Star Magic Girls Day Out & Surprise Birthday Celebration | Yolo | Sreevidya Mullachery | Star Magic

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Star Magic Girls Day Out & Surprise Birthday Celebration | Yolo | Sreevidya Mullachery | Star Magic
    Thanking all my lovely people out there for showing this tremendous support which helped our channel to reach 2,26,000 plus Subscribers within a short time and we are now 226K+ family. Expecting the same love through out my digital journey. I hope to interact with you all the time and for that I will be going through each and every comment of yours, so please feel free to comment your valuable suggestions and also do like, subscribe and share it among your friends and family.
    Lots of Love
    𝓢𝓻𝓮𝓮𝓿𝓲𝓭𝔂𝓪 𝓜𝓾𝓵𝓵𝓪𝓬𝓱𝓮𝓻𝔂
    Star Magic Girls Day Out & Surprise Birthday Celebration | Yolo | Sreevidya Mullachery | Star Magic
    A video from Team YOLO
    For Businesses Enquiries
    DM -
    ...
    Mail-
    yolosreevidya@gmail.com
    Digital Partner - Silly Monks
    * ANTI-PIRACY WARNING *
    This content is Copyrighted to Sreevidya Mullachery. Any unauthorized reproduction, redistribution, or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented
    #sreevidyamullachery #Yolo #starmagic

Комментарии • 647

  • @BineeshBastinOfficial
    @BineeshBastinOfficial 2 года назад +1202

    ടീമേ..
    Advance happy birthday..🎉💙

  • @arshidahmd901
    @arshidahmd901 2 года назад +44

    Anune kandappo ingh ponnu😁😍
    Anukkutty ishtam ❤❤

  • @afrinfathima6344
    @afrinfathima6344 2 года назад +410

    അനു കുട്ടിയെയും ശ്രീവിദ്യ ചേച്ചിയെയും വയങ്കര ഇഷ്ട്ടാണ്.... 😘 നിങ്ങളുടെ sis love പൊളി ❤️❤️

  • @jyothi_ka
    @jyothi_ka 2 года назад +109

    Anuchechiyude koode eniyum. Video prethishikkunnu😄😄

  • @shehinashahana9571
    @shehinashahana9571 2 года назад +88

    Anukutty sreevidhya combo 😘😘😘😘😘😘😘😘

  • @sujithraponnuz3230
    @sujithraponnuz3230 2 года назад +79

    Anukutty ❤️ sreekutty combo vere level aanu ❤️❤️❤️ orupaad istam 😘😘❤️❤️

  • @ashrafsinger1106
    @ashrafsinger1106 2 года назад +5

    Anu chechi uyireee

  • @fathimaziya1132
    @fathimaziya1132 2 года назад +56

    Thanku sreevidya chechi..Ee vidioyil anukuttye kond vannathil

  • @lechuanu2465
    @lechuanu2465 2 года назад +86

    അനു ചേച്ചിടെ കൂടെ ശ്രീ ചേച്ചിയും ഉണ്ടെങ്കിൽ പൊളിയാണ് 😍😍😍😍😍😍

  • @lechuanu2465
    @lechuanu2465 2 года назад +97

    💛💛💖💖അനു ചേച്ചി 💖💖💛💛😍😍😍late aa vanthalum latest aa varuven❤❤❤❤🔥🔥🔥🔥🔥🔥🔥

  • @abduvp2371
    @abduvp2371 2 года назад +100

    Anu ചേച്ചി and ശ്രീവിദ്യ ചേച്ചിയെയും ഒത്തിരി ഇഷ്ടം ആണ്.എല്ലാരും കൂടിയാൽ വേറെ ലെവൽ പൊളിച്ചു വീഡിയോ 😍😘ഒത്തിരി ഇഷ്ടം ആയി. ഒത്തിരി ആഗ്രഹിച്ചിരുന്ന വീഡിയോ ആയിരുന്നു..... anu ചേച്ചി കൂടെ ഉള്ള ഒരു വീഡിയോ 🥰😘സന്തോഷം

