ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ കേരളത്തിൽ കേരള സർക്കാറിന് അഭിനന്ദനങ്ങൾ 'എന്തുകൊണ്ട് ഗുജറാത്തിലും യുപിയിലും വാട്ടർ മെട്രോ വന്നില്ല എന്ന് ആരും ചോദിക്കരുത് ,കഥയിൽ ചോദ്യമില്ല'
വീണ്ടും ഞെട്ടാൻ തയ്യാറായിക്കോ.ലോകോത്തര നിലവാരത്തിൽ ത്രിശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തിന് തുറന്ന് കൊടുക്കുന്നു .ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്ക്.പിണറായിയുടെ ഓണസമ്മാനം. തുടക്കത്തിൽ വർഷം 30 ലക്ഷം ടൂറിസ്റ്റ് കളെ പ്രതീക്ഷിക്കുന്നു.
എല്ലാം മോദീജീയുടെ❤️🙏 ഇച്ഛാശക്തി. ❤️🙏 മോദിജീ❤️🙏 മഹായോഗീശ്വരൻ ❤️🙏. ഇതിയെങ്കിലും കേരളീയർ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക. 🔔 BJP നാടിന്റെ ഉയർച്ച എന്നു മനസ്സിലാക്കുക. ❤️🔔🙏
ഇതൊക്കെ വെറും തള്ളാണ്. വൈറ്റില നിന്ന് കാക്കനാട് വരെ 30 രൂപയാണ് ടിക്കെറ്റ് നിരക്ക്.ഇടയ്ക്ക് സ്റ്റോപ്പില്ല. അരമണിക്കൂർ ഇടവിട്ട് ബോട്ടുകൾ ഉണ്ടെന്ന് പറയുന്നത് വേറൊരു തള്ളൽ. ഒര് ബോട്ട് പോയ ശേഷം അടുത്ത ബോട്ടിന് ഒന്നര മണിക്കൂറോളം കാത്തിരിക്കണം. ജീവനക്കാരുടെ പെരുമാറ്റവും പരിസര വൃത്തിയും മികച്ചത് തന്നെയാണ്. സമയ നിഷ്ഠ പാലിക്കാൻ ഇനിയും നമ്മൾ ഒരുപാട് പഠിക്കാനുണ്ട്.
കേരളം വികസിക്കുന്നു..20 രൂപയ്ക്കു 200 രൂപയുടെ AC യാത്ര
50% central government
@@monu7620ath kochi metro rail aan
Not for water metro
@@monu7620 പച്ചക്കള്ളം,‼️
Central governmentinu nanni
ചാണകങ്ങൾ നന്നായി മെഴുകുന്നു😅😅😅😅
പുതിയ വികസന വഴികളിലൂടെ കേരളം ലോകത്തിനും രാജ്യത്തിനും മാതൃക
നല്ല കാര്യം തന്നെ❤❤❤
ഏതായാലും സംഗതി അടിപൊളി ആണേ...👍
ഹായ്, നിസാർഇക്ക, ആദിൽബ്രോ, കൊച്ചിവാട്ടർമെട്രോ, ട്രാവൽ, വ്ലോഗ്, സൂപ്പർ,❤
അടിപൊളി 👍👌
അടിപൊളി
സാധാരണക്കാർക്ക് High Tech യാത്ര ഒരുക്കുന്ന Super Project
Wow super 👍👍👍👌
എപ്പോഴും ഈ കണ്ടീഷനിൽ ഉണ്ടായാൽ മതിയായിരുന്നു (പണ്ട് കെഎസ്ആർടിസിയുടെ എ സി വോൾവോ ഇറങ്ങിയത് പോലെ ആവാതിരിക്കട്ടെ
Sivan sare Ksrtc yude ഇ അവസ്ഥക്ക് കാരണം 60 rs il താഴെ ഉണ്ടായിരുന്ന ഡീസൽ വില 100 rs ആക്കിയത് ഒന്ന് മാത്രം ആണ്
എറണാകുളത്തായിട്ടും ഇത് കാണാൻ പോലും പോവാത്ത എന്നെ പോലെ ആരേലും ഉണ്ടോ.
