക്കു ഒരു തണ്ട് തരുമോ കൊല്ലം anu
എനിക്ക് ഒരുfriend തന്നതാണ്. ഞാൻ കോട്ടയം ആണ്.
Thank you
Vedio kadathinuseshamanu parayunnad.15minut boil after leaveit
Please do..
👌
Thank you 🙏
Thanku aunty love u
Welcome dear
Superthoren
Thank you
Chood kuru maaran oru home remedy parayamo....(age ; 54 )
കോട്ടൺ തുണിയിൽ ice കിഴിയാക്കി, അത് വെച്ച് തുടച്ചാൽ ചൊറിച്ചിൽ മാറും. കറ്റാർവാഴയുടെ ജെൽ തേച്ച് 20 മിനിറ്റിനു ശേഷം കഴുകിയാൽ കുറയും.
@@cookwithsophy Thank you
Welcome dear ❤️
Nice
Thank you 😊😊
Super
Thank you
Thoran super
Thank you 🙏
Elements
Thank you 🙏
Thank you
Welcome dear ❤️
എന്നും കഴിക്കമോ
കഴിക്കാം..
മൂത്ത ഇല പറ്റുമോ
പറ്റും..
ഒരു ചുവട് കിട്ടാൻ വഴിയുണ്ടോ
Njan Kottayam Manganam..
Ivide vannal tharam..😊😊😊
ഞാൻ ചാലക്കുടി വീട്ടിൽ വന്നാൽ തരാം
👍👍
നഴ്സറി yel kittum
നഴ്സറി yel kittum
ഇത്രയും ഗുണമുള്ള ചായ മനസ,, 🙏👏🏻ചേച്ചി 👍
Thank you 😊😊
Super ❤️👍
Thank you 👍
ഇതിൻറെ പോഷകഗുണം കാരണം ഞാനും കൂടെ കൂടെ ഉപയോഗിക്കുന്നതാണ് 😛😛😛👍🏻🥰🙏🏼😇
Thank you so much ❤️❤️🙏🙏
ഈ ചീര ചൂടുവെള്ളത്തിൽ കഴുകണ്ടേ
ഇതുപോലെ തന്നെ ചെയ്താൽ മതി.
ഞാൻ ഗാരന്റി..
ശ്രദ്ധിക്കണം. ഇതിൽ കപ്പയിലെന്നപോലെ ചെറിയ അളവിൽ സയനൈഡ് ഉണ്ട്. മൺപാത്രത്തിൽ 20 മിനുട്ട് നേരം നല്ലവണ്ണം വേവിക്കണം. അമിതമായി അതായത് വയറ് നിറയുന്നത് വരെ കഴിക്കണ്ട.
Okay 👍
👌👌👌
Thank you
Ambadi
🥰🥰
Adipoli
Thank you
കയ്യ്യ് ചൊറിയുന്നു അറിഞ്ഞപ്പോൾ ഫസ്റ്റ് ആണ് ഉണ്ടാകുന്നെ
എനിക്ക് കുഴപ്പമൊന്നും ഉണ്ടായില്ല.
അല്പം വെളിച്ചെണ്ണ പുരട്ടിയാൽ മതിയാകും.
It is poison
Please watch the video 🙏
വേറൊരു വിഡിയോയിൽ കണ്ടു ഈ ചീര വെള്ളത്തിൽ ഇട്ടു 20മിനിറ്റ് തിളപ്പിച്ച് ആ വെള്ളം ഊറ്റികളഞ്ഞു വേണം ഉപയോഗിക്കാൻ എന്ന്. ഇവിടെ അങ്ങനെ ചെയ്തു കണ്ടില്ല.
ഞാൻ ഇതുപോലെയാണ് തോരൻ വെക്കുന്നത്.. യാതൊരു കുഴപ്പവുമില്ല. നല്ല രുചിയാണ്.
പലസ്ഥലത്തും പല രീതിയിൽ ആവുമല്ലോ..
@@cookwithsophyâ ippo l00000❤ ni ni😅 ni ni hu
ചൂട് വെള്ളത്തിൽ മുക്കി വെക്കണോ
ഞാൻ വെക്കാറില്ല.
ഇതുപോലെ തന്നെ ചെയ്താൽ മതി.
Superthoren
Thank you