'ഇത് CPMന് എതിരെയുള്ള കേസാണെന്ന് പറഞ്ഞോ? ഇല്ലല്ലോ; CPM - RSS ബന്ധമല്ല, പിണറായി - RSS ബന്ധമാണുള്ളത്'

Поделиться
HTML-код
  • Опубликовано: 12 окт 2024
  • ഇത് CPMന് എതിരെയുള്ള കേസാണെന്ന് അല്ല, വീണാ വിജയന്റെയും പിണറായി വിജയന്റെയും കേസാണെന്നാണ് പറഞ്ഞത്. CPM - RSS ബന്ധമല്ല, പിണറായി - RSS ബന്ധമാണുള്ളത് - രാജു പി നായർ
    #VeenaVijayan #PinarayiVijayan #Exalogic #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 20

  • @abdulkhadir5112
    @abdulkhadir5112 Час назад +7

    കെ സുരേന്ദ്രൻ്റെ കേസ് പോലെ ആക്കും പരസ്പരം ഉപകാരം വേണ്ടെ

  • @shijuansari
    @shijuansari Час назад +3

    കുഴൽ പണ കേസ് തേഞ്ഞു പോയെങ്കിൽ ഇതും സ്വാഹ

  • @shijumonxavier
    @shijumonxavier 2 часа назад +4

    Pinarai Modi..deal

  • @ABDULSALAM-u6i
    @ABDULSALAM-u6i Час назад +1

    ശബരിമല കേസ് കേന്ദ്രം അന്വേഷണം നടത്തിയല്ലോ എന്തുകൊണ്ട് പൂരം കലക്കിയതിൽ ഒന്നും മിണ്ടുന്നില്ല BJP മറുപടി പറയൂ

  • @shybujoseph8030
    @shybujoseph8030 Час назад +2

    ഒന്നും നടക്കൂല എല്ലാം ഒത്തു കളി

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Час назад +1

    Kv thomas discuss everything in delhi

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z Час назад

    Mathuumma❤❤❤❤❤

  • @balasundaranpattath2679
    @balasundaranpattath2679 42 минуты назад

    ഈ രാജുനെ ഒക്കെ ഒരു ചർച്ചയിൽ ഇരുത്താൻ കൊള്ളുമോ.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Час назад

    Raju correct

  • @gokuldas1633
    @gokuldas1633 57 минут назад +1

    പിണറായി മോദി ഭായ് ഭായ്

  • @Jijopdevassy
    @Jijopdevassy Час назад

    ശബരിമലക്കാലം പോലെ ഒരു പാടുകാലമായി മാപ്രകൾ കേരളത്തിലെ രാഷ്ട്രീയം CPM യു BJP യും തമ്മിലുള്ള പോരാക്കാൻ ശ്രമിക്കുന്നു

  • @Alimohammed-vg5dg
    @Alimohammed-vg5dg 12 минут назад

    സിപിഎം നേതാക്കൾക്ക് എതിരെ മോശപ്പെട്ട വാർത്ത ഉണ്ടെങ്കിൽ, ചാനൽ ചർച്ചക്ക് ഇടതു സഹയാത്രികൻ മാത്രമേ വരൂ , സിപിഎം നേതാക്കൾ ആരും വരില്ല 😮

  • @roymonyelavilayil2056
    @roymonyelavilayil2056 2 часа назад +1

    Vina vara C P M vara

  • @MuhammadKutti-j6x
    @MuhammadKutti-j6x Час назад

    Pinarayiyudeyum,kudumbhathynteyum,oru,kallatharavum,amit,modi,samraksanathyl,oru,chukkum,nadakkilla,rss,sahakara nam,urappalley?rss,kee,jai

  • @Listopia10
    @Listopia10 2 часа назад

    രാജു അപ്പി നായ

    • @Diya-wj6qh
      @Diya-wj6qh Час назад +2

      Nalla samskaram anallo😂 enthu vadye😂

    • @mammedpadikkal1856
      @mammedpadikkal1856 35 минут назад

      ചാള മാർകറ്റിൽ ആണോ ജോലി, അതോ കഞ്ചാവിന്റെ പുറത്താണോ കമന്റ്‌ ഇടുന്നത്, പൂരം കലക്കിയ റിപ്പോർട്ട്‌ എന്താ പുറത്തു വിടാത്തത്???