Poy kand nokk
Ithokke one time engilum onn experience cheyyende🙂🙂
ഞാൻ
Bro ningal water boat kazhinjitt vanappol jakal karukayayirunu appole chirichilayirunnu athe janan subscriber ane
😉
Woow 20 രൂബക്ക് woow ലോകത്ത് തന്നെ ആദ്യം
Adipoli 🎉🎉
Poli🔥
Sherin chechi....❤❤❤
കഴിഞ്ഞ ആഴ്ച കൂടി പോയതേ ഒള്ളു
ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ കേരളത്തിൽ കേരള സർക്കാറിന് അഭിനന്ദനങ്ങൾ 'എന്തുകൊണ്ട് ഗുജറാത്തിലും യുപിയിലും വാട്ടർ മെട്രോ വന്നില്ല എന്ന് ആരും ചോദിക്കരുത് ,കഥയിൽ ചോദ്യമില്ല'
അവിടെ bullet train പണിയുന്നുണ്ട്...
കൊച്ചി പോലെ ദ്വീപുകളാൽ ചുറ്റപ്പെട്ട ഒരു നഗരം ലോകത്തിൽ തന്നെ അപൂർവ്വമാണ്. അതുകൊണ്ടാണ് വാട്ടർ മെട്രോ കൊച്ചിയിൽ തന്നെ ആദ്യം നടപ്പാക്കുന്നത്.
Kendram 50%keralam50% anu ithinte fund.
@@GNIK-ug3kw 76% 24 % ആണ് മോഡി വന്നത് നോക്കണ്ട മൂപ്പര് കുമ്മനം അടിച്ചതാണ്
@@GNIK-ug3kw😂😂😂😂
Roufinte kaaryam enthaayi? Vedio idaamo....
Good luck
❤
Super
Water metro must come in rivers also to avoid traffic blocks. Eg Kalady
ഇത് സാധാരണക്കാരായ ടൂറിസ്റ്റുകൾക്ക് പറ്റും
എന്നാൽ അവിടെയുള്ള സാധാരണക്കാരായ തുരുത്ത് ജീവിതങ്ങൾ അനുഭവിക്കുന്ന വരായ ആളുകൾക്ക് 20 അതികച്ചിലവു ആകുന്നു
Life jacket???
❤️❤️❤️
Ticket online book cheyyamo
ONE PIECE ESHTTAMULLAVAR LIKE ADI❤️
Just wait and see the boat condition after 6 months.
കേരള സർക്കാർ ♥️ പിണറായി വിജയൻ CM ♥️വാട്ടർ മെട്രോ ♥️
Unda fund central aa
@@titan-abhi6107 nee evdunn varunnu moyande.kallam parayunno oru roopa polum cntrl gvt nte illa .mongiji inaugrtn cheidad matram.
@@titan-abhi6107 state government German agency koodi ulla project aa karnataka goa up Gujarat onnum pinne enthukondu kanunilla
@@titan-abhi6107 കേരള സർക്കാർ പദ്ധതി 💯
@@titan-abhi6107 കേന്ദ്രത്തിന്റ unda ആണ് ഫണ്ട് എജ്ജാതി 😝😝ഇതിലും കുമ്മനടി 😝😝
കൊച്ചിയിൽ വരാനും കാണാനും പറ്റാത്തവർക്ക് ''കണിച്ച് തന്നതിന് നന്ദി
Ithokke aaane vikasanam ..allllathe avakashapetta oru train thanne ath vikasanamaane enne paranj nadakkal allla....
ഇത് കൊച്ചിയിൽ എവിടെയാണ് ഇതിന്റെ സ്ഥലം 🤔
High court
High Court 🔄 Vypin
Fort Kochi is going to be added soon
കേരളാ സർക്കാർ 🚩❤️🥰🔥🔥🔥🔥🔥
Njan inalle avide undayirunu🙂
കേരളം വികസന പാതയിൽ എൽഡിഎഫ് സർക്കാരിന് അഭിനന്ദനങ്ങൾ 🚩🚩🚩
Pazham anu.kendram+kerala anu ithu...
@@GNIK-ug3kw kenthram unda...😂ഫണ്ടിങ് എങ്ങനെ ആണെന്ന് ശരിക്കും അന്വേഷിക്ക്...
@@chatprauv engana
50 percentage central government annu
@@jismysatheesh9070 സെൻട്രൽ ഗവണ്മെന്റ് അറിഞ്ഞോ ഇത് 😝
❤❤❤❤❤❤❤
👌👌👌👏👏👏👍👍👍👍👏
മട്ടാഞ്ചേരി ജെട്ടിയിലും, ഫോർട്ടു കൊചി ജെട്ടിയിലും കൂടെ ഉണ്ടാകുമോ?
