"ശൈലജ ടീച്ചർ അല്ലാതെ ആര് ജയിക്കാനാണ്" വടകരയിലെ വോട്ടർമാർക്ക് പറയാനുള്ളത്

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #vadakara #Vadakaraneews #malayalamnews #keralavisionnews
    വടകര ലോകാസഭ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണ ചൂടിന് ഒട്ടും കുറവില്ല.മണ്ഡലത്തിലെ വിവിധ മേഖലകളിലെത്തിയും കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തും വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍.വോട്ടര്‍മാര്‍ക്കിടയിലും രാഷ്ട്രീയ ചര്‍ച്ചകളെല്ലാം സജീവമാണ്.
    മേഘ്‌ന മുരളി തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.
    Social Media Handles:
    WhatsApp: chat.whatsapp....
    Telegram: t.me/keralavis...
    Instagram: / keralavisionnews24x7
    Facebook : / keralavisionnews24x7
    Twitter: https: / kvnews24x7
    Kerala Vision News is a Malayalam news channel.
    Kerala Vision News is an initiative of independent Cable TV Operators in Kerala under the guidance of Cable Operators Association ( COA). Kerala Vision News RUclips Channel offer you 24/7 uninterrupted Malayalam news live streaming experience.
    We deliver News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
    Get the latest Malayalam National, International, Entertainment News updates from Kerala Vision News.
    About COA
    COA is an umbrella union of local cable operators all over Kerala. It is a conglomeration of more than 4000 independent cable networks functioning all over Kerala; its main objective is to develop Cable TV Industry of Kerala by means of building wider networks, upgrading technology, finding new avenues of activity etc apart from addressing various issues and challenges before the industry for and on behalf of its members.

Комментарии • 680

  • @mtcmtc3519
    @mtcmtc3519 6 месяцев назад +328

    ഈ ഭരണത്തെ വിലയിരുത്തിയാൽ റ്റീച്ചർക്ക് ആരും വോട്ട് ചെയ്യുകയില്ല

    • @Unni123Satheesh-gg7qw
      @Unni123Satheesh-gg7qw 6 месяцев назад

      100000votene teachure jaikkum

    • @rooputhekkeakkaraveetil6161
      @rooputhekkeakkaraveetil6161 6 месяцев назад +22

      ശരിയായി വിലയിരുത്തിയാൽ ഇടതുപക്ഷം മാത്രം വിജയിക്കും

    • @ablmhd
      @ablmhd 6 месяцев назад +15

      അത് ശരിയായി വിലയിരുത്താത്തത് കൊണ്ടാണ്.. Ldf❤

    • @rafi6860
      @rafi6860 6 месяцев назад +3

      കാണാം

    • @nishathrahim9428
      @nishathrahim9428 6 месяцев назад +5


      LDF തോറ്റിരിക്കും.
      UDF ജയിച്ചിരിക്കും വടകര മാത്രമല്ല ALL

  • @ajinajikattakada3084
    @ajinajikattakada3084 6 месяцев назад +202

    ഈ അവസ്ഥയിലും LDF ന് വോട്ട് ചെയ്യാൻ പോകുന്നവരോട് സഹതാപം തോന്നുന്നു.

    • @Feitanwardaddy
      @Feitanwardaddy 5 месяцев назад +14

      ഏത് അവസ്ഥയിൽ?

    • @rajan3338
      @rajan3338 5 месяцев назад +1

      ❤❤❤❤❤❤❤

    • @RajishRaju-tc3io
      @RajishRaju-tc3io 5 месяцев назад

      @@Feitanwardaddy പിണറായിയുടെ ഭരണനേട്ടം 28 രൂപ രൂപയുടെ പഞ്ചസാരക് 43 രൂപ ഇത് ചെറുത് പെട്രോളിയം ഉത്പന്നങ്ങൾ ഒരു ലിറ്ററിനു 28രൂപ മൈരൻ പിണറായി കകുന്നു പോരെ

    • @josekk1080
      @josekk1080 5 месяцев назад

      കേരളം ബംഗാൾ ആകും ഞങ്ങൾ

    • @abhinandkc4062
      @abhinandkc4062 5 месяцев назад +3

      Karayu pls

  • @sajidkp828
    @sajidkp828 6 месяцев назад +113

    മാസ്കിൽ വരെ അഴിമതി നടത്തിയ ടീമാ ടീച്ചറമ്മ 😂😂

    • @user-rk9hf1py4r
      @user-rk9hf1py4r 5 месяцев назад

      Onu podaaa myraaaa

    • @user-rk9hf1py4r
      @user-rk9hf1py4r 5 месяцев назад

      Onu podaaaa myraaaa

    • @safvanzaman
      @safvanzaman 5 месяцев назад +1

      നിന്നോട് ബിഡി സതീഷന് പറഞ്ഞതലേ അല്ലാതെ നീ അന്വേഷിച്ചുകണ്ടത്തിയതല്ലേല്ലോ😅

    • @sajidkp828
      @sajidkp828 5 месяцев назад +2

      @@safvanzaman ruclips.net/video/fO9QwlFIl9Q/видео.htmlsi=KNuEsHwFt0clNwQF
      കട്ടൻ ചായയും പരിപ്പ് വടയും
      കൈരളിയും ദേശാഭിമാനിയും മാത്രം ആയാൽ ഇങ്ങനെയുള്ള വാർത്തകളൊന്നും അറിയാൻ കഴിയൂല... അന്തം വേണം

    • @googledotcom0422
      @googledotcom0422 5 месяцев назад

      ​@@sajidkp828ടീച്ചർ മാസ്ക് അഴിമതി ഹുഗോ കോൺഗ്രസിനെ എങ്ങാനും ജയിപ്പിച്ചാലുള്ള അവസ്ഥയോ 😄😄😄. എന്തൊരു അവസ്ഥയാണ് കോൺഗ്രസിന്റെ