  • @afrinfathima6344
    @afrinfathima6344 2 года назад +269

    അനു ചേച്ചിയെ കണ്ടിട്ട് മാത്രം ഈ എപ്പിസോഡ് കാണുന്നതാ..... അനു കുട്ടി 😘 ശ്രീവിദ്യ ചേച്ചിയെയും അനു കുട്ടിയേയും വയങ്കര ഇഷ്ട്ടം ആണ് നിങ്ങൾ രണ്ട് പേരും കൂടി ഉള്ള ഒരു എപ്പിസോഡ് ഇടണം.... നിങ്ങളുടെ sis love പൊളി 😘

  • @user-qx7tl4us6o
    @user-qx7tl4us6o 2 года назад +28

    Anu and sree comboo adipowli......😍👯👭 Eniyum anune kooti video cheyyanam plz.... 😍😍

  • @hamiduvais9787
    @hamiduvais9787 2 года назад +42

    വളരെയധികം ഇഷ്ടപ്പെട്ടു അടിപൊളി അനുമോൾ ശ്രീവിദ്യ ചേച്ചിയും. 😍😍😍😍😍💥. AKSC. 💗

  • @neljasaji2830
    @neljasaji2830 2 года назад +26

    Chechi anu ചേച്ചിയോട് തിരക്കി എന്ന് പറയാമോ plzz പറയാമെങ്കിൽ ok എന്ന് പറയാമോ...

  • @lijisunil9091
    @lijisunil9091 2 года назад +34

    അനുക്കുട്ടിക്കു അവരെ ഉമ്മ വച്ചിട്ട് മതിയാവുന്നില്ല എന്ന് തോന്നുന്നു. ഈ സ്നേഹം കൊണ്ടാണ് starmagic യിലെ അധികം പേർക്കും അനുവിനെ ഇത്ര ഇഷ്ടം ❤❤❤❤

  • @yadunathk8388
    @yadunathk8388 2 года назад +82

    അനുക്കുട്ടിയുടെ entry പൊളി😍. Trending ഇൽ കയറിയല്ലോ, ഇനിയും അനുമോളുമായി ഒരുപാട് വീഡിയോ ചെയ്യണം,അനുക്കുട്ടി fans undoo ❤❤

  • @dileeptm6323
    @dileeptm6323 2 года назад +141

    ശ്രീവിദ്യ ചേച്ചിനെയും അനുകുട്ടിയെയും എനിക്ക് ഇഷ്ട്ടമാണ് ❤❤❤❤

  • @julietgomez8485
    @julietgomez8485 2 года назад +28

    ഒന്നും മിണ്ടാത്ത റിനി ഇപ്പോൾ വാചാലയായിരിയ്ക്കുന്നു. മൂന്നു പേരും super. 👍👌🎂🍰🥰🎉🎉🥳💃💃💃

  • @jasnaksd4512
    @jasnaksd4512 2 года назад +98

    Sree Anu Rini Compo poliii💝💝💝💝💝💝

  • @shanavasshanavas6648
    @shanavasshanavas6648 2 года назад +90

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ റിനി ❤️മൂന്നുപേരും പോളിയാണ് സ്റ്റാർ മാജിക്കിന്റെ ഒരു മുതൽ കൂട്ടാണ് നിങ്ങൾ എല്ലാവരും 💗♥️❤️🧡💕💓💙

  • @ajithsharma1396
    @ajithsharma1396 2 года назад +21

    Sreevidya. Rini. Anu. Uyir.supar 👍👌💪👏💘❤😀😁😂😃😅😄

  • @afrinfathima6344
    @afrinfathima6344 2 года назад +199

    അനു ശ്രീവിദ്യ ചേച്ചിയും കൂടി ഒരു എപ്പിസോഡ് ഇടണം

  • @shanamshns2632
    @shanamshns2632 2 года назад +71

    Sreevidya anu combooo 🥰🥰🥰🥰😘😘😘😘😘😘😘😘😘before starting here ... Am here ... Rini 🥰🥰🥰😍😍😍fav too

