Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
എൻ ഹൃദയത്തിൻ ചന്ദനവാതിൽനിനക്കായ് മാത്രം തുറക്കാം ഞാൻ (2)നിൻ മിഴിയാകും മധുപാത്രത്തിലെ (2)മാസ്മരമധുരം നുകരാം ഞാൻ (2)മണിവള തിളങ്ങണ കൈയ്യാലേവിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള)മുഴുതിങ്കളുദിക്കണ മുകിലോരംമുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)ഓ... വിളക്കിന്റെ നാളം പോലെ ഈപൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ...ഓ... ഓ... കളിയാടി പാടാൻ നേരമായ് ...
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാഅനുരാഗം മീട്ടും ഗന്ധർവ്വൻനീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻആകാശത്തോപ്പിൻ കിന്നരൻ (എന്തേ ഇന്നും)മണിവള തിളങ്ങണ കൈയാലേവിരൽ ഞൊട്ടി വിളിക്കണതാരാണ് (മണിവള)മുഴുതിങ്കളുദിക്കണ മുകിലോരംമുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)ഓ വിളക്കിൻറെ നാളം പോലെ ഈ പൊൻതൂവൽ വീശുംമാറ്റേറും മഴപ്രാവേ ഓ... കളിയാടിപ്പാടാൻ നേരമായ്
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് ... കസ്തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ...ആ...ആ...ആ... ഉറങ്ങാതിരുന്നോളേ...)എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാഅനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണുംആകാശത്തോപ്പിൻ കിന്നരൻ (2) (എന്തേ)മണിവള തിളങ്ങണ കൈയ്യാലേവിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള)മുഴുതിങ്കളുദിക്കണ മുകിലോരംമുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)ഓ... വിളക്കിന്റെ നാളം പോലെ ഈപൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ...ഓ... ഓ... കളിയാടി പാടാൻ നേരമായ് ...എൻ ഹൃദയത്തിൻ ചന്ദനവാതിൽനിനക്കായ് മാത്രം തുറക്കാം ഞാൻ (2)നിൻ മിഴിയാകും മധുപാത്രത്തിലെ (2)മാസ്മരമധുരം നുകരാം ഞാൻ (2)മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേമധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേനിൻ പ്രണയത്തിൻ താമരനൂലിൽഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2)നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2)നിർവൃതിയെല്ലാം പകരാം ഞാൻ (2) (എന്തേ
മണി വള കിലുങ്ങണ കയ്യാലെ വിരൽ ഞൊട്ടി വിളിക്കണതാരാണ്,, അത് ചേർന് വരുന്ന വരികളാണ് പിന്നീടാണ് കോറസ്സ് വരുന്നത് ,ആ ഭാഗം ഒന്ന് കറക്റ് ചെയ്യുമോ
😊😊😊😊😊😊😊😊😊😊😊😊😊
ശെരിക്ക്
തരാ..രാ രാരാ താ...... രാ...... ❤️❤️
so nice, love this ❤
If you add the chorus also it will be great. Good one.
0:40
Enthe innum vanniila ❤
Vidyajis magic✨
Very good 🙏
Suuuuupperb
പിച്ചകപ്പൂ കാവുകൾക്ക് മപ്പുറം no.20 മദ്രാസ് മെയിൽ old വേർഷൻ ഇടാമോ pls ❤
വേൽമുരുക ഹരോ ഹര കരോക്കേ cheyyo
Thanks a lot
സൂപ്പർ ❤
Thank you so much🙏😊
Gopu ser says this is wrong, nd he is neva wrong
Aarenkilim scale onn parayavo
E
00:40
Amazing song 👌👌
ഹലോ ചേട്ടാ ആടാട് ആടാട് ആട് ആടാട് ആടമ്മേ കാവിലെ നല്ലഅമ്മ എന്ന പാട്ടിന്റെ കരോക്കെ ചെയ്യുമോ
Oilkkunnuvo
വരികൾ വല്ലാതെ വൈകുന്നു വരാൻവളരെ മോശം 😢
00:41
എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ (2)
നിൻ മിഴിയാകും മധുപാത്രത്തിലെ (2)
മാസ്മരമധുരം നുകരാം ഞാൻ (2)
മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള)
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)
ഓ... വിളക്കിന്റെ നാളം പോലെ ഈ
പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ...
ഓ... ഓ... കളിയാടി പാടാൻ നേരമായ് ...
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ
നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ (എന്തേ ഇന്നും)
മണിവള തിളങ്ങണ കൈയാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ് (മണിവള)
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)
ഓ വിളക്കിൻറെ നാളം പോലെ ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ ഓ... കളിയാടിപ്പാടാൻ നേരമായ്
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് ...
കസ്തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ...
ആ...ആ...ആ... ഉറങ്ങാതിരുന്നോളേ...)
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും
ആകാശത്തോപ്പിൻ കിന്നരൻ (2)
(എന്തേ)
മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള)
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)
ഓ... വിളക്കിന്റെ നാളം പോലെ ഈ
പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ...
ഓ... ഓ... കളിയാടി പാടാൻ നേരമായ് ...
എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ (2)
നിൻ മിഴിയാകും മധുപാത്രത്തിലെ (2)
മാസ്മരമധുരം നുകരാം ഞാൻ (2)
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2)
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2)
നിർവൃതിയെല്ലാം പകരാം ഞാൻ (2)
(എന്തേ
മണി വള കിലുങ്ങണ കയ്യാലെ വിരൽ ഞൊട്ടി വിളിക്കണതാരാണ്,, അത് ചേർന് വരുന്ന വരികളാണ് പിന്നീടാണ് കോറസ്സ് വരുന്നത് ,ആ ഭാഗം ഒന്ന് കറക്റ് ചെയ്യുമോ
😊😊😊😊😊😊😊😊😊😊😊😊😊
ശെരിക്ക്
തരാ..രാ രാരാ താ...... രാ...... ❤️❤️
so nice, love this ❤
If you add the chorus also it will be great. Good one.
0:40
Enthe innum vanniila ❤
Vidyajis magic✨
Very good 🙏
Suuuuupperb
പിച്ചകപ്പൂ കാവുകൾക്ക് മപ്പുറം no.20 മദ്രാസ് മെയിൽ old വേർഷൻ ഇടാമോ pls ❤
വേൽമുരുക ഹരോ ഹര കരോക്കേ cheyyo
Thanks a lot
സൂപ്പർ ❤
Thank you so much🙏😊
Gopu ser says this is wrong, nd he is neva wrong
Aarenkilim scale onn parayavo
E
00:40
Amazing song 👌👌
ഹലോ ചേട്ടാ ആടാട് ആടാട് ആട് ആടാട് ആടമ്മേ കാവിലെ നല്ലഅമ്മ എന്ന പാട്ടിന്റെ കരോക്കെ ചെയ്യുമോ
Oilkkunnuvo
വരികൾ വല്ലാതെ വൈകുന്നു വരാൻ
വളരെ മോശം 😢
0:40
00:41
0:40