  • @user-vv5wr4pc6u
    @user-vv5wr4pc6u 6 месяцев назад +22

    കൊറോണ യുടെ സമയത്ത് കോടികൾ കട്ടത് 😂😂

  • @girigireesh3227
    @girigireesh3227 6 месяцев назад +226

    ടീച്ചർ സ്ഥലം കാലിയാക്കിക്കോ, ഇവിടെ പുലി ഇറങ്ങി ട്ടുണ്ടുണ്ട് ഷാഫിക്ക ഒരു ഒന്നര ലക്ഷം ഭൂരിപക്ഷം ഉറപ്പാണ്

    • @RaviCp-eb7le
      @RaviCp-eb7le 6 месяцев назад +15

      കടലാസുപുലിയല്ലേ
      ഷോക്യേഴ്സിൽ വെച്ചാൽ മതി

    • @hindibuji8239
      @hindibuji8239 6 месяцев назад +3

      സീസറമ്മ പൊട്ടും 👍

    • @Aadhi467
      @Aadhi467 6 месяцев назад +1

      Ldf വന്നപ്പോ എല്ലാം ശരിയായില്ലേ പിന്നെ നിങ്ങൾക്ക് എന്താ പ്രശ്നം ടീച്ചർ ജയിക്കണ്ടേ... എല്ലാം ശെരിയാക്കിത്തരും

    • @girigireesh3227
      @girigireesh3227 6 месяцев назад +3

      @@RaviCp-eb7le മോനെ ഇലക്ഷന് കഴിഞ്ഞു ഇങ്ങനെ തന്നെ പറയണം ട്ടോ

    • @Unni123Satheesh-gg7qw
      @Unni123Satheesh-gg7qw 6 месяцев назад +1

      Kazhutha pulike aara vote cheyunne

  • @shanmuhammed7636
    @shanmuhammed7636 6 месяцев назад +23

    Safi

  • @moidukp389
    @moidukp389 6 месяцев назад +128

    യുഡിഎഫ് മൂന്നു ടേം വടകര പിടിച്ചെങ്കിൽ ഇത്തവണയും പിടിക്കും.

    • @rajan3338
      @rajan3338 5 месяцев назад

      ❤❤❤❤❤❤

    • @RajishRaju-tc3io
      @RajishRaju-tc3io 5 месяцев назад

      Sure

    • @Jineshdamodaran
      @Jineshdamodaran 5 месяцев назад

      Sudapi vote sudapiku

    • @rajan3338
      @rajan3338 5 месяцев назад

      @@Jineshdamodaran podaa ittechu!😝😆🥶🫨😠🤮😡😡🫤🤬😈🤢😵

    • @Jineshdamodaran
      @Jineshdamodaran 5 месяцев назад

      evide pakistanilo

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 6 месяцев назад +22

    U d F🎉❤20🎉20🎉

  • @user-bk1rr9tm5w
    @user-bk1rr9tm5w 6 месяцев назад +82

    പെൻഷൻ കൊടുക്കാത്ത റേഷൻ കൊടുക്കാത്ത. വില കൂടി എന്തു ഭരണം

    • @RaviCp-eb7le
      @RaviCp-eb7le 6 месяцев назад +3

      18 മാസം 600 രൂപ വെച്ച് പെൻഷക കൊടുക്കാത്തവർ പറയുന്നത് കേട്ട് ചിരിക്കയല്ലാതെ എന്തു ചെയ്യാനാ

    • @user-rn8vw8st7g
      @user-rn8vw8st7g 6 месяцев назад

      7masamayi pension kodukkunnilla LDF ​@@RaviCp-eb7le

    • @rajkumarts9614
      @rajkumarts9614 6 месяцев назад

      ഈ കമൻ്റ് ഇങ്ങനെ പറയാൻ ഇടയാക്കിയ സാഹചര്യം മാറുന്നു. സുപ്രീം കോടതി ഇടപെടൽ 25000 കോടി കേരളത്തിന് കിട്ടാൻ പോകുന്നു 4200 കോടി പ്ലാൻ ഫണ്ടും 13608 കോടി വായ്പയും മറ്റൊരു 5000 കോടി(ഇപ്പോൾ അറിഞ്ഞത്) വായ്പ ഏപ്രിൽ മാസവും കി കിട്ടാൻ പോകുന്നു . സാമ്പത്തിക പ്രതിസന്ധി മന:പ്പൂർവ്വം കേന്ദ്രം ഉണ്ടാക്കിയതായിരുന്നെന്ന് ഇപ്പോൾ മനസ്സിലായില്ലേ?

    • @googledotcom0422
      @googledotcom0422 5 месяцев назад

      വിദ്യാർത്ഥികൾക്ക് മൂത്രം ഒഴിക്കാനുള്ള സൗകര്യം പോലും ഇല്ലാത്ത സ്കൂളുകൾ ആയിരുന്നു കോൺഗ്രസ്‌ കാലം അത്ര ദാരിദ്ര്യം ആക്കില്ലെങ്കിൽ നിങ്ങൾക്ക് വോട്ട് തരാം

  • @navasmk123
    @navasmk123 6 месяцев назад +110

    ബാങ്ക് മൊത്തം കൊള്ളയടിച്ചു സ്വന്തം കീശ വീർപ്പിച്ച കമ്മ്യൂണിസ്റ്റുകൾക് ഇനിയും വോട്ടോ

    • @muhammadmuneer1775
      @muhammadmuneer1775 6 месяцев назад

      Shafi ikka❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @RajishRaju-tc3io
      @RajishRaju-tc3io 5 месяцев назад