  • @ruksanas2861
    @ruksanas2861 2 года назад +39

    Anunte entry 😂🥰❤😘

  • @sujithraponnuz3230
    @sujithraponnuz3230 2 года назад +42

    Anukutty ❤️ sreekutty ❤️rinikutty ❤️ polichuuuu elarum

  • @comicgrl5007
    @comicgrl5007 2 года назад +34

    Anukutty 😘🥰

  • @anukuttybossombuddies5689
    @anukuttybossombuddies5689 2 года назад +19

    അനുചേച്ചി മിണ്ടുന്നില്ലല്ലോ. ചേച്ചി ഇങ്ങനെയല്ലല്ലോ, അനുമോളെ കൂടെ ഒരു video കൂടി ചെയ്യുമോ ❤❤❤❤

  • @anchu.sanchu.s2434
    @anchu.sanchu.s2434 2 года назад +27

    Ningale Moone perum poliyane anuchechi paranjapolae oramma petta Moone makkale ❤️ ennum angane thanne agattae 🥰🥰🥰love you ❤️❤️❤️

  • @sivapriya6995
    @sivapriya6995 2 года назад +105

    റിനി ചേച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ Happy birthday 🎂🥳

  • @kishorvellanchery3419
    @kishorvellanchery3419 2 года назад +23

    Birthday program polichu
    Srr, anu, rini , chinnu
    Happy birthday rini ....

  • @afrinfathima6344
    @afrinfathima6344 2 года назад +21

    ചേച്ചി.......ചേച്ചി ഇവരമായി ഒരു എപ്പിസോഡ് കൂടി ചെയ്യണം. Please എന്നിട്ട് നിങ്ങളുടെ സ്റ്റാർ മാജിക്‌ ഷൂട്ടിനെ പറ്റിയും ഷൂട്ട്‌ കയിഞ്ഞ് നിങ്ങൾ എവിടെയാ നിക്കുക എന്നുമൊക്കെ പറയണം...

  • @Shadhuli005
    @Shadhuli005 2 года назад +22

    നല്ല video, polichu🥰👍sreevidhyakuttiyude parasyam പറച്ചിൽ ഇന്ന് കണ്ടില്ല, സന്തോഷം😁😁😁അനുക്കുട്ടി പറഞ്ഞ പോലെ ഫ്രണ്ട്സിന് സർപ്രൈസ് cake വാങ്ങിച്ചുകൊടുക്കണമെന്നൊക്കെയുണ്ട്, ആരെങ്കിലും ഒരു 350 രൂപ thannal മാത്രം, നിങ്ങളുടെ chunkship poliyatto😍

  • @becham0.753
    @becham0.753 2 года назад +28

    Anukutty trip athikham povalillila thonnunu ath enikariyilla pakshe dayana, chinu ,anu ningal ellavarum chernu oru trip ponnam enitt video idannam🤩

  • @user-zs5ec9ii9i
    @user-zs5ec9ii9i 2 года назад +36

    Annu chechiyum Sreevidhy chechiyum comboo poliiiii❤❤❤❤❤❤❤❤❤❤inniyum nigal kuraya vedioes idanottaa love you❤

  • @sinusinusinu6068
    @sinusinusinu6068 2 года назад +32

    Anukutty 🥰❤️

  • @anattbenny9766
    @anattbenny9766 2 года назад +6

    Anuchechi sreevidhya chechi uyir😍😘

  • @shehinashahana9571
    @shehinashahana9571 2 года назад +52

    ശ്രീവിദ്യ ചേച്ചി anusine കൊണ്ട് വന്നെ😘😘😘🥰🥰🥰😘😘

  • @floriyabiju8300
    @floriyabiju8300 2 года назад +22

    Anu chechi🥰🥰

  • @azhars.a.sevent9909
    @azhars.a.sevent9909 2 года назад +9

    Rini ക്ക് കൊടുത്ത surprice കലക്കി.പക്ഷെ എന്നാലും നിങ്ങളുടെ കാറ് തള്ളൽ അത് കലക്കി. എവിടെ ആയാലും വൈകി വരുന്ന അനു....
    Sree മുത്തുമണി വീഡിയോ അടിപ്പൊളി

  • @sreevidyaaddicted7324
    @sreevidyaaddicted7324 2 года назад +11

    Just married things 1 and 2 episode continues aayit 1 M adichu congrats chechy bakki ulla episodes kanan waiting aaney ❤️❤️❤️❤️

  • @fathimaziya1132
    @fathimaziya1132 2 года назад +49

    Anuchechi ullath kond kaanunnavar undoo.. Anukutty fans..

  • @jyothi_ka
    @jyothi_ka 2 года назад +25

    Anusree 💝

  • @ajithsharma1396
    @ajithsharma1396 2 года назад +4

    Starmgic Supar hero.king sreevidya Supar star sreevidya uyir super

  • @sreejith.kadavooran1112
    @sreejith.kadavooran1112 2 года назад +9

    ഈ സ്നേഹം തന്നെയാ സ്റ്റാർ മാജിക്‌ പവർ 🔥🔥🔥🔥🔥🔥ശ്രീക്കുട്ടി റിനി അനു 🥰🥰🥰🥰ഗസ്റ്റ് റോൾ ഐഷു 🥰🥰🥰🥰

  • @AngelAngel-uz7mz
    @AngelAngel-uz7mz 2 года назад +11

    Happy birthday rini 🥰ശ്രീവിദ്യ Anu Rini ❤❤ഇഷ്ട്ടം 🥰❤❤🥰

  • @Rubinfaiz
    @Rubinfaiz 2 года назад +25

    മൂന്ന് sistersineyum oru frame il kandappol orupad സതോഷം തോന്നി ❤️❤️❤️

  • @nfnsha6385
    @nfnsha6385 2 года назад +46

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം
    എല്ലാവരും ഒരുമിച്ച് ഒരു പ്ലേറ്റിൽ നിന്നും ഭക്ഷണം കഴിക്കുന്നത് ♥️♥️♥️

  • @ayanaansily8225
    @ayanaansily8225 2 года назад +8

    Anu Chechii yum Sree Chechii yum koodi orru vedio cheyannam

  • @junimol5296
    @junimol5296 2 года назад +6

    Sreemol um.anukuttyum . chinnutty um.riniyum aishuvum.dayanayum nk ishttapetta kuttykal aanu
    Happy Birthday Rinymol.

  • @jyothi_ka
    @jyothi_ka 2 года назад +28

    Anu sree🥰

  • @rehmaraji2674
    @rehmaraji2674 2 года назад +32

    Advance Happy Birthday Riniചേച്ചി നിങ്ങൾ മുന്ന് പേരും പൊളിയാ പിന്നെ ഐഷു ചേച്ചി പൊളി ആയിരുന്നു 🥰

  • @myself_meera
    @myself_meera 2 года назад +27

    ശ്രീ ചേച്ചിയും അനു ചേച്ചിയും perfect ok 😍😅

  • @bithilrajpv5987
    @bithilrajpv5987 2 года назад +20

    Vlog അടിപൊളി
    ശ്രീ ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ് ❤️❤️❤️
    ഐഷു ചേച്ചിക്ക് വിഷമം ആയി എന്ന് തോന്നുന്നു
    #AKSA

    • @Itz_Me_____
      @Itz_Me_____ 2 года назад +1

      @Aiswarya Rajeev aishu checide katta fana💕 oru hi tharoo 😘😘😘i love you❣️❣️❣️

  • @jiswinjohnson4696
    @jiswinjohnson4696 2 года назад +18

    Sri Vidya Anumol Rini combo nice

  • @claralukose3752
    @claralukose3752 2 года назад +24

    Chechi mathree Anu chechiye vlogil konduvannulu...thnx ❤️

  • @isha432
    @isha432 2 года назад +6

    Chechi anuchechiyude kude oru vedio kude cheyyo ith valare cheruth ayi poy please😘😘

  • @bhavya.suraj.
    @bhavya.suraj. 2 года назад +14

    Evarde friendship kaanumbo asooya thonunu🥺😘Adipoli sreevidyechy Ningalu moonnaaalum adipoliyaanu love u so much 🥺😘💝
    #AKSC

  • @sonaworld
    @sonaworld 2 года назад +57

    Super chechi
    എപ്പോഴും ഈ friendship undakade🥰🥰🥰

  • @mufshiansar7396
    @mufshiansar7396 2 года назад +5

    Anukuttine kand vannatha💕💕💕

  • @shabanaasmi-9538
    @shabanaasmi-9538 2 года назад +4

    Anu🔥🔥🔥🔥😘

  • @mufshiansar7396
    @mufshiansar7396 2 года назад +5

    Anukuttymaayi oru video cheyyuo???

  • @svbaffficial4897
    @svbaffficial4897 2 года назад +30

    ഇത്രേം കാലം കുറുപ്പ് എന്ന സിനിമക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു കുറുപ്പ് കണ്ടു കിടു പടം ❤♥
    അത് പോലെ തന്നെ ഈ വീഡിയോക്കും ഞാൻ കട്ട വെയ്റ്റിങ് ആയിരിന്നു ♥♥♥❤ഇതും കണ്ടു ഇതും പൊളി ♥❤

  • @journeywithme214
    @journeywithme214 2 года назад +16

    Anuchechi🥰❤️

  • @shabanaasmi-9538
    @shabanaasmi-9538 2 года назад +4

    Anu muthaanu

  • @lechus3740
    @lechus3740 2 года назад +5

    Anu chechi ❤️sreevidhya chechi ❤️ Rini chechi ❤️

  • @hibaeske
    @hibaeske 2 года назад +5

    I love anu chechi and sreevidya chechi in star magic ❤️❤️🤍

  • @afrinfathima6344
    @afrinfathima6344 2 года назад +78

    പൊളി എപ്പിസോഡ് അനു ഇഷ്ടം 😘😍. ഇനിയും ഇങ്ങനത്തെ എപ്പിസോടുകൾ പ്രതീക്ഷിക്കുന്നു.... 🙂

  • @sujamsuju2165
    @sujamsuju2165 2 года назад +19

    ശ്രീവിദ്യ പൊളിച്ചു എല്ലാരും പൊളിച്ചു സൂപ്പർ ശ്രീവിദ്യ ♥️♥️♥️😍😍😍#AKSC

  • @megha_manoj634
    @megha_manoj634 2 года назад +23

    സന്തോഷമായി ചേച്ചികുട്ടീസ് ഒരുപാട് മൂന്ന് പേരെയും ഒന്നിച്ചു കാണാൻ പറ്റിയല്ലോ. നല്ല vlog ആയിരുന്നു ചേച്ചി ഇനിയും ഇതുപോലത്തെ vlog ഇടണം അതിൽ ചിന്നുചേച്ചിയെയും കൂടി കൊണ്ടുവരണേ 🥰🥰. Love you sreechechi 🥰🥰❤
    #AKSA

  • @abelsambiju9647
    @abelsambiju9647 2 года назад +7

    മുത്തുമണി ശ്രീവിദ്യ ചേച്ചി ഇന്നത്തെ വീഡിയോ എനിക്കിഷ്ടപ്പെട്ടു കാരണം എന്താണെന്ന് വെച്ചാൽ നമ്മളുടെ ബെസ്റ്റ് ഫ്രണ്ട്സ് നോടൊപ്പം സമയം ചിലവിടുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷം ആണ്. 😘😘😘😘😘😘
    കൂടെയുള്ള ഫ്രണ്ടിനെ ഒരു സർപ്രൈസ് കൊടുക്കുന്നതും 🥰 എല്ലാം വളരെ മനോഹരമായിരുന്നു 😍😍😍🥰🥰🥰🥰 ഇനി അടുത്ത വീഡിയോയ്ക്ക് ഞങ്ങൾ കട്ട വെയിറ്റിംഗ് ആണ് ശ്രീവിദ്യ ചേച്ചിയുടെ കൂടെ അനുമോളും ഉണ്ടെങ്കിൽ കണ്ടിരിക്കാൻ കോമഡിയാണ് 😜😜 മുത്ത് മണി ശ്രീവിദ്യ ചേച്ചി ഉയർ 😘😘😘😘😘😘😘😘😘😘😘😘😘Sreevidya chechi uyir ❤❤❤❤😜😍❤😍❤😍❤😍❤❤❤ #AKSC
    #ALL_KERALA_SREEVIDYA_CHUNKS