ഫോർട്ട്കൊച്ചി ജെട്ടിയുടെ പണി കഴിഞ്ഞിട്ടില്ല, ഇനിയും നാല് മാസം വേണം.
Timing paran tharumo
Every 20 minutes boat ind Ella locationum
👌👌👍👍❤️❤️❤️
😮
Location evide munkuty booking veno
മെട്രോ ആണ്.. യാത്ര ബോട്ട് ആണ്
കൊച്ചി മറൈൻ ഡ്രൈവിൽ ആണ്
അവിടെ പോയി jest 20 രൂപക്ക് ടിക്കറ്റ് എടുത്ത മതി
വൈറ്റില മൊബിലിറ്റി ഹബ്ബിലും ഉണ്ട്.
ഇലക്ട്രിക് ആണ് ല്ലേ
Ippo 20 RS aayirikum pinnede sarkar vila kootum
Koottiyalum athrekku soukayem orukunnundu ..20, 50 ayalum problem illa cylinder 1150 koduthu vangunna indian janatha 50 koduthum pokolum...
*Le sankikal : ningal ivide kodikal mudakki vikasanam undakki vote medikkunnu.. Nammal free aayi vargeeyatha vilambi vote koottan sramikkunnu..mandanmar 😂😂*
Sorry 😢arum kandillallo delete cheyidu sorry 🙏🙏🙏🙏🙏🙏
Roufinte kaaryak nthaayi
30 rs
ഉവ്വ്
വീണ്ടും ഞെട്ടാൻ തയ്യാറായിക്കോ.ലോകോത്തര നിലവാരത്തിൽ ത്രിശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തിന് തുറന്ന് കൊടുക്കുന്നു .ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്ക്.പിണറായിയുടെ ഓണസമ്മാനം. തുടക്കത്തിൽ വർഷം 30 ലക്ഷം ടൂറിസ്റ്റ് കളെ പ്രതീക്ഷിക്കുന്നു.
Hiii💞💞💞💞❣️❣️❣️❣️💔💔💔
കേരളത്തിന്റെ രക്ഷകൻ വികസന നായകൻ സകാവ് പിണറായി വിജയൻ
വട്ടമിട്ടവൾ കൊള്ളാം 🙄
Sangikal boycott adichu😂
,വാ
എല്ലാം മോദീജീയുടെ❤️🙏 ഇച്ഛാശക്തി. ❤️🙏 മോദിജീ❤️🙏 മഹായോഗീശ്വരൻ ❤️🙏. ഇതിയെങ്കിലും കേരളീയർ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക. 🔔 BJP നാടിന്റെ ഉയർച്ച എന്നു മനസ്സിലാക്കുക. ❤️🔔🙏
mithrame....namichirikkunnu......
50 percentage central government and kerala government 50 %(google)
Aaaa uva kettayirunnu...
Owner
Government of Kerala (74%)
KMRL (26%). ( Same to Google )
Anno ennithu ennithu
👌👌👌👌👌
Enthu prahasanam ano bro thumbnail epozhum oru round analloo ayyee
ഇതൊക്കെ വെറും തള്ളാണ്. വൈറ്റില നിന്ന് കാക്കനാട് വരെ 30 രൂപയാണ് ടിക്കെറ്റ് നിരക്ക്.ഇടയ്ക്ക് സ്റ്റോപ്പില്ല. അരമണിക്കൂർ ഇടവിട്ട് ബോട്ടുകൾ ഉണ്ടെന്ന് പറയുന്നത് വേറൊരു തള്ളൽ. ഒര് ബോട്ട് പോയ ശേഷം അടുത്ത ബോട്ടിന് ഒന്നര മണിക്കൂറോളം കാത്തിരിക്കണം. ജീവനക്കാരുടെ പെരുമാറ്റവും പരിസര വൃത്തിയും മികച്ചത് തന്നെയാണ്. സമയ നിഷ്ഠ പാലിക്കാൻ ഇനിയും നമ്മൾ ഒരുപാട് പഠിക്കാനുണ്ട്.
Ethu mattulla train pidichittu odunnapole avarude timeum kalanju swayame oru timeum illathe odanom..
സൂപ്പർ