      കമ്മി പുറികൾക്കു ഇതിന് മറുപടി ഇല്ല

    • @user-rk9hf1py4r
      @user-rk9hf1py4r 5 месяцев назад

      Mucheeee

    • @abhinandkc4062
      @abhinandkc4062 5 месяцев назад

      ഉണ്ട് ഉണ്ട് നീ ഊമ്പിക്കൊ സതീശന്റെ 🤣

  • @jithkm479
    @jithkm479 6 месяцев назад +13

    Shafikka ...ingalu jayikkum💙💙💙

  • @mkshamsheer7330
    @mkshamsheer7330 6 месяцев назад +143

    ഷൈലജ ടീച്ചറും ഷാഫി പറമ്പിലും എംഎൽഎമാരാണ് പക്ഷേ സ്വന്തം പേരിൽ അഴിമതി കാരി ആണെന്ന് തെളിയിച്ച ആളാണ് ഷൈലജ ടീച്ചർ ഷാഫി പറമ്പിലെ പേരിൽ ഇതുവരെ അഴിമതിയുടെ ഒരു ആരോപണവും വന്നിട്ടില്ല

  • @BaburajT.k
    @BaburajT.k 6 месяцев назад +85

    UDF ന് കിട്ടുന്ന വോട്ടിന്റെ പകുതി മാത്രമേ LDF ന് കിട്ടുള്ളു.

  • @edakatmusthafamusthafa6761
    @edakatmusthafamusthafa6761 6 месяцев назад +46

    കൊറോണസമയത്ത് 500 രൂപയുടെ PP കിറ്റ് 1500 രൂപക്ക് വാങ്ങി കോടികൾ ഉണ്ടാക്കിയതാണോ വികസനം. അതാണോ ജനങ്ങൾക്ക് ചെയ്തത്.

    • @samshupmable
      @samshupmable 5 месяцев назад

      അതും വികസനമാണ്😂

    • @Abdunixas
      @Abdunixas 5 месяцев назад +1

      പോക്കറ്റ് വികസിച്ചു

  • @mhdshafnas4335
    @mhdshafnas4335 6 месяцев назад +38

    Shafika 💪

  • @latheeflathi9796
    @latheeflathi9796 6 месяцев назад +83

    ശൈലജ ഒലത്തും , ഒലത്തി ഉണ്ടാക്കിയ അപ്പം കോവിന്ദൻ കൊണ്ടുപോയി വിറ്റു കൊണ്ടുവരും

    • @user-ic4mb4nb8i
      @user-ic4mb4nb8i 6 месяцев назад

      നിന്റെ തള്ളയെ ആരോ ഒലത്തിയോ 🤣🤣🤣🤣

    • @MuneerKannur-gm1fl
      @MuneerKannur-gm1fl 5 месяцев назад +1

      😂😂😂

    • @taravelgide2542
      @taravelgide2542 5 месяцев назад +1

      😂😂😂😂

  • @shajipv6750
    @shajipv6750 6 месяцев назад +84

    c.P.m ന്റ ആളുകളെ മാത്രം തെരഞ്ഞ് ചോദിക്കുന്നു.

    • @shafeeqshafeeq8727
      @shafeeqshafeeq8727 6 месяцев назад +4

      Yas

    • @hindibuji8239
      @hindibuji8239 6 месяцев назад +2

      സത്യം 👍

    • @jithuvision9826
      @jithuvision9826 6 месяцев назад +1

      Sathyam

    • @madhususelan3212
      @madhususelan3212 6 месяцев назад

      അതാണ് സോഷ്യലിസം

    • @vishnuprasad7955
      @vishnuprasad7955 5 месяцев назад +2

      ഇത് cpim ക്കാരുടെ ചാനൽ ആണ്😂😂😂...തിരഞ്ഞെടുപ്പ് പ്രമാണിച്ച് കൈരളിക്ക് പകരം വേറെ പേരിട്ട് ഇറക്കിയതാണ്.....അവതാരകനെ മനസ്സിലായവർക്ക് കലങ്ങും😂😂😂😂

  • @starway9039
    @starway9039 6 месяцев назад +14

    ജയിക്കില്ല..ഷാഫി ജയിക്കും ഉറപ്പ്..

  • @rashidkammili334
    @rashidkammili334 6 месяцев назад +15

    ഷാഫി 1 1/2 ലക്ഷം ഭൂരിപക്ഷം നേടും 💚💚💚

    • @anesh.red.comrade
      @anesh.red.comrade 5 месяцев назад

      🤣🤣🤣

    • @abdulrahim-fe8dj
      @abdulrahim-fe8dj 5 месяцев назад +1

      ഗൾഫിന്നു കെഎംസിസിയും ലീഗും ഒന്നര ലക്ഷം അല്ല ഒന്നര കോടി കൊടുത്തോളു പക്ഷെ വടകര കണ്ടു പനിക്കണ്ട. ടീച്ചർ നാല്പത്തിനായിരം വോട്ടു ഭൂരിപക്ഷം നേടും.😅😅

    • @mohananpalakeel1645
      @mohananpalakeel1645 5 месяцев назад

      Shafi no need to campaign like jayarajan Team PV ennsure her defeat

  • @sulaikasulaika4117
    @sulaikasulaika4117 5 месяцев назад +3

    ഈ അടിമകൾക്ക് എന്നാണ് വിവരം വെക്കുക 🤣🤣🤣🤣

  • @shahiash3571
    @shahiash3571 6 месяцев назад +34

    Shafi❤❤❤

  • @saleemsaleemburaak2494
    @saleemsaleemburaak2494 6 месяцев назад +36

    എംപി. സ്ഥാനത്താക്ക് ടീച്ചർ മത്സരിച്ചിട്ട് കാര്യമില്ല. കോൺഗ്രസ് ജയിക്കണം.

    • @Zaramish33
      @Zaramish33 6 месяцев назад +2

      അതേ ബിജെപി യിൽ ചേർക്കാൻ വേണ്ടി കോൺഗ്രസ്‌ ജയിക്കണം അല്ലേ. കേരളീയർക്കു കാര്യം മനസ്സിലായി അതു കൊണ്ടു തന്നെ ഇടതുപക്ഷത്തിനു പ്രസക്തിയേറും ഇത്തവണ ❤

    • @RajishRaju-tc3io
      @RajishRaju-tc3io 5 месяцев назад

      @@Zaramish33 ഉവ് ഉവ്വേ കരഞ്ഞു കൊണ്ട്

  • @arunkrishnacalicut8587
    @arunkrishnacalicut8587 6 месяцев назад +26

    Shafi parambil❤❤❤

  • @Naushadrayan
    @Naushadrayan 6 месяцев назад +31

    അന്തങ്ങള് മാത്രമേ സീസറമ്മക്ക് വോട്ട് ചെയ്യുള്ളൂ…

  • @narakamkalaki7585
    @narakamkalaki7585 6 месяцев назад +18

    PPE കിറ്റ് വികസിപ്പിച്ചു 500 രൂപയിൽ നിന്നു 1500 രൂപ ആക്കി. എമ്മാതിരി വികസനം.

  • @babumathai4132
    @babumathai4132 6 месяцев назад +29

    വിവര മുള്ള ആരെങ്കിലും സിപിഎം ന് വോട്ട് ചെയ്യുമോ

    • @abdulrahim-fe8dj
      @abdulrahim-fe8dj 5 месяцев назад

      ഇല്ല കോൺഗ്രെസ്സിന് ചെയ്യും. നാളെ ബിജെപി ആകേണ്ടതല്ലേ. മോഡിയുടെ ചെരുപ്പ് തുടക്കാൻ യോഗ്യത ഇല്ലാത്ത യുഡിഫ് നേതാക്കൾ. അവരെ കണ്ണടച്ച് വിശ്വസിക്കുന്ന അണികൾ പാവം.

    • @salmansallu4582
      @salmansallu4582 4 месяца назад

      Vivaram ulla ne ipoyum udfnu jai vilikunnundalo naaanam venam manushya

  • @nisampalakad
    @nisampalakad 6 месяцев назад +26

    ഷാഫി 💙

  • @UmmerFarooque-ht8rd
    @UmmerFarooque-ht8rd 6 месяцев назад +47

    സിപിഎം ആളെ മാത്രം നോക്കി ചോദിച്ചു നോക്കുന്നു ആരും അറിയില്ല നിങ്ങളെ മീഡിയ പ്രവർത്തനം 🤣🤣🤣🤣####🙏🙏🤗

    • @Aadhi467
      @Aadhi467 6 месяцев назад

      ബാക്കിയൊക്കെ മുക്കിയതാ 😂😂

    • @vishnuprasad7955
      @vishnuprasad7955 5 месяцев назад

      Cpi m ചാനൽ ...അവതാരകനെ മനസ്സിലായവർക്ക് കലങ്ങും😂😂😂😂😂😂😂😂😂😂

  • @sreenivasan7048
    @sreenivasan7048 5 месяцев назад +13

    രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശൈലജ ടീച്ചർ വടകരയിൽ വിജയിക്കും♥️♥️♥️♥️♥️

    • @shihab8230
      @shihab8230 5 месяцев назад +4

      സ്വപ്നം കണ്ടിരുന്നോളിൻ

    • @pvm4299
      @pvm4299 5 месяцев назад

      ഒരൊറ്റ കമ്മിയും ജയിക്കില്ല

    • @deepukb791
      @deepukb791 5 месяцев назад

      ee poori jayichitendhinaa

    • @najiyanaji838
      @najiyanaji838 5 месяцев назад

      എന്താ, കള്ളവോട്ട്, ചെയ്യുന്നുണ്ടോ

    • @shihab8230
      @shihab8230 5 месяцев назад

      @@najiyanaji838 അത് c p m ഇന്റെ പരിപാടി അല്ലേ

  • @shafeeqshafeeq8727
    @shafeeqshafeeq8727 6 месяцев назад +15

    Safiee

  • @ashiquet3111
    @ashiquet3111 5 месяцев назад +2

    ആരോഗ്യമന്ത്രി ആയിരിക്കുന്ന സമയത്ത് നമ്മുടെ ശൈലജ ടീച്ചർ ജനസമൂഹത്തിന് ആരോഗ്യരംഗത്ത് ഉന്നത പുരോഗതി നേടിയ മന്ത്രിയാണ് നമ്മുടെ കെ കെ ശൈലജ ടീച്ചർ മഹാമാരികൾ നമ്മുടെ ലോകത്ത് പടർന്നുപിടിക്കുന്ന സന്ദർഭത്തിൽ കേരളീയ സമൂഹത്തെ ഒന്നരങ്കം ചേർത്ത് പിടിച്ച ആരോഗ്യരംഗത്ത് ഉന്നത പുരോഗതി നേടിയ മന്ത്രിയാണ് നമ്മുടെ പ്രിയങ്കരിയായ കെ കെ ശൈലജ ടീച്ചർ അപ്പോൾ നമ്മുടെ വടകര മണ്ഡലത്തിൽ വോട്ട് ചെയ്യുന്ന എല്ലാ സുഹൃത്തുക്കളോടും എനിക്ക് പറയാനുള്ളത് നമ്മുടെ ശൈലജ ടീച്ചറുടെ വിജയ്ക്കൊടി വാനോളം ഉയർത്തിപ്പിടിക്കുവാനുള്ള അവസരം നമ്മുടെ വടകര മണ്ഡലത്തിൽ ഉണ്ടാവട്ടെ എന്ന് വിനയത്തിന്റെ ഭാഷയിൽ താഴ്മയുടെ ഭാഷയിൽ വടകര മണ്ഡലത്തിൽ ഉള്ള വോട്ടർമാരുടെ അഭ്യർത്ഥിക്കുകയാണ് അപ്പോൾ നമ്മുടെ ശൈലജ ടീച്ചറെ ആരും മറന്നു പോകരുത്