  • @anaghaap8427
    @anaghaap8427 2 года назад +66

    Anu chechiii 💞💞💞💞💞💞

  • @anchu.sanchu.s2434
    @anchu.sanchu.s2434 2 года назад +10

    Chechi ithu othiri allae ullu minimam oru 30min enikilum venam chechi pettannu theernnu poii ❤️🥰🥰🥰 enikk othiri ishtapettu initum ithupolae ningalude vedio idane wa 🥰🥰🥰waiting ❤️😘😘😘

  • @fidhafaisal3209
    @fidhafaisal3209 2 года назад +20

    Sree echi anu echi rini echi uyir🔥🔥😪

  • @devikamohan8176
    @devikamohan8176 2 года назад +3

    Anu Chechi uyir 💋🥰

  • @renjugopan8572
    @renjugopan8572 2 года назад +62

    Sreevidya chechiyum അനുചെച്ചിയും രിനിച്ചെച്ചിയും എല്ലാവരും അടിപൊളി ആയിരുന്നു
    Video adipoli ആയിരുന്നു chechikkutty
    Chechikkutty ishttam
    💝💝💝💝
    #AKSC
    #ALL KERALA SREEVIDYA CHUNKS (AKSC)

  • @afrinfathima6344
    @afrinfathima6344 2 года назад +28

    നിങ്ങളെ മൂന്നു പേരെയും ഒത്തിരി ഇഷ്ട്ടം ആണ് 😍😘.

  • @___stuart___little________709
    @___stuart___little________709 2 года назад +5

    Birthday Celebration എന്നാ ഉഗ്രനായിരുന്നു എന്റെ SV-യെ😍സത്യത്തിൽ ഈ Video കണ്ടപ്പോൾ ഐശുവിന്റെ പിറന്നാളെന്നാ ഞാൻ കരുതിയത്😆Rini-യോട് ഞാൻ Wish ചെയ്ത കാര്യം പറയണേ SV പറയുവോ😁SV പറയും എന്ന് ഞാൻ വിശ്വസിക്കുന്നു❤️പിന്നെ പോകുന്ന വഴിക്ക് കാറിന് എന്ത് സംഭവിച്ചു SV ടയർ ജാം ആയോ😮ഐശുവിന്റെ പഴാക്ക് ആയിരിക്കുമല്ലേ😆പിന്നെ SV-യും Rini-യും കൂടി ആ കാറിനെ തള്ളി തള്ളി പുറത്തെടുത്തു അല്ലേ Weldone👍സത്യം പറഞ്ഞാൽ SV-ക്ക് ഇത്രെയും ആരോഗ്യം ഉണ്ടെന്ന് ഞാൻ വിചാരിച്ചില്ല Workout-നോക്കെ പോകുന്നത് വെറുതെ അല്ല Full Power ആണല്ലേ🤩പിന്നെ ഒരു കാര്യം പറയാൻ മറന്നു SV-യെ കാണാൻ ഇന്ന് എന്നാ പൊളിയാണ് ഈ Dress SV-ക്ക് നന്നായിട്ട് ചേരുന്നുണ്ട് Hair Style എന്റമ്മോ Mass😍പിന്നെ Anu-വിനെ ഒത്തിരി നേരം കാത്തിരിക്കേണ്ടി വന്നു അല്ലെ ഒരു കൃത്യനിഷ്ട ഇല്ലാത്ത കുട്ടി അല്ലെ SV😅സുഹൃത്ത് എത്ര Late ആയി വന്നാലും ആ സുഹൃത്തിനെ കാത്തുനിൽക്കുന്നത് ഒരു സുഹൃത്തിന്റെ കടമയാണ് അല്ലെ SV❤️പിന്നെ Aishu ഇപ്പോഴും SV-യോട് പിണക്കം തന്നെ ആന്നൊ😐പിണക്കം മാറാൻ ഞാൻ ഒരു കുറുക്ക് വഴി പറഞ്ഞ് തരാം SV Aishu-വിന് ഒരു പാട്ട് പാടി കൊടുക്കുക ഇനി അതേ ഒള്ളു ഒരു മാർഗ്ഗം😂പിന്നെ Food ഒരു Plate-ൽ ആക്കി നിങ്ങൾ മൂന്നുപേരും കഴിക്കുന്നത് കണ്ടു How Sweet🖤പിന്നെ ഈ Video വേറെ Level ആയിരുന്നു ഇനി അടുത്ത Video ഇതിലും പൊളിയായിരിക്കട്ടെ എന്ന് ആശംസിക്കുന്നു❤️
    All The Best SV👍😘

  • @fidhafaisal3209
    @fidhafaisal3209 2 года назад +16

    Sree echiye orupad orupad ishtaa🥰🥰😘😘

  • @lechuanu2465
    @lechuanu2465 2 года назад +48

    💖💛Rini chechi ishtam💛💖

  • @sreevidyaaddicted7324
    @sreevidyaaddicted7324 2 года назад +34

    "Kochy eante ullam kayyil alle " checheede dialogue 😂😂😂 just married things 🤩🤩🤩🤩

  • @anumolanukuttyofficial
    @anumolanukuttyofficial 2 года назад +5

    ❤️❤️❤️

  • @diya5033
    @diya5033 2 года назад +2

    ...❤️💞💞 Naughty anu chechi...but i lub her very....much and guyzzz u also..... happie friendship 🥰🥰💞💞

  • @nextdigitalhub3275
    @nextdigitalhub3275 2 года назад +1

    സ്റ്റാർ മാജിക്കിലൂടെയുള്ള നിങ്ങളുടെ ഈ സഹൃദം ഇങ്ങനെ തന്നെ എന്നും ദൈവം നിലനിർത്തട്ടെ

  • @shananasrin2058
    @shananasrin2058 2 года назад +46

    Anu💘🖇️

  • @muhammedriswan144
    @muhammedriswan144 2 года назад +4

    Anu😍😍😍🔥🔥

  • @Subaida2024
    @Subaida2024 2 года назад +3

    Sreevidya chechi uyir 😘😘🥰🥰😍😍😍🤩🤩🤩❤️❤️💖💖💝💝💝💞💞💞💞💞💞

  • @faisalkambalath5206
    @faisalkambalath5206 2 года назад +13

    Poli @anumol

  • @army__girl6033
    @army__girl6033 2 года назад +17

    Sree chechine enik bhayankara ishttamannu ❤️chechi kutti ❤️♥️♥️

  • @jiyadafebi2682
    @jiyadafebi2682 2 года назад +10

    ഇനിയും ഒരുപാട് videos star magic ടീമിന്റെ കൂടെ വേണം❤😍

  • @liyaaaa.a
    @liyaaaa.a 2 года назад +30

    Star magic girls ഒരു toor പോവിം adipoliyayirikkum❤️

  • @deepthik6480
    @deepthik6480 2 года назад +6

    Anu❤❤❤

  • @ashirmuhammed64
    @ashirmuhammed64 2 года назад +34

    ഇത് കാണുന്ന aishu : എന്നെ കൊണ്ടോയില്ലാ 😭😭😭😭😭😭

  • @akshay_sankar_achu
    @akshay_sankar_achu 2 года назад +28

    ശ്രീക്കുട്ടി ചേച്ചി സൂപ്പർ... എല്ലാവരും അടിപൊളി ആയിരുന്നു... വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി... ഇനിയും ഇത് പോലെത്ത് വീഡിയോക്കൾ കാണാൻ വേണ്ടി wait ചെയ്യുന്നു.
    #AKSA 💕💕💕

  • @arjunkm9906
    @arjunkm9906 2 года назад +4

    Video pwolichu sreevidya 😍❤️,eny ellavareyum kudi ulla video edamo

  • @jaseel_muhammed
    @jaseel_muhammed 2 года назад +2

    Anu kutty uyir💓💓💓💓💓

  • @pappan5380
    @pappan5380 2 года назад +28

    Happy birthday Rini...😍😍😍

  • @naseebacheleri7535
    @naseebacheleri7535 2 года назад +5

    Sreevidya chechiii....othiri ishtayii😍

  • @sarathm005
    @sarathm005 2 года назад +12

    Sreevidya ചേച്ചി ശരിക്കും Baby Doll തന്നെ So Cute

  • @delvinjilson8612
    @delvinjilson8612 2 года назад +14

    ശ്രീവിദ്യ ചേച്ചി പോളിയാണ് 💞💞💞🔥🔥🔥AKSC 🔥🔥🔥