  • @bilalpk9485
    @bilalpk9485 5 месяцев назад +4

    ശൈലജ ടീച്ചർ 💪👍

  • @AbdulTharif
    @AbdulTharif 6 месяцев назад +35

    ടീച്ചർ 8 നിലയിൽ പൊട്ടും കൊറോണ സമയത്ത് കോടികൾ അഴിമതി നടത്തിയ ശൈലജ ടീച്ചർ തോൽക്കാനാണ് സാധ്യത

    • @ajmal685
      @ajmal685 5 месяцев назад +1

      എന്നാൽ ഒരു കേസ് കൊടുത്ത് നോക്കു ഉള്ളിലാക്കാലോ 😂

    • @shihab8230
      @shihab8230 5 месяцев назад

      കള്ളത്തി തോൽക്കും

    • @RaviCp-eb7le
      @RaviCp-eb7le 5 месяцев назад +2

      നീ ഈ പറഞ്ഞത് നിൻ്റെ ഉമ്മ പോലും വിശ്വസിക്കില്ല
      അപ്പൊ നമുക്ക് ഒരു 3 നിലയിൽ ഉറപ്പിക്കയല്ലേ

    • @shihab8230
      @shihab8230 5 месяцев назад

      @@RaviCp-eb7le നിങ്ങൾ വിശ്വസിക്കില്ല കാരണം നിങ്ങൾ അതിൽ അടിമപ്പെട്ടവർ ആണ് ,നിഷ്പക്ഷക്കാർക്കറിയാം അവർ വിശ്വസിച്ചോളും

    • @shihab8230
      @shihab8230 5 месяцев назад +1

      @@RaviCp-eb7le 30ആം നില കേറി പൊട്ടാതെ നോക്കിക്കോളീൻ

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm 6 месяцев назад +5

    ടീച്ചർ ജയിക്കും എന്ന് പറയുന്നതിൽ തെറ്റില്ല ..!
    2:28 ഷാഫി അറിയപ്പെടാത്ത ആ ആളോ..? ചേട്ടന് ഇതേ കുറിച്ച് വല്ല്യ ധാരണ ഇല്ല അല്ലേ..?

  • @ashiquet3111
    @ashiquet3111 5 месяцев назад +1

    മഹാമാരികൾ കൊണ്ട് അന്യസംസ്ഥാനങ്ങളെക്കാളും ഉന്നത പുരോഗതി നേടിത്തന്ന മന്ത്രിയാണ് കെ കെ ശൈലജ ടീച്ചർ ഇപ്പോൾ അതുകൊണ്ട് ഇതുപോലുള്ള വ്യക്തിത്വങ്ങളാണ് നമുക്കിനിയും വേണ്ടത് വടകര മണ്ഡലത്തിൽ നീയും നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ വികസന വിപ്ലവങ്ങൾ ഉയർത്തിപ്പിടിക്കുവാൻ നിങ്ങളുടെ ഓരോ വ്യക്തിയുടെ സമ്മതരായ വോട്ട് അവകാശം നമ്മുടെ പ്രിയങ്കരിയായ കെ കെ ശൈലജ ടീച്ചർ ആവട്ടെ

  • @ashiquet3111
    @ashiquet3111 5 месяцев назад +1

    വടകര മണ്ഡലം ജനസമൂഹം ഒന്നെണ്ണം ചേർന്ന് ചുവപ്പ് പുതക്കുവാനുള്ള അവസരം നൽകി കൊടുക്കണം എന്ന് എല്ലാ വ്യക്തികളോടും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ് വടകര മണ്ഡലത്തിൽ ഉള്ള ഒരു മാറ്റത്തിന്റെ വോട്ട് അത് നമ്മുടെ പ്രിയങ്കരയായ കെ കെ ശൈലജ ടീച്ചർ ആവട്ടെ

  • @releasemovie4886
    @releasemovie4886 6 месяцев назад +5

    Shafi ikka

  • @rajanraman1727
    @rajanraman1727 5 месяцев назад +1

    ശൈലജ ടീച്ചർക്ക് വിജയാശംസകൾ.. ടീച്ചർക്ക് ഒരു ലക്ഷം വോട്ടിന് മുകളിൽ ഭൂരിപക്ഷം ഉറപ്പ്

  • @mahfil3844
    @mahfil3844 6 месяцев назад +10

    എന്നാപ്പിന്നെഇവരൊക്കെ പറഞ്ഞതുപോലെവോട്ടെണ്ണൽ വരെടീച്ചർ ജയിക്കട്ടെ😂

  • @joeljohnson5627
    @joeljohnson5627 6 месяцев назад +12

    Covid ഇടയിൽ pp kit പിഴിഞ്ഞ്. ജനങ്ങളെ ദ്രോഹിച്ച ഇവരൊക്കെ ടീച്ചർ ആണോ....

  • @ablmhd
    @ablmhd 6 месяцев назад +5

    സ്ത്രീ വോട്ടുകള്‍ ടീച്ചർ കൊണ്ട്‌ പോവും 🎉

  • @hamsatk7305
    @hamsatk7305 5 месяцев назад +1

    ഇടതുപക്ഷത്തിന്റെ കുറച്ച് എംപിമാർ കേന്ദ്രത്തിൽ അത്യാവശ്യമാണ് കാലുമാറി ബിജെപിയിലേക്ക് പോകാതിരിക്കാൻ

  • @SureshKumar-xz2nb
    @SureshKumar-xz2nb 6 месяцев назад +6

    Covid അഴിമതി എല്ലാം 1:43 മറന്നോ

  • @bijoyjohn2781
    @bijoyjohn2781 4 месяца назад +1

    ഷാഫിക്കൂ 1.5 lak ഭൂരിപക്ഷം 👍👍

  • @faisalthayyil5222
    @faisalthayyil5222 5 месяцев назад +3

    പി പി എ കിറ്റ് അടിച്ചുമാറ്റിയ ടീച്ചർ

  • @marvan3115
    @marvan3115 6 месяцев назад +2

    Shailaja teacher ❤❤❤❤❤❤

  • @moiduttykc6993
    @moiduttykc6993 6 месяцев назад +53

    ഷൈജല ടീച്ചറെ അമേരിക്ക ആധരിച്ചിട്ടുണ്ടങ്കിൽ ഒന്നും നോക്കേണ്ട ശൈലജ ടീച്ചറെ തന്നെ ജയിപ്പിക്കണം കാരണം നമ്മുടെ പിണറായി വിജയന്റെ അസുഖം ചികിൽസിച്ചു മാറ്റിയത് അമേരിക്കയാണ്

  • @AbdulKalam-x7l
    @AbdulKalam-x7l 6 месяцев назад +27

    Yaar മോളെ പിണറായി പോലും നിർത്തിയത് തോൽപിക്കാൻ ആണ്

  • @midhileshkk8234
    @midhileshkk8234 6 месяцев назад +3

    ടീച്ചർ ❤️❤️

  • @shafeeqkm8103
    @shafeeqkm8103 5 месяцев назад +1

    പാലത്തായി പപ്പൻ നേ ഞങ്ങല് മറക്കില്ല ടീച്ചർ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😮😮😮😮😮

  • @mewe2287
    @mewe2287 5 месяцев назад +3

    UDF - 18-20
    LDF - 0-2
    BJP - 0-1
    Shafi jayikkum💯

  • @ShahulHameed-gn1ub
    @ShahulHameed-gn1ub 6 месяцев назад +21

    ഇതിലെ കമെന്റ്സ് കണ്ടാൽ അറിയാം ടീച്ചർ ജയിക്കുമെന്ന് 😂😂😂😂😂😂

    • @Aj-ee9xy
      @Aj-ee9xy 6 месяцев назад

      Ninte veshamam kanumboo aryum ivade shafi jaykkun ennu

    • @ranjithpk2151
      @ranjithpk2151 6 месяцев назад +1

      😅

    • @sj16732
      @sj16732 5 месяцев назад

      അത് നിന്റെ ദിവാസ്വപ്നം മാത്രം

  • @AjmalAjmal-iz7yz
    @AjmalAjmal-iz7yz 5 месяцев назад +2

    ഷാഫിക് ആരേലും വടകര സ്റ്റേഷൻ കൊണ്ട് വിടണം ഒരു ടിക്കറ്റ് എടുത്തു കൊടുക്കണം റിസർവഷൻ വേണ്ട സീറ്റ് ഉണ്ടാവും കോയമ്പത്തൂർ passanger ആണ് പാലക്കാട് ഇറങ്ങിയാൽ മതി അവിടന്ന് വീട്ടിലേക് ഓട്ടോ വിളിച്ചു പോവും

  • @smartgang6930
    @smartgang6930 5 месяцев назад +1

    Teacher❤❤❤

  • @user-ti3go4em9u
    @user-ti3go4em9u 5 месяцев назад +2

    ടീച്ചർ തോറ്റാൽ കേരളം തോറ്റു എന്നു പറയാം,
    അങ്ങനെ വരാൻ വടകര
    സമ്മതിക്കില്ല

  • @stanlyp.p.thomas2988
    @stanlyp.p.thomas2988 6 месяцев назад +11

    പെൻഷൻ ഇല്ലാ റേഷൻ ഇല്ലാ സപ്ലൈക്കോ യിൽ ഒരു സാനം ഇല്ലാ എന്നിട്ടും ശൈലജ ജയിക്കും പോലും എന്തുവാടെ

  • @yahiyathennala
    @yahiyathennala 6 месяцев назад +8

    എന്ത് കണ്ടിട്ട് വോട്ട് ചെയ്യാനാണ് കേരളം കട്ടു മുടിപ്പിച്ചു
    51 വെട്ട് കൊന്ന പാരമ്പര്യം ഉള്ള പാർട്ടി അതിന് നേതൃത്വം നൽകിയതോ സിപിഎം നേതാക്കന്മാർ
    ഇതൊക്കെ മനസ്സിലാക്കാൻ ജനങ്ങൾക്ക് ബുദ്ധിയുണ്ട്

  • @mansoorpandakkal3609
    @mansoorpandakkal3609 6 месяцев назад +2

    😂😂😂😂😂ശൈലജ കുറെ ഉലത്തും എന്ത് കൊടം കണ്ടിട്ട് ആണ് അവർക്ക് വോട്ട് ചെയ്യേ ണ്ടത് ശമ്പളം കൊടുക്കാൻ കാശ് ഇല്ല ഇവർക്ക് ആണോ വോട്ട് ഉളുപ്പ് ഇല്ല വീട്ടിൽ പട്ടിണി ഉണ്ടാവില്ല

  • @zayanzanha2122
    @zayanzanha2122 5 месяцев назад +2

    ഭരണ വിരുദ്ധ വിഗാരം ആളി കത്തുന്നു

  • @mgcoswalih6262
    @mgcoswalih6262 5 месяцев назад +4

    ഏത് ശൈലജ ടീച്ചർ പി പി കിറ്റ് മുക്കിയതോ ❓

  • @Khalid_usman786
    @Khalid_usman786 4 месяца назад +2

    ഷാഫി ജയിക്കും

  • @LionelMessi-hq2sy
    @LionelMessi-hq2sy 6 месяцев назад +6

    Shafi ikka❤

  • @sajadhussain100
    @sajadhussain100 5 месяцев назад +3

    Ethrakkum bodham ellaatha aalkkaar aano vadakarakkaar, ethrakkum vrithiketta baranam nadakkumpozhum cpim n vote cheyyunna vargam🤔🤔

  • @rizafasil7825
    @rizafasil7825 6 месяцев назад +14

    Shafi win

  • @saeedtvr
    @saeedtvr 5 месяцев назад +4

    എത്ര സഖാക്കളേ കൊണ്ടുവന്നിട്ടും കാര്യമില്ല കോവിഡ് റാണി ജയിക്കില്ല

  • @RashidRashid-pb1nt
    @RashidRashid-pb1nt 6 месяцев назад +15

    ടീച്ചർ പാട്ടും പാടി തോറ്റിട്ട് പോകും വടകര ഇന്ന്

  • @happin610
    @happin610 6 месяцев назад +3

    ടീച്ചറെ വടകരയെ പരിജയപ്പെടുത്തെണ്ട ആവശ്യമില്ല ടീച്ചർ പൊളിയാണ് ❤

  • @63.pranavkp67
    @63.pranavkp67 6 месяцев назад +18

    അത് നിങ്ങൾക്ക് ഷാഫി എന്താന്ന് അറിയാത്തോണ്ടാ വടകരേന്ന് ഇങ്ങ് പാലക്കാട് വന്ന് മൈക്ക് കൊടുക്ക്.. നല്ല കട്ട കമ്യൂണിസ്റ്റ്കാർക്ക് ഷാഫി നെ പരിചയപ്പെടുത്തും!
    യുവനേതാക്കളിലെ മിടുക്കൻ, യുവത്വത്തിൻ്റെ ചൂട്, തൊട്ടതെല്ലാം പൊന്നാക്കുന്നവൻ.. മതേതരത്വത്തിൻ്റെ രാജകുമാരൻ!
    ടി പി യെ പോലെ മനുഷ്യത്വമുള്ള മനുഷ്യസ്നേഹി!!!
    ചേർത്ത് പിടിച്ചോ വടകരക്കാരെ അവൻ പാർലിമെൻറിലും തീയാകും, വടകരയെ വികസനം കൊണ്ട് തീർക്കും.. അവിടെയും ജനങ്ങളുടെ മനസിൽ സുൽത്താനാകും!

  • @user-dv4rq5bo3r
    @user-dv4rq5bo3r 5 месяцев назад

    കൈരളിയല്ലേ. സിപിഎം കരോടുമാത്രമേചോദിക്കുന്നുള്ളു

  • @mansoormansoor3461
    @mansoormansoor3461 5 месяцев назад +1

    വടകര മുരളി ജയിച്ചു വെങ്ങിൽ
    വടകര ഞങ്ങളെ മുത്ത് ഷാഫി ചയിച്ചിരിക്കും

    • @abdulrahim-fe8dj
      @abdulrahim-fe8dj 5 месяцев назад

      ചയിച്ചിരിക്കും. ജയിക്കില്ല മലയാളം എഴുതി പഠിക്കു എന്നിട്ട് കമന്റിടാം.😢

  • @MuthuMuthu-ns8gd
    @MuthuMuthu-ns8gd 5 месяцев назад +1

    ടീച്ചർ അമേരിക്ക ക്കാരോട് പറഞ്ഞ ഇംഗ്ലീഷ് ഒന്ന് കണ്ടാൽ... 😁😁😁😁

  • @haristravelveiw287
    @haristravelveiw287 5 месяцев назад

    മലപ്പുറത്തു നിന്നും 💐💐💐എല്ലാവിധ വിജയാശംസകളും നേരുന്നു 🚩🚩🚩

  • @jf8586
    @jf8586 5 месяцев назад +1

    *ഷാഫി പറമ്പിൽ മതി❤*

  • @AzeezPc-dl2by
    @AzeezPc-dl2by 5 месяцев назад

    ടീച്ചറുടെ കണ്ണട പോലും അഴിമതിയിലൂടെയല്ലേ

  • @Chidorion-3
    @Chidorion-3 5 месяцев назад +1

    വീണ്ടും കൊറോണ വരും വരണം അത് കൊണ്ട് ഷൈലജ ടീച്ചർ തന്നെ ജയിക്കണം.😢

  • @joyp.j5562
    @joyp.j5562 5 месяцев назад

    ഷൈലജ ടീച്ചർ റിക്കാർഡ് ഭൂരിപക്ഷം

  • @abdulmanafparayil581
    @abdulmanafparayil581 5 месяцев назад +1

    500 ൻ്റെ കിറ്റ് 1500 ന് വാങ്ങിത്തന്ന ടീച്ചറല്ലെ ജയിക്കും ജയിക്കും ശാഫി ജയിക്കും

  • @Neamar263
    @Neamar263 4 месяца назад

    L d f വരും എല്ലാം മുക്കും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ബസ്സിൽ പോവാം 😂😂😂😂😂😂

  • @joyraphael4937
    @joyraphael4937 5 месяцев назад

    ടീച്ചർ കട്ടത് ഒന്നും പുറത്തു പോയിട്ടില്ല

  • @renyack5344
    @renyack5344 5 месяцев назад +1

    Jeyikkum shafikka❤

  • @keralamarketplace1618
    @keralamarketplace1618 6 месяцев назад +9

    തീർച്ചയായും ടീച്ചർ തന്നെ ജയിക്കും 😂😂😂പിണറായിക്ക് കക്കാൻ കൂട്ടുനിന്ന ആളല്ലേ...🤭💯💯

    • @sandheepsasidharan2147
      @sandheepsasidharan2147 6 месяцев назад

      പിണറായി കക്കുന്നത് താൻ കണ്ടോടോ

    • @hindibuji8239
      @hindibuji8239 6 месяцев назад +1

      പിന്നെ സീസറമ്മ ആരാ കോവിഡ് കള്ളി

    • @keralamarketplace1618
      @keralamarketplace1618 6 месяцев назад +1

      @@sandheepsasidharan2147 കുടുംബസമേതം കള്ളന്മാരാണെന്ന് കൊച്ചുകുട്ടികൾക്ക് പോലും അറിയാം 🤣🤣🤣🤣കമ്മികൾക്കൊഴികെ 🤭🤭🤭

    • @sobhavs1867
      @sobhavs1867 5 месяцев назад

      ​@@sandheepsasidharan2147 just go through his body language..u understand 😂😂😂

  • @jarishnirappel9223
    @jarishnirappel9223 5 месяцев назад +1

    ഷാഫി പറമ്പിൽ. എംഎൽഎ ആയി തുടരും😂😂

  • @aminavm6950
    @aminavm6950 5 месяцев назад

    ആദ്യം ഗതാഗതമന്ത്രിയെ എടുത്തുകളയുക. അപ്പോൾ ചിലപ്പോ കുറച്ചു വോട്ടുകിട്ടു०. കാരണ० വനിതകളെല്ലാ० എതിരാണ്. പിന്നെ കെട്ടിടനികുതി, തൊഴിൽ നികുതി എന്നൊക്കെ പറഞ്ഞു കഷ്ടപ്പെടുത്തുകയാണ്

  • @ashiquet3111
    @ashiquet3111 5 месяцев назад

    വടകര മണ്ഡലത്തിലുള്ള ഓരോ വോട്ടർമാരുടെ വോട്ടുകളും നമ്മുടെ ആരോഗ്യരംഗത്തെ ഉന്നത പുരോഗതി നേടിയ നമ്മുടെ ശൈലജ ടീച്ചർക്ക് വിലപ്പെട്ട ബോട്ടുകളാണ്

  • @noushadm6787
    @noushadm6787 6 месяцев назад +1

    ഷാഫിക്ക ജയിക്കും വൻഭൂരിപക്ഷത്തോടെ

  • @siljomolmanujorge7036
    @siljomolmanujorge7036 6 месяцев назад +2

    Shafiiiiiiiiiiiii❤❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 6 месяцев назад +2

    S p Great man 🎉🎉🎉❤🎉

  • @anunotey2449
    @anunotey2449 4 месяца назад

    സ്വന്തം നാട്ടിൽ വെറും 3000 വോട്ടിനു കഴിച്ചിലായ ഷാഫിക് ടീച്ചറോട് മുട്ടാൻ ഉള്ള ബലം പോരാ..... ടീച്ചറെ ജയിക്കൂ.... 💪💪💪💪

  • @abdulhakeem2179
    @abdulhakeem2179 5 месяцев назад +1

    പുല്ലാണ് 😂

  • @mohammedkunhipovval5657
    @mohammedkunhipovval5657 6 месяцев назад +11

    കോ വിഡ് കാലത്ത് 500 രുപ വിലയുള്ള കിറ്റ് 1500 വാങ്ങി 1000 കോടി അഴി മതി നടത്തിയ ടിച്ചർ തോറ്റ് തോപ്പി ഉടും

  • @babumathai4132
    @babumathai4132 6 месяцев назад +5

    ശൈലജ ഇവിടെ എന്ത് വികസനമാണ് ചെയ്തത്

  • @mansoorahmedahmed7246
    @mansoorahmedahmed7246 5 месяцев назад

    അമേരിക്ക ടീച്ചറമ്മ കൊറോണ 😢😢😢😢

  • @ShamimKhan-jl2mp
    @ShamimKhan-jl2mp 5 месяцев назад +1

    പാർലമെൻ്റിൽ പോയി മലയാളം പറയാൻ പറ്റൂല. കൊറോണ കാലത്ത് കുറെ അടിച്ച് മാറ്റി എന്നല്ലാതെ എന്താണാവോ ചെയ്തത്. എന്തായാലും നിങ്ങൾ എങ്ങനെ ഇത്രയും ഇടത് പക്ഷക്കാരെ തിരഞ്ഞ് കണ്ടെത്തി.

  • @khalidtalkie1716
    @khalidtalkie1716 5 месяцев назад +4

    ഇംഗ്ലീഷും ഹിന്ദിയും അറിയാത്ത സീസർ അമ്മ അവിടെ പോയിട്ട് എന്ത് ഉണ്ടാക്കാനാ 😂😂😂

  • @Abdukka703
    @Abdukka703 6 месяцев назад +1

    ശൈലജ ടീച്ചർ ചെയ്ത ഒന്ന് പറയാമോ?
    കൊരോണക്കണക്ക് പുറത്ത് വിട്.

  • @shafiactirur
    @shafiactirur 5 месяцев назад

    ഭരണം അതിനെതിരെ ഉള്ള വോട്ടായിരിക്കും

  • @nisarkasi514
    @nisarkasi514 6 месяцев назад +2

    സിപിമ്മിന്റെ ആളുകളോട് മാത്രം ചോദിച്ചിട്ട് എന്താ കാര്യം 😂

  • @mahmoodmammu5831
    @mahmoodmammu5831 5 месяцев назад

    കൊറോണസമയത്ത്.മാസ്ക്ഫ്രീതന്നടീച്ചറാണ്😂

  • @user-ry8bf8vi1c
    @user-ry8bf8vi1c 6 месяцев назад +2

    ഷാഫി ജയിച്ചാൽ പെൻഷൻ വീട്ടിൽ നിന്ന് കൊണ്ടുതരുമോ കോവിഡ് കാലത്ത് യുഡിഫ്നെ ഞങ്ങൾ ആരും കണ്ടിട്ടേ ഇല്ല വീണ്ടും മോഹന വാഗ്ദാനവുമായി രംഗത്ത് നാണം

    • @roypvarghese6281
      @roypvarghese6281 5 месяцев назад

      കോവിഡ് കാലത്തെ തള്ള് ജനം മനസ്സിലാക്കാൻ കുറെ വൈകിയെന്ന്മാത്രം.സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് കമ്മ്യൂണിസ്ററ് കുതന്ത്രങ്ങളൊന്നും പഴയതുപോലെ നടക്കുന്നില്ല.കമ്മ്യൂണിസം അവസാനിക്കാൻ പോവുകയാണ്.ക്രുരൻമാർക്ക് നാട്ട്കാരെ രക്ഷിക്കാൻ പറ്റുമൊ?.

  • @kathalan162
    @kathalan162 6 месяцев назад

    Shylaja യുടെ ,,PR എത്തി.. 